Thanks bro. good information. A solar charge control with PWM cost around Rs.1000, and MPPT is around R.5,000 while a solar inverter with MPPT costs around Rs.15,000 to 30,000. That's the problem for the beginners. Waiting for more videos
@InverterCarePayyannur3 жыл бұрын
Thank u, ഇപ്പോൾ തന്നെ 15000 താഴെ product ഉണ്ടല്ലോ 1kva/12 or 1kva/24 inbuilt mppt, ഇനിയും കുറയും വൈകാതെ,
@nishathfathima31273 жыл бұрын
0
@sharfuddeenkulangarakkandi95043 жыл бұрын
Helo aneesh My name sharaf,in calicut. Am in now bahrain I want buy inverter & battery.my electricain say to me 1300wats inverter need.this inverter can work battery capacity165 ah ok or not. Some one told me 12v not ok 2 nos. Battery need. My house 5bedroom, 2 sitout, sitting, dinning, kichen , work area, means big house. Pls.give advice. .
@jayakumarannair11123 жыл бұрын
Gamma പ്ലസ് ഇൻവെർട്ടർ suitable ആയിരിക്കും റേറ്റ് on line 11000/-only. Grid ചാർജിങ് disable ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്
@InverterCarePayyannur3 жыл бұрын
Online വഴി ഇൻവെർട്ടർ വാങ്ങാതിരിക്കുക മാക്സിമം
@sameersam31003 жыл бұрын
Mr:Aneesh താങ്കൾ പറഞ്ഞത് പച്ചപരമാർഥമാണ്, എനിക്ക് അനുഭവം ഉള്ളതാണ്, എല്ലാവരും വീഡിയോ കാണുക, പ്രത്യേകിച്ച് solar ചെയ്യാൻ പോകുന്നവർ, താങ്ക്സ് അനീഷ് 👍👍👍👍
@InverterCarePayyannur3 жыл бұрын
ആദ്യമായി വീഡിയോ കണ്ടതിനു നന്ദി, പലർക്കും ഇതുപോലെ അബദ്ധങ്ങൾ സംഭവിച്ചു കാണും, ഒരാൾക്കെങ്കിലും ഉപകാരപ്പെട്ടെങ്കിൽ അത് നല്ലതല്ലേ, thank u
@mathewsavio20633 жыл бұрын
PWMചാർജ്ജ് കൺട്രോളർ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഇൻവർട്ടറിൽ MPPT ആക്കിയാൽ എന്തെങ്കിലും മാറ്റമുണ്ടാകുമോ
@InverterCarePayyannur3 жыл бұрын
കുഴപ്പം ഒന്നും ഇല്ല, but mains relay connection and reconnection താങ്കളുടെ ഉപയോഗങ്ങൾക് അനുസരിച്ചു set ചെയ്യേണം,
@vinodvr13 жыл бұрын
Veru usefull information, ഇത്രയും വിശദമായും, സിമ്പിലായും, വിവരിച്ചു തന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ, എന്നാലും ഇത്രയും നല്ല topic nu 13 dislike അടിച്ച ആൾക്കാരുടെ മനസ്സ് നമ്മൾ കാണാതെ പോകരുത്
@InverterCarePayyannur3 жыл бұрын
മലയാളികൾ അങ്ങനെയാണ്, step കയറി മുകളിൽ നിൽക്കുന്നവരെ അവർ ബഹുമാനത്തോടെ നോക്കും, തോട്ടുമുകളിൽ ഒന്നിച്ചു കയറുന്നവനെ വലിച്ചു താഴെ ഇടുകയും ചെയ്യും
@InverterCarePayyannur3 жыл бұрын
എല്ലാവർക്കും branded പ്രോഡക്റ്നോട് പുച്ഛം ആണ്, അതെ ആൾകാർ ലോക്കൽ made products വാങ്ങി പറ്റിക്കപെടുകയും ചെയ്യും, പക്ഷെ അത് അവർ ആരോടും പറയുകയും ഇല്ല,
@vinodvr13 жыл бұрын
@@InverterCarePayyannur വളരെ ശരിയാണ് ബ്രോ
@vinodvr13 жыл бұрын
@@InverterCarePayyannur താങ്കളുടെ ഒരു നല്ല ക്വാളിറ്റി എല്ലാ doughts ഉം replayil clear ചെയിനുട്. പല യുടുബർസും ഒന്നിനും replay കൊടുക്കില്ല .എനിക്ക് അനുഭവം ഉണ്ട്. താങ്കൾക്ക് എൻ്റെ അഭിനന്ദനങ്ങൾ, ഇനിയുംനല്ല videos പ്രതീക്ഷിക്കുന്നു
@InverterCarePayyannur3 жыл бұрын
👍
@zacharia633 жыл бұрын
വളരെ ഉപകാരപ്രദമായ video. Thank You . താങ്കൾ പറഞ്ഞ പോലെ ഉള്ള (AMP Limit ചെയ്യാവുന്നതും grid charging disable ചെയ്യാവുന്നതും ആയ) 12V ,24V inverter ഏതൊക്കെയാണ് എന്നുകൂടി പറഞ്ഞാൽ എല്ലാവര്ക്കും കൂടുതൽ ഉപകാരമായിരിക്കും
@InverterCarePayyannur3 жыл бұрын
തീർച്ചയായും ചെയ്യുന്നതാണ്
@mohdad4muhammed9185 ай бұрын
ഒരുപാട് നന്ദി നല്ല വിവരണം 👍
@InverterCarePayyannur5 ай бұрын
താങ്ക് you
@ranthidevan2 жыл бұрын
വളരെ നല്ല അവതരണം. ഒരു പാട് സംശയങ്ങൾ മാറി
@abubakkarabubakkar42196 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ, ഞാൻ കണ്ണും ചിമ്മി സബ്സ്ക്രൈബ് ചെയ്തു നിങ്ങൾ സോളാർ സിസ്റ്റം ചെയ്യു കൊടുക്കുന്നുണ്ടോ?
@InverterCarePayyannur6 ай бұрын
Yes
@Sunilsss1233 жыл бұрын
Njan kandathil bachu eatavum nalla video. Thanks
@InverterCarePayyannur3 жыл бұрын
Thanks
@jayakumarannair11123 жыл бұрын
Usefull ഇൻഫർമേഷൻ ബ്രോ. ഞാൻ 360w സുൻ സോളാർ 2 പാനലും prime സീരീസ് smarten mppt ചാർജ് കൺട്രോളും purchase ചെയ്തു സ്വന്തമായി ഇൻസ്റ്റാൾ ചെയ്തു. Per day 6 യൂണിറ്റ് consume ആകുന്നിടത്തു രണ്ടു യൂണിറ്റ് കിട്ടുന്നു. C20 ബാറ്ററിയും vguard 1150 എന്ന ഇൻവെർട്ടറും ആണ് യൂസ് ചെയ്യുന്നത്. മാക്സിമം ചാർജിങ് കറന്റ് 15A കിട്ടുന്നു
@jayakumarannair11123 жыл бұрын
Per day 2 യൂണിറ്റ് ഫ്രീ ആയി കിട്ടുന്നു
@InverterCarePayyannur3 жыл бұрын
ഇൻവെർട്ടരിൽ kseb കണക്ട് ചെയ്തിട്ടുണ്ടോ
@jayakumarannair11123 жыл бұрын
Grid connected ആണ്. രാവിലെ 7.30 നു സോളാറിലേക്ക് ചേഞ്ച് ഓവർ ആകുന്നു evening 6.30 pm നു kseb ലേക്ക് മാറുന്നു. DOD 40% സെറ്റ് ചെയ്തിട്ടുണ്ട്. ഗ്രിഡ് ചാർജിങ് രണ്ടു മണിക്കൂർ കൊണ്ടു ബാറ്ററി ഫുൾ ആകുന്നു.
@jayakumarannair11123 жыл бұрын
സോളാർ ഇൻസ്റ്റാൾ ചെയ്യുന്നതിനു മുൻപ് per ഡേ consumption 6.5 യൂണിറ്റ് ആയിരിന്നു. അതിപ്പോൾ 3.50 ആയി കുറഞ്ഞു. ഫുൾ നൈറ്റ് 1 ടൺ ac യൂസ് ചെയ്യുന്നുണ്ട്.
@jayakumarannair11123 жыл бұрын
Grid ചാർജിങ് ഡിസബിൾ ഓപ്ഷൻ vguard prime 1150യിൽ ഇല്ല. അത് ചെയ്യാൻ പറ്റിയാൽ grid ചാർജിങ് ഒഴിവാകും. ഒപ്പം കുറച്ചു കൂടി സേവിങ്സ് ഉണ്ടാകുകയും ചെയ്യും
@aloormahmoodhaji48974 ай бұрын
വളരെ ഉപകാരം കിട്ടി
@rijupjohn77855 ай бұрын
Chetta livguard brand 1100 VA Inverter&165Ah battery(solar) 28500 paranju. Livguard brand engane und
@InverterCarePayyannur5 ай бұрын
Not bad
@drtkalexander3 жыл бұрын
WAArEE solar 1250 va + Kseb battery charging on/switch ലഭ്യമാണ് പക്ഷെ കാലഹരണപ്പെട്ട PWM charge eontroler ഉള്ളിൽ ഘടിപ്പിച്ചിട്ടുണ്ടത് ആണ്. അതിന്നും വില കൊടുക്കണം പിന്നെ MPPT യും വാങ്ങണം.
@InverterCarePayyannur3 жыл бұрын
Yes, single ബാറ്ററിയിൽ Mppt + gridcharger on/off എല്ലാം ഉള്ളത് utl gamma+ മാത്രം ആണ്, മറ്റുള്ള brands ഇവരെ മാതൃക ആക്കി മാരേണ്ടിയിരിക്കുന്നു
@kazhcha37163 жыл бұрын
dear friend, Smarten Prime+ MPPT Solar PCU/Charge Controller 12/24V : 30A also having grid charger on/off swith.
@anuhappytohelpАй бұрын
Solar inverter വാങ്ങി ഒരു change over വച്ച് രാത്രി battery power വഴി ഒരു മൂന്ന് BLDC ഫാനും ഒരു 20 watts ബൾബും ഉപയോഗിച്ച് ഇലക്ട്രിസിറ്റി ബിൽ കുറച്ച് കൂടെ...? ഇതിന് വയറിങ് മാറ്റം വരുത്തണോ, നിലവിൽ inverter wiring ചെയ്തിട്ടുണ്ട്, Luminous ന്റെ പാനൽ കൂടെ വരുന്ന 200ah battery വരുന്ന മോഡൽ എന്ത് വില വരുന്നുണ്ട് എന്ന് ഒന്ന് പറയാമോ?
@InverterCarePayyannurАй бұрын
സാധിക്കും, manual ചേഞ്ച് over ഇപ്പോൾ ആവശ്യം ഇല്ല, എല്ലാം automatic ആയി നടക്കുന്ന രീതിയിൽ സ്ഥാപിക്കാം
@artlineklm83956 ай бұрын
5 kv സോളാർ ഇൻവെർട്ടർ വയ്ക്കാൻ എത്ര ബാറ്ററി വാങ്ങണം വേറെ എന്താ ണ് വാങ്ങേണ്ടത്, നിലവിൽ 1.5 kv സാധാ ഇൻവെർട്ടർ വീട്ടിൽ ഉണ്ട്
@thomasjoseph88723 жыл бұрын
Lithium iron phosphate ബാറ്ററിയെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ
@noushadch96246 ай бұрын
എന്റെ അടുത്ത് ഒരു 150 എ എച്ചിന്റെ C10 ബാറ്ററിയും ഇൻവെർട്ടറും ഉണ്ട്. ഇപ്പോൾ ഉള്ള ബാറ്ററി ഒന്നര കൊല്ലമായി. ഒരു ബാറ്ററിയും കൂടെ രണ്ടു 450 വാട്ട് പാനലും വാങ്ങി ഒരു 24 വോൾട്ട് ഡിസി സിസ്റ്റം ഉണ്ടാക്കുവാൻ പറ്റുമോ.
@sebastianparriath8263 Жыл бұрын
Very good presentation.
@InverterCarePayyannur Жыл бұрын
Thank you
@pkpadiyodi46157 ай бұрын
Very thanks for your vidio sir and I will take a decision after contating to your office.
@InverterCarePayyannur7 ай бұрын
Okey,thank you
@IslayMyPiaNo3 жыл бұрын
Happy to purchase Microtek 2335/24😍😍 As per your instruction I have visited your Trivandrum office SIVARAM Technologies and purchased Microtek Solar PCU 2335. The dealing was a good experience for me.Thank u Aneesh
@InverterCarePayyannur3 жыл бұрын
Thank you sir, thank you verymuch
@Anto-wr1on Жыл бұрын
Very good explanation
@InverterCarePayyannur Жыл бұрын
Thanks
@alankargraphics17693 жыл бұрын
Bro. Njan oru inverter vangan uddeshikunnu... Solar epol veykan Budjet Ella... Engilum Sada inverter nu pakaram solar inverter vangiyal nadakumo? Pinned solar veykumbol inverter marendi varillallo ennortha?
@subhashsadasivan21233 жыл бұрын
yes, possible.
@rajansankaran79703 жыл бұрын
Very informative video, and very good presentation, I learned a lot from u r videos.
@InverterCarePayyannur3 жыл бұрын
Thank you sir, 👍
@usmanuk54543 жыл бұрын
Assambled inverterum mppt chargcontrolerum upayokich charg cheidal battary life kittoole. Live ayi upayogikkan pattule
@InverterCarePayyannur3 жыл бұрын
Video കണ്ടതിനു നന്ദി, grid charger off ചെയ്യാൻ സാധിക്കുന്ന assembled inverter mppt solar charge controll ഉപയോഗിച്ച് convert ചെയ്യുന്നത് കുഴപ്പം ഇല്ല, PV live സാധിക്കും പക്ഷെ, pv live സാധ്യമാകണം എങ്കിൽ solar പാനൽ അളവ് കൂടുതൽ വേണ്ടിവരും, ഇങ്ങനെ പാനൽ കൂടുതൽ ഉപയോഗിച്ചാൽ daytime load ഇല്ലാത്ത സമയങ്ങളിൽ battery charge start ചെയ്യുന്ന ടൈം ഇൽ ബാറ്ററിക്കു ആവശ്യമുള്ള അളവിനെക്കാൾ charging കറന്റ് ബാറ്ററിയിൽ കയറാനും സ്ഥിരമായി ഇങ്ങനെ സംഭവിക്കുമ്പോൾ പതിയെ battery damage ആകുവാനും സാധ്യത ഉണ്ട്, ഇത് ശ്രദ്ധിച്ചു പാനൽ arrange ചെയ്താൽ ഒരു കുഴപ്പവും ഉണ്ടാകില്ല, inbuilt mppt inverter's ഇൽ charging amp limit ചെയ്തു കൊടുക്കുന്നതുകൊണ്ട് ഈ problm ഒരു പരിധി വരെ battery യെ നശിപ്പിക്കുന്നില്ല, thank u
@drtkalexander3 жыл бұрын
@@InverterCarePayyannur Inouilt MppT യിലും Extra ഘടിപ്പിക്കുന്നMPPT യിലും MppT തന്നെ ആണല്ലേ Battery charging നിർവ്വഹികന്നത്. രണ്ടും ഒന്നു തന്നെയല്ലെ?
@darkintenser61323 жыл бұрын
Engane night battery charging കറന്റ് ലേക്ക് mattunne
@drtkalexander3 жыл бұрын
Chang over a witch for Fridges off Grid Solar സംഭവത്തിൽ Fridge ൹ Chanfe over Switca , ഇത് Automatieഉപയാഗിക്കാമോ? രാത്രിയിൽ വൈദ്യുതി പോകുന്നില്ലെങ്കിൽ ഈ Switch ആവശ്യമുണ്ടോ? ,KSEB പോയാൽ Fridge നിലവിലുള്ളക Switch off ചെയ്താൽ മതിയോ?
@InverterCarePayyannur3 жыл бұрын
അത്ര മനസിലായില്ല സർ ഉദ്ദേശിച്ചത്
@abhilashcheenivila77582 жыл бұрын
ഒരു ഷോപ്പിലെ ഉപയോഗത്തിന് (രണ്ട് ഫാൻ കമ്പ്യൂട്ടർ ഒരു ഏൽഇഡി ടൂബ് സ്കാനർ) സോളാർ പാനൽ എത്ര വാഡ്സ് വേണം ബാറ്ററി എത്ര എച്ച് വേണം
@JayachandranNambiar5 ай бұрын
12 വോൾട് ബാറ്ററിക്കു എത്ര കവെ സോളാർ പാനൽ venam
@mohamedshabeerkoll73313 жыл бұрын
375 watt mono crystalline solar panel ഈ ഒരൊറ്റ പാനൽ വെക്കുകയാണെങ്കിൽ എത്ര ah ബാറ്ററിയും ഇൻവർട്ടറും ഉപയോഗിക്കേണ്ടത്
@footballbeatz87113 жыл бұрын
Bro, can you please suggest an inverter model with internal MPPT and PV live functionality?
@InverterCarePayyannur2 жыл бұрын
Luminous nxgpro 1kva, utl gamma+1kva
@yedhukrishnan57473 жыл бұрын
Luminous cruz 2kva il grid off aakan pattumo
@InverterCarePayyannur3 жыл бұрын
Luminous cruze 2kva/24V ഇൽ Grid charger on/Off manually off cheyyan സാധിക്കില്ല, പക്ഷെ 2 battery model ആയതുകൊണ്ട് external mppt cheythu ഉപയോഗിക്കാം but day time load ariyenam
@chempakasheri3 жыл бұрын
Vguard smart ഇൻവർട്ടറിൽ ഗ്രിഡ് ഓൺ - ഓഫ് സ്വിച്ച് ഫിറ്റ് ചെയ്യാൻ സാധിക്കുമോ ?
@InverterCarePayyannur3 жыл бұрын
Grid on /Off switch fit ചെയ്യാം, but grid charger off ചെയ്യുവാൻ സാധിക്കില്ല,
@drtkalexander3 жыл бұрын
@@InverterCarePayyannur grid ( kseb ) യിലൂടെയുള്ള Battery charging off ചെയ്യാൻ പറ്റിലെങ്കിൽ ഇതിൽMPPT Solar ഘടിപ്പിച്ചാൽ വൈദ്യുതി ബില്ലിൽ കുറവു ലഭ്യമാകില്ലല്ലേ?
@anil.k.s96333 жыл бұрын
കൊള്ളാം നല്ല വിശദീകരണം 1500 VA യുടെ ഗ്രിഡ് ഓഫ് ചെയ്യാനുള്ള lockel inuertur ആണ് കൂടുതൽ നല്ലത് എന്ന് തോന്നുന്നു.
@MrAdarsh1234563 жыл бұрын
എന്റെ വീട്ടിൽ 200ah c10 battery, 900va 12v livguard solar inverter, 390w*2 panel (connected to battery through 60A charge controller). Grid charging ഒക്കെ off ആക്കി വയ്ക്കാൻ പറ്റുന്നുണ്ട്. പക്ഷെ battery voltage compare ചെയ്തു, ലോഡ് ലേക്ക് സോളാർ എനർജി എത്താൻ switching ചെയ്യേണ്ടി വരുന്നു.. Switching ഒഴിവാക്കാൻ smart plug ഉപയോഗിക്കാൻ പറ്റുമോ?
@mujeebrahman4331 Жыл бұрын
2 kva or 1.5 built-in mppt solar inverter with manual grid charge on off koodi ethu brand sujest cheyyunnu? 12 v 200 ah battery tall tubular battery brand and average price.pls
@anandneeranjanam Жыл бұрын
Relay use cheyth normal inverter grid charging off akunath engane? Video cheythitundo? Link please
@InverterCarePayyannur Жыл бұрын
കാൾ 9847777439
@sajeevank4733 жыл бұрын
Hi ഗാമ പ്ലസ് ഇൻ വർട്ടറും380 W പേനലും വെച്ചിട്ട് സ്മാർട്ട് മോഡിൽ പ്രവർത്തിച്ചാൽ കുഴപ്പമുണ്ടാ? ലോഡ് രണ്ട് ഫേനും Tv. യും 2 ബൾബ് മാത്രമേ കൂടുതൽ സമയം വർക്ക് ചെയ്യുന്നതായിട്ട് ഉള്ളൂ
@InverterCarePayyannur3 жыл бұрын
380wp 1 panel അന്നോ?
@drtkalexander3 жыл бұрын
Dear mr Aneeshg, Good
@InverterCarePayyannur3 жыл бұрын
Thank u sir,
@anoopas40993 жыл бұрын
video valare nannayittunde...kure samshayangal theernnu...gama plus 12v inverter matram delivery undo tvm aanu place... price etrayanu...
@InverterCarePayyannur3 жыл бұрын
Trivandrum delivery unde, pls call me 9847777439
@ashikmanzil2099 Жыл бұрын
വിടിൽ bt 2000. 12 v. 200ah & c20 tubular battary ഉണ്ട് അത് കുറച്ചു പഴയതാണ് എനിക് പുതിയ battery മാറ്റണം ഇപ്പോൾ പുതിയത് എതാണ് നല്ലത് 200 ahൽ കുടുതൽ ഉള്ളത് കിട്ടുന്നില്ല ശരിക്കും വിവരം പറഞ്ഞു തരുമേ വിവരം തരും എന്ന് പഽതിസികുനു
@snairsooraj3 жыл бұрын
Havells enviro S1100 ൽ ഗ്രിഡ് ചാർജിങ്ങ് ഓഫ് ചെയ്യാൻ പറ്റുമോന്നു
@InverterCarePayyannur3 жыл бұрын
Chance കുറവാണു, expert tech ചെയ്യാൻ പറ്റും, place എവിടെ?
@shereefpk3 жыл бұрын
Hi UTL Gamma+ ൽ ഈ പറഞ്ഞ കാര്യങ്ങൾ ഉണ്ടോ? (Grid off)
@InverterCarePayyannur3 жыл бұрын
Yes, gamaplus ഇൽ Grid charger on/off switch ഉണ്ട്, കൂടാതെ mppt charge controll ഉം ഉണ്ട്
@shafivadakkan3 жыл бұрын
Yed plese press dg mode 3 seconds it will activate
Battery water kuravundenkil, അല്ലെങ്കിൽ സെൽ damage, ചിലപ്പോൾ ഇൻവെർട്ടർ കംപ്ലയിന്റ് ആകാം, എന്തായാലും നല്ല ഒരു ടെക്‌നിഷ്യൻ കൊണ്ടുകാണിക്കുക urgent
@drtkalexander3 жыл бұрын
Dear TWiNs, Electronie ൽ കേട്ടറിവ് മാത്രം. വച്ച് Simple Knowlefe ൽ പറയുകയാണ്. ഇപ്പോ " പുരപ്പുരസൗര്യോർജ്ജ " ഉപയോഗിച്ച് വരുന്നവരിൽ 60 % വും ശരിയായ വിധമല്ല വയ്ക്കുന്നത് എന്ന് Twins ൹ അറിയാമല്ലേ.? correct MPPT + Correct Copper Inverter + Correct DC wire +DC D P Switenc I soleter ഉപയോഗിച്ചിട്ടില്ലാത്തവർ ഒന്നിന്റെ സ്ഥാനത്ത് രണ്ട് അല്ലെങ്കിൽ മൂന്ന് പാനൽ വീതം വയ്ക്കുകയാണ്. ഇവിടെ യാണു Twins ന്റെ ബോധവൽകരണത്തിന്റെ പ്രസക്തി ഏറുന്നത്. Thanks a lot.
@InverterCarePayyannur3 жыл бұрын
ആ പദ്ധതി യെ കുറിച്ച് ഞങ്ങൾ ഒന്നും സംസാരിക്കാൻ ഏതായാലും ഇല്ല, but കുറച്ചു പ്രോബ്ലംസ് ഉണ്ട് ഏതായാലും, നമുക്ക് കണ്ടു അറിയാം എന്നെ, പുറപ്പുര പദ്ധതിയെ കുറിച്ച് നമ്മൾ ഒരു വീഡിയോ plan cheythu, but സത്യം പറയേണ്ടത് കൊണ്ട് അത് ഉപേക്ഷിച്ചു...
@royfrancis73403 жыл бұрын
Hai bro, can you tell utl gamma plus,(1 kva) is a pv live use inverter?
@InverterCarePayyannur3 жыл бұрын
Yes, when your battery fully charged after work with pv energy
@jayanmangattukunnel58753 жыл бұрын
Whether a PV live solar inverter ( for eg. UTL gamma plus) can charge the battery and run the live loads at the same time? If it possible what must be the charging current ? Do this type of inverters ( with inbuilt MPPT controller) can automatically adjust the input current according to the varying live loads and level of battery charge? Please clarify this doubt.
@dileepyes3 жыл бұрын
average 8 unit വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ പറ്റിയ solar system നു ആവസ്യമായ materials details തരാമൊ. 1hp motor+ fridge work ചെയ്യന്നം .
@InverterCarePayyannur3 жыл бұрын
3000wp solar panel 150Ah x 4 nos battery 3kva/48V solar pcu 8unit vare വൈദ്വിതി ഉൽപാദിപ്പിക്കാം
@dileepyes3 жыл бұрын
@@InverterCarePayyannur Thanks for the reply bro. ❤
@siyad043 жыл бұрын
Hii എന്റെ കയ്യിൽ 800w സാധാ ഒരു ഇൻവേർട്ടർ ഉണ്ട് അതിൽ mosfet damage ആയിരിക്കുകയാണ് ഇതു change ചെയ്യുകയും വേണം ഒരു സോളാർ converter fit ചെയ്യുകയും വേണം രണ്ടും കൂടി ഒരു സൊലൂഷൻ ഉണ്ടോ അതോ അതിനു പകരമമായോ അല്ലങ്കിൽ അത് ശരിയാക്കാനുള്ള ശരിയായ സൊലൂഷൻ എന്താണ്
@InverterCarePayyannur3 жыл бұрын
Mosfet മാറ്റുന്നതിനേക്കാൾ നല്ലത്, ഒരു charge controll inbuilt aya solar inverter വാങ്ങുന്നതാണ്
@rajancherian38913 жыл бұрын
Very good information
@InverterCarePayyannur3 жыл бұрын
Thank you sir,
@MrJoe793 жыл бұрын
I am planning to buy inverter now and planning to convert it to solar ,then what should I keep in mind when purchasing .
@InverterCarePayyannur2 жыл бұрын
Pls watch this video fullly
@cyberbird63773 жыл бұрын
Vguard smart 1100 ell chyiyan pattumooooo
@InverterCarePayyannur3 жыл бұрын
ചാൻസ് കുറവാണു, try ചെയ്യുന്നുണ്ട്...
@cyberbird63773 жыл бұрын
@@InverterCarePayyannur ok c20 annu battery set akan pattumooo
@mujeebrahmankmujeebrahmank19252 жыл бұрын
എൻ്റെ കയ്യിൽ Luminous 1050 ecco 165ah battery യും ഉണ്ട് ഈ inverter ൽ കറൻ്റ് ഓഫാക്കുക്കുന്ന സുച്ച് ഇല്ല എന്തെങ്കിലും മാർഗം ഉണ്ടോ?
@bapputtycv2 жыл бұрын
ഇൻവെർട്ടർ നിർമ്മിക്കുന്ന ടെക്നിഷൻ വെച്ചു തരും ഞാനിപ്പോൾ വെപ്പിച്ചതെ ഉള്ളൂ
@abdulazizshamsudeen3 жыл бұрын
Very useful. I have a 12 volt 150 ampere battery with invertor. Solar panel of which capacity should i use 1.
@InverterCarePayyannur3 жыл бұрын
Thank you for watching our video,pls share your inverter and battery model and brand, i will explain
@abdulazizshamsudeen3 жыл бұрын
@@InverterCarePayyannur C20 smf 150 ah index battery UPS index 900:dlx 12+volt
@chinammadath3 жыл бұрын
ഞാൻ 380 വാട്ടിന്റെ രണ്ടു മോണോപേർക് പാനലും രണ്ടു ബാറ്ററി (150AH) 2kv യുടെ ലോക്കൽ ഇന്വെര്ട്ടറും കഴിഞ്ഞ വര്ഷം ഇൻസ്റ്റാൾ ചെയ്തു. പക്ഷെ മഴക്കാലത്തും അന്തരീക്ഷം കാർമേഘമുഖരിതമാവുമ്പോഴും വേണ്ടത്ര സോളാർ ബാക്കപ്പ് കിട്ടുന്നില്ല. രണ്ടു പാനൽ കൂടി വെച്ചാലോ എന്ന് ആലോചിക്കുന്നു. എന്നാൽ അത് ബാറ്ററികളെ ഓവർചാർജ് ആക്കുമോ എന്ന ആശങ്കയുമുണ്ട്. രണ്ടു 150AH ബാറ്ററി വെക്കുന്നതിനേക്കാളും 200 AH രണ്ടു ബാറ്ററി വെക്കുന്നതല്ലേ നല്ലത്?, കാരണം രണ്ടിനും ഏതാണ്ട് ഒരേ മൈൻഡനൻസ് ചാർജ് അല്ലെ വരുന്നുള്ളു അതെ സമയം കൂടുതൽ ബാക്കപ്പ് കിട്ടുമല്ലോ
@InverterCarePayyannur3 жыл бұрын
External MPPT charger use ചെയ്യുന്നവർ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം ആണ്, over solar പാനൽ ad ചെയ്യുമ്പോൾ ഉണ്ടാകുന്ന over current flow to battery, tabular battery ൽ ബാറ്ററി capacity യുടെ 20% വരെ മാത്രമേ charging ampire കൊടുക്കുവാൻ പാടുള്ളു, ഡേ timeലോഡ് ഇല്ലെങ്കിൽ വളരെ ശ്രദ്ധിക്കുക, MPPT manufactures ഇത് പറയുവാൻ മടിക്കും,
@NAZinfo3 жыл бұрын
Good bro😍👍
@InverterCarePayyannur3 жыл бұрын
Thank u
@johnsongo8393 жыл бұрын
24 v Inverter- ൽ 100ah 2 battery കൊടുക്കാൻ പറ്റുമോ ? അതോ കൂടിയ battery വേണ്ടി വരുമോ ? .
@InverterCarePayyannur3 жыл бұрын
കൊടുക്കാം
@premdasta47703 жыл бұрын
ലൂമിനസ് NxG 1100 നു തുല്യമായ vGuard inverter ഉണ്ടോ ഉണ്ടെങ്കിൽ ഏത്
@InverterCarePayyannur3 жыл бұрын
Message me 9847777439
@drtkalexander3 жыл бұрын
അനീഷിന്റെ മുൻ ചലച്ചിത്രത്തിൽ പ്രതിപാദിച്ചിട്ടുള്ളExide 12 v 1450 Va Inverter ൽ KSEB Battery Charging ON / off Switch ഉണ്ടാറ ഇല്ലെങ്കിൽ സമാനമായ COPPER inverter ഏതാണ് ഉള്ളത്. V GuarD copper ? , Buck inductor ( ferie coil ) മൂന്ന് എണ്ണം ഉള്ളിൽ ഉള്ള 40 A (12 v only ) MPPT ലഭ്യമാണേ.? സൗര്യാർജ്ജ പദ്ധതിയെ കുറിച്ച് ഗഹനമായ അറിവുള്ള Twins ന്റെ പ്രഭാഷണങ്ങൾ ആദ്യം മുതൽ ശ്രദ്ധികുന്നു അഭിവാദ്യങ്ങൾ.
@InverterCarePayyannur3 жыл бұрын
ആദ്യമേ നന്ദി, സർ നിലവിൽ ഉള്ള Branded DSP /pwm sinewave ഇൻവെർട്ടറുകളിൽ grid charging funtion on/off ചെയ്യുവാനായി സാധിക്കുന്നില്ല, അങ്ങനെ modified ആകാൻ ശ്രമിച്ചപ്പോൾ ഇൻവെർട്ടർ funtion error ആകുന്നതയാണ് കാണുന്നത്, but externally oru relay circuits ഉപയോഗിച്ച് grid supply bypass cheythu ഈ problm മറികടക്കാം, ഇങ്ങനെ ചെയ്യുമ്പോൾ ഒരു mppt/pwm charger ഏതായാലും വാങ്ങേണ്ടി വരും + relay modification = equal a new solar inverter, അപ്പോൾ normal inv matti solar ഇൻവെർട്ടർ വാങ്ങാം എന്ന conclusion ഇൽ എത്തും, 2യേർസ് വാറന്റിയും കിട്ടും, നൂലാമാലകൾ ഒഴിവാക്കുകയും ചെയ്യും,
@drtkalexander3 жыл бұрын
@@InverterCarePayyannur dear Aneeshg, എനിക്ക് ആവശ്യം MPPT 40 A, 12 v. witt 3 Back induetor (Ferrie Coils ) + 1200 va, 12 v OR 1450 va COPPER inverter with the switch. അപ്പോൾ തങ്കൾ നിർദേശിയുന്നത് ഇവ രണ്ടും BRANDed ലഭ്യമാകില്ല എന്നാണല്ലോ?
@Rajesh_KL3 жыл бұрын
@@drtkalexander ഇത് അന്വേഷിച്ചാണ് ഞാൻ ഇ വിഡിയോയിൽ എത്തുന്നത് അപ്പോൾ അതെ ചോദ്യവുമായി മറ്റൊരാൾ. ഇവിടെ ഒരു ഉത്തരം ലഭിക്കും എന്ന് കരുതുന്നു.
@AnilKumar-jo8pb3 жыл бұрын
ഞാൻ വി ഗാർഡിൽ മെയിൽ ചെയ്തു ചോദിച്ചിരുന്നു കോപ്പർ ആണോ വൈൻഡിംഗ് എന്ന് റിപ്ലൈ തന്നില്ല
@InverterCarePayyannur3 жыл бұрын
Vguard copper ഉള്ള inverter ഉണ്ട്
@sreeni4483 жыл бұрын
Hi bro.. without battery on grid pole but kseb isolate cheyyunna (kseb kku power kodukkathe) system undo?. Day time il solar power + kseb. Night kseb.
@InverterCarePayyannur3 жыл бұрын
Unde, zero exporting ongrid inverter, but കേരളത്തിൽ permit ഇല്ല
@sreeni4483 жыл бұрын
@@InverterCarePayyannur Input - 1 solar dc 2 kseb ac Output - Load Ee type inverter ille? Nallathaano? Serch cheyyumbol kandu use aagumo? www.nexussolarenergy.in/nexus-master-pcu-15-kva-transport-charge-extra/pid-316958419
@abduullanam86363 жыл бұрын
Adipoli class
@bineeshstephen743 жыл бұрын
1kv off grid cheyan ethra akum?
@khaleelpayota3 жыл бұрын
ഞങ്ങളുടെ വീട്ടിൽ Luminos invert ഉം Luminos Battery ഉം ഉണ്ട് . Convert നും, Solar Pael നും മൊത്തം എത്ര ചെലവാകും?
@InverterCarePayyannur3 жыл бұрын
കുറച്ചു detail ആയി പറയാനുണ്ട്, pls call me 9847777439
@khaleelpayota3 жыл бұрын
@@InverterCarePayyannur what's aap unda?
@InverterCarePayyannur3 жыл бұрын
wa.me/message/RN7DTW6HJ5YJJ1
@shanbaith22713 жыл бұрын
Exide invagold 150 ah c10 battery Solar battery ano?
@InverterCarePayyannur3 жыл бұрын
Alla, solar battery available in Exide serier Solar tubular 6LMS 6LMSL
@chandrankarali60653 жыл бұрын
ഹൈബ്രിഡ് എന്ന് ബാറ്ററിക്ക് എഴുതിയിട്ടുണ്ട് ഇത് സോളാർ ചാർജറിൽ ഉപയോഗിക്കാൻ യോജിച്ചതാണോ? ഇത് c10 ആണോ c 20 ആണോ എന്ന് എവിടെയും കണുന്നില്ല ഇത് സോളാറിൽ ചാർജ് ചെയ്യുന്നതിന് 350 W പാനൽ PWM ചാർജ് controler ൽ ഉപയോറാച്ചാൽ ബാറ്ററിക്ക് കുഴപ്പമുണ്ടോ?ന്നതിന് ഒരു നിർദേശം തരുമോ?
@InverterCarePayyannur3 жыл бұрын
Battery c10ആണെങ്കിൽ ധൈര്യം ആയി solar connect ചെയ്യാം, ബാറ്ററിയിൽ സാധാരണ hybrid എന്നു എഴുതാറില്ല,
@InverterCarePayyannur3 жыл бұрын
24volt charge കൺട്രോൾ ആണെങ്കിൽ കൊടുക്കാം, 12V pwm യിൽ 24V പാനൽ കൊടുക്കാൻ പാടില്ല
@anithasshenoy66623 жыл бұрын
I plan to install waree bi-17-400 4 nos in parallel. I already have an 1500 watts inverter with 24 volt c10 battery 100 AMP . What would you suggest (A) use the existing inverter (local make) along with a MPPT charge controller (which one would you suggest - with grid charge switch off facility ?) or a new 2.5KVA MPPT based sine wave inverter (Again which one is suitable?) The battery is almost 3 years old , which I may replace with 200AMP one's ? I am from Ernakulam.
@InverterCarePayyannur3 жыл бұрын
Call me 7-8pm -9847777439
@anithasshenoy66623 жыл бұрын
@@InverterCarePayyannur thanks shall call you today
@soniyajoju26862 жыл бұрын
@@InverterCarePayyannur Haloo
@askarali67353 жыл бұрын
Luminous NXG+1400 solar invertor പകൽ സമയത്ത് Solar+Battary live ആയി വർക്ക് ചെയ്യുന്നു (panal 180 * 2) വൈകുന്നേരം grid ചാർജിങ്ങിലേക്ക് മാറുന്നത് ഒഴിവാക്കാൻ കഴിയുമോ?
@InverterCarePayyannur3 жыл бұрын
Thanks for watching our video, NXG-1400 ഇൽ വൈകുന്നേരം kseb grid ചാര്ജറിലേക് മാറുന്നത് ഒഴിവാക്കുക പോസ്സിബിൾ അല്ല, but cherging amp കുറക്കുവാനായി inverter backside ആയി I-charger switch on cheythu വെച്ചാൽ sadhikkum അപ്പോൾ charging amp 5A മാത്രമേ ഉപയോഗിക്കൂ.... ഇത്തരം products വാങ്ങുവാൻ ശ്രമിക്കുന്നവർക്കു ആദ്യമേ ഒരു അറിവ് കൊടുക്കുക എന്നതാണ് ഈ വീഡിയോ ഉദ്ദേശ്യം തന്നെ, ഈ problm മറികടക്കുവാനായി external relay circuit ഉണ്ടാക്കി ഉപയോഗിക്കാം,
@yedhukrishnan57473 жыл бұрын
Main supply inverter in in oru mcb vech night ath off aakki vecha pore??
@askarali67353 жыл бұрын
@@yedhukrishnan5747 150Ah single battery day time☀ work cheyyan backup undavumo?
@askarali67353 жыл бұрын
@@InverterCarePayyannur 180w 12v two panal കൂടി add ചെയ്താൽ പകൽ ബാറ്ററി backup എടുക്കാതെ വർക്ക് ചെയ്യുമോ?
@febinjoseph49173 жыл бұрын
Good presentation 👏👍
@InverterCarePayyannur3 жыл бұрын
Thnks
@solarupdates3 жыл бұрын
useful vedio.Good
@InverterCarePayyannur3 жыл бұрын
Thank you siji, thanks
@divijtv5773 жыл бұрын
Very useful video
@InverterCarePayyannur Жыл бұрын
Thank you
@cbksaleemyoutube46132 жыл бұрын
Excellent
@gafooredm3 жыл бұрын
ഞനൊരു 24/വോൾട് pv90 volt/1500 വാട്ട്സ് mppt ഉപയോഗിക്കുന്നുണ്ട്. രാവിലെ 8 am ആകുമ്പോളൊക്കെ ആദ്യം solar ചാർജിങ്ങിലേക്ക് മാറിയിരുന്നു. ഇപ്പോൾ 9.30/10 am ഒക്കെ ആകുന്നുണ്ട് 8.30 സമയത്തൊക്കെ 71 വോൾട് / 4 amps charging ഒക്കെ display കാണിക്കുന്നുണ്ട്. കൂടാതെ byapss ലൈറ്റ്, solar status ലൈറ്റ് എന്നിവ ഇടക്കിടെ ഓഫ് ആയിപോകുന്നുമുണ്ട്..... ബുദ്ധിമുട്ടില്ലെങ്കിൽ എന്താണ് prblm എന്നൊന്ന് പറയാമോ
@InverterCarePayyannur3 жыл бұрын
Pls share Battery Ah and Used load, daytime
@gafooredm3 жыл бұрын
@@InverterCarePayyannur 24 volt/ 110+110 ah.. 2 kv ups / maximun ലോഡ് ഡേ time 600 morthan 700 വാട്ട്സ്.. panel conected 1000 വാട്ട്സ്
@InverterCarePayyannur3 жыл бұрын
Okey, panel watts എത്രയാണ്
@gafooredm3 жыл бұрын
@@InverterCarePayyannur 1000 വാട്ട്സ്
@InverterCarePayyannur3 жыл бұрын
1000wp solar panel ഇൽ നിന്നും കൂടിപ്പോയാൽ 25A ലഭിക്കും, ഇത് ഉപയോഗിച്ച് 600വാട്ട്സ് load ഉപയോഗിച്ചാൽ, battery charge full charge ആകുമെങ്കിലും, battery voltage and gravity maintain ചെയ്തുപോകുവാൻ ബുദ്ധിമുട്ടാണ്, അതുകൊണ്ട് mppt il നിലവിൽ ഉള്ള mains kseb disconnection voltage set ചെയ്തത് etra anennu മനസിലാക്കി വേണം അടുത്ത step ച്വയ്യുവാൻ
@reghunathannathan14062 жыл бұрын
ആയിരം വാട്സ് സോളാറിനു എത്ര രൂപ ചെലവ് വരും ദയവായി മറുപടി തരണം🙏🙏
@InverterCarePayyannur2 жыл бұрын
45000-90000
@justinjaison3 жыл бұрын
Nice post
@InverterCarePayyannur3 жыл бұрын
Thank you justin
@aabaaaba55393 жыл бұрын
APC INVERTER നല്ലതാണോ.
@InverterCarePayyannur3 жыл бұрын
APC Inverter കുഴപ്പം ഇല്ല, grid charger off ചെയ്യാൻ ബുദ്ധിമുട്ട് ആണ്
@chandranmaimpilly31793 жыл бұрын
Load ൽ 11.7 vൽ KSEB യിലേക്ക് മാറുന്നു. അതിനു ശേഷം 12.3 v കാണന്നു. ഈ അവസ്ഥയിൽ DoD setting എത്ര ശതമാനമായിരിക്കും. DOD Battey life എങ്ങിനെ ബാധിക്കും
@InverterCarePayyannur2 жыл бұрын
ഈ രീതിയിൽ ഉള്ള changeover അത്ര ഗുണകരം ആകില്ല, new technology വന്നു കഴിഞ്ഞു
@subairpallar30313 жыл бұрын
Good
@InverterCarePayyannur3 жыл бұрын
Thanks
@georgemv81673 жыл бұрын
എനിക്ക് 2x370 ൻറെ പാനൽ 850 ഇൻവേർട്ടർ smarten plus ൻറെ cc യിൽ കണക്റ്റ് ചെയ്തിരിക്കുന്നു. പക്ഷേ പാനൽ വോൾട്ടേജ് കൂടുതൽ പറഞ്ഞു അത് ട്രിപ്പ് ആകുന്നു. വോൾട്ടേജ് 43 ആണ്. എന്താ കാരണം എന്ന് പറഞ്ഞു തരുമോ.
@InverterCarePayyannur3 жыл бұрын
Pls sent inverter full model number
@georgemv81673 жыл бұрын
Inverter is local made of 850 watts 12vdc Smarten plus Charge controller
@InverterCarePayyannur3 жыл бұрын
Charge കൺട്രോൾ model നമ്പർ വേണം
@georgemv81673 жыл бұрын
Smaten Prime Plus mppt solar pcu kit Charge contoller 12/24vdc battery capable.
@rejicherian43743 жыл бұрын
ബോസ് ഒരു 2.5 kw ഇൻവെർട്ടർ എത്ര ആകും
@InverterCarePayyannur3 жыл бұрын
Pls. Call me 9847777439
@abdullakuttyathik18923 жыл бұрын
എത് ഇൻവർട്ടറിൽ ആണ് ഗ്രിഡ് ഒഫ് ചെയ്യാൻ കഴിയുന്ന സിസ്റ്റം ഉള്ളത് മറുപടി തരണം പ്ലീസ്
@InverterCarePayyannur3 жыл бұрын
Luminous /UTL/Waaree and more
@asyoulike4692 жыл бұрын
Super
@kurienthomas48503 жыл бұрын
Thanks
@rejimathew19433 жыл бұрын
സോളാർ Fit ചെയ്താൽ ചെറിയ ചെലവിൽ കറണ്ട് പോകു യോൾ Fan ഒക്കെ ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ഒക്കെ ചെയ്യണമെങ്കിൽ എത്തറ രൂപ ചിലവ് ആകും നിങ്ങടെ Ph തരാമെ
@InverterCarePayyannur3 жыл бұрын
Pls call me 9847777439
@witwickywitwicky26493 жыл бұрын
Bro, inverter charging stop cheyuvan , inverter line input off akiyal pore
@InverterCarePayyannur3 жыл бұрын
ശരിയാണ്, solar charge controll working onnu ശ്രദ്ധിച്ചുനോക്കൂ, input line off cheythal, ella function ഉം manual ആയി ചെയ്യേണ്ടിവരും, മിക്ക cherge കൺട്രോളും ഉണ്ടാക്കിയിരിക്കുന്നത് ഓട്ടോമാറ്റിക് changeover system കൂടിയാണ്, അങ്ങനെ ഉള്ളതിൽ input line ഓഫ്‌ചെയ്താൽ ശരിയാകില്ല
@saijojacob3 жыл бұрын
Superb 🙏🙏🙏
@InverterCarePayyannur3 жыл бұрын
Thank you,
@hardcoresecularists36302 жыл бұрын
താങ്കൾക്ക് പാലക്കാട് ഷോറൂം ഉണ്ടോ🤝
@InverterCarePayyannur2 жыл бұрын
Call me 9847777439, available delivery & Installation
@rajeevimar87153 жыл бұрын
Thanks for the good information. എനിക്ക് 2 questions ഉണ്ട്. 1) സ്മാർട്ടേൺ superb 2500 MPPT 24v inverter ഇൽ 2 set 24v ബാറ്ററി (കൂടുതൽ back up കിട്ടാൻ) staggered parallel connect ചെയ്യാൻ പറ്റുമോ? എന്ന് വെച്ചാൽ 4 x 150AH battery total ( 24v 300AH) 2) Luminous solar 200AH battery എന്തുകൊണ്ട് 3yrs മാത്രം warranty? But 150AH battery 5 yrs warranty ഉണ്ട്. 200AH battery അത്ര കാലം ഓടില്ല എന്ന് വല്ലോം ഉണ്ടോ?
@InverterCarePayyannur3 жыл бұрын
1) 2ബാറ്ററി parallel ചെയ്താൽ വലിയ കുഴപ്പം കാണില്ല, but ബാറ്ററി diacharging 60% above താഴത്തെ നോക്കുക, തഴന്നാൽ return ചാർജ് ആകുവാൻ കൂടുതൽ time എടുക്കാം, 2) 200Ah ബാറ്ററി luminous solar model 3 years replacement മാത്രമേ ഉള്ളു, അതുകൊണ്ട് life കുറയേണം എന്നില്ല, exide ഇൽ 5years model ഉണ്ടല്ലോ
@rajeevimar87153 жыл бұрын
@@InverterCarePayyannur but enthukondu 200AH maathram 3 yrs warranty? ഞാൻ കരുതി എന്നാൽ പിന്നെ 200AH അല്ലേൽ 220AH ഇന്റെ 2 എണ്ണം വെക്കാം എന്ന്. അപ്പോൾ warranty 3 yrs ഉള്ളു... അതിന്റെ reason എന്താണ്? ഒന്നു പറയാമോ please? 🙏
@rajeevimar87153 жыл бұрын
@@InverterCarePayyannur Luminous inte 150AH battery full 5yrs replacement warranty undu. But 200AH inu illa.. Athenatha angane? 🤔
@InverterCarePayyannur3 жыл бұрын
200Ah ഇൽ risk factors കൂടുതൽ ആണേ,
@rajeevimar87153 жыл бұрын
@@InverterCarePayyannur enthu risk factors? Nammal nallapole air ventilation okke nokki use cheythal kuzhappam undavumo pinnem? Atho blast aakumbo explosion power koodum angane vallom aano? 🤔
@ashok78723 жыл бұрын
100 ah single battery ൽ maximum panel watts ethre
@InverterCarePayyannur3 жыл бұрын
300wp വരെ മതിയാകും, ഡേ time ussage അനുസരിച്ചു വേണം എങ്കിൽ കൂടുതൽ വെക്കാം
@ashok78723 жыл бұрын
Thanks what's up number
@aloormahmoodhaji48974 ай бұрын
ഈ അവതാരകാന്റെ മൊബൈൽ നമ്പർ pls
@ratheeshratheesh19063 жыл бұрын
hi bro,150 ah battery + 1 kv solar inverter rs?
@InverterCarePayyannur3 жыл бұрын
Pls call me 9847777439
@solarupdates3 жыл бұрын
👌👌👌
@mahmoodpulingome32 жыл бұрын
കോൺട്രാക്ട് നവംബർ തരുമോ
@InverterCarePayyannur2 жыл бұрын
9847777439
@hussainpzr5782 жыл бұрын
👍🏻👍🏻👍🏻
@InverterCarePayyannur2 жыл бұрын
Thanks
@vigeshsooryan24853 жыл бұрын
Mppt solar inverter 1000watts eathanu model brand prayamo
@InverterCarePayyannur3 жыл бұрын
UTL gamma 1kva/12v or 24v
@ashokaneluvangal81663 жыл бұрын
3 kw ഓൺ ഗ്രിഡ് സോളാർ സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുന്നതിന് അകെ ചെലവ് എത്ര വരും. including lightening protection earthing cost
@InverterCarePayyannur3 жыл бұрын
Place?
@ashokaneluvangal81663 жыл бұрын
@@InverterCarePayyannur chalakudy
@haseebpv29723 жыл бұрын
ഞാൻ എന്റെ വീട്ടിൽ 3kw ongrid ചെയ്തത് 2 L aanu.sun power സോളാർ പാനൽ ആണ് യൂസ് ചെയ്തിരിക്കുന്നത്. എക്സ്ട്രാ വാട്സ് എന്ന കമ്പനി ആണ് ഫിറ്റ് ചെയ്തു തന്നത്
@passionplus0003 жыл бұрын
സോളാറിൽ നിന്ന് വരുന്ന ലൈനിനെയും 230v ac യിൽ നിന്ന് വരുന്ന ലൈനിനെയും ചേട്ടന്റെ കൈയ്യിൽ ഇരിക്കുന്ന ചാർജ് കൺട്രോളറിൽ എങ്ങനെയാ ചേട്ടാ കൊടുക്കുന്നെ.? അതിൽ 1 സോളാർ കൊടുക്കാനുള്ള പോയിന്റ്. 2 ബാറ്ററിക്ക് 3 dc 12v ഔട്ട് 4 Dc 12v ഔട്ട് 5 Dc 12v ഔട്ട് അങ്ങനെ അല്ലെ അതിനിടയിൽ എവിടെ KSEB കൂടെ കൊടുക്കും
@hiandhello99473 жыл бұрын
Hi എന്റെ Luminous EcoVolt + 1550, 200Ah Amaron C20 Solar ലേക്ക് Convert ചെയ്യാൻ പറ്റുമോ എത്ര പാനൽ വേണം
@InverterCarePayyannur3 жыл бұрын
മാറ്റാൻ പറ്റും, limited ആയി
@hiandhello99473 жыл бұрын
@@InverterCarePayyannur എത്ര വാട്ട് പാനൽ വേണ്ടി വരും ചാർജ്ജ് കൺട്രോളർ ഏതാണ് എല്ലാം കൂടി എത്ര വരും
@InverterCarePayyannur3 жыл бұрын
മെസേജ് me 9847777439 7 pm -8pm
@abdulazeez-io7sv3 жыл бұрын
luminous solar inverter nxg1100 മോഡൽ oru സംശയം ഉണ്ട് രാത്രി വൈദ്യുതി പോയാൽ 1 മണിക്കൂർ കഴിഞ്ഞ് വൈദ്യുതി വന്നാൽ ഇലക്ട്രിസിറ്റി യിൽ നിന്ന് ബാറ്ററി charge ആകുന്നു ആ സിസ്റ്റം ഒഴിവാക്കി ബാറ്ററി charge solaril mlm (0o aakuvaan pattumo ???
@InverterCarePayyannur3 жыл бұрын
ആദ്യമേ വീഡിയോ ശ്രദ്ധിച്ചതിനു നന്ദി, തീർച്ചയായയും സാധിക്കും, നേരിൽ വിളിക്കൂ, 10.00am - 7.00pm +919847777439
@mustafatottilpalam3 жыл бұрын
നിങ്ങൾ സോളാർ പാനൽ sale ഉണ്ടോ എനിക്ക് വിക്രം സോളാർ ഹാഫ് കട്ട് പാനൽ വേണം പ്രൈസ് എത്രയാണ് 435 w
@jospanackal6 ай бұрын
Very good information. Please send me your address