Thank you so much chechi..ee month last njn dubai varunund.....chechide experience valare helpful aavumenu thonunu 🥹
@angelworld20918 ай бұрын
Uae varunnathinu mumbu uae job seeker visit visa varendathu, athinu degree certificate attestation cheythu uae govt website യുഎഇ ജോലി: അളിയന്റെ ഫ്രീ വിസയും വേണ്ട ആരുടെ കാലും പിടിക്കണ്ട: സ്വന്തമായി ആർക്കും ജോലി കണ്ടെത്താം. 🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪 കുടുംബത്തില്‍ നിന്ന് ആരെങ്കിലും ഗള്‍ഫില്‍ പോയി അല്‍പ്പം മെച്ചപ്പെട്ടാല്‍ ഏതെങ്കിലുമൊരു വിസ സംഘടിപ്പിച്ച് കുടുംബത്തിലെ അടുത്ത ആളെയും കടല്‍ കടത്തും. ഇങ്ങനെയാണ് മലയാളിയുടെ ഗള്‍ഫ് പ്രവാസം വലിയ തോതില്‍ വളർന്നത്. അധികവും ഫ്രീ വിസ എന്ന് അറിയപ്പെടുന്ന വിസിറ്റ് വിസ സംഘടിപ്പിച്ച് നല്‍കുകയാണ് ചെയ്യുന്നത്. 'അളിയനൊരു ഫ്രീ വിസ' എന്ന പേരില്‍ ഹിറ്റായ ഒരു ടെലി ഫിലിം പോലും ഇത് സംബന്ധിച്ച് പുറത്തിറങ്ങിയിട്ടുണ്ട്. വിസ സംഘടിപ്പിച്ച് കൊടുക്കാത്തതിന്റെ പേരില്‍ പിണങ്ങിയ ബന്ധുക്കളും കുറവായിരിക്കില്ല. എന്നാല്‍ ഇപ്പോള്‍ യു എ ഇയില്‍ പണി അന്വേഷിക്കാന്‍ അതിന്റെയൊന്നും ആവശ്യമില്ല. യു എ ഇ സർക്കാർ അവതരിപ്പിച്ച തൊഴില്‍ അന്വേഷക വിസയിലൂടെ ആർക്കും രാജ്യത്ത് എത്തി തൊഴില്‍ അന്വേഷിച്ച് കണ്ടെത്താന്‍ സാധിക്കും. ഇതിലൂടെ വിസിറ്റ് വിസയില്‍ വന്ന് തൊഴില്‍ ചെയ്യുന്നതിന്റെ നിയമ പ്രശ്നങ്ങളും ഒഴിവാക്കാന്‍ സാധിക്കും.തൊഴിലന്വേഷക വിസ ഒരു വിദേശ പൗരന് രാജ്യത്ത് പ്രവേശിക്കാനും ജോലി അന്വേഷിക്കാനും ഒരു നിശ്ചിത സമയത്തേക്ക് പ്രവർത്തനങ്ങൾ നടത്താനും അനുവദിക്കുന്നു. ജോലി ലഭിച്ച് കഴിഞ്ഞാല്‍ വർക്ക് പെർമിറ്റിലൂടെ രാജ്യത്ത് തുടരാന്‍ സാഘധിക്കും. യു എ ഇക്ക് പുറമെ ജർമ്മനി, ഓസ്ട്രിയ, സ്വീഡൻ, , പോർച്ചുഗൽ എന്നീ രാജ്യങ്ങളും ഇന്ത്യക്കാർക്ക് തൊഴിലന്വേഷക വിസ നൽകുന്നുണ്ട്. യുഎഇയിലെ തൊഴിൽ അവസരങ്ങൾ കണ്ടെത്താന്‍ ചെയ്യുന്നതിനായി യുവ പ്രതിഭകളെയും വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെയും ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു സിംഗിൾ എൻട്രി പെർമിറ്റാണ് തൊഴിൽ പര്യവേക്ഷണ വിസ. തൊഴിൽ പര്യവേക്ഷണ വിസയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത അതിന് ഒരു സ്പോൺസറോ ഹോസ്റ്റോ ആവശ്യമില്ല എന്നതാണ്.60, 90, 120 ദിവസങ്ങൾക്കുള്ള വിസ മൂന്ന് കാലയളവിലേക്കായിരിക്കും ഇഷ്യൂ ചെയ്യുക, അതായത് തൊഴിലന്വേഷകർക്ക് യുഎഇയുടെ തൊഴിൽ വിപണി പര്യവേക്ഷണം ചെയ്യാൻ നാല് മാസം വരെ സമയമുണ്ട്. ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയമനുസരിച്ച് ഒന്നാമത്തേയോ രണ്ടാമത്തേയോ മൂന്നാമത്തെയോ നൈപുണ്യ തലത്തിലുള്ള ആളുകൾക്ക് വിസയ്ക്ക് അപേക്ഷിക്കാം. കൂടാതെ, ലോകത്തിലെ ഏറ്റവും മികച്ച 500 സർവകലാശാലകളിൽ നിന്നുള്ള പുതിയ ബിരുദധാരികൾക്കും വിസയ്ക്ക് അപേക്ഷിക്കാം. വിസയ്ക്കുള്ള ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ നിലവാരം ഒരു ബാച്ചിലേഴ്സ് ബിരുദമോ അതിന് തുല്യമോ ആണ്.ഒരു ഉദ്യോഗാർത്ഥി തിരഞ്ഞെടുക്കുന്ന കാലാവധി അനുസരിച്ച് യുഎഇയുടെ തൊഴിൽ പര്യവേക്ഷണ വിസയുടെ വില വ്യത്യാസപ്പെടുന്നു. 1,025 ദിർഹം സെക്യൂരിറ്റി ഡെപ്പോസിറ്റും ഇൻഷുറൻസും ഉൾപ്പെടുന്നതാണ് ഫീസ്.60 ദിവസത്തെ വിസയ്ക്ക് ആകെ 1,495 ദിർഹം, 90-ദിവസത്തേക്ക് ദിർഹം 1,655, 120 ദിവസത്തെ പെർമിറ്റിനായി 1,815 ദിർഹം എന്നിങ്ങനെയാണ് ഫീസ്. അപേക്ഷകർക്ക് അവരുടെ പാസ്‌പോർട്ട് കോപ്പി, കളർ ഫോട്ടോ, സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവ മന്ത്രാലയത്തില്‍ ഹാജരാക്കണം. നിങ്ങളുടെ നാട്ടിലെ യുഎഇ എംബസിയോ കോൺസുലേറ്റോ സന്ദർശിച്ച് വിസക്കായി അപേക്ഷിക്കാം. അല്ലെങ്കില്‍ www.gdrfad.gov.ae എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് ആവശ്യമായ സേവനം തിരഞ്ഞെടുക്കുക. ആവശ്യമായ എല്ലാ രേഖകളും അറ്റാച്ചുചെയ്യുക ചെയ്ത് ആവശ്യമായി ഫീസ് അടയ്ക്കുക. അപേക്ഷ സമർപ്പിച്ച് എംബസിയുടെ തീരുമാനത്തിനായി കാത്തിരിക്കുക. കൂടുതൽ വിവരങ്ങൾക്ക്: u.ae/en/information-and-services/visa-and-emirates-id/visit-visas/job seeker-visit-visa, varendathu
@vihaan28778 ай бұрын
Njnum plan cheyunund. avde arenkilum undo
@anjuchandran37228 ай бұрын
Njnum plan cheyyunnund ee month last varaan
@thamjida.thajudheen7 ай бұрын
Ningalk avida arengilum indo?
@athirarnair83496 ай бұрын
Njn degree course complete cheythu 2 paper supply und... Enik entenkilum job avde set akuo
@ADARSH.JR.8 ай бұрын
accountant interview question, communcation skill ithinepattie koodi video chy
@Neethu7668 ай бұрын
Thankyou so much for sharing your experience vishnupriya.. this means alot.. plz do share such contents❤
@doodumkd95Ай бұрын
Superb voice🥰 RJ aavam
@mechkid48588 ай бұрын
Thanks dear
@jaseel_chАй бұрын
Very informative ❤️👏
@Lechuttanslittleworld5 ай бұрын
Thank you so much for sharing your experience here🥰 clear explanation
@kl38thodupuzha45 ай бұрын
Helpful information
@najuvaullas17577 күн бұрын
Skill mount course useful ano? Ethile place assistance use ayirunno
@renjurenju95255 күн бұрын
Ahno enikum ariyanam enn und
@rjproduction30436 ай бұрын
Thankyou chechi now I getting interview because of your tip
@thamjida.thajudheen8 ай бұрын
Chechi ingalk dubayil arengilum indayirunu for stay and all dubayil first time vannapol ippo relativeso friendso arum illengil entha cheyyan for stay and all reply thero
@afps3508 ай бұрын
You will get lot of bedspaces here. Sharing with ladies.
@@Vishnupriya18__ ok thanku chechi....njn ipo MBA cheyuvan IGNOU University il.... second year complete avunnu.....bcom kazhinjathn...koodathe ipo accounting course padikunud....enik job kittance chance undoo ...pine English fluency must ahnoo...egneya English improve cheythee....onn share cheyavuo
@Vishnupriya18__7 ай бұрын
@@deepthidinesh8102 will share a video soon
@deepthidinesh81027 ай бұрын
@@Vishnupriya18__ oke
@vishnumv80597 ай бұрын
@@deepthidinesh8102 ignuo MBA enganund pass aavaan patto
@rukkusworld10478 ай бұрын
Linked in emgane update aayi irikkam ennathine kurich video cheyyuo