പക്ഷെ ഇത്തരം കഴിവുള്ളവരെ നമ്മുടെ ജനങ്ങളും ഗെവണ്മെന്റും വേണ്ട സപ്പോർട്ട് നൽകി വളർത്തി കൊണ്ടുവരണം ഗുഡ് ജോബ് ബ്രോ 👍😍😍
@sreeraj71443 жыл бұрын
👍
@ddcreation123 жыл бұрын
ഇവിടെ ഇലക്ട്രിക് കാറും സ്കൂട്ടറും ഓട്ടോയുമെല്ലാം ഇറക്കിയിട്ട് വര്‍ഷങ്ങളായി. പക്ഷേ ഡയലോഗ് അടിക്കുന്ന ഒരു തെണ്ടിയും അതൊന്നും വാങ്ങില്ല.
@aseemtvm67823 жыл бұрын
അതേ ഏട്ടാ... ഇതുപോലെ ഉള്ള ആൾകാർ ചൈനയിൽ ഉണ്ട് അവരെ അവിടത്തെ സർക്കാർ ധനസഹായം നൽകുന്നു. അവരെ പ്രോത്സാഹിപ്പിക്കുന്നു.. നമ്മുടെ ഇന്ത്യ അതുപോലെ ഒരു തീരുമാനം കൈകൊണ്ടാൽ ഇൻഡ്യ നംബർവൻ കുതിപകും നടത്തുക.. but എല്ലാം നിരാശയാണ്.. വർഗീയത ആണ് ഇന്ത്യയുടെ മുക്കിയം... 😞😞😞
@ddcreation123 жыл бұрын
@@aseemtvm6782 ചുമ്മാ നുണ പ്രചരിപ്പിക്കരുത് സുഹൃത്തേ.. ബാംഗ്ലൂരില്‍ ഏതര്‍ എന്നൊരു ഇലക്ട്രിക് സ്കൂട്ടര്‍ കമ്പനിയില്‍ ഞാന്‍ കുറച്ചുകാലം വര്‍ക്ക് ചെയ്തിട്ടുണ്ട്.. ആ സ്കൂട്ടര്‍ വാങ്ങാന്‍ ഗവണ്‍മെന്റ് 20%സബ്സിഡി നല്‍കുന്നുണ്ട്. ടാക്സും പൂര്‍ണമായും ഒഴിവാക്കി. ഒരു വര്‍ഷത്തെ ചാര്‍ജിങ്ങിന്റെ വൈദ്യുതി ചിലവും സൗജന്യമാക്കി. എന്നിട്ടും പലരും വാങ്ങാന്‍ മടിക്കുന്നു.. ചുമ്മാ ഡയലോഗ് അടിക്കാന്‍ മാത്രമേ പലര്‍ക്കും സാധിക്കൂ. കേരളത്തില്‍ തന്നെ ഇലക്ട്രിക് കാര്‍ ഇറക്കിയിട്ട് എത്രപേര്‍ വാങ്ങിച്ചു..?? ഒരുത്തനും വാങ്ങില്ല.
@shravansatheesan56193 жыл бұрын
Itharathil support cheyyilla bro🥺. Bcz.. Governmentnu labam illa Ithil athond...
@JoyalAntony3 жыл бұрын
നന്നാവാൻ ഇന്ത്യയിലെ രാഷ്ട്രീയക്കാർ സമ്മതിക്കില്ല... അത് ഗ്യാരണ്ടി ആണ്... ചേട്ടൻ ഇവിടെ നിന്നും പറ്റുമെങ്കിൽ യൂറോപ്പിലേക്കോ അമേരിക്കയിലേക്കോ പൊയ്ക്കോ എന്നിട്ട് ഇത് അവിടെ അവതരിപ്പിച്ചു അവരുടെ സഹായത്തോടെ വലിയൊരു കമ്പനി ആയി തിരിച്ചു നമ്മുടെ രാജ്യത്തേക്ക് വില്പനക്ക് വന്നാൽ മതി... അപ്പൊ ജിജോ ചേട്ടൻ ഇന്ന് ഈ വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യുന്ന ഞങ്ങൾക്ക് ന്യായമായ വിലക്ക് ഇത് തന്നാൽ മതി 😍
@ashuashu91393 жыл бұрын
👍👍👍👍👍
@jonellysery3 жыл бұрын
at least to out of Kerala
@Kingfaisal-i9n3 жыл бұрын
100%sheriya
@גונתןלוחם3 жыл бұрын
👍
@viswanathangovindhan22953 жыл бұрын
Yes
@kochuranijoseph77863 жыл бұрын
പെട്രോൾ വില വർധിക്കുന്ന ഈ സമയത്തു ഇതുപോലുള്ള കണ്ടുപിടുത്തങ്ങൾ ജനങ്ങൾക്ക് ഗുണമേകും👍👍👏👏ആ ചേട്ടന് വലിയ ഒരു കൈയ്യടി👏👏
@binoshart87313 жыл бұрын
സർക്കാർ ഇതിനെയൊന്നും പ്രോത്സാഹിപ്പിക്കില്ല അത് ഉറപ്പാണ്,,, കാരണം നികുതി പണം കിട്ടാൻ ഒരു വകുപ്പുമില്ല,,,, 🙄
@ddcreation123 жыл бұрын
ഇവിടെ ഇലക്ട്രിക് കാറും സ്കൂട്ടറും ഓട്ടോയുമെല്ലാം ഇറക്കിയിട്ട് വര്‍ഷങ്ങളായി. പക്ഷേ ഡയലോഗ് അടിക്കുന്ന ഒരു തെണ്ടിയും അതൊന്നും വാങ്ങില്ല. എന്നിട്ട് പറയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കാത്തതുകൊണ്ട് പരാജയപ്പെടുന്നു എന്ന്..
@sjk....3 жыл бұрын
മാത്രമല്ല പെട്രോൾ വിൽപന കുറയും അതിനാൽ gov : ഒട്ടും പ്രോത്സാഹിപ്പിക്കില്ല
@ddcreation123 жыл бұрын
@@sjk.... ചുമ്മാ നുണ പ്രചരിപ്പിക്കരുത് സുഹൃത്തേ.. ബാംഗ്ലൂരില്‍ ഏതര്‍ എന്നൊരു ഇലക്ട്രിക് സ്കൂട്ടര്‍ കമ്പനിയില്‍ ഞാന്‍ കുറച്ചുകാലം വര്‍ക്ക് ചെയ്തിട്ടുണ്ട്.. ആ സ്കൂട്ടര്‍ വാങ്ങാന്‍ ഗവണ്‍മെന്റ് 20%സബ്സിഡി നല്‍കുന്നുണ്ട്. ടാക്സും പൂര്‍ണമായും ഒഴിവാക്കി. ഒരു വര്‍ഷത്തെ ചാര്‍ജിങ്ങിന്റെ വൈദ്യുതി ചിലവും സൗജന്യമാക്കി. എന്നിട്ടും പലരും വാങ്ങാന്‍ മടിക്കുന്നു.. ചുമ്മാ ഡയലോഗ് അടിക്കാന്‍ മാത്രമേ പലര്‍ക്കും സാധിക്കൂ. കേരളത്തില്‍ തന്നെ ഇലക്ട്രിക് കാര്‍ ഇറക്കിയിട്ട് എത്രപേര്‍ വാങ്ങിച്ചു..?? ഒരുത്തനും വാങ്ങില്ല.
@sjk....3 жыл бұрын
@@ddcreation12 കേരളത്തിലോ ?
@ddcreation123 жыл бұрын
@@sjk.... കേരളത്തില്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് 30000രൂപ സബ്സിഡിയും 50%നികുതി ഇളവും നല്‍കുന്നുണ്ട്. പക്ഷേ പുതിയതായി ഓട്ടോ വാങ്ങുന്നവര്‍ ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങാന്‍ മടിക്കുന്നു. വാങ്ങിയാലോ പാര്‍ക്കിങ്ങിന് പോലും ബാക്കിയുള്ള ഡീസല്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ സമ്മതിക്കില്ല. അതിന്റെ കേസൊക്കെ ഉണ്ടായിരുന്നത് ഓര്‍മയില്ലേ.. പിന്നെ ഏതര്‍ സ്കൂട്ടര്‍ ഷോറൂം ചെന്നെയില്‍ ആരംഭിച്ചത് രണ്ടുവര്‍ഷം മുന്‍പാണ്. കേരളത്തില്‍ ആരംഭിക്കുന്നെങ്കില്‍ അത് കൊച്ചിയില്‍ ആയിരിക്കും. പക്ഷേ അത് നിലവില്‍ ഇലക്ട്രിക് വാഹനങ്ങളോട് മലയാളികള്‍ക്ക് താല്‍പര്യമില്ലായ്മ പരിഗണിച്ച് അടുത്ത കാലത്തൊന്നും വരില്ല. കാരണം ഇവര്‍ പബ്ലിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനനുസരിച്ച് ഉപയോക്താക്കളും ഉണ്ടായിരിക്കണം. വാങ്ങാന്‍ ആളില്ലെങ്കില്‍ പബ്ലിക് ചാര്‍ജിങ് സ്റ്റേഷന്‍ എന്ന ചിലവേറിയ കാര്യം വേസ്റ്റായി കിടക്കും.. പിന്നെ ഇന്ത്യയില്‍ 40kmph ന് മുകളില്‍ സ്പീഡും ഒറ്റചാര്‍ജിങ്ങില്‍ 80km ന് മുകളില്‍ കപാസിറ്റിയും നല്‍കുന്ന സ്കൂട്ടറുകള്‍ക്ക് കുറഞ്ഞത് 20% സബ്സിഡിയും നികുതിയിളവും നല്‍കുന്നുണ്ട്. എന്റെ ജില്ല കാസറഗോഡാണ്. നീലേശ്വരം എന്ന സ്ഥലത്ത് ഒരു ഇലക്ട്രിക് സ്കൂട്ടര്‍ വില്‍ക്കുന്ന ചെറിയ ഷോറൂം ഉണ്ട്. ഒരു പുല്ലനും അത് വാങ്ങുന്നില്ല. വൈകാതെ അത് അടച്ചുപൂട്ടും.
@jinsdany53583 жыл бұрын
കോർപറേറ്റുകൾ നിന്നെ വളർത്തില്ല മുത്തേ... എന്തായാലും അഭിവാദ്യങ്ങൾ..
@jinsdany53583 жыл бұрын
@MalluIntrovert എന്നാ നീ പോയി പോസിറ്റീവ് അടിക്കടാ... പന്ന.. മൈ... @$#
@nobodyasme85983 жыл бұрын
@MalluIntrovert well said
@porcupine39653 жыл бұрын
@MalluIntrovert not negative, that a fact.
@akbarvaliyaveetil21423 жыл бұрын
ശരിയാണ്. 54 കൊല്ലം battery നിന്നാൽ അവർക്ക് വിൽപ്പന പ്രശ്നമാവും. Philips ഉം മറ്റ് Bulb making കമ്പനികളും മനപ്പൂർവം വിൽപ്പന കൂടാൻ വേണ്ടി longevity കുറച്ചിട്ടുണ്ട്.
@manojperumarath82173 жыл бұрын
Negative ayi edukkathe athile truth ulkoll
@rubingeorge983 жыл бұрын
,*ഇതു കാണുന്ന സർക്കാർ :അപ്പോൾ ഇനി കറന്റ് ചാർജ് കൂട്ടാം 😂😂
@kuttikodans43383 жыл бұрын
സൂര്യൻ എന്നാ സുമ്മാവാ 😂
@abhilashnair38303 жыл бұрын
Kendra sarkar Malayalam alla samsarikunath
@ajnaskp3863 жыл бұрын
Correct 😅
@sivajoe28793 жыл бұрын
@@adhil_harshad athe.. Njan oru video explanation kandirunnu.. Central takes 30 athil 15-17 thirich state govt nu kodukkum.. Which means state takes 22 +15-17.. Ella government um kanakka.. Central govt viralukal vettumbo.. State govt kaivettunnu.. Athre ullu
@sreeraj71443 жыл бұрын
Svabhavikm🤷♂️
@aswinpraj69903 жыл бұрын
*This is just a beginning*!!!! . he will rule the market soon...all the best brother..
ഉള്ളത് പൂട്ടിക്കാൻ നിൽക്കുന്ന സർക്കാർ സംവിധാനം നിലനിൽക്കുന്ന ഈ നാട് ഗുണം പിടിക്കില്ല. Eg. Kitex
@niriap97803 жыл бұрын
Muthoot naadu vittu മറ്റ് statukaliലേക്ക് പോയി അവർക്ക് ipol വെച്ചടി വെച്ചടി ലാഭം.... ഇവിടെ എല്ലാവരും കൂടെ മിതൂടിനെ ഓടിച്ചു വിടൂ ആണ്...ആകെ ഇവിടെ ജോലി തരാൻ കുറച്ച് മുതലാളി മാരെ ഉള്ളൂ....ഉള്ളതിനേകൂടി ഓടിക്കാൻ കുറെ പോട്ടൻമാരു
@owaisbasheer32093 жыл бұрын
'ഇന്ത്യയിൽ നടക്കില്ല.
@akhilp0953 жыл бұрын
Yes. Correct
@moideenvk83773 жыл бұрын
Pradhima undaakkaan modi support cheyyum
@kabeerali28713 жыл бұрын
ഒന്ന് പോടാ ചാണക മൈതാണ്ടി, നിന്റെ അമ്മയേ ഇവന് കെട്ടിച്ചു കൊടുക്ക് എന്നിട്ട് അച്ഛാ എന്ന് വിളിച്ചോ,
@SiluTalksSalha3 жыл бұрын
👏🏻👏🏻👏🏻
@keepsmiling66743 жыл бұрын
Aah udaayippw
@keepsmiling66743 жыл бұрын
Thumbnail itt udaayip kaanikkunnu aalkare pattikkan ingane cheyyano
@absalammktirur98693 жыл бұрын
ആരെ പറഞ്ഞത് ഇമെയിൽ ചെയ്തു ഭീഷണി പെടുത്തിയത്...4 എണ്ണം പെറ്റുന്നു പറഞ്ഞ്..... ഒരു നോട്ടിഫിക്കേഷൻ കണ്ട് നമ്മൾ കാണാൻ നിന്നില്ല....
@sudhivt89723 жыл бұрын
പൊളി🙏👏👏👏 സഹോദരാ. വേറെ വല്ല രാജ്യത്തായിരുന്നേ നിങ്ങൾ വേറെ level ലേക്ക് ഉയർന്നേനെ പക്ഷേ ഇവിടെ🤕.
@kthithesh3 жыл бұрын
Electric vehicles available aanallo..
@abureyyan61513 жыл бұрын
പെട്ടോൾ ഇല്ലാത്ത ഒന്നിന്നും സർക്കാർ അനുമതി നൽക്കില്ല കാരണം പൊൻമുട്ട ഇടുന്ന പക്ഷിയെ ആരങ്കിലും കൊല്ലുമോ
@gouriags3 жыл бұрын
Electric ⚡vehicles nu subsidy kodukkunnath pinne aaraanu??
@thekidukkachi65173 жыл бұрын
Ather scooter nu 45 k subcd und..
@parvathy5553 жыл бұрын
Electric Vehicles are already there since years here. Central Govt ath promote cheyaan tax deductions okke vechittund.
@SaniKumar-rm3so3 жыл бұрын
@@gouriags ആർക്ക് ആണ് കിട്ടിയത്....
@mubashirtv44593 жыл бұрын
@@gouriags central govt increased subsidy for electric vehicles recently but sadly most of the manufacturers in india increased the ex-showroom price so that customers are left useless with this subsidy
@roymark90173 жыл бұрын
മേരെ ദേശ് വാശിയോ.... കറണ്ട് ബില്ല് നാളെ മുതൽ കൂടും ഹേ!
@jerinaj14413 жыл бұрын
😂😂😂👍
@shaimashaaz40343 жыл бұрын
😁
@sureshgold22773 жыл бұрын
ഹും..കർത്താവ് ആയി വന്നാൽ....കരണ്ട്ബിൽ...കൂടില്ല.. ഹേ...സമച്ച... ബായി.... 😀😀😀
@Akhil_the_foodie3 жыл бұрын
@@jojopdj7622 eda manda athu karthavine paranjathu alla 😂😂😂😂 cenima dialogue anu
@roymark90173 жыл бұрын
@@jojopdj7622 അതിനു ആരു മതം പറഞ്ഞു? സിനിമ കാണാറില്ലേ സേട്ടാ?😄😄
@mujeebrahmants77873 жыл бұрын
കുറച്ച് ദിവസം കഴിഞ്ഞുള്ള പ്ലോട്ട് ട്വിസ്റ്റ്: വണ്ടി മോഡിഫിക്കേഷൻ നടത്തിയ യുവാവ് അറസ്റ്റിൽ.. ദേശീയ എക്കണോമി തകർക്കാനുള്ള ശ്രമത്തിന്റെ പേരിൽ രാജ്യദ്രോഹത്തിന് കേസെടുത്തു😝😝
@varkeychanthomas2223 жыл бұрын
Already electric scooters keralathil available ane. Few brands parayam: Okinava, ether energy, hero electric, Bajaj electric etc. Ether energy 450X scooter ane eppol ullathil best electric scooter in India.
@mujeebrahmants77873 жыл бұрын
@@varkeychanthomas222 അത് വൻകിട കമ്പനികൾ ഇറക്കുന്നതല്ലേ, കിട്ടേണ്ടവർക്ക് ആവശ്യമുള്ളത് കൊടുത്ത് അനുവാദം വാങ്ങിക്കുന്നത്. ഇത് അതല്ലല്ലോ.. സാധാരണക്കാരൻ മുണ്ട് പൊക്കി ഇച്ചിരി കാറ്റ് കൊള്ളിച്ചാൽ വരെ കേസാണ്😭
@varkeychanthomas2223 жыл бұрын
@@mujeebrahmants7787 കേരളത്തിലെ കുന്നും മലയുമെല്ലാം കണക്കിലെടുത്താൽ ather450x ൻ്റെ റേറ്റട്/peak പവറാണ് വേണ്ടത് . അതായിത് 6000 W peak power. അത്തരം ഒരു മോഡലെ വിജയിക്കു . ഇദ്ദേഹം ഇവിടെ കാണിച്ചു മോഡൽ Power കുറഞ്ഞതാണ് . 250 W ആയിരിക്കണം മോട്ടർ . നമ്മൾ ഒരു ഇലക്ട്രിക് സ്കൂട്ടർ എടുക്കുമ്പോൾ for example , Honda activa കയറി പോവുന്ന വഴി എല്ലാം കയറാൻ പറ്റണം. ഇദ്ദേഹം currently കാണിച്ചു മോഡൽ വിപണിയിൽ വിജയിക്കില്ല .Athupolathanne regulations okke edukkanamenghil chelavunde.
@floccinnocinfilipication_modi3 жыл бұрын
@@varkeychanthomas222 കയറ്റം കയറുന്ന നല്ല ഐറ്റം വല്ലതും ഇറങ്ങീട്ടുണ്ടോ?
@varkeychanthomas2223 жыл бұрын
@@floccinnocinfilipication_modi Ella, currently there is no better model than ather 450X . If there is, kindly update .
@kochuranijoseph77863 жыл бұрын
ഹോ!!ശാസ്ത്രത്തിന്റെ ഒരു വളർച്ചയെ😂😂👏👏👏🔥🔥🔥👌👌👌👌
@sivaprasadsivaprasad82683 жыл бұрын
സഹോദരാ കേന്ദ്രസർക്കാറിന്റെ make in india യുമായി ബന്ധപെട്ടു നിങ്ങൾ തന്നെ കമ്പനി തുടങ്ങു
@user_name35tdekb43 жыл бұрын
Athe
@Dryasarvpo3 жыл бұрын
Enit venam athum click aayaal modi ambanike vilkaan bro aa vayike povaruth to
@sivaprasadsivaprasad82683 жыл бұрын
@@Dryasarvpo എന്നാലും നമ്മുടെ ബ്രോ പ്രശസതനാകും 😆
@Dryasarvpo3 жыл бұрын
@@sivaprasadsivaprasad8268 oh pne
@MalluChimes3 жыл бұрын
കേരള സർക്കാർ ഇതുപോലെയുള്ള വാഹനം കേരളത്തിൽ ഓടിക്കാനായി മുൻകൈയെടുക്കണം. മാക്സിമം സ്പീഡ് 50kmph ആക്കി, ഇന്നത്തെ അവസ്ഥയിൽ സാധാ ജനങ്ങൾക്ക് കൊടുക്കുന്നതിനേക്കാൾ വലിയ പുണ്യം വേറെ അവർക്ക് ചെയ്യാൻ സാധിക്കുകയില്ല. കേരള ഗവൺമെന്റിന്റെ കീഴിൽ ഇതുപോലെ ഒരു സ്ഥാപനം വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. യോജിക്കുന്നവർ ലൈക് അടിക്കുക 🙏🏻
@tomtom-yx3vy3 жыл бұрын
നല്ല കാര്യങ്ങൾ ചെയ്യുന്നവനെ നമ്മുടെ അധികാരികൾ മുളയിലെ നുള്ളികളയും കുറ്റ കൃത്യങ്ങൾ ചെയ്യുന്നവനെ രക്ഷിയ്ക്കും ഇതാണ് കേരളം
@മലയാളി-ഖ7ഢ3 жыл бұрын
കലാഭവൻ മണിയുടെ ശബ്ദം എവിടേക്കെയോ തോന്നിയത് എനിക്ക് മാത്രമാണോ 🙄🙄
@arunraj28313 жыл бұрын
നോക്കേണ്ടടാ ഉണ്ണി ഇത് നടപടിയാവുന്ന കാര്യമല്ല ഇത് നടത്തില്ല നടപ്പിക്കില്ല ആരെന്നറിയാമോ 😶
@ddcreation123 жыл бұрын
ഇവിടെ ഇലക്ട്രിക് കാറും സ്കൂട്ടറും ഓട്ടോയുമെല്ലാം ഇറക്കിയിട്ട് വര്‍ഷങ്ങളായി. പക്ഷേ ഡയലോഗ് അടിക്കുന്ന ഒരു തെണ്ടിയും അതൊന്നും വാങ്ങില്ല. എന്നിട്ട് പറയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കാത്തതുകൊണ്ട് പരാജയപ്പെടുന്നു എന്ന്..
@ashuashu91393 жыл бұрын
@@ddcreation12 അതുകൊണ്ട് അല്ല ബ്രോ.... കേരളത്തിൽ ചാർജിങ് സ്‌റ്റേഷൻസ് കൊണ്ട് വരേണം... അത് kseb ക് മാത്രമേ കഴിയു... ഒന്ന് ലോങ്ങ് പോയാൽ തിരിച്ചു ഇത് കൊണ്ടുവരാണെൽ ചാർജ് ചെയ്യണം അതിന് പെട്രോൾ പമ്പ് പോലെ ചാർജിങ് സ്റ്റേഷൻസ് വേണം...... അത് ഇല്ലാത്തത് കൊണ്ട് മാത്രമാണ് ഇത് വിജയിക്കാതെ പോകുന്നത്.... ഇത് എന്റെ അഭിപ്രായം മാത്രം ആണ് 🙏🙏🙏🙏🙏
@ddcreation123 жыл бұрын
@@ashuashu9139 തേങ്ങയാണ്. ഇത് വിജയിക്കാതെ പോകുന്നത് ആരും വാങ്ങാത്തതുകൊണ്ടുമാത്രമാണ്. ചുമ്മാ ഡയലോഗ് അടിക്കാനേ കുറേ എണ്ണത്തിന് കഴിയൂ. ആരും വാഹനം വാങ്ങാതെ ചുമ്മാ പണം ചിലാവാക്കി ചാര്‍ജിങ് സ്റ്റേഷന്‍ ഇട്ട് വയ്ക്കേണ്ട കാര്യമുണ്ടോ. വാഹനങ്ങള്‍ക്ക് വീട്ടില്‍ ഫിക്സ് ചെയ്യാന്‍ വാള്‍മൗണ്ട് ചാര്‍ജറോ പോര്‍ട്ടബിള്‍ ചാര്‍ജറോ ലഭിക്കും. കേരളത്തില്‍ സ്കൂട്ടര്‍ ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗവും ദിവസവും 50kmല്‍ താഴെ മാത്രമാണ് ഓടിക്കുക. അതുകൊണ്ട് ചാര്‍ജിങ് സ്റ്റേഷന്റെ ആവശ്യമേ വരുന്നില്ല. നിലവില്‍ ഇലക്ട്രിക് സ്കൂട്ടറിന്റെ ഷോറൂം കേരളത്തില്‍ ഇഷ്ടംപോലെയുണ്ട്. എന്റെ തൊട്ടടുത്ത് നീലേശ്വരത്ത് ഉണ്ട്. 20%സബ്സിഡിയും ടാക്സ് ഇളവും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. പക്ഷേ ഒരുത്തനും വാങ്ങില്ല. എന്നിട്ട് പറയും സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ല എന്ന ഓഞ്ഞ ഡയലോഗും കൊണ്ട് വരും. ഞാന്‍ ബാംഗ്ലൂരില്‍ ഏതര്‍ എന്ന ഇലക്ട്രിക് സ്കൂട്ടര്‍ കമ്പനിയില്‍ വര്‍ക്ക് ചെയ്തതാണ്.
@ddcreation123 жыл бұрын
@@ashuashu9139 എനിക്ക് ചാര്‍ജര്‍ ഫിക്സ് ചെയ്യുന്ന ജോലി ആണ് ഉണ്ടായിരുന്നത്. കൂടുതലും ബാംഗ്ലൂര്‍ സിറ്റിക്ക് പുറത്ത് വില്ലകളിലും ഫ്ലാറ്റുകളിലും പിന്നെ ചില ചെറിയ വീടുകളിലും. അവര്‍ക്ക് ജോലിക്ക് പോയി വരാനും കടകളില്‍ സാധനം വാങ്ങിവരാനും വേണ്ടിയാണ് ഇത് വാങ്ങുന്നത്. അല്ലാതെ ലോങ് ട്രിപ്പിനല്ല. അവര്‍ക്കൊന്നും തൊട്ടടുത്ത് ചാര്‍ജിങ് സ്റ്റേഷനുകള്‍ ഇല്ല അതിന്റെ ആവശ്യവും വരുന്നില്ല. നമ്മുടെ കേരളത്തിലും സ്കൂട്ടര്‍ വാങ്ങുന്നവരില്‍ എത്രപേര്‍ 50kmല്‍ കൂടുതല്‍ daily ഓടിക്കുന്നുണ്ട്..? 2-3 മണിക്കൂര്‍ ചാര്‍ജിനിട്ടാല്‍ 70-80km സുഖമായി ഓടിക്കാമല്ലോ. പക്ഷേ ഇലക്ട്രിക് സ്കൂട്ടര്‍ എന്ന് കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് എതിര്‍പ്പാണ്. പഴമ വിട്ട് പുതിയത് പിടിക്കാന്‍ പേടി. അത് ഈ അമ്മിയില്‍ അരച്ചുണ്ടാക്കിയ കറിയേ കൊള്ളൂ മിക്സിയില്‍ അരച്ചത് പറ്റില്ല എന്ന മലയാളിയുടെ മനോഭാവം തന്നെയാണ്.. നിങ്ങള്‍ വ്ലോഗറല്ലേ. ഇതൊക്കെ മനസിലായെന്ന് കയുതുന്നു.
@ashuashu91393 жыл бұрын
@@ddcreation12 bro സ്കൂട്ടറിന്റ കാര്യം മാത്രമല്ല...പെട്രോൾ വിലയാണ് വില്ലൻ...അത് കൊണ്ട് ഇലക്ട്രിക് യുഗത്തിലേക് മാറുന്ന എല്ലാ വണ്ടികളുടെയും കാര്യം ആണ് ഞാൻ പറയുന്നത്
@KairaliHolidays3 жыл бұрын
മോനെ അധികാരികളിൽ നിന്നും ഒന്നും പ്രതീക്ഷിക്കണ്ട. പെട്രോൾ ഡീസൽ വിറ്റില്ലെങ്കിൽ സര്കര് പൂട്ടേണ്ടി വരും. പക്ഷെ ഞാൻ കട്ട സപ്പോർട്ട് .
@sajurahulsajurahul80043 жыл бұрын
നമ്മൾ ഒരു 20 വർഷം കഴിയണം ഇപ്പോഴത്തെ ചൈന ആവണമെങ്കിൽ....ഈ സിസ്റ്റമിക് സപ്പോർട്ട് ഇല്ലാത്തതുകൊണ്ടാണ് പല പ്രോജെക്റ്റും പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്നത്....
@mrX-qw7ux3 жыл бұрын
ഒന്ന് പോടേ ചൈനക്കു കോപ്പിരിക്കുന്നു ഏതെങ്കിലും ഒരു സാധനം ഉണ്ടോ നല്ലത്
@prakashayyappanprakashayya70933 жыл бұрын
20 pora friend
@abhiajith43073 жыл бұрын
@@mrX-qw7ux china thendikal thanne but as a country it is far more developed than our country
@peterjames30683 жыл бұрын
@@mrX-qw7ux 1980 വരെ ചൈന ഇന്ത്യയുടെ പിറകില്‍ ആയിരുന്നു. ഇപ്പോൾ ടെക്നോളജി പരമായി അമേരിക്കയെ വെല്ലുന്ന രാജ്യം ആണ് ചൈന. Electronics, silicon chip ഒക്കെ ചെറിയ ഉദാഹരണം മാത്രം. ഈ മേഖലയില്‍ ഇന്ത്യ ഇപ്പോഴും വട്ട പൂജ്യം ആണ്
@harshanam85903 жыл бұрын
@@mrX-qw7ux ചൈന മൊബൈൽ ഉപയോഗിച്ച് തന്നെ ഇതു എഴുതാൻ പാങ്ങ് വേണം
@working_model_for_science3 жыл бұрын
ചേട്ടന് ഒരു സ്റ്റാർട്ട്അപ് തുടങ്ങിക്കൂടെ
@adhilffedits48103 жыл бұрын
Arun smoki ഇങ്ങേരെ പണ്ട് കാണിച്ചു തന്നതാ ഇവന്മാർ ഇപ്പഴാണോ ഇയാളെക്കുറിച്ച് അറിയുന്നേ 😂
@shajimon1403 жыл бұрын
Yes boss
@mohammedshabeeb40463 жыл бұрын
solar panel, electric vehicle = sovereignty
@JeevanRajith3 жыл бұрын
Initial cost high
@bt96043 жыл бұрын
@@JeevanRajith long run profitable Environment friendly also
@shainshadkp69923 жыл бұрын
Yeah exactly
@MyHumbleOpinion5433 жыл бұрын
ചേട്ടാ വണ്ടി വേഗം വീട്ടിൽ നിന്ന് മാറ്റിക്കോ നാളെ എന്തായാലും MVD വണ്ടി പൊക്കാൻ ആയിട്ട് വരും അവർക്ക് അതിനുള്ള കൈമടക്ക് കൊടുക്കാൻ കമ്പനികൾ ഉണ്ട്.
@akbarvaliyaveetil21423 жыл бұрын
54 കൊല്ലം battery നിന്നാൽ കമ്പനികൾക്ക് വിൽപ്പന പ്രശ്നമാവും. Philips ഉം മറ്റ് Bulb making കമ്പനികളും മനപ്പൂർവം വിൽപ്പന കൂടാൻ വേണ്ടി longevity കുറച്ചിട്ടുണ്ട്. ശരിക്കും 50 കൊല്ലം ഒക്കെ നിൽക്കാൻ പറ്റുന്ന ബൾബ്ബാണ് കുറച്ച് കുറച്ച് 3 വർഷത്തേക്കൊക്കെ ചുരുക്കിയത്. ഇതിനേ കുറിച്ച് ഒരു video veritasium channel ചെയ്തിട്ടുണ്ട്.
@despatches58773 жыл бұрын
ഓട്ടോമൊബൈലിന്റെ ഒരു വലിയ മാഫിയ രാജ്യത്തുണ്ട്. അവരാണ് ഇതിനെയെല്ലാം തടയുന്നത്.
@bhadrankbhadrank14093 жыл бұрын
അഭിനന്ദങ്ങൾ ഇതു പോലെ ഉള്ളവർ വളർന്നു വരട്ടെ .സർക്കാരിൽ നിന്നും സഹകരണങ്ങളും സഹായങ്ങളും ഉണ്ടാവണം എങ്കിലെ ഇതുപോലെ ഉള്ള കലാകാരന്മാരും ഗാത്രജ്ഞൻമാരും വളർന്നു വരാൻ കഴിയും. എല്ലാ ഭാവുകങ്ങളും നേരുന്നു. ബാറ്ററി ചാർജ് ചെയ്യാതെ ഓട്ടത്തിൽ ചാർജ് കേറൂന്നു സംവിധാനം കൂടി കണ്ടുപിടിക്കണം. എങ്കിൽ വളരെ നന്നായിരിക്കും. വർ വിജയവും ആകും . എല്ലാ വിജയങ്ങളും ആശംസിച്ചു കൊണ്ട് . അദിനന്ദനങ്ങൾ
@johnzencilavosmaliyakkaljo8503 жыл бұрын
നീ താൻടാ സൂപ്പർ അല്ല, മെഗാ സൂപ്പർ മെഗാസ്റ്റാർ👍👍👍👍🌾
@benjaminbenny.3 жыл бұрын
ചേട്ടൻ നല്ല കഴിവുള്ള വേക്തിയന്ന് , ചേട്ടൻ ഈ കണ്ട്പിടുത്തം വല്ല USA ലോ യൂറോപ്പിലോ മറ്റോ ആയിരുന്നേൽ അർഹിക്കുന്ന പ്രശസ്ഥി കിട്ടിയേനെ "ചേട്ടൻ ജനിച്ച സ്ഥലം മാറിപ്പോയി"
@emily_emi_george9303 жыл бұрын
Valare nalla oru karyam.👏👏🙏🏻
@shezin77483 жыл бұрын
ഇങ്ങനെ ഉള്ളോരെ ഒന്നും രക്ഷപെടാൻ സമ്മതിക്കില്ലല്ലോ
@shajimon3503 жыл бұрын
പ്ലീസ് താങ്കളുടെ നമ്പർ സെൻഡ് പ്ലീസ്
@musadikthennadan28463 жыл бұрын
ആഗോള കുത്തക ബൂർഷാ കോർപ്പറേറ്റ് മുതലാളിമാർ ഉള്ളടത്തോളം കാലം ഇത് പോലെ ഉള്ള സാധാരണ കാരന്റെ കഴിവുകൾക്ക് ഒരു പ്രയോജനയും ഉണ്ടാവില്ല Good jod broo...👍👍
@muza233 жыл бұрын
ഇയാൾക്ക് കലാഭവൻ മണിയുടെ സൗണ്ട് അല്ലെ
@pushpasundaran28983 жыл бұрын
എനിക്കുംതോന്നി
@ratheeshk.r13953 жыл бұрын
എനിക്കും തോന്നി
@jimmutten3 жыл бұрын
Thrissur slang aayath kond aan
@vijayjocky86913 жыл бұрын
Athe
@charlesmartel82283 жыл бұрын
മലയാളികളുടെ അഭിമാനമാണ് .. ജിജോ.. കുടുതൽ ഉയരങ്ങൾ കീഴടക്കാൻ സഹായിക്കട്ടെ.വാണിജ്യ അടിസ്ഥാനത്തിൽ ഇത് ഉത്പാദിപ്പിക്കാൻ ശ്രമിക്കുക.
@najumudeennajumudeen83263 жыл бұрын
ബ്രോ വണ്ടിയുടെ വിലയൊന്നും പറയു ഒന്ന് വാങ്ങാനാ എന്തായാലും ഈ പെട്രോൾ വില കയറ്റത്തിൽ നിന്നും രക്ഷപെടാമല്ലോ
@kiran.rpillai19493 жыл бұрын
8:00 Videoyil undu
@sivasubramaniam72383 жыл бұрын
എല്ലാവരും ഇലക്ട്രിക് ഉപയോഗിക്കുമ്പോൾ, സർക്കാർ ഇലക്ട്രിക് ടാക്സ് കൂട്ടും 🤣🤣🤣
@Missingtailpipesby3 жыл бұрын
Never mind bro, go with generating own energy by installing solar system at home. That's all game over.
@funwaymalayalam56003 жыл бұрын
പെട്രോൾ വില നൂറിൽ എത്തിയ സ്ഥിതിക്ക്. " മച്ചാൻ മാർക്ക് ഇതു പോരേ അളിയാ"😎😀
ഇത് ഒരുപാട് പേർക്ക് ഉപകാരമുള്ള വിഡിയോ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ ആശംസകളും
@radhakrishnannatteparambil32793 жыл бұрын
ഇത് പോലെ പ്രോത്സാഹനം കൊടുക്കാം ...
@ajithkumar-fy6vg3 жыл бұрын
സുഹൃത്തെ താങ്കളുടെ പ്രവർത്തനം നല്ലതു തന്നെയെന്നഭിമാനിക്കാം. കേളത്തിൽ ഇതു നടത്തിക്കാൻ സാധിക്കുമെന്നു തോന്നില്ല. 200 കോടി വാഗ്ദാനം ചെയ്ത ചേട്ടനെയും കൂട്ടി ബാംഗ്ളൂരിലൊന്നു ശ്രമിച്ചു നോക്കൂ. ചേട്ടൻ്റെ പരിശ്രമം വിജയിക്കട്ടെ.
@rizwank.starofcochin27343 жыл бұрын
ജാഗർതവേണം പെട്രോളിന്ന് കൊള്ള TAX വാങ്ങുന്ന കേന്ദ്രവും കേരളവും താങ്കളെ സപ്പോർട്ട് ചെയ്യില്ല
@sreekantannair66143 жыл бұрын
വളരെ നല്ല കാര്യമാണ് എൻറെ കയ്യിൽ ഒരു ബൈക്ക് ഉണ്ട് അത് ഇലക്ട്രിക്കൽ ആക്കണം എന്ത് ചെയ്യണം
@bipinraj64493 жыл бұрын
എല്ലാവരും സർക്കാരുകളെ കണക്കിന് കുറ്റം പറയുന്നത് കണ്ടു, പുതിയ സംരംഭങ്ങൾ തുടങ്ങാൻ സർക്കാരുകൾ വേണ്ട സഹായങ്ങൾ നൽകുന്നുണ്ട് . പക്ഷെ ഇതിന്റെ സാങ്കേതിക വശം മനസ്സിലാക്കുക, ഇവിടെ പുതിയ ഒരു ടെക്‌നോളജിയും ഇമ്പ്ലിമെൻറ് ചെയ്തിട്ടില്ല, ഇതിൽ ഒരു ഘടകവും പുതുതായി കണ്ടു പിടിച്ചതോ ഉണ്ടാക്കിയതോ അല്ല, എല്ലാം മാർക്കറ്റിൽ ലഭ്യമായ ഘടകങ്ങൾ സംയോജിപ്പിച്ചുണ്ടാക്കിയവയാണ്, സ്വൽപ്പം ഇലക്ട്രോണിക്ക് & മെക്കാനിക്ക് പണി അറിയാവുന്ന ആർക്കും ഇതുപോലെ ചെയ്തെടുക്കാനാവുന്നതാണ്. ഇദ്ദേഹത്തിന്റെ കഴിവുകളെ അംഗീകരിക്കുന്നു. പക്ഷെ ഈ വിലയ്ക്ക് നല്ല ഇലക്ട്രിക്ക് സ്‌കൂട്ടറുകൾ മാർക്കറ്റിൽ ഇന്ന് ലഭ്യമാണ്.
@krishnadasnamboothir3 жыл бұрын
പക്ഷെ ഈ വണ്ടി idichal ഇൻഷുറൻസ് കിട്ടില്ല alterstion പറ്റില്ല അതു നിയമവിരുദ്ധം ആണ് പിന്നെ എന്ട് തേങ്ങാ യാണ്
@സത്യമേപറയു-ല8റ3 жыл бұрын
*ആ കഴിവിനൊരു മികച്ച കയ്യടി*🤝🥰🥰🥰
@rajendranvayala42013 жыл бұрын
അഭിനന്ദനങ്ങൾ ഇനിയും മുന്നോട്ട്. ചെറുകിടയൂണിററായി പോകുക
നീ ജനിച്ചത് ഇന്ത്യയിൽ ആയിപ്പോയി 😒, വളരാൻ അനുവദിക്കല്ല അവന്മാർ 😞
@creativeBoyJK3 жыл бұрын
ഇതുപോലുള്ള ഉപകാരപ്രദമായ കണ്ടുപിടുത്തങ്ങൾ ഇനിയും ഉണ്ടാകട്ടെ ഫുൾ സപ്പോർട്ട് 👍👍👍 ഇന്ധനവില 🤦♂️🤦♂️🤦♂️
@rjohn9873 жыл бұрын
മറ്റു രാജ്യങ്ങളിൽ ഇതൊക്കെ ചെയ്ത് technology patent എടുക്കുന്നത് വരെ നമ്മുടെ അധികാരികൾ ഇതിനെ കാലഹരണപ്പെട്ട നിയമങ്ങൾ പറഞ്ഞു എതിർത്ത് കൊണ്ടിരിക്കും.
@AnilKumar-qn9ut3 жыл бұрын
Ethu instalmentinu kittumo athrayNu price first vandi padikumbol ethu pattumo
@rasheed77773 жыл бұрын
എനിക്ക് ഒരെണ്ണം ഉണ്ടാക്കി തരുമോ.. എത്ര പൈസ വേണം.. അഡ്വാൻസ് ആയി പൈസ തരാം.
@seemakannan46313 жыл бұрын
എനിക്കും വേണം
@shabarmh79613 жыл бұрын
Enikkm onnu undakki tharumo
@cherianksavier37473 жыл бұрын
വില എത്ര ആകും. പിന്നെ സോളാർ ഉപയോഗിക്കാൻ പറ്റിയാൽ കറണ്ട് ചാർജ് കൂട്ടിയാലും കുഴപ്പം ഇല്ല സർക്കാർ നികുതി പിരിവും കുറയും
@funandtipsmixedvideos33703 жыл бұрын
One lakh 20 thousand.
@rajah13673 жыл бұрын
കണ്ണടച്ച് ജിജോ ബ്രോയുടെ voice കേട്ടാൽ...എവിടെയൊക്കെയോ നമ്മുടെ കലാഭവൻ മണിച്ചേട്ടൻ പറയുന്നപോലുണ്ട്.....👍👍
@jessyrobinson94103 жыл бұрын
ശബ്ദം അല്ല, ഭാഷയിൽ നല്ല സാമ്യം ആണ് 😊😊
@thesignatur82643 жыл бұрын
എന്റെ പൊന്ന് ചേട്ടാ അരുതാതതൊന്നിനും മുതിരല്ലേ ? ആ എണ്ണ കമ്പനിക്കാരും പിന്നെ ആ വെള്ള താടിക്കാരനും കൂടി താങ്കളെ തീർത്തു കളയും,,, 😄😄
@febinfayazz3 жыл бұрын
*ഈ ചേട്ടനെ നമ്മുടെ arunsmoki യുടെ ചാനലിൽ കണ്ടവരുണ്ടോ, ഇവരെ പൊലുള്ളവർ നാടിന് അഭിമാനം......* ❣️🥰👍
@muhammedshinan92153 жыл бұрын
😻😻Arun smoke yudyy video kandavar undoo 👍
@india-dq8rc3 жыл бұрын
താങ്കൾ ഇന്ത്യൻ ജനിക്കേണ്ട ഒരാളല്ല കാരണം എന്റെ രാജ്യത്തെ കുറിച്ച് പറയുമ്പോൾ എനിക്ക് വിഷമമുണ്ട് എന്നാലും താങ്കളെ പോലുള്ളവരെ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല നമ്മുടെ ഭരണകൂടം ഇനി താങ്കൾക്കെതിരെ കേന്ദ്രത്തിൽ നിന്നും വലിയ അന്വേഷണങ്ങൾ ഒക്കെ വരും കാരണം അംബാനി അദാനി അവരാണെന്ന് ഇന്ത്യ ഭരിക്കുന്നത്
@anser_ahmd3 жыл бұрын
0:48 പ്രതി എന്ന് പറഞ്ഞു ശീലമായോ 🙂
@user_name35tdekb43 жыл бұрын
😂
@Syd_Salmanul_Faris3 жыл бұрын
ഈ dislike അടിച്ചവരൊക്കെ എണ്ണ മൊതലാളിമാരും അവരുടെ കുടുംബക്കാരും ആണോന്നൊരു.... Doubt
@sreekumarpachath52743 жыл бұрын
10:38 പുരുഷ ആയുസ്സോ 😕 അടെന്തുട്ടാ
@sjk....3 жыл бұрын
മനുഷ്യായുസ് എന്നാണങ്കിൽ ok
@jomon73773 жыл бұрын
പുരുഷു എന്നെ അനുഗ്രഹികണം😂😂
@sreekumarpachath52743 жыл бұрын
@@sjk.... exactly
@brigadiergiridharbaruwa8853 жыл бұрын
Malayalathil angane oru vaakku undede
@sjk....3 жыл бұрын
@@brigadiergiridharbaruwa885 പണ്ടായിരിക്കും ....... പുരുഷായുസ് എന്നാൽ പുരുഷന്റെ അയുർ ദൈർഘ്യം എന്നാണോ ?
@SumeshKumar-bn6ph3 жыл бұрын
സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി. അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്. തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്. അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി. മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്. വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്. ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് . എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല. ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture) ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും. ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല. അതിനു വേണ്ടി കഴിയുന്ന രീതിയിൽ സാമ്പത്തിക പരമായി ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏 സുമേഷ് കുമാർ- 7510169300 Supriya S Ac : 67322014749 Ifsc : SBIN0070293 BRANCH :PUTHOOR Google Pay 9048836491 26/06/2021
@SumeshKumar-bn6ph3 жыл бұрын
ചേട്ടാ വണ്ടി ഒടുമ്പോൾ ചാർജ് കെറുന്ന രീതി കുടിനോക്കണം ചേട്ടാ വിജയിക്കും🙏🙏🙏
@alikoppam57663 жыл бұрын
ഇദ്ദേഹത്തിന്റെ നമ്പർ കൂടി കൊടുക്കാമായിരുന്നു
@RajiSMenon3 жыл бұрын
Congrats jijo, great attempt, 💓💓💓💓LOVE FROM CCOK 💓💓💓💓
@rajudaniel13 жыл бұрын
ഇതിന് വില എത്രയാകും. വെള്ളക്കെട്ട് ഉള്ള സ്ഥലങ്ങളിൽ അല്ലെങ്കിൽ മഴക്കാലത്ത് ഇതുപയോഗിക്കാൻ കഴിയുമോ
@Pooppi-y8e3 жыл бұрын
Ithinu insurance, rto approval okke kittumo?
@muhammedthasleem59753 жыл бұрын
ലിജോ ബായ് ഞാൻ 200 ക്രോൾ തരാം ആരുടെ പേരിൽ ചെക്ക് വേണമെന്ന് പറഞ്ഞാൽ മതി നമുക്ക് ഒരുമിച്ച് ഒരു കാര്യം കമ്പനി കേരളത്തിൽ മൂവ്മെൻറ് ചെയ്യാം
@maliknettichadi36923 жыл бұрын
200 കോടി അല്ലെ 🙄
@Kannurkaran55223 жыл бұрын
ഇത്രയും വലിയ ഒരു ബിസിനസ് ഡീൽ ഒരു കമ്ന്റിൽ കൂടി പറയാൻ കാണിച്ച ആ മനസ്സ് 🤣🤣🤣🤣🤣
എം യൂസുഫ് അലി സർ ഇതൊന്ന് കണ്ടിട്ട് ഒന്ന് invest ചെയ്യൂ .....
@meenukutty35093 жыл бұрын
നമ്മുടെ government നു ജനങ്ങളുടെ കാര്യം അല്ല വലുത്. ഗവണ്മെന്റ് ജീവനക്കാർ രക്ഷപ്പെടണം. അതുകൊണ്ട് ഗവണ്മെന്റ് ഇത് എന്തെങ്കിലും കുറ്റം കണ്ടെത്തി അംഗീകരിക്കില്ല. conrats bro 🌹🌹🌹🌹👏👏👏👏👏👏
@roymark90173 жыл бұрын
ലെ KSEB:- കോവിഡ് കാലത്തു കറണ്ട് യൂസേജ് കൂടി എന്ന പേരിൽ ഡബിൾ ചാർജ് വാങ്ങിയ എന്നോടാണോ ബാല ഇതു കാണിക്കുന്നത്.
@മനുഷ്യർ-മ7ര3 жыл бұрын
Pls maximum support jijo....he solve common people petrol budget problem...great man..salute the news
@faslurahman6693 жыл бұрын
മറ്റൊരു രാജ്യത്താണെങ്കിൽ പുള്ളിയെ വളർത്തി എടുത്തേനെ നമ്മുടെ നാട്ടിൽ ഗവണ്മെന്റ് തിരിഞ്ഞു നോക്കില്ല
@sheziworld1023 жыл бұрын
ഇപ്പോഴത്തെ എണ്ണവിലക്ക് ഇനി ഇതാണ് അഭയം ❤️❤️❤️
@715715713 жыл бұрын
ഒരു ലിറ്റർ പെട്രോളിന് 21 രൂപാ വെച്ചു പിടിച്ചു പറി നടത്തുന്ന സ്റ്റേറ്റു ഗവണ്മെന്റ് ഇലക്ടിക് വാഹനങ്ങളെ പ്രോൽസാഹിപ്പിക്കുമോ ?
ലി ജോ സുപ്പർ നന്നായിട്ടുണ്ട് ഒന്ന് നേരിട്ട് കണാൻ അഗ്രാഹം ഉണ്ട് എന്റെ എല്ലാ വിധ Sapot ഉം
@gokul90393 жыл бұрын
ആശംസകൾ 💐🤩 വേഗം ഇത് നിരത്തിൽ ഇറങ്ങട്ടെ.. ഞങ്ങൾ വാങ്ങാം 🥰💐
@mohammedsageer81823 жыл бұрын
ഇദ്ദേഹത്തിന്റെ മൊബൈൽ no തരുമോ?
@swapnajimmy49853 жыл бұрын
Enthinanu ente veedinte aduthanu
@muttathupadathtoma3 жыл бұрын
@@swapnajimmy4985 onn contact cheyyannannu
@MahineshKMahi3 жыл бұрын
Dio, Ndork muthalayaaa models aane ningal undakkunathenkil markkettil indian modeline vellan vere combanikal undavilaa nalla kandu pidutham👍👍👍👍
@neerajsjayadev42983 жыл бұрын
വളരെ നല്ല കാര്യം ആണ്
@sunnybabykappivilakkal67193 жыл бұрын
സൂപ്പർ,,,, പക് ഷേ താങ്കൾ ജീവിക്കുന്നത് നമ്മുടെ കേരളത്തിൽ ആയിപ്പോയി,,,,,
@kerala19613 жыл бұрын
ചേട്ടാ ഗുജറാത്ത് കമ്പനി പുതിയ bike ഇറക്കി.... അതു വിറ്റ് കഴിഞ്ഞു നോക്കട്ടെ അതിനു സർക്കാർ സബ്‌സിഡിയും ഉണ്ട്...
@youre11943 жыл бұрын
ഇവരെ പ്രോസാഹിപ്പിക്. എല്ലാം വിധ ആശംസകൾ 🌹👍👍👍
@JayeshJayesh-su5wf3 жыл бұрын
നീ പുലിയാണെന്ന് എനിക്കറിയാം.. എല്ലാവിധ ആശംസകളും നേരുന്നു.
@shahanazkoshani11533 жыл бұрын
Wow സൂപ്പർ 👏👏👏👏👏👏👏👍👍👍
@abhilashpp25873 жыл бұрын
60% വരുമാനം കിട്ടുന്ന എണ്ണ പരിപാടി വേണ്ടന്ന് ഏതെങ്കിലും ഗവർമെന്റ് വെക്കുമെന്ന് എനിക്ക് തോന്നുന്നഇല്ല
@balakrishnan8413 жыл бұрын
ബാറ്ററി ലൈഫ്, നമുക്കെപ്പോഴും വലിയ നഷ്ടം വരുത്തും.
@mathewjohn44312 ай бұрын
Jijo very good 🎉
@SharafuSafna3 жыл бұрын
ഗവണ്മെന്റ് അപ്രൂവ് കിട്ടില്ല ബ്രോ കാരണം പെട്രോൾ വില കുത്തനെ കൂട്ടുന്നവർ ഇതിനു കൂട്ട് നിൽക്കോ...
@kdcruz753 жыл бұрын
Kee Cee ude contact details evide kittum
@jobingeorge78533 жыл бұрын
ഇനി ഇങ്ങനെ ഒരു... സ്കൂട്ടർ ജിജോ എന്ന. വ്യക്തി. ഇവരെ കുറിച്ച് യാതൊരു വിവരവും ഉണ്ടാകില്ല...
@bt96043 жыл бұрын
Kudos man🔥🔥
@ajithkumarangana80973 жыл бұрын
നിങ്ങൾ മലയാളികൾക്ക് അഭിമാനം ആണ്, but നിങ്ങൾ ഇതു വേറെ ഏതെങ്കിലും സംസ്ഥാനത്തു പോയി ഇങ്ങനെ ഉള്ള കാര്യങ്ങൾ തുടങ്ങിയാൽ അവർ രണ്ടു കൈയും നീട്ടി നിങ്ങളെ സ്വീകരിക്കും, ഇവിടെ ആണെങ്കിൽ ഉദ്യോഗസ്ഥർ നിങ്ങളെ മിഥുനത്തിലെ മോഹൻ ലാലിന്റ അവസ്ഥ അവർ ആക്കും. ഇതിൽ രാഷ്ട്രീയ ക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല, അവർ ഉദ്യോഗസ്ഥരുട വാക്ക് മാത്രമേ കേൾക്കൂ
@mohanlalmohan62913 жыл бұрын
നമ്മുടെ ഗവൺമെന്റിന്റെ fagath നിന്ന് ഒന്നും പ്രതീക്ഷികnda ബ്രോ . ഇതൊക്കെ വന്നാൽ കാലന്മാർ പെട്രോളിൽ നിന്നും നമ്മെ പറ്റിച് ഉണ്ടാകുന്ന ഫീമമായ ലാഫം കിട്ടില്ല . നമ്മുടെ നാട് ഒiത്ത നാട്
@kLTAdam3 жыл бұрын
മണിച്ചേട്ടന്റ sound 🤩🤩🤩
@robinraj2443 жыл бұрын
സപ്പോർട്ട് കിട്ടുമെന്ന് തോന്നുന്നില്ല കാരണം പെട്രോളിന്റെ tax ഊറ്റി കുടിക്കുന്ന അട്ടകൾ ഭരിക്കുമ്പോൾ എങ്ങനെ ഇതിനൊക്കെ അനുമതി കിട്ടും.
@manilal80943 жыл бұрын
നമ്മുടെ ജീവിതത്തെ തന്നെ വെല്ലുവിളിച്ചു കൊണ്ട് പെട്രോൾ വില വർധിക്കുമ്പോൾ താങ്കളുടെ ഈ കണ്ടുപിടിത്തം വലിയൊരു നേട്ടവും ,പ്രതീക്ഷയുമാണ് നൽകുന്നത്. താങ്കൾക്ക് അഭിനന്ദനങ്ങൾ.
@ലാൽകൃഷ്ണ-ഷ4ജ3 жыл бұрын
പ്രധാനമന്ത്രിയെ കാണൂ, സ്റ്റാർട്ടപ്പ് പദ്ധതിയിൽ ഉൾപെടുത്തി നിങ്ങൾക്ക് വേണ്ടത് ചെയ്തുതരും. മോദിജിയെ കാണാൻ വേണമെങ്കിൽ സുരേഷ്ഗോപിചേട്ടൻെറ സഹായം തേടുക.