5000 രൂപ 16,000 കോടി രൂപയാക്കിയ വിദ്യ kzbin.info/www/bejne/aGq2dqh3hK-cpLs
@subramanian.rramanathan2964 жыл бұрын
0jll)0
@sreejeshbabuvadakkeveetil94892 жыл бұрын
നിങ്ങളുടെ വികാരം ഞാൻ മനസിലാക്കുന്നു പണ്ടുകാലത്ത് ഐക്യതയോടെ ജീവിച്ച വിശ്വകർമ്മജരെ തമ്മിൽ തെറ്റിച്ച് പല വിദ്യകളും കള്ളും കഞ്ചാവും പെണ്ണും കൊടുത്ത് കൈക്കലാക്കിയ പല സമുദായങ്ങളും ഇന്ന് നമ്മുടെ നാട്ടിൽ പകൽ മാന്യന്മാരായി നടക്കുന്നുണ്ട് ഇന്ന് വാസ്തുവും വിശ്വകർമ ജരും ചടങ്ങിന് മാത്രം ശരി നിങ്ങളുടെ വിശ്വാസം അങ്ങിനെയെങ്കിൽ നല്ല അസ്സൽ മരണ യോഗത്തിൽ സൂത്രങ്ങളില്ലാതെ ഞാനൊരു വീടിൻ്റെ കണക്ക് തരാം അതിൽ പണിതീർത്ത് ഒരു വർഷം ജീവിച്ച് കാണിക്ക്
@unnikrishnan61685 ай бұрын
തന്നോളു
@unnikrisnankrishnan87765 ай бұрын
@@unnikrishnan6168😮😮 വെറുതെ പണി മേടിക്കണോ എൻ്റെ പൊന്നു ചെങ്ങായ്
@skariarose91052 ай бұрын
@@unnikrishnan6168വെല്ലുവിളി ഏറ്റെടുക്കൂ. ഞങ്ങൾ കാത്തിരിക്കും. ടാ ർക്ക കറക്ട് മരണം കണക്കുകൾ കാണിച്ചു പ്രവിച്ച വിശ്വകർമകൾ ഉണ്ട്
@vbrohil74093 жыл бұрын
Thank you.. your way of presentation is really good. keep going
@sreejurajn3864 жыл бұрын
സഹോദര ഞാനൊരു വിശ്വകര്മജനാണ്, എന്റെ പിതാവ് ഒരു സ്ഥപതി ആയിരുന്നു... അദ്ദേഹം ഒരുപാട് വീടുകൾക്ക് സ്ഥാനം നിർണയിക്കുകയും രൂപകൽപന ചെയ്യുകയും ചെയ്തിട്ടുണ്ട്. ഒരിക്കൽപ്പോലും ആരുടേയും കയ്യിൽ നിന്ന് പണം പറഞ്ഞു വാങ്ങിയിട്ടില്ല. ദക്ഷിണ മാത്രമേ സ്വീകരിച്ചിട്ടുള്ളു. പലപ്പോഴും ഞാൻ പറഞ്ഞിട്ടുണ്ട് ഒരു തുക പറഞ്ഞു വാങ്ങണം എന്ന്. പക്ഷെ അദ്ദേഹം അത് സമ്മതിച്ചിട്ടില്ല. വാസ്തു കണക്കുകളാണ്. ഓരോ ഭവനത്തിനും ജീവനുണ്ടെന്നാണ് എന്നെ പഠിപ്പിച്ചത്. വീടുകൾക്ക് അവയവങ്ങളുമുണ്ട് ഓരോന്നും അവയോരോന്നും യഥാ സ്ഥാനത്തു വരുകയും വേണം... വാസ്തു ശാസ്ത്രം തികച്ചും സംബന്ധമാണെന്നു പറയുന്നത് ശരിയാണോ.??
@BrightKeralite4 жыл бұрын
As a Science teacher, this is unscientific.
@praveenvm700411 ай бұрын
വാസ്തു ശാസ്ത്രത്തിൽ ജ്യോത്സയം മിക്സ് ചെയ്ത് ഇപ്പോൾ പണം തട്ടുന്നു കുറെ പണ്ഡിതന്മാർ,വാസ്തു അറിയാവുന്ന വിശ്വകർമർ വീട്ടിലിരിക്കുന്നു ഇതാണ് ഇപ്പോഴത്തെ അവസ്ഥ 🤣
@joelalex816510 ай бұрын
തലച്ചോർ ഉണ്ടെങ്കിൽ ഉപയോഗിക്കുക 🥰 ആദിമ മനുഷ്യർ ഈ വാസ്തു നോക്കിയാണോ കുടിൽ വെച്ചത്? അല്ല ❌. ഇതൊരു ശാസ്ത്രം ആണെന്ന് തെളിയിച്ചിട്ടുണ്ടോ അതായത് ഇതെല്ലാം നോക്കി വീട് വെച്ചവർക്ക് സുഖമായി ജീവിക്കാൻ സാധിക്കുന്നു എന്ന് തെളിയിക്കുന്ന പഠന റിപ്പോർട്ട് ഉണ്ടോ?? ഇല്ലാ ❌ എന്തായാലും ഒരുനാൾ ചാവും പേടിയില്ലാതെ ജീവിച്ചു മരിക്കു.. അല്ലാതെ വാസ്തു.. ചൊറി.. എന്നൊക്കെ പറഞ്ഞു പേടിച്ചു ചത്തു ജീവിക്കല്ലേ. ♥️♥️
@joelalex816510 ай бұрын
നീ മലയാളി ആണെന്ന് മറക്കരുത്... ബുദ്ധി ഒരുപാട് ഉള്ള നമ്മൾ തന്നെ ഇമ്മാതിരി വർത്തമാനം.. കഷ്ടം. ബുർജ് ഖലീഫ ഒക്കെ വാസ്തു നോക്കിയാണോ വെച്ചത്? ഇടക്ക് ഒക്കെ യുക്തിയോടെ ചിന്തിക്കണം കേട്ടോ.. അച്ഛൻ പറഞ്ഞു തന്ന അന്ധവിശ്വാസം മാത്രമല്ല ജീവിതം ♥️
@flamingo59007 ай бұрын
എൻ്റെ അഭിപ്രായത്തിൽ വാസ്തു ശരിയാണ്. ഇന്ത്യയിൽ താമസിക്കുന്ന ഹിന്ദുക്കൾ വാസ്തു അനുസരിച്ച് വീടു പണിതാൽ ഗുണവും വാസ്തുവിന് വിരോധമായി പണിതാൽ ദോഷവുമായിരിക്കും ഫലം. ഞാൻ ക്രിസ്ത്യാനി ആയതിനാൽ ഞാൻ ഇത് നോക്കാൻ പാടില്ല. ഇത് നോക്കി ഇതിനനുസരിച്ച് ഭവനം പണിതാൽ എനിക്ക് ദോഷം ഉണ്ടാകും. അതിനു പിന്നിൽ അത്തരമൊരു ശാസ്ത്രമുണ്ട്.
@praveenvm700411 ай бұрын
ബിഗ് സല്യൂട്ട്,എന്റെ മനസ്സിലുള്ളകാര്യങ്ങൾ പറഞ്ഞതിന് നന്ദി 🥰
@chithra87663 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 🙏🏻🙏🏻🙏🏻
@Homo73sapien4 жыл бұрын
ഇത്രയും ധൈര്യം ഞാനെന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ...😂 ഇവിടെ എപ്പോഴും പറയാറുള്ള ഒന്നാണ് കന്നിമൂല.. 😑 വളരെ ഉപകാരപ്രദമായ വീഡിയോ... വാസ്തുവിനെ കുറിച്ച് നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു.. 👏❤
@BrightKeralite4 жыл бұрын
😂
@jithendrants62342 жыл бұрын
Very good
@thyagarajanrajan6849 Жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. വസ്തുവിന്റെ പേരിൽ വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു അവരെ ചൂഷണം ചെയ്യുന്ന കുറെ വാസ്തു പണ്ഡിതന്മാർ ഉണ്ട്. അന്ധമായി ഇവർ പറയുന്നത് വിശ്വസിച്ചു കടം വാങ്ങിയെങ്കിലും ഇവർ പറയുന്നതുപോലെ ചെയ്യും..
@athirapremachandran7633Ай бұрын
താൻ എന്തിനാ ഇതിന കാണുന്നെ, തന്റെ അച്ഛൻ ആരെ എന്ന് ചോദിച്ചാൽ അമ്മയോട് പലരും ഉണ്ട് എന്ന് പറയുന്നത് പ്പോലെയുണ്ട് 😂😮😅😊😅😅😮😢
@pvmeenakshy7 күн бұрын
I have put a question to the proponents of vzasru sastra in these pages. Relates to defining the directions east west north south. There are locations on earth where sun shines continuously forc180 days. In equatorial region if I assume east is where the sun rises, the sunrise point oscillates within 47 degrees. Sesham oohyam swayam vaachyam.
@royithomasthomas124 жыл бұрын
സത്യത്തിൽ വാസ്തു ആചാര്യന്മാർക്ക് പൊതുവിൽ 2 കാര്യത്തിൽ മാത്രമേ ഏക അഭിപ്രായം ഉള്ളു. 1, കന്നി മൂല. 2, ബ്രഹ്മ സ്ഥാനം. ബാക്കി ഉള്ളതിനെല്ലാം പല ഉത്തരങ്ങൾ ആണ്.
@Valsala.N713 Жыл бұрын
അറിവ് നൽകിയ നല്ല വീഡിയോ ഇപ്പോൾ മുഴുവൻ സമയവും ആ ളുകൾ വാസ്തുവിന്റെ പുറകേ ഓടി കൊണ്ടിരിക്കുകയാണ് ഈ വീഡിയോ കണ്ടാൽ ഇതിന് ഒരു ശമനം കിട്ടും വീട്ടിൽ സമാധാനവും സന്തോഷവും ഉണ്ടാകും പ്രശ്നം 80 % തീർന്നു. ഇനി ജീവിക്കാൻ തുടങ്ങും അതിന് 100 ൽ 100 % ഉപകരിക്കും ഈ വീഡിയോ അറിവ് പകർന്നു തന്നതിന് വളരെയധികം നന്ദി നമസ്ക്കാരം😅😅😅💯👍👍👍
@RajanDaniel-r7w Жыл бұрын
വെരി ഗുഡ് ഇൻഫർമേഷൻ താങ്ക്സ്
@chalikkavattommodicare45433 жыл бұрын
വസ്തുശാസ്ത്രത്തെ കുറിച്ച് പറയാനുള്ള അറിവ് വളരെ കുറവാണ്, താങ്ക്യു 🙏
@mcnairtvmklindia3 жыл бұрын
Well explained, thanks.
@BrightKeralite3 жыл бұрын
Glad it was helpful!
@starearth52832 жыл бұрын
Good information, for more vasthu call
@gkacharya4meg7614 жыл бұрын
വീഡിയോ നല്ലത് തന്നെ സഹോദര ....നല്ല ഉദ്ദേശങ്ങളും അതിൽ ഉണ്ട്. വിശ്വകർമ്മ സൃഷ്ടികളാണ് ഈ പ്രപഞ്ചം തന്നെ.... വിശ്വകർമ്മജർ ഈ ശാസ്ത്രത്തെ ഒരിക്കലും ധനം സമ്പാദിക്കാനായി ഉപയോഗിച്ചിട്ടില്ല.... അന്നും. ഇന്നും....ഇപ്പോൾ ഇറങ്ങിയിട്ടുള്ള വിശ്വകർമ്മജർ അല്ലാത്ത വാസ്തു ശാസ്ത്രജ്ഞന്മാർ എന്ന് നടിച്ച് ജനങ്ങളെ അബദ്ധത്തിൽ ചാടിക്കുന്നു. ധനം കൈ പറ്റുന്നു...... പ്രപഞ്ച സ്രഷ്ടാവായ വിശ്വകർമ്മ ദേവന്റെ സന്തതികളായ വിശ്വകർമ്മജർ ഒരിക്കലും ആരെയും ചതിച്ച് അബദ്ധങ്ങൾ പറഞ്ഞോ അന്ധവിശ്വാസം പറഞ്ഞോ കബളിപ്പിക്കാറില്ല.... ശാസ്ത്രം സത്യമാണ്... അത് കൈകാര്യം ചെയ്യുന്നവർ നന്നായി ചെയ്യുന്നില്ല എന്ന് മാത്രം............. ഏവർക്കും നല്ലതു വരട്ടേ.......
@@sreekanthize വിശ്വം എന്നാൽ ലോകം കർമം എന്നാൽ സ്രെഷ്ട്ടി , വിശ്വകർമ ലോക സൃഷ്ട്ടാവ് ... എന്നാണ് . Hindu വിന്റെ അടിസ്ഥാന grentham ആയ വേദങ്ങൾ പഠിക്കു മനസിലാകും വൊശ്വബ്രാഹ്മണർ ആരെന്ന് .
@prathyushprasad7518 Жыл бұрын
@@arunkm2828അത് വിശ്വാസം അല്ലെ ചേട്ടാ ,അതിൽ വസ്തുത വന്നിട്ടില്ലല്ലോ.
@aromalrockerzz90984 жыл бұрын
സൂപ്പർ വളരെ നന്ദി
@ananthu25199 сағат бұрын
വായുവിൻ്റെ സഞ്ചാരം അതാണ് നോക്കുന്നത് അത് നോക്കിയില്ലെങ്കിൽ വളരെ പ്രശ്നം തന്നെയാണ് ഒരു കണക്കിന് അതാണ് സയൻസും
പണിയുന്ന കെട്ടിടത്തിന്റെ പടിഞ്ഞാറു ഭാഗത്തും, കിഴക്ക് ഭാഗത്തും വാതിലുകൾ വേണം ഭൂമിയിലെ കാറ്റും, വെളിച്ചവും കടന്ന് പോകുന്നിടത് തടസ്സം ഉണ്ടാക്കരുത് പിന്നെ ഓരോ മുറിയിലും 4 വശത്തു ജനാലകൾ വേണം ഇല്ലെങ്കിൽ രണ്ട് വശത്തെങ്കിലും വേണം അതും കാറ്റും വെളിച്ചവും കടക്കുന്നതിനു വേണ്ടീട്ട് ആണ് അത് . മുറികൾ പണിയുമ്പോൾ തീരെ ഇടുങ്ങിയതാകരുത് മേൽ പറഞ്ഞവയുടെ ശാസ്ത്രീയമായ വശങ്ങൾ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. വീടിനു പുറമേ എങ്ങിനെ ജീവിക്കുന്നോ അതിനു തുല്യമായിരിക്കണം വീടിനുള്ളിലെ ജീവിതവും. പ്രകൃതിയോട് ഇണങ്ങി ഉള്ള ജീവിതം.അത് നമ്മുടെ മനസ്സിനും, ശരീരത്തിനും, ബുദ്ധിക്കും സുഖവും, സന്തോഷവും, ഉന്മേഷവും നൽകും അത്രയേ ഉള്ളു. അതിനു കാശ് കൊടുത്ത് നോക്കിക്കേണ്ട കാര്യമില്ല. പിന്നെ കക്കൂസു പണിയുന്നതിന്റെ അടുത്ത് ബോധമുള്ളവരൊന്നും അടുക്കളയും, കിണറും പണിയില്ല. കിണർ പണിയുമ്പോൾ അടുക്കള ഭാഗത്ത് കിണർ വന്നാൽ അടുക്കളയിലെ ആവശ്യത്തിന് വെള്ളം എടുക്കാൻ സൗകര്യം ഉണ്ട്. ഇപ്പോൾ പിന്നെ പൈപ്പ് ഉള്ള സ്ഥിതിക്ക് അതിന്റെ ആവശ്യം വരുന്നില്ല .ഇതിനൊന്നും വാസ്തു ശാസ്ത്രം പഠിക്കേണ്ട,വാസ്തു നോക്കുന്നവർക്ക് കാശും കൊടുക്കേണ്ട.ജീവിക്കുക എന്ന് പറയുന്നിടത് വേണ്ടത് വിജയവും, തോൽവിയുമല്ല സന്തോഷവും, സമാധാനവും, സുഖവും ആണ്.
@prathyushprasad7518 Жыл бұрын
ശരിയാണ്. സാമാന്യ ബോധം ഉള്ളവർക്ക് വാസ്തു ഒന്നും നോക്കാതെ നല്ലൊരു വീട് വെയ്ക്കാൻ സാധിക്കും. ഇതുപോലുള്ള ചില കാര്യങ്ങൾ ഒന്ന് ശ്രെദ്ധിച്ചാൽ മതി.
@lijagopan6368Ай бұрын
Very good
@joeytribbianiOG3 жыл бұрын
ഇതൊക്കെ അറിയാൻ പണ്ഡിതൻ ഒന്നും ആവേണ്ട അല്പം commonsense മതി. 🙂
@മുണ്ടൂർമാടൻ-ഝ3ഘ4 жыл бұрын
ഇങ്ങനെ സത്യങ്ങൾ വിളിച്ചു പറഞ്ഞാൽ ചിലർക്കു കുരു പൊട്ടും 😂. Nice video 👌
@BrightKeralite4 жыл бұрын
Thank you, kindly share this channel with your friends too
@earningkasultan3114 жыл бұрын
Sariya kayyadichu halelooya padiyal ella prasnavum marullo
@rameshkaruparambil80374 жыл бұрын
@@earningkasultan311 theerchayayum
@rahula.r36592 жыл бұрын
Njn ente veedu renovate cheyunundu ipol oru room kudy extend cheyanam but aa room vayukonil matrame stalam ullu..oru vasthushastran paranju avde bedroom nd bathroom kettan padila…enku room irakathe vere option kittunila apol Njn vayukonil bedroom irakiyal enthelum kuzhapamundo?
@abin35082 жыл бұрын
No problem
@anoopanoopanoop94844 жыл бұрын
താങ്കൾ ഒരു പണ്ഡിതനാണ് 🙏
@ABI-j3q4 жыл бұрын
Sheriyaanu bro ✌
@Ashique_ Жыл бұрын
Ashique From Kasaragod ❤
@pkdnbr94374 жыл бұрын
Njangalude veed basement pani poorthiyayitt one year aayi.. oru aashari paraju eth vardhakyathilaane.ethe 1257 squre feet aane .maranam nadakkum enn parayunnu.. eppol njangal sangadathilane veed paniyan pattumo njangal enthu cheyyum..
@BrightKeralite4 жыл бұрын
Pulli parayunnath kelkkanda... Nammude naatil 90% veedukalum ivar parayunnath anusarich aan veed vekkunnath... ath sheriaayirunnel 90% veedum sworgam aayene.. Dhairyamaayi veed paniyu. Ith unscientific aan
@pkdnbr94374 жыл бұрын
@@BrightKeralite thank you sir
@PASIO96213 жыл бұрын
keep going...nothing will happen
@skariarose91052 ай бұрын
രണ്ട് അനുഭവങ്ങൾ വാസ്തുവുമായി ബന്ധപ്പെട്ട് എനിക്ക് പറയാനുണ്ട് . ഒന്ന് മരണ , രണ്ട് ജയിൽ വാസം. അത് സംഭവിച്ചു
@Lachu_Lackshmi9 ай бұрын
😊 ഭയങ്കരാ......
@sabusabu46474 жыл бұрын
ചിന്തിക്കുന്നവർ കണ്ടാൽ ഉപകരിക്കും.നല്ലൊരു അറിവാണ് .അന്ധവിശ്വാസം പരത്താൻ നടക്കുന്നമതം തിന്നും,വിറ്റും ജീവിക്കുന്ന കുറെ നാറികളുടെ പുറകെയാണ് ആളുകൾ.
@BrightKeralite4 жыл бұрын
Thanks.. If possible please share it with your friends
@vijayj1364 жыл бұрын
You are correct
@sreeshmaashokan64873 жыл бұрын
ചിരട്ട കൊണ്ട് ഉണ്ടാക്കിയ spiral hanging pot വീട്ടിൽ വയ്ക്കാൻ പാടില്ല പറഞ്ഞു കേട്ടു... അത് ഉള്ളതാണോ... എന്തെങ്കിലും ദോഷമുണ്ടാകുമോ... Pls reply..
@ragiar34242 жыл бұрын
എന്തിനാ വെറുതെ മതത്തിനെ പറയുന്നത്..... അത് ഇവിടെ വേണ്ടാത്തതാണ് അല്ലാതെ തന്നെ എത്ര കാര്യങ്ങൾ ഉണ്ട് പറയാൻ
@KuttoosKuttu Жыл бұрын
അന്ധവിശ്വാസികളും മോശം മനുഷ്യരും എല്ലാ മതത്തിലും ഉണ്ട്.
@Anilkumar_Pattanakkad5 ай бұрын
കമൻ്റ് +ve ആയി തന്നെ പറയാം ...... +veനെക്കാൾ കൂടുതൽ - ve ആഗ്രഹിക്കുന്നവരാണ്...... അതു തന്നെ താങ്കളുടെ വിജയവും.....👎
@amminikutty98573 жыл бұрын
സാർ സത്യം സാറിന് പ്രണാമം വേദങ്ങളിൽ വിശ്വകർമ്മവിനെക്കുറിച്ചു പ്രപഞ്ച സൃഷ്ടി ശില്പ ശാസ്ത്രം മനു മയ , ത്വഷ്‌ട , ശിൽപ്പി , എന്നീ പ്രതി പാദ്യങ്ങൾ ഉണ്ട് ഇപ്പോഴ്ത്തെ വാസ്തു കറക്റ്റ് അല്ല
@@BrightKeraliteകപടശാസ്ത്രമാണ്. അങ്ങനെ പറയുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു.
@ak-jp6wm4 жыл бұрын
Thanks bro👍
@BrightKeralite4 жыл бұрын
Welcome
@shajahan1903 жыл бұрын
Great information bro excellent 👍
@ಠಠMRKALKI3 жыл бұрын
Poli 🔥❤️🔥
@renjinishyju78922 жыл бұрын
Sir ende veedinde thekkupadinjar aanu kinar oru jyolsane kandappol ee veed vilkananan paraundh . Namukoru samadhanamilla
@RSasidharanan Жыл бұрын
അവനോ അവൻ പറയുന്ന ആളിനോ ആണ് വീട് വിൽക്കുന്നതെങ്കിൽ കൂടുതൽ നല്ല ഫലം കിട്ടും😊
@machateliernandureghunath39563 жыл бұрын
Sir kindly do a presentation based on Astrology
@BrightKeralite3 жыл бұрын
Most of the videos in this channel is against astrology
@myINSTAGRAMinmyBIO3 жыл бұрын
@@BrightKeralite plz give me that link🙏🏻
@akhileshar29183 жыл бұрын
can you give any links to get vasthu silpa sastra book. i have searched, but i couldnt get it
@syamg94793 жыл бұрын
എടൊ യു ട്യൂബിൽ അല്പം അറിവ് വച്ചുകൊണ്ട് അസുര വർഗ്ഗത്തിൽ ജനിച്ചവനെ.താൻ പറഞ്ഞത് മൊത്തം തെറ്റാണു. ഞാൻ വസ്തുവിലും ജ്യോതിശത്തിലും പണം ഉണ്ടാക്കുന്നവൻ അല്ല. എന്റെ പ്രൊഫഷനും അല്ല.
@govind41733 жыл бұрын
Bachelor of Architecture first yearil enik padikkan undayirunu Vaasthu shastra,,so unscientific alla ath,,mythology aayit velya bandham illa athin,, Study about it,, aarum force cheyunumilla,,vendavark vishwasikam
@BrightKeralite3 жыл бұрын
First watch the video completely.. Real vaasthu shasthra is related to aesthetic appearance. But some frauds relating it to the money in your valet, cancer in your stomach and so on. Don't say its a science. I am pretty sure that you dont have that pseudo science in your syllabus..
@govind41733 жыл бұрын
@@BrightKeralite Theres no pseudo science in my syllabus,,but the vaasthu sastra is including not only the things you said like the illnesse and all,, its all about the structural designs,,ys i dont believe the mythology in it,,so dont disrespect the word vaasthu
@BrightKeralite3 жыл бұрын
@@govind4173 , Kinldy watch the video completely. I mentioned the same view here.
@rahulunni2661 Жыл бұрын
Bro can i get ur number plz
@aromalrockerzz90984 жыл бұрын
കഴിഞ്ഞ ദിവസം പ്ലാൻ വരയ്ക്കാ വേണ്ടി ഒരു എൻജിനിയറിനെ വിളിച്ചുഅയാൾ വന്നു വസ്തു അളന്നു എന്നിട്ട് പറഞ്ഞു വസ്തു നോക്കി വരച്ചു തരുന്നതിനെ 14000രൂപ ആകും എന്ന് പറഞ്ഞു 1200sqf ഞാൻ പറഞ്ഞു ആലോജിച്ചിട്ടു പറയാം എന്ന് പറഞ്ഞു
@BrightKeralite4 жыл бұрын
chathiyil veezharuth
@anr19833 жыл бұрын
5000 rs njan chaithu tharam
@Nika-1083 жыл бұрын
1:22 താങ്കളുടെ അറിവിലായമ്മ ആണ് താങ്കൾ പറഞ്ഞത്.... താങ്കൾ പറഞ്ഞത് അനുസരിച്ചു ആണെങ്കിൽ കേരളത്തിൽ ഒരു തറവാടും കാണാൻ പാടില്ലാലോ???? കേരളത്തിലെ പണ്ടുള്ള ഓരോ ചെറിയ വീടുപോലും ഒന്ന് കാണാതെ അഭിപ്രായം പറയരുത്... അറിവില്ലായ്‌മ ഒരു കുറ്റം അല്ല പക്ഷെ വിഡ്ഢിത്തം പുലമ്പരുത്...
@@vidyaarun54ഒന്നിനെയും എന്നല്ല ബ്രോ. നമ്മൾക്ക് ആവശ്യമുള്ളതിനെ എടുക്കുക. അല്ലാത്തത് അവിടെ കിടക്കട്ടെ എന്ന് വെച്ചേക്ക്.
@jaineeshtj2634 жыл бұрын
Angane adyathe randu vari slokathil ullathu matramanu Vasthu ennu manasilakki alle
@shanavaskhan79644 жыл бұрын
Building square shape thannaa akanamannu undoo
@shanavaskhan79644 жыл бұрын
Pls reply
@shanavaskhan79644 жыл бұрын
My plot square shape alla right angle pedichuuu square shape akan pattunilaaa
@shanavaskhan79644 жыл бұрын
Inclained
@BrightKeralite4 жыл бұрын
Orikkalum illa... Ente veedum square alla.. 18 varshamaayi.. Ningalude plot ine anusarich veed vekku... oru kizhappavumilla. Kuzhappam undenn parayunnavare sredhikkanda
@sreejeshbabuvadakkeveetil94892 жыл бұрын
എഞ്ചിനീയർമാർ പ്ലാൻവരച്ചാൽ 5000 മുതൽഅങ്ങോട്ട് എന്നാൽ വിശ്വകർമ്മജൻ ഒരു പ്ലാൻ വരച്ചാൽ ചില പാർട്ടികൾ ചെറിയ തുകയും തരും മാത്രമല്ല നാട്ടിലില്ലാത്ത പല കുറ്റവും കുറവും വാസ്തുവിനെ പറ്റി പറയുകയും ചെയ്യും എന്തായാലും ഒന്നു പറയാം നാട്ടിൽ ഒരു പാട് വീട് കൾ വിൽക്കാൻ വച്ചിട്ടുണ്ട് താമസ യോഗ്യം അല്ലാത്തത് മിക്കതും കാരണം വിശ്വാസമില്ലാത്ത ചിലർ ചെയ്തത് തന്നെ
@BrightKeralite2 жыл бұрын
Engineer 4 വർഷം കഷ്ട്ടപെട് പഠിച്ചിട്ടാണ് വരക്കുന്നത് . ആ കഷ്ട്ടപാടിന്റെ ഫലമാണ് അവർക്ക് കിട്ടുന്ന കൂലി. പിന്നെ വീട് വെക്കണമെങ്കിൽ ആര് വരച്ചാലും engineer ന്റെ seal വേണം.
@Manjakandysivarajmsivaraj3 жыл бұрын
കെട്ടിടം തച്ചു ശാസ്ത്രം ,വാസ്തു ഭൂമി ശാസ്ത്രം , മനു ,മയ ത്വഷ്ട ,ശില്‍പി വിശ്വഞ്ജന ,വിശ്വം = വിശ്വകര്‍മ്മ
@preciousanantha8363 жыл бұрын
Ellam vekkandidthu thanne vekkkanam athu oru mottu soochi ayalum athe pole thanneyanu Veedum ennal mathrame jeevithathilum Vijayam kaivarikkan sathikkoo
@BrightKeralite3 жыл бұрын
enthinte adisthanathil aan ith parayunnath
@ishitacm71624 жыл бұрын
Please put more such video for the uplifting society
Eee parayunna Aal, video undakiya Aal, NORTH EAST MOOLAYIL bathroom ulla our flat-il 3 kollam onnu thamasichu nokkikotte. 3 kollathil vastu dosham andhavishwasamaanennu parayukayaanenkil, anubavam parikshichittu manasaavanenkil abhipraayathinu vila kodukaam. Illenkil video undaakiya ingeru thanne video delete cheyyum. Doctorinte kaiyil surgical instruments kandaal athu verum kathri yaanu, thuni murikkaan vendi maatramaanu upayogikkunathu parayunnathil thettonnumilla. Andavishvaasamaanennu parayunnathil thetum illa. Mandatharamaanenne ullu
@BrightKeralite4 күн бұрын
എന്റെ വീടിന്റെ North East യിൽ ബാത്രൂം ആണ്. 25 കൊല്ലമായി ഈ വീട്ടിലാണ് താമസം.
@praveenkumar.m47574 жыл бұрын
Vasthu related aayitilla oru book sujest cheyyan patuo
@BrightKeralite4 жыл бұрын
Why ?
@aneesh23313 жыл бұрын
കോമൺ സെൻസ് ഇല്ലാത്തവർ എന്നും ചതിയിൽ പെട്ടിട്ടുണ്ട് കുറെ പറ്റിക്കപ്പെടുമ്പോൾ . അവർക്കും കിട്ടും കുറച്ച് കോമൺ സെൻസ് നല്ലതിന് എന്ന് വിശ്വസിക്കുന്നത് സ്വീകരിക്കുക
@sapereaudekpkishor46002 жыл бұрын
വാസ്തുശാസ്ത്ര പ്രകാരം വീട് നിർമാണത്തിന് 18 ഏക്കർ വേണം
@കോട്ടങ്ങല്ഗ്രാമം2 жыл бұрын
എന്നാ പിന്നെ സ്കൂളിന്റെ ഗ്രൗണ്ടിൽ വീട് വെക്കേണ്ടിവരും
@nazimudeenmytheen66902 жыл бұрын
എന്റെ വീടിന്റെ കക്കൂസ് കണ്ണിമൂലയിൽ ആണ് എനിക്ക് ഒരു കുഴപ്പവും ഇല്ല
@sunilkumara7441 Жыл бұрын
👌
@Anilkumar_Pattanakkad5 ай бұрын
കുഴപ്പം ഉണ്ടായിക്കോളും.....👌 അനുഭവം ഗുരു
@peterkoshy66802 ай бұрын
കന്നിമൂലയിൽ കക്കൂസ് വന്നാൽ ഗൃഹനാഥ്‌ന് കുഴപ്പം ഇല്ലായിരിക്കാം ,അനുഭവിക്കാൻ പോകുന്നത് ആ വീട്ടിലെ സ് ത്രീകൾ ആണ്
@m.mohanan26733 жыл бұрын
സർ, വീടിന്റെ സ്റ്റയർകേസ് ആന്റി ക്ലോക്ക് വൈസ് ആണ്, ദോഷം ഉണ്ടെങ്കിൽ പരിഹാരം അറിയിക്കുമോ, യമ സൂത്രം എന്താണ്
താൻ പഠിച്ചത് താൻ പറയുന്നു താൻ പഠിക്കാത്ത അനേകം കാര്യങ്ങൾ ഉണ്ട് താൻ പഠിക്കാത്തത് എല്ലാം തെറ്റാണ് എന്ന് പറയരുത് പിന്നെ അദ്ധവിശ്വാസം അത് ആ വ്യക്തിയുടെ മനസ്സിൻ്റെ കഴിവ് കുറവാണ് ഈ അന്ധവിശ്വസംയുക്തിവാദികളിലും ഉണ്ട് അതിൻ്റെ പേരിലാണല്ലോ ഓരോ ബുക്ക്കളുടെയും വ്യക്തികളുടെയും അടിമ ആകുന്നത് അദ്ധ വിശ്വസം ഇല്ലാത്തത് മനുഷ്യനല്ലാത്ത ജീവികൾക്ക് മാത്രമെ ഉള്ളൂ മൃഗത്തെ പോലെ ഭാരതീയർക്ക് ജീവിക്കാനും കഴിയില്ല.
@PASIO96213 жыл бұрын
enthenkilum oru point eduth discuss cheyyaamo? I mean, oru debate?? are you ready?
@prathyushprasad7518 Жыл бұрын
മനുഷ്യനും മറ്റുള്ള മൃഗങ്ങളെ പോലെ ഒരു മൃഗം ആണ്. അത് മനസ്സിലാക്കിയിട്ട് വേണം ഭാരതീയർ മൃഗത്തെ പോലെ ജീവിക്കുന്നവർ അല്ല എന്ന് പറയാൻ. പിന്നെ യുക്തിവാദികൾ അന്ധവിശ്വാസികൾ ആണെന്ന് ഞാൻ പറയില്ല. കാരണം ,യുക്തിവാദികൾ വിശ്വസിക്കുന്ന മിക്ക കാര്യങ്ങളുടെയെല്ലാം കാരണം അവർ തന്നെ അന്വേഷിച്ചു കണ്ടുപിടിച്ചിട്ടുണ്ടാവും. വസ്തുതകൾ ആയിരിക്കും അവരുടെ കൈയിൽ കൂടുതലും.
@MeenaKumari-dt9fi4 жыл бұрын
ഞാൻ വാടക വീട്ടിൽ ആണ് താമസിക്കുന്നത്. അവിടെ തെക്ക് വശത്താണ് toilet. ഈ വീട്ടിൽ വന്ന നാൾ മുതൽ problems ആണ്. Financially ഇപ്പോൾ വളരെ kashtapedunnu. തെക്ക് വശത്തു toilet വന്നത് കൊണ്ടാണോ ഇങ്ങനെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നത്? എന്താണ് പരിഹാരം? ഒന്ന് പറഞ്ഞു തരു. Please.
happiest country ann finland. Avide vasthu shastra prakaramann veedukal paniyunnath . ath kondaann avide ithra happiness. white house vasthu nokki panithathann america ithra rich avaan karanam
@VISHWASI752 жыл бұрын
ഇതൊക്കെ കാണുന്ന സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവൻ 😜
@vijayj1364 жыл бұрын
Astrologye kurichu oru video cheyyumo?
@BrightKeralite4 жыл бұрын
Astrological predictions are superstitious
@vijayj1364 жыл бұрын
@@BrightKeralite Astrology kondu enthengilum use undaayirunno?Vaasthu pole?
@pondfish_2 жыл бұрын
Bro what about sleeping position?
@aromalrockerzz90984 жыл бұрын
ഇതു കേട്ടാൽ പലരുടെയും കഞ്ഞികുടി മുട്ടും
@sreekanthize4 жыл бұрын
Sukhadarsham enath kaalathinanusarich maarum.. design oro level und..
@nandhakrishnab36894 жыл бұрын
വീടിൻ്റെ കിഴക്കു ഭാഗം മുതൽ തെക്കു ഭാഗം വരെ ഉയർന്നു കിടന്നാൽ എന്തെങ്കിലും പ്രശ്നമുണ്ടൊ ? വീടിൻ്റെ പിറകുവശം മുറ്റം ഇല്ലെങ്കിൽ പ്രശ്നമുണ്ടൊ ?
@BrightKeralite4 жыл бұрын
No problems . Build a beautiful home
@ruralvibes-throughtheveins48084 жыл бұрын
ഇയാൾ വിമർശിച്ചത് മുറിവൈദ്യൻമാരെയാണ്. എല്ലാരും അങ്ങനെയല്ലല്ലോ. വാസ്തു എന്നത് ഭൂമിയുടെ കിടപ്പനുസരിച്ച് ആ പർട്ടിക്കുലർ പ്രദേശത്ത് ദീർഘകാലം നിലനില്ക്കുന്ന കംഫർട്ടബിൾ ആയ കെട്ടിടങ്ങൾ പണിയാനുള്ള കണക്കുകൾ ആണ്. പണ്ടത്തെപ്പോലെ ഏക്കറുകൾ വിസ്താരമുള്ള ഭൂമിയിലല്ല ഇന്ന് ആളുകൾ വീടുണ്ടാക്കുന്നത്. തുണ്ടു തുണ്ട് ഭൂമിയിലാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങൾ ഇന്നും നിലനില്കുന്നു എങ്കിൽ അത് കൃത്യമായി വാസ്തു ശാസ്ത്ര കണക്കുകൾ അനുസരിച്ച് കൃത്യമായ പ്രൊപ്പോഷനിൽ മെറ്റീരിയൽസ് കൂട്ടിച്ചേർത്ത് ഉണ്ടാക്കിയതു കൊണ്ടാണ്. ഇന്നത്തെ സാഹചര്യങ്ങളിൽ അത്തരം മെറ്റീരിയൽസ് ഇല്ല എന്നു തന്നെ പറയാം. ആകെ ഉള്ളത് വീട്ടിനുള്ളിലേക്ക് ഊർജ്ജ പ്രവാഹം തടസ്സപ്പെടാതിരിക്കാനുള്ള കൃത്യമായ കണക്കുകൾ മാത്രമാണ്. മുറി വൈദ്യൻമാരുടെ ഉപദേശം കേട്ട് വിഡ്ഢികളാവാതെ എന്താണ് വാസ്തു എന്ന് മനസ്സിലാക്കി ഇന്നത്തെ കെട്ടിട നിർമ്മാണ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി അത് ഉൾക്കൊള്ളുക. കാറ്റും മഴയും വെയിലും ഓരോ ഭൂപ്രകൃതിക്കനുസരിച്ച് സ്ഥിരമായിരിക്കും. വാസ്തു ബന്ധപ്പെട്ടു കിടക്കുന്നത് ഇത്തരം ഊർജ്‌ജ സ്രോതസുകളുമായിട്ടാണ്.
@bibinvs56104 жыл бұрын
👍👍😃
@adharsajayanjayan38652 жыл бұрын
Positive energy create cheyyummallo ath.
@BrightKeralite2 жыл бұрын
Thermodynamics ലെ positive Energy ആണോ . അതും ഇതും തമ്മിൽ എന്ത് ബന്ധം
@lollandof2 жыл бұрын
😅
@sceneri7794 жыл бұрын
💯👌 , പൈസ കിട്ടാനുള്ള പരുപാടി
@baluvallassery68263 жыл бұрын
Ente veedinte gate kannimoolayilaanu enthenkilum problem undo sir
@BrightKeralite3 жыл бұрын
No problem
@sajeevtb84153 жыл бұрын
ശുദ്ധ തട്ടിപ്പാണ് വസ്തു എന്നറിയാമെങ്കിലും, ഭൂരിപക്ഷവും അനുസരണയോടുകൂടി പിന്തുടരുന്നു. ഇനിയെങ്ങാനും ബിരിയാണി കിട്ടിയാലോന്നു വിചാരിച്ച് 😂
@vishnuvinod8738 Жыл бұрын
Correct broo..😂
@kumararjun99044 жыл бұрын
Not convinced. I agree that half of the so called experts are greedy but that doesn't mean you should question whole idea of Vastu. Vastu or Fengshui is all about managing the surrounding energies in a positive manner. By the way you didn't introduce yourself. Come out in open and say loudly in public rather than sitting hidden and criticising everything.
@swaroopseby51853 жыл бұрын
Podo
@kumararjun99043 жыл бұрын
@@swaroopseby5185 if you have brains reply me logically don't act like a Nut ..you dimwit.
@PASIO96213 жыл бұрын
how does vastu manage energiesin positive manner? could u xplain it a bit?
വസ്തുവിൽ ദിക്കിന് പ്രാധാന്യം ഉണ്ടോ തെക്കു പടിഞ്ഞാറു ദർശനമായി വീടു വെക്കാമോ
@BrightKeralite4 жыл бұрын
Thankalkk eanthaano saukaryam. Apprakaaram veed vekkuka. Oru kuzhappavum sambhavikkilla.
@sceneri7794 жыл бұрын
എന്റെ വീട്, തെക്ക് പടിഞ്ഞാറു ദർശനം ആണ്,,,5 വർഷം ആയി താമസിക്കുന്നു... ഹാപ്പി ആയി പോകുന്നു
@Sudheesharnd4 жыл бұрын
Thanks your replay
@babuthomaskk60679 ай бұрын
@@sceneri779ഇരുപത് വർഷം കഴിഞ്ഞ് താങ്കളുടെ അനുഭവങ്ങൾ പങ്കു വയ്ക്കണം
@devadasdevadasdevadasdevad7893 Жыл бұрын
. വാസ്തു വേറെ വാസ്തുശാസ്ത്രം വാസ്തുശാസ്ത്രം വേറെ ശാസ്ത്രത്തെ തൊട്ടു കളിക്കുമ്പോൾ ശാസ്ത്രം പൂർണമായും ഉൾക്കൊള്ളുക
@Anilkumar_Pattanakkad5 ай бұрын
കോൺഗൃഹങ്ങളുടെ കാര്യം...... 99% വും ദിക്കു ഗൃനങ്ങൾ തന്നെ വിദിക്കു ഗൃഹങ്ങൾ എഞ്ചിനിയറിങ് പ്ലാൻ വന്ന ശേഷം ......
@arushisivadas65103 жыл бұрын
Puthiya arivu nallkiyathinu🙏
@geethamohan46173 жыл бұрын
🙏🏻
@kochukunjrajan16684 жыл бұрын
ഈ കള്ള ജോത്സ്യന്മാരെ കുറിച്ചുള്ള വീഡിയോ ചെയ്യാമോ
@prasadvn28422 жыл бұрын
വീടിന് കോൽ കണക്ക് നോക്കാതെ പണിയുന്നത് ഒരു വീട് ആയിട്ട് കരുതാൻപറ്റുമോ എന്താ പറയാ ശബരിമലയിൽ സ്ത്രീകളെ കയറ്റുന്നതിന് കാലം ചുംബന സമരം ടൗൺ ഏരിയയിൽ നടത്തുന്ന കാലം ഈ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ വാസ്തു ശാസ്ത്രത്തെ കുറ്റം പറയാൻ ആണെങ്കിൽ കലികാലം അല്ലേ ഇത് നടക്കും ഇതും പറഞ്ഞ് വീടുകളിൽ പ്രാർത്ഥന വേണ്ടെന്ന് പറഞ്ഞു കൊടുക്കേണ്ട കേട്ടോ വീട്ടിലെ പ്രാർത്ഥന വേണ്ടെന്ന് പറഞ്ഞു കൊടുക്കരുത് ഈ കാര്യം നിങ്ങളോടുള്ള ഒരു പ്രാർത്ഥനയാണ്
@billadevelopers7713 жыл бұрын
Billa developers👈
@shahul84614 жыл бұрын
👍👍👍
@ubaidp1349Ай бұрын
വാസ്തു ശാസ്ത്രം ഒരു ശാസ്ത്ര സത്യമാണ്...അതി നെ നിങ്ങള് എതിർപ്പ്