No video

23 ആം വയസ്സിൽ 30 ലക്ഷം കടം, 25 ആം വയസ്സിൽ 800 ജോലിക്കാരുള്ള കമ്പനി CEO യിലേക്ക് | SPARK STORIES

  Рет қаралды 880,714

Spark Stories

Spark Stories

Жыл бұрын

പ്രാഥമീക വിദ്യാഭ്യാസത്തിന് ശേഷം മെഡിസിൻ എൻട്രൻസ് പഠനം ആരംഭിച്ചു. അതോടൊപ്പം പഠിപ്പിക്കാനും ആരംഭിച്ചു. എൻട്രൻസിന് 91 ആം റാങ്ക് ലഭിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിൽ പഠനമാരംഭിച്ചു. കൂടെ എൻട്രൻസ് കോച്ചിങ് നൽകാനും തുടങ്ങി. അതോടൊപ്പം ഹോസ്റ്റൽ വാർഡനായും ജോലി ചെയ്തു. കൂടുതൽ പേരിലേക്ക് എൻട്രൻസ് കോച്ചിങ് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സൈലം എന്ന പേരിൽ ഓൺലൈൻ ലേണിങ് ആപ്പ് ആരംഭിച്ചു. ഏകദേശം മുപ്പത് ലക്ഷത്തോളം രൂപ കടത്തിലായി. വീണ്ടും ഓഫ്‌ലൈൻ ക്രാഷ് കോഴ്സ് തുടങ്ങി. കോവിഡിന്റെ വരവോടെ വീണ്ടും ഓഫ്‌ലൈനിലേക്ക്. ഇന്ന് നിരവധി പേർക്ക് എൻട്രൻസ് കോച്ചിങ്ങും എണ്ണൂറോളം പേർക്ക് തൊഴിലും നൽകുന്ന സൈലം ഇന്ന് 150 കോടി വിറ്റുവരവിലേക്ക് എത്തിയിരിക്കുന്നു. യുവ സംരംഭകൻ ഡോ. അനന്ദുവിന്റെ സ്പാർക്കുള്ള കഥ..
Spark - Coffee with Shamim
#entesamrambham #sparkstories #shamimrafeek #XylemLearningApp

Пікірлер: 920
@mahimamahima9854
@mahimamahima9854 Жыл бұрын
ഈ മനുഷ്യൻ ആണ് ഞങ്ങളെ MBBS സ്വപ്നം കാണാൻ പഠിപ്പിച്ചത് 🔥🔥🔥🔥🔥
@alphonsaxavier6777
@alphonsaxavier6777 Жыл бұрын
Correctann ..
@farsana7508
@farsana7508 Жыл бұрын
❤️✨
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen Жыл бұрын
Mbbs കിട്ടിയോ ennit
@ancykuriakose
@ancykuriakose Жыл бұрын
സത്യം
@Liyaana114
@Liyaana114 Жыл бұрын
@@Apple_Pen_Pineapple_Pen സ്വപ്നം കാണാനെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്
@medcareadvancedmedicallabo2822
@medcareadvancedmedicallabo2822 Жыл бұрын
എന്റെ ദൈവമേ, ഇങ്ങനെ energetic ആയ ഡോക്ടർ, പുള്ളിയുടെ സേവനം സാധാരണ രോഗികൾക്ക് കൂടി കിട്ടിയാൽ അടിപൊളി ആയിരുന്നു 🙏🥰🥰
@yjhjk1237
@yjhjk1237 Жыл бұрын
I'm also a former xylem student... and I'm a medical student now ... always thankful to his motivation 🤗❤️
@Someone-ts9rj
@Someone-ts9rj Жыл бұрын
Neet il ethre marks undayirunnu
@ume7085
@ume7085 Жыл бұрын
Xylem student's,,, do u have Ananthu sirs contact number ???pls
@alhamdulillah3107
@alhamdulillah3107 Жыл бұрын
ഓരോ അനുഭവം പറയുമ്പോഴും സർ ന്റ കണ്ണിൽ കാണുന്ന ആ കനൽ .....അത് ആളിക്കത്തുകയാണ്..🔥🔥🔥🔥
@sruthibabu6102
@sruthibabu6102 Жыл бұрын
Truee
@ashashaju5932
@ashashaju5932 2 ай бұрын
True
@KnanayaAD345
@KnanayaAD345 Жыл бұрын
ഞാൻ customs Inspector നു വേണ്ടി പഠിച്ചു കൊണ്ട് ഇരിക്കുന്ന ആൾ ahh .. 36 മിനിറ്റ് കഴിഞ്ഞു പോയത് അറിഞ്ഞില്ല.. എജ്ജാതി മോട്ടിവേഷൻ..എന്നേക്കാൾ രണ്ട് വയസ്സ് മാത്രം മൂത്തത്.. അനന്തു നെ ഒക്കെ ജീവിതത്തിൽ നേരിൽ കാണണം.. ഇത് പോലെ hardwork ചെയ്യുന്നവർ ഒക്കെ rare ahh... 25 വയസിൽ xylem ഇങ്ങനെ ആണ് എങ്കിൽ 35 വയസിൽ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന മികച്ച Neet ഓൺലൈൻ കോച്ചിങ് platform ആകും xylem..
@iammrkhiladi6834
@iammrkhiladi6834 Жыл бұрын
🤣
@dudeboy5458
@dudeboy5458 Жыл бұрын
@@iammrkhiladi6834 tanikk antakilum oru job indoo 😂😂he is the ceo of biggest education platform in Kerala 😏
@muhammedrishad3023
@muhammedrishad3023 Жыл бұрын
​@@dudeboy5458 👍
@adarshv8799
@adarshv8799 Жыл бұрын
Hi bro ssc cgl alle Self preparation aano
@martintomy2462
@martintomy2462 5 ай бұрын
​@@adarshv8799yes cgl
@vismyaa
@vismyaa Жыл бұрын
എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ച മനുഷ്യൻ .. 💚Xylem 🔥
@muhamedfaizal1
@muhamedfaizal1 Жыл бұрын
Uff എന്തൊരു ആവേശവും ഊർജസ്വലതയുമാണ് ഇദ്ദേഹത്തിന്റെ വാക്കുകളിൽ. ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ.. 👍
@vincentgomez9184
@vincentgomez9184 Жыл бұрын
വലിയ ഒരു ലക്ഷ്യവും താളം തെറ്റിയ മനസ്സുമുള്ള ഒരു വ്യക്തി ആയിരുന്നു ഞാൻ, ഈ വീഡിയോ എനിക്ക് എന്റെ ലക്ഷ്യത്തിൽ എത്തണം എന്ന ഉറച്ച ചിന്ത മനസ്സിൽ കൊടുക്കാൻ സഹായിച്ചു. ഇനി ഞാൻ അതിനുവേണ്ടി തയ്യാറാവുകയാണ്. Thankyou Dr ananthu and spark team❤️
@heraldhp7557
@heraldhp7557 Жыл бұрын
👍
@clinteastwood3074
@clinteastwood3074 Жыл бұрын
All the very best 👍
@monsterachayan2343
@monsterachayan2343 Жыл бұрын
❤❤❤
@Rajeshvallikkunnu
@Rajeshvallikkunnu 9 ай бұрын
Janum..oru..25..varshamai..oru.bakeryil.joly.chayunu.santhamai.oru.busines.tudaganam.sparkil..ithu.pola.varanam
@rajangeorge4888
@rajangeorge4888 Жыл бұрын
ഇത്രയും inspiration ഉള്ള speech കേട്ടിട്ടില്ല. മാത്രമല്ല ഇത്രയും സംവിധാനം ഉള്ള വ്യക്തിക്ക് കോടികൾ വെട്ടിപ്പിടിക്കണം എന്ന് അതിമോഹം ഇല്ല.
@Nnn17177
@Nnn17177 Жыл бұрын
ഈ മനുഷ്യന്റെ ക്ലാസ്സ്‌ കഴിഞ്ഞ് ബസിൽ കണ്ട ഇതുവരെ കാണാത്ത ഒരു പെൺകുട്ടിയോട് സർ പറഞ്ഞതന്ന എല്ലാ ഡയലോഗ് പറഞ്ഞു mbbs ആഗ്രഹവും ആയി നടന്ന ആ കുട്ടിനെ മോട്ടിവേറ്റ് ചെയ്തത് ഓർക്കുന്ന്... That was the power he provided❤️
@achu-ic1sj
@achu-ic1sj Жыл бұрын
ഞാൻ ആദ്യമായി ഈ ഡോക്ടർ റെ കാണുന്നു. എന്തൊരു spark 👌.... എന്തുമാത്രം kastapaettu...എംബിബിസ് പഠിക്യുന്ന ഒരാൾക്ക് mattulla ഇത്രേം കാര്യങ്ങൾ ചേയ്യണമെകിൽ... 🙏🙏🙏
@cherianabraham1966
@cherianabraham1966 Жыл бұрын
താങ്കളെപ്പോലുള്ള പ്രതിഫശാലികൾ ഇന്നും കേരളത്തിൽ ഉണ്ടെന്നുള്ളതാണ് നമ്മുടെ അഭിമാനം. താങ്കൾക് ഒരു ബിഗ് സല്യൂട്ട്.
@nishanahammedbinmusthafa6417
@nishanahammedbinmusthafa6417 Жыл бұрын
ഷെമീം സാറിന് ചോദ്യം ചോദിക്കാൻ സമയം കൊടുക്കാത്ത അപൂർവം ഇന്റർവ്യൂ....😆
@JobinSelvanose
@JobinSelvanose Жыл бұрын
*Dr Ananthu's* Story is very inspirational. His hardwork and perseverance on his dreams and vision made an revolution in kerala its called *Xylem Revolution* 🔥
@sugumaarsugu3704
@sugumaarsugu3704 Жыл бұрын
a™£%
@navarkp8584
@navarkp8584 Жыл бұрын
Wow jobin bro😍 Bro IIT nokkinindo? Njn ippo plus two aan Enik plus one 80% ullu (basics koravaan) Njn +2 kayinjal jee repeat cheyyano atho brocampil varaan ulla preparations nadathano?(Enik oru pc undaayirunnu, ippo illa. njn athil verum cinimayum gamum kalich mathre parijayamullu coding Patti ariyumboyek pc vedakaayi ippo phonil sololearnil base indakukayaan) Ethaan bro nallath
@JobinSelvanose
@JobinSelvanose Жыл бұрын
@@navarkp8584 try chey bro. Kitiyal biriyani. Maximum efforts edu...
@navarkp8584
@navarkp8584 Жыл бұрын
@@JobinSelvanoseappo jee thanne nokkaalle basics illathe brocampil vannitt karyam illalo Ok bro thanks
@MN-tn5vv
@MN-tn5vv Жыл бұрын
​@@navarkp8584 jee enn paryne is not easy, athrakum competition ann thanik kazhunghi mathram pova
@bindus1403
@bindus1403 Жыл бұрын
താങ്കൾ ഡോക്ടറാണോ, ടീച്ചറാണോ അതോ ഈശ്വരന്റെ രൂപം ആണോ A true human being. 🙏🙏👏👏
@jeenajijimon2965
@jeenajijimon2965 Жыл бұрын
Daivamaanu e manushtane uyarthiyathu. Ennu paranju e manusyan daivamaavilla
@messboikesuop8897
@messboikesuop8897 Жыл бұрын
@@jeenajijimon2965 adeehathinte nichayadhardyam aahn adehathe uyarthiyath. Pani eduthath pulliyum credit kondpokaan daivavum😏
@jeenajijimon2965
@jeenajijimon2965 Жыл бұрын
@@messboikesuop8897 than ippol enganeya. Thante kazhivu kondu etramastram uyarathil ethi onnariyikkamo
@GiggleMug-
@GiggleMug- Жыл бұрын
​@@jeenajijimon2965 എത്ര മാത്രം ഉയരത്തിൽ എത്തുന്നതും എത്തതിരിക്കുന്നതും അവനവന്റെ മാത്രം പ്രശ്നമാണ്. Hard work ചെയ്യാതെ ദൈവത്തെ വിളിച്ചോണ്ട് ഇരുന്നാൽ ഉയരത്തിൽ എത്തുമോ???
@iqvanscreation4336
@iqvanscreation4336 3 ай бұрын
Excellent
@aslaa851
@aslaa851 Жыл бұрын
എന്റെ മോനേ നിന്നെ പോലെ ഒരു മകനെ എനിക്ക് ഇല്ലല്ലോ എനിക്കുള്ള മകന്‍ എന്നെയും എന്റെ മോളെയും നടുറോഡിൽ നിർത്തുന്ന മകന്‍ ആണ് കരഞ്ഞു കരഞ്ഞു മതിയായി എനിക്ക് എന്റെ മോളുടെ കാര്യം ഓർക്കുംമ്പോൾ ഹൃദയം വിങ്ങുന്നു മരിക്കാൻ പലപ്പോഴും തീരുമാനിക്കും പക്ഷേ എന്റെ പൊന്നുമോളുടെ മുഖം കാണുമ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് മോനേ നിന്നെ പോലെ ഒരു മകനെ കിട്ടിയ ആ അച്ഛനും അമ്മയും ഭാഗൃവാൻമാരാണ് എന്തായാലും സന്തോഷം ഉണ്ട്
@jm374
@jm374 Жыл бұрын
Whats the problem with your son ?
@abi3751
@abi3751 Жыл бұрын
Elaam sheriyakum
@safwankodinhi1282
@safwankodinhi1282 11 ай бұрын
Entha problem
@GangaYamuna
@GangaYamuna Жыл бұрын
Xylem is not a Company... It is an emotion..💚😍
@sasikumar-lq6bv
@sasikumar-lq6bv Жыл бұрын
ജീവിത വിജയം നേടാൻ,പ്രചോദനമേകാൻ.... ഇദ്ദേഹത്തിന്റെ അനുഭവം മാത്രം മതി..
@lenonorbert5560
@lenonorbert5560 Жыл бұрын
Sthalam evideyaanu?
@Nazm_Mehandi
@Nazm_Mehandi Жыл бұрын
Yes👍🏻
@lenonorbert5560
@lenonorbert5560 Жыл бұрын
@@Nazm_Mehandi sthalam evideyaanu
@shibu476
@shibu476 Жыл бұрын
​@@lenonorbert5560 alappuzha
@haridas.k150
@haridas.k150 Жыл бұрын
Dr, Mysore, Karnataka State (il) centre open chayyanum sir
@sees412
@sees412 Жыл бұрын
ഞാൻ plus two കഴിഞ്ഞ ടൈം ആയിരുന്നേൽ MBBS നേടിയേനെ... എന്റെ പാഷൻ എനിക്ക് നേടാൻ കഴിഞ്ഞില്ല ഇപ്പോഴും കനൽ ഉണ്ട് എനിക്ക്... ഫിനാൻസ് എന്നെ തകർത്തു
@varunvb
@varunvb Жыл бұрын
XYLEM SSLC CEO DR. ANANTHU. SIR നിങ്ങൾ കാരണമാണ് എനിക്ക് പരീക്ഷയിൽ നല്ല മാർക്ക് കിട്ടാനുള്ള കാരണം.
@SonaSunil
@SonaSunil Жыл бұрын
Amazing 👏👏 ഒരു ചെറുപുഞ്ചിയോടെയാണ് ee video full കണ്ട് തീർത്തത് 😊 truly inspirational 😇🦋
@SonaSunil
@SonaSunil Жыл бұрын
May you reach more heights 🤗
@sammathew1127
@sammathew1127 Жыл бұрын
Roger that.. its very rare that we watch an interview with smile throughout.. he's a 💎
@nandhana6943
@nandhana6943 Жыл бұрын
I feel proud to be an Xylem student 💚💚 Sir u are our real motivation 💜💚
@ume7085
@ume7085 Жыл бұрын
Do u have Ananthu sirs contact number ???pls share
@hashimmuhammed4451
@hashimmuhammed4451 Жыл бұрын
Everyone is saying they are his proud students.... Iam saying IAM HIS PROUD STAFF💚
@shibilinshibilinkerala1101
@shibilinshibilinkerala1101 Жыл бұрын
Bro,how to join ?
@abi3751
@abi3751 Жыл бұрын
Enthu job aanu bro xylethil
@malabarbuissness5399
@malabarbuissness5399 Жыл бұрын
സർ ഇങ്ങനെ എനിക്ക് അവിടെ ഇരിക്കണം 52 വയസ്സിൽ അച്ചാർ തുടങ്ങുകയാണ് ജീവിതത്തിൽ ഒരുപാട് ജോലികൾ ചെയ്തു ഇത് ഞാൻ വിജയം നേടി ആ സീറ്റിൽ ഇരിക്കാൻ ഒരാഗ്രഹം
@User34578global
@User34578global Жыл бұрын
All the best👍
@santhoshv8522
@santhoshv8522 Жыл бұрын
All the besr👍👌
@shafeeqkm8103
@shafeeqkm8103 Жыл бұрын
നമ്പർ തരാമോ,
@sujithsukumaran1903
@sujithsukumaran1903 5 ай бұрын
All the best
@deepamanoj8248
@deepamanoj8248 3 ай бұрын
Soni Sir ano
@irshadmuhammed7740
@irshadmuhammed7740 Жыл бұрын
ഒരു ഫീൽഗുഡ് മൂവി കണ്ട feel❤ Thanks for the spark🔥🔥🔥
@alimaryad4601
@alimaryad4601 Жыл бұрын
Proud oF You sr....Iam Also Student in KZbin live.... Ningalude kadina prayathnam aanu Njangalude Ariv sambadhikkan Sadhikkunnath
@dr.sampanicker9289
@dr.sampanicker9289 Жыл бұрын
Hatts off Dr...very inspiring testimony...God Bless Abundantly.
@josnamaria1836
@josnamaria1836 Жыл бұрын
Ingane oke vision ulla kutikal..,. God... Unbelievable... Mindblowing... 💫 Dr. Ananthu...
@muhammedalipgm
@muhammedalipgm 4 ай бұрын
ഇന്ഷാ അല്ലാഹ് ഒരുനാളിൽ ഞാനും ആസീറ്റിൽ ഇരിക്കും ❤❤❤
@rahulraju9362
@rahulraju9362 5 ай бұрын
Super inspiration....thank you dr anadhu
@ammuhz2119
@ammuhz2119 Жыл бұрын
The one and only man who proved that each and every passionate student can have success in their educational life without any comparison. Very proud of you sir❤️‍🔥
@kenzimahrifa7782
@kenzimahrifa7782 Жыл бұрын
لا عن
@kenzimahrifa7782
@kenzimahrifa7782 Жыл бұрын
Uhc
@kenzimahrifa7782
@kenzimahrifa7782 Жыл бұрын
Uhu
@kenzimahrifa7782
@kenzimahrifa7782 Жыл бұрын
@kmajaleel
@kmajaleel Жыл бұрын
Fantabulous speech and also highly motivated..Sir...I also request you to develop and contribute in CSR to give coaching for poor needy students..
@leelamaninan6000
@leelamaninan6000 Жыл бұрын
Dr.Ananthu , you are great! May God bless you abundantly! I wish you from my heart. Luv you dear .
@habiravalapra4579
@habiravalapra4579 Жыл бұрын
Really motivated ur words. A man who became his cherished dream and who create a thousands of students from that society.cngratz Dr Anandhu👏🏻👏🏻👏🏻u r real hero and roal model to others
@bharathkrishnarprasad
@bharathkrishnarprasad Жыл бұрын
Excellent Sir, the way you succeed in the life is really a motivation for me
@mohammedak1141
@mohammedak1141 Жыл бұрын
Dr.Anadu you are the great.
@deskversion158
@deskversion158 Ай бұрын
ചിലർ അങ്ങനെയാണ്.... വെല്ലുവിളികൾ ഇങ്ങനെ തലക്കു മുകളിൽ നിന്നാലും തോറ്റു കൊടുക്കില്ല... Dr. അനന്ദു നിങ്ങൾ ഒരു അത്ഭുതം മാണ്...🌹
@malu_vipi.....2811
@malu_vipi.....2811 Жыл бұрын
Orupade santhosham njnglude anandhu sir ne ivde kandathyl❤️❤️❤️❤️njnum oru xylem student ahnu👍
@gopikagopu6279
@gopikagopu6279 Жыл бұрын
"Doctor by profession and teacher by passion"....💯🫂💚✨ what a dedication dr.sir......🙏tqs a lot dr sir.....proud to be XYLEMIAN and also student sir.....ur videos are daily pill to me......✨💚✨💚💚✨💚✨💚✨💚✨💚✨💚
@SparkStories
@SparkStories Жыл бұрын
Thank-you 🔥
@hibaaysha794
@hibaaysha794 Жыл бұрын
Excellent interview…..no words to express 👏👏
@sobharenny6263
@sobharenny6263 Жыл бұрын
Motivational speech, experience is the best teacher ❤God bless you brother 🎉
@sidhiqteenz1959
@sidhiqteenz1959 Жыл бұрын
Wonderful person with an extra ordinary vision, grt.. 👌👌👌
@Moon-gu7dt
@Moon-gu7dt Жыл бұрын
Thank you Anandhu sir and Xylem team for helping me to reach my dream...💚 You are a true inspiration...🥰
@georgejohn154
@georgejohn154 Жыл бұрын
Congratulations!!! It is unbelievable.But it is true!!!GOD Bless You!!!
@mas_ap
@mas_ap Жыл бұрын
I was a xylem student. Now am a medico ❤️❤️
@hari6085
@hari6085 Жыл бұрын
Muzhuavanum kandappol kannu niranju🥺❤️ Idhehathe inspire aayi njnum ente isro scientist enna agraham njn niravettum✨️💪
@franklinslecturesktu
@franklinslecturesktu Жыл бұрын
Inspiring 💚
@sunithasuresh5070
@sunithasuresh5070 Жыл бұрын
Great man 🙏 you are a blessing... Thank you 🙏
@blueballverve623
@blueballverve623 Жыл бұрын
Look at the way he speaks!!!what an enthusiasm??I'm somewhat getting inspired by this guy at 40...
@hondababu1883
@hondababu1883 Жыл бұрын
❤ My mother from Alappuzha and father in Alwaye both are teachers also wife teacher retirement in may 2023 from cochin. The passion from heart and studying basic ,encouraging is very difficult 🎉
@aribhabeegam9123
@aribhabeegam9123 Жыл бұрын
Your life is a great motivation and inspiration for all human being sir 🥰💖
@geethuaj6182
@geethuaj6182 9 ай бұрын
TV ൽ xylem എൻട്രൻസ് ന്റെ പരസ്യം കണ്ടാണ് ആദ്യമായി അറിയുന്നത്. ഇപ്പോൾ xylem Psc തുടങ്ങിയപ്പോൾ മുതൽ അനന്ദു സർന്റെ ഓരോ വീഡിയോസ് കേൾക്കും. പ്രേതേകിച്ചും മോട്ടിവേഷൻ... അനന്ദു സർ ന്റെ വിഷൻ എന്താണോ അതനുസരിച്ചു xylem പ്ലാറ്റഫോംലെ ഓരോ കുട്ടികളും work ചെയ്യും. ജോലി കുട്ടിക്കഴിഞ്ഞു കൊടുക്കുന്ന ഓരോ service ലും ആ quality ഉണ്ടായിരിക്കും ..... A proud Subscribers 🎉🎉🎉
@brindhubrbr5142
@brindhubrbr5142 Жыл бұрын
Salute you sir prayathil elaya aaalaanu pakshey sir ennu vilikkaney pattu
@prasanthip4943
@prasanthip4943 Жыл бұрын
A motivational life story..... Thank you so much
@namastewellness2759
@namastewellness2759 Жыл бұрын
Hats off.. Dr. 🎉🎉🎉 Very inspirational. Very helpful for poor students who cant afford the high market fee.❤
@suchitrasukumaran9829
@suchitrasukumaran9829 Жыл бұрын
God bless you son for making ordinary children dream....🙏❤
@krishnagamer4730
@krishnagamer4730 Жыл бұрын
God bless Dr. Anandu
@suryaps4669
@suryaps4669 Жыл бұрын
Sir you are really inspiration for us
@rafeeqce192
@rafeeqce192 Жыл бұрын
Amazing energy! All the best
@tennyarikkadan6168
@tennyarikkadan6168 Жыл бұрын
Excellent interview. Highly motivational and inspirational. Good show 👌👍
@muneerpp6516
@muneerpp6516 Жыл бұрын
enthoru confidence aan aa payyan iniyum orupaad centerukal thurakkatte ath pole thanne orupad perkk joliyum labhikkatte....ellavida aashamsakalum.....daivam anugrahikkatte
@rajeshwardayal9677
@rajeshwardayal9677 Жыл бұрын
We have few people who got in merrit in govt service in those days....Love to see the confidence
@sajikr5817
@sajikr5817 Жыл бұрын
Our dearest Ananthu Sir💚💚💚 Lots of love and respect to Sir Proud to be a Xylemian 🔥🔥🔥
@muhammedaslam9722
@muhammedaslam9722 Жыл бұрын
Dr Anadu Your Great . wish you all the best
@shylajas727
@shylajas727 22 күн бұрын
ഹായ് അനന്ദു ❤️❤️❤️റോൾ മോഡൽ ആക്കാൻ പറ്റുന്ന വ്യക്തി വിജയിച്ച നല്ല മനസിന്‌ ഉടമ 😍😍😍
@shy_ma
@shy_ma Жыл бұрын
Sireee😍😍💥🔥✨️ Inspired.. Ellaam niruthi.. Restart cheyyan thoonnunnu
@vpcchannelmalayalam9841
@vpcchannelmalayalam9841 Жыл бұрын
Proud of u...👍👍👍👍🌹🌹🌹🌹 Sir... God bless uuuuu🌹
@rajappanm.k4132
@rajappanm.k4132 Жыл бұрын
Dr Ananthu, inspiring life, you're great, best wishes to xylam.
@ramanb31
@ramanb31 9 ай бұрын
Very emotional motivation supper ❤ really thanks sir . Im bigsalute
@swetha2804
@swetha2804 Жыл бұрын
Proud to be his student🔥🧡
@sammathew1127
@sammathew1127 Жыл бұрын
We need teachers like this 🙌🏻🙌🏻🙌🏻🙌🏻 *dedicated teachers* 😭
@daisygeorge7740
@daisygeorge7740 Жыл бұрын
Very good.. Dr.God bless you
@ila.S07
@ila.S07 Жыл бұрын
OUR Dr.SIR OUR INSPIRATION OUR HERO 💚💚💚💚💚💚💚💚
@michaellatha7659
@michaellatha7659 Жыл бұрын
Well done Mone. Hats off to ur sincere and beautiful thoughts and vision. Keep it up ur highly straight forward thinking. Very much impressed. God be with U. A simple mom ofa doctor
@ridaalhaan5180
@ridaalhaan5180 Жыл бұрын
Oru subjectine ishttapettal mathraman Nannayt padikkan pattuka enn ella teachersm parayalund,but aa subjectsne engane snehikkanamenn padipicha oreyoru teacher❤❤❤love you anandu sir💚💚ini orikkalum ithupole oru manushyan undavilla...orupad snehikkunnu
@noise_toast
@noise_toast Жыл бұрын
Great and happy to see others success 🎉 Win Win
@remyaremya7452
@remyaremya7452 Жыл бұрын
കണ്ണു നിറയുന്ന നിമിഷം. സന്തോഷം കൊണ്ടാണ്.
@ancykuriakose
@ancykuriakose Жыл бұрын
Njan eppol padikunath +1annu ata dream doctor avan anne. Xylem learning njan eppo kanunath mbbs padikanum njan xylem upayokikullu. Sir ee paranjathil avidkoyo ata life mayi samyam und. Sir annu ata roll model. Thank you
@prosperityfoods9252
@prosperityfoods9252 Жыл бұрын
Dr. Anadhu you're a innocent man, very better human, you will get blessing from God...
@saminakalathingal7034
@saminakalathingal7034 5 ай бұрын
ജസകല്ലാഹ് khiran🥰🤲🏻മക്കളുടെ പഠനത്തെ കുറിച്ചുള്ള ഭയം കുറച്ചു തന്നതിന് 🙏🏻🙏🏻🙏🏻
@sajithbabu9884
@sajithbabu9884 Жыл бұрын
Sir, Firstly congratulations Your team🌹🌹
@jayasaniyo2567
@jayasaniyo2567 Жыл бұрын
Keep going Bro.....🔥💪🤩👏🌟 God Bless you abundantly...🙏🏼👌💯✅
@ajithkumarraman8735
@ajithkumarraman8735 Жыл бұрын
What an inspiration!!! Hats off Anandhu❤❤❤
@reshmakr2942
@reshmakr2942 Жыл бұрын
Nanum Xylem online padikunu Super class adipoli onum parayan ella atrakum good
@muhammedshahulhameesm2256
@muhammedshahulhameesm2256 Жыл бұрын
Really inspired sir👏🏻👏🏻👏🏻
@arabhysunoj
@arabhysunoj Жыл бұрын
I'm Proud to be a xylemian, proud to be you student.
@safasajeer4450
@safasajeer4450 Жыл бұрын
You are really great sir
@neethueneethu8613
@neethueneethu8613 Жыл бұрын
Great effort.. inspiring story.
@sheebunnisakavungal1590
@sheebunnisakavungal1590 Жыл бұрын
Inspiring Hatts off 🙌🏻
@fathimathumaiba7202
@fathimathumaiba7202 Жыл бұрын
Very motivational
@naveenthomas1979
@naveenthomas1979 Жыл бұрын
Wishing Dr. Ananthu & Xylem family all the best wishes, truly a very very positive interview 🎉🎉
@ADARSH-lb7tm
@ADARSH-lb7tm Жыл бұрын
Brilliant Master brain 🙏🏻👏🏻
@fazz__07
@fazz__07 Жыл бұрын
ഇത്രത്തോളം inspiration ഇത് വരെ കിട്ടീട്ട് ഇല്യ excellent 👏👏👏👏👏
@sk_lover.__
@sk_lover.__ Жыл бұрын
I am so proud to be an xylem student...💚 Sir u are a real motivation🔥
@annammageorge5804
@annammageorge5804 Жыл бұрын
All d best to u young man.India needs youngesters like u.may u b a model for all
@SaraSara-qq7wt
@SaraSara-qq7wt 4 ай бұрын
Anandu sirnte number taravoi
@SaraSara-qq7wt
@SaraSara-qq7wt 4 ай бұрын
🙏🏽🙏🏽🙏🏽
@sk_lover.__
@sk_lover.__ 4 ай бұрын
@@SaraSara-qq7wt insta yil text aakkiyal mathii chilappol seen aakkum...
@swathikac2800
@swathikac2800 Жыл бұрын
💚ANANDHU SIR...proud to be a xylemian💚
@salmabashir6197
@salmabashir6197 Жыл бұрын
Brilliant work .....
@adithyan9225
@adithyan9225 Жыл бұрын
Dr Anandu Sir 🔥🔥
@imiyasshortsoffcial7686
@imiyasshortsoffcial7686 Жыл бұрын
Ee sire aathyayitt kanunnath nan innale +1 xylethil class kanumbo ayl minnayam pole vannin.. Appo nan vijarich vare classil ethenkilm sir aayirikkum enn... Nnal ippoye arinj xylethinte Backbone idheham aan nn.. Am Proud to be an xylem student💚🤍💚💥🔥🔥💯💯💯💯💯
@sreevaykacooking6522
@sreevaykacooking6522 Жыл бұрын
അനന്തു സാർ God bless You ഞാൻ സൗമിനി ഹോസ്റ്റൽ വാഡൻ കുറ്റിക്കാട്ടൂർ ഗുൽമോഹർ
@gopxgopikaanil
@gopxgopikaanil Жыл бұрын
🔥Uff,He is the best motivator ever❤️Ananthu sir fans undo👀
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
OKSII
Рет қаралды 4,5 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 10 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 91 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
OKSII
Рет қаралды 4,5 МЛН