How To Drive Scooter Malayalam | Part 2 | Driving tips Malayalam | Balance Handle Easily.

  Рет қаралды 242,504

Wheels on the world - By Paul

Wheels on the world - By Paul

Күн бұрын

Пікірлер: 420
@Wheels_on_the_road_by_Paul
@Wheels_on_the_road_by_Paul 3 жыл бұрын
Scooter driving tips all parts: kzbin.info/aero/PLsE8km5vnPPZIeWPgRD1ZwMDwDHSyzsci
@nazeeb.n4187
@nazeeb.n4187 3 жыл бұрын
എന്റെ ഒരു പ്രോബ്ലം ആണ് ഇത് ഹാൻറ്റിലിൽ ബലം കൊടുക്കുന്നത് ഇനി എന്താ യാലും ഞാൻ ഹാൻഡിൽ ബലം ഒരു പാട് കൊടുക്കാതെ ഓടിക്കാൻ ശ്രമിക്കും നല്ല വീഡിയോ എല്ലാം നന്നായി പറഞ്ഞു തരുന്നുണ്ട്
@Wheels_on_the_road_by_Paul
@Wheels_on_the_road_by_Paul 3 жыл бұрын
😍
@jerinthomas3100
@jerinthomas3100 3 жыл бұрын
Anteyum
@shahzorali4352
@shahzorali4352 2 жыл бұрын
എന്റെയും 😔
@Ramsha761
@Ramsha761 2 жыл бұрын
Enteyum 😒onnum angott sheri aavunnilla
@geethuarun5066
@geethuarun5066 2 жыл бұрын
Enteyum
@ayyappanc7913
@ayyappanc7913 3 жыл бұрын
ഞാൻ ഹാൻഡൽ ബലം കൊടുക്കാറുണ്ട് ഇപ്പോൾ എനിക്ക് മനസ്സിലായി എന്റെ തെറ്റ് നിങ്ങൾക്ക് വളരെ നന്ദി 🙏
@kesiyavarghesemaliackal4851
@kesiyavarghesemaliackal4851 2 жыл бұрын
Athe njanum angane cheyyar ondayirunnu
@mubimubi7792
@mubimubi7792 2 жыл бұрын
കണ്ടതിൽ വെച്ചു ഏറ്റവും നല്ല വിഡിയോ, താങ്ക്സ് bro... ഞാൻ ippo വണ്ടി padichondirikkunnu.
@shameenameenoos6475
@shameenameenoos6475 2 жыл бұрын
ഞാൻ ലൈസൻസ് എടുത്തു... എന്നാലും ഇതിൽ പറഞ്ഞ ഓരോ കാര്യങ്ങളും എനിക്ക് ഒരുപാട് ഉപകാരമായി.... അറിയാത്തവർക്ക് എല്ലാം വിശദമായി പറഞ്ഞു തരുന്നതിനു താങ്ക്സ്
@abhinavabhinav5910
@abhinavabhinav5910 3 жыл бұрын
..njan oru beginner aanu...ithu thanne aanu ente preshnavum.. ...valare Nandi🙏
@myworldmyfamily5983
@myworldmyfamily5983 3 жыл бұрын
എന്റെ പ്രധാന പ്രശ്നം ഇതാണ്.ഇനി ഒന്നു ശരിയാക്കണം. Thankyou so much.
@aseenaanas9197
@aseenaanas9197 Жыл бұрын
നല്ല പോലെ മനസ്സിൽ ആവുന്ന രീതിയിൽ പറയുന്നത് 👍
@preejap7931
@preejap7931 3 жыл бұрын
വളരെ നല്ല വീഡിയോ.... സ്ക്കൂട്ടർ ഓടിക്കാൻ ഇപ്പോൾ തുടങ്ങീട്ട് 20 ദിവസമായി.5 വർഷം മുമ്പ് ലൈസൻസ് എടുത്തിട്ട് അതൊരു M80 ആയിരുന്നു.പിന്നെ ഒരു വണ്ടിയും തൊട്ടില്ല. ഇപ്പോൾ ഒരു ആക്റ്റീവ 125 വാങ്ങി... കൈയ്യിൽ കിട്ടിയപ്പോൾ വലിയ ഭാരം.... കാലു കയറ്റി വച്ചിട്ട് സകല ബലം ഹാൻഡിലിൽ കൊടുക്കും... കൈയ്യൊക്കെ ചുമന്ന് ഒരു പരുവമാവും... ഇത് കണ്ടപ്പോൾ കൊതിയാവുന്നു.... പിന്നെ ഹാൻഡിൽ ബാലൻസ് ആവാൻ വേണ്ടി ഓടിക്കുമ്പോൾ എല്ലാം ഹാഫ് ബ്രേക്ക് കൊടുത്തു. അത് തെറ്റാന്നറിയാം.എങ്കിലും അപ്പോൾ ഒരു 'കോൺഫിഡൻസ് കിട്ടും... കുറേ കഴിയുമ്പോൾ ശരിയാവുo അല്ലേ... റോഡിൽ ഇറങ്ങി.. പേടി തോന്നി... പിന്നെ പോയില്ല. ബലം കൊടുക്കാതിരുന്നാൽ വീഴുമോന്ന് പേടി... ഹമ്പ്.. 'കട്ടിങ്ങ് അത് കൂടി കാണിക്കണെ
@Wheels_on_the_road_by_Paul
@Wheels_on_the_road_by_Paul 3 жыл бұрын
Handel force kodukae same balance il aneki vandi balance nilkum. Eth side lek ano terikande aa side lot force handel kudutl kodutha aa side lot terium. Kurach nal pritice ayi kazubol elam sheri avum.keep trying .and thankyou for your valuable commnet
@preejap7931
@preejap7931 3 жыл бұрын
@@Wheels_on_the_road_by_Paul thanks🙏🏻
@samusics3820
@samusics3820 3 жыл бұрын
ഞാൻ 7 വർഷം മുൻപ് ലൈസൻ എടുത്തതാണ് പക്ഷേ റോഡിൽ ഇറങ്ങാൻ പേടിയായിരുന്നു. ഇപ്പോൾ ഒരു മാസമായി വണ്ടി വാങ്ങിച്ചു ഓടിക്കുന്ന് കുറച്ചു ടെ ശരിയായാൽ ഹൈവേയിൽ പോണം
@rubeeshome9629
@rubeeshome9629 2 жыл бұрын
ഈ പറഞ്ഞ എല്ലാ പ്രശ്നങ്ങളും എനിക്ക് ഉണ്ടായിരുന്നു... ഇപ്പൊ എല്ലാം മനസ്സിലാക്കാൻ പറ്റി .... ഒരുപാട് thanks😊
@sageenamk6503
@sageenamk6503 2 жыл бұрын
Enikkum
@diya7571
@diya7571 2 жыл бұрын
ഡ്രൈവിംഗ് പഠിക്കാൻ വേണ്ടി ഈ വീഡിയോ നോക്കുന്ന ഞാൻ 😭😭😭 ഭയങ്കര ടെൻഷൻ ഉണ്ട് 😔എവിടെ ചെന്ന് അവസാനിക്കോ എന്തോ പടച്ചോനെ കാക്കണേ 🤲
@archanag2747
@archanag2747 2 жыл бұрын
Same feeling nu enikum padicho
@manojsongworld5270
@manojsongworld5270 2 жыл бұрын
Driving padicho
@varunrajvarunraj1126
@varunrajvarunraj1126 2 жыл бұрын
Njanum 😭😭😭😭😭
@chithras9845
@chithras9845 Жыл бұрын
Me too😭
@mykitchen1996
@mykitchen1996 Ай бұрын
ആമീൻ
@salinisaseendran7175
@salinisaseendran7175 3 жыл бұрын
Licence edthitt 7 yr aai... Nxt wk new vehicle edkuva... It's vry helpful 4 me... Tx
@suchithrashibi2202
@suchithrashibi2202 Жыл бұрын
Hi... Good teaching bro... Expect more classes.... Accelerator control cheyanum pedi maatanum ulla video cheyyane... Thank you...
@deepasaju5154
@deepasaju5154 2 жыл бұрын
Same problem thanks for explaining these things 🙏🏻
@asmaas0798
@asmaas0798 2 жыл бұрын
എല്ലാം മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞു തന്നു നല്ല അവതരണം താങ്ക്യൂ
@Mycatfunny0
@Mycatfunny0 3 ай бұрын
Bro പറഞ്ഞത് ശരിയാണ് ഹാൻഡിൽ ബലം പിടിച്ചു ഒരു ഭാഗത്തേക്ക് പോയി റോഡ് ടെസ്റ്റ്‌ തോറ്റു ഹാൻഡ് സിഗ്‌നൽ കാണിക്കുമ്പോൾ ഒരുഭാഗത്ത പോയി കാല് കുത്തി
@prasannakumargopalan8708
@prasannakumargopalan8708 3 жыл бұрын
കൊള്ളാം. ആരും പറയാത്ത കാര്യം. നന്ദി
@shaharunisa6103
@shaharunisa6103 Жыл бұрын
I am still struggling for handle balance becoz I do not have the cycle balance. I watched ur video before starting to learn the scooter bt yes still iam struggling u r a good teacher hope I could get a better balance
@gopikamm548
@gopikamm548 3 жыл бұрын
Nalla vdo..Nalla supper road Anu kto...odichu padikkan paatiya road..ithetha sthalam....
@VanajaAk77-dp4pw
@VanajaAk77-dp4pw Жыл бұрын
വളരെ നല്ല ക്ലാസ്സ് 👍👍
@veenavlogs4600
@veenavlogs4600 2 жыл бұрын
Handle il balam kodukanda ennu vicharichalum ariyathe left side il balam koodi povum. what shoul i do?
@bijubs5178
@bijubs5178 3 жыл бұрын
സൂപ്പർ സ്ഥലം ഡ്രൈവിങ് സൂപ്പർ ആയിട്ടുണ്ട് 👍👍👍👍
@irfan_ap_
@irfan_ap_ 2 жыл бұрын
Place adipoliya🙌
@okbro5844
@okbro5844 Жыл бұрын
20vayas bro vandi odikan arriyilla eni padikkanam eyy video kandappo esstayi eni driving padikanam😍😘
@AiswaryaArchana
@AiswaryaArchana 2 жыл бұрын
ഞാൻ ഇന്നലെ ആദ്യമായിട്ടാ വണ്ടി എടുക്കുന്നത്...വീഴാതെ നോക്കാൻ പറ്റുന്നു എന്ന് അല്ലാതെ ബാലൻസ് കിട്ടുന്നില്ല 😁ഇനി ചേട്ടൻ പറഞ്ഞു തന്ന ടിപ്സ് ഓർത്തു ഞാൻ വണ്ടി എടുക്കും എനിക്ക് ഉറപ്പുണ്ട് ബാലൻസ് കിട്ടുമെന്ന്.. Very useful video❤️
@timetotime8687
@timetotime8687 3 жыл бұрын
Vandi start cheyith kaalu vech thozhanj pokum..bt..kaalu pokki vekkumpozhekm vandi mariyunnu...athinoru sloution paranju tharumo bro....aagraham und .bt padikan patunila
@anitha3227
@anitha3227 2 жыл бұрын
സ്കൂട്ടി സ്പീഡ് കുറയ്ക്കുമ്പോൾ ബാലൻസ് പോകുന്നു എന്തുകൊണ്ടാണെന്ന്. പറയാമോ
@meeramanish24
@meeramanish24 2 жыл бұрын
Nice video.. Helpful.... Ur place is also very beautiful 👍🏻
@vineethan3497
@vineethan3497 9 ай бұрын
Very very well communicated 🤠, thank you. Everyone who is learning should watch this video 👍👍
@keerthic6925
@keerthic6925 3 жыл бұрын
You're a good rider and a good teacher
@Wheels_on_the_road_by_Paul
@Wheels_on_the_road_by_Paul 3 жыл бұрын
😍
@amalrajamalraj1594
@amalrajamalraj1594 3 жыл бұрын
Bro innalae njan ee vedeo kandhu inn bro paranja tip upayokhichu handleil balam kurach pidichu handle balace kittunund ippo tnx bro⚡️
@shemeenaarafavideos3485
@shemeenaarafavideos3485 Жыл бұрын
ഞാൻ വണ്ടി അത്യാവശ്യം ഒട്ടും പക്ഷേ റോട്ടിൽ ഇറങ്ങുമ്പോൾ നിയന്ത്രണം കിട്ടുന്നില്ല ഒരു പേടിയും വഴിക്ക് വീഴുമോ എന്നൊരു പേടിയും കയ്യിൽ ഒരു ബാലൻസും കിട്ടുന്നില്ല പ്ലീസ് റിപ്ലൈ
@ramyasreejith599
@ramyasreejith599 3 жыл бұрын
നല്ല വീഡിയോ.... Very useful എല്ലാം വിശദമായി പറയുന്നു
@Wheels_on_the_road_by_Paul
@Wheels_on_the_road_by_Paul 3 жыл бұрын
Thank you😍
@Sameera-el1br
@Sameera-el1br Жыл бұрын
ഇത് തന്നെയാണ് എന്റെയും പ്രശ്നം
@muhammedmifraah9160
@muhammedmifraah9160 2 жыл бұрын
വളവു വരുമ്പോൾ നമ്മൾ ഒരു 20 സ്പീഡിൽ aane povunnathingil break pidikkenda avusham undo?
@marinaalex1038
@marinaalex1038 2 жыл бұрын
Very useful video for beginners.. Thankyou so much.
@sabeena.sabeena6027
@sabeena.sabeena6027 3 жыл бұрын
ഇങ്ങനെ ഞാൻ ചെയുന്നത് കൊണ്ടാണ് എനിക്ക് 8എടുക്കുമ്പോൾ ബാലൻസ് കിട്ടാത്തത് എന്ന് തോന്നുന്നു ഇനി ഞാൻ ശ്രദ്ധിച്ചോടിക്കാം
@sulaikathorakkattil4682
@sulaikathorakkattil4682 2 жыл бұрын
എനിക്കും
@simiaji9348
@simiaji9348 2 жыл бұрын
Super .nannayi manassilakki thannu. Ente problem ithu thanne.manassilakki thannathinu orupaadu thanks
@user-jj2sq1mw2x
@user-jj2sq1mw2x 2 жыл бұрын
Hight കുറഞ്ഞവർക്ക് എളുപ്പത്തിൽ എടുക്കാൻ പറ്റിയ വണ്ടിയെ കുറിച് വീഡിയോ ചെയ്യാമോ ? കാൽ ഫുൾ ആയിട്ട് വെക്കാൻ പറ്റൂല ..കുത്താൻ പറ്റുന്നുണ്ട്
@kaleshksekhar2304
@kaleshksekhar2304 2 жыл бұрын
ഞാൻ ഇന്ന് പഠിക്കാൻ പോയി എനിക്കും ഇതു പ്രശ്നം ആയിരുന്നു
@zainuxl7418
@zainuxl7418 3 жыл бұрын
ഞാൻ ഒരു ഡ്രൈവിംഗ് സ്റ്റുഡന്റ് ആണ് പഠിക്കാൻ തുടങ്ങിയിട്ട് കുറേ ആയി 500 വീഡിയോസ് ഞാൻ kandiitundakananu സാധ്യത ഇപ്പോഴെത്തെ പോക്കറ്റ് റോഡ് (humbum കയറ്റവും orumichullath) ഇതുവരെ ശരിയായില്ല വളവും കയറ്റാവും ഇറക്കവും ഉള്ള റോഡി ലുടെ കാസർഗോഡ് വരെ പോകാം എന്തുചെയ്യാം ഈഈഈ കോൺഗ്രറ്റ് റോഡ്....... നിങ്ങളുടെ വീഡിയോ അടിപൊളിയായിട്ടുണ്ട് ഇനി ഹാൻഡിലിൽ തൂങ്ങാതെ ഒന്നു ഓടിച്ചു നോക്കണം remember ലേർനേഴ്സ് പരീക്ഷയെ കഴിഞ്ഞുള്ളു ലൈസെൻസ് എടുത്തിട്ടില്ല പ്രാർത്ഥിക്കണേ
@karthik___yt
@karthik___yt 4 ай бұрын
വളരെ ഉപകാരം ഞാൻ ഹാൻഡിൽ ബലം കൊടുത്താണ് ഓടിക്കുന്നത് കുണ്ടും കുഴിയും വരുപോൾ ഞാൻ ബ്രേക്കും അസ്‌സിലേറ്റരും കുറച്ചാണ് ഓടിക്കുന്നത് അങ്ങനെ കുറച്ചും കൂട്ടിയും റെയ്സായി പോകുന്നു അതില്ലാതെ അക്കാൻ എന്താ ചെയ്യേണ്ടത്
@achu3974
@achu3974 2 жыл бұрын
Ee petrolum kalanj ithrem time spend chyith scooter ottikunath nanyii paranj thanathinu tnq bro
@shahalagafoor1751
@shahalagafoor1751 2 жыл бұрын
പരീക്ഷിച്ചു നോക്കട്ടെ ബ്രോ
@sairusnest
@sairusnest 6 ай бұрын
Thank you for this video. Entethum same problem aanu😢
@vishnupriya3286
@vishnupriya3286 3 жыл бұрын
Nalla place😍.
@sreepadmanaphan8468
@sreepadmanaphan8468 Жыл бұрын
Nalla class very good
@jamshishuhaibjamshi7739
@jamshishuhaibjamshi7739 3 жыл бұрын
Njan 4 thivassayi odikkan padikkunnu balans kittunnilla ee vedieo kandapo enik manassilayi entha preshnam enn😀
@Wheels_on_the_road_by_Paul
@Wheels_on_the_road_by_Paul 3 жыл бұрын
😍😍
@salu-creation8219
@salu-creation8219 3 жыл бұрын
വളവ് വന്ന ഹോൺ അടിക്കണം. പിന്നെ വണ്ടി വരുന്നുണ്ടേൽ ബ്രേക്ക്‌ പിടിക്കേം വേണം.. Ith രണ്ടും കൂടി പറ്റണില്ലാ.. 😔
@saraths9365
@saraths9365 3 жыл бұрын
😁😁😁
@smartmediaworldmalayalam8252
@smartmediaworldmalayalam8252 2 жыл бұрын
🤣
@mala4370
@mala4370 3 жыл бұрын
സ്കൂട്ടി നിർത്തുന്ന സമയത്ത് വീട്ടിൽ എത്തിയാൽ സൈഡ് ചേർത്തി നിർത്തുന്നത് എങ്ങിനെയാണ് എത്ര ശ്രമിച്ചിട്ടും കിട്ടുന്നില്ല. ഒന്ന് പറയാമോ
@L1J6484
@L1J6484 3 жыл бұрын
Oru bagathek Cherinju poyi balance kittaatha orotta Karanam kond padikkal niruthiya aalanu njan..nale driving schoolil povanu padikkan..athinu mump ente ee big mistake manassilaakki thannathinu thanks....
@graicejohn3684
@graicejohn3684 3 жыл бұрын
കൊള്ളാം നല്ല വീഡിയോ ❤❤👌
@Wheels_on_the_road_by_Paul
@Wheels_on_the_road_by_Paul 3 жыл бұрын
😍
@nmubi7696
@nmubi7696 2 жыл бұрын
Opposite vandi varumbo aake tension avuka aan ath maran entha cheyya
@niranjana98
@niranjana98 2 жыл бұрын
Parking tips parannu തരുമോ.അതായത് കുറെ വണ്ടികൾ വെച്ചയിടത് നിന് നമുടെ വണ്ടി എടുക്കാൻ
@sahlafaiz8257
@sahlafaiz8257 2 жыл бұрын
Gud vedio👍🏻👍🏻👍🏻i motivated frm this vedio
@raheenarahee8579
@raheenarahee8579 3 жыл бұрын
Nan vandi padichitt 1 week ayi.ende problam speedil pokumpoye balance kittunnullu....speedkurayumpol there balance kittunilla vekan pokunnu athu engane matti edukam
@Wheels_on_the_road_by_Paul
@Wheels_on_the_road_by_Paul 3 жыл бұрын
Ath handel balace set ayi varwm korch tym edukum. Keep trying orapayitum sheri avum.
@preejap7931
@preejap7931 3 жыл бұрын
എനിക്കും
@jannuscreations3850
@jannuscreations3850 Жыл бұрын
എനിക്കുണ്ട് ഇതേ ptoblem ഇപ്പോൾ 1 week ആയുള്ളൂ ഞാൻ പഠിച്ചിട്ട്
@336605
@336605 2 жыл бұрын
Manappattu chira@malayattoor😍
@ranafathimakk4105
@ranafathimakk4105 3 жыл бұрын
എനിക്ക് ബാക്കിൽ one സൈഡ് ഇരുന്നാലും അല്ലെങ്കിലും വണ്ടി ബ്ലോക്കിലൊക്കെ നിർത്തുമ്പോൾ മറിയുന്നു
@SUDHANYAJIJO
@SUDHANYAJIJO 2 жыл бұрын
Thanku ബ്രോ... Useful വീഡിയോ 👌
@haseenap9493
@haseenap9493 Жыл бұрын
Enikk orupad use full ayi
@vishnuprasad9963
@vishnuprasad9963 2 жыл бұрын
Njan 6 days aayi handle swalpam vettunnundu kaalu ketti vachu oodikkunnundu ini roadilekku irakkam 10 15 manikkoor odichal mathiyaakumo cycle balance illaathaa aal aanu oru 15 hr kondu k aavumaarikkum alle
@nishmashibin2506
@nishmashibin2506 3 жыл бұрын
Evdnna ee oyinja roadum placum kittye😄nice place
@Wheels_on_the_road_by_Paul
@Wheels_on_the_road_by_Paul 3 жыл бұрын
Malayatoor
@VanajaM-k4z
@VanajaM-k4z Ай бұрын
'നല്ല വീട്ടിയോ ഓടിക്കാൻ പ്രയോജനമുള്ള വീടിച്ചേ ആണ് ഇത് ഞാൻ ലൈസൻസ്സ് എടുത്തതാണ് ഇറക്കം പേടിയാണ് അത് ഒന്ന് ചെയ്യുക❤
@bushrabushra3431
@bushrabushra3431 Жыл бұрын
തുഴഞ്ഞു പഠിക്കുന്നു ഞാൻ കാലും കൈയും വേദനയുണ്ട്
@jamsheenanv3019
@jamsheenanv3019 Ай бұрын
Thanku so much🤝njan epo erangunne ollu vandi kond pediyennu👍🏻
@Twinkle_rose-v4f
@Twinkle_rose-v4f 8 ай бұрын
ഇപ്പൊ കേൾക്കുന്ന ഞാൻ 😊
@ramlathperi5040
@ramlathperi5040 2 жыл бұрын
ഏറ്റെടുക്കണതാണ് 8 എടുക്കുന്നതാണ് ഇനി പഠിക്കേണ്ടത്
@sob237
@sob237 3 жыл бұрын
Erakkathe break രണ്ടും പിടിക്കണോ please reply
@user-tf9zg8uz5s
@user-tf9zg8uz5s 2 жыл бұрын
Palarum palathum parnjittundekilum correct paranjathu thankalanu thank ypu
@harshasunil.c5911
@harshasunil.c5911 2 жыл бұрын
Tnq, വീഡിയോ അടിപൊളിയാണ്. ഇന്നലെ കൂടെ അനിയന്റെ കൂടെ പോയതാ kore വഴക്ക് കേട്ട്. ഇനി ഇയ്യ് വണ്ടി പഠിക്കാൻ ഒരുപാട് കാലം ആവും ന്നു. എനിക്ക് ഒരു road ll നിന്ന് മറ്റൊരു road ലോട്ട് പോവുമ്പ്പോ ഹാൻഡ്‌ലെ nalla ജെർക്കിങ്. Njn അതിലോട്ടു full force kodukkaneyond ആവും. ഇനി ഇന്ന് തൊട്ട് ഇതുപോലെ ചെയ്യ്തു nokkanam
@lalybiju4849
@lalybiju4849 3 жыл бұрын
Kaalinu Neelam kuravaanenikku... Scooter edukkumbol leftilottu handle thirinju vettukayaanu... Kaalu kuthaan paadaayathukondu odikaan paadaanu... Balance aavunnathumilla... Pandu njan scooter odichondirunnathaanu but ippol pattunnilla athenthaanu?
@Swathyvijayansweety1998
@Swathyvijayansweety1998 2 жыл бұрын
8 edumbol handle muruki pidikan pattile?
@balantv347
@balantv347 2 жыл бұрын
cycle balance illathavarkkum പഠിക്കാൻ പറ്റും അല്ലെ
@ranjeeshmranju8939
@ranjeeshmranju8939 3 жыл бұрын
Nalla topic... Nalla avatharanam
@Wheels_on_the_road_by_Paul
@Wheels_on_the_road_by_Paul 3 жыл бұрын
Thank you😍
@rashifathi3411
@rashifathi3411 2 жыл бұрын
Nhn height kuravane eduth pokumbol preshnulla nirthunna tymil oru sidil cheriyunnu idine kurich vedio cheyyumo
@manukm9852
@manukm9852 2 жыл бұрын
ഹലോ മാഡം റോഡിൽ നിന്ന് കനാൽ പാലത്തെക്ക് ഉള്ള വളവ് തിരിക്കുന്നത് പറഞ്ഞു തരാമെ
@jjuniofficialvlog1970
@jjuniofficialvlog1970 3 жыл бұрын
Nice, എത്ര വീഡിയോ കണ്ടിട്ടും മനസിലായില്ല, ഇപ്പോൾ ok👍
@Wheels_on_the_road_by_Paul
@Wheels_on_the_road_by_Paul 3 жыл бұрын
😍
@geethadevi7589
@geethadevi7589 9 ай бұрын
Nalla teaching 👍
@queenprince6978
@queenprince6978 Жыл бұрын
ആക്സിലേറ്ററിൽ നിന്ന് കൈ അയക്കുമ്പോൾ തന്നെ വണ്ടിയുടെ സ്പീഡ് കുറഞ്ഞു വണ്ടി അങ്ങോട്ടുമിങ്ങോട്ടും ഉലയുന്നു. നിങ്ങൾ കൈ മുഴുവനായി എടുത്തിട്ട് പോലും വണ്ടി ഒരേ സ്പീഡിൽ ആണല്ലോ പോകുന്നത്
@susybabu6735
@susybabu6735 10 ай бұрын
Body balance വന്നാൽ sheriyakum
@lizypaul9162
@lizypaul9162 Ай бұрын
❤❤❤
@aminavm6950
@aminavm6950 11 ай бұрын
ഗുഡ്. കാലെടുത്ത് വക്കുന്പോൾ ബ്രേക്ക് രണ്ടു० അറിയാതെ ഫുൾ പിടിക്കു०. വണ്ടി മറിയുന്നു. ഇപ്പോൾ ഓടിക്കാൻ പേടി തോന്നുന്നു
@izzahworld7916
@izzahworld7916 8 ай бұрын
Tnku 👍🏻
@soudaka5230
@soudaka5230 2 жыл бұрын
കുത്തനെയുള്ള ഇറക്കവും വളവും ഒരുമിച്ച് വരുമ്പോൾ എന്ത് ചെയ്യണം
@tencythomas2344
@tencythomas2344 2 жыл бұрын
Epol anu ee video kandathu. Eniku ee masam test anu 8 nannayi kittunnundu pashee singnal pattunnilla handil balance kittunnillla.chilapol njan handil belam kodukkunnathu kondavum engane onnu practice cheythu nokkam seriyavumayirikkum alle bro.
@alijafaralijafar8859
@alijafaralijafar8859 2 жыл бұрын
Good broo....hight kuravulla varke use aakan pattiya scooter model parayo
@miyamichu2301
@miyamichu2301 Жыл бұрын
ഇറക്കത്തിൽ വണ്ടി ഓടിക്കാൻ പേടിയാണ്😭
@kabeerkochumari5179
@kabeerkochumari5179 3 жыл бұрын
Double edukkunna oru vedio cheyyumo
@deepthyfijo1084
@deepthyfijo1084 Жыл бұрын
Scootiyil cluch undo
@megha3559
@megha3559 3 жыл бұрын
Ithaanu ntem problem bt power kodukkanath korakkaan pattunnilla athinenth cheyyum
@thezairasfamily1025
@thezairasfamily1025 2 жыл бұрын
ഹായ് നല്ല വഴി 😍.
@sriddharithu1401
@sriddharithu1401 2 жыл бұрын
മനസ്സിലാവുന്നുണ്ട് എന്നാലും ഒരു പേടിയാണ് വണ്ടിയുണ്ട്
@vishnupriya3286
@vishnupriya3286 3 жыл бұрын
Chettan odikunne kanditt thanne kothiyakunnu ingnoke onn odikan
@sreedas2145
@sreedas2145 Жыл бұрын
Bro without gear lisenes kayil ullathukodu kuzappam valathu udo
@Wheels_on_the_road_by_Paul
@Wheels_on_the_road_by_Paul Жыл бұрын
Ilaa but bike odikan patila only scooters
@geethadevi7589
@geethadevi7589 9 ай бұрын
Hallo ithu evideya roadil thangale mathrame ullu ethra silent area ethra nalla road rand sidilum niraye marangal
@Wheels_on_the_road_by_Paul
@Wheels_on_the_road_by_Paul 9 ай бұрын
Mayatoor
@sreelathav.p8777
@sreelathav.p8777 3 жыл бұрын
എന്റെയും പ്രശ്നം ഇതുതന്നെ വണ്ടി ഓടിക്കാൻ പഠിച്ചു ബാലൻസ് നല്ല പോലെ കിട്ടുന്നില്ല
@amalrajamalraj1594
@amalrajamalraj1594 3 жыл бұрын
Subscribed🤩
@Wheels_on_the_road_by_Paul
@Wheels_on_the_road_by_Paul 3 жыл бұрын
😍
@naharifarefin8131
@naharifarefin8131 2 жыл бұрын
Bro accilater cable maatiyappo .accilateril padiye thottal madi vandi pettann pokunnu.accilate speed kurakkan vallla maarkom ndo
@sajidha3663
@sajidha3663 2 жыл бұрын
പിന്നെ എനിക്ക് സ്‌കൂട്ടി സ്പീഡ് കുറക്കുമ്പോൾ ബാലൻസ് കിട്ടുന്നില്ല അത് എന്ത് കൊണ്ടാ
@ruksanathvk7087
@ruksanathvk7087 3 жыл бұрын
Best road for practice⚡👍
@shanumonyvlogs7057
@shanumonyvlogs7057 2 жыл бұрын
എനിക്ക് ഇറക്കം ഇറങ്ങുമ്പോൾ.....ബാലൻസ് കിട്ടുന്നില്ല മറിയും എന്നൊരു പേടി ആണ്
@sajuss6316
@sajuss6316 2 жыл бұрын
Good vdo nalla manasilakunu
@anamika.sanamika.s3476
@anamika.sanamika.s3476 2 жыл бұрын
Hai ....super 😍😍😍❤️❤️❤️
@saranya7816
@saranya7816 2 жыл бұрын
Thanks your valuable information
Driving Phobia - Completely cure fear of driving without medicines
16:40
Psychology for ALL
Рет қаралды 73 М.
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 36 МЛН
Do you love Blackpink?🖤🩷
00:23
Karina
Рет қаралды 22 МЛН