ഇത് ട്രൈ ചെയ്തു.. വളരെ നന്നായി കിട്ടി. പല വീഡിയോ കണ്ട് ഉണ്ടാക്കി നോക്കി. ടോട്ടൽ failure ആയിരുന്നു. ഇത് സൂപ്പർ ആയി കിട്ടി. എല്ലാം ചേർത്ത് 20 മിനുട്ട് എടുത്തു.. Thank you 👍👍
Cookeril ആവശ്യത്തിൽ കൂടുതൽ വെള്ളം വെക്കുമ്പോൾ ആണ് പുറത്തേക്ക് വരുക ....മട്ട..കുറുവ പോലെയുള്ള അരികൾക്ക് കൂടുതൽ സമയം വേണം ....വെന്തതിനു ശേഷം നല്ല പോലെ tap water ഒഴിച്ച് ഇളക്കി ചൂടോടെ അരിപ്പ പാത്രത്തിലേക്ക് കൊട്ടിയാലും ഒട്ടിപ്പിടിക്കാത്ത ചോറ് കിട്ടും .. ഗ്യാസ് ലാഭം ആണ് cookeril വെക്കുന്നത് കൊണ്ടുള്ള main benefit
@nnrkitchen64392 жыл бұрын
വിസിൽ വന്നാൽ ചോറ് ഭയങ്കര സോഫ്റ്റ് ആയി തോന്നും വെള്ളം കുറവാണെങ്കിലും അങ്ങനെ തന്നെ
@nancysayad99602 жыл бұрын
@@nnrkitchen6439 cookeril വെച്ച് പരിചയം ഉള്ളവർക്ക് അതൊക്കെ easy aanu ....avarkk athinte കണക്ക് ariyum ...biryani muthal മിക്കവാറും എല്ലാ itemsum cookeril ആണ് ഞാൻ വെക്കുന്നത്
@nnrkitchen64392 жыл бұрын
Very good dear Nancy sayad you are a great cooking expert. Thank you for a great information dear🌟🌟👍🏻🥰
@nancysayad99602 жыл бұрын
@@nnrkitchen6439 No ..I just shared my experience ...thanks for your compliment ...all the best 👍
@nnrkitchen64392 жыл бұрын
Ok ok god bless you dear Nancy
@naseemanasi86182 жыл бұрын
Ee idea kollallo. Nthayalum try cheuyanam valare usefull aanu
I will try this way. Will surely share video with friends
@nnrkitchen64392 жыл бұрын
Thank you dear Radhe krishna🌟
@anujamurali99322 жыл бұрын
Nice idea... helpful in busy days....🙌
@nnrkitchen64392 жыл бұрын
Yes correct dear try cheyu thank you so much dear Anuja Murali
@majaraphy1534 Жыл бұрын
കുറച്ചു Speedil പറഞ്ഞു തരു
@nnrkitchen6439 Жыл бұрын
😂😂 സ്പീഡിൽ പറഞ്ഞങ് പോയാൽ മനസ്സിലാവോ
@thuglifemalayalicorner18112 жыл бұрын
Nice idea.. Well explained and presented thanks for sharing
@reenasuresh30072 жыл бұрын
മഞ്ഞ കുറുവ അരിക്കും ഈ രീതിയിൽ തന്നെ മതിയോ?
@radhaviswanadhan70932 жыл бұрын
M
@nnrkitchen64392 жыл бұрын
🥰
@nnrkitchen64392 жыл бұрын
Yes angane mathy dear reena suresh
@nnrkitchen64392 жыл бұрын
Thanks dear Radha Viswanadhan
@adiscreations72542 жыл бұрын
വളരെ നന്നായിട്ടുണ്ട്. സൂപ്പർ
@dhana95002 жыл бұрын
very useful tip, nice sharing..
@nnrkitchen64392 жыл бұрын
Thanks dear Dhana
@asquareworld80612 жыл бұрын
Nalla vevulla rice ingane cheythal vevumo
@nnrkitchen64392 жыл бұрын
വേവും കുറച്ചു സമയം കൂടി കുക്കറിൽ വെച്ചാൽ നന്നായി വെന്തു കിട്ടും ഒത്തിരി വേവുള്ള ജയ അരി ആണെങ്കിൽ തലേദിവസം ഇങ്ങനെ ചെയ്‌താൽ രാവിലെ നല്ല ചോറ് ആയിട്ടുണ്ടാവും
@fasnariyas45362 жыл бұрын
Really helpful vedio aahnutto keep going dea
@nnrkitchen64392 жыл бұрын
Thank you fasna niyas
@sheejakrishnan13582 жыл бұрын
ഇതിനാണോ 5 മിനുട്ട്. 5 മിനുട്ടിൽ തുറന്നാൽ അരി വാരി തിന്നാം. 🤣എല്ലാം കൂടി ഒരു മുക്കാൽ മണിക്കൂർ എടുക്കും. ഞാൻ നല്ലപോലെ കുക്കറിൽ ചോറ് വയ്ക്കും.
@nnrkitchen64392 жыл бұрын
ആഹാ എന്നാൽ അതാണ് nallathu കുക്കറിൽ ചോറ് വെച്ചാൽ ഫ്ലോപ്പ് ആവുന്നോർക്കാണ് ഈ ഐഡിയ.5 മിനുറ്റ് time മാത്രം ഗ്യാസ് വർക്ക് ചെയ്താൽ മതി എന്നാണ് ഉദേശിച്ചേ 😂മുക്കാൽ മണിക്കൂർ ഒന്നും എടുക്കില്ല
@sheejakrishnan13582 жыл бұрын
പതിവിലും ഗ്യാസ് laabhikkam. എന്നാൽ 5 മിനുട്ട് ഗ്യാസ് കത്തിച്ചാൽ പോരാ എന്നാ ഞാൻ പറയുന്നത്. ഒറ്റ വിസിൽ അടിച് ഓഫ് ചെയ്തു ആ എയർ പോകുമ്പോൾ തുറന്നാൽ. ചോറ് വെന്തി രിക്കും. പിന്നെ കല ത്തിലോ കുക്കറിന്റെ ഗ്യാസ്കറ്റ് ഊരിയോ ഊറ്റി എടുകാം. നല്ല ചോറ് ആണ്
@nnrkitchen64392 жыл бұрын
Aaha thanks dear വിസിൽ അടിച്ച ചോറ് വൈകുന്നേരം ആവുമ്പോഴേക്കും കേടുവരുന്നു
Rice കുക്കറിൽ വേവിച്ചാൽ ഇതിനേക്കാൾ എളുപ്പം കിട്ടും.
@nnrkitchen64392 жыл бұрын
റൈസ് കുക്കർ ഇല്ലാത്തവർ എന്ത് ചെയ്യും കുക്കർ എല്ലാ വീട്ടിലും ഉണ്ടാവും Thank you for watching dear SHANTHI VINOD
@valsalasasi13172 жыл бұрын
Waterinte ratio paranhillallo
@nnrkitchen64392 жыл бұрын
അരിയുടെ മൂന്നിരട്ടി വെള്ളം വേണം
@jasminsakkeer39502 жыл бұрын
Very usefull video 👍👍👍👍🥰🥰🥰🥰
@nnrkitchen64392 жыл бұрын
Thanks Jasmin Sakkeer
@rajilanahas56792 жыл бұрын
ഇത് എത്രയോ വർഷം ആയി ഞാൻഇങ്ങനെ കുകറിൽ ആണ് ഉണ്ടാകുന്നത് പക്ഷേ നിങ്ങൾ പറയുന്നത് പോലെ അല്ല കുക്കറിൽ വെള്ളം അരിയും ഒന്നിച്ചു ഇടും വിസിൽ വരുന്നതീന് മുൻപ് ഓഫാകും ഏറുപോയി കൈയിഞ്ഞ് തുറക്കുബോൾ അടുപ്പിൽ വച്ച പോലെ യുള്ള ചോറ് തന്നെ കിട്ടും
@nnrkitchen64392 жыл бұрын
Ok thanks dear Rajila Nahas ആദ്യം കുറച്ചു സമയം ഉപ്പിട്ട ചൂടുവെള്ളത്തിൽ ഇട്ടുവെക്കുന്നത് വേവ് കൂടുതൽ ഉള്ള അരി ആയതുകൊണ്ടാണ്☺️
@bliss80602 жыл бұрын
ഇദ് പണിമൽ പണി യാണല്ലോ
@shobachacko96552 жыл бұрын
യാമോണ്ടാൻ പണി ആണു
@nnrkitchen64392 жыл бұрын
ഏയ് ഇല്ല ഈസി ആണ് വീഡിയോ വിശദീകരിച്ചു കാണിക്കുന്നുണ്ട് അതോണ്ട് തോന്നുകയാട്ടോ
@nnrkitchen64392 жыл бұрын
അങ്ങനൊന്നും ഇല്ല ഞാൻ സ്കൂൾ തുറന്നത് മുതൽ ഇങ്ങനെയാണ് ചെയുന്നത്.
@neenukumar10332 жыл бұрын
Cookeril easy aayi choru ready aayallo..I will try
@nnrkitchen64392 жыл бұрын
Easy way aanu try cheyunne thank you so much dear Neenu Kumar
@Chank31135 ай бұрын
ഈ കെഴുകിയ അരി എന്നാ ചെയ്യാനാന്ന്
@celinejoseph7672 жыл бұрын
Thanks for sharing
@nnrkitchen64392 жыл бұрын
Thank you so much dear CELINE JOSEPH
@craftworld82972 жыл бұрын
1 1/2 കപ്പ് അരിക്ക് എത്ര വെള്ളം വേണമെന്ന് പറഞ്ഞില്ല കറക്റ്റ് പറഞ്ഞാൽ നല്ലതായിരുന്നു 😃
@nnrkitchen64392 жыл бұрын
4 കപ്പ് വെള്ളം വേണ്ടിവരും കൂടിയാലും വെള്ളം കുറയാതെ നോക്കണം താങ്ക്സ് ഡിയർ Sareesh PS
@sunilkumarpnambiar5 ай бұрын
😂😂😂😂 ഏതാണ്ട് 10 വർഷമായി തെർമൽ കുക്കറിൽ ചോറുവെക്കുന്ന ഞങ്ങൾ....
വിസിൽ അടിക്കുന്നതിനു തൊട്ടുമുന്പായി ഗ്യാസ് ഓഫ് ചെയ്തിടുക. ശേഷം കുക്കറിൽ ഉള്ള എയർ കംപ്ലീറ്റ് പോയി കുറച്ചു സമയം കഴിഞ്ഞ് നോക്കിയാൽ നല്ല ചോറ് കിട്ടും
@louisvibes60262 жыл бұрын
ഈ പരിപാടി കൊള്ളാം നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു
@nnrkitchen64392 жыл бұрын
Thank you chetta try cheyu easy aanu
@muhammedrazalva86052 жыл бұрын
വെള്ളം ഒഴിക്കേണ്ട അളവുപറഞ്ഞില്ലല്ലോ എത്രനേരം അടുപ്പത്തു വെക്കണം എന്ന് പറഞ്ഞില്ല
@nnrkitchen64392 жыл бұрын
വെള്ളം അരിയുടെ മൂന്നിരട്ടി വേണം. ഗ്യാസിൽ വെക്കേണ്ട time വിസിൽ വരുന്നതിനു തൊട്ട് മുൻപ് വരെ. ഓഫ് ചെയ്തിട്ട് എയർ പോയിട്ട് തുറക്കാം Thank you Muhammed Razal VA
@muhammedrazalva86052 жыл бұрын
@@nnrkitchen6439 താങ്ക്സ്
@andemesi2 жыл бұрын
ഇതു പച്ചരിയാണോ?
@nnrkitchen64392 жыл бұрын
അല്ല ചോറ് വെക്കുന്ന അരി യാണ്. ഒത്തിരി നേരം വേവുള്ള അരിയാണെങ്കിൽ കുക്കർ നന്നായി തണുത്തിട്ട് തുറക്കുക
@andemesi2 жыл бұрын
@@nnrkitchen6439 thank you.
@besslyponnu70852 жыл бұрын
nice
@nnrkitchen64392 жыл бұрын
Thank you Bessly Ponnu
@gijoantony30702 жыл бұрын
I am cooking rice in the pressure cooker, so i dont think this is a great idea. Why the answer is she is standing in the kitchen for one hour. So nothing excited.
@nnrkitchen64392 жыл бұрын
Its ok dear no problem
@reejavidyasagar38322 жыл бұрын
വേവുള്ള അരിയൊന്നും ഇങ്ങനൊന്നും കാണിച്ചാൽ വേകില്ല. വേവ് കുറഞ്ഞ അരി വെറുതെ കലത്തിൽ വെച്ചു തിളച്ചു കഴിഞ്ഞാൽ ചൂട് മാക്സിമം കുറച്ചിട്ടാൽ 10 മിനുട്ടിൽ ചോറ് ആകും. കുക്കർ അടച്ചും തുറന്നും വീണ്ടും കഴുകീം എന്തൊരു മിനക്കേട്
@nnrkitchen64392 жыл бұрын
രണ്ടര മണിക്കൂർ വിറകടുപ്പിൽ വേവുള്ള അരിയാണ് ഞാൻ എടുത്തേക്കുന്നെ വിഡിയോയിൽ കാണുമ്പോൾ ബുദ്ധിമുട്ട് തോന്നിയാലും സംഭവം എളുപ്പമാ Thank you so much dear Reeja Vidyasagar
@poojakiran82892 жыл бұрын
Easy method👌
@nnrkitchen64392 жыл бұрын
Yes try cheyu dear Pooja Kiran
@sudhagnair38242 жыл бұрын
Sorry ഇതൊക്കെ പണി കൂടുതൽ ആണ്. പിന്നെ മലയാളികളെ ആണോ ചോറ് വക്കാൻ പഠിപ്പിക്യണേ
@nnrkitchen64392 жыл бұрын
Ok dear അറിയാത്തവരും ഉണ്ടാവുമല്ലോ എനിക്ക് ഇങ്ങനെ അറിയില്ലായിരുന്നു എന്റെ ഒരു കസിൻ ആണ് പറഞ്ഞുതന്നെ
@chilluskitchenmalayalam20652 жыл бұрын
Like700
@najva10d942 жыл бұрын
നാലഞ്ചു വിസിൽ ഊതിയാൽ പോലും എന്റെ ചോറ് വേവാതില്ല പിന്നെങ്ങിനെ 5 മിനുട്ടിനുള്ളിൽ വിസിൽ വരാതെ ചോറ് വേവും. നടക്കത്തില്ല
@nnrkitchen64392 жыл бұрын
Try cheythittu parayu madam
@yathusreee5491 Жыл бұрын
കുക്കറിൽ വെള്ളം വച്ചു ചൂടാകമ്പോൾ അരി ഇടുക അരിയും വെ ള്ളവും വെട്ടി തിളക്കുമ്പോൾ കുക്കർ അടച്ച് വക്കുക വേവുള്ള അരിയാണെങ്കിൽ 15 മിനിറ്റും വേവ് കുറഞ്ഞ അരിയാണെങ്കിൽ 12 മിനിറ്റും Simmil ഇടുക വിസിൽ കേക്കരുത് സിമ്മിലേ ഇടാവു 15 miniti ന് ശേഷം ഓഫാക്കി എയർ പോകമ്പോൾ തുറക്കുക Fresh ചോറ് കിട്ടും
@kanakaleni83932 жыл бұрын
അവസാനം ഷുഗർ കൂടി ചവാൻ
@nnrkitchen64392 жыл бұрын
ഷുഗർ കൂടുതൽ ഉള്ളവർ ചോറ് കഴിക്കാതിരിക്കാണ് നല്ലത് millets & oats കഴിക്കാലോ
@bindusasikumar1102 жыл бұрын
U r wasting too much water
@nnrkitchen64392 жыл бұрын
No dear... If we didn't wash very well with fresh water, it will lead food poison. Because now all the food items are pesticides sprayed.
@subaidakk34432 жыл бұрын
ഇത് ഒരു ഇരട്ടിപ്പണിയാണെന്നാണ് തോന്നുന്നത്.
@nnrkitchen64392 жыл бұрын
അത് തോന്നുന്നതാണ് വീഡിയോ ഡീറ്റെയിലായിട്ടു കാണിച്ചതുകൊണ്ട് ഈസി ആണ്
@thulasinair32412 жыл бұрын
എന്താ പകുതിവെന്തിട്ടു കഴുകുന്നു
@nnrkitchen64392 жыл бұрын
ഉപ്പിന്റെ സ്വാദ് പോവാനും ചോറ് വെന്ത് വരുമ്പോൾ കഞ്ഞിവെള്ളത്തിന് കൊഴുപ്പ് ഇല്ലാതിരിക്കാനും ആണ് വീണ്ടും പച്ചവെള്ളം ഒഴിക്കുന്നത് Ok thanks dear Thulasi Nair
@suganthichinnu55825 ай бұрын
കഴുകാൻഒത്തിരി സമയം എടുക്കുന്നു ഒരു ഗ്ലാസ് അരി ചോറ് വക്കാൻ ഇത്ര സംഭവം ആണോ
@nnrkitchen64395 ай бұрын
കുറഞ്ഞത് ഒരു അഞ്ചു തവണയെങ്കിലും അരി ഞാൻ കഴുകാറുണ്ട്. കഴുകുന്ന വെള്ളത്തിലൂടെ നല്ല കളർ പോവുന്നത് കണ്ടിട്ടില്ലേ ഡിയർ 🥰