How To Download Masked Aadhaar Card Online For Free Through UIDAI Website | മാസ്ക്ഡ് ആധാർ കാർഡ്

  Рет қаралды 10,625

Gov Dot In

Gov Dot In

9 ай бұрын

This video shows how to download MASKED Aadhaar card online. Very simply we can download our own Masked Aadhaar Card through UIDAI website by entering our Aadhaar card number. In order to prevent misuse of Aadhaar card, masked Aadhaar card should be given in case of need to provide copy of Aadhaar card or Aadhaar card. In this type of Aadhaar card, our 12-digit Aadhaar number is masked except for the last four digits. So our Aadhaar card will be safe.
ഓൺലൈനായി എങ്ങനെ MASKED ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാം എന്നാണ് ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. വളരെ സിമ്പിൾ ആയി നമ്മുടെ സ്വന്തം മാസ്ക് ചെയ്ത ആധാർ കാർഡ് യു ഐ ഡി എ ഐ എന്ന വെബ്സൈറ്റ് വഴി നമ്മുടെ ആധാർ കാർഡ് നമ്പർ നൽകിക്കൊണ്ട് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ആധാർ കാർഡ് ഉപയോഗിച്ച് കൊണ്ടുള്ള ദുരുപയോഗം തടയുന്നതിനായി ഇനിമുതൽ ഏതെങ്കിലും സാഹചര്യത്തിൽ ആധാർ കാർഡിന്റെ കോപ്പിയോ ആധാർ കാർഡോ നൽകേണ്ട പക്ഷം മാസ്ക്ഡ് ആധാർ കാർഡ് കൊടുക്കേണ്ടതാണ്. ഈ തരത്തിലുള്ള ആധാർ കാർഡിൽ നമ്മുടെ പന്ത്രണ്ടക്ക ആധാർ നമ്പർ അവസാന നാല് അക്കം ഒഴിച്ച് മാസ്ക് ചെയ്ത് സൂക്ഷിക്കുന്നതാണ്. അതിനാൽ തന്നെ നമ്മുടെ ആധാർ കാർഡ് സുരക്ഷിതമായിരിക്കും.
masked ആധാർ കാർഡ് ഡൗൺലോഡ് ചെയ്യുവാനുള്ള WEBSITE ലിങ്ക് : govdotin.com/download-masked-...
Download our Kerala Lottery Results Android app from Playstore : bit.ly/42MbnyQ
#uidai_aadhar_card_download #uidai #maskedaadhaarcard #aadhaarcarddownload #aadhaar #aadhaarcard #govdotin

Пікірлер: 15
@THOMASPAYIKATTUVAYALILABRAHAM
@THOMASPAYIKATTUVAYALILABRAHAM 4 ай бұрын
THANK YOU.
@motfbam3407
@motfbam3407 9 ай бұрын
Very good information, We can secure our adhar number and prevent mis use of our aadhar number
@GovDotIn
@GovDotIn 9 ай бұрын
Thank you 👍
@esusharareji
@esusharareji 2 ай бұрын
Thank you 👍🏻
@GovDotIn
@GovDotIn 2 ай бұрын
You’re welcome 😊
@aptricks5723
@aptricks5723 4 ай бұрын
Thanks
@GovDotIn
@GovDotIn 4 ай бұрын
😊😊😊
@comicmania4615
@comicmania4615 Ай бұрын
Physical aayitt kitto masked aadhar
@prajithprakash5061
@prajithprakash5061 21 күн бұрын
അത് ഒന്ന് കറക്റ്റ് പറയണേ നമ്മുടെ ഫയൽസ് തന്നെ വന്ന് കിടക്കുമോ എന്നുള്ളത്
@prajithprakash5061
@prajithprakash5061 21 күн бұрын
ഈ ആധാർ കാർഡ് ഡൗൺലോഡ് ചെയ്താൽ നമ്മുടെ ഡോക്യുമെൻററി ഫയലിൽ വന്ന ആദ്യം കിടക്കുന്നത് അതിൻറെ പിഡിഎഫ് അമ്മടെ ഫയൽസ് തന്നെ വന്ന് കിടക്കും അല്ലോ ഇതിൻറെ പിഡിഎഫ്
@jishasunil
@jishasunil Ай бұрын
faasha alla.. baaratham ennathiley "BB" Bbasha...
@mujeebrahman3144
@mujeebrahman3144 20 күн бұрын
Fasha😢
@Muneer-h8f
@Muneer-h8f 8 ай бұрын
കൊടുക്കുമ്പോൾ എല്ലാവർക്കും മാസ്ക്ട് ആധാർ കൊടുത്തു ജനങ്ങളെ സഹിക്കാൻ പറ്റില്ല യോഓരോരോ പുലി വാൽ 🤔
@bosesankaran4392
@bosesankaran4392 6 ай бұрын
ഇതിൽ പറയുന്നതു പോലെ അല്ല,ഒന്നും ശരിയാകുന്നില്ല.
@THOMASPAYIKATTUVAYALILABRAHAM
@THOMASPAYIKATTUVAYALILABRAHAM 4 ай бұрын
SARIYAAYI
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 87 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 43 МЛН
How to Download Aadhaar Card online Malayalam
5:27
JP Solutions
Рет қаралды 8 М.
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 87 МЛН