ഞാൻ ഇങ്ങനെ ചെയ്തു നമ്പർ ലോക്ക് ആണ് ചെയ്തത് unlock ഉം ചെയ്തു പക്ഷെ ഇപ്പോൾ എവിടേയും തമ്പ് വെച്ചിട്ട് ok ആവുന്നില്ല bank ലും റേഷൻ കടയിലും ഒന്നും അതെന്താ😢എനിക്കിങ്ങനെ ആയിപ്പോയിരുന്നു പിന്നെ ആധാർ സെൻ്ററിൽ വിളിച്ച് unlock ചെയ്യിച്ചു.
@cocktail..funnyentertainme12456 ай бұрын
Once you unlocked it after 10 minutes it will be locked again..u need to unlock again it whenever you need
@raviudayaravi.b71505 ай бұрын
@@cocktail..funnyentertainme1245 Unlocking itself is a long process!!
@stranger187785 ай бұрын
Bankil enthina thumb vekkunnath?
@SureshVellinezhy5 ай бұрын
റേഷൻ കടയിൽ പോകുന്നവർ ആണെങ്കിൽ കുറച്ചു നേരം ലോക്ക് ഒഴിവാക്കാം അല്ലെങ്കിൽ മുഴുവനായും പഴയ പോലെ ആക്കാം ലോക് ചെയ്ത് വച്ചാൽ സെഫ് ആണ് ആൻലോക് ചെയ്യാൻ ഒരു മെസേജ് / എം ആധാർ സൈറ്റിൽ നിന്ന് ചെയ്യാൻ സാധിക്കും
@najadlatheef106 ай бұрын
Ente biometric locked aayirnnu..but ente aadhar linked sim kalanju poi..biometric locked aayathu kondu duplicate edukkan patunnilla..also, biometric unlock cheyyan OTP um varilla since I don’t have the sim. What to do?😢
@SureshVellinezhy6 ай бұрын
OTP is compulsory to unlock the aadhaar. Try to get the duplicate SIM card without an aadhar ID card. Once it is activated, no issues. Or u just check with an akshaya login. Maybe their login can do more than a citizen login.
@najadlatheef106 ай бұрын
@@SureshVellinezhy Jio sim aanu..avarkk athu patillaa enna parayunnathu…njn uidai support nu mail ayachu after calling the toll free 1947 number. Avar oru VID thannittu please unlock ennu paranju. But ee VID vechittu biometric unlock cheyyaan ulla option oridathum kaanunnilla
@Saneesh-n6p11 ай бұрын
ഞാൻ ഇങ്ങനെ ചെയ്തു നമ്പർ ലോക്ക് ആണ് ചെയ്തത് unlock ഉം ചെയ്തു പക്ഷെ ഇപ്പോൾ എവിടേയും തമ്പ് വെച്ചിട്ട് ok ആവുന്നില്ല bank ലും റേഷൻ കടയിലും ഒന്നും അതെന്താ😢
@SureshVellinezhy11 ай бұрын
Thumb വയ്ക്കേണ്ട സമയത്ത് ടെമ്പററി അൺലോക്ക്, അല്ലെങ്കിൽ പെർമനന്റ് അൺലോക്ക് ഓപ്ഷൻ ഉപയോഗിച്ച് സേവനങ്ങൾ നേടാം. ലോക്ക് ചെയ്ത് വയ്ക്കുന്നതാണ് എപ്പോഴും സേഫ്. ആവശ്യമുള്ള സമയത്ത് മാത്രം അൺലോക്ക് ടെമ്പററി എന്ന് ആക്കിയാൽ മതി
@stranger187785 ай бұрын
Sir, njn parimatch emma betting websitil ente aadhaar card photo ayachkodth verify chythhuu, enthenkilum prshnm undaakumo, ente aadhaar kaad vech avar ath dhurupayokam cheyyumo
@SureshVellinezhy5 ай бұрын
OTP share cheyyathirikuka Unknown links click cheyyanda Beware of the frauds
Njan oru fake interview bangalore il attend cheyyaan idayaayi, last week. Ente date of birth, passbook details, a/c number, aadhar number, finger print ellaam avarude kayyil xerox und. Ith presnamaakille? Njan enthaa cheyyendath??
@SureshVellinezhy8 ай бұрын
Aadhar lock cheyyam. Link varunnathil onnum click cheyyaruyhi. Survey calls onnum attend cheyyalley, True caller install cheyyuka. Most of the fake calls will come in red colour. Don't attend red colour calls
@AKSVLOGS_81368 ай бұрын
@@SureshVellinezhy aadhar lock ആക്കിയാൽ സേഫ് ആണോ ബ്രോ? അക്ഷയയിൽ ചെന്നു ലോക്ക് ആക്കിതരാൻ പറഞ്ഞപ്പോ അവർ ചെയ്യില്ല എന്ന് പറഞ്ഞു. ഒരിക്കൽ ലോക്ക് ആക്കിയാൽ അതു unlock ആക്കാൻ trivandrum പോണമെന്നും അതുമല്ലെങ്കിൽ ബാംഗളൂർ ഓഫീസ് ിൽ പോകേണ്ടിവരുമെന്നൊക്കെയാ പറയുന്നത്. നിങ്ങൾ തന്നെത്താനെ ലോക്ക് ആക്കിക്കോ, അക്ഷയയിൽ നിന്ന് ചെയ്യില്ല എന്നും പറഞ്ഞു. ഇതിനോടകം ബാംഗളൂർ ഫ്രോഡുകൾ എൻ്റെ ഡാറ്റാ എടുത്ത് കാണുമായിരിക്കും. രണ്ടു ദിവസമായി ഉറക്കവും പോയിട്ട്
@eldhogeorge52748 ай бұрын
ഈ ആധാർ കാർഡ് മാസ്ക് ചെയ്താൽ, എവിടെയെങ്കിലും കൊടുക്കുമ്പോൾ 12 അക്കങ്ങൾ എല്ലാം പൂർണമായി കാണാതെയിരുന്നാൽ ആധാർ കാർഡിന്റെ ഉപയോഗം നടക്കുമോ?
@SureshVellinezhy8 ай бұрын
ആധാർ മാസ്ക് ചെയ്ത് ഉപയോഗിക്കണം എന്നാണ് കേന്ദ്ര ഗവൺമെന്റ് പറയുന്നത്. ആധാറിലെ അഡ്രസ് ആണ് നോക്കുക. ബാങ്ക് പോലെ ഉള്ള ആവശ്യങ്ങൾക്ക് മാസ്ക് ചെയ്യാതെ യും മറ്റുള്ളവയ്ക്ക് മാസ്ക്ഡ് ഉപയോഗിക്കാം. അതുപോലെ ആധാർ ലോക് ചെയ്യാനും സാധിക്കും. അതും സേഫ്റ്റിയുടെ ഭാഗമായി ചെയ്ത് വയ്ക്കുന്നത് നല്ലതാണ്.
@shijojacob9022 Жыл бұрын
Chetta entae aadhar ennu miss ayi enthelum problem akkummoo??
എന്റെ മോന്റെ ആധാറിൽ fimale വന്നു ഇനീ male ആക്കാൻ എന്തു ചെയ്യണം ദയവായി ഒന്ന് പറഞ്ഞു തരുമോ
@SureshVellinezhy11 ай бұрын
സ്വന്തമായി ചെയ്യാം, അല്ലെങ്കിൽ അക്ഷയയിൽ പോയാൽ അവർ തിരുത്തിതരും
@ratheeshr30368 ай бұрын
Nammude phone miss ayi poyalo
@SureshVellinezhy8 ай бұрын
Phone poyo?? Enthaa means
@tastootasty46119 ай бұрын
എൻ്റെ ആധാർ കാർഡിൻ്റെ ഫോട്ടോ ഞാൻ ഒരു online job nu വേണ്ടി അറിയാത്ത ഒരാൾക്ക് കൊടുത്തിരുന്നു. അത് ഒരു fake company ayirunnu.അവർക്ക് aa ആധാർ details വച്ചു എന്തേലും ചെയ്യാൻ പറ്റുമോ. എനിക് എന്തെങ്കിലും problems ഉണ്ടാകുമോ.
@SureshVellinezhy9 ай бұрын
Myaadhaar website nokiyal. Login cheyyuka Athil authentication history nokkuka Avidey ariyaam , evidey ellaam use cheythu ennu
@tastootasty46119 ай бұрын
Ente adhaar mobile number link cheythitilla.appo nokya ariyuo
@SureshVellinezhy9 ай бұрын
@@tastootasty4611 link cheyyanam, akshayayil pokanam Ennitey check cheyyan patu
@tastootasty46119 ай бұрын
Avrk koduthond risk ഒന്നുമില്ലല്ലോ അല്ലേ
@SureshVellinezhy9 ай бұрын
@@tastootasty4611 mobile number link allallo, so no problem
@S8a8i11 ай бұрын
Lock ചെയ്‌താൽ completely safe ആണൊ?
@SureshVellinezhy11 ай бұрын
സേഫ് ആണ്. അൺലോക്ക് ചെയ്താലേ പിന്നെ ഫിങ്കർപ്രിന്റ് വർക്ക് ആകൂ. ഇ പോസ് മെഷീൻ (റേഷൻ കടയിൽ) എല്ലാം കൈ വയ്കുമ്പോൾ ടെമ്പററി അൺലോക്ക് ചെയ്താലേ വർക് ആകൂ
@beautybazaaar Жыл бұрын
Ente bank accountil ninnum paisa poyittund engane aanu nnu manasilakunillaaa Oru idea illa Aadhar nmbr aarkelum kittayth kondaano Ingane cheythal ente bank account safe aakumoo?
@SureshVellinezhy Жыл бұрын
Aadhar lock cheyyunnathu safe aanu. Ration shopil okey poyi finger print vekkumbol temperory disable aakam. Only special cases. Otherwise let it be locked.
@jojojohn7976 Жыл бұрын
ഒരാളുടെ പേരും ആധാർ നമ്പറും മാത്രം ഏതെങ്കിലും തരത്തിൽ മറ്റൊരാൾക്ക് അറിയാമെങ്കിൽ അത് ഏതെങ്കിലും വിധത്തിൽ ദുരുപയോഗിക്കപ്പെടാമോ?
@SureshVellinezhy Жыл бұрын
അതിന് സാധ്യത കുറവാണ്. ഒ ടി പി പറഞ്ഞു കൊടുത്താൽ പണി കിട്ടും