How to Consume Supplements - Dr Manoj Johnson

  Рет қаралды 114,618

Dr Manoj Johnson

Dr Manoj Johnson

Күн бұрын

Our Consultants are available Monday through Saturday and get the help you need on your journey, +91 9562732575 (9am to 4pm) IST
This video is for education purpose only its should not be used for self diagnose or it is not a substitute for a medical exam, any current medications, cure, treatment, diagnosis and prescription or recommendations. You should not make a change in your health regimen or diet before first consulting a lifestyle physician or other certified medical practitioner and always seek the advise of your doctor with any questions you may have regarding a medical condition.
We are not taking any emergency health conditions and mainly focus on lifestyle diseases through Integrated approach to improve the quality of life . Our aim is to find the root cause and prevent the reoccurrence of the disease.
Dr Manoj Johnson pursued his Medical Graduation in Naturopathy and Yoga from Rajiv Gandhi University of Health Sciences Bangalore Karnataka, Graduation in Chemistry from Mangalore University Karnataka, Lifestyle Medicine Certified by American College of Lifestyle Medicine USA, Masters in Psychotherapy from Kuvempu University Shimoga Karnataka
For More Details Visit : drmanojjohnson.com

Пікірлер: 290
@seena8623
@seena8623 2 жыл бұрын
ഒത്തിരി നന്ദി sir ആദ്യമായി ഈ മാസം ഞാനും എന്റെ ചേച്ചിയും വിറ്റാമിൻ ഡി ഒരു മാസത്തേക്ക് ഒരു എണ്ണം എന്ന ഗുളിക കഴിച്ചു അവസ്ഥ കു ഒരുപാട് കുറവ് അനുഭവപ്പെട്ടു അതിശയം തോന്നി
@gladisbastian3960
@gladisbastian3960 2 жыл бұрын
Dear doctor, humbly request you to come to Trivandrum once in three months, Doctor, it is only few minutes flight, you can save the lives of many. You are a SPECIALLY BLESSED DOCTOR. GOD BLESS.
@marymaxi8109
@marymaxi8109 2 жыл бұрын
I get relief from my leg pain Thankyou Doc For your remedies...
@aslamlaff123
@aslamlaff123 Жыл бұрын
Best vitamin D tablet Ethe brand ane?
@sujabose5044
@sujabose5044 2 жыл бұрын
nthu doubt chodhichaalum no reply .eth valiya kashtam aanu dr . plse reply doubts of common people . plse.....🙏
@rajithomas5068
@rajithomas5068 2 жыл бұрын
ഞാൻ കണ്ണൂരാണ് താമസിക്കുന്നത്. ജൂൺ മാസത്തിൽ കോട്ടയത്തു വരുമ്പോൾ അങ്ങയുടെ ടീമലുള്ള ഡോക്ടർസിനെ ആരെയേലും മുൻകൂട്ടി ബുക്ക്‌ ചെയ്യാതെ കാണാൻ സാധിക്കുമോ
@Paathu322
@Paathu322 2 жыл бұрын
ഡോക്ടറെ കാണുമ്പോഴേ ഒരു പോസിറ്റീവ് vibe ആണ് 🙏🙏🙏🤩
@MrShihabmajeed
@MrShihabmajeed 2 жыл бұрын
Correct 👍🏻
@Cadgirlchinjn123
@Cadgirlchinjn123 2 жыл бұрын
S
@leemajose7202
@leemajose7202 2 жыл бұрын
Avide chennu kazhinjal Dr ne kanikkilla njangal poyitt thirike vannathanu staff Dr nekkal jadayum
@powerguncomments4299
@powerguncomments4299 2 жыл бұрын
🐓പെൺ
@powerguncomments4299
@powerguncomments4299 2 жыл бұрын
പിന്ന നാട്ടുകാരെ നന്നാക്കാൻ അല്ലാലോ വീഡിയോ ചെയ്യുന്നത് പൈസ മൂഗ്യം 🤪
@zennuewan5911
@zennuewan5911 2 жыл бұрын
Useful video. Sirne kanumbol thanne nammade veetilulla aaro dr aayaoru feelane... Njangade swantham Doctor🥰
@jeffyfrancis1878
@jeffyfrancis1878 2 жыл бұрын
Thanks for the video Dr. 👍😍💕
@sudhadinesh1501
@sudhadinesh1501 Жыл бұрын
Glutathione supplement tab which should I take Dr.? Please reply
@manju.thamara4615
@manju.thamara4615 2 жыл бұрын
Medicine name description box ൽ ഇടാമോ?
@ishanbinu2624
@ishanbinu2624 2 жыл бұрын
Dr. Omega 3capsule daily kazhikkunnathukondu budhimuttundaakumo... Eathra kaalam use cheyyam
@jayathajayatha4408
@jayathajayatha4408 Жыл бұрын
Testoserone hormone patti parayamo
@shibinashibi1714
@shibinashibi1714 2 жыл бұрын
Evion vitamine E eppozhaa kazhikandey? Before or after food? Dosage ethrayaa for 20 years?
@saranyavibin2695
@saranyavibin2695 2 жыл бұрын
DR.... U R really awesome... Whenever I saw your videos I got a positive vibe...
@mrfexgamingyt2894
@mrfexgamingyt2894 Жыл бұрын
Dr. Govt dept. working aanu Orupad Samayam two wheeler odikumpozhum enthenkilum cut cheyumpo okke oru Perupp und. Just onn kai kudanjal alpam marum Pinnem Varum eth vit. defficiency ano? mudi nannayi kozhiyunnund😢 pls reply
@SK-iv5jw
@SK-iv5jw Жыл бұрын
Dr..is it glutathione or nac is better..??? Also please tell the dosage..
@aswathykb2853
@aswathykb2853 Жыл бұрын
Dr njn 7month pregnant anu ..enik vit d 11anu.dr calciferol soft gel weekly once thannitund..omega 3 daily athintea oppm kazikamoo
@ShamsheerShamsi-r2l
@ShamsheerShamsi-r2l 5 ай бұрын
Hi sir l arginine കുറിച്ച് ഒരു വീഡിയോ ഇടാമോ അത് സ്ഥിരമായി ഉപയോഗിക്കുന്നതുകൊണ്ട് എന്തെങ്കിലു സൈഡ് എഫ്ഫെക്ട് ഉണ്ടാകുമോ
@jeenajohn2030
@jeenajohn2030 10 ай бұрын
Dr. I used to eat one multivitamin talblet and one omega 3 tablet every day. Is it ok to continue or please recommend if i am doing wrong.
@sheejasarath5894
@sheejasarath5894 2 жыл бұрын
സാർ എന്റെ ഉള്ളംകാൽ ഭയങ്കര നീറ്റലാണ് കുറച്ച് നടക്കുമ്പോൾ ചുവന്നു പൊട്ടും പോലെ ആകും ഭയങ്കര വേദനയാണ് സാർ ഇതിന് ഒരു മറുപടി തരണം
@moloottysworld3416
@moloottysworld3416 Жыл бұрын
സാറെ ഈ niacimide എന്താണ് അത്യാവശ്യം ഉള്ളത് ആണോ?
@AiswaryaSivadas-h7x
@AiswaryaSivadas-h7x 8 ай бұрын
Sir best probiotic suppliments suggest cheyyuo..and dose of the medicine fog 29 yr old female
@soudhasv4421
@soudhasv4421 2 жыл бұрын
Suppliments names ഒന്ന് ഡിസ്ക്രിപ്‌ഷൻ ബോക്‌സിൽ ഇട്ടാൽ വളരെ ഉപകാരം ആയിരുന്നു.
@marymargaret788
@marymargaret788 2 жыл бұрын
തീർച്ചയായും വേണം
@rinuthomas5456
@rinuthomas5456 2 жыл бұрын
Yes
@jeenajames1383
@jeenajames1383 2 жыл бұрын
Yes
@emily-ko5yf
@emily-ko5yf 2 жыл бұрын
Pls mention the brand and name and dosage Dr. It is useful to common people Dr
@relaxingasmr9801
@relaxingasmr9801 2 жыл бұрын
Yes
@sonamanikuttan6007
@sonamanikuttan6007 2 ай бұрын
Gulta thaiyon and omega 3 orumichu eduthal kuzhapamudo
@anithathilakan283
@anithathilakan283 2 жыл бұрын
Thank you doctor. നല്ല ഒരു അറിവാണ് തന്നത്. പക്ഷെ ഈ സപ്ലിമെന്റുകൾക്കെല്ലാം ഭയങ്കര വിലയാണ് ഒരു സാധാരണകാർക്ക് ഉപയോഗിക്കാൻ കഴിയില്ല അങ്ങിനെയും ഒരു പ്രശ്നം ഉണ്ട് .
@tomshaji
@tomshaji 2 жыл бұрын
Vegetables kazhichal mati
@kairaliramdas6097
@kairaliramdas6097 2 жыл бұрын
Thank you for use full video..👍👍👍👍👍👍👍👍👍👍👍
@sandhyatp4584
@sandhyatp4584 2 жыл бұрын
Sir, Pigmentation treatment ne patti oru vedio cheyumo?
@Inside101-g
@Inside101-g 2 жыл бұрын
Derma Glutathione 2% Face serum. Body Glutathione washing foam available
@seena8623
@seena8623 2 жыл бұрын
ഒന്ന് കൂടി വിശദീകരിക്കാമോ
@georgidominic2643
@georgidominic2643 2 жыл бұрын
Can I take 550mg of Magnesium Glycenate capsule per day. What is the recommendation dose ?, Doctor don't hesitate this question and I am waiting for your answer? Thanks
@lalithar3085
@lalithar3085 2 жыл бұрын
Sir please name the tablets or powder name for these supplements, so as to enable us to purchase and use it. Is it available without prescription? Please prescribe for each supplements and its benefit
@feelingreels8539
@feelingreels8539 Жыл бұрын
probiotic tablets ഒരെണ്ണം പറഞ്ഞു തരാമോ..
@annamullasseril465
@annamullasseril465 Жыл бұрын
Sir whey protein ne kurich video cheyamo
@musthafavaliyil4153
@musthafavaliyil4153 Жыл бұрын
Which capsule is better Fish oil sir
@anoopunni2652
@anoopunni2652 2 жыл бұрын
Kuttikalkk kodukkavunna suppliments parayumo sir? Omega 3 ente 6 yrs aaya monu eth dose il kodukkam
@christinams6870
@christinams6870 Жыл бұрын
Ippol bryan johnsonde video kandollu.. Ee tablets mikkathum angoru kazhikkanund
@businasvlog
@businasvlog 2 жыл бұрын
Hi sir എന്റെ മോള് ഭയങ്കര മെലിച്ചിൽ ആണ് ഭക്ഷണം കഴിക്കുന്നൊക്കെ യുണ്ട് പക്ഷെ അവൾക് തുമ്മൽ ഉണ്ട് തടി എപ്പോഴും ക്ഷീണിച്ചോണ്ടാ
@Anjalis-h3l
@Anjalis-h3l 2 жыл бұрын
Dr 6വയസുള്ള കുഞ്ഞിന് omega എത്ര അളവിൽ കൊടുക്കണം dr pls reply
@jothiprem3541
@jothiprem3541 2 жыл бұрын
Hai സർ. നല്ല ഇൻഫർമേഷൻ. Omega 3 എടുക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ 🙏🏻
@rashidraaz7863
@rashidraaz7863 Жыл бұрын
Vitamin deficiency എന്ത് ടെസ്റ്റിലൂടെയാണ് അറിയാം
@swalimuhammed4767
@swalimuhammed4767 Жыл бұрын
Dr മുത്തേ.. ഇനി ഒരു ദിവസം ഏതൊക്കെ കഴിക്കാം കഴിക്കാൻ പറ്റൂല എന്നൂടെ ഒരു വീഡിയോ ഇടാമോ ഉദാഹരണം... Omaga 3 കഴിക്കുമ്പോ വിറ്റാമിൻ E കഴിക്കാൻ പറ്റില്ല ല്ലോ അത് ഒന്ന് explain ചെയ്തു തരാമോ next വീഡിയോ 🥰
@Wenesday0
@Wenesday0 Жыл бұрын
univ v univ ivob
@shahana821
@shahana821 2 жыл бұрын
Hai sir, online consult chythal vitamins edukkenda proper guidelines paryuo?
@annmariya4081
@annmariya4081 2 жыл бұрын
Multi vitamin eduthal mathiyo
@ManekshaVj
@ManekshaVj Жыл бұрын
Dr. എന്താണ് collagen
@amalabiju1259
@amalabiju1259 2 жыл бұрын
Choline kurichu oru video cheyamoo
@ushakumarimadathil3822
@ushakumarimadathil3822 2 жыл бұрын
Doctor എന്റെ മകന് കുളി കഴിഞ്ഞാൽ ശരീരം മുഴുവനും ചൊറിച്ചിൽ ആണ്. കുറെ മരുന്ന് കഴിച്ചു കഴിക്കുമ്പോൾ സുഖം ഉണ്ടാകും പിന്നെ വീണ്ടും തുടങ്ങും ഡോക്ടറുടെ വീഡിയോ കണ്ടു ഗോതമ്പു ഒഴിവാക്കി നോക്കി എന്നിട്ട് കുറച്ചു ദിവസം സുഖം ഉണ്ടായിരുന്നു ഇപ്പോൾ പിന്നെയും തുടങ്ങി ഇതിനു ഒരു പരിഹാരം പറഞ്ഞു തരുമോ ഡോക്ടർ
@kochusEdits
@kochusEdits 2 жыл бұрын
Skin Dr കാണിക്കൂ
@vijitharajeev2950
@vijitharajeev2950 2 жыл бұрын
Glycerin കൂടുതലുള്ള soap /baby സോപ്പ് /ayurvedic പൊടികൾ, തേച്ചു കുളിക്കാൻ പറ്റുന്നത് /എണ്ണ തേച്ചു കുളിക്കുക/ബോഡി lotion ട്രൈ ചെയുക/കുളിക്കുന്ന വെള്ളത്തിൽ കുറച്ചു dettol ഇട്ടു കുളിക്കുക(body മാത്രം).ഇതിൽ ഏതെങ്കിലും ഒന്ന് try ചെയ്തു നോക്കു.
@jamal.kunjappi9804
@jamal.kunjappi9804 2 жыл бұрын
Water test cheyyuka. Iron....
@ITSMEGREENWORLD
@ITSMEGREENWORLD 2 жыл бұрын
Sir whay protein use ne kurich enthanu sir nte openion
@ranafathima2139
@ranafathima2139 2 жыл бұрын
Sir ,zinc & celenium combination ulla table name onn parayamo
@shabnafasal8387
@shabnafasal8387 2 жыл бұрын
Zincovit ആണോ എന്ന് അറിയില്ല. ഞാൻ കയികാറുണ്ട്.one in a week
@ithentestyle
@ithentestyle 2 жыл бұрын
@@shabnafasal8387 താങ്കൾ ഡോക്ടർ ആണോ?
@leemajose7202
@leemajose7202 2 жыл бұрын
Onninum reply illa
@tanmayjampala9178
@tanmayjampala9178 2 жыл бұрын
Try health ok
@powerguncomments4299
@powerguncomments4299 2 жыл бұрын
@@ithentestyle 🤪
@seena8623
@seena8623 2 жыл бұрын
ശരിക്കും ചെടികൾക്കും ഏതാണ്ട് ഇതുപോലെ ഒക്കെ തന്നെയാണ് എന്ന് എനിക്ക് തോന്നുന്നു ചെടികളിൽ വരുന്ന ഒട്ടുമിക്ക രോഗങ്ങളും അതിന്റെ സൂക്ഷ്മ മൂലകങ്ങളുടെ കുറവാണ് അതുപോലെയൊക്കെ തന്നെ ഇതും തോന്നി പോയി
@DrFormulator
@DrFormulator Жыл бұрын
Those who are searching for brand names Zincovit - ithil zinc selenium vit d vitc etc nd
@sruthisruthi9708
@sruthisruthi9708 2 жыл бұрын
Sir..thyroid ullavarku pattiya oru diet chart parayamo pleace..?
@tomshaji
@tomshaji 2 жыл бұрын
Low carb diet
@shamlashafik9821
@shamlashafik9821 2 жыл бұрын
omega 3 fatty acid ഏത് വേണമെങ്കിലും എടുക്കാമോ ഓരോ തവണ മേടിക്കുമ്പോഴും പല ഒമേഗ 3 യാണ് കിട്ടുന്നത്. ഏതാണ് ഏറ്റവും നല്ലത്
@leenaaa2689
@leenaaa2689 2 жыл бұрын
Thanks dr. 🙏🏼
@grazemotivation4015
@grazemotivation4015 2 жыл бұрын
ഇവിടെ ഹോസ്പിറ്റലിൽ ചെന്നാൽ ഊഹം വച്ചു കുറച്ചു നാൾ ടാബ്ലറ്റ് കഴിക്കണം. Kuranjillegil അടുത്ത് ഡോസ്. അതിനു ശേഷം test എടുക്കുകയുള്ളു. അപ്പോഴേക്കും നമ്മൾ രോഗികൾ ആകും. സത്യത്തിൽ എനിക്ക് ഹോസ്പിറ്റലിൽ പോകാൻ തന്നെ പേടിയാ. കൂടുതലും ആയുർവേദ യൂസ് cheynat. ഡോക്ടരുടെ വീഡിയോസ് ആണ് കൂടുതലും കാണുന്നത്. One time എങ്കിലും ഒന്നു consult chyan പറ്റുമോ.. ഇതുവരെയും ഒരു test പോലും ഒന്നും chytilla.
@samsonphilip1991
@samsonphilip1991 2 жыл бұрын
IGE പറ്റി ഒരു detailed video cheyyamo
@maheshpillai8236
@maheshpillai8236 2 жыл бұрын
അപ്പോ ചുരുക്കം പറഞാൽ ഡോക്ടർ ഒരു എട്ട് പത്ത് ഗുളിക ദിവസവും കഴിക്കും അല്ലേ....ഒകെ നമ്മൾ സാധാരണക്കാർക്ക് ആരാ ഇത്രയും ഗുളിക തരുന്നത്
@amigoz.111
@amigoz.111 2 жыл бұрын
Doctor.. Calcium tablet.. iron tablet..bcomplex tablet kazhikkunnathine kurich parayumo?
@krishnakumarip8714
@krishnakumarip8714 Жыл бұрын
Rcm veg omega tablet use cheythu nokku
@gracelandfarm380
@gracelandfarm380 Жыл бұрын
Helo Dr, are you providing online consultation?
@deepaajith3907
@deepaajith3907 2 жыл бұрын
Dr could you please describe more about alpha lipoic acid.
@ayisha285
@ayisha285 Жыл бұрын
Dr എനിക്ക് ഭയങ്കര ജോയന്റ് വേദനയും നിരും ഉണ്ട് തൈറോയിടും ഉണ്ട് ദിവസം കഴിക്കാൻ പറ്റുമോ വിറ്റാമിൻ d
@ajithajithaju881
@ajithajithaju881 Жыл бұрын
Omega 3 zinc selinium orumich kazhikunnath kond any prblm
@hloohi7564
@hloohi7564 2 жыл бұрын
Brand names n company larayamo Dr, Description idamo, thanks
@assainarkunjiassainar
@assainarkunjiassainar 9 ай бұрын
ക്രിയാറ്റിനിൻ2.2 ഉള്ളവർക്ക്സപ്ലിമെൻറ്എടുക്കുന്നതിൽകിഡ്നിക്ക് ബുദ്ധിമുട്ട്വരുമൊ?
@sidharthpillai4047
@sidharthpillai4047 2 жыл бұрын
Sir vitamin c oru complete video cheyyavo
@Shanushahanas-wx8dt
@Shanushahanas-wx8dt 7 ай бұрын
Idhokke eedh time aan kazhikkendadhann parayumo
@minnuthamisvlog5965
@minnuthamisvlog5965 Жыл бұрын
Sir.. Thrissur consulting vekko
@sinimolps9694
@sinimolps9694 2 жыл бұрын
Dr is it gud using multivitamin gummies...for hairfall problem
@suneeramalta8761
@suneeramalta8761 2 жыл бұрын
Melasmaye kurichu Oru vedio cheyamo?
@neymarjr3048
@neymarjr3048 Жыл бұрын
Limcee vitamin c tablet daily kazhikkamo
@hanimaria2415
@hanimaria2415 2 жыл бұрын
Hi Dr, feeding mothersinu supplements edukkan pattuvo? Omega 3? Vitamin d , zinc selenium okke?
@yedhukrishnakr8871
@yedhukrishnakr8871 2 жыл бұрын
Yes
@rajeevanchovva2214
@rajeevanchovva2214 2 жыл бұрын
Good morning 🙏
@gokulnath814
@gokulnath814 Жыл бұрын
Evion vitamin E kazhikkamo nallathano
@shemirahman8540
@shemirahman8540 8 ай бұрын
Ca, fe, zn,Se.. ഇത് നാലും combination ആയ suppliment നല്ലതാണോ ഡോക്ടർ
@annammakoshy2782
@annammakoshy2782 2 жыл бұрын
Sir supplementing Peru parayamo
@ameeralipp8733
@ameeralipp8733 5 ай бұрын
ഇപ്പോൾ ഓൺലൈൻ മാർക്കറ്റിൽ വെജിറ്റബിൾ ബേസിൽ ലഭ്യമാണ്.ഇവ കളിക്കാമോ?
@RAGS313
@RAGS313 2 жыл бұрын
Morning thanne Dr Kanda 🤩athilum valiya suppliment verenthina 🔥🔥🔥🔥
@mariyammavi8560
@mariyammavi8560 2 жыл бұрын
🤣🤣👍
@binia8700
@binia8700 2 жыл бұрын
My don is having very high ige..Doctor please make a video on that
@rahemtkctkc4494
@rahemtkctkc4494 9 ай бұрын
doctor edukkunna aa tablets onnu image kanikkanam
@anandhakrishnan1286
@anandhakrishnan1286 2 жыл бұрын
Thyroid tab 100mg kashikunna eniku fish oil tab kazhikamo... Revital H kazhical problms vallom undo.... Ethu eppozha kqzhikendathu
@mohammedkunhi3219
@mohammedkunhi3219 2 жыл бұрын
ഏത് 100 റോ അതിൽ കൂടുതലും കമ്പനി ബ്രാൻഡ് ഉണ്ട്. അതിൽ ഗുണനിലവാരം ഏത്? Dr കഴിക്കുന്നത് ഏത്? Dr റെ ഹോസ്പിറ്റലിൽ ഉള്ള omega3 1000mg ഏത്?
@sheebathilak8681
@sheebathilak8681 Жыл бұрын
👍👍👍👍താക്സ്.
@fathimakh683
@fathimakh683 2 жыл бұрын
Seacod liver oil kulika kazhikkamo
@anilarjun4426
@anilarjun4426 2 жыл бұрын
Thank you for good information
@saljaealias3882
@saljaealias3882 Жыл бұрын
Hi doctor, Can you give me an online appointment?
@bezigeorge5449
@bezigeorge5449 2 жыл бұрын
Clinic systamatic akkiyal kollam dr,
@rashidraaz7863
@rashidraaz7863 Жыл бұрын
എനിക് മുടി ഈ അടുത്ത ് വലിയ തോതിൽ മുടി നരയ്ക്കുന്നു എന്ത് കൊണ്ട് ആണ് ഇങ്ങനെ വരുന്നത്
@AKR_not_a_GameR
@AKR_not_a_GameR 2 жыл бұрын
Dr zincitotal tablet eduthathinnu shesham allergy vanna athu nirthanno
@anushbaby4542
@anushbaby4542 2 жыл бұрын
Osmega 300, more life ബ്രാൻഡ് കൾ ഇതിൽ top അല്ലേ ഡോക്ടർ?.
@arun12314
@arun12314 Жыл бұрын
B12 1.5mg, Folic 1.5mg, l carnitine 500mg daily is it ok sir?
@jitheshpillai4973
@jitheshpillai4973 2 жыл бұрын
docter insta il vannu ee channel terminate cheythu ennu alle paranje..?? thirichu kittiyo😍
@chandnivijaykumar5197
@chandnivijaykumar5197 2 жыл бұрын
Good information 👍
@kunjumonm5674
@kunjumonm5674 2 жыл бұрын
എന്റെ സാറെ നിങ്ങൾ യുറ്റൂബിൽ ഇരുന്ന് മാത്രം വീഡിയോ ഇടാതെ . ആഴ്ചയിൽ ഒരിക്കൽ തിരുവനന്തപുരത്ത് കൺസൾട്ടിംഗ് വയ്ക്ക്. എന്നാലെ ജനങ്ങൾക്ക് ഉപകാരപ്പെടു.. എല്ലാവർക്കും പാല വരെ വരാൻ പറ്റില്ലല്ലോ..
@geenapeter3187
@geenapeter3187 2 жыл бұрын
അത് സത്യം. നമ്മൾ അതിന് വേണ്ടത് ചെയ്യാം. Dr വരുമോ.
@s3han958
@s3han958 2 жыл бұрын
Kannooro Kozhikod varanam
@anjuanna3442
@anjuanna3442 2 жыл бұрын
Pala angu us il onnum allalo ee kottayath alle? Ngalk palapala avisygalk tvm vare varendath und ngal arekilum aa tvm onn egot akki tharamo enn chodikunilalo. Avisyakarnau ouchithyam padila kananm ennund enkil pala vare vanne pattu
@shajigangadharan3739
@shajigangadharan3739 2 жыл бұрын
Oi
@shabnafasal8387
@shabnafasal8387 2 жыл бұрын
💥
@haseenahaseenaj1421
@haseenahaseenaj1421 2 жыл бұрын
Alergy ullavark glutatathayon kazikamo
@shazasadhiq5154
@shazasadhiq5154 2 жыл бұрын
Paurush jeevan kazhikaamoo sir weight gain cheyan
@subrahmanyank5894
@subrahmanyank5894 2 жыл бұрын
Omega 3 സപ്ലിമെന്റായി എടുക്കണമെന്നുണ്ട് cholesterol variation ഇടയ്ക്കിടെ ഉണ്ട് ഡോക്ടറെ കണ്ടതിന് ശേഷം ഉപയോഗിച്ച് തുടങ്ങിയാൽ മതിയോ ദയവായി മറുപടി പ്രതീക്ഷിക്കുന്നു
@ചാത്തൻസ്-ഥ1ഭ
@ചാത്തൻസ്-ഥ1ഭ Жыл бұрын
റെഡി എടുത്ത് തുടങ്ങിക്കോ
@Resankar
@Resankar 2 жыл бұрын
Vit E (Evion) daily one ano kzhikendath? After food or before food? Please reply doctor
@shiyaas0602
@shiyaas0602 2 жыл бұрын
After dinner , daily
@jasir8771
@jasir8771 2 жыл бұрын
@@shiyaas0602 ...കിഡ്നി അടിച്ചു പോകും സഹോദരാ...മാസത്തിൽ 1 മതി..ഡോക്ടറുടെ ഉപദേശത്തോടെയാ നല്ലത്
@ManiManuz
@ManiManuz Жыл бұрын
Testosterone supply ment parayamo
@baburajp1158
@baburajp1158 2 жыл бұрын
Please arrange a monthly visit to Alappuzha on an urgent basis
@grazemotivation4015
@grazemotivation4015 2 жыл бұрын
Hi doctor.. Doctor നെ ഒന്നു consult chyan പറ്റുമോ. ഏതൊക്കെ ദിവസങ്ങളിൽ ആണ് ഡോക്ടർ ഉള്ളത്
@sibinpaul1504
@sibinpaul1504 2 жыл бұрын
Ella masavum 16th booking
@giresh-yk3wi
@giresh-yk3wi 2 жыл бұрын
Sir how long can we take evion 400.. pls reply
@aidadennis4792
@aidadennis4792 2 жыл бұрын
Boldfit multivitamin for women nallathano pls reply doc
Important Supplements for Women - Dr Manoj Johnson
7:54
Dr Manoj Johnson
Рет қаралды 149 М.
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН
Recently asked Oet exam role play introspection : Grommet insertion surgery
10:50
Oet with Resmi Sree Vasan🍀
Рет қаралды 4
Stay Young Like Mammootty (Secrets of Anti - ageing) - Dr Manoj Johnson
9:51
All About Varicose Problem - Dr Manoj Johnson
24:55
Dr Manoj Johnson
Рет қаралды 604 М.
Miracle Nutrient (അത്ഭുത പോഷകം) - Dr Manoj Johnson
8:33
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН