Remembering smartway days ... എത്ര എണ്ണം എൻ്റെ പിന്നാലെ വന്നു, ഒരെണ്ണത്തിനെ പോലും അടുപ്പിച്ചില്ല. ഉറപ്പിച്ചു പറഞ്ഞു ഇത് സ്കാം ആണ് നിങ്ങടേം പൈസ പോകും എന്ന്
@albertthomzz6 ай бұрын
Sathyam brooo 12000 evide pooyi enthooo
@akm_14376 ай бұрын
സത്യം
@melodyhunting6 ай бұрын
Ormippikkalle ponney
@Althaf-l4e6 ай бұрын
ഇയാൾ പറഞ്ഞത് പോലെ ആണെങ്കിൽ ഈ business ന്റെ തലവൻ അവനു ഇപ്പോൾ എത്ര roopa കിട്ടിക്കാണും 😵😵
@adhilnaizam92236 ай бұрын
Sathyam
@jojovloggy6 ай бұрын
ഞാനും പോയ് ചേർന്നതാണ്... അതിനു ശേഷമാണ് കൊറോണ വന്നത്... അടപടലം മൂഞ്ചി ഞാൻ ചേർന്നപ്പോൾ ഒരു മാഷ് ഉണ്ടായിരുന്നു, അധ്യാപകജോലി ഒക്കെ കളഞ്ഞു വന്നിട്ട് ചെയ്യുവായിരുന്നു... പിന്നീട് മൂപ്പരെ ഞാൻ കണ്ടത് ഒരു ഡ്രസ്സ് ഷോപ്പിൽ സെക്യൂരിറ്റി ആയിട്ടാണ്🙂
@neonunfiltered6 ай бұрын
🫠
@jojovloggy6 ай бұрын
@@neonunfiltered അതുപോലെത്തന്നെ രണ്ട് പെൺകുട്ടികൾ ഉണ്ടായിരുന്നു... അവരെ unexpectedly ആ പ്ലാറ്റ്ഫോമിൽ കണ്ടതാണ്... എന്റെ പഴയ സുഹൃത്തുക്കൾ ആണ്... അതിൽ ഏതൊക്കെയോ ലെവൽ ഒക്കെ അച്ചിവ് ചെയ്തതാണ്, പൊട്ടിയപ്പോൾ ഞാൻ നേരത്തെ പറഞ്ഞ സെയിം ഡ്രസ്സ് ഷോപ്പിൽ സെയിൽസ് ഗേൾ ആയി കേറിയിരിക്കുന്നു, എന്നെ കാണുമ്പോൾ വഴിമാറി പോവുന്നു🙂 അതുപോലെ എന്നെ ചേർത്തവൻ എന്നെ പറ്റിച്ചു, മുഴുവൻ പ്രോഡക്റ്റ് തന്നില്ല, രണ്ടെണ്ണം അവൻ മറിച്ചുവിറ്റു... എന്നിട്ട് പറഞ്ഞു കേടുവന്നു, കളഞ്ഞെന്ന്🙂 6000 worth product കളഞ്ഞെന്ന് എന്താ ല്ലേ🙂
@MYMOMENTZ316 ай бұрын
oru harley davidson ok eduthu enn paranja oru mashu ayrno??
@Althaf-l4e6 ай бұрын
ഈ മൂഞ്ചലിന്റെ പേരാണ് FOREVER 😃😃
@FreeSize-hj1cw6 ай бұрын
ഏതായിരുന്നു വീൽഡ്
@austinpanengaden216 ай бұрын
Enganthe awareness videos enniyum venam bro, good information 👍❤
@ShyamKrishnanSuresh6 ай бұрын
2 minutes into the video, i know it's an MLM scheme
@ShabeebRahman-r9m6 ай бұрын
ആദ്യം തന്നെ comment നോക്കിയാൽ മതിയാരുന്നു 😩😩
@ForVpn-l3k5 ай бұрын
Macha njnum pettu
@ForVpn-l3k5 ай бұрын
Ethra paysaya pooye🥲
@afnasafnu87126 ай бұрын
ഇക്കാലത്ത് money chain അറിയാത്ത ആളുകൾ ചുരുക്കം.ഞാനും അങ്ങനെതെ ഒരു കുഴിയിൽ വീണട്ടുണ്ട്.
@x3rag6 ай бұрын
Fore evar Living Aloevera gel Ivar ithu pole aanu
@MadKing-z6i6 ай бұрын
Athaiii broo evanamar lokha udayipaaa
@sreenathkbiju32426 ай бұрын
Forever living products🚶😂
@TRIBEWILLSON6 ай бұрын
Oru 2 yrs back..muthal thudangiya parupaadi anu..ith...enne Kure per ithpolea paranj..vilichirunnu..😊...avarude samsarathil..nammal veenu pokm..athraykkm.. attractive ayitt anu avar present cheyyunnath😅
@lifewillgoon63766 ай бұрын
Money chain in new look
@4swinanu6 ай бұрын
Great information ❤ iniyum ithopolathe scam videos idanam karanam, ente kore friends ithupole kore business ideas ayittu enne nirbhadikunayirnnu veetile prashnam marum kurach invest cheythal mathi yennokke paranj, broyude video enikku helpful ayii❤
@shibuabrew18046 ай бұрын
വലിച്ചു നീട്ടരുത് ബോർ
@kgeaswaran6 ай бұрын
MLM inte manam business products marketing skill okke paranjappo manathu
@arjunsk12056 ай бұрын
ith idea ippolum chathille, ee same ecom ayi 10 year munne korach peru vannu peduthan nokeetha 🤣🤣🤣🤣🤣
@VishnuS-uv5je6 ай бұрын
Social media yil branch manager post kand district vidunnu, 6 or 8 months sale cheyth experience aayale promotion kittulluunn paranj bagm thannu sales nu vidunnu. nadann nadann kaalu thalarumbo naattilekk mungunnu. Ee experience aarkkokke und guyss??
@ajaythampi20006 ай бұрын
Thumnail kandapole thonni oru satirical video aarikumne...ithe nammal malayalikalke thanne udeshicha video thanne aane...pettane kanda scams veezhunne nade konde ingane ee reethiyil video cheythaale oru nalla effect kittu
@PsybroGaming6 ай бұрын
Exactly old money chain scheme 😂
@Digitalmarketingsources6 ай бұрын
Athe bro angne thanne vijarich vacho ath mattanda atha njngada business num nallath ningal okke arinj colony akanda🤣njn ithi 1 ara month aayi worl cheyyunn ithill ninnanu njn ente entrence(online ) fee koduthath ithil vishwasichavar innim uyarnu konde irikkum viswasikkathe money chain en parayunnavr daliy 500 roopa kooli medich sadharana jeevitha naikku. 🤣🤣
@PsybroGaming6 ай бұрын
@@Digitalmarketingsources bro enikk 500 rs il alla life munnot pone njan born as rich aayond athinta ethilum pinna usil fixed amount ullond um angana pone so ithil okka poyi chaadanel better us il poyi oru joli vallom set akki ullath bankil itta dollar wise huge amount intrest kittum alland ethokka aanel aaru eppo pattikkum enno jail poko enno ariyilla ethrelum ittitu poyi pedunnathilum better ithaanu.So enta life il completely settled aanu
@nteutubechannel48636 ай бұрын
Sme xperience Qnet, bagyam kond njan pettilla
@RenfredS6 ай бұрын
Video കണ്ടുതുടങ്ങിയപ്പോൾ തന്നെ മനസ്സിലായി. Anyway you got more watch time, so earn more!
@maheshappu11396 ай бұрын
ennik annubavam undee ennik zoom meeting ayirunnu
@Austin00096 ай бұрын
Bro de mudi entha engane??
@neonunfiltered6 ай бұрын
Shampoo Ittatha, Mind akkandaa 😂
@Austin00096 ай бұрын
Super aayindu bro😂❤
@neonunfiltered6 ай бұрын
😂
@Anothersigmamale6 ай бұрын
@@neonunfilteredAppo bharya adichete ale?
@farhannavas34966 ай бұрын
Cancer
@creatordotsanin6 ай бұрын
moneychain explained very well
@danishmp41156 ай бұрын
എനിക്കപ്പൊയേ തോന്നി. ഞാൻ ഇത് കണ്ടുകുണു ' ഒരു older Women around 50 + age forign trip പോവാൻ നിൽക്കാണെന്ന് പറഞ്ഞു. എനിക്ക് അവരെ കണ്ടപ്പളേ മനസ്സിലായി ഇപ്പോ കുറേ campany case ആയി പൂട്ടിച്ചല്ലോ Be aware.
@Marvel_editz_4446 ай бұрын
Thumbnail captionum vach nammelum patich😢
@ayush43136 ай бұрын
Bro ithe pole oru company aan millaniore track
@sinan_kp6 ай бұрын
Bro Millionair Track?? (Affliate marketing )
@Marvel_editz_4445 ай бұрын
Scam anno bro
@Minhaminnu3605 ай бұрын
scamm aano please replayyy🥺
@abeezabu41266 ай бұрын
Bro ippl kure coins undallo yes coin, hamster coin ith real ahno fake ahno. Ithine patti oru video cheyyuvo
@powerpackzsolarpowersystem1487Ай бұрын
പിന്നെ ഇദ്ദേഹത്തിന്റെ അധ്വാനമാണ് ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് 😂 ഇതിലും മാന്യതയുണ്ട് ഇദ്ദേഹം പറഞ്ഞ ബിസിനസ്സിന്
@shijin9776 ай бұрын
Forever company......?
@MadKing-z6i6 ай бұрын
Athaii brooo
@Theharikris6 ай бұрын
Ath mathram alla millionaire mindset ennu paranjuu oru company und. They sell online courses instead of forever aloevera gel. Same money chain scheme ahn. Pett pokaruth because avarde courses start from 400 onwards. Please beware.
@Minhaminnu3605 ай бұрын
millionaire track ingane aano
@martinjosephthomas42716 ай бұрын
Forever living products 😅
@Theharikris6 ай бұрын
5000 roopa vilayum 550 roopa productsum 😂😂
@nidalshams87476 ай бұрын
😂
@Rihan66422 ай бұрын
പണ്ടാരം എത്ര പണിട്ത് ചെറിയ absence അവിടെ കയിഞ്ഞു
@gamingwithunnithan35246 ай бұрын
Funngro app ine patti vedio cheyyamo
@spanish-kerala7496 ай бұрын
Multi😊level marketing ആണല്ലോ മോനെ 😂
@dinnerstar24966 ай бұрын
Bro late aayippoyi already attikkapettu
@therealsmz5 ай бұрын
You just did a natukare pattikkal video for good purpose but still naatukare pattikal (Clickbait)
@allaboutnature9866 ай бұрын
First ❤❤
@akm_14376 ай бұрын
ഇതിൽ ഇവർ നമ്മളെ ചേർക്കാൻ ആയി വരുമ്പോ നമ്മൾ ഇത് MLM അല്ലേ, commission based അല്ലേ, നമ്മുടെ കീഴിൽ ഉള്ളവർ പൈസ കൊടുത്തു ഇത് വാങ്ങിക്കേണ്ടെ എന്ന് ചോദിക്കുമ്പോ ഇവർ പറയുന്ന ഡയലോഗ് ആണ് - "നമ്മുടെ products natural ആണ് health benefit ഉണ്ട് പൈസക്ക് worth ആണ് " etc, etc .. But അത്രേം നല്ല product ആണെങ്കിൽ ഇവർക്ക് ഇതിന്ടെ ആവശ്യം ഇല്ലല്ലോ ? why do they need to promote as an MLM ? പിന്നെ ഒടുക്കത്തെ മോട്ടിവേഷനും .. ഒപ്പം കുറെ achievement displaying .. അത് കണ്ടു വീഴാൻ കുറെ മണ്ടന്മാരും. ഇതൊക്കെ തട്ടിപ്പാണ് എന്ന് പറഞ്ഞു പറഞ്ഞു ഞാൻ തോറ്റു, last I have a bet with one, 2 വർഷത്തിൽ കൂടുതൽ ഇത് പോവില്ല എന്ന് ഞാൻ വെല്ലുവിളിച്ചു. 😂😂 company = feo 3 🤮
@mk000885 ай бұрын
Evide nokkiyalum ippo ithanneanllo Starting il genuine enn paranjappozhe doubt adich 😂
@18k209 күн бұрын
ലോളത്തിലെ എല്ലാവരുടെയും ultimate ഉദ്ദേശം ക്യാഷ് ഏേൺ ചെയ്യല്ലല.
@eaglezee.gaming6 ай бұрын
Good video pal ❤
@ebinaugestian39906 ай бұрын
American based compny aanennokke paranju vili varaarundu
@akhilg36366 ай бұрын
Laaag pole thonniyo
@SHAREEFA123516 ай бұрын
Forever il inte 5000 poyi😢
@chaddog76 ай бұрын
Products enthokkeya kittye
@SHAREEFA123516 ай бұрын
@@chaddog7 three honey bottles and one hand wash.
@thefilmmaker3696 ай бұрын
Engane …ente aduth fast track edukkan paranju , njna eduthilla
@B2Craft6 ай бұрын
Well said💯💯🔥
@muhammedkaif.v886 ай бұрын
E video oru 3 month munne vanurunel 😢 njanum pedulayirunu
@techrider236 ай бұрын
ബ്രോ അങ്ങനെ യൂട്യൂബ്ൽ success ആക്കാം പ്ലീസ് റിപ്ലേ ❤️🙏....
I don't think so .. Still many gets scammed .. First time I liked a click bait .. ❤ .. The person had really done good study ..
@ADUTHATH_NEE6 ай бұрын
👍@@careerpaththrissur
@go_fool6 ай бұрын
Views kitan ent thenditaram vum chyn tudangiyo bro
@neonunfiltered6 ай бұрын
😅Video muzhuvan kanditt comment idunnath alle athinte oru Sheri..
@martinjosephthomas42716 ай бұрын
ഈ വീഡിയോ മുഴുവൻ കണ്ടിട്ട് കോണക്കാൻ വാ...... അത് അങ്ങനെ കൊറേ എണ്ണം ond... muzhuvan കാണാൻ ഒള്ള സമയം ഇല്ല... പക്ഷെ ഒരു കുറ്റം എങ്കിലും കമൻ്റ് ആയിട്ട് ഇട്ടില്ലെങ്കി സമാധാനം കിട്ടില്ല