How to get amateur radio license Part 1.നിങ്ങൾക്കും "ഹാം" ആകാം Vlog 90

  Рет қаралды 13,395

Travel Tech Mania

Travel Tech Mania

Күн бұрын

#hamradiomalayalam #amateurradiomalayalam #hamradio #howtogethamlicence #amateurradio #amateurwireless
Amateur radio, wireless ham radio... The King of Hobby is Ham Radio or Amateur Radio.Here You can understand the details of ham radio in this video. The King of Hobby is Ham Radio or Amateur Radio.Here You can understand the details of ham radio in this video. How to be a Ham.Amateur Radio or Ham Radio is a only hobby approved by the United Nations so it is called king of hobby.only one hobby in the world to have licence is Ham radio. u can make friends from all over the world from your room through wireless.Vlog 90
🔥Don't Forget to Subscribe for Videos Weekly!! 🔥
ബാക്കി ഭാഗങ്ങൾ കാണുവാൻ താഴെ ക്ലിക് ചെയ്യുക
• Amateur Radio part 2 ന... part 2
• How to get amateur rad... part 3
ഹാം റേഡിയോ അഥവാ അമേച്ചർ റേഡിയോ .. വയർലെസ്സ് സെ റ്റുകൾ കൊണ്ട് ലോകമെമ്പാടും സൗഹൃദം സ്ഥാപിക്കാൻ കഴിയുന്ന യുണൈറ്റഡ് നേഷൻസ് അംഗീകരിച്ച ഒരേയൊരു വിനോദമാണ് ഹാം റേഡിയോ.വിനോദത്തിനു മാത്രമല്ലാതെ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവുന്ന വേളയിൽ വാർത്താ വിനിമയ മാര്ഗങ്ങള് തകരാറിലാവുമ്പോൾ കമ്മ്യൂണിക്കേഷൻ നടത്താനും സർക്കാരിനെ സഹായിക്കാനും ഹാമുകൾക്കു കഴിയുന്നു.. പോലീസ് ഉപയോഗിക്കുന്ന തരത്തിലുള്ള വാക്കിടോക്കി മുതൽ ലോകം എമ്പാടുമുള്ള ഹാം സ്റ്റേഷനുകളുമായി സംസാരിക്കാനും ഈ വിനോദത്തിനു കഴിയുന്നു ..കൂടുതൽ വിവരങ്ങൾക്ക് ഈ വീഡിയോയുടെ മൂന്നു ഭാഗങ്ങളും കാണുക ..അതിനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് എന്നെ സപ്പൊർട് ചെയ്താലും.....
ഈ വീഡിയോ ഇഷ്‌പ്പെട്ടാൽ എന്റെ ചാനെൽ സബ്സ്ക്രൈബ് ചെയ്യാനും കൂട്ടുകാർക്കു ഷെയർ ചെയ്യാനും മറക്കരുതേ..നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ദയവായി കമന്റ് ചെയ്താലും.. കേരളത്തിന്റെ മനോഹരമായ ചിത്രങ്ങൾ കാണുവാൻ എന്റെ ഫേസ്ബുക്പേജ് സന്ദർശിച്ചാലും.....!
/ vu2yns
Please follow me instagram/nowshady
vu2yns@gmail.com
Camera Sony A6300
Music - Royalty free

Пікірлер: 85
@Thatamala
@Thatamala 3 жыл бұрын
t.me/joinchat/STKtl8zKKwtjZGZl All are requested join our telegram group.u can ask all questions and ham notes there
@charlievaliyakkattill5234
@charlievaliyakkattill5234 3 жыл бұрын
കൽപ്പണ്ണി മേസ്തിരി താഴെക്കിടയിൽ ബാക്കിയെല്ലാവരും മേലേക്കിടയിൽ .... എല്ലാ തൊഴിലിനും മാന്യതയുണ്ട് സുഹൃത്തെ .... താഴെക്കിട , മേലേക്കിട എന്നൊന്നും ഇല്ല എൻ്റെ സമൂഹത്തിൻ്റെ ഈ ചിന്താഗതി എന്നു മാറുമോ ആവോ ....🤔🙄
@lakshmanansamsung3777
@lakshmanansamsung3777 Жыл бұрын
ആദ്യം തന്നെ പറഞ്ഞ അക്ഷര പിശക് ഈ സങ്കേതിക വിദ്യ പുതിയ തല്ലവർഷങ്ങൾ പഴക്കമുണ്ടു
@rameshvu2cpa
@rameshvu2cpa 4 жыл бұрын
nice. informative. congratulations dear yns. waiting for part 2 👍
@svdwelaksvd7623
@svdwelaksvd7623 4 жыл бұрын
നന്ദിയുണ്ട് സാർ ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന്🙏 അടുത്ത വീഡിയോ പ്രതീക്ഷിക്കന്നു അബുദാബിയിൽ നിന്നും SVD ഗാനമാലിക
@Thatamala
@Thatamala 4 жыл бұрын
നന്ദി സഹോ
@Thatamala
@Thatamala 4 жыл бұрын
kzbin.info/www/bejne/rHvRiHqeYrKUbrs നിങ്ങൾക്കും "ഹാം" ആകാം part 2
@mohammedfawas66
@mohammedfawas66 2 жыл бұрын
Super introduction. Hopefully will be an HAM soon.
@mybucketlistviews
@mybucketlistviews 4 жыл бұрын
Congratulations Bro VU2YNS! Keep posting.Down to earth description and practical presentation!
@JinsmjVlogs
@JinsmjVlogs 4 жыл бұрын
Set ഈ വീഡിയോ ഞാൻ ഇപ്പോഴാണ് കണ്ടത്. അടിപൊളി
@Thatamala
@Thatamala 3 жыл бұрын
Thnx dear
@anithzooryars7963
@anithzooryars7963 4 жыл бұрын
Greetings from VU2PYT. Thanks for this video
@akhilo.s8785
@akhilo.s8785 3 жыл бұрын
Njanum oru ham aakan agrahikkunnu..... Excellent sir
@Thatamala
@Thatamala 3 жыл бұрын
Your number?
@jineshpadmanabhan3886
@jineshpadmanabhan3886 3 ай бұрын
Very informative sir.... Thanks.... 💖💖
@wondersofnaturebyanshad1280
@wondersofnaturebyanshad1280 4 жыл бұрын
Thanks ഇക്ക Waiting for next video
@prajeeshp2111
@prajeeshp2111 2 жыл бұрын
ചേട്ടൻ കൊല്ലത്ത് എവിടാണ്,?? ഞാനും കൊല്ലം ആണ് , Ham license edukkan ആഗ്രഹിക്കുന്നു...
@Thatamala
@Thatamala 2 жыл бұрын
Thattamala nowshady@gmail.com
@dileepkumar-ds9bz
@dileepkumar-ds9bz 4 жыл бұрын
Congrats yns, waiting for next episode.73s
@rathish
@rathish 2 жыл бұрын
Nice video. Very clear explanation.
@Thatamala
@Thatamala 2 жыл бұрын
thnx
@sanildeep7465
@sanildeep7465 Жыл бұрын
VERY INFORMATIVE
@mnpu4499
@mnpu4499 2 жыл бұрын
ഇത് ശരിക്കും എന്തിനാണ് .ഒരാളോട് പറയുന്നത് ആയിരക്കണക്കിന് ആളുകൾ കേൾക്കുന്നു പിന്നെ ഒരു ഗുണം വല്ല ദുരന്തവും ഉണ്ടാവുമ്പോൾ പ്രയോജനപ്പെടും
@mishal6155
@mishal6155 4 жыл бұрын
Sir adipoli aanu . Buddi vere level
@Thatamala
@Thatamala 4 жыл бұрын
thnx mishal
@mallubotgameryt3465
@mallubotgameryt3465 Жыл бұрын
Costal ഏരിയ യിൽ ഒക്കെ wireless ഉപയോഗിക്കുമല്ലോ? ഇതിനു ലൈസൻസ് ആവശ്യമുണ്ടോ??
@fazilsha.
@fazilsha. 4 жыл бұрын
Thanks ikka ഇങ്ങനെ ഒരു വീഡിയോ ചെയ്‍തതിന്
@Thatamala
@Thatamala 4 жыл бұрын
നന്ദി
@navasnab6259
@navasnab6259 11 ай бұрын
Super 👍
@akhilo.s8785
@akhilo.s8785 3 жыл бұрын
Very informative...
@leboblehotelsandresorts
@leboblehotelsandresorts 2 жыл бұрын
Good explanation
@sjayachandran1713
@sjayachandran1713 4 жыл бұрын
Thanks YNS. Do you mind me sharing this with due credits?
@Thatamala
@Thatamala 4 жыл бұрын
ok
@anishmathews9605
@anishmathews9605 2 жыл бұрын
Hi, which is the frequency that we use to start the call in vhf
@bornfortravel
@bornfortravel 4 жыл бұрын
Informative video
@creativeworld4237
@creativeworld4237 2 жыл бұрын
Hello noushad, iam vu3 pis. Handle is sharif.qth pta
@ചാൾസ്3629
@ചാൾസ്3629 2 жыл бұрын
വളരെ നസല്ല വീഡിയോ... Sir എനിക്കു ഇതിനെ കുറിച്ച് അറിയാനും, ഒരെണ്ണം സ്വന്തമായി വാങ്ങാനും ആഗ്രഹം ഉണ്ട്‌. പൊതുവെ ഇതെരം കാര്യങ്ങളിൽ എനിക്ക് വളരെ താല്പര്യം ആണ് വായിക്കാനും, കേൾക്കാനും.. Sir ന്റെ condact ചെയ്യാൻ എന്താണ് ചെയ്യുക
@Thatamala
@Thatamala 2 жыл бұрын
nowshady@gmail.com
@ചാൾസ്3629
@ചാൾസ്3629 10 ай бұрын
VU3FUE.. BE A HAM NOW
@sumeshmadhv9974
@sumeshmadhv9974 29 күн бұрын
Number
@hrithikkdas
@hrithikkdas 3 жыл бұрын
Radio caril gadippich upayogikkaan, niyamam anuvadhikkunnundo?? Please reply
@Thatamala
@Thatamala 3 жыл бұрын
Yes..come to telegram future Hams group. t.me/joinchat/STKtl8zKKwtjZGZl
@anwarozr82
@anwarozr82 2 жыл бұрын
🥰🥰🥰🥰🙏🏻🙏🏻👍🏻👍🏻👍🏻
@bijunairv3359
@bijunairv3359 4 жыл бұрын
Great..Yns.
@techandtroll2179
@techandtroll2179 Жыл бұрын
Sir എനിക്ക് ഹാം ആകണം എന്നുണ്ട് എങ്ങനെ ആണ് ഇതിന്റെ കാര്യങ്ങൾ ഹെല്പ് മി
@fazilsha.
@fazilsha. Жыл бұрын
എക്സാം ഉണ്ട് പാസ് ആയാൽ ലൈസൻസ് നേടാം
@rumanshumishra2589
@rumanshumishra2589 3 жыл бұрын
please make some videos in hindi or English language,
@Thatamala
@Thatamala 3 жыл бұрын
will try
@anwarozr82
@anwarozr82 3 жыл бұрын
പുതിയ സാങ്കേതിക വിദ്യ ആണോ? 🤔
@d4entertainment735
@d4entertainment735 2 жыл бұрын
Alla
@anwarozr82
@anwarozr82 2 жыл бұрын
@@d4entertainment735 😂
@jobkasmelkadavoor7376
@jobkasmelkadavoor7376 4 жыл бұрын
good...................
@Thatamala
@Thatamala 4 жыл бұрын
Thanks job
@jimmykadaviparambil9622
@jimmykadaviparambil9622 2 жыл бұрын
ഇത്‌ ബാറ്ററിയിൽ ആണോ പ്രവർത്തിക്കുന്നത് ?
@Thatamala
@Thatamala 2 жыл бұрын
both battery and AC
@sajeevkumarcherthala1522
@sajeevkumarcherthala1522 Жыл бұрын
വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് പരിക്ഷ പാസാക്കുക എന്ന് സിലബസ്സ് വളരെ ടഫ് ആണ് ഇലട്രോണിക്സ് വളരെ Deep ആയി പഠിച്ചവർക്ക് മാത്രമേ സാധിക്കു
@fromsreekumar001
@fromsreekumar001 Жыл бұрын
താങ്കൾ ശ്രമിച്ചിട്ടുണ്ടോ ? എന്ത് കൊണ്ടാണ് അങ്ങനെ പറഞ്ഞത് ഒരു മറുപടി പ്രതീക്ഷിക്കുന്നു
@redpillmatrix3046
@redpillmatrix3046 9 ай бұрын
Syllabus available ahn in the website, Ath edutu nok. Enikum tuff ayi thonni maybe njan mandan ayatukond ayrkam ​@@fromsreekumar001
@aravindss2970
@aravindss2970 4 жыл бұрын
Hai sir
@Thatamala
@Thatamala 4 жыл бұрын
Hi
@syambharathannoor4179
@syambharathannoor4179 3 жыл бұрын
Eee fm. Transmitter upayogichu nammude home erinnu thanne oru fm station undakunnathithu licence edukkano 5 km rangę only transmitter anenkil
@Thatamala
@Thatamala 3 жыл бұрын
No
@syambharathannoor4179
@syambharathannoor4179 3 жыл бұрын
Pls send ur number
@reghunathannair2999
@reghunathannair2999 3 жыл бұрын
I am interested to ham,any sted center in Kollam, please reply me. .
@Thatamala
@Thatamala 3 жыл бұрын
Your number?
@shameelahmedtp4759
@shameelahmedtp4759 3 жыл бұрын
Police wireless set kantu istapetta njan wireless set fan aayi enikkkum HAM akanam
@Thatamala
@Thatamala 3 жыл бұрын
Your number?
@kishoreroy2759
@kishoreroy2759 5 ай бұрын
Hindi
@nizamudeens5937
@nizamudeens5937 4 жыл бұрын
എത്തി ചേരേണ്ട റൂട്ട്
@Thatamala
@Thatamala 4 жыл бұрын
Where?
@bhaaratheeyan
@bhaaratheeyan 4 жыл бұрын
73' de vu3jrp
@nithinkumart.s457
@nithinkumart.s457 2 жыл бұрын
Sir number tharumo
@Thatamala
@Thatamala 2 жыл бұрын
nowshady@gmail.com
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 1,9 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН
What's the Best Off-Road Communications?
17:30
TrailRecon
Рет қаралды 543 М.
Prof Jayaraman - Ham Radio Man
3:37
Ian McDonald
Рет қаралды 14 М.
Top 3 Ham Radios for Beginners
23:29
TheSmokinApe
Рет қаралды 51 М.
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 1,9 МЛН