HOW TO CREATE PEACE AND HAPPINESS NOW? - MOST SIMPLE MENTAL TRICK - ANIL KUMAR PC

  Рет қаралды 15,457

ANILKUMAR PC_THE MIND TUNER

ANILKUMAR PC_THE MIND TUNER

Күн бұрын

മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
.
.
.
Mind Mutation എന്ന ട്രെയിനിങ് പ്രോഗ്രാമിന്റെ ഡീറ്റെയിൽസ് ലഭിക്കുവാൻ api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
.
.
.
വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
.
.
.
സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.c... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. മാനസികമായി അകന്ന ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
KZbin :- / @anilkumarpc_official
www.youtube.co...
INSTAGRAM :- / anilkumarpc_therealist...
FACEBOOK :- / anilkumarpcottappalam
FOLLOW OUR FACEBOOK PAGE - www.facebook.c...
LINKEDIN :- / anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumar...
WhatsApp Channel :- whatsapp.com/c...
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.c...
WhatsApp : - +91 87140 56448

Пікірлер: 47
@anilkumarpc_themindtuner
@anilkumarpc_themindtuner 10 ай бұрын
മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. . . . Mind Mutation എന്ന ട്രെയിനിങ് പ്രോഗ്രാമിന്റെ ഡീറ്റെയിൽസ് ലഭിക്കുവാൻ api.whatsapp.com/send?phone=+918714056448&text=Mind%20Mutation%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. . . . വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=VAN%20MARAM%20POLE%20VALARAM%20DETAILS%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും. പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും. . . . സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. മാനസികമായി അകന്ന ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. KZbin :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448
@azeezpadalathu6085
@azeezpadalathu6085 10 ай бұрын
വർഷങ്ങൾക്ക് മുമ്പ് ബ്രഹ്മകുമാരീസിൻ്റെ ദിട്രൂത്ത് എന്ന പ്രഭാഷണ പരമ്പരയിലൂടെ ഈ ശബ്ദം കേട്ട് തുടങ്ങിയതാണ് ഇപ്പോഴും കേട്ട് കൊണ്ടിരിക്കുന്നു കണ്ട് കൊണ്ടിരിരിക്കുന്നു ജീവിതത്തിൽ ഒരു പാട് ഗുണങ്ങൾ ഉണ്ടായിട്ടുണ്ട് കാഴ്ചപ്പാടുകളെ മാറ്റാൻ കഴിഞ്ഞിട്ടുണ്ട് നന്ദി... അനിൽ ഭായ്
@Siddarth-ek6dv
@Siddarth-ek6dv 10 ай бұрын
നമ്മുടെ ക൪മ്മേന്ദ്രിയങ്ങൾ ഈ സുഖ൦ തേടി പോയികൊണ്ടിരിക്കുക്കുന്നു... എന്നാൽ നമ്മുടെ മനസ് ശാന്തത തേടി പോയികൊണ്ടിരിക്കുന്നു... 🙏🙏🙏
@jijoykp1899
@jijoykp1899 10 ай бұрын
ഞാൻ വളരെ peace full mind ആണ്, ആളുകൾ എന്നെ ഭ്രാന്തൻ എന്ന് വിളിച്ചിട്ടും ഉണ്ട്.. ചില കാര്യങ്ങൾ advanced ആയി ഞാൻ ചെയ്യാറുണ്ട്.. ഇപ്പൊ ഞാൻ ഒരു chef ആണ്.. എനിക്ക് എവിടെയെങ്കിലും ഒതുങ്ങി കൂടാം എന്ന് വിചാർക്കുമ്പോഴും എന്റെ ഈ ജോലി മറ്റുള്ളവർക്ക് ആവശ്യമായി വരുന്നു.. ആ ഒരു കാര്യം കൊണ്ട് തന്നെ പണം എന്നിലേക്ക് വരുന്നുണ്ട്, വിദേശത്തു ജീവിക്കുന്നു... ഇതെല്ലാം എന്ന് കളഞ്ഞിട്ട് പോകണം എന്നറിയില്ല 🙏
@LimcaLime-b5r
@LimcaLime-b5r 10 ай бұрын
ദൈവമാണ് സാർ നിങ്ങൾ ❤️❤️❤️. വർഷങ്ങളായി ഞാൻ അലയുകയായിരുന്നു.. ഞാൻ എന്നെ തിരിച്ചറിഞ്ഞില്ല.. എന്നാൽ ഇന്ന് ഞാൻ എന്നെ അറിയുന്നു. ചുറ്റും ഉള്ളവർക്കു കോൺഫിഡൻസ് കൊടുക്കാൻ എനിക്ക് കഴിയുന്നു... Thankyou sir
@speedanimation5404
@speedanimation5404 10 ай бұрын
Same
@shreekanthshoranuril
@shreekanthshoranuril 10 ай бұрын
പെട്ടെന്നു എന്താ പറ്റിയത് മോനുവേ
@AbbasM.M
@AbbasM.M 10 ай бұрын
അബ്ബാസ്. മനസ്സുകൊണ്ട് നമുക്ക് എല്ലാതലത്തിലും ആനന്ദം അനുഭവിക്കാൻ കഴിയും,. നാളെ തിരിച്ചടിക്കുന്ന ആനന്ദത്തെ മനസ്സുകൊണ്ട് നിയന്ത്രിക്കാൻ കഴിഞ്ഞാൽ, ഈ ലോകത്തിലുള്ള ഏത് ആനന്ദവും സ്വർഗ്ഗതുല്യമായി ആസ്വദിക്കുവാൻ സാധിക്കും.❤❤❤
@proparava9303
@proparava9303 10 ай бұрын
അടിപൊളി....സഹകരണ ബാങ്കിന്റെ ജപ്തി നോട്ടീസ് വന്നിരിക്കുന്ന ആൾക്ക് slow brething....... 🙏
@hemanthanrr8229
@hemanthanrr8229 10 ай бұрын
മനോഹരമായ വഴിയിലേക്ക് കൊണ്ട് പോയ സാറിന് നന്ദി.. എഴുതുവാൻ കഴിവുള്ള വർ മനോഹരമായ ചിത്രങ്ങൾവരക്കുന്നവർ പാട്ടുപാടി സന്തോഷിക്കുന്നവർ. അങ്ങനെ കുറെ നല്ല അനുഭവ ങ്ങൾ ലഭിക്കാൻ വഴികൾ ഉണ്ട്
@Radhika-xw8nf
@Radhika-xw8nf 10 ай бұрын
കടലിൻ്റെ ഇരമ്പൽ ഞാൻ കേട്ടു....😊😊😊അനിൽ ജി ❤❤❤❤❤
@mallualchemist
@mallualchemist 10 ай бұрын
21st Century a LEGEND Works Made by Anilkumar PC ❤❤❤❤ Hatsoff Legend 💯
@kings6365
@kings6365 10 ай бұрын
Beautiful picture (sea)
@SindhuM-si3lr
@SindhuM-si3lr 16 күн бұрын
Thank you sir ❤.
@amruthapaily2128
@amruthapaily2128 10 ай бұрын
Thank you 😊🌸
@sherlysasi6961
@sherlysasi6961 10 ай бұрын
Amazing👌👌👌🥰🥰🥰🥰🥰💓💓💓
@jinypaul3015
@jinypaul3015 10 ай бұрын
Motivating
@steeveeee1221
@steeveeee1221 9 ай бұрын
Addictive person
@shahidabeevi3275
@shahidabeevi3275 10 ай бұрын
Yes.really felt
@Santhakumari-q3x
@Santhakumari-q3x 10 ай бұрын
ഒരുപാട് ഒരുപാട് നന്ദി.❤❤❤❤❤
@കൃഷ്ണൻകുട്ടി-ല2ദ
@കൃഷ്ണൻകുട്ടി-ല2ദ 10 ай бұрын
Super🌹👍♥️🙏👌🎉
@athirakr7503
@athirakr7503 10 ай бұрын
Thank you 🥰
@shynijayaprakash1464
@shynijayaprakash1464 10 ай бұрын
Thank you sr🙏🙏🙏🙏🙏
@sumaputhiyedath4156
@sumaputhiyedath4156 10 ай бұрын
Thanks❤❤❤
@soudhalatheef7763
@soudhalatheef7763 10 ай бұрын
Thankyuuu sir 🙏🙏🙏🌹🌹🌹
@soudhalatheef7763
@soudhalatheef7763 10 ай бұрын
Thankyuu sir🙏🙏🙏🌹🌹
@specialmotivation5863
@specialmotivation5863 10 ай бұрын
സത്യം❤
@Sandhya7441
@Sandhya7441 10 ай бұрын
PEACE...🙏🏻
@Minics677
@Minics677 10 ай бұрын
Om shanti 🙏❤
@aaabdulrehman1385
@aaabdulrehman1385 10 ай бұрын
🎉🎉
@vigneshachu3963
@vigneshachu3963 10 ай бұрын
🙏👍
@santhoshck9980
@santhoshck9980 10 ай бұрын
❤❤❤😊
@valsalaa454
@valsalaa454 10 ай бұрын
👍👌
@Hubbyhell
@Hubbyhell 10 ай бұрын
30 വയസ് ആയിട്ടും എവിടെയും എത്താൻ കഴിയാത്ത ആളുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ അനിൽ സർ.. ആത്മഹത്യയുടെ വക്കിൽ ആണ്.. വിദ്യാഭ്യാസം ഉണ്ട്.. ജോലിയില്ല.. മാനസികമായി മുഴുവൻ തളർന്നു.. എൻ്റെ ഈ വയസ്സിൽ ഇനി എന്ത് ചെയ്യുമെന്ന് idea ഇല്ല.. മൊത്തം blank ആണ്..
@Hubbyhell
@Hubbyhell 10 ай бұрын
അവസ്ഥ മൊത്തം കഷ്ട്ടത്തിൽ ആണ്.. ഒരു പോംവഴി പറഞ്ഞു തരാമോ
@riswanak
@riswanak 10 ай бұрын
Vidhyabyasathinu anusarichulla joly anweshichu irangathe swayam enthu job cheyyan pattum ennu alojichu kondu irangu
@sanojk.3505
@sanojk.3505 10 ай бұрын
30 അല്ലെ ആയുള്ളൂ ഇവിടെ 50 ആയി.
@hemanthanrr8229
@hemanthanrr8229 10 ай бұрын
സാറിന്റെ വാക്കുകളിൽ നിന്നും.ലഭിച്ച കാര്യങ്ങൾ ആണിത്.സ്വന്തം paassion കണ്ടെത്തി.ഒരു വിഷയത്തിൽ train ചെയ്ത് മാസ്റ്റർ ആയാൽ. വിജയം ഉറപ്പാണ്..eg.. പാചകം, ഗാർഡൻ, കൃഷി..
@Ajee-hk4ev
@Ajee-hk4ev 9 ай бұрын
I got my job in my age of 32. This year I am 45. I am right now in the top- most position which my academic credentials can provide me. I don’t understand why 30 is important for you!
@raheembpangadi1074
@raheembpangadi1074 10 ай бұрын
❤❤❤
@neerajavijayan5997
@neerajavijayan5997 10 ай бұрын
👍👍👍👍
@krishnachinnu7968
@krishnachinnu7968 10 ай бұрын
😉
@rekhas1210
@rekhas1210 10 ай бұрын
👌👌👌👌👌👌👌👌
@julibiju1357
@julibiju1357 10 ай бұрын
👍👍👍
@lekhab6509
@lekhab6509 10 ай бұрын
🥰🙏🌷
@treesakurian7039
@treesakurian7039 8 ай бұрын
🤍
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12