Old model bullet steel plating pazhayathata dhin cheyyan pttumo
@AKRider704 жыл бұрын
കുറച്ച് പാടാണ് എന്നാലും ചെയ്യാം
@adi_thyans6 ай бұрын
Nice work 👌
@yuvansri184211 ай бұрын
Soap name. Powder name. sir
@ajub.daniel70414 жыл бұрын
സൂപ്പർ ആയിട്ടുണ്ട് അനിലേട്ടാ 👌👌👌👌👌 മണ്ണെണ്ണ use ചെയ്യുന്നത് കൊണ്ട് തുരുമ്പിക്കുമോ....???? മണ്ണെണ്ണക്കു പകരം വേറെ ഡീസൽ or എണ്ണ പോലുള്ള എന്തെങ്കിലും ഉപയോഗിക്കാമോ....?????
@AKRider704 жыл бұрын
മണ്ണെണ്ണ കൊണ്ട് ഒന്നു സംബവിക്കില്ല തുരുമ്പിന് നല്ലതാണ് പിന്നെ ബഫിങ്ങ് ചെയ്യുന്നുണ്ട് ഒരുക്കുഴപ്പവു വരില്ല.Aju
@Kiranraj_864 жыл бұрын
വളരെ ഉപകാര പ്രദായ ഇൻഫർമേഷൻ
@AKRider704 жыл бұрын
Thanks bhai
@anand75233 жыл бұрын
Rim il varunna cheriya kambikal veluppikkunna video idamo...
@AKRider703 жыл бұрын
ചെയ്യാം
@dilipjohn55572 жыл бұрын
Thank you bro 👏🏻👏🏻👍🏻👍🏻
@ratheeshcdevanand16694 жыл бұрын
നല്ല അവതരണം. സൂപ്പർ
@AKRider704 жыл бұрын
Thank you bhai welcome
@SanthoshKumar-np3yg2 жыл бұрын
Thank you Master🥰🙏
@sajeesh832 жыл бұрын
First idunna powder evide kittum,?
@shinasfs16883 жыл бұрын
Hi Anna enikk chrome powder evide ninnum kittumennu paranju tharumoo chalayil nokkiyitt kittiyilla
@AKRider703 жыл бұрын
hardware shop ൽ Steel polishing powder എന്ന് ചോദിച്ചാൽ മതി ഇല്ലാ എങ്കിൽ online നോക്കണം
@RAJULARASHEED5 ай бұрын
നല്ല അവതരണം
@AKRider705 ай бұрын
Thank you
@FASTSELLERBYANEER3 жыл бұрын
Bhaaiiii.........., I'm Aneer
@AKRider703 жыл бұрын
ok മനസിലായി bhai
@33326863 жыл бұрын
ENGINTE head cover ithupole shinakan enthanu margam
@AKRider703 жыл бұрын
kzbin.info/www/bejne/eXexgnSVbKhkgpY
@33326863 жыл бұрын
ethu pole full engine cover shine akan pattumo
@CIDMOOSA7554 жыл бұрын
Mannanaku pakaram diesel use cheitha kuzhapm undo
@AKRider704 жыл бұрын
diesel കുഴപ്പമില്ല Mannana യാണ് നല്ലത് ഫിനിഷിങ്ങ് കൂടുതൽ കിട്ടും bhai
@CIDMOOSA7554 жыл бұрын
@@AKRider70 cheta ee nickel powder tvm il evidenu kitum
bhai എല്ലാ Crome parts ഇതുപോലെ ചെയ്യാം പിന്നെ നിക്കൽ powder മാത്രം ഉണ്ടങ്കിലും ചെയ്യാം വീഡിയോ ling കാണുക kzbin.info/www/bejne/jauUgXiin7ashbs
@venugopal26686 ай бұрын
സ്വർണ്ണം പോളിഷ് ചെയ്യാൻ ഈ പോളിഷിംഗ് കേക്ക് ആണ് ഉപയോഗിക്കുന്നത്. ഇത് ഗ്രീൻ, റെഡ്, വൈറ്റ് ബ്ലൂ എന്നീ കളർ കളർകളിൽ കിട്ടുന്നുണ്ടല്ലോ. ഏതു കളർ cake ആണ് നല്ലതു? പേസ്റ്റ് ആക്കാൻ മണ്ണെണ്ണക് പകരം വേറെ എന്തെങ്കിലും ലിക്വിഡ് മതിയാകുമോ?
@AKRider706 ай бұрын
Petrol and diesel ഉപയോഗിക്കാം
@skp36744 жыл бұрын
ഞാൻ ഇത് ചെയുന്നുണ്ട് നല്ലതാണ് രണ്ടു സൈഡും കൂടി ചെയ്യാൻ ഒരു മണിക്കൂർ മതിയാകും, ഹൈ ബ്രോ
Hardware shop ൽ കിട്ടും നിക്കൽ പൗഡർ അല്ലെങ്കിൽ Steel Polishing Powder എന്ന് കേട്ടാൽ മതിഭായ്
@maneshmathew52334 жыл бұрын
നിക്കൽ പൗഡറിനു പകരം ഭസ്മം മതി അല്ലെങ്കിൽ സീമൻ്റ്, ചാരം ഇവയിൽ ഏതെങ്കിലും. നല്ലത് ഭസ്മമാണ് ഓയിൽ മയം ഉണ്ടാകുന്നത് വലിച്ചെടുക്കന്നതാണ് ഇതിൻ്റെ പ്രവൃത്തനം
@mohammednisarnisar36574 жыл бұрын
ഭസ്മം മതി ബ്രോ .... നല്ല ഫിനിഷിംഗ് ഉണ്ട്
@AKRider704 жыл бұрын
ഭസ്മം ഒരു side ൽ പുരട്ടി നോക്കുക എന്നട്ട് എല്ലാ സ്ഥലത്തും പുരട്ടിയിൽ മതി അപ്പോൾ മനസിലാവും bhai
@ameeralicp4 жыл бұрын
എന്റേത് ഇരുമ്പ് കട്ടിങ് മിഷീനുണ്ട് അതിന് ഏത് പേപ്പറാ ഇടേണ്ടത് ഒന്ന് പറഞ്ഞു തരുമോ pls
@AKRider704 жыл бұрын
Chrome polish wheel
@nishadmanchira20474 жыл бұрын
Great work
@AKRider704 жыл бұрын
Thanks bro
@soumyasl93734 жыл бұрын
Nice
@asokadithya47154 жыл бұрын
Nice super
@pradeepkumarkg48402 жыл бұрын
പിന്നെ പരീക്ഷണം നടത്തുമ്പോൾ ഒരു പഴയ വണ്ടിയില്‍ നടത്തിയാലേ വ്യത്യാസം അറിയാന്‍ പറ്റൂ
@AKRider702 жыл бұрын
വീഡിയോ ചെയ്യാം
@krishnaakku66484 жыл бұрын
Useful video
@aliakbar-xf6ic4 жыл бұрын
Good video
@harisvakkayil32584 жыл бұрын
Hai Anna എന്റെ കയ്യിൽ പാടും ഡ്രില്ലും പിന്നെ ബഫിങ് ബാർ ഗ്രീൻ ഉണ്ട് പാട് ഡ്രില്ലിൽ ഇടുന്ന ആ നെട്ട് ബോൾട്ട് കിട്ടിയില്ല അത് ഏത് അളവിൽ എന്ത് പറഞ്ഞു വാങ്ങിക്കണം എന്റെ വണ്ടി ഓൾഡ് ആണ് 1999 മോഡൽ
@AKRider704 жыл бұрын
ബോട്ടിൽ ഇടുന്ന അളവ് കൊണ്ടു കാണിക്കണം അല്ലങ്കി പഴയത് കിട്ടുമോ എന്ന് നോക്കണം
@mithundasgm9404 жыл бұрын
Hi AKR 70 ഇങ്ങനെ ഇടയ്ക്കിടെ ബഫിങ് ചെയ്താൽ എൻജിൻ ബോഡിക്ക് തേയ്മാനം വരുമോ... മറുപടി പ്രതീക്ഷിക്കുന്നു... വീഡിയോ വളരെ ഉപകാരപെട്ടു... താങ്കൾ നന്നായി പറഞ്ഞു തന്നു...
@AKRider704 жыл бұрын
കുഴപ്പമില്ല തുണിയയതു കെണ്ട് വിഷമമില്ല
@linishkannoth46203 жыл бұрын
Buffing ..poli
@akshaynair39384 жыл бұрын
Aa soap shop il kittan undalo 60 rs nu ,ath kollavo
@AKRider704 жыл бұрын
രണ്ട് പ്രാവശ്യം ചെയ്യണം ആദ്യം ഒന്ന് ചെയ്ത നോക്കുക 60 രൂപയല്ലേ സാരമില്ല .
@sunilkumarkp78333 жыл бұрын
nalathaaanu
@rajeevrg86394 жыл бұрын
വളരെ നന്നായിട്ടുണ്ട്
@akhilrajthadiyoor7024 жыл бұрын
ഒരു തവണ ചെയ്താൽ എത്ര നാൾ നില്കും
@AKRider704 жыл бұрын
6 മാസം വരെ നാൾക്കും bhai നനഞ്ഞാൽ തുടച്ചും കെടുക്കണം
@akhilrajthadiyoor7024 жыл бұрын
കാർ ഷാംപൂ യൂസ് ചെയ്യാൻ പറ്റുമോ?
@AKRider704 жыл бұрын
തീർച്ചയായും ചെയ്യാം
@shineshvv4 жыл бұрын
Kollam
@ck22834 жыл бұрын
Super.. Ugran...
@judejoseph19985 ай бұрын
❤
@achuvaikom59344 жыл бұрын
കൊള്ളാം
@AKRider704 жыл бұрын
Thanks bhai
@ratheeshsrc23864 жыл бұрын
ബഫിങ്ങ് കഴിഞ്ഞ് ഒരു clear coat ന്റെ bottle വാങ്ങി അടിച്ചാൽ long last ചെയ്യും.
@sunilkumarkp78333 жыл бұрын
pakshe bhangi kurayum
@sancharitravelhistory14014 жыл бұрын
Super
@Siva_5804 жыл бұрын
ഈ buff എത്ര നാൾ വരെ നിക്കും ബ്രോ
@AKRider704 жыл бұрын
6 മാസം കുറഞത് കാണും പിന്നെ Powber കൊണ്ടു കൈ കൊണ്ടു തുടക്കണം ബായി
@robinroy93024 жыл бұрын
Mehara bhaiyude video kandu alle
@AKRider704 жыл бұрын
bhai എൻ്റെ friend ആണ് ഞാൻ പഞ്ചാബിൽ 5 വർഷം ഉണ്ടായിരുന്നു CRPF ൽ
@sreeandsreemediamalayalam61814 жыл бұрын
Super.....
@musicmedia12374 жыл бұрын
Aranmula kannadi.......sammathichu...
@AKRider704 жыл бұрын
Thanks bro
@divinchandrandvn39474 ай бұрын
👌🏻
@jockyjocker6053 жыл бұрын
ഏട്ടാ ബുള്ളറ്റ് സെൻസർ സ്റ്റാൻഡ് വർക്കിയുന്നില്ല. അത് എന്താ. Plss replay