Choru varkathirunnal kanji akum. Full time kanji kudikumo.
@rittymanu3812 ай бұрын
ഒരു മൂന്നു പേർക്ക് സ്റ്റീൽ ഗ്ലാസിൽ എത്ര അരി ഇടണം
@reghasdiary2 ай бұрын
വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്. വീഡിയോ മുഴുവനായി കാണുക. അപ്പോൾ ഐഡിയ കിട്ടും
@rittymanu3812 ай бұрын
കഞ്ഞിവെള്ളത്തിൽ തന്നെ ചോറ് കുറെ നേരം കിടന്നാൽ വെള്ളം കെട്ടി നിൽക്കുവോ
@reghasdiary2 ай бұрын
വെള്ളം പിഴിയും
@lalivs18232 жыл бұрын
Athinu vent weight ennanu parayunnathu. 😊
@beenakp48992 жыл бұрын
നല്ല ഒരു വീഡിയോ 👍
@reghasdiary2 жыл бұрын
Thanks🥰
@Sharu2012 жыл бұрын
ഞാൻ പ്രഷർ കുക്കറിലാണ് ചോറ് വക്കുന്നത്. പക്ഷെ എന്റെ ഭർത്താവിന് ചോറ് നല്ലവണ്ണം വേവണം. ചെറുതായിട്ട് കുഴഞ്ഞപരുവം ആകണം. അങ്ങനെ വക്കുമ്പോൾ ചോറ് വെള്ളം കെട്ടിയ പോലെ ഇരിക്കും.
@reghasdiary2 жыл бұрын
അരികുറച്ചിട്ട് കൂടുതൽ വെള്ളൊഴിച്ചു വെക്കുക
@reghasdiary2 жыл бұрын
ഊറ്റുമ്പോഴും വെള്ളൊഴിച്ചു ഊറ്റുക
@rittymanu3812 ай бұрын
പിറ്റേന്ന് ഉള്ള ചോറ് എങ്ങനെ യാ ചൂടാക്കുന്നെ ചേച്ചി
@reghasdiary2 ай бұрын
പിറ്റേന്ന് നമ്മൾ ചോറുവെക്കുമ്പോ ആ ചോറ് വേവിച്ച് ഊറ്റിയതിശേഷം ബാക്കിവരുന്ന കഞ്ഞിവെള്ളത്തിൽ തലേദിവസത്തെ ചോറിട്ടു കൊടുക്കാം. എന്നിട്ട് ഒന്നു ചൂടാക്കിയതിനുശേഷം ഊട്ടിയെടുക്കാം. തിളപ്പിച്ചതിനുശേഷം ഊറ്റാണെങ്കിൽ ഉച്ചക്ക് കഴിച്ചാലും കേടുവരാറില്ല. ഉപ്പിടാൻ താല്പര്യമുണ്ടെങ്കിൽ ഉപ്പിട്ട് ഊറ്റു ന്നത് നല്ലതാണ്.
@kripasugesh11633 жыл бұрын
Spr👍
@reghasdiary2 жыл бұрын
Thanks 🥰🥰
@rittymanu3812 ай бұрын
ചോറ് വെക്കുന്ന പാത്രത്തിൽ വെള്ളം കെട്ടിനിൽക്കുന്നെ എന്താ
@francisgeorge17982 жыл бұрын
വളരെ ഗുണം ചെയന്ന വിഡിയോ than, < Ku
@reghasdiary2 жыл бұрын
🥰🥰
@ludhiyammachacko96482 жыл бұрын
Very useful video, nice presentation
@reghasdiary2 жыл бұрын
Thank you ❤
@reejasdiningworld2 жыл бұрын
Very good and useful trick 👍👍 thanks for shairing this useful video my dearest frined ❤️❤️🙏 video fully watched 🙏 enimuthel nane ningalude Alla vediosum notification kande kanunnthane 🙏🙏🏻
@reghasdiary2 жыл бұрын
Thank u my dear friend ❤💓💗
@leelamanik10222 жыл бұрын
ഈ പാട് ഒന്നും ഇല്ല കുക്കറിന്റെ അടിയിൽ ഗ്ലാസ് വെള്ളം ഒഴിച്ച് അതിൽ ഒരു കലം ഇറക്കി ആവശ്യത്തിനു വെള്ളം കലത്തിൽ ഒഴിച്ച് അരിയും ഇട്ട് കുക്കം അടച്ച് വെയിറ്റ് ഇട്ട് ചാ സാ അരി അര മണി ആർ മതിക്ക ഗ്യാസ് ഓഫ് ആക്കി തന്നിന് ശേഷം അടച്ചു തുറന്ന് കലം വെളിയ എടുങന്ന് ചോറ് വടിക്കുക അടിപൊളി ചൊറ് ഈസി മായി കാര്യം കാണം ഞാൻ വർഷങ്ങളായി ചെയ്യന്നതാണ്
@reghasdiary2 жыл бұрын
🥰
@Achurichu2332 жыл бұрын
Nnal idhalle pani kalavum kukkarum kazhukanam idhakubol so simple 😊
@hyrunisasiraj71882 жыл бұрын
Leelamani ethra ltr cooker ani upayogikunnath pls reply
@gowris32832 жыл бұрын
Suppar 👌🏽👌🏽👌🏽❤️
@reghasdiary2 жыл бұрын
Thanks❤
@Sreeshailam.2 жыл бұрын
സെക്കന്റ് മെതേഡ് ആണ് ഞാൻ വര്ഷങ്ങളായി ചെയ്യുന്നത്... കൂടാതെ ചോറ് വാർത്തുകഴിയുമ്പോൾ വീണ്ടും അടപ്പിൽ വാഷർ ഇട്ട് കുക്കർ അടച്ചു വെച്ചാൽ രാത്രി വരെയും ചോറ് കേടാകാതെ അല്പം പോലും വെള്ളം കെട്ടാതെ ഫ്രഷ് ആയി ചോറ് ഇരിക്കും ...
@reghasdiary2 жыл бұрын
🙃🙃
@rittymanu3812 ай бұрын
ഇതു മനസ്സിലായില്ല
@Saraswati-kt7sv2 жыл бұрын
Nallathanu ennu vayikkuka.
@radhikakris Жыл бұрын
വിസിലല്ലലോ ചേച്ചി വെയിറ്റ് അല്ലേ
@reghasdiary Жыл бұрын
ഞാൻ സാധാരണ വിസിലിടുക എന്നുപറഞ്ഞു ശീലിച്ചതുകൊണ്ട് അറിയാതെഅങ്ങനെ പറഞ്ഞുപോയതാണ്. Sorry. വെയിറ്റ് ഇടുക
@priyajoyson3872 жыл бұрын
Ethupolay ravilay vacha kari ratryvaray kedavathirikan enthu cheyyanam
@reghasdiary2 жыл бұрын
കറി ഉച്ചക്ക് ചോറുണ്ടതിനുശേഷം നന്നായി ചൂടാക്കി വെക്കുക. എന്നിട്ട് രാത്രി ചോറുണ്ണുന്നതിനുമുമ്പായി വീണ്ടും ചൂടാക്കി കഴിക്കുക. ഇനി ഫ്രിഡ്ജ് ഉള്ളവരാണെങ്കിൽ ഉച്ചക്ക് ചോറുണ്ടതിനുശേഷം കറി നേരെ ഫ്രിഡ്ജിലേക്ക് വെക്കുക. രാത്രി അതെടുത്തു ചൂടാക്കി കഴിക്കുക. ചൂടാക്കിയതിനുശേഷം വീണ്ടും കറി ഫ്രിഡ്ജിലേക്ക് വെക്കുന്നത് നല്ലതല്ല. ആവശ്യത്തിനുള്ള കറി മാത്രം എടുത്ത് ചൂടാക്കുക
@sujasojan4632 жыл бұрын
@@reghasdiary l9g
@Sreeshailam.2 жыл бұрын
ഫ്രിഡ്ജിൽ വയ്‌ക്കേണ്ടതില്ല... ഏത് കറി ആണെങ്കിലും എടുത്തതിന്റെ ബാക്കി തിളപ്പിച്ച് വെച്ചാൽ മതി... ഞാൻ മീൻ കറിയൊക്കെ ഫ്രിഡ്ജിൽ വെയ്ക്കാറേയില്ല... ഇങ്ങനെ ചെയ്താൽ എത്ര ദിവസം വേണമെങ്കിലും നന്നായിട്ടിരിക്കും 👍
@manjusudhi2 жыл бұрын
ഉച്ചയ്ക്കു തന്നെ കഴിച്ചു തീർത്താൽ മതി. ഒരിക്കൽ വച്ച കറി വീണ്ടും ചൂടാക്കുന്നത് ആരോഗ്യകരമല്ല. മടി വിചാരിച്ച് cancer, hormone problems ഒക്കെ വരുത്തുന്നത് നല്ലതല്ലല്ലോ
റേഷൻകടയിൽ നിന്നു കിട്ടുന്ന വെള്ള അരിക്കാണ് വേവുകൂടുതൽ.
@sunithas36602 жыл бұрын
Whistle nte karyam parayunnillallo
@reghasdiary2 жыл бұрын
Simmil edunnathukondu visil varilla
@sumeshanthikad9213 жыл бұрын
Good information
@nithinnithus3 жыл бұрын
😊👍👍👍
@superherosreedev71903 жыл бұрын
Good information chechee 😍
@reghasdiary2 жыл бұрын
💞💞
@worldwiseeducationkottayam66012 жыл бұрын
Very good idea.thank you 👌
@reghasdiary2 жыл бұрын
🥰🥰
@ruk._mumin__86002 жыл бұрын
17 minute avumbol visil varulle
@reghasdiary2 жыл бұрын
Flame simmil edunnathukondu visil varilla
@family-nv9eb3 жыл бұрын
👌chechiiiii
@dishasadish3443 жыл бұрын
Easy method 👍👍
@abilibiv36052 жыл бұрын
@@dishasadish344 0k 6id
@vimalakumaribabu9392 жыл бұрын
Nice presentation 👍
@vasantharajendran83112 жыл бұрын
👌👌👌👌👌
@reghasdiary2 жыл бұрын
,🥰🥰
@vijayammaraveendran-lh2pkАй бұрын
E Reethy annu jan cheyunnathu fine
@tastyfoods87732 жыл бұрын
Super
@reghasdiary2 жыл бұрын
Thank you🥰🥰
@ratheeshkangakr3 жыл бұрын
🤩👌👌👌
@krishnarajsj3212 жыл бұрын
Nalla idea thanks a lot
@hafsathkt25082 жыл бұрын
Visil varille?.
@reghasdiary2 жыл бұрын
വീഡിയോയിൽ കാണുന്നതുപോലെ വായവട്ടമുള്ള വലിയകുക്കറിൽ ആണെങ്കിൽ നിറച്ചുവെച്ചാലും ഇവിടെ വിസിൽ വരാറില്ല. എന്നാൽ ചെറിയ കുക്കറിൽ ആണെങ്കിൽ ചിലപ്പോൾ വിസിൽ വരാറുണ്ട്.അങ്ങനെ വിസിൽ വന്നാൽ പേടിക്കണ്ട,തീ ഓഫാക്കീട്ട് അരി ഏതാണോ എടുത്തിട്ടുള്ളത് അതിന്റെ വേവുകണക്കാക്കി ആവിപോയതിനുശേഷം തുറന്നുനോക്കുക.ഒരുപ്രാവശ്യം ചെയ്തു നോക്കുമ്പോൾ നമുക്കത് മനസിലാകും.
@Fidhuu002 жыл бұрын
ഉപ്പ് ഇടുന്നത് എന്താ
@reghasdiary2 жыл бұрын
ഉപ്പ് ചേർക്കുന്നത് രുചിക്കാണ്.
@lekhamonikantan77022 жыл бұрын
പോണി എന്നു പറഞ്ഞാൽ ടിൻ അല്ലേ , ഇതു ചരുവം അല്ലേ, ചരുവത്തിൽ ആണല്ലോ ചോറ് ഇട്ടു വച്ചത്.
@reghasdiary2 жыл бұрын
ഇവിടെ ഈ സ്റ്റീൽപാത്രത്തിനെ പോണി, ഡെവറ എന്നൊക്കെയാണ് പറയാറുള്ളത്. ഇവിടുത്തെ ഭാഷാശൈലി ഇതാണ്. ചരുവം എന്ന് ഞാനാദ്യമായാണ് കേൾക്കുന്നത്