How to control breath while singing | പാടുമ്പോൾ ശ്വാസം കിട്ടുന്നില്ലേ? | Exercises & Tips

  Рет қаралды 68,312

ShruthiLayaDeeptham

ShruthiLayaDeeptham

Күн бұрын

Пікірлер
@aluk.m527
@aluk.m527 2 ай бұрын
വളരെ യാദൃശ്ചികതയോടെ താങ്കളെ ആദ്യമായി കേട്ടു....🙏 ഇത്രയും സിമ്പിളായി ഉപകാരപ്രദമായ കാര്യങ്ങൾ, അത് കൃത്യമായ ആലാപന സുകമാര്യതയോടെ കേൾക്കാനുള്ള ഭാഗ്യമുണ്ടായതിൽ ദൈവത്തിന് സ്തുതി..❤🤝🏻🤲
@ShruthiLayaDeeptham
@ShruthiLayaDeeptham 2 ай бұрын
Thank you so much!
@sumeshpanayan1
@sumeshpanayan1 Ай бұрын
Thanks
@binduunniunnibindu2617
@binduunniunnibindu2617 Ай бұрын
സർ ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്. വളരെ ഇഷ്ട്ടപെട്ടു. പാട്ടിന്റെ A. B. C. D. അറിയാത്ത എന്നെ പോലെ ഉള്ളവർക്ക് ഇത് പുതിയൊരു അറിവ്. പരമാവതി എന്നെ കൊണ്ട് ആവുന്നത് പോലെ പാടാൻ ശ്രെമിക്കും. O. K. Thank you sir.
@ShruthiLayaDeeptham
@ShruthiLayaDeeptham Ай бұрын
🙏🙏🙏🙏സന്തോഷമായി
@umgposter
@umgposter Ай бұрын
എൻ്റെ ഒരു അഭിപ്രായമാണ്.... വിദഗ്ദ്ധാഭിപ്രായം ഒന്നുമല്ല... ശ്വാസമെടുക്കുമ്പോൾ വയർ നിറയുന്നതുപോലെ എടുക്കുക (ശ്വാസം വയറ്റിൽ എത്തുമെന്നല്ല😂😂) വയർ അയഞ്ഞിരുന്നാൽ കൂടുതൽ ശ്വാസ നിയന്ത്രണം കിട്ടും, റിലാക്സായ ഒരു ഫീലിംഗ് കിട്ടും !!! ശ്വാസ നിയന്ത്രണത്തിനായി പ്രാണായാമം പോലുള്ള ക്രിയകൾ ചെയ്യുന്നുണ്ടെങ്കിൽ ദീർഘശ്വാസത്തോടൊപ്പം ഹൃസ്വ ശ്വാസവും എടുത്ത് ശീലിക്കുക.. ഹൃസ്വ ശ്വാസം പരിശീലിച്ചാൽ വരികൾക്കിടയ്ക്ക് ശ്വാസം എടുക്കുക എന്നത് ഒരു പ്ലാനിങ്ങോടു കൂടി ചെയ്താൽ വലിയ പ്രശ്നമാകില്ല..... എൻ്റെ എളിയ ഒരു അഭിപ്രായമാണ് ...... ആരെങ്കിലും പരീക്ഷിച്ചു നോക്കി അഭിപ്രായം രേഖപ്പെടുത്തിയാൽ നന്നായിരിക്കും!!!🙏🙏🙏
@ShruthiLayaDeeptham
@ShruthiLayaDeeptham Ай бұрын
Thank you 🙏
@gireeshb2177
@gireeshb2177 Ай бұрын
Well said
@marygreety8696
@marygreety8696 Ай бұрын
@MuhammadKadeeja
@MuhammadKadeeja Ай бұрын
വെരി ഗുഡ് മാഷേ
@jojithomas3839
@jojithomas3839 Ай бұрын
Yes I tried and successfully complete the song well.
@rajalakshmymaliakkal1022
@rajalakshmymaliakkal1022 2 ай бұрын
നല്ല പോലെ പറഞ്ഞു തന്നിട്ടുണ്ട്. ഒരുപാട് പ്രയോജനകരം ആണ് പാട്ട് പഠിക്കുന്നവർക്ക്
@musthafaedayilepurayil9890
@musthafaedayilepurayil9890 2 ай бұрын
Thank U Sir, it is truly practical👍പാട്ട് പാടാൻ ആഗ്രഹിക്കുന്നവർക്ക് തികച്ചും ഫലപ്രദമായ വീഡിയോ 👌❤️
@ShruthiLayaDeeptham
@ShruthiLayaDeeptham 2 ай бұрын
🙏🙏🙏
@Knvkn
@Knvkn Ай бұрын
ആഹാ..... നല്ല അറിവ്. ശ്രമിക്കാറുണ്ട്.... വിശദമായി ഒന്നു കൂടി കേട്ടപ്പോൾ .. ഒരു ആത്മ വിശ്വാസം💝👍🏻💝👍🏻
@ShruthiLayaDeeptham
@ShruthiLayaDeeptham Ай бұрын
Thank you!
@Surendran.bhaskaran
@Surendran.bhaskaran 2 ай бұрын
🙏🙏🙏🙏🙏👌👌👌👍👍👍🎤🎤🎤🎤🎤🎤🎤🎤🎉🎉🎉👌🙏🙏🙏🙏 ഒത്തിരി സന്തോഷം ഉണ്ട് മാഷേ സംഗീതത്തെക്കുറിച്ച് ആധികാരികമായി പറഞ്ഞു തന്നതിന്.. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ മാഷ്ക്ക് 🧖🧖🧖🧖🧖🧖🙏🙏👌👌🎤
@ShruthiLayaDeeptham
@ShruthiLayaDeeptham 2 ай бұрын
🙏🙏🙏🙏
@meenasubash2294
@meenasubash2294 20 күн бұрын
Thank you sir 🙏🙏🙏🙏👌👌👌👌❤👍
@oubasheerplaybacksinger7146
@oubasheerplaybacksinger7146 Ай бұрын
എന്തെന്നും, എപ്പോഴെന്നും, എങ്ങിനെയെന്നും ..., ഒരു ഗായകൻ അവലംബിക്കേണ്ടതും, അനുവർത്തിക്കേണ്ടതുമായ കാര്യങ്ങൾ വളരെ കൃത്യതയോടെ, ആലാപന സഹിതം അവതരിപ്പിച്ചതിൽ ഏറെ സന്തോഷം!, ശ്രദ്ധിച്ചവർക്ക് അത് എന്തായാലും ഉപകാരപ്രദം തന്നെ...❤ അഭിനന്ദനങ്ങൾ!, വീണ്ടും പറയുക, പാടുക ... അറിയാത്തത് പലതും ഞങ്ങൾക്ക് ഗ്രഹിക്കാനുണ്ട്...❤ നന്ദി...!❤
@ShruthiLayaDeeptham
@ShruthiLayaDeeptham Ай бұрын
ഇത്രയും നല്ല ഒരു കമെന്റിന് എങ്ങനെ നന്ദി പറയണം എന്നറിയില്ല !! thank you so much!
@nathansvlogs3391
@nathansvlogs3391 Ай бұрын
Very Useful Viedio. Thankyou 🙏🏾🙏🏾🙏🏾
@ShruthiLayaDeeptham
@ShruthiLayaDeeptham Ай бұрын
🙏🙏🙏
@prasannakumar3503
@prasannakumar3503 Күн бұрын
സാർ ഞാൻ പ്രസന്നകുമാർ സർഗം... വളരെ ഉപകാരപ്രദമായ വീഡിയോ.. ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.... നന്ദി 🙏🙏🙏
@ShruthiLayaDeeptham
@ShruthiLayaDeeptham Күн бұрын
Thank you so much Sir !
@nagarajanp.k.993
@nagarajanp.k.993 4 күн бұрын
വളരെ ഉപകാരപ്രദമായ വീഡിയോ, ഉദാകരണങ്ങൾ സഹിതമുള്ള മികച്ച അവതരണം. കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@ShruthiLayaDeeptham
@ShruthiLayaDeeptham 4 күн бұрын
🙏🙏
@LillyPaulose-n2m
@LillyPaulose-n2m Күн бұрын
മാഷേ വെരി ഗുഡ്ഈ വീഡിയോവളരെ അഭിനന്ദനാർഹം തന്നെ
@ShruthiLayaDeeptham
@ShruthiLayaDeeptham Күн бұрын
🙏🙏🙏
@eliquete
@eliquete 2 ай бұрын
Crystal clear presentation with stunning examples...
@ShruthiLayaDeeptham
@ShruthiLayaDeeptham 2 ай бұрын
Thank you 🙏
@shareefabdulkareem7416
@shareefabdulkareem7416 Ай бұрын
വളരേ ഉപകാരപ്രദമായ അറിവ് തന്നെയാണ് താങ്കളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത്. ഒരുപാട് സന്തോഷം......❤ ഈശ്വരൻ അനുഗ്രഹിക്കട്ടെ..... ❤❤🎉🎉🎉🎉🎉❤❤
@ShruthiLayaDeeptham
@ShruthiLayaDeeptham Ай бұрын
🙏🙏🙏
@geethamenon2597
@geethamenon2597 Ай бұрын
സാർ.. നമസ്കാരം 🙏🙏 മനോഹരമായി പാട്ടു പാടാൻ ആഗ്രഹിക്കുന്നവർക്ക് വളരെ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ..!! ഇത്രയും വിശദമായി, വ്യക്തമായി സംഗതികൾ പറഞ്ഞു തന്നതിനും , ഒരു പാട്ടിന്റെ വരികൾ അർത്ഥം ചോർന്നു പോകാതെ എങ്ങനെ ഭംഗിയായി പാടാമെന്ന് പാടി കാണിച്ചു തന്നതിനും ഒരു വലിയ താങ്ക്സ് പറയുന്നു!!🙏🙏 പാടുന്നവർക്ക് ഒരു മുതൽക്കൂട്ടാണ് താങ്കളുടെ ഈ വീഡിയോ!! 🙏🙏 ഇനിയും ഇതുപോലുള്ള നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു!!👏👏 നന്ദി!! നമസ്കാരം!!🙏🙏
@ShruthiLayaDeeptham
@ShruthiLayaDeeptham Ай бұрын
ഇത്രയും നല്ല ഒരു കമന്റ് കണ്ടപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല.. അതിയായ നന്ദി, മാഡം . ഈ ചാനലിലെ മറ്റു വീഡിയോസ് ശ്രദ്ധിച്ചു കാണും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ, ഈ പ്ലേലിസ്റ്റ് ഒന്ന് ശ്രദ്ധിച്ചു നോക്കുമല്ലോ. kzbin.info/aero/PLrvScm2cIflYcomG1Ws4zkdiTmYbCC4o9
@MiniV-hr8sj
@MiniV-hr8sj 2 ай бұрын
Sir ഒത്തിരി സന്തോഷം.. നന്നായി മനസ്സിലാവുന്നുണ്ട് 🙏
@ShruthiLayaDeeptham
@ShruthiLayaDeeptham 2 ай бұрын
Thank you 🙏
@AbhilashK-n9y
@AbhilashK-n9y Ай бұрын
വളരെ നല്ല രീതിയിൽ മനസ്സിലാവുന്ന തരത്തിൽ പറഞ്ഞു തന്നു ശ്വാസം കൻട്രോൾ ചെയ്യുന്ന നിന്നെ കുറിച്ച് . സന്യാസിനി എന്ന പാട്ട് അതിൽ ഇത്ര കറക് റ്റായിട്ടുള്ള കാര്യം മനസ്സിലാക്കാൻ പറ്റി Thanks🙏❤️
@ShruthiLayaDeeptham
@ShruthiLayaDeeptham Ай бұрын
Thank you for the nice comment 🙏🙏
@valsaantony8078
@valsaantony8078 Ай бұрын
നല്ലൊരു video വളരെ ഉപകാരപ്രദം പഠിക്കാൻ ശ്രമിക്കും
@ShruthiLayaDeeptham
@ShruthiLayaDeeptham Ай бұрын
🙏🙏🙏
@indiravarma4308
@indiravarma4308 2 ай бұрын
വളരെ ഉപകാരമുള്ള അറിവ്.
@ShruthiLayaDeeptham
@ShruthiLayaDeeptham 2 ай бұрын
🙏🙏🙏
@raghunathkv6800
@raghunathkv6800 2 ай бұрын
Another doubt.. Marikkodinnullil padum ( kalapani)is it in kalyani?
@ShruthiLayaDeeptham
@ShruthiLayaDeeptham 2 ай бұрын
allallo..its more of a Sankarabharanam route with some changes here and there
@PradeepKumar-tu7id
@PradeepKumar-tu7id 6 күн бұрын
വളരെ ഉപകാരപ്രദമായ class ❤
@ShruthiLayaDeeptham
@ShruthiLayaDeeptham 6 күн бұрын
🙏🙏🙏
@jimmygeorge2102
@jimmygeorge2102 2 ай бұрын
Good job. Useful, practical.
@ShruthiLayaDeeptham
@ShruthiLayaDeeptham 2 ай бұрын
Thank you so much!
@vinodinivarma4899
@vinodinivarma4899 2 ай бұрын
വളരെ ലളിതമായി ഉദാഹരണ സഹിതം വിശദീകരിച്ചിട്ടുണ്ട്.❤ നന്ദി
@ShruthiLayaDeeptham
@ShruthiLayaDeeptham 2 ай бұрын
🙏🙏🙏
@vijayap3914
@vijayap3914 16 күн бұрын
എനിക്ക് സംഗീതം ഇഷ്ടമാണ്, പാടാനും ഇഷ്ടമാണ്. നിങ്ങളുടെ വീഡിയോ പൂർണ്ണമായി കണ്ടു. ഇത് വളരെ വിലപ്പെട്ട പോയിൻ്റുകൾ എടുത്തുകാണിച്ചു.
@ShruthiLayaDeeptham
@ShruthiLayaDeeptham 16 күн бұрын
Thank you so much!
@suresh_12356
@suresh_12356 3 күн бұрын
very useful video n very good presentation👋👋👍👍🙏🙏
@ShruthiLayaDeeptham
@ShruthiLayaDeeptham 3 күн бұрын
🙏🙏🙏
@lajithparambil7312
@lajithparambil7312 Ай бұрын
ഞാൻ ഇപ്പോൾ പാടിത്തുടങ്ങിയിട്ടേ ഉള്ളൂ. വളരെ ഉപകാര പ്രദമായ ടിപ്സ് ' ലളിതമായി പറഞ്ഞു തന്നതിന് വളരെയധികം നന്ദി സർ.🙏❤️🌹
@ShruthiLayaDeeptham
@ShruthiLayaDeeptham Ай бұрын
🙏🙏
@kavithadeviv9856
@kavithadeviv9856 Ай бұрын
Sir valare useful anu. ഞാൻ ആദ്യമായാണ് ഈ video കാണുന്നത്. അറിയാതെ channel Subscribe ചെയ്തു പോയി. അത്രയ്ക്ക് ആത്മാർഥമായാണ് sir പറഞ്ഞു തരുന്നത്. 🙏🙏
@ShruthiLayaDeeptham
@ShruthiLayaDeeptham Ай бұрын
So happy 🙏
@SushamaSusu-z8l
@SushamaSusu-z8l Ай бұрын
Thank you so much വളരെയധികം ഉപകാരപ്രദമായ നല്ല ടിപ്സ് പറഞ്ഞുതന്നതിന്🙏🙏🙏
@ShruthiLayaDeeptham
@ShruthiLayaDeeptham Ай бұрын
🙏🙏
@unnikrishnanunnikrishnan93
@unnikrishnanunnikrishnan93 25 күн бұрын
പാട്ട് പഠിക്കുന്ന,,,,,കുറച്ചെങ്കിലും പാടാൻ അറിയാവുന്ന,, ഏതൊരാളും കാണേണ്ട വീഡിയോ... താങ്ക്സ് 👍👍👍👍👍👍👍
@ShruthiLayaDeeptham
@ShruthiLayaDeeptham 25 күн бұрын
Thank you so much!
@shamabaiju3239
@shamabaiju3239 2 ай бұрын
Very nicely and precisely explained...love to have more videos like this ❤
@ShruthiLayaDeeptham
@ShruthiLayaDeeptham 2 ай бұрын
🙏🙏
@balankv9145
@balankv9145 Ай бұрын
Excellent devoted explanation. വളരെ വളരെ ഇഷ്ടപ്പെട്ടു. You are so talented. All the very best
@ShruthiLayaDeeptham
@ShruthiLayaDeeptham Ай бұрын
🙏🙏
@dreamcatchertrainer5836
@dreamcatchertrainer5836 2 ай бұрын
Very Useful tips; Amazing videos with examples, compariosons, contrast, correct/incorrect ways. This helps to understand things better. Thank You Sir🤩🤩😍😍👏👈👍👍
@ShruthiLayaDeeptham
@ShruthiLayaDeeptham 2 ай бұрын
Thank you so much 🙏
@UshaMenonofficial
@UshaMenonofficial Ай бұрын
വളരെ വിശദമായി തന്നെ പറഞ്ഞു.സന്തോഷം.നല്ല വിവരണം പാടുന്നതിനെ കുറിച്ച് പറഞ്ഞത്...🙏
@ShruthiLayaDeeptham
@ShruthiLayaDeeptham Ай бұрын
🙏🙏🙏
@divakaranmd7543
@divakaranmd7543 2 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. ശ്വാസ പ്രശ്നം എനിക്കുമുണ്ട്. കഫത്തിൻ്റെ പ്രോബ്ളവുമുണ്ട്.
@ShruthiLayaDeeptham
@ShruthiLayaDeeptham 2 ай бұрын
Thank you so much!
@abhilashraveendran5593
@abhilashraveendran5593 Ай бұрын
ഇതിൽ തുടക്കത്തിൽ പറഞ്ഞതു പോലെ ആരും അധികം ശ്രദ്ധിക്കാത്ത ചെറിയ ചെറിയ കാര്യങ്ങൾ, എന്നാൽ ശരിയായ ശ്രദ്ധ കൊടുത്തില്ലെങ്കിൽ പാളി പോകുന്നതുമായ വലിയ കാര്യങ്ങൾ.. വളരെ ലളിതമായും കൃത്യമായും ഇതിലും നന്നായി പറയാൻ പറ്റുമെന്നു തോന്നുന്നില്ല. അഭിനന്ദനങൾ ❤❤
@ShruthiLayaDeeptham
@ShruthiLayaDeeptham Ай бұрын
🙏🙏🙏🙏
@revivalmediavision6811
@revivalmediavision6811 16 күн бұрын
വളരെ നല്ല അറിവ് പകർന്നു തന്ന സാറിന് നന്ദി 🙏❤
@ShruthiLayaDeeptham
@ShruthiLayaDeeptham 16 күн бұрын
Thank you!
@nishasprakash4064
@nishasprakash4064 2 ай бұрын
ശരിക്കും ഉപയോഗപ്രദമാണ് ഈ video ..thank u🙏🏻
@ShruthiLayaDeeptham
@ShruthiLayaDeeptham 2 ай бұрын
🙏🙏🙏
@saneeshpk5887
@saneeshpk5887 15 күн бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ❤thanks 🙏🙏
@ShruthiLayaDeeptham
@ShruthiLayaDeeptham 15 күн бұрын
🙏🙏
@sheejamanoj3432
@sheejamanoj3432 Ай бұрын
സർ നല്ല രീതിയിൽ തന്നെ വിശതീകരിച്ചു തന്നു വളരെ ഉപകാര prathmayi
@ShruthiLayaDeeptham
@ShruthiLayaDeeptham Ай бұрын
🙏🙏
@sulochanav8166
@sulochanav8166 Ай бұрын
പാട്ടു പഠിച്ചിട്ടില്ല, കേൾക്കാൻ വലിയ ഇഷ്ടം ആണ്. ഞാൻ ഈ ക്ലാസ്സ്‌ ഫുൾ കണ്ടു 🙏🏻
@ShruthiLayaDeeptham
@ShruthiLayaDeeptham Ай бұрын
🙏🙏
@margaretk9033
@margaretk9033 20 күн бұрын
നല്ലൊരു ക്ലാസ്സ്‌ ആയിരുന്നു സാർ നന്ദി 🙏🏻🙏🏻🙏🏻
@ShruthiLayaDeeptham
@ShruthiLayaDeeptham 20 күн бұрын
🙏🙏🙏
@bean____
@bean____ 12 сағат бұрын
സൂപ്പർ ക്ലാസ്സ്‌ ❤
@ShruthiLayaDeeptham
@ShruthiLayaDeeptham 10 сағат бұрын
🙏🙏
@joseviswam1901
@joseviswam1901 Ай бұрын
വളരെ നന്നായി മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ ലളിതസുന്ദര വിവരണം❤❤
@ShruthiLayaDeeptham
@ShruthiLayaDeeptham Ай бұрын
🙏🙏🙏
@mohananchenniveettil5683
@mohananchenniveettil5683 Ай бұрын
വളരെ നന്നായി സർ. മനസിലാവും വിധം വിവരിച്ചു. സൂപ്പർ ആയിട്ടുണ്ട് 🙏🏼🙏🏼🙏🏼🙏🏼🙏🏼
@ShruthiLayaDeeptham
@ShruthiLayaDeeptham Ай бұрын
🙏🙏
@BeenaR-ph9mc
@BeenaR-ph9mc 2 ай бұрын
🙏 ഏറെ പ്രയോജനപ്രദം ! Thank You very much! ഉത്തരം കിട്ടാതിരുന്ന പലതിനും .......🙏
@ShruthiLayaDeeptham
@ShruthiLayaDeeptham 2 ай бұрын
🙏🙏
@prathibhar8040
@prathibhar8040 Ай бұрын
ഇത്തരം അറിവ് പകർന്നു തരുന്നത് നന്ദിയുണ്ട് ❤🙏🙏
@ShruthiLayaDeeptham
@ShruthiLayaDeeptham Ай бұрын
🙏🙏
@layaresonate
@layaresonate 2 ай бұрын
Dear Sir, Thank you very much for sharing these golden tips. It is of tremendous value and any aspiring singer could start working on it right away, since all these are from your own experience. Very much appreciate your video lessons!🙏🏽
@ShruthiLayaDeeptham
@ShruthiLayaDeeptham 2 ай бұрын
Thank you so much!
@GAMEINFO-b7d
@GAMEINFO-b7d Ай бұрын
സാർ നല്ല അറിവുകൾ പകർന്ന് തന്നതിന് താങ്ക്സ്❤
@ShruthiLayaDeeptham
@ShruthiLayaDeeptham Ай бұрын
Thank you so much!
@sumeshpaduppungal4143
@sumeshpaduppungal4143 Ай бұрын
നല്ല അറിവുകൾ പങ്കുവെച്ചതിന് ഒരുപാട് താങ്ക്സ്
@ShruthiLayaDeeptham
@ShruthiLayaDeeptham Ай бұрын
🙏🙏🙏
@pscupdatesofsathishkumar3631
@pscupdatesofsathishkumar3631 Ай бұрын
നന്നായി പറഞ്ഞു തന്നു.... ഒരുപാട് ഉപകാരം ആയി.... താങ്ക്സ്..... 🥰
@ShruthiLayaDeeptham
@ShruthiLayaDeeptham Ай бұрын
🙏🙏🙏
@sudhaviswanath223
@sudhaviswanath223 21 күн бұрын
Good information sr ❤👍🏻
@ShruthiLayaDeeptham
@ShruthiLayaDeeptham 21 күн бұрын
Thank you!
@geethas1046
@geethas1046 2 ай бұрын
നല്ല അറിവുകൾ ആണ് പകർന്ന് തന്നത്. നന്ദി സാർ ❤❤❤
@ShruthiLayaDeeptham
@ShruthiLayaDeeptham 2 ай бұрын
🙏🙏
@mohamedbashir1270
@mohamedbashir1270 10 күн бұрын
Amazing explanation and easy to understand!
@ShruthiLayaDeeptham
@ShruthiLayaDeeptham 10 күн бұрын
🙏🙏🙏
@lekhaprem
@lekhaprem 2 ай бұрын
Very informative n practical tips. Very useful presentation.. Thank you so much dear Deepu😍❤️🙏🏻🙏🏻
@ShruthiLayaDeeptham
@ShruthiLayaDeeptham 2 ай бұрын
🙏🙏🙏❤️❤️
@chithravasudevan2449
@chithravasudevan2449 10 күн бұрын
Nallapole manassilayito. Thnku🥰
@ShruthiLayaDeeptham
@ShruthiLayaDeeptham 10 күн бұрын
🙏🙏
@BettySamuel-m1y
@BettySamuel-m1y 15 күн бұрын
Thank you Sir 🎉
@ShruthiLayaDeeptham
@ShruthiLayaDeeptham 15 күн бұрын
❤️🙏🙏
@jobyjosephkodanchery2956
@jobyjosephkodanchery2956 Ай бұрын
Valare simply aayi manassilaakkithannathinu thanks ❤
@ShruthiLayaDeeptham
@ShruthiLayaDeeptham Ай бұрын
Thank you !
@noushadck4957
@noushadck4957 Ай бұрын
നല്ലവണ്ണം മനസ്സിലാക്കാൻ പറ്റുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@ShruthiLayaDeeptham
@ShruthiLayaDeeptham Ай бұрын
🙏🙏🙏
@sumadevigirishvarma6815
@sumadevigirishvarma6815 2 ай бұрын
പാട്ട് പാടുന്നവർക്ക് വളരെ ഉപകാരപ്രദമായ video, നന്നായി വരും 🙌🙌🙌🙌👏👏👏
@ShruthiLayaDeeptham
@ShruthiLayaDeeptham 2 ай бұрын
Thank you😍😍
@minimolaalinaalin2509
@minimolaalinaalin2509 2 ай бұрын
Njan paadunnu oru famus appil very good class 🥰 Janakiamma hit song enittum neeye ne arinjillalo enium paatukal pretheeshikunnu
@ShruthiLayaDeeptham
@ShruthiLayaDeeptham 2 ай бұрын
manassilayilla?
@minimolaalinaalin2509
@minimolaalinaalin2509 2 ай бұрын
@@ShruthiLayaDeeptham ഞാൻ സ്റ്റാർ മേക്കർ പിന്നെ ഓണം പരിപാടി അങ്ങനെ പാടുന്നു കുട്ടിക്കാലം മുതൽ പാട്ട് പാടും പക്ഷേ അതിന്റെ രീതി അറിയില്ല ഒറിജിനൽ കേട്ട് പഠിക്കും ഈ ക്ളാസിൽ breath control engane cheyam ennu paranjallo enium class pretheekshikunnu
@ShruthiLayaDeeptham
@ShruthiLayaDeeptham 2 ай бұрын
🙏🙏🙏🙏
@nathansvlogs3391
@nathansvlogs3391 Ай бұрын
എല്ലാ ക്ലാസ്സ്‌കളും വളരെ ഉപകാരപ്രദം
@ShruthiLayaDeeptham
@ShruthiLayaDeeptham Ай бұрын
🙏🙏🙏
@bindupk9743
@bindupk9743 28 күн бұрын
🙏🙏🙏use ful ആയ വിഡീയോ, thank you sir
@ShruthiLayaDeeptham
@ShruthiLayaDeeptham 28 күн бұрын
🙏🙏🙏
@unnikrishnanv.s5606
@unnikrishnanv.s5606 2 ай бұрын
very good tips Congrats your examples are good
@ShruthiLayaDeeptham
@ShruthiLayaDeeptham 2 ай бұрын
🙏🙏🙏
@harinair1826
@harinair1826 21 күн бұрын
Thank you . Well explained
@ShruthiLayaDeeptham
@ShruthiLayaDeeptham 21 күн бұрын
🙏🙏
@devinair9966
@devinair9966 19 күн бұрын
Super..& very nice information sir.Thank you.
@ShruthiLayaDeeptham
@ShruthiLayaDeeptham 19 күн бұрын
🙏🙏
@girishkumar2745
@girishkumar2745 22 күн бұрын
Please post a video regarding how to avoid nasal sound when singing song
@ShruthiLayaDeeptham
@ShruthiLayaDeeptham 21 күн бұрын
Adding to the list
@rafeekrafe3052
@rafeekrafe3052 2 ай бұрын
വളരെ മനോഹരമായ രീതിയിൽ തന്നെ പറഞ്ഞു തന്നു ഗ്രേറ്റ്‌ സർ 👌🏻🫱🏽‍🫲🏼🌹😍🥰
@ShruthiLayaDeeptham
@ShruthiLayaDeeptham 2 ай бұрын
Thank you!
@Activity77
@Activity77 2 ай бұрын
സാറിൻ്റെ ക്ലാസ് വളരെ ഉപകാരപ്രദമാണ്
@ShruthiLayaDeeptham
@ShruthiLayaDeeptham 2 ай бұрын
Thank you!!
@zavierpi
@zavierpi Ай бұрын
All the tips are super! 🙏🙏
@ShruthiLayaDeeptham
@ShruthiLayaDeeptham Ай бұрын
🙏🙏
@ajayt.m.1986
@ajayt.m.1986 Ай бұрын
Thank you so much sir...orupaadu useful ....
@ShruthiLayaDeeptham
@ShruthiLayaDeeptham Ай бұрын
You are most welcome
@valsalatk9048
@valsalatk9048 Ай бұрын
Best and smooth Guidance Thank you sir
@ShruthiLayaDeeptham
@ShruthiLayaDeeptham Ай бұрын
Thank you!
@ഞാൻഇന്ദിര
@ഞാൻഇന്ദിര 2 ай бұрын
വളരെ ഉപകാരപ്രദമായ ക്ലാസ്
@ShruthiLayaDeeptham
@ShruthiLayaDeeptham 2 ай бұрын
Thank you 🙏
@SanthoshKumar-li4on
@SanthoshKumar-li4on Ай бұрын
Thanks Mashe for sharing very valuable tips in singing ❤❤
@ShruthiLayaDeeptham
@ShruthiLayaDeeptham Ай бұрын
🙏🙏🙏
@beenasibi5971
@beenasibi5971 2 ай бұрын
Excellent class!!!!! expect more classes from you 👏👏👏👍👍👍🥰
@ShruthiLayaDeeptham
@ShruthiLayaDeeptham 2 ай бұрын
Sure ! Hope you are watching other classes in the channel!
@mohandask944
@mohandask944 2 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ, Sir
@ShruthiLayaDeeptham
@ShruthiLayaDeeptham 2 ай бұрын
Thank you 🙏
@prasadgadhabooks7182
@prasadgadhabooks7182 Ай бұрын
വളരെ ....നന്ദി സുഹൃത്തേ❤❤❤
@ShruthiLayaDeeptham
@ShruthiLayaDeeptham Ай бұрын
🙏🙏🙏
@RajeevGovindhan
@RajeevGovindhan 21 күн бұрын
ഞാൻ ഒരു വേദിയിൽ പോയി പാടി ഇടയ്ക്ക് വെച്ച് നെഞ്ചിടിപ്പ് കൂടി ശ്വസം മുട്ടി ഇറങ്ങിയോടിയത് ഓർമ്മ വരുന്നു.😂
@minimohan5247
@minimohan5247 2 ай бұрын
Nalla ഉപകാരപ്രദമായ ക്ലാസ് ❤
@ShruthiLayaDeeptham
@ShruthiLayaDeeptham 2 ай бұрын
🙏🙏🙏
@vijayjoseph5161
@vijayjoseph5161 Ай бұрын
Valare helpful....Thank you
@ShruthiLayaDeeptham
@ShruthiLayaDeeptham Ай бұрын
Thank you 🙏
@nijopb
@nijopb Ай бұрын
Thank you Sir🙏🙏for the great information 🙏🙏
@ShruthiLayaDeeptham
@ShruthiLayaDeeptham Ай бұрын
🙏🙏🙏
@Rajan-t8o
@Rajan-t8o 21 күн бұрын
Sir❤ your a nice man good advice to all singers❤
@ShruthiLayaDeeptham
@ShruthiLayaDeeptham 21 күн бұрын
Thank you !
@girijagopalakrishnan7422
@girijagopalakrishnan7422 3 сағат бұрын
Amazing ❤
@ShruthiLayaDeeptham
@ShruthiLayaDeeptham 3 сағат бұрын
Thank you so much !
@marybose6649
@marybose6649 2 ай бұрын
Thank you so much Sir.
@ShruthiLayaDeeptham
@ShruthiLayaDeeptham 2 ай бұрын
You are welcome~
@RadhaKrishnan-hq3ce
@RadhaKrishnan-hq3ce Ай бұрын
ഇത് ആരും പറഞ്ഞുതരാത്ത കാര്യമാണ് 🙏🏻🙏🏻🙏🏻🙏🏻
@ShruthiLayaDeeptham
@ShruthiLayaDeeptham Ай бұрын
🙏🙏🙏
@_theerth_ah
@_theerth_ah 10 күн бұрын
Thumbi vaa thumbakudathil.....e paattil breadth control onhu parayamo...sir
@ShruthiLayaDeeptham
@ShruthiLayaDeeptham 10 күн бұрын
Pls try to follow the tricks. Or pls message me at +16167801842
@shamsheershah6819
@shamsheershah6819 25 күн бұрын
❤❤സൂപ്പർ 👌🏼
@ShruthiLayaDeeptham
@ShruthiLayaDeeptham 25 күн бұрын
🙏🙏
@sujatha3324
@sujatha3324 2 ай бұрын
പാട്ട് ഒട്ടും പഠി ക്കാത്ത ഒരാളാണ് എങ്കിലും തുറന്ന് പാടാൻ എന്തുചെയ്യണം
@ShruthiLayaDeeptham
@ShruthiLayaDeeptham 2 ай бұрын
തുറന്ന് പാടി പരിശീലിക്കണം... പക്ഷെ താഴത്തേയും മുകളിലെയും നോട്ടുകൾ പാടുമ്പോൾ ശബ്ദം നിയന്ത്രിക്കണം. അതിന് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടി വരും.
@venisatheesan6280
@venisatheesan6280 23 күн бұрын
Very useful to me❤
@ShruthiLayaDeeptham
@ShruthiLayaDeeptham 23 күн бұрын
🙏🙏
@chachoxavier199
@chachoxavier199 Ай бұрын
വളരെ മനോഹരം 🎉🎉🎉
@ShruthiLayaDeeptham
@ShruthiLayaDeeptham Ай бұрын
🙏🙏
@raghunathkv6800
@raghunathkv6800 2 ай бұрын
Net refences show unarumee ganam, thamarakkili padunnu songs in kalyani ragam.. Are both in natabairavi / keeravani?
@ShruthiLayaDeeptham
@ShruthiLayaDeeptham 2 ай бұрын
Yes the Natabhairavi/Kalyani route..
@suseelagopinath4639
@suseelagopinath4639 2 ай бұрын
Very useful information. Thank you !🙏
@ShruthiLayaDeeptham
@ShruthiLayaDeeptham 2 ай бұрын
🙏🙏
@ShynaManojan
@ShynaManojan Ай бұрын
Sir ഒത്തിരി സന്തോഷം മനസ്സിലാക്കാക്കി തന്നതിൽ🙏
@ShruthiLayaDeeptham
@ShruthiLayaDeeptham Ай бұрын
🙏🙏🙏
@sugandhibhaip
@sugandhibhaip 14 күн бұрын
Good advice
@ShruthiLayaDeeptham
@ShruthiLayaDeeptham 14 күн бұрын
🙏🙏
@VinuNichoos
@VinuNichoos 2 күн бұрын
Love you sir ❤
@ShruthiLayaDeeptham
@ShruthiLayaDeeptham 2 күн бұрын
🙏🙏
@lalithaayyappan7000
@lalithaayyappan7000 Ай бұрын
Super Sir🙏🙏🙏 Thankyou so much ❤❤❤❤❤🎉🎉🎉🎉
@ShruthiLayaDeeptham
@ShruthiLayaDeeptham Ай бұрын
🙏🙏🙏
@sabupl7839
@sabupl7839 Ай бұрын
Thank you sir, valuable informations
@ShruthiLayaDeeptham
@ShruthiLayaDeeptham Ай бұрын
🙏🙏🙏
@abdulgafoor611
@abdulgafoor611 4 күн бұрын
Brahma muhoorthathil pranasakhi enna patt paditharumo?
@ShruthiLayaDeeptham
@ShruthiLayaDeeptham 4 күн бұрын
വെറുതെ പാടാനോ ട്യൂട്ടോറിയാലോ
@lashitha3297
@lashitha3297 Ай бұрын
Vital information Thank you Sir..
@ShruthiLayaDeeptham
@ShruthiLayaDeeptham Ай бұрын
🙏🙏
@sandramovies
@sandramovies Ай бұрын
Thank you for your advice.❤
@ShruthiLayaDeeptham
@ShruthiLayaDeeptham Ай бұрын
👍🙏
@raghunathkv6800
@raghunathkv6800 2 ай бұрын
Very informative sir
@ShruthiLayaDeeptham
@ShruthiLayaDeeptham 2 ай бұрын
Thank you !
@akhilasachi3844
@akhilasachi3844 2 ай бұрын
Good information & class for singers sir 🙏
@ShruthiLayaDeeptham
@ShruthiLayaDeeptham 2 ай бұрын
Thank you 🙏
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 137 МЛН
Players push long pins through a cardboard box attempting to pop the balloon!
00:31
This Game Is Wild...
00:19
MrBeast
Рет қаралды 181 МЛН
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 137 МЛН