സർ... എന്റെ അച്ഛമ്മ ടെ മരണ സർട്ടിഫിക്കറ്റ് ഇൽ ഒറിജിനൽ ഇൽ കൊറച്ചു കീറിട്ടുണ്ട്... അപ്പോ നല്ലത് എടുക്കാം വച്ചു ഇതിൽ നോക്കിയപ്പോ അച്ഛമ്മടെ ഭർത്താവിന്റെ നെയിം ഡോക്യുമെന്റ് ഇൽ വേറെയും കയ്യിലുള്ളതിൽ വേറെയും.... എന്ത് ചെയ്യും...?
@e-literacy251611 ай бұрын
citizen.lsgkerala.gov.in എന്ന വെബ്ബ് സൈറ്റ് വഴി ലോഗിൻ ചെയ്ത് clerical error തിരുത്തുന്നതിന് അപേക്ഷ നൽകു. ഒറിജിനൽ സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്ത് നൽകു. തിരുത്തി കിട്ടും. ഓൺലൈൻ ആയി പഞ്ചായത്തിലേക്ക് ഏത് അപേക്ഷ നൽകാനും kzbin.info/www/bejne/jYWxnKR3h7h3qJY ഈ വീഡിയോ നോക്കു.
@jeojessy1327 Жыл бұрын
Sir i got my father death certificate mobile pdf source thank you very much
@e-literacy25169 ай бұрын
Glad to hear it was helpful
@jeojessy1327 Жыл бұрын
very very useful vedio thank you
@e-literacy2516 Жыл бұрын
Welcome 😊
@subyelizabethgeorgeАй бұрын
Sir, my father died at tamilnadu, from where i can get death certificate
@titustenison2106 ай бұрын
Thnk u bro❤
@Divyaullas7207 ай бұрын
Enquiry and reporting എന്ന kaanikkunnath
@aleenamathew4892 жыл бұрын
ആശുപത്രി veche മരണപ്പെട്ടാൽ automatically അവർ തന്നെ ഇതിൽ രജിസ്റർ അക്കുമോ, അതോ നമ്മൾ രജിസ്റർ അക്കാൻ hospital death and birth counter ponno
@e-literacy25162 жыл бұрын
ആവശ്യമായ വിവരങ്ങള്‍ ആശുപത്രിയില്‍ നല്‍കണം.
@vasanthamaruthu85958 ай бұрын
How many days after get death certificate
@kavithat1544 Жыл бұрын
I am from tamilnadu my father was died on 19-12-2019 during sabari mala yatra, his death happened in kottayam hospitals, i cannot download his death certificate please help to get his death certificate Thanks in advance
@e-literacy2516 Жыл бұрын
sorry for the delayed reply.. Please give father's name. i will help
@vairamuthu27349 ай бұрын
Sir my father was dead in Trivandrum hospital helath issue... Dead Certificate was mistake how to correction sir please reply
@e-literacy25169 ай бұрын
If the death is registered in the Panchayat, You can apply for correction through citizen.lsgkerala.gov.in/ website. kzbin.info/www/bejne/jYWxnKR3h7h3qJY -Through this video you will understand how to apply. If the death is registered in any Municipality or Corporation then you need to apply manually.