നിങ്ങളുടെ മലം പോകുന്നത് ഇതിൽ ഏതു ഷേപ്പിൽആണ് മനസിലാക്കാം കുടലിന്റെയും കരളിന്റെയും ആരോഗ്യം Dr Shimji

  Рет қаралды 435,110

Baiju's Vlogs

Baiju's Vlogs

Күн бұрын

Пікірлер: 277
@BaijusVlogsOfficial
@BaijusVlogsOfficial 2 ай бұрын
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട്,തിരുവനന്തപുരം എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
@georgetj5018
@georgetj5018 2 ай бұрын
😊
@georgetj5018
@georgetj5018 2 ай бұрын
😊😊😊😊😊😊😊😊😊
@RameshRamesh-sy5tm
@RameshRamesh-sy5tm 2 ай бұрын
@@BaijusVlogsOfficial ഒന്നിനുംമറുപടിതരുന്നില്ല. എന്തുപററി???
@BaijusVlogsOfficial
@BaijusVlogsOfficial 2 ай бұрын
@@RameshRamesh-sy5tm സുഹൃത്തേ ഇവിടെ 2300 വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട് നമ്മൾ ആ വീഡിയോയിൽ ഓരോ ദിവസവും വരുന്ന കമന്റ്സ് മുഴുവൻ മറുപടി എഴുതി അയക്കുക പ്രായോഗികം അല്ല അതുപോലെ തന്നെ ഒരു രോഗവിവരം അന്വേഷിക്കുന്നവർക്ക് കൃത്യമായി കമന്റ് ആയി മറുപടി കൊടുക്കാനും കഴിയില്ല കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കാതെ .ഇവിടെ വരുന്ന കമന്റ്സ് ഒക്കെ നമ്മൾ വയിക്കാറുണ്ട് അതിൽ ഏറ്റവും കൂടുതൽ ആളുകൾ ചോദിക്കുന്ന സംശയങ്ങളെ ആസ്പദമാക്കി ആണ് നമ്മൾ പുതിയ വീഡിയോ എടുക്കാറുള്ളത് ഒന്നെങ്കിൽ ആ വീഡിയോ വരാൻ വെയിറ്റ് ചെയ്യുക അതല്ല അത്യാവശ്യ കാര്യം ആണെങ്കിൽ ഫോൺ നമ്പര് കൊടുത്തിട്ടിണ്ട് അതിൽ വിളിക്കാം ഇനി അതുമല്ല എന്തെങ്കിലും അതല്ലാതെ എല്ലാ കമന്റിനും മറുപടി എഴുതി അയക്കുക എന്നുള്ളത് ഒരാൾ അല്ല പത്തുപേർ മിനക്കെട്ട് ഇരുന്നാലും നടക്കില്ല .സാഹചര്യം മനസ്സിലാക്കും എന്ന് പ്രതീക്ഷിക്കുന്നു
@AnasvMarvan
@AnasvMarvan Күн бұрын
@@georgetj5018PM plans public meeting l
@KrishnaRam-dv8jd
@KrishnaRam-dv8jd Ай бұрын
Sir നല്ല അറിവ് പറഞ്ഞു തന്നതിന് വള്ളരെ നന്ദി. എല്ലാവരും ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങൾ ആണ് ഇതെല്ലാം
@aslamts3250
@aslamts3250 22 күн бұрын
നല്ല ഡോക്ടർ എല്ലാവർക്കും മനസിലാവുന്ന രീതിയിൽ തന്നെ പറഞ്ഞു തന്നു ♥️
@madhusoodanan1698
@madhusoodanan1698 Ай бұрын
വളരെ നല്ല അറിവ് നന്ദി ഡോക്ടർ 🙏🌹
@mychioce
@mychioce 2 ай бұрын
നല്ല അറിവുളള വീഡിയോ ചെയ്തതിന് നന്ദി.
@lekhses
@lekhses Ай бұрын
വളരെ നന്നായി മനസ്സിലാക്കി തന്നു. Thank you sir
@ahammedaahammeda1276
@ahammedaahammeda1276 Ай бұрын
എറണാകുളം ക്ലിനിക്കിൽ ഞാൻ വന്നിട്ടുണ്ട് എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു
@sivanathanaik3051
@sivanathanaik3051 Ай бұрын
എറണാകുളത് എവിടെയാണ് സാറിന്റെ സ്ഥാപനം
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
Panampilly Nagar.Videoyil phone number und kooduthal details kittan
@anilanand5938
@anilanand5938 2 ай бұрын
സൂപ്പർ ഡോക്ടർ 🙏നല്ല അവതരണം 🙏താങ്ക്സ് ഡോക്ടർ 🙏
@achuvijayan9851
@achuvijayan9851 Ай бұрын
Very detailed explanation 👍🏻
@AbdulazeezAbdulazeez-u3e
@AbdulazeezAbdulazeez-u3e Ай бұрын
നല്ല അറിവ്
@rimshasraffi1906
@rimshasraffi1906 5 күн бұрын
ഉറക്കം യാത്ര ആഹാരരീതി ഇതനുസരിച്ച് എപ്പോഴും മാറ്റങ്ങൾ ഉണ്ടാവും 😮 ഒരു സൈസിൽ തന്നെ ഒരു മനുഷ്യനെ ഡെയിലി പോകത്തില്ല
@rameesa4906
@rameesa4906 2 ай бұрын
Sir, Pselliuim husk (isabgol) പതിവായി കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ
@vijisundaran7088
@vijisundaran7088 2 ай бұрын
Very good information ❤ Thank you doctor.
@shebaabraham4900
@shebaabraham4900 2 ай бұрын
Very very good information 👌Thank you Doctor.
@ratheeshnirapuvila4014
@ratheeshnirapuvila4014 Ай бұрын
വളരെ നന്ദി sir ❤
@anilkumarps2179
@anilkumarps2179 Ай бұрын
Excellent information.
@KLMtrader
@KLMtrader 2 ай бұрын
ഡയലി 2 സ്പൂൺ നാടന തൈര് കുടിക്കു.. പകൽ എപ്പോയെങ്കിലും കുടിച്ചാൽ മതി രാത്രി അത്ര നല്ലതല്ല..തുടർച്ചയായി ഒരു രണ്ട് മാസം കുടിച് വയർ പെർഫെക്ട് ok ആകും...
@kavi_anvlogs2414
@kavi_anvlogs2414 Ай бұрын
Kabhakettin Karanam aakum
@KLMtrader
@KLMtrader Ай бұрын
@@kavi_anvlogs2414 no അപൂർവം ചില ഷെരീരങ്ങൾക് മാത്രമേ സാധ്യത ഉള്ളൂ.. അതിന്ന് മറു വഴി ഉണ്ട്..
@prasanthva6148
@prasanthva6148 Ай бұрын
​@@KLMtraderenthu vazhi
@SalamFaizy-u8k
@SalamFaizy-u8k 2 ай бұрын
കൂടുതൽ വാചകങ്ങളും ഇംഗ്ലീഷിൽ ആയതു കൊണ്ട് ചിലതൊന്നും തീരെ മനസ്സിലാകാതെ പോകുന്നു കുറച്ചുകൂടി മലയാളികരിച്ചാൽ കൊളളാമായിരുന്നു ഓരോ വിഷയത്തിനുംഎന്ത് മരുന്നു കൂടികഴിക്കണമെന്നു കൂടി നിർദ്ദേശിച്ചാൽ നല്ലതായിരുന്നു
@Periyarpayyan
@Periyarpayyan 2 ай бұрын
ഒരു ഡോക്ടറെ കണ്ട് ചികിത്സിക്കുക. ഏകദേശ വിവരങ്ങൾ മാത്രമാണ് ഡോക്ടർ നൽകുന്നത്.
@riyaskwt713
@riyaskwt713 2 ай бұрын
Sathyam
@Halasmom
@Halasmom Ай бұрын
Enkil in surgery koodi online akiyalo😂
@rahulvsuresh7981
@rahulvsuresh7981 21 күн бұрын
Sir , probiotic capsules idaykk kazhikkunnath nallathanoo ( visilac , providac etc... )
@rajeevnair7133
@rajeevnair7133 2 ай бұрын
Excellent episode 🎉namaste
@remeshnair5478
@remeshnair5478 Ай бұрын
Very good information thanks doctor 👍
@rejikattamballi3921
@rejikattamballi3921 2 ай бұрын
നല്ല അറിവ് 👍
@pauljoseph2340
@pauljoseph2340 2 ай бұрын
എത്രയധികം ഫൈബർ ഉള്ള ഭക്ഷണം കഴിച്ചാലും; വ്യാജ ഭക്ഷ്യ എണ്ണകളിലൂടെ ലിക്വിഡ് പാരാഫീൻ, വൈറ്റ് ഓയിൽ എന്നിവ ശരീരത്തിൽ അതിശക്തമായ മലബന്ധമുണ്ടാക്കുകയും അത് വളരെയേറെ സ്റ്റിക്കിയുമായിരിക്കും.
@BaijusVlogsOfficial
@BaijusVlogsOfficial 2 ай бұрын
എണ്ണകൾ അല്ലെങ്കിലും ആരോഗ്യത്തിന് നല്ലതല്ല അതുകൊണ്ട് 100 ശതമാനം ഓയിൽ ഫ്രീ ആയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കാൻ പറ്റും എങ്കിൽ അത്രയും നല്ലത്
@pauljoseph2340
@pauljoseph2340 2 ай бұрын
@@BaijusVlogsOfficial എണ്ണകൾ നല്ലതല്ല എന്നു പറയുമ്പോൾ, അത് ശരിയല്ല. ശുദ്ധമായ വെളിച്ചെണ്ണ നിരവധി ഗുണങ്ങൾ ഉള്ളതാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മാത്രം പറയാം. മനുഷ്യൻെറ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾ വരാതെ തടയുന്ന, അമ്മയുടെ മുലപ്പാലിൽ മാത്രം കാണുന്ന മോണോലോറിക് ആസിഡ് ശുദ്ധമായ ഫിൽറ്റർ ചെയ്യാത്ത വെളിച്ചെണ്ണയിൽ ധാരാളമുണ്ട്. മറ്റ് എണ്ണകളിലൊന്നും ഈ യൊരു കണ്ടൻ്റ് ഇല്ല. എന്ന സത്യം വിസ്മരിക്കരുത്.
@RameshRamesh-sy5tm
@RameshRamesh-sy5tm 2 ай бұрын
വളരെ വിഷമിച്ച് ശക്തിയോടെയാണ് നേരത്തെ പോയിരുന്നത്.ഇപ്പോൾ വെള്ളം കൂടുതൽ കുടിക്കാൻ തുടങ്ങിയതോടെ എല്ലാം നോർമലായി.
@RameshRamesh-sy5tm
@RameshRamesh-sy5tm 2 ай бұрын
ആരോഗ്യമുളള ഒരാൾ ദിവസേന. പാലിക്കേണ്ട ഭക്ഷണക്രമം എന്താണ്???
@santhoshs4644
@santhoshs4644 2 ай бұрын
ഞാനൊരു പ്രവാസി ആണ്.എനിക്കുള്ള പ്രശ്നം ശരീരം മെലിയുന്നു മലത്തിലൂടെ ബ്ലഡ് പോകുന്നു ചില സമയത്ത് ലൂസ് മോഷൻപോലെ ചില സമയത്ത് കട്ടിക്ക് പിന്നെ വയർ വീക്കം ഗ്യാസ് പുറത്തും പോകുന്നില്ല.ibs ആണോ ibd ആണോ 🙄എനിക്ക് നാട്ടിൽ വരുമ്പോൾ ഡോക്ടറെ കാണണമെന്നുണ്ട്.
@Muhammad-ug9td
@Muhammad-ug9td 26 күн бұрын
ഡോക്ടർക്ക് നല്ല സേവനം ചെയ്യാൻ അല്ലാഹു അനുഗ്രഹിക്കട്ടെ
@safeenalathif6482
@safeenalathif6482 14 күн бұрын
അതെ... അല്ലാഹുവിന്റെ മലം പരിശോധിക്കാൻ ഉള്ള ഭാഗ്യം ഡോക്ടർക്ക് ലഭിക്കട്ടെ 😂😂😂😂😂😂😂😂😂
@sunainanaushad7291
@sunainanaushad7291 2 ай бұрын
Good information. Thank you 🙏
@BaijusVlogsOfficial
@BaijusVlogsOfficial 2 ай бұрын
So nice of you
@JEEVANRANIL
@JEEVANRANIL Ай бұрын
Thank you sir
@krishnakumarap7572
@krishnakumarap7572 19 күн бұрын
Thank u
@habihashi-0305
@habihashi-0305 2 ай бұрын
Useful information ❤
@BaijusVlogsOfficial
@BaijusVlogsOfficial 2 ай бұрын
Glad you think so!
@skvlogs1880
@skvlogs1880 15 күн бұрын
Ravile kattiyund . Uchak loose . Vaikit payasam poleya
@shijiprathap7079
@shijiprathap7079 2 ай бұрын
നല്ല അറിവ്
@sekharanraja
@sekharanraja Ай бұрын
ഇതു കണ്ട് തുടങ്ങിയപ്പോഴെ ബാത്റൂം പോകാൻ തോന്നി
@ith8335
@ith8335 25 күн бұрын
😂
@bathmamaas1588
@bathmamaas1588 19 күн бұрын
😂😂
@gracypeter6208
@gracypeter6208 2 ай бұрын
Doctor ,diverticulosis നേ പറ്റി ഒരു വീഡിയോ ചെയ്യുമോ. ഒത്തിരിപ്പേർ അനുഭവിക്കുന്ന ഒരു രോഗാവസ്ഥയാണ് ഇത്. ഇംഗ്ലീഷ് വീഡിയോ കൾ കണ്ടു. കാരണം, ചികിത്സ , വരാതിരിക്കാൻ എന്തു ചെയ്യണം എന്നൊന്നും സാധാരണക്കാർക്ക് മനസ്സിലാക്കാൻ പറ്റുന്നില്ല.
@unnikrishnan5007
@unnikrishnan5007 26 күн бұрын
ഏത്തപ്പഴവും ആപ്പിൾ എന്നിവ digest ആകാതെ പോകുന്നു .... fruits fibre absorption നടക്കുന്നില്ല എന്ത് ചെയ്യും
@abdulrasheedop
@abdulrasheedop Ай бұрын
Fibers food ഏതൊക്കെ
@smartgrey5436
@smartgrey5436 2 ай бұрын
നമസ്കാരം സർ പൊറോട്ട എണ്ണക്കടികൾ കടല എന്നിവ കഴിച്ച് കഴിഞ്ഞാൽ വയറ്റിൽ ഗ്യാസ് അതിനു ശേഷം പിന്നെ വയറ്റിൽ നിന്ന് പോവുകയും ചെയ്യുന്നില്ല അതിനെന്തെങ്കിലും മാർഗ്ഗമുണ്ടോ സർ നാട്ടിലല്ല ഞാൻ വർക്ക് ചെയ്യുന്നത് പുറത്താണ് താങ്ക്യൂ
@prajithkarakkunnel5482
@prajithkarakkunnel5482 2 ай бұрын
തിന്നാതെ ഇരുന്നാൽ പോരെ എല്ലാം un healthy ആണ്
@lijeeshjanardhanan4702
@lijeeshjanardhanan4702 2 ай бұрын
Maida kurachu kazhikku bro, nyt max kazhikathurikkuka.ithokke ellarkum ullathanu
@felixphilip-li7tg
@felixphilip-li7tg Ай бұрын
Acid reflux undo
@rafeek634
@rafeek634 Ай бұрын
ഗ്യാസിന്റെയ് ഗുളിക കഴിച്ചാൽ മതി 😄
@johnythomas6310
@johnythomas6310 Ай бұрын
കൂടെ ചെറുപഴം കുടി കഴിച്ചാൽ മതി
@IssacAm-yi1wp
@IssacAm-yi1wp Ай бұрын
tiete malam some time left finger using three or more taking on out going malam dr reason please
@geethaak4109
@geethaak4109 Ай бұрын
Good messege
@riyasayshu3410
@riyasayshu3410 2 ай бұрын
ഒരുപാട് സ്പെഷലിസ്റ്റ്കളെ കണ്ടിട്ടുണ്ടെങ്കിലും അവരാരും തന്നെ ഇക്കാര്യങ്ങളെക്കുറിച്ച് ഒന്നും ചോദിച്ചിട്ടില്ല... ഡോക്ടറെ വിളിച്ചു സംസാരിക്കാൻ പറ്റിയ നമ്പർ ഉണ്ടോ...?
@narayananpk860
@narayananpk860 Ай бұрын
Dr പറഞ്ഞ പല വാക്കുകളും മനസിലായില്ല
@manojkumar-jr4wr
@manojkumar-jr4wr 2 ай бұрын
താങ്കൾ പറയുന്നത് ശരി. പക്ഷേ വര ക്ലോസറ്റിൽ വരുന്നത് ചിലപ്പോൾ ശരി ആയി ഇരിക്കാത്തതു കൊണ്ടാണ്
@yoonussaleem9403
@yoonussaleem9403 Ай бұрын
എന്ത് വര
@NIDHINNkN
@NIDHINNkN 21 күн бұрын
.​@@yoonussaleem9403
@farisputhukode2233
@farisputhukode2233 2 ай бұрын
Thank you Doctor ❤️👍🏻
@sathiyakrishnan8111
@sathiyakrishnan8111 2 ай бұрын
An exhaustive explanation on constipation and its treatment is given in an understandable way. Thank you Doctor.
@beenagopakumar1274
@beenagopakumar1274 2 ай бұрын
Sir nalla arivukal orupade thanks God bless you Trivadram varumallo enikkum oru appoyiment venam
@BaijusVlogsOfficial
@BaijusVlogsOfficial 2 ай бұрын
അടുത്ത മാസം മുതൽ മാസത്തിൽ ഒരിക്കൽ വരുന്നുണ്ട് സ്റ്റാച്ചു ജങ്ഷൻ ക്യാപിറ്റൽ ടവറിൽ ആണ് .ഓഗസ്റ്റിൽ പതിനൊന്നാം തീയതി ഞായറാഴ്ച തിരുവനന്തപുരത്ത് ഉണ്ടാകും .വീഡിയോയിൽ ഉള്ള നമ്പറിൽ വിളിച്ചാൽ മതി കൂടുതൽ അറിയാൻ
@shashikiran-vr9ux
@shashikiran-vr9ux 2 ай бұрын
👌👌
@balakrishnancs5507
@balakrishnancs5507 2 ай бұрын
Good information...
@BaijusVlogsOfficial
@BaijusVlogsOfficial 2 ай бұрын
Thanks
@habeebhabeeb9303
@habeebhabeeb9303 2 ай бұрын
Good info dr . But you didn’t mention different colors of stools
@psresheekeson3223
@psresheekeson3223 2 ай бұрын
Ox Bile ന് എന്താണ് കഴിക്കേണ്ടത്
@lordkrishna469
@lordkrishna469 2 ай бұрын
എണ്ണമയം കൂടുതൽ ഉള്ള ഭക്ഷണം കഴിച്ചാലും വെള്ളത്തിൽ പൊങ്ങികിടക്കും.
@sunilthomas8785
@sunilthomas8785 Ай бұрын
correct
@sherlyrayaroth8788
@sherlyrayaroth8788 2 ай бұрын
Thanks🙏🙏🙏🙏🌹
@rimshasraffi1906
@rimshasraffi1906 5 күн бұрын
ദിവസവും ആൾക്കാർക്ക് ഒരുപോലെ തന്നെ ഇത് പോകത്തില്ലല്ലോ ഡോക്ടറെ😮
@SanjuSanju-pw3jw
@SanjuSanju-pw3jw 15 сағат бұрын
എനിക്ക് മലം പോകുമ്പോ. ക്ലോസെറ്റിൽ ആട്ടിൻ കാട്ടം പോലെ തെറിച്ചു തെറിച്ചു കിടക്കുന്നുണ്ട് dr കുറെ days ആയി.. Pinne ആഹാരം കഴിക്കാതെ കഴിക്കുമ്പോളാണ് കുടുതലും ഇടയ്ക് ബാത്ത് റൂമിൽ പോകണം.... Pinne dr പറഞ്ഞപോലെ സൗണ്ടിൽ ആണ് പോകുക... അസിഡിറ്റി എനിക്ക് മുൻപേ ഉള്ളതാണ്.. Njn നാട്ടിൽ അല്ല പുറത്തു ആണ്.. എന്തായിരിക്കും dr engine
@aswanthapz5732
@aswanthapz5732 24 күн бұрын
Sir food kazhichu kazhinj omting varunna prashnam und.. ath enthukondan
@manikanda123
@manikanda123 21 күн бұрын
👌👌👌
@appukcappukc2627
@appukcappukc2627 Ай бұрын
Good
@lifeisspecial7664
@lifeisspecial7664 2 ай бұрын
Good information
@nissynissy4320
@nissynissy4320 2 ай бұрын
Gd info
@SureshBabuKP
@SureshBabuKP 13 күн бұрын
@MuhammedJaleel-c8v
@MuhammedJaleel-c8v 2 ай бұрын
Dr malam pokathad kidnyk endengilum prashnamullad kondaano
@munimuni__
@munimuni__ 2 ай бұрын
അല്ല കുടലിന്
@prasanthpushpangadan3233
@prasanthpushpangadan3233 2 ай бұрын
ഇന്നലെ ഞാൻ നോക്കിയപ്പോൾ ക്യാപ്റ്റൻ വിജയൻ് ടെംസ്ക്വയറിൽ ഇരിക്കുന്ന രൂപത്തിലായിരുന്നു.😢😢
@anilaravind2702
@anilaravind2702 2 ай бұрын
😂😂😂😂😂😂😂😂😂😂
@KawakibLash
@KawakibLash Ай бұрын
😅🤣
@Danny-br1dg
@Danny-br1dg Ай бұрын
ദാസൻ 😂
@prabhakarank7541
@prabhakarank7541 Ай бұрын
എൻ്റേത് മോദിയുടെ മുഖം പോലെയാണ്
@prasad3244
@prasad3244 Ай бұрын
@@prabhakarank7541 നരച്ച മുടിയുണ്ടോ ?😄😄😄😄
@smartway9997
@smartway9997 2 ай бұрын
എങ്ങനെ ഉള്ള മലം ആണ് നോർമൽ എന്ന് അറിയാൻ എന്ത് ചെയ്യണം.
@manuponnappan3944
@manuponnappan3944 Ай бұрын
കൃത്യമായി ദഹിച്ച / well formed, zero energy expenditure അതായത് ഒരു squat position ൽ (Indian closet ൽ ഇരിക്കുമ്പോൾ ഉള്ള രീതി ) ഇരുന്നാൽ സ്വാഭാവികമായി തന്നെ പുറത്തേക്കു വരിക , closet ൽ വീണാൽ വളരേ easy ആയി (not too much sticky ) വെള്ളത്തിലേക്കു വീഴുക , വീണാൽ തന്നെ അതിൽ പൊങ്ങി കിടക്കുക (mostly), ശോധന കഴിഞ്ഞാൽ feel of complete evacuation (വീണ്ടും പോകണം എന്നു തോന്നാതിരിക്കുക ) ഇതൊക്കെ കൃത്യമായ മലശോധനയുടെ ലക്ഷണങ്ങൾ ആണു. ഒരു ഉദാഹരണം പറഞ്ഞാൽ പുട്ടു കുറ്റിയിൽ നിന്നും ഏപ്രകാരമാണോ properly cooked പുട്ടു നമ്മൾ കുത്തി ഇടുക അതുപോലെ കൃത്യമായി anal canal വഴി stool പുറത്തേക്കു വരണം
@vargheseabraham6002
@vargheseabraham6002 Ай бұрын
Malam taste cheythu nokkuka, puliyunndengil normal, kaippundengil abnormal.
@kfantony9227
@kfantony9227 Ай бұрын
😂😂😂​@@vargheseabraham6002
@Niki00037
@Niki00037 25 күн бұрын
😂😂😂😂​@@vargheseabraham6002
@The_Commenter_Chronicle
@The_Commenter_Chronicle 23 күн бұрын
​@@vargheseabraham6002 എത്ര സീരിയസായ ചർച്ചയാണെങ്കിലും കമൻറ് ബോക്സിൽ ചെല വാണങ്ങൾ ഉണ്ടാവും...
@fridaymatineee7896
@fridaymatineee7896 2 ай бұрын
ഇപ്പോൾ ഓർത്തെ ഒള്ളു ഇങ്ങനെ ഒരു vdo
@SUJITH_
@SUJITH_ Ай бұрын
👍
@Hsahjnmnniii
@Hsahjnmnniii 10 күн бұрын
എനിക്ക് പറഞ്ഞ പോലെ IBS ന്റെ ലക്ഷണങ്ങൾ കാണുന്നു. ഇടക് ബോഡിയിൽ weight കുറയുന്നത് ആയിട്ടും കാണുണ്ട്.. ഞാൻ എന്തു ട്രീറ്റ്മെന്റ് ആണ് എടുക്കണ്ടത് 🤔?
@rkkkk278
@rkkkk278 26 күн бұрын
ENTETHU GOTHABU PUTTU POLE . KUZHAPPAM UNDO DR ? 🤔🤔
@krishnanarthinchayath4425
@krishnanarthinchayath4425 2 ай бұрын
Very good information sir
@BaijusVlogsOfficial
@BaijusVlogsOfficial 2 ай бұрын
Thanks and welcome
@subinvenu8146
@subinvenu8146 7 күн бұрын
2 ആഴ്ചയായി സിലഡ്രിക്കൽ ഷേപ്പ് ഇൽ കട്ടിക്ക് വലുപ്പത്തിൽ ആണ് പോകുന്നത് പോകുന്ന സമയം മാത്രം വലുപ്പം കാരണം വേദന ഉണ്ട് . ആൻജിയോപ്ലാസ്റ്റി കഴിഞ്ഞതതിന്റെ ടാബ്ലെറ്റ് കഴിക്കുന്നുണ്ട് അതുമായി ബന്ധമുണ്ടോ. ഷുഗർ കണ്ട്രോൾ ആണ് മെഡിസിൻ കഴിക്കുന്നുണ്ട് അലലർജി ഉണ്ട് മൂക്കിലിപ്പും കണ്ണുച്ചൊരിച്ചിലും ഉണ്ട്
@thomasmadathiljoseph7012
@thomasmadathiljoseph7012 2 ай бұрын
കായം ടാബ്‌ലെറ്സ് പതിവായി കഴിക്കാമോ
@chandrasekharannarayanan5382
@chandrasekharannarayanan5382 2 ай бұрын
No
@EvilDragonz4165
@EvilDragonz4165 Ай бұрын
Ibs inu treatment undo
@rajeshkumarm1427
@rajeshkumarm1427 2 ай бұрын
ഗോതമ്പു ചപ്പാത്തി കഴിക്കുമ്പോൾ വയർ ഉറച്ചു മലം പോകാനുണ്ട് പക്ഷെ കട്ടി കൂടി ഉറച്ചു പോകുന്നത് എന്ത് കൊണ്ടാണ്
@kochuranijoseph6643
@kochuranijoseph6643 Ай бұрын
Fiber foods especially vegetables,fruits ,leaves ഇവയും ഉൾപ്പെടുത്തെക.
@deepthybilan8042
@deepthybilan8042 Ай бұрын
തൃഫല choorannam നല്ലത് ആണ്
@RonyThomas-bd9ll
@RonyThomas-bd9ll Ай бұрын
L😅😅😅
@deva.p7174
@deva.p7174 2 ай бұрын
Thanks Dr🙏❤
@alicm907
@alicm907 2 ай бұрын
എന്റെ പ്രശ്നം ഡോക്ടർ പറഞ്ഞതനുസരിച്ച് IBD യാണ് എന്ന് മനസ്സിലായ
@krajendraprasad4786
@krajendraprasad4786 2 ай бұрын
സാർ, ഇതിൽ കാണിക്കുന്ന ഫോണിൽ വിളിച്ചാൽ സാറേ കിട്ടുമോ?. അങ്ങിനെയെങ്കിൽ എപ്പോൾ വിളിക്കണം. വയറിൻ്റെ കാര്യത്തെപ്പറ്റി ഒന്ന് അറിയാനാണ്.
@BaijusVlogsOfficial
@BaijusVlogsOfficial 2 ай бұрын
Working hours വിളിച്ചാൽ മതി
@nazimmahrullah5556
@nazimmahrullah5556 Ай бұрын
IBD മൂലം വായ്നാറ്റം ഉണ്ടാവുമോ?
@santhoshk7515
@santhoshk7515 2 ай бұрын
കാഞ്ഞങ്ങാട് എവിടെ ക്ലിനിക്
@sreejithr7782
@sreejithr7782 Ай бұрын
പഴുത്ത ഏത്തപ്പഴത്തിന്റെ വലുപ്ത്തലും നിറത്തിലും രണ്ടിൽ കുറയാതയും മൂന്നൽ കു ടാ തയും പോകുന്ന വൻ ആരോഗ്യവാൻ
@moiduo8257
@moiduo8257 Ай бұрын
കാഞ്ഞങ്ങാട് എപ്പോൾ വരും.ഒരു ടോക്കൺ വേണം
@prashob13
@prashob13 2 ай бұрын
നല്ല ലക്ഷണമൊത്ത മലം ഏതാണെന്ന് മനസ്സിലായി
@prasad3244
@prasad3244 Ай бұрын
ഈ ലക്ഷണമൊത്ത എന്നൊക്കെ പറയുമ്പോൾ ആനയെ കുറിച്ച് പറയുന്നതുപോലെ തോന്നി 😄😄😄😄
@ashirafmpm2770
@ashirafmpm2770 2 ай бұрын
സിമന്റ്,മണ്ണ് കളർ പോലെ വെള്ളത്തിൽ താഴ്ന്നു കിടക്കുന്നു. അത് enthanu
@emocheppu
@emocheppu Ай бұрын
Enikkum vallapozhum kanarundu
@ansaanu6123
@ansaanu6123 2 ай бұрын
സർ എന്റെ മോൾക് മലബന്ധം എന്ന പ്രശ്നം ഉണ്ട്. ഡോക്ടറെ കാണിച്ചു ഇപ്പോൾ അവൾക്ക് cremafin എന്ന മരുന്ന് കൊടുത്തു കൊണ്ടിരിക്കുന്നു. സർ Trivandrum എവിടെയാണ്.. 🙏🏻
@hakkeemworlds8216
@hakkeemworlds8216 2 ай бұрын
Ibd ഉള്ളവർ എന്ത് ആണ്.കഴിക്കേണ്ടത്
@Indian123-j3p
@Indian123-j3p Ай бұрын
ആ കണ്ണാടി വെച്ചവൻ ആണോ സൂപ്പർ സ്റ്റാർ 🤓🤓🤓
@prasad3244
@prasad3244 Ай бұрын
😄😄😄ആ ....ആർക്കറിയാം !എങ്കിലും എല്ലാരും ഉണ്ട് .മെഗാസ്റ്റാർ സൂപ്പർസ്റ്റാർ കൊമേഡിയൻ എല്ലാവരും തിരിച്ചറിയാനാണ് പാട് .എന്തായാലുംകഥ തിരക്കഥ സംഭാഷണം ഡയറക്ടർ നമ്മളൊക്കെ തന്നെ .നല്ല ചോദ്യമായിരുന്നു ഇഷ്ടപ്പെട്ടു .
@ramachandranr3798
@ramachandranr3798 29 күн бұрын
മദ്യം, കവർപാൽ, കറിപൊടികൾ, പാരഫിൻ ചേർന്ന എണ്ണകൾ, മൈദ, വിഷമടിച്ച പച്ചക്കറികൾ ഇതെല്ലാം കഴിക്കുന്നവർക്ക് ചികിൽസിച്ചിട്ട് എന്ത് കാര്യം.
@shiyasmohammed3791
@shiyasmohammed3791 23 күн бұрын
Doctor, രാവിലെ പോയാലും 3,4 മണിക്കൂർ കഴിയുമ്പോൾ ഒന്നും കഴിച്ചില്ലേലും വീണ്ടും toilet ൽ പോവേണ്ട അവസ്ഥ, അങ്ങനെ പോയി കഴിഞ്ഞാൽ പിന്നെ പോവേണ്ട സാഹചര്യം ഇല്ല.കുറച്ചു മാസം മുൻപ് ct scan എടുത്തു പ്രോബ്ലം ഒന്നും കണ്ടില്ല,sometimes വീഡിയോയിൽ പറയുന്ന 5 മത്തെ തവണ പോലെയൊക്കെ ആണ് മലം പോവുന്നത്,എല്ലാ ദിവസവും ഇങ്ങനെ രാവിലെയും പിന്നെ കുറച്ചു കഴിഞ്ഞാലും toilet ൽ പോവേണ്ടി വരുന്നു...
@sureshkumar-fk4yk
@sureshkumar-fk4yk 2 ай бұрын
രാവിലെ ഒരു പാവശ്യം മാത്രം Loose ആയി പോകുന്നു 15 ദിവസത്തോളം ആയി ഗ്യാസ് ഉണ്ട് എന്തെങ്കിലും ടെസ്റ്റ് ചെയ്യേണ്ടതുണ്ടോ
@lillyvinod1812
@lillyvinod1812 2 ай бұрын
Dr പല്ല്‌ വൈറ്റ് കളറാക്കാൻ ഒരു ഹോം ramady പറഞ്ഞുതരാമോ
@anniesebi1009
@anniesebi1009 2 ай бұрын
Dasanakanthi ayurveda pd helps to keep teeth healthy and gives good color. From experience.
@TM-vv7tq
@TM-vv7tq 2 ай бұрын
Use a small amount of baking soda and brush the teeth
@goodvibesonly000
@goodvibesonly000 2 ай бұрын
Daily morning and night pall thecha mathi. Within 2weeks result varum.
@Vishalkurian
@Vishalkurian 2 ай бұрын
​@@TM-vv7tqah super advice👍
@swalihabdullag3167
@swalihabdullag3167 2 ай бұрын
Please Use DXN paste
@sajeevbabu3813
@sajeevbabu3813 2 ай бұрын
കണ്ടത്തിൽ കുടുംബത്തിൽ ഉള്ള ബാക്റ്റീരിയ നല്ലതാണോ
@anilaravind2702
@anilaravind2702 2 ай бұрын
കണ്ടതിൽ മാമൻ മലവും തീട്ടം കുടുംബവും 😄
@Jippu725
@Jippu725 Ай бұрын
കണ്ടത്തിൽ കാർക്ക് സ്വന്തമായി ബാക്ടീരിയ ഉണ്ടോ
@prasad3244
@prasad3244 Ай бұрын
@@Jippu725 പിന്നെ ഭയങ്കര കൃഷിയാണ് .രാസവളം ഇടാത്ത ആണെങ്കിൽ വളരെ നല്ലത് .
@Tinky-p9s
@Tinky-p9s 2 ай бұрын
👍👍👍
@dragonlad3160
@dragonlad3160 Ай бұрын
Gas trouble aan enikk
@kingleo1763
@kingleo1763 2 ай бұрын
ഡോക്ടർ , മലം പോകാൻ ബുദ്ധിമുട്ടുമ്പോൾ ടോയ്‌ലറ്റിലെ ഹാൻഡ് ഷവർ ഉപയോഗിച്ച് എനിമ ചെയ്യാറുണ്ട് , അതുകൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ ??
@nithinanandarajan2531
@nithinanandarajan2531 2 ай бұрын
എനിമ ക്യാൻ ഉപയോഗിച്ച് ചെയ്യണം
@AzeezChevar-bo1ed
@AzeezChevar-bo1ed 2 ай бұрын
Ayooo cheyruthe kudlil cncer varan chance undu, sb tablet kittum medical shopil kittum
@ashs1992
@ashs1992 2 ай бұрын
Enema ചെയ്‌താൽ പിന്നെ വീണ്ടും constipation വരുന്നു പിന്നെ എപ്പോഴും ചെയ്യേണ്ടി വരുന്നു
@nithinanandarajan2531
@nithinanandarajan2531 Ай бұрын
@@ashs1992 ആഹാര രീതി കൂടി ready ആക്കണം
@invisiblereporter_
@invisiblereporter_ Ай бұрын
എന്താ എനിമ ?
@SanalShaini
@SanalShaini 2 күн бұрын
മലത്തിന്റെ ചിത്രങ്ങൾ കാണിച്ചു ഓരോ അവസ്ഥയും പറയുന്നതാവും വ്യക്തതക്കു കൂടുതൽ നന്നാവുക
@SONYJAMES-q6d
@SONYJAMES-q6d Ай бұрын
പത പോലെ വരുന്നത് എന്തുകൊണ്ടായിരിക്കും, വയറിളകി ആണ് പോകുന്നത്
@Jippu725
@Jippu725 Ай бұрын
സോപ്പ് പോടി വയറ്റിൽ എത്തിയിട്ട് ഉണ്ടാകും
@nomadbyrg
@nomadbyrg 2 ай бұрын
IBD, IBS ആണോ എന്നൊരു doubt 🤔 .. എന്ത് ചെയ്യണം??
@XEmperorBoyX
@XEmperorBoyX 2 ай бұрын
Ente veedinte aduth ulla oru chekkante veetil vilikkunna peru aanu Malankuttan 🤭🤭
@moosaharshad2924
@moosaharshad2924 Ай бұрын
😂😂
@AbdulyasmirPk
@AbdulyasmirPk 23 күн бұрын
Maximum Malayalam parayuka
@vineethv7187
@vineethv7187 2 ай бұрын
Ivare pedich appi idan polum pattatha avastha aayallooo🤭🤭🤭🤭
@sharfaraszawaf9853
@sharfaraszawaf9853 2 ай бұрын
😂😂😂😂😂
@DK-H
@DK-H Ай бұрын
Sathyam 😂😂😂
@sudheeshsudheeshpr908
@sudheeshsudheeshpr908 2 ай бұрын
ഡോക്ടർ വയനാട്ടിൽ എത് എങ്കിലും ഹോസ്പിറ്റലിൽ വരുന്നു ഉണ്ടോ വയനാട്ടുകാർക്ക് ഉപകാരം ആകും
@BaijusVlogsOfficial
@BaijusVlogsOfficial 2 ай бұрын
ഇപ്പോ ഇല്ല കോഴിക്കോട് വരുന്നുണ്ട്
@bibinbino2403
@bibinbino2403 2 ай бұрын
Aah thumbanailil kanichirikkuna sentarill olla sun glas vecha typu sanam Aanu numma sanam.... 😃😃 nb. Kaliyakiyathalla keatoo....
@sijinsijin5166
@sijinsijin5166 Ай бұрын
ഏത് ഷെയ്പ് എന്ന് നോക്കാൻ പറ്റാത്ത ഞാൻ ജനിച്ച അന്നുമുതൽ ലൂസ്മോഷനാണ്
@DK-H
@DK-H 20 күн бұрын
Ethra age undu bro.? Palarkkum pala reethiyil pokum athu pedikkendathilla
@Goku_vx
@Goku_vx 2 ай бұрын
Lactolose.....good
@ShihabJaleel-fr9qy
@ShihabJaleel-fr9qy 2 ай бұрын
Doctor enikku keezh vacuum eppozhum undu bhayankara shabdathilanu pokunnathu malam eppozhum murinju murinjanu pokunnath
@francisv.v8807
@francisv.v8807 20 күн бұрын
Valey😅😅😅
@daffodils4939
@daffodils4939 2 ай бұрын
Easy aayipikunnu😅normal
@Iconic345
@Iconic345 Ай бұрын
👌🏻👌🏻👌🏻
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,1 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН