ഞങ്ങൾ നാട്ടിൽ വന്ന പോൾ ൾ ആലപ്പുഴ, കോട്ടയം പോയി ഇതിൽ പറയുന്നതിലുഠ സൂപ്പർ👍
@Sajithvh3 жыл бұрын
വളരെ നല്ല അവതരണവും അതിലേറെ മികച്ച പാട്ടും. കുറച്ച് ദിവസങ്ങർക്ക് മുമ്പ് ഞാനും ഈ വഴി ചിങ്കാര വള്ളത്തിൽ ഒരു യാത്ര പോയിരുന്നു.
@JaliJaZz3 жыл бұрын
🥰🥰aha athukollam
@shamila31722 жыл бұрын
Alappuzha railway സ്റ്റേഷനും ആലപ്പുഴ boat jatty yum ethra ദൂരം ഉണ്ട്
@noufalboneza2 жыл бұрын
I experienced this service .. awesome 😎
@hamzava94763 жыл бұрын
ഓളങ്ങൾ മുറിച്ചു കൊണ്ടോടിയെത്തും ഓളത്തിനെന്തോരുന്മാദം" ഹായ് എന്താരസം.. കാണുമ്പോഴിതാണെങ്കിൽ നേരിട്ടനുഭവിക്കുമ്പോഴെന്തായിരിക്കും അനുഭൂതി അലിജാസിന്റെ കാനനഭംഗി കാട്ടിയും, കാട്ടരുവികളുടെ ആരവങ്ങളും , വയനാടൻ ചരങ്ങളിലെ വിസ്മയ വിഭവങ്ങളും കണ്ട കണ്ണൂകൾക്ക് വിരുന്നൂട്ടുന്ന നയനമനോഹര കായൽ കാഴ്ച ഒരു മുതൽക്കൂട്ടാണ് ഇതോടെപ്പം തന്നെ നല്ലൊരു ഗായകനും കൂടിയ ജലീൽ ജാസ് അവസരോചിതമായി അനുയോജ്യമായ , വിഭിന്നങ്ങളായ മുൻകാല പ്രേംനസീർ സിനിമകളിലെ അതിസൂപ്പർ ഗാനങ്ങളിലെ ചില ഗാനങ്ങളുടെ നാലുവരി പാടിക്കൂടി കേൾപ്പിച്ചപ്പോൾ വിഭവസമൃദ്ധമായ സദ്യക്കൊടുവിലെ പാൽപ്പായസം കഴിച്ച അനുഭൂതി. നന്ദി.. അടുത്ത വിഭവങ്ങളുമായി വരുന്നത് വരെ കാത്തിരിക്കാം. Good.
@JaliJaZz3 жыл бұрын
🥰🥰🥰അതേയ് 🌹🙏
@aminabintshahabas58963 жыл бұрын
അടിപൊളി
@muhammedalifp.s8993 жыл бұрын
kidilan 👍👍👍
@parvinsworld18573 жыл бұрын
കോട്ടയം മുതൽ ആലപ്പുഴ വരെ ബോട്ടിൽ യാത്ര ചെയ്ത പ്രതീതി അടിപൊളി 👌👌👌👍👍👍
@JaliJaZz3 жыл бұрын
അതാണ് 🥰
@firegarden1833 жыл бұрын
സൂപ്പർ👍
@sumanajabbar85733 жыл бұрын
Super trip👍
@jayaprakashk56072 жыл бұрын
Kottayam Kacherikadavilayrunnu pazhya boat Jetty aa timilum kodimathayil ninnum boat service undayrunnu 2013 boat Jetty renuvate cheythenne ullu
@JaliJaZz2 жыл бұрын
Ok
@aifasworld21693 жыл бұрын
Super
@blessonjohn67352 жыл бұрын
Songs😃🤩
@nafia3073 жыл бұрын
,🤩🤩🤩
@AsmaFairooz3 жыл бұрын
👍🏻💕
@muhammednazi89643 жыл бұрын
👍👍സൂപ്പർ
@JaliJaZz3 жыл бұрын
♥️
@thasnimsalih37883 жыл бұрын
Adipoli trip
@JaliJaZz3 жыл бұрын
🥰
@jasminsvlog302 жыл бұрын
ഇപ്പൊ ഉണ്ടോ ആവോ ഇത്
@Markethunter.3 жыл бұрын
Kidilan👏👏👏👏
@JaliJaZz3 жыл бұрын
🌹
@shemisahil50773 жыл бұрын
Super 👍👍
@pkkp1532 жыл бұрын
Vandi vechittu poyal safe ano
@JaliJaZz2 жыл бұрын
Safe ആയിട്ടു ഇരുന്നോളും 🥰
@thanveerrasheed92633 жыл бұрын
👍👍
@Markethunter.3 жыл бұрын
😍😍
@firegarden1832 жыл бұрын
👍👍👍👍
@sapid20582 жыл бұрын
Sunday undaavuoo ee services
@JaliJaZz2 жыл бұрын
Ond
@faizalfaizal52542 жыл бұрын
💕
@abbaskaab59073 жыл бұрын
❤️👌👌👌💖👍
@bro3boys6913 жыл бұрын
Superb 😍😍😍😍
@JaliJaZz3 жыл бұрын
♥️
@jasminsvlog302 жыл бұрын
ഇപ്പൊ ഉണ്ടോ ആവോ
@JaliJaZz2 жыл бұрын
Und
@saoujasaouja67682 жыл бұрын
നാളെ ഇണ്ടാകുമോ ഇങ്ങനെ
@saoujasaouja67682 жыл бұрын
കോട്ടയം എവിടെ നിന്ന് ആണ് ആലപ്പുഴക്ക് ബോട്ട് ഉള്ളത്