Reason: December season ആണ്, മാക്സിമം ഇന്ത്യൻ ഒഴിവാക്കുക. എന്നിട്ട് യൂറോപ്യൻ അമേരിക്കൻ ടൂറിസ്റ് കയറ്റുക.
@mansoorpandakkal3609Ай бұрын
😂😂😂അമേരിക്ക ലോട്ട വരും 😂😂😂😂😂മലയാളികൾ കുടുംബ കാർ ഉള്ളത് കൊണ്ട് വരുന്നത് ആണ്
@rashid54496 күн бұрын
after dec any change indakan chance indo?
@rashid544929 күн бұрын
When will all these rules change ? Any idea
@rashid54496 күн бұрын
no idea ,maybe 2025
@jayasree41449 күн бұрын
Residence visa kodukkunnundo
@navinsuresh25376 күн бұрын
Biomedical engineer nne avde vaccy undo.?
@networktechallvendorsАй бұрын
ഗ്രൂപ്പ് ബുക്കിംഗ് il return ticket verify cheythaal airlines സൈറ്റ് il കാണിക്കില്ല. 48 hours before travel pnr open ആകൂ.അങ്ങനെ വന്നാൽ പണി ആകുമോ
@raheenashifil1249Ай бұрын
നമ്മൾ എല്ലാ പ്രാവശ്യവും വെക്കേഷൻ ടൈമിൽ യുഎഇയിൽ പോകാറുണ്ട് അപ്പോഴെല്ലാം ഫ്രണ്ട്സിന്റെ ഫ്ലാറ്റിലാണ് താമസിക്കാൻ അപ്പോൾ ഇപ്പോൾ പോകുമ്പോൾ അങ്ങനെ താമസിക്കുമ്പോൾ അവരുടെ പ്രൂഫ് കാണിച്ചാൽ മതിയോ ഹസ്ബൻഡ് ജോലി ചെയ്യുന്ന സ്ഥലത്ത് അവർക്ക് താമസിക്കുന്ന റൂമുണ്ട് അതിൻറെ ഡോക്യുമെൻസ് കാണിക്കാൻ പറ്റുമോ സ്വന്തമല്ല സ്പോൺസറുടെ പേരിലുള്ള റൂം ആണ്
@MullapoovАй бұрын
അതൊന്നും അവരോട് പറഞ്ഞിട്ട് കാര്യം ഇല്ല എവിടെ ആരുടെ അടുത്ത് പോയാലും ഒരു മാസത്തേക്കു ആണേൽ ഇന്ത്യൻ രൂപ 60,000കൈൽ കാണണം പിന്നെ മാസം കൂടുതൽ ആണേൽ രൂപയും കൂടും
@Brightarrow-i8x5 күн бұрын
😂😂😂 correct 💯 @@Mullapoov
@Brightarrow-i8x5 күн бұрын
Why Friends room 😂😂 shame.better stay in india and call your husband in india
@Malabar_EchoАй бұрын
Bank account enganeya apo edukua?? Varunnavark enganeya cash kayyil karuthano ?? Ath accountl aano dirhams vendath ?? Anganeyanenkil enganeya varunnavar ividuthe account open aakua
@nabeelsidheeq2632Ай бұрын
Dirhams value ulla cash nammale account l or kayyil kanichal mathi avide ulla account venam ennilla. Allenkil credit card oo kanichalum mathi
1 year visa ye kurichu parayumo? Self sponsership visa?
@naduthodimusthafa4648Ай бұрын
Thanks😅
@MazinvlogАй бұрын
Return ticketum tentancy contractum koduthal visa kitumo...pettenn venamayirunnu
@shafeeq7447Ай бұрын
വരുന്ന ആളുടെ പേരും ഇവിടെയുള്ള ആളുടെ പേരും (ഫാദർ, മദർ name) പാസ്സ്പോർട്ടിൽ same ആണെങ്കിൽ ചിലപ്പോൾ കിട്ടുമായിരിക്കും not sure
@AyshafouminАй бұрын
Endhaaayi kittyo.?
@MisriyaAjmal-b4f9 күн бұрын
Kittum@@Ayshafoumin
@anoopisac.437Ай бұрын
Is it affect for our parents? I don't have Ejari. Family accommodation certificate from company is enough? Cash on bank account as well?
@epictravel5882Ай бұрын
Family accommodation certificate is enough for that
@waseemmoideen2928Ай бұрын
You should stay in india ok
@NirmalaKelothkaitheriАй бұрын
60 years kazhinjavarokke makkalude koode kazhiyan aagrahichu varunnathayirikkum. Avarkku ilavu kodukkanam sir. Three months kodukkanam. Palarum makkalude koode kurachu divasam santhoshichu jeevikkananu varunnathennu u a e governmentine ariyikkanam sir
@anvarnoordeen4593Ай бұрын
Hotel Accommodation oke edutuu mikkavaru allarum visit nu pokumm..... 😜
@akhilthankachan8592Ай бұрын
Hotel booking mathrame approved avukayullu?
@Pinkeyrose123Ай бұрын
Engna hotel bookimg chythe ?? Amount nalla rate avile for 2 mnth visa oka hotel bookimg kanikanel
I don't think. I think you need to provide passport copy, visa, marriage certificate
@shafeeq7447Ай бұрын
@@anoopisac.437ഇങ്ങനെ പോയവരാണ് (family childrens) ഒമാനിൽ കുടിങ്ങിയിട്ടു നാട്ടിൽ പോയത്..ഇപ്പോൾ ഇവിടെ husbant wife എന്നതിന് പ്രസക്തിയില്ല... Rules ആണ് main
@Muhammedfaiz6192626 күн бұрын
Family visit visa edthal pore
@Brightarrow-i8x5 күн бұрын
@@shafeeq7447you have no any knowledge..if she is going to meet her husband why should show or guarantee for finance.i have own business in UAE SPTC zone.. investor Visa Holder And My wife travel every time as well My kids no need any payment or financial guarantee
Qatar ഇൽ നിന്ന് UAE വിസ്റ്റ് ചെയ്യുന്നവർക്കും HOTEL ബുക്കിങ് വേണോ
@ansonjacob496427 күн бұрын
By road annubpokunnathegil air ticket veno ?
@najmaaskarnajmaaskar4423Ай бұрын
Husband അടുത്ത പോകണമെങ്കിൽ ഹോട്ടൽ ബുക്കിങ് നിർബന്ധമാണോ?😊
@NoohHadi-wq2uqАй бұрын
No resident egriment vendi varum
@Anas-ls5ut27 күн бұрын
Ate
@Rashikusman24 күн бұрын
വർക്ക് നടക്കണമാകിൽ room വേണ്ടേ
@Chand-k6kАй бұрын
വിസിറ്റിംഗ് വിസയിൽ വന്നിട്ട് വിസ കഴിയാറാകുമ്പോൾ ഇവിടെ നിന്നുകൊണ്ട് വിസ extend ചെയ്യാൻ പറ്റുമോ കാലാവധി കഴിയാറായി husband ന്റെ അടുത്താണ്
@shebishebi2888Ай бұрын
1 month patum
@Anas-ls5ut27 күн бұрын
Pattilla
@shikhasanu7832Ай бұрын
Sar ente monk oru job kitumo
@MullapoovАй бұрын
എന്ത് job ആണ് ചെയുക
@yamunap194024 күн бұрын
1 വർഷത്തെ ഫ്രീ വിസക്കും ഇത് ബാധകമാണോ?
@manubalachandran8374Ай бұрын
ചേട്ടാ ഒന്നോ രണ്ടോ ദിവസത്തേക്ക് വരുന്നവരും ഹോട്ടൽ ബുക്കിങ്ങും 3000 ബാലൻസും കാണിക്കണോ
@MullapoovАй бұрын
ഒന്നോ രണ്ടോ എന്നല്ല വിസിറ്റ് വിസ ആണോ ഈ റൂൾ നിർബന്ധം ആണ്
@marymathew5102Ай бұрын
മിനിമം എത്ര ദിർഹം കൊണ്ട് വരണം എന്ന് പറയാമോ?
@ajmiya_shanАй бұрын
One month - 3000 2 month - 5000
@epictravel5882Ай бұрын
1 month ആയാലും 2 month ആയാലും 3000 ദർഹം അല്ലെങ്കിൽ നാട്ടിൽ ഉള്ള ബാങ്ക് അക്കൗണ്ടിൽ credit card facelity ഉള്ള അക്കൗണ്ടിൽ 66000 -70000 രൂപവരെ കുറഞ്ഞത് ഉണ്ടായിരിക്കണം
@MullapoovАй бұрын
@@ajmiya_shan3000ദിർഹം എന്ന് പറഞ്ഞാൽ nattile60.000ആയി
@evamariya900015 күн бұрын
@@Mullapoov enikum husinum pinne 2 kuttigal ind 2 ara vayasum 4 months prayaya,5 days Dubail visitingil vannam ennud apo oralk e 3000 money kanikano
@Mullapoov15 күн бұрын
@ കാണിക്കണം ഹോട്ടൽ room ബുക്കിങ് ചോദിക്കുന്നുണ്ട് പിന്നെ ഒരുമാസം ആണേൽ ആണ് 3000ദർഹം കൂടുതൽ മാസം ആണേൽ കൂടും ശ്രദ്ധിച്ചുവന്നാൽ മതി ആളുകളുടെ വർത്താനം കേട്ട് ഇറങ്ങിട്ട് മടങ്ങേണ്ട അവസ്ഥ ഉണ്ടാവേണ്ട ഒരുപാട് പേർ ബുദ്ധിമുട്ടിട്ടുണ്ട്
@shamnachethan9386Ай бұрын
Is there any issue if the visa is for above 70 age people?? Tenancy contract and return ticket are there. Kindly reply if anybody knows about this..