How to convert normal inverter to solar inverter | MPPT vs PWM | Simple explanation |

  Рет қаралды 56,849

oorjam

oorjam

Күн бұрын

This video is about converting your existing normal inverter to a solar inverter or how to convert normal inverter to solar inverter.In this video you will get a good idea about solar inverter,solar panel,Mppt charge controller,PWM charge controller,what are the benifits of using mppt over pwm charge controller etc by simple explanation.
The panel which is used here is waaree monoperc 380 watts panel and the mppt is sunplus 25 ampere 90v max pv input charge controller.There are many other brands producing mppt such as smarten,epever etc.
If you want to know about the watts of our appliances and the unit consumed by them for controlling our electricity bills.
Unit consumption of electrical appliances | AC | Fridge | Washing machine | BLDC fan | Light bulbs
www.youtube.co....
Latest tariff Rates of KSEB 2020
kseb bill calculation malayalam | kseb tariff rates 2020 | എങ്ങിനെ കറന്റ് ബിൽ കുറക്കാം ?
www.youtube.co....
BLDC fan and its features
BLDC Ceiling fan malayalam | bldc fan vs normal fan | Features of BLDC Fan | Is it worth buying??
www.youtube.co....
Solar panel price | How to choose solar panel | സോളാർ പാനൽ വാങ്ങുമ്പോൾ ശ്രദ്ധിക്കുക
• Video
എങ്ങനെ ഒരു നല്ല ഇൻവെർട്ടർ തിരഞ്ഞെടുക്കാം|How to choose an inverter|Inverter Watts,Battery Capacity
• എങ്ങനെ ഒരു നല്ല ഇൻവെർട...
Music used ► Jarico - Landscape : www.youtube.co....
Thanks for watching this video.please subscribe to our channel for more informative videos
Tags-Normal inverter,how to choose best inverter,how to make inverter malayalam,inverter malayalam,inverter battery,tall tubular battery,best inverter for home,how to convert normal inverter to solar inverter malayalam,mppt malayalam,luminous inverter,pure sine wave inverter,square wave inverter,Solar inverter,how to convert existing inverter to solar,normal inverter to solar inverter,mppt vs pwm charge controller
#Solarinverter #normaltosolarinverter #MPPT

Пікірлер: 115
@sujithks9283
@sujithks9283 Жыл бұрын
This video is very informative. Despite watching many videos related to solar conversion, your video eliminated any doubt I had about using a 24v panel with a 12v battery. No one explained this in detail. Some are explaining that if you use 12v batteries, you should use 12v panels.etc..
@AbdulRehman-in6fj
@AbdulRehman-in6fj 3 жыл бұрын
Nice explanation. Understand clearly. Thanks for informing
@aboobakarsidheeq8557
@aboobakarsidheeq8557 11 ай бұрын
സോളാർ mppt യിൽ നിന്നും സാദാ നോർമൽ ഇൻവരട്ടറിലേക് dc കൊടുക്കുന്നത് എ ങ്ങിനെ
@laplex5425
@laplex5425 3 жыл бұрын
Pwm charger or. Zero drop charger അത് 99.5%effency ഉള്ളതാണ് mediഎന്ന കമ്പിനിയുടെ വാങ്ങിക്കു ചേട്ടന് efficiency calculate ചെയ്യാൻ അറിയിലെങ്കിൽ അതിൻ്റെ equation Out putp power÷input power×100=efficiency
@oorjam5637
@oorjam5637 3 жыл бұрын
👍
@muzammilch1285
@muzammilch1285 3 жыл бұрын
എന്റെ കയ്യൊൽ1000va യുടെ squar vave invertetr ഉണ്ട് ഇതിനു സോളാർ on off സ്വിച്ച് എങ്ങനെ സെറ്റ് ചെയ്യാം ഒന്ന് പറയുമോ പ്ളീസ്
@ajiththoppil
@ajiththoppil 3 жыл бұрын
ഇഷ്ടപ്പെട്ടു. നന്ദി. എൻ്റെ വീട്ടിൽ Exide inverter ഉം 150 a h C IO 12 v battery ഉം ഉണ്ട്. solar ആയി കൺവെർട്ട് ചെയ്യണമെന്നുണ്ട്. ബാക്കി വേണ്ടത് എന്തൊക്കെ?Details തരാമോ?
@oorjam5637
@oorjam5637 3 жыл бұрын
Oru 12/24v 40A MPPT charge controller, around 400 Watts solar panel,അതിനാവശ്യമായ structure,Dc wire.
@joearuvi9821
@joearuvi9821 2 жыл бұрын
Hello brother, Very good description. Is there any problem in the battery life, if connecting C10 solar battery to Ac current supply.
@prakasanelattery2647
@prakasanelattery2647 3 жыл бұрын
എന്റെ വീട്ടിൽ സാധാ 125 Ah c20 baltary ഉ o ഉണ്ട് inverter ൽ KSEB off ചെയ്യാനുളള സ്വിച്ച് ഉണ്ട് അത് തൽകാലം Disable ആക്കി വെച്ചിരിക്കയാണ് എനിക്ക് എത്ര വാട്ടിന്റെ Solar പാനൽ വേണം 30 W Mppt മാതിയാകുമായിരിക്കുമല്ലെ c20 ബാറ്ററി . പെട്ടന്ന് കേടാകന്നത് ഒഴിവാക്കാൻ volt Control പോലെ battary യിലെക്ക് Peak hour എത്തുന്ന കറണ്ട് കൂടി നിയന്ത്രിക്കുന്ന Mppt ഏതാണ്
@oorjam5637
@oorjam5637 3 жыл бұрын
300 വാട്ട്സ് panel മതിയാവും എന്നാലും 380 വാട്ട്സ് വാങ്ങിയാൽ 1.5 യൂണിറ്റ് average കിട്ടും.പിന്നീട് ബാറ്ററി 150 ah ആക്കാൻ ഉദ്ദേഷമുണ്ടെങ്കിൽ അതുപകാരപ്പെടും. Mppt - ബാറ്ററി charging set ചെയ്യാവുന്ന type തിരഞ്ഞെടുക്കുക.ashapower mppt അതിന് പറ്റും എന്നാണ് ൻ്റെ അറിവ്. എന്തായാലും ഒന്ന് അന്നേഷിച്ചിട്ട് വാങ്ങുക👍
@RAMSHADMKK
@RAMSHADMKK 3 жыл бұрын
വളരെ സിംപിൾ അവതരണം
@cheerbai44
@cheerbai44 3 жыл бұрын
Solar +d.c charge Set up ഒരു battery യിൽ ചെയ്തെടുക്കാമോ? Solar battery യിൽ dc charge ചെയ്താൽ കുഴപ്പമുണ്ടോ?
@georgeavgeorge6422
@georgeavgeorge6422 2 жыл бұрын
C 10 ബാറ്ററി 50 വാട്ട് മോണോ പാനലിന് എത്രAH വാങ്ങണം. എത്ര ആ oപ്പിയർചാർജ് കൺട്രോളർ വേണം'
@SafeerSefi
@SafeerSefi 3 жыл бұрын
Oru Microtek 650 sinewave and c10 100Ah battery und. Ithilott 1x 380Monoperc panel and video ile MPPT controller price ethraya, evide kittum? (Ee video yile mppt comtroller evide kittum?)
@oorjam5637
@oorjam5637 3 жыл бұрын
Iithin around 6500 vannu. Ith 25 ampere aan. Ee rangil 30 or 40 ampere kittunnund. You can also choose ashapower.
@ibraheemkt843
@ibraheemkt843 3 жыл бұрын
Hello, എന്റെ വീട്ടിൽ ഒരു 800 va, normal invertor ഉം 110 ah tubler bed type ബാറ്റെരിയും ഉണ്ട്. എനിക്ക് solar ആകാൻ എത്ര ചെലവ് വരും
@1Sudheesh
@1Sudheesh 3 жыл бұрын
20000
@vineeth2895
@vineeth2895 3 жыл бұрын
Main connect cheythillenkil engane automatic aayi output kittum ?
@abdullakuttyathik1892
@abdullakuttyathik1892 3 жыл бұрын
പകൽ സമയത്ത് ബാറ്ററി ഫുൾ ആയാൽ സോളാറിൽ നിന്ന് Supply ഡയറക്ട് ആയി ആണോ വർക്ക് ചെയ്യുക അല്ല ബാറ്ററി യിൽ നിന്ന് എടുത്തിട്ട് ആണോ pw M ചാർജറിൽ ബാറ്ററിയിൽ നിന്നും ആണ് വർക്ക് ആവുന്നത്
@oorjam5637
@oorjam5637 3 жыл бұрын
സോളാറിൽ നിന്ന് ഡയറക്ട് ഇൻവെർട്ടർ ത്രൂ ആണ് വർക് ചെയ്യുക.ഇനി load സോളാറിൽ നിന്ന് ഉത്പാദിപ്പിക്കുന്ന തിലും കൂടുതലാണെങ്കിൽ കൂടുതൽ ആവശ്യം വരുന്നത് ബാറ്ററിയിൽ നിന്ന് കൂടി ഉപയോഗിക്കും.
@abdullakuttyathik1892
@abdullakuttyathik1892 3 жыл бұрын
എൻ്റെ കൈൽ 180 ൻ്റ രണ്ട് പാനൽ ഉണ്ട് ഇപ്പോൾ PWM . ആണ് 12 v ആണ് കോടുത്തത് 24 ആക്കി Mpptആക്കിയാൽ നല്ല മാറ്റം ഉണ്ടാകുമോ
@JIJUnMedia
@JIJUnMedia 3 жыл бұрын
KSEB ഇല്ലാത്ത സ്ഥലത്ത് 3KVA .48 volt ഇവർട്ടർ , 60 Amp MPPt ചാർജർ , 2000 watts മോണോ പെർക് പാനൽ ,150 Ah ബാറ്ററി 4 എണ്ണം ,ഈ project ൽ സാധാരണ ഇൻവെർട്ടർ + MPPT charger വെക്കുന്നതാണൊ അതൊ സോളാർ PCU ഇൻവർട്ടർ വെക്കുന്നതാണൊ നല്ലത്
@oorjam5637
@oorjam5637 3 жыл бұрын
Mppt ulla solar pcu aanenkil ath nallathaanu.ethaayalum kozhappamilla.pinne inbuilt charge controller ulla pcu aanenkil inverterinte warrantiyil coveraavum.
@haseebpv2972
@haseebpv2972 2 жыл бұрын
MPPT increase total system life and battery performance as well. Asha power MPPT is the best in the Indian market which is made from Kerala.
@sivan1952
@sivan1952 7 ай бұрын
I have C-20 battery 150 ah/12 volt and a signwave inverter 12v/900va- can we connect a suitable solar panel?
@najeebnajeeb9427
@najeebnajeeb9427 2 жыл бұрын
Mppt ചാർജർ ഉപയോഗിച്ചു ബാറ്ററി ചാർജ് ചെയ്യുന്നതോടൊപ്പം ac യോ മറ്റു ഉപകാരണങ്ങളോ പ്രവർത്തിപ്പിക്കാൻ പറ്റുമോ
@nomad1286
@nomad1286 3 жыл бұрын
വളരേ നല്ല വീഡിയോ.....എന്റെ ഒരു സംശയം.. ഒരു 1000 watts panel ഇൽ ഉച്ചക്ക്(high PV out) ഒരു 600 watts ലോഡ് ഉണ്ടെങ്കിൽ mppt direct ആയിട്ട് പാനലിൽ നിന്ന് ഇബ്‌വേർട്ടറിലോട്ട് ബൈപാസ് ചെയ്‌യോ അതോ battery വഴി മാത്രം ആണോ load വർക് ആവുന്നത്
@moideenkutty1833
@moideenkutty1833 7 ай бұрын
Kseb യിൽ നിന്ന് ചാർജ് ചെയ്യുന്നത് പൂർണ മായി ഒഴിവാക്കാൻ കഴിയുമോ
@myideas5054
@myideas5054 3 жыл бұрын
Bldc fan namukke direct battaryil work cheyumo
@oorjam5637
@oorjam5637 3 жыл бұрын
ഇല്ല.അതിന് DC ഫാൻ ആണ് വെക്കേണ്ടത്
@rahulrajj457
@rahulrajj457 3 жыл бұрын
24 volt panel luminous charge controller 2420 upayogichu 12 volt battery charge cheyyanakuvoo
@oorjam5637
@oorjam5637 3 жыл бұрын
Mppt charge controller aanel pattum
@songofsongs2568
@songofsongs2568 2 жыл бұрын
24 volt panel mppt vazhi 12 volt battery charge cheyyamo??
@sreyanair_
@sreyanair_ 2 жыл бұрын
Hello please send link of sun plus charge controller which you shown
@thampyvarkey4006
@thampyvarkey4006 Жыл бұрын
I have 28 panel 100 w. 200AH battery I have 4 nos How many panel need to chargeing.
@ashrafkolamble7671
@ashrafkolamble7671 2 жыл бұрын
എൻ്റെ അടുത്ത് 2 സോളാർ പാനലുകൾ ഉണ്ട് 35 w , ഇത് കൊണ്ട് എന്തെങ്കിലും ചെയ്യാൻ പറ്റുമോ?
@johnsongo839
@johnsongo839 3 жыл бұрын
12v സാധാ inverter ആണ് .mppt യും panels ലും 24v കൊടുക്കാൻ പറ്റുമോ ?.
@oorjam5637
@oorjam5637 3 жыл бұрын
തീർച്ചയായും
@aljaberbookshoparkana551
@aljaberbookshoparkana551 3 жыл бұрын
നല്ല അവതരണം
@nisarmanjery595
@nisarmanjery595 3 жыл бұрын
വീട്ടിലെ AC വരെ വർക്ക് ചെയ്യിപ്പിക്കാവുന്ന സോളാർ വീഡിയോ ചെയ്യാമോ
@babugeorge984
@babugeorge984 2 жыл бұрын
Ongrid is the best. Offgrid is great loss as battery wastes a lot of charge and we cant use all watts from solar as we get it only in daytime and it is not steady.
@JUSTINGEORGEpta
@JUSTINGEORGEpta 3 жыл бұрын
Thanks for this Informative video could you please tell me the angle and direction of the solar panel which you installed?
@oorjam5637
@oorjam5637 3 жыл бұрын
10 degree slope to the south.
@hasifmundol
@hasifmundol 3 жыл бұрын
helo.. yente veetl v gurdnte inverturud...athin mppt upayogich cheyyan pattumo....veetile yella upakarangalum preverthippikkan pattumo
@oorjam5637
@oorjam5637 3 жыл бұрын
എത്ര വാട്ട്സ് ഉള്ള ഇൻവെർട്ടർ ആണ്? സാധാരണ ഇൻവെർട്ടർ ലൈനിൽ കൊടുത്തിട്ടുള്ള എല്ലാ ഉപകരണങ്ങളും സോളാർ വഴി പ്രവർത്തിപ്പിക്കാൻ സാധിക്കും.
@sivan1952
@sivan1952 7 ай бұрын
C-20 battery കൊണ്ട് സോളാർ ഓടിക്കാമോ
@pradeeshkuttiyath5091
@pradeeshkuttiyath5091 3 жыл бұрын
Super video 👍👍👍
@nisamsainulabdeen6787
@nisamsainulabdeen6787 Жыл бұрын
Mppt minimum voc etthraa? Product link tharamoo
@voxmoviesindia4054
@voxmoviesindia4054 2 жыл бұрын
Vera iru 4kw ongrid system ullavarkke cheyyan patumo??
@jasaeeljaa7353
@jasaeeljaa7353 3 жыл бұрын
Solar conection parayumo
@sujithks9283
@sujithks9283 Жыл бұрын
I have an 850va Inverter and a C10 Exide battery. I am planning to covert using the Ashapower MPPT controller AND 500w PANEL. I have a doubt about the production , If there is excess production after battery charging and live use does it will affect the battery or how it ill work.
@sethunairkaariveettil2109
@sethunairkaariveettil2109 7 ай бұрын
Charger controller will look after over charging, low battery etc... etc. It Will control.
@muhmmedsubair416
@muhmmedsubair416 2 жыл бұрын
C 20 ബാറ്ററി സോളാർ ആകാൻ പറ്റൂലെ
@hunaisk8481
@hunaisk8481 Жыл бұрын
Waary പാനെലിന്റെ റേറ്റ് എത്രയാ...
@ss.ashishkumarashish8213
@ss.ashishkumarashish8213 3 жыл бұрын
C 10,150 Ah 4 battery. Luminous cruze 24 v 2 kw normal inverter. 4 ബാറ്ററി 24 വോൾട് 300 Ah കണക്റ്റഡ്, ഇത് സോളാർ ചാർജ് ആകണം, എത്ര വോൾട്ടിന്റെ പാനൽ വേണം..?? വീട്ടിൽ 5 Kw kseb ലൈസൻസ് സോളാർ ആണ് ഉപയോഗിക്കുന്നത്.
@oorjam5637
@oorjam5637 3 жыл бұрын
നിലവിൽ വീട്ടിൽ ഓൺ ഗ്രിഡ് സോളാർ ആണോ ഉപയോഗിക്കുന്നത്
@oorjam5637
@oorjam5637 3 жыл бұрын
എത്ര വാട്ട്സ് പാനൽ ഉപയോഗിക്കണം എന്നത് പല കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ്.നിങ്ങൾ ഓൺഗ്രിഡ് ഉപയോഗിക്കുന്നുണ്ടെങ്കിൽ കറൻ്റ് പോകുമ്പോൾ മാത്രം അല്ലേ ആവശ്യം വരുന്നൊള്ളളൂ.അതിന് ബാറ്ററി ചാർജ് ചെയ്യാൻ 1200 വാട്ട്സ് പാനൽ മതിയാവും.
@ss.ashishkumarashish8213
@ss.ashishkumarashish8213 3 жыл бұрын
@@oorjam5637 yes 5 kw ഓൺ ഗ്രിഡ്. 2 kw ഓഫ്‌ ഗ്രിഡ്. No സോളാർ ചാർജ്, kseb Exide sola ട്യൂബ്ലർ 150 AH 4 എണ്ണം. ഈ സിസ്റ്റം സോളാർ ഓഫ്‌ ഗ്രിഡ് ആക്കി മാറ്റണം.
@shajieramangalam7223
@shajieramangalam7223 Жыл бұрын
സാധാരണ ഇൻ വർട്ടർ സോളാർ ഇൻ വർട്ടർ ആക്കാൻ എത്ര രൂപ വേണ്ടി വരും
@nisarmanjery595
@nisarmanjery595 3 жыл бұрын
ബാക്കി ഭാഗം കൂടെ വിടാമോ
@johnantony7237
@johnantony7237 2 жыл бұрын
മഴകാലത്തു വർക്ക്‌ ചെയ്യുമോ
@riyaspalamadathil157
@riyaspalamadathil157 2 жыл бұрын
Good
@babugeorge984
@babugeorge984 2 жыл бұрын
സാധാരണ ഇൻവെർട്ടറും ബാറ്ററിയും സോളാർ ആക്കിയാൽ നഷ്ടമാണ്. അതിന് സോളാർ ബാറ്ററിയും സോളാർ ഇൻവർട്ടറും വേണം. വേറെ ഓൺഗ്രിഡ് ആണ് ലാഭം.
@babugeorge984
@babugeorge984 2 жыл бұрын
Saying you can change your ordinary inverter to solar is wrong. U cannot do it. You need new solar inverter and solar battery.
@Nandakumar-ye5tb
@Nandakumar-ye5tb 3 ай бұрын
why can u explain? initial cost is more for solar batery and inverter
@aloksworld5995
@aloksworld5995 3 жыл бұрын
👍👍❤👍👍 Ante poothiya video kanamo
@user-bx5gt8pf2f
@user-bx5gt8pf2f 4 жыл бұрын
Bro എന്റെ വീട്ടിൽ 150 Ahന്റെ അമ റോൺ ട്യൂബ് ലർ ബാറ്ററിയും 1300 watt ന്റെ ഇൻവെർട്ടറും ഉണ്ട് ഇതിനെ സോളാറാക്കാൻ എത്ര രൂപ മുടക്കണം???
@oorjam5637
@oorjam5637 4 жыл бұрын
സോളാർ പാനൽ,Mppt ചാർജ് കണ്ട്രോളർ,dc wire,panel structure ee karyangal നോക്കിയാണ് price varunnath.bro തന്നെ നല്ല രീതിയിൽ ചെയ്യാണെങ്കിൽ 19-23k varum.
@vinoranjanplackiyil4685
@vinoranjanplackiyil4685 3 жыл бұрын
Panel 180w12volt×2 =13500 loom solar,. UTL smu(charge controller)2100, 15 mtr dc wire900 total 16500 enikku chilavaayi oru ദിവസം കഷ്ടി 1.5 യൂണിറ്റ് വരെ ലഭിക്കുന്നുണ്ട്
@MrBinomon
@MrBinomon 3 жыл бұрын
@@CrazyCircuits compani കൂടി പറയുമോ
@philipmathewmathew651
@philipmathewmathew651 2 жыл бұрын
എത്ര രൂപയാകും ഇതുപൊല ഒരു സിസ്റ്റം ഇൻസ്റ്റാൾ ചെയ്യാൻ ഫോൺ നമ്പർ തരാമോ
@sopanammedia4642
@sopanammedia4642 3 жыл бұрын
സൂപ്പർ 👍👍👍👍
@tootooshameer6123
@tootooshameer6123 3 жыл бұрын
Total cost ethra varum
@oorjam5637
@oorjam5637 3 жыл бұрын
Mppt vech nalla reetheel cheyyanenki around 23 vaum
@sijuxavier9812
@sijuxavier9812 3 жыл бұрын
12volt 150Ahbattary charge ചെയ്യാൻ 12volt 180watts ൻ്റ 2panal വെച്ച് ചാർജ് ചെയ്യാൻ കഴിയുമോ?രണ്ട് പനൽ വെക്കുമ്പോൾ volt കൂടുതൽ ആകുമോ?
@sijuxavier9812
@sijuxavier9812 3 жыл бұрын
@@Indian.20244 thanks 💞
@sivaprasad7315
@sivaprasad7315 2 жыл бұрын
Want to change 2kva 24 volt normal inverter to solar system. Please help me to get any technician number
@sstechin5991
@sstechin5991 3 жыл бұрын
എന്റെ വിട്ടിൽ സാദാ ഇൻവെർട്ടർ ആണ് അത് മാറ്റി സോളാർ ഇൻവെർട്ടർ വച്ചാൽ വയറിങ് എന്തേലും ചേഞ്ച്‌ ചെയ്യണ്ട വരുമോ
@oorjam5637
@oorjam5637 3 жыл бұрын
Illa
@philipmathewmathew651
@philipmathewmathew651 3 жыл бұрын
നോർമൽ ഇൻവെർട്ടർ സോളാർ ഇൻവെർട്ടർ ആക്കാൻ എത്ര രൂപ ആകും ഇപ്പോൾ ഉള്ള ബാറ്ററി 150ah ന്റെ യാ ഇൻവെർട്ടർ 700 va
@oorjam5637
@oorjam5637 3 жыл бұрын
Depends on the charge controller.MPPT or PWM structure panel etc.oru 380 Watts panel 30 amps MPPT charge controller varumbol approx 18000-23000 varam
@dasbiju82
@dasbiju82 3 жыл бұрын
Panel height Legs front length Back legs lenth
@oorjam5637
@oorjam5637 3 жыл бұрын
Take 70 and 30 cm.Place the legs at the exact corners.
@johnsongo839
@johnsongo839 3 жыл бұрын
12v v guard prime 1150 inverter . ഇതിന് solar on off switch ചെയ്യാൻ സാധിക്കുമോ ?
@jayakumarannair1112
@jayakumarannair1112 3 жыл бұрын
സാധിക്കും. ഒരു mppt ചാർജ് കൺട്രോളർ ഉപയോഗിച്ച് ചെയ്യാൻ pattum
@johnsongo839
@johnsongo839 3 жыл бұрын
@@jayakumarannair1112 inverter kseb- യിൽ നിന്ന് രാത്രിയിൽ ചാർജ് ചെയ്യാതെ നോക്കാൻ എങ്ങനെ സാധിക്കും. എൻറെ inverter- ൽ charge on off switch ഇല്ലാ .mppt- യിൽ എങ്ങനെയാണ് അങ്ങനെ ചെയ്യുന്നത്. വിശദമായി പറഞ്ഞാൽ ഉപഹാരം ആയിരുന്നു
@kcadarsh8690
@kcadarsh8690 3 жыл бұрын
Wiring video please
@philipmathewmathew651
@philipmathewmathew651 3 жыл бұрын
എത്ര വാട്സ് പനല്ല കൊടുത്തത്
@oorjam5637
@oorjam5637 3 жыл бұрын
380
@mohammadraphik3414
@mohammadraphik3414 3 жыл бұрын
How about Panasonic Mono Perc Solar panels?
@deljofrancis6506
@deljofrancis6506 2 жыл бұрын
good panel
@jomyjose1988
@jomyjose1988 3 жыл бұрын
How to stop charging of battery through main in an inverter
@oorjam5637
@oorjam5637 3 жыл бұрын
You need to add seperate switch to stop charging from the grid.It can void warranty of the product.
@nishadthonikara999
@nishadthonikara999 3 жыл бұрын
@@oorjam5637 appo സോളാർ charger വെച്ചത് കൊണ്ട് എന്ത് കാര്യം, സോളാറിൽ നിന്ന് ചാർജ് ആവുന്നതിനോട് കൂടി ac യിൽ നിന്നും ചാർജ് ആവുന്നു
@myideas5054
@myideas5054 3 жыл бұрын
12v battary
@muthumusthafakmmusthafakm4764
@muthumusthafakmmusthafakm4764 4 жыл бұрын
സൺ പ്ലസ് എംപി പിടി എത്ര വില വരുന്നുണ്ട്
@oorjam5637
@oorjam5637 4 жыл бұрын
6700
@jithuiraj4143
@jithuiraj4143 4 жыл бұрын
Epever mppt 40 amp rate parayam
@oorjam5637
@oorjam5637 4 жыл бұрын
Epever rate അറിയില്ല.കിട്ടാണെങ്കിൽ അയച്ച് തരാം.
@rajeeshkuthirummal6040
@rajeeshkuthirummal6040 3 жыл бұрын
4500
@ashrafkv6785
@ashrafkv6785 2 жыл бұрын
40 - Ah 2ബാറ്ററി വച്ച് - 4oow - 24 - voltile - 2 ബാറ്ററി
@rajanvallath6200
@rajanvallath6200 3 жыл бұрын
, mob number പ്ലീസ്
@oorjam5637
@oorjam5637 3 жыл бұрын
kzbin.info/www/bejne/r5i0e2eooclgo5Y 👆സോളാർ പാനൽ വാങ്ങുമ്പോൾ അറിയേണ്ടത് 👇 kzbin.info/www/bejne/r5i0e2eooclgo5Y
@rejimuruppel2613
@rejimuruppel2613 2 жыл бұрын
Good
@mohdkhani
@mohdkhani Жыл бұрын
Nice
MPPT OR PWM Solar  Charge controller ഏതാണ്  നല്ലത്  ?
13:36
NELLIKATTIL YOUTUBE CHANNEL
Рет қаралды 2,7 М.
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,3 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,4 МЛН