ഇത്രയും ആത്മാർത്ഥമായി ആരെയും തന്നെ ഞാൻ കണ്ടിട്ടില്ല .ഇങ്ങനെയുള്ള ആളുകളെ ഡോക്ടർമാർക്ക് പിടിക്കുകയില്ല അതാണല്ലോ ഡോക്ടറുടെ യൂട്യൂബ് ചാനൽ പോലും ഹാക്ക് ചെയ്തത്. ഇവർക്ക് മനുഷ്യൻ മരിക്കുന്നതിൽ അല്ല മരുന്ന് ചിലവാകുന്നതിലാണ് കാര്യം. ഞാൻ ഡോക്ടറുടെ മിക്ക വീഡിയോകളും കാണാറുണ്ട്. പ്രമേഹവും കൊളസ്ട്രോളും ഏതാണ്ട് മാറിയ സ്ഥിതിയിലാണ് thank you doctor.
@sheelam.p22183 жыл бұрын
ആരോഗ്യത്തിൽ ശ്രദ്ധിക്കുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം വളരെ ലളിതമായി വിശദീകരിച്ചിരിക്കുന്നു. നന്ദി ഡോക്ടർ
@vysakhchandran6002 Жыл бұрын
Hi
@godislove23323 жыл бұрын
ഇത്തരം information പങ്കുവെയ്ക്കുന്നതിലൂടെ ഡോക്ടർ വല്യ ഒരു ജന സേവനം ആണ് നടത്തുന്നത്. Thanks Doctor
@prakashnadukudiylsanthosh52233 жыл бұрын
Thank you sir
@rajasreeas25043 жыл бұрын
@Nikolas Keaton 0
@engineer94583 жыл бұрын
Yes currect
@ptchacko91033 жыл бұрын
Thanks Doctor
@sijijoseph81383 жыл бұрын
@@prakashnadukudiylsanthosh5223 0
@nalininaliyatuthuruthyil46293 жыл бұрын
മലയാളം paranjal മനസിലാകാഞ്ഞിട്ടാണോ dislike ചെയ്യുന്നത് Doctor നന്നായി advice ചെയ്യുന്നുണ്ട് supper sir thanks
@lissy43633 жыл бұрын
ചിരിച്ചു സംസാരിക്കുന്ന dr-ക്ക് ഒരു big salute 🌹🌹🌹
@HealthtalkswithDrElizabeth2 жыл бұрын
വളരെ നല്ല രീതിയിൽ ആണ് ഡോക്ടർ ഇത് പറഞ്ഞത്.കേൾക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ.വളരെ നന്നായിരുന്നു ഡോക്ടർ 😊👍🏻
@ramlamoideen67873 жыл бұрын
ഇങ്ങിനെ ആയിരിക്കണം ഒരു d r ഒരുപാടു നന്ദി ഒരു പാട് കാലം ആയുർരാരോഗ്യത്തോടെ ജീവിക്കാൻ കർത്താവു അനുഗ്രഹിക്കട്ടെ
@Deepa-tq4bv3 жыл бұрын
ഡോക്ടറെ വളരെ ആദ്മാർഥമായി സംസാരിച്ചിരുന്നു. റിപ്പോർട്ട് ചോദിയകുന്നത് അപരാധമാണ് എന്നാണ് കേരളത്തിലെ ആശുപത്രികളുടെ ഭാവം,പാവം രോഗികൾ പേടിച്ചിട്ട് റിപ്പോർട്ട് വാങ്ങാതെ പോകും.ഇതിൻ്റെ നിയമവശം പറഞ്ഞു തന്നതിന് നന്ദി🙏. also it's a great information about Vitamins, thanks a lot🙏🙏🙏
@georgemathew3522 жыл бұрын
അത് നിങ്ങളുടെ അവകാശമാണ്
@indusreenath3 жыл бұрын
തികച്ചും Patient friendly ആയ Dr ..... God bless u sir.....
@newyorkparishsteci3 жыл бұрын
ഒരു നല്ല കുടുംബത്തിൽ പിറന്ന മനുഷ്യ സ്നേഹി ആയ Doctor. ഈ DNA എന്ന് പറയുന്നത് വലിയ കാര്യം തന്നെ. അമേരിക്കയിൽ പ്രാക്ടീസ് ചെയ്യുന്നതിൻ്റെ വ്യത്യസ്തതയും. God bless 💕
@arai_han71773 жыл бұрын
Doctor ningal dr.Danish Saliminey പോലെ complete വിശദീകരിച്ച് തരുന്നുണ്ട് . Thank you doctor
@sumasreekumar88443 жыл бұрын
വളരെ നന്നായി മനസിലാക്കുന്ന രീതിയിൽ അവതരിപ്പിക്കുന്ന dr..നന്ദി 🌹
@susangeorge67293 жыл бұрын
നല്ല അറിവുകൾ ഷെയർ ചെയ്തതിന് നന്ദി ഡോക്ടർ
@sudheervksudheer92313 жыл бұрын
Thank you Doctor വളരെ ഉപകാരപ്രദമായ അവതരണവും പ്രശ്ന പരിഹാര നിർദ്ദേശങ്ങളും. എല്ലാവർക്കും ഹൃദ്യസ്ഥമാകും...
@kunhikrishnanmv92793 жыл бұрын
അറിയാത്ത ഒരു പാട് കാര്യം പറഞ്ഞ് തന്ന Dr ക്ക് വളരെയ. ദി കം നന്ദി❤️👍
@sujeenagopan2 жыл бұрын
ഡോക്ടർ താങ്കൾ എത്ര നന്നായി പറഞ്ഞു മനസിലാക്കി തന്നു ഞാൻ അനുഭവിക്കുന്ന അതേ symptoms ആണ് താങ്കൾ വിവരിച്ചത്. രോഗികൾക്ക് അവരെ ഭയപ്പെടുത്താത്ത ഡോക്ടറെ ആണ് ആവശ്യം. Oh Doctor You are Great🙏
@beenamujeeb18432 жыл бұрын
അതെ
@AbdulRahman-gq4ft3 жыл бұрын
Dr. ഇങ്ങിനെ യുള്ള ഇൻഫർമേഷൻസ് തന്നതിന്നു നന്ദി. വളരെ നല്ല ക്ലാസ്സ്. വീണ്ടും പ്രതീക്ഷിക്കുന്നു. Thanks.
@hathimsayed72142 жыл бұрын
Very good
@sujithps2554 Жыл бұрын
ശരിയായ ചികിത്സ. ഒരു ചികിത്സ യിലൂടെ മറ്റൊരു രോഗം വരാത്ത ചികിത്സ യാണ് verigood എല്ലാവർക്കും ഇ മൈന്റ് ആയിരുന്നെങ്കിൽ എന്നു തോന്നി പോകുന്നു thanks for video ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ
@hajararahim2363 жыл бұрын
Dr നല്ലവണ്ണം മനസിലാക്കി തരുന്നുണ്ട് thanks Dr
@lakshmipunnokil74163 жыл бұрын
sodiam kuranjal anthu cheyanam Dr
@thirdeye...2973 жыл бұрын
സാറിന്റെ എല്ലാ വീഡിയോകളും വളരെ... വിലപ്പെട്ടതും, സത്യസന്ധവുമാണ്... അഭിനന്ദനങ്ങൾ 👌🙏
@diyakarakunnel4269 Жыл бұрын
⁹0
@pushpavalliv67703 жыл бұрын
Thank you Doctor very much for your valuable information specially about vitamin D and B12
@aliyamumankadavath86142 жыл бұрын
എല്ലാവർക്കും വളരെ ഉപകാരപ്രദമായ video. Doctor ക്ക് ദീർഘായുസിന് വേണ്ടി പ്രാത്ഥിക്കുന്നു. അധിക ഡോക്ടർമാരും രോഗം എന്താണെന്ന് മനസ്സിലാക്കാതെ ആവശ്യമില്ലാത്ത പല test കളും നടത്തി വേണ്ടാത്ത പല മരുന്നുകളും എഴുതി പരീക്ഷണം നടത്തുന്നവരാണ്. Doctor പറഞ്ഞ ഈ പ്രസനങ്ങൾ ഒക്കെ അനുഭവിക്കുന്ന ഒരു വ്യക്ത്തിയാണ് ഞാൻ . ഇനി സാർ പറഞ്ഞ ഈ vitamin D, vitamin B12 test കൾചെയ്തു നോക്കുവാൻ തീരുമാനിച്ചിരിക്കയാണ്.
@maryjayajohn87183 жыл бұрын
Thank you very much doctor, for all these valuable information... Because almost 90% doctors do not share these informations with their patients ....God bless you..
@nufailpuvathi12273 жыл бұрын
വളരെ ശരിയാണ്. പ്ലസ് ടു മുതൽ തുടങ്ങിയതാണ് എനിക്ക് ഈ ലക്ഷണങ്ങൾ. ഇപ്പോൾ കൂടിവന്നു കാലിന് പുകച്ചിൽ ആയി എന്നും രാത്രി ഉറങ്ങാൻ പറ്റാത്ത അവസ്ഥയായി. മെഡിക്കൽ കോളേജിൽ കാണിച്ചു അവർക്ക് മനസ്സിലാക്കാൻ സാധിച്ചില്ല.bmh Kozhikode doctor Umar കണ്ടുപിടിച്ചു . restless leg syndrome.ബി12 വളരെ കുറവാണ്. സൂചി എടുക്കുന്നുണ്ട്. നന്ദി
@jasminejoseph87152 жыл бұрын
Pantokke...mikka veedukalilum, sthiram- 'Thengha chammanthi' ontaakum'aayirunnu.. Thengha increses B12! -a new lesson!... Thank yu doctor..
@ambikapmenon65483 жыл бұрын
വളരെ നന്നായി വിശദീകരിച്ചു.. നന്ദി ഡോക്ടർ 👍
@tnsyamaladevitnsyamaladevi86003 жыл бұрын
Upakaarpradamaaya, areve❤❤🙏
@lilaalexander58443 жыл бұрын
very good message specially what you said about our Indian Doctors needs to explain things and give a copy of their lab results to patient.
@sushamac39042 жыл бұрын
🙏👍🙏
@sreenivassnsreesadan6832 жыл бұрын
Dr.Manojsir -- you are correct .I have no words to praise you.Keep up this line and help suffering people.---
@harikumar44183 жыл бұрын
Doctor, You are an extra ordinary doctor,.Your speach makes much positive impacts.Thanks for your presentation.
@marykuttythomas75683 жыл бұрын
Thank you doctor
@elizabethoommen43493 жыл бұрын
Dr could you provide your contact no for consultation
@prejithmodathi30542 жыл бұрын
@@marykuttythomas7568 vegan വെജിറ്റേറിയൻ വേറെ പറയണം... മീറ്റ് പരിസ്ഥിതിനാശവും അതും പറയണം
@sallythomas73463 жыл бұрын
Thank you Doctor. Very enriching video. You are for the patients. You stand by side of patients. A trust worthy Doctor. God bless you Doctor. 👍👍👍👍
@ramaniedappalath24513 жыл бұрын
Veryenrichinghelthyvideo
@laijusebastian26803 жыл бұрын
Dr. You got an amazing talent to explain things well . Thanks for everything you do!!!!!
@sreejacharakkara81863 жыл бұрын
Thank you dr ... I faced the same
@prasannakumare.v.5313 Жыл бұрын
Dr. Verygood in formation
@bipinkarthika3302 жыл бұрын
dr ഇത്ര സിമ്പിൾ ആയി വലിയ ഒരു അറിവ് പകർന്നു തന്നതിൽ വളരെ നന്ദി 🙏
@lailamani87942 жыл бұрын
ദൈവം ഡോക്ടർക്ക് ദീർഘായുസ്സ് അനുഗ്രഹവും നൽകട്ടെ
@safeelabeevis31652 жыл бұрын
ഒരോ വിഡിയോയിലും ഒത്തിരി കര്യങ്ങൾ അറിയാൻ കഴിയുന്നു.. Thanks ഡോക്ടർ
@tensonp1473 жыл бұрын
Thanks doctor. മെഡിസിയോട് എനിക്ക് ഇഷ്ടക്കുറവാണ്. കഴുവതും ഒഴുവാക്കുകയും ചെയ്യുന്നു. ഒരുപാടു സംശയങ്ങൾക്കു നല്ല മറുപടിയായി സ്വീകരിക്കുന്നു.നന്ദി
@sofiareghunath62243 жыл бұрын
Thanks doctor
@ushaajith Жыл бұрын
Dr വളരെ നല്ല കാര്യം, doubt മനസ്സിലായി 🙏
@hemalatat.g3423 жыл бұрын
വളരെ നല്ല information....thank you doctor
@shobhashobha90573 жыл бұрын
Really really a good doctor and a great human being 🙏
@priyapriyapriya91392 жыл бұрын
നല്ല കറക്റ്റ് ആയിട്ട് കാര്യങ്ങൾ പറഞ്ഞു തന്ന സാറിന് നന്ദി.. 🙏🙏
@prajeeshvazhavalappil4313 жыл бұрын
താങ്കളെ അഭിനന്ദിക്കുവാന്‍ വാക്കുകളില്ല,,,,, വളരെ ഉപകാരപ്രദമായ വീഡിയോകള്‍.
@jayaprakashnarayanan29933 жыл бұрын
Most valuable information from Dr.Manoj Congrats.....!!!
@shemeenashemeenanavas6582 жыл бұрын
Thanks doctor valare nalla oru information thannathinu
@Manju-cq6zd3 жыл бұрын
Sir, ഓരോ അറിവുകളും expecially health consious ആയ ആളുകൾക്ക് വളരെ അധികം പ്രയോജനമാകും, thank you sir
@srsobha92153 жыл бұрын
Ooooooo999oooooooo9o99opo9oooo
@srsobha92153 жыл бұрын
Ooooo9oooooooooo9oopopoooooooo
@srsobha92153 жыл бұрын
Ooopoooooooooooooooo9oooooooo9o
@srsobha92153 жыл бұрын
Ooooooooopoooo9ooooo99ppoopoo
@usharaghavan74932 жыл бұрын
സാർ പറഞ്ഞത് വളെര നല്ല കാര്യം
@anuabraham17413 жыл бұрын
Thank you doctor for the information. Ellam Valare detailed aayitt explain cheyyunnu , valuable information.
@muhammadalimuhammadali4888 Жыл бұрын
വളരെജനങ്ങളോട്സ്നേഹമുള്ളഡോക്ടർ.അതാണ്നമുക്കാവശ്യം
@sindhumathew77102 жыл бұрын
ചിരിയോടെ നല്ല രീതിയിൽ സംസാരിച്ച dr ന് biggg salut
@sumadhir32273 жыл бұрын
ഇതാണ് ഡോക്ടർ !!!!!God bless you !!!!!🪔🪔
@indiradevicn91103 жыл бұрын
ഞാൻ വെജിറ്റേറിയൻ ആയിരുന്നു. ഒരു,15 വയസ് മുതൽ എനിക്ക് ഒന്ന് രണ്ടു തവണ തലച്ചുറ്റും കാഴ്ച മഞ്ഞളിപ്പും വെട്ടിവിയർപ്പും ഉണ്ടായത് ഓർക്കുന്നു. 25 വയസൊടെ മുടിമുഴുവൻ കൊഴിഞ്ഞു. ബിപി ക്കും മരുന്ന് തുടങ്ങി. പ്‌ളസ് റേറ്റ് എന്നും 100നടുത്തു ആയിരുന്നു. 42വയസ് മുതൽ ബിപിക് മരുന്ന് കഴിക്കുന്നു. ഷുഗറിനും. 20വർഷമായി കഞ്ഞി ചോറ് ചപ്പാത്തി പാൽ എന്നിവ മാത്രമേ കഴിക്കാൻ പറ്റൂ. രാത്രി മുഴുവൻ തുമ്മലാണ് ഉറക്കമില്ല. ദേഹം മൊത്തം വേദന. എപ്പോഴും കിടക്കാൻ തോന്നും. മൊത്തം ചൊറിച്ചിലും പുകച്ചിലുമാണ്. മോൾക്കും അലോപ്പഷ്യ 9വർഷമായി തുടങ്ങിയിട്ട്. രണ്ടുപേരും ഒത്തിരി ടെസ്റ്റ് നടത്തി. ഡോക്ടർമാരെ മാറിമാറി കണ്ടു. ഏതൊക്കെയോ മരുന്ന് കഴിച്ചു. ഒരു പ്രയോജനവും ഇല്ലാതെ നിരാശയിലിരിക്കെയാണ് സാറിന്റെ വീഡിയോ ശ്രദ്ധിച്ചത്. എന്റെ രോഗലക്ഷണം വച് ഗൂഗിൾ ചെയ്ത് ഇവിടെ എത്തി. പിന്നെ വിറ്റാമിൻ ഡി തൈറോയ്ഡ് ബി12 ടെസ്റ്റ് ചെയ്തു . വിറ്റാമിൻ ഡി 10 മാത്രേ ഉള്ളു രണ്ടാൾക്കും. ഡോക്ടറെ കണ്ട് മരുന്ന് തുടങ്ങി. രണ്ടാഴ്ചയായി സുഖമായി വരുന്നു. ഉറക്കവും ശരിയായി . മുടി വളരാൻ തുടങ്ങി. വളരെ നന്ദി ഡോക്ടറുടെ നല്ല മനസ്സിന്.ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ.
@dineshkumartk52863 жыл бұрын
Very good and ethical methods are well appreciated, especially on the patients rights.
@rkpravi93863 жыл бұрын
Dr. Nhan ultra sound cheydappol fatty liver gr. 1 anu. Koodathe pancreas fatty anu. Pakshe Dr. Paranhu Kuzhappamill ennu. Entha cheyyendad. Pl. Reply
@annammavarughese14102 жыл бұрын
You are an extraordinary Dr. Usually 9o% Drs never reveal such information as if he is from the moon and the pts are from the street. He will hold the report and keep quiet. To be or not to be, that is the question. But u r a wonderful Dr .May God bless you.
@arai_han71773 жыл бұрын
You are explaining like Dr. Danish Saleem. Doctors should be like them.
@pkp48003 жыл бұрын
നല്ലൊരു അറിവ് കിട്ടി ഡോക്ടർ ,നല്ല ഡോകടർ .
@chandramohanannair99663 жыл бұрын
വൈറ്റമിൻ B12 ഗുളികകൾ കൂടുതൽ കഴിക്കുന്നത് കൊണ്ട് ദോഷം എന്തെങ്കിലും ഉണ്ടാവുമോ?.
@savithriviswabharan93393 жыл бұрын
ഒരു ഡോക്ടർ പോലും പറയാത്ത നല്ല കാര്യങ്ങൾ സർ പറയുന്നത് 👍👍
@Lakshmilachu17683 жыл бұрын
Very informative. And doctor is really honest and genuine.
@MANGOTECHMALAYALAM3 жыл бұрын
Thanks sir... ഞാൻ ഒരു പാട് അന്വേഷിച്ച് നടന്ന സംശയത്തിന് ഉത്തരം കിട്ടി
@sojoshow233 жыл бұрын
My Family Doctor,.... Karyam Nissaram 😀 Prashnam gurutharam 😎 Thank you so much Solly Teacher Calicut
@nimishajames28983 жыл бұрын
Very good messages doctor 👌👌👍👍 God bless you🙏💐♥️ 💐
@jyotisat3 жыл бұрын
Excellent information Sir, Thanks a lot. God bless you🙏
ഞങ്ങൾ തൃശൂർക്കാരാണ് ഡോക്ടരുടെ ഒട്ടുമിക്ക വീഡിയോസ് കാണാറുണ്....സർ പറയുന്നത് കെട്ടാൻ തന്നെ പകുതി അസുഖങ്ങൾ മാറിക്കിട്ടും....അധികം വൈകാതെ തന്നെ ഡോക്ടറെ ഒന്നു കാണണമെന്ന് വലിയ ആഗ്രഹമുണ്ട്.
@Mari_of_headspace2 жыл бұрын
Hope new gen doctors follow your methods. Great Doctor!!!
@smithagopinath3 жыл бұрын
Dr. പറയുന്ന ഒരു വിധം കാര്യങ്ങൾ ഓക്കെ അനുഭവിക്കുന്ന ഒരാളാണ് ഞാൻ. വിറ്റമിൻസ് ന്റെ മിനറൽസ് ന്റെ importants നമ്മുടെ നാട്ടിൽ ഇപ്പോഴും ഡോക്ടർമാറടക്കം ഉള്ളവർ ശ്രദ്ധിക്കുന്നില്ല.
@jamesthomas20273 жыл бұрын
വളരെ ശരിയാണ് താങ്കൾ പറഞ്ഞത്.എനിക്ക് കഴിഞ്ഞദിവസം ഷുഗർ ഡൗണായി.ഹോസ്പിറ്റലിൽ ചെന്നപ്പോൾ ഡോക്ടർ പരിശോധിച്ചിട്ട് പറഞ്ഞു നിങ്ങൾക്ക് കുഴപ്പമൊന്നുമില്ല.തോന്നലായിരിക്കുമെന്ന്.അവസാനം ഞാൻ പറഞ്ഞു ഒന്ന് ഷുഗർ ചെക്ക്ചെയ്യാൻ.ചെക്ക് ചെയ്തപ്പോൾ ഷുഗർലെവൽ വളരെ ലോയായിരുന്നു.രോഗിയുട അവസ്ഥകണ്ടാൽ എന്ത് ടെസ്റ്റാണ് ചെയ്യേണ്ടതെന്നും പോലും അറിയാത്തവർ..
@shajshaj31072 жыл бұрын
Vitamin D & 12 very important.
@രാരീരം4756Ай бұрын
നല്ല ഡോക്ടർ നമ്മൾ അങ്ങോട്ട് പറഞ്ഞു കൊടുക്കേണ്ട അവസ്ഥ ആണ് @@jamesthomas2027
@srikanths22163 жыл бұрын
Valaranallathanu. Doctor god blessing
@abupm5543 жыл бұрын
SR doctor ന് പകരം ഒരു Teacher ആയിരുന്നേൽ എല്ലാ S S Lc കുട്ടികക്കും FuLL A+ കിട്ടുമായിരുന്നു
@shilpaps62113 жыл бұрын
Sathym
@reenabiju3933 жыл бұрын
Athe athe sathyam
@parusksk21333 жыл бұрын
@@shilpaps6211 ol ol ye to h
@ushakannan72703 жыл бұрын
Poli comment sathyam anu❤👍
@reenamr13613 жыл бұрын
Very nice person
@minshamedia2673 жыл бұрын
Dr parayumbol nalla action an superatto kelkkan nalla rasaman
@nishaclement62113 жыл бұрын
Njan dr ude videos ellam kanarundu. Diabetic start cheythappol dr video yil parayunna pole cheythu. Ippol sugar control cheythu nirthan pattunnundu. Medicine ithu vare edukkendi vannittilla. Thank you dr. U r the real dr. God bless u and ur family.
@surabhi77bh3 жыл бұрын
Ethu video ആണ് ഒന്ന് share ചെയ്യാമോ?
@rajeevshanthi93543 жыл бұрын
ചിരിച്ചു കൊണ്ട്. / എല്ലാം. നന്നായി. സാർ
@anandng3852 жыл бұрын
Dr vakkugal kelkkubol kelkkumbol.thanna asugam Marum dr kku allavidha anu grahagal undavatta very thanks
@kishorkulangarakishorkulan19053 жыл бұрын
സാർ അവതരണം സൂപ്പർ ഇടക്ക് ഓർമ പോകുന്നു സാറിന്റെ b12 d protin കഴിക്കണം
@gracemani25373 жыл бұрын
Very good msg .Thank you Dr.
@gitadas23223 жыл бұрын
God's own country il athum palayil thangale polye oru dr ..big salute🙏❤️🌹
@SalimSalim-ne7wx2 жыл бұрын
ഇതാണ് Dr 🔥👍
@leelathomas62373 жыл бұрын
Dr. I am very sorry to say that most of the drs here r not ready to explain to pts. They dont even like if we ask something. Now most of the people r aware of their problem as they r exposed to media, internet n magazines etc. If drs r ready to explain like u, people will definitely benifit. Appreciate u
@vijayalekshmi57952 жыл бұрын
Very good information dr thank you God bless you
@singleboban79262 жыл бұрын
വളരെ നന്നായി പറഞ്ഞു മനസിലാക്കി തന്നു 🙏❤️👍
@abim.s34193 жыл бұрын
Dr rude sasaram kettal thanne enth asughavum beathamakum..nalla samsaram..ente.makan dr aanu..work cheyunnund..parichayapedanamennund..💞
@sobhack97943 жыл бұрын
താങ്ക് യു very much Dr... You are great 👌👌👌🙏
@kavithakarthika22563 жыл бұрын
ഡോക്ടർ മാരായാൽ ഇങ്ങനെ വേണം.ഈശ്വരാനുഗ്രഹം എന്നും ഉണ്ടാവട്ടെ
@vilasinipk63283 жыл бұрын
Great Good information thanks
@ksantony72433 жыл бұрын
Thanks dr. Very good msg 🙏
@supriyabaianilan44233 жыл бұрын
Thanks doctor very good information
@NVijayakumar13 жыл бұрын
@@ksantony7243 ĺ1
@balachandranc19413 жыл бұрын
@@vilasinipk6328 lllĺllllĺla
@samvallathur34752 жыл бұрын
Dr. You are special, why people like you ❤ because you are very sincere. Your apperance itselp resolve problems. Thanks a lot An Ex-Muslim
@aarshapriyadharshini5503 жыл бұрын
ദൈവം ഭൂമിയിൽ അയച്ച ഡോക്ടർ 🙏🏼🙏🏼🙏🏼🙏🏼
@sathikochukuttan23133 жыл бұрын
വളരെ വിലപ്പെട്ട അറിവുകൾ 🙏
@anujoy86833 жыл бұрын
Pt and family bill of rights should be highlighted.
@geethadevikg67553 жыл бұрын
നല്ല അവതരണം. നന്ദി. നമസ്കാരം.
@tessygeorge28793 жыл бұрын
👍 God bless you Doctor.
@sanitharejeev55983 жыл бұрын
Grand information thank you doctor
@mohinivk91823 жыл бұрын
അറിയേണ്ട കാര്യം അറിഞ്ഞു നന്ദി ഡോ. 🙏🏻
@reshmatvm43442 жыл бұрын
എനിക്ക് ശരീരത്തിൽ കൊറേ problms വന്നു... ഈ B12, ഉൾപ്പടെ പല ടെസ്റ്റ് ഉം നടത്തി... അതൊക്കെ നോർമൽ ആയിരുന്നു... എന്റ അസുഖം എന്താന്ന് ഡോക്ടർ മാർക്ക് പോലും അറിയില്ലാരുന്നു 😄അവസാനം ആണ് ആ സത്യം ഞാൻ മനസിലാക്കിത്.. എല്ലാം കോറോണോ വന്നതിന്റ side effect ആയിരുന്നു... ☹️☹️കോറോണോ വന്ന ടൈം ൽ കൊഴപ്പോം ഇല്ലാരുന്നു... കോറോണോ മാറി 4 മാസം കഴിഞ്ഞാണ് എനിക്ക് പല prblms വന്ന 🙄ഇപ്പോൾ നല്ല മാറ്റം വരുന്നുണ്ട്.... എന്നാലും ചെറിയ prblms ind
@manjuprasad47402 жыл бұрын
ഒരുപാട് അറിവുകൾ തന്നതിന് നന്ദി
@annajacob55173 жыл бұрын
Very good information. Helped me to solve many health issues.
@yogamalayalamasha3 жыл бұрын
Thanks 🙏
@soneythomas39373 жыл бұрын
Super.Thank you so much.God bless you
@ajishasameeh6211 Жыл бұрын
Thanks Dr nalla arivaan sir thannath enikund ee pranja prashnagal eni shradhikaam
@lailabeevikanngadan9102 жыл бұрын
Maashaa Allah tabaarak Allah,God will reward u for sharing information to public.excellent speech,well done.keep it up.wish u all the best.Inshaa Allah ,will reach in high high positions.
@sindhushiby8608Күн бұрын
Namude kerala til matramanu patient nu report kodu kata tu. Other states investigation report apoltanne kodukum. Etraum nalla talk chitatinu drnu very much thanks
@johnymathai3 жыл бұрын
Doctor, thank you for imparting valuable information.
@satheedevip49672 жыл бұрын
അതെ സാർതേങ്ങാ പാലും ഇടയപ്പവും അപ്പവും തിന്നാൻ നല്ല രുചിയാണ്
@anuabraham17413 жыл бұрын
Doctor, anxiety disorder ne kurich oru video idamo?
@സന്തോഷംസമാധാനം3 жыл бұрын
Ethra hr phone use cheyyaarund
@shajuvshajushaju23893 жыл бұрын
വളരെ നല്ല നിർദേശം നന്ദി സർ
@grishavk93493 жыл бұрын
Now I understood what's my problem....🙏🙏
@ajithanagesh19692 жыл бұрын
Thank you doctor, valere helpful aaya vedio..eniyum ethupole expect cheyyunnu.