No video

How to control weeds in paddy. നെല്ലിലെ കളകളെ നശിപ്പിക്കാൻ. ഇതു മതി. റിപ്പിവോസ്.repivox malayalam

  Рет қаралды 11,242

Agro Earth

Agro Earth

Күн бұрын

#weedcontrolinpaddy
#ricecultivation
#keralaricefarming
#repivox
#syngenta
#malayalam
#weedcontrolforpaddy
#കളനശിപ്പിക്കാൻ
#നെൽകൃഷികളനാശിനി
#bestherbicideforpaddy
#rice
#paddy
#vivaya
#dowagroscience
#dowagro
#ODformulation
#kerala
#malayalamkrishi
#നെൽകൃഷിമലയാളം
#കളനിയന്ത്രണംമലയാളം
#കൃഷിഅറിവുകൾ
#krishi
#ricefarming
#paddyfarming
#കവടപോകാൻ
#വരിനെൽപോകാൻ
#SyngentaKerala
#agriculture
#AgriDoctor
#agroearth
#നെൽകൃഷി
#hebicide
#bestherbicide
#kala
#കള
#kalanashini
#ricecultivation
ph 9496174196
Abin Varghese
thakazhy
alappuzha

Пікірлер: 79
@rajeshrajan-s1i
@rajeshrajan-s1i 28 күн бұрын
മരുന്ന് അടിച്ചതിനു ശേഷം വെള്ളം കയറ്റാൻ സാധിക്കാതിരുന്നാൽ നെൽ ചെടിക്ക് എന്തെങ്കിലും കുഴപ്പം സംഭവിക്കുമോ
@subhashcs4949
@subhashcs4949 3 жыл бұрын
Iniyum video pratheekshikkunnu
@ayamadutt912
@ayamadutt912 Жыл бұрын
ആയരത്തിനാ ഉണ്ടെങ്കിൽ രണ്ടു കൂലിക്കാർ ചെയ്യിക്കാം എന്നാൽ കള ഒരു എ ക്കറിൽ ഒരു തരി ഇല്ലാതെ കള എ ടു ക്കാവുന്ന താന്നു കൃഷി ക്കാരെ ശ്രദ്ധിക്കണം ഇത് oru
@rajeshrajan-s1i
@rajeshrajan-s1i Ай бұрын
കര നെല്ലിൽ ഉപയോഗിച്ചാൽ 3 ദിവസം കഴിയുമ്പോ വെള്ളം കയറ്റി നിറുത്തുവാൻ സാധിക്കാത്തതിനാൽ കര നെല്ലിൽ ഉപയോഗിച്ചാൽ ഗുണം കിട്ടുമോ
@agroearth1621
@agroearth1621 Ай бұрын
@@rajeshrajan-s1i result kuraum
@subhashcs4949
@subhashcs4949 3 жыл бұрын
Tks bro
@ambiliypradeep4269
@ambiliypradeep4269 Жыл бұрын
Kalasasini adukumbol vellam ketti nirthano atho ozhivakano
@alexyantony4
@alexyantony4 3 жыл бұрын
Good information 👍
@agroearth1621
@agroearth1621 3 жыл бұрын
👍👍
@blackshadowff2382
@blackshadowff2382 2 жыл бұрын
@@agroearth1621 evide kittum calicut
@agroearth1621
@agroearth1621 2 жыл бұрын
Pesticides and fertilizer shopil avaliable anu
@ambujakshang5399
@ambujakshang5399 Ай бұрын
നടീൽ കഴിഞ്ഞ പാടത് എത്ര ദിവസത്തിനുള്ളിൽ ഉപയോഗിക്കണം
@agroearth1621
@agroearth1621 Ай бұрын
15-20 days
@anandhakrishnanparakkuth3437
@anandhakrishnanparakkuth3437 3 жыл бұрын
good, ഒരു ലിറ്റർ മരുന്ന് എത്ര ലിറ്റർ വെള്ളത്തിൽ ചേർത്ത് പ്രയോഗിക്കണം എന്ന് പറയാമോ
@agroearth1621
@agroearth1621 3 жыл бұрын
ഒരു ഏകറിന് ഉള്ള മരുന്ന് ഒരു ലിറ്റർ ആണ്. (100 to 150 ലിറ്റർ വെള്ളത്തിൽ ഉപയോഗിക്കാം )അളന്നു പാമ്പിൽ ഡയറക്റ്റ് ഒഴിക്കാതെ.എത്ര കുറ്റി(കുറ്റി =13l or 16Liter pump)മരുന്ന് അടിക്കും എന്നു കണക്കാക്കി. അത്ര കണക്കിന് ഒരു ബക്കറ്റിൽ കലക്കി. ഉപോയിക്കുക.example, ഒരു ഏകറിന് 8 കുറ്റി മരുന്നു അടിക്കും എങ്കിൽ മരുന്നു ഉൾപ്പടെ 8 കപ്പ്‌ വെള്ളത്തിൽ ഒരു ബക്കറ്റിൽ കലക്കി. ഓരോ കുറ്റിക് ഓരോ കപ്പ് വെച്ച് ഒഴിക്കു.മനസിലായി എന്നു പ്രേതിഷിക്കുന്നു, സംശയം ഉള്ളത് ചോദിക്കാവുന്നത് ആണ്
@miniramesh6615
@miniramesh6615 8 ай бұрын
നട്ട് 23ദിവസം ആയി, ഒരു വളവും ചെയ്യാൻ സാധിച്ചില്ല, നിറയെ പുല്ല് ഉണ്ട് കണ്ടത്തിൽ, പുല്ല് പോകാനും, നെല്ല് നന്നായി വളരുവാനും എന്താണ് ചെയ്യേണ്ടത്, സാമ്പത്തിക ബുദ്ധിമുട്ട് കാരണം കൃത്യമായി ചെയ്യാൻ സാധിച്ചില്ല, ഇനി എന്ത് ചെയ്യണം ഒന്ന് പറഞ്ഞു തരാമോ
@agroearth1621
@agroearth1621 2 ай бұрын
Repivox പോലുള്ള മരുന്ന് 12-20 days ആകുമ്പോ ആണ് പൊതുവെ ഉപയോഗിക്കുന്നത്. അത് കഴിഞ്ഞാൽ clincher, tatacylo polulla marunnu use ചെയ്യുക
@ratheeshjisha5313
@ratheeshjisha5313 2 жыл бұрын
Chetta chovveli pullu pokumo
@ratheeshjisha5313
@ratheeshjisha5313 2 жыл бұрын
Chovveli pullu pokumo
@RajanRajan-wc8pl
@RajanRajan-wc8pl Жыл бұрын
Lowan grass us
@kerala8931
@kerala8931 Жыл бұрын
Akila marunnu engane undu bro
@jerryvarghese7912
@jerryvarghese7912 2 жыл бұрын
💯
@rajeshrajan-s1i
@rajeshrajan-s1i Ай бұрын
കര നെല്ലിൽ ഈ മരുന്ന് ഉപയോഗിക്കാൻ സാധിക്കുമോ
@agroearth1621
@agroearth1621 26 күн бұрын
Upayogikkam
@user-uu9re1xy5e
@user-uu9re1xy5e Жыл бұрын
ഒന്നര മാസമായ കരനെല്ലിലെ കള നശിപ്പിക്കാൻ വല്ല മരുന്നും ഉണ്ടോ
@balakrishnannaduvalath1885
@balakrishnannaduvalath1885 2 жыл бұрын
റപ്പിവോക്സ ഉപയോഗിക്കുന്നത് നെല്ലിന് വല്ല കേട്വരാനും സാധ്യതയുംണ്ടോ?
@agroearth1621
@agroearth1621 2 жыл бұрын
ഇതു ഒരു സെലക്റ്റീവ് heribicide ആയോണ്ട്. നെല്ലിലെ കളകൾ മാത്രമേ നശിച്ചു പോകു. നെല്ലിന് ഒന്നും കൊഴപ്പം ഉണ്ടാകുല..
@aksanakamalasanan1301
@aksanakamalasanan1301 Жыл бұрын
നെല്ലിലെ മഞ്ഞ കളർ മാറാൻ എന്തു ചെയ്യണം ഒന്ന് പറയാമോ
@agroearth1621
@agroearth1621 Жыл бұрын
നെല്ലിലെ മഞ്ഞ നിറം പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാം. മൂലകങ്ങളുടെ കുറവ്,മണ്ണിലേ ph മാറ്റം,fungal അസുഖങ്ങൾ, ബാക്റ്റീരിയൽ അസുഖങ്ങൾ. ഇതിൽ ഏതാണ് എന്നു തിരിച്ചറിഞ്ഞ അതിനുള്ള മരുന്നു കൊടുക്കാം. നെൽച്ചെടിയുടെ ഫോട്ടോ അയച്ചു തരാൻ പറ്റുമെങ്കിൽ എന്താണെന്നു identify ചെയ്യാൻ ഒരു പരുതി വരെ സാധിക്കും..
@ratheeshratheesh3390
@ratheeshratheesh3390 2 жыл бұрын
കുളം വൃത്തി ആക്കാനുള്ള മരുന്ന് ഉണ്ടൊ, മത്സ്യം, ആമ ചേര, എന്നിവ നശിക്കാൻ
@agroearth1621
@agroearth1621 2 жыл бұрын
സാധാരണ ലാംബഡാ- സൈഹാലോത്രിൻ (reeva, karate) എന്നാ chemical ഉപയോഗിച്ചനെ കുളം വൃ ത്തിയാക്കുന്നത്.
@sybint.d1540
@sybint.d1540 3 жыл бұрын
Good job
@agroearth1621
@agroearth1621 3 жыл бұрын
👍
@Anushka4610
@Anushka4610 2 жыл бұрын
Roundup ennu parayunna marunnu pullukarikkan upayogichathinu shesham veedinullil sukshikkunnath kondu kuzhappam undo. plz reply
@agroearth1621
@agroearth1621 2 жыл бұрын
Skin contact, food contact onnu undakathey irunna mathi. Veraa kozhappam onum illa. Pne kuttikal undel avru kaanatha place vekkuka.
@agroearth1621
@agroearth1621 2 жыл бұрын
പൊട്ടിച്ച മരുന്നുകൾ മാക്സിമം പുറത്തു സ്റ്റോറുമിൽ വെക്കുന്നതാരികും നല്ലത്,
@Anushka4610
@Anushka4610 2 жыл бұрын
@@agroearth1621 കിച്ചണിൽ ആണ് വെച്ചിരുന്നത് കുഴപ്പം ഉണ്ടോ
@Anushka4610
@Anushka4610 2 жыл бұрын
One month ആയിട്ട് കിച്ചണിൽ തന്നെ ഇരിക്കുവാ. മാത്രമല്ല ഇത് യൂസ് cheythappo കാലിലും കയ്യിലും എല്ലാം ആയി. എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ പേടിയായതുകൊണ്ട ചോദിക്കുന്നത്
@agroearth1621
@agroearth1621 2 жыл бұрын
ഒരു മരുന്നും കിച്ചണിൽ സൂക്ഷിക്കുന്നത് നല്ലതല്ല.
@philipskaria5182
@philipskaria5182 2 жыл бұрын
നെല്ല് പുല്ലും ചെങ്ങാലി പോകുമോ
@anoopaniyan4899
@anoopaniyan4899 3 жыл бұрын
നിങ്ങൾ വിവായ ഉപയോഗിക്കു. വിവായയുടെ chemical ആണ് repiox മരുന്നിൽ ഉള്ളത്. നല്ല മരുന്ന് വിവായ തന്നെ ആണ്
@agroearth1621
@agroearth1621 3 жыл бұрын
Chettan enna vivaya ( dow agro)companiyil work chaiunna aal ano🤣
@agroearth1621
@agroearth1621 3 жыл бұрын
2 ഉം same chemical ആണേൽ 2 ഇനും ഒരേ ഗുണം അല്ലേ. പിനെ എങ്ങനെ വിവായ മാത്രം നല്ല മരുന്നു എന്നു പറയും
@anoopaniyan4899
@anoopaniyan4899 3 жыл бұрын
കുറച്ച് കൃഷി ഉണ്ട് സേട്ടാ, അങ്ങനെ അറിയാം. വിവായ ഇറങ്ങിയതിനു ശേഷം ആണ് repiox മരുന്ന് ഇറങ്ങിയത് എന്ന് അറിയാം സേട്ടാ
@agroearth1621
@agroearth1621 3 жыл бұрын
Athey vivaya ഇറങ്ങി കഴിഞ്ഞാണ് റിപ്പിവോസ് ഇറങ്ങിയത്.2 ഉം സെയിം റിസൾട്ട്‌ ആണ്
@kerala8931
@kerala8931 Жыл бұрын
Akila upayogichittundo
@albinthomas8382
@albinthomas8382 3 жыл бұрын
♥️
@agroearth1621
@agroearth1621 3 жыл бұрын
😍
@sumathigirish9198
@sumathigirish9198 2 жыл бұрын
ചേട്ടാ മാല മാല പോലെ പായൽ നിറയ ഉണ്ട് ഏതാണ്ട് കതിര് വരുന്ന സമയമാണ് ഇതിന് വല്ല മരുന്നും ഉണ്ടോ
@agroearth1621
@agroearth1621 Жыл бұрын
ചോദ്യം മനസിലായില്ല ശെരിക്കും
@kumarts2424
@kumarts2424 9 ай бұрын
​@@agroearth1621Sumitomo ഗ്ലോൾഡ് ഉപയോഗിക്കുക....
@kumarts2424
@kumarts2424 9 ай бұрын
Sumigold എന്നോ മറ്റോ പേര്
@albinthomas8382
@albinthomas8382 3 жыл бұрын
🔥🔥
@agroearth1621
@agroearth1621 3 жыл бұрын
🥰
@sheikhaskitchen888
@sheikhaskitchen888 7 ай бұрын
ഞാനേ വാങ്ങിയിട്ടുണ്ട് മാവേലി ഒഴിച്ച് കൊടുക്കാൻ മാത്രമേ ഒഴിക്കാൻ പറ്റില്ല
@vavachanmureeckal511
@vavachanmureeckal511 2 жыл бұрын
വരി പോകുമോ???
@agroearth1621
@agroearth1621 2 жыл бұрын
നെല്ലിലെ വരി പോകാൻ ഉള്ള മരുന്നു ഇതുവരെ കണ്ടുപിടിച്ചിട് ഇല്ല.
@kumarmanthuruthy229
@kumarmanthuruthy229 2 жыл бұрын
വയലിലെ പുല്ല് (വളരി ) നശിക്കുമോ
@alphasebastian
@alphasebastian 11 ай бұрын
ഇല്ല
@H-sherin
@H-sherin 3 жыл бұрын
ഇത് ഉപയോഗിക്കേണ്ട സമയം ഞാർ നടുന്നതിൻ മുൻമ്പ് ആണോ? ?
@agroearth1621
@agroearth1621 3 жыл бұрын
ഞാറു നട്ടുകഴിഞ്ഞു.15 day -20 day. കവാടയുടെ 2 to 5 leaf സമയത്തു സ്പ്രേ ചെയ്‌യുക
@H-sherin
@H-sherin 3 жыл бұрын
അപ്പോൾ ഞാറിൽ തട്ടി അത് കരിഞ് പോകുമോ?
@agroearth1621
@agroearth1621 3 жыл бұрын
ഞാറു കരിഞ്ഞു പോകില്ല കാരണം. ഇതു selective herbicide ആണ്. നെല്ലിലെ കളകൾ മാത്രമേ കരിഞ്ഞു പോകു.
@H-sherin
@H-sherin 2 жыл бұрын
@@agroearth1621 ഉറപ്പാണോ പണി പാളുമോ?
@agroearth1621
@agroearth1621 2 жыл бұрын
@sherin nas. Athey urappanu
@ajayanil6346
@ajayanil6346 3 ай бұрын
R
@sgarc1032
@sgarc1032 Жыл бұрын
Contact number ondooo
@agroearth1621
@agroearth1621 Жыл бұрын
Entey contact number discriptionil koduthit und
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 118 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 7 МЛН