@@TechTravelbyFaizal upload cheyyan eatha hotelil aanu book cheythathennu stay
@FilmFocus7 ай бұрын
നമ്മൾ ഇപ്പോൾ ട്രെയിനിൽ പോയി ഇറങ്ങി അവിടുന്ന് bike റെന്റ് അല്ലേൽ കാർ ടാക്സി അങ്ങനെ ഒക്കെ പോകുക ആണെങ്കിൽ എന്ത് ചെയ്യണം വണ്ടി നമ്പർ കൊടുത്ത് പാസ്സ് എങ്ങനെ എടുക്കും
@TechTravelbyFaizal7 ай бұрын
ട്രെയിൻ അല്ലെങ്കിൽ TRTC, KSRTC മറ്റു ഗവർമെൻ്റിൻ്റെ ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗച്ചാണ് പോകുന്നതെങ്കിൽ e pass venda
E Pass എവിടെ ആണ് അവർ ചെക്ക് ചെയ്യുക? വണ്ടി മുഴുവൻ ചെക്ക് ചെയ്യുമോ അതോ വണ്ടിയുടെ ഡോക്യൂമെന്റസ് ആണോ ചെക്ക് ചെയ്യുക
@TechTravelbyFaizal4 ай бұрын
Ellaa neelagiri check post kalilum..
@shamilsham2067 ай бұрын
Confirm cheyyan pattunnillallo
@KTSYOUTUBE-r2m21 күн бұрын
Upload ചെയ്യാൻ പറയുന്നുണ്ടാല്ലോ അതെ പറ്റി ഒന്നും പറഞ്ഞില്ല
@TechTravelbyFaizal21 күн бұрын
@@KTSKZbin-r2m enthu upload cheyyaan
@jishnutjayan12444 ай бұрын
randu bike kondu povumbo onninte koduthaal mathiyo
@TechTravelbyFaizal4 ай бұрын
രണ്ടിനും വേണം പക്ഷേ ഇപ്പോൾ ചോദിക്കുന്നില്ല അതുപോലെ സൈറ്റിൽ നിന്ന് പാസ് കിട്ടുന്നുമില്ല
@electronics724 ай бұрын
Njagal 6 aalukalku epass aduthu inni extra 2 aalukale add cheyan new epass aduthal mathiyo? Agine aane cheya?
@TechTravelbyFaizal4 ай бұрын
ഇപ്പൊ ചോദിക്കുന്നില്ല
@BilluBilogАй бұрын
Ippo e pass avishyam undo
@TechTravelbyFaizalАй бұрын
@@BilluBilog chodikkunund
@PAYTODAYEMAX8 ай бұрын
ooty ,kodaikanal rand sthalathekkum vere vere pass veno...atho ooty lekulla pass maathram eduth kodaikanal pokaan pattuo
@TechTravelbyFaizal8 ай бұрын
Vere vere pass
@bindhyaabraham28278 ай бұрын
Atra days before edukanm
@muhammedshihabhasani63112 ай бұрын
മൈസൂർ പോകാൻ e pass വേണോ
@TechTravelbyFaizal2 ай бұрын
വേണ്ട
@mansoorcmmansoor96584 ай бұрын
Bro conform avunnnilla eni entha cheyya
@TechTravelbyFaizal4 ай бұрын
@@mansoorcmmansoor9658 ഇപ്പൊ ചോദിക്കുന്നില്ല ബ്രോ
@ayshasalih15254 ай бұрын
Bro confirm akunilla
@TechTravelbyFaizal4 ай бұрын
Ippo chodikkunilla
@raafigain5553 ай бұрын
കുട്ടികളെയും എണ്ണത്തിൽ വെക്കണോ അതോ adults മാത്രം മതിയോ
@TechTravelbyFaizal3 ай бұрын
Adults mathi valiya kuttikal anel add cheythekku
@raafigain5553 ай бұрын
പോയി വന്നിരുന്നു. ആരും ചോദിച്ചില്ല. എപ്പോളും വണ്ടിയുടെ സീറ്റ് കപ്പാസിറ്റി അടിച്ചു എടുക്കുന്നത നല്ലതെന്നു തോന്നുന്നു 👍🏻
@abhishekk41658 ай бұрын
ePASS photostat edukkenda aavashyamundo?
@TechTravelbyFaizal8 ай бұрын
വേണ്ട മൊബൈലിൽ കാണിച്ചാൽ മതി
@anufinukp76228 ай бұрын
Epass download cheytha message vannitt illa Ini engeneyan download kanan sadhikkuka
@TechTravelbyFaizal8 ай бұрын
സെയിം സൈറ്റിലെ കയറുക ലോഗിൻ ചെയ്യുക ഡെസ്റ്റിനേഷൻ എന്നുള്ള സ്ഥലത്ത് പ്രീവിയസ് പാസ്സ് എന്ന് കാണാം അവിടെ ക്ലിക്ക് ചെയ്യുക അവിടുന്ന് നിങ്ങളുടെ ഫോൺ നമ്പറിൽ ആക്റ്റീവ് ചെയ്ത പാസ് എല്ലാം കാണാൻ സാധിക്കും അവിടെനിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം
@haridasp27948 ай бұрын
Train journey ku epass engane kittum
@TechTravelbyFaizal8 ай бұрын
Train, govt bus, epass venda
@icm97677 ай бұрын
Valparai e pass veno
@TechTravelbyFaizal7 ай бұрын
വേണ്ട
@jishnutjayan12444 ай бұрын
conform aavunnilaalo
@TechTravelbyFaizal4 ай бұрын
@@jishnutjayan1244 ബ്രോ ഇപ്പൊ പോകുമ്പോൾ ചോദിക്കുന്നില്ല