How to Get Rid of Ants | പച്ചക്കറികളിലെ ഉറുമ്പിനെ തുരത്താനുള്ള ഒരു എളുപ്പ വഴി | Deepu Ponnappan

  Рет қаралды 293,517

ponnappan-in

ponnappan-in

Күн бұрын

പച്ചക്കറികളിലെ ഉറുമ്പു ശല്യം വളരെ എളുപ്പത്തിൽ എങ്ങനെ പരിഹരിക്കാം എന്ന് നോക്കാം | How to Get Rid of Ants from Vegetable Plants | #DeepuPonnappan #Antpesticide
1. 5 LTR SPRAYER : amzn.to/2RHWhZf
2. 2 LTR SPRAYER : amzn.to/3ce4q0S
3. PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
4. ORGANIC PESTICIDE : amzn.to/3kCN7cL
5. DOLOMITE : amzn.to/3kALEDY
6. BEAUVERIA BASSIANA : amzn.to/2EqjhJl
**Connect With Me**
Subscribe My KZbin Channel: www.youtube.co...
Follow/Like My Facebook Page: / plantwithmedeepuponnappan
Follow me on Instagram: / deepuponnappan20
e-mail:www.deepuponnappan2020@gmail.com
** Cameras & Gadgets I am using **
1. OPPO F15 : amzn.to/35TW0ea
2. WRIGHT LAV 101 : amzn.to/3ccYQvS
3. JOBY TELEPOD : amzn.to/33ILzYa
4. TRIPOD : amzn.to/3kxIssH
**** PLEASE SUBSCRIBE MY CHANNEL AND HIT THE BELLLLLLLLL****

Пікірлер: 798
@Ponnappanin
@Ponnappanin 4 жыл бұрын
എൻറെ ചാനലിൽ ഒന്ന് കയറി നോക്കിയേക്കണേ...... പല സംശയങ്ങൾക്കുമുള്ള മറുപടി വീഡിയോആയിത്തന്നെ ഉണ്ട്..... സമയക്കുറവുകൊണ്ടാണ് മറുപടി അയക്കാൻ താമസിക്കുന്നത്....താമസിച്ചാലും മറുപടി തീർച്ചയായും തരും...... Thank You... Love You allllll
@meriasinoj8868
@meriasinoj8868 4 жыл бұрын
But this method didnt work out for me..any other method?
@mohinik9783
@mohinik9783 3 жыл бұрын
\\
@aneeshgnath8678
@aneeshgnath8678 3 жыл бұрын
Chetta vinegarm handwash m mix chythu koduthitm urmbu shalym marunilla... Endu chynm
@mskart131
@mskart131 2 жыл бұрын
Poli
@kmar2877
@kmar2877 Жыл бұрын
Wrong information. U shud add equal amoumt of water and vinegars to repel ants from the egg plant.
@akgamer573
@akgamer573 4 жыл бұрын
Cheerakku kanjivellam thalichu koduthappol nannayi thazhachu valarnnu. Good. Thankyou.
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@zakkariyahaseena4124
@zakkariyahaseena4124 Жыл бұрын
Thanks🥰🥰. Adipoli aayirunu result. Vedio kanda udane thanne cheytu. Super ellaa urumpum chathu. Urumbine kond valya shalyam aayirunu. Chediyk dho sham vallom varo ith spray cheyunath kond.
@pushakarunakaran482
@pushakarunakaran482 4 жыл бұрын
ദീപുവിന്റെ വീടിയോയിൽ പറയുന്ന ടിപ്' സൊക്കെ പരീക്ഷിക്കാറുണ്ട് കറുത്ത ഉരുമ്പിന്റെ ശല്ല്യം ഭയങ്കരമാണ് വളരെ ഉപകാരമായി ഇന്നുതന്നെ ഞാൻ പരീക്ഷിക്കാൻ പോകുന്നു. കരുത്ത ഉറുമ്പിനെ ഓടിക്കാൻ ശ്രമിച്ച തൊക്കെ പരാജയപ്പെട്ട് വിഷമിച്ചിരിക്കുവാരുന്നു തളിച്ചു കഴിഞ്ഞ് റിസൾട്ട് പറയാം കഞ്ഞിവെള്ളത്തിന്റെ പച്ചക്കറി വെയ്സ്റ്റ് ഇവ പുളിപ്പിച്ച് പരീക്ഷിച്ചു കൊണ്ടിരിക്കുന്നു അതു കൊള്ളാം എല്ലാത്തിനും കായ് പിടിക്കുന്നുണ്ട് ടിപ്സുകൾ പറഞ്ഞു തരുന്നതിന് നന്ദി thanks deepu
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@sajidct2308
@sajidct2308 4 жыл бұрын
ഒരുപാട് കാത്തിരുന്ന ഒരു വീഡിയോ ആയിരുന്നു. .. Thanks
@Ponnappanin
@Ponnappanin 4 жыл бұрын
Welcome
@alaviparambat4387
@alaviparambat4387 4 жыл бұрын
മേനെ നട്ട് നന്നായി വളർന്ന് മൊട്ടു വരാറായി.ഇപ്പോൾ അതിൻ്റെ ഇലകളിൽ മൊവൈക്ക് രോഗം (മഞ്ഞപ്പുള്ളി) വരുന്നു എന്തെങ്കിലും പ്രദി വിധിയുണ്ടോ? പിന്നെ വയർ പൂവിട്ടു തുടങ്ങി. ഇലകൾ കുരിക്കുന്നു. എന്താണ് ചെയ്യേണ്ടത്.
@lekhabijith2083
@lekhabijith2083 2 жыл бұрын
Sir ഞാൻ കള നാശിനി ട്രൈ ചെയ്ത് നോക്കി സൂപ്പർ റിസൾട്ട്‌ 🥰🥰🥰
@salinianish8066
@salinianish8066 4 жыл бұрын
Thank uuuuu very much...... എല്ലാം try ചെയ്തു മടുത്തു ഇരുന്നപ്പോൾ ആണ് ഈ വീഡിയോ കണ്ടത്... നിസറിനെ കൊണ്ട് ഇട്ടപ്പോൾ കറുത്ത ഉറുമ്പുകൾ അതിനെ ഒക്കെയും കൊന്നു.... എന്നായാലും ഞാനും try ചെയ്തു successful ആയി...
@Ponnappanin
@Ponnappanin 4 жыл бұрын
good
@liyaniyagodwin2024
@liyaniyagodwin2024 2 жыл бұрын
Njan Cheyth Nokki super effective . Thanks 😄
@AbdulRazak-ns9bs
@AbdulRazak-ns9bs 4 ай бұрын
100% success.... thanks bro
@ajithnet
@ajithnet 4 жыл бұрын
ഇതു ഞാൻ പരീക്ഷിച്ചു. നല്ല ഫലം ചെയ്തു. വളരെ നന്ദി
@Vijitharanjith12345
@Vijitharanjith12345 4 жыл бұрын
Hi deepu chetta.. good and simple method. ആമ വണ്ട് ശല്യം ഇത് use ചെയ്താൽ pokumo.
@josegeorge7576
@josegeorge7576 4 жыл бұрын
ദീപു, വിഡിയോ കണ്ടു കാന്താരി ചെടിയിൽ കറുത്ത ഉറുമ്പിനെകൊണ്ടു സഹി കെ ട്ടിരുന്ന ഞാൻ അന്നേരം തന്നെ പരീക്ഷിച്ചു. അത്ഭുതം എല്ലാ ഉറുമ്പും നശിച്ചു. Thank you.
@Ponnappanin
@Ponnappanin 4 жыл бұрын
Thak you
@annetlilly638
@annetlilly638 4 жыл бұрын
എനിക്ക് ശരിക്കും ഉപകാരപെട്ടു. Thanks
@saraswathyp4445
@saraswathyp4445 4 жыл бұрын
വളരെ പ്രയോജനം ഉള്ള കാര്യങ്ങൾ നല്ല പോലെ വിസ്തരിച്ചു പഠിപ്പിച്ചു തരുന്നതിനു നന്ദി.
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@dhanyapurushu2281
@dhanyapurushu2281 4 жыл бұрын
Thank u .valare upakarapradamaya video
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@marykuttygeorge254
@marykuttygeorge254 4 жыл бұрын
Hai, Deepu very good lnformation
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@muraleedharauvarrier4407
@muraleedharauvarrier4407 4 жыл бұрын
വളരെ ഉപകാരപ്രദം നന്നിയുണ്ട്
@sininair6064
@sininair6064 4 жыл бұрын
ഞാൻ ഒരു പുതിയ.subscriber anu കുറച്ചു പച്ചക്കറി കൃഷി എനിക്കും ഉണ്ട് പക്ഷെ ഈ ഉറുമ്പ് ശല്യം വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു ഈ വീഡിയോ എനിക്ക് ഉപകാരപ്രദമാകും
@Ponnappanin
@Ponnappanin 4 жыл бұрын
sure
@venugopalan.ccheriyath7591
@venugopalan.ccheriyath7591 4 жыл бұрын
അറിവ് പകർന്ന് തന്നതിന് നന്ദി
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@anuraj2595
@anuraj2595 4 жыл бұрын
ദീപു ചേട്ടാ .... Thank u very much..😍
@Ponnappanin
@Ponnappanin 4 жыл бұрын
Welcome
@akhilap.s.3899
@akhilap.s.3899 4 жыл бұрын
മഴക്കാല കൃഷിസംരക്ഷണത്തെ കുറിച്ച് video ചെയ്യണേ...
@Ponnappanin
@Ponnappanin 4 жыл бұрын
ചെയ്യാം
@ഷൈനിബി
@ഷൈനിബി 4 жыл бұрын
@@Ponnappanin അത്യാവശ്യമാണ്.
@ashrafpv5737
@ashrafpv5737 4 жыл бұрын
എനിക്കും
@kmar2877
@kmar2877 Жыл бұрын
മഴക്കാല കൃഷി സംരക്ഷണ video ചെയ്തോ?
@hanaliyasithu8492
@hanaliyasithu8492 4 жыл бұрын
ഞാൻ അന്വേഷിച്ച വീഡിയോ... thanks
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@sherinshaijo3447
@sherinshaijo3447 4 жыл бұрын
Valere upakarapradamaya video👏👏
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@shemiansar1857
@shemiansar1857 4 жыл бұрын
Veetil ithupolae payar kilichu but urumbintae attack valya prblm ayi athintae flower okae decay akki...... gud one thanku deepu chetta
@Ponnappanin
@Ponnappanin 4 жыл бұрын
Pls Try it
@naseema7918
@naseema7918 Жыл бұрын
Ys,ente veetilum ith thanne avastha ...But chuvanna urumban vannath...chuvanna urumbin enth cheyyanam.. sir ??
@joniewalkers7852
@joniewalkers7852 4 жыл бұрын
Thanks bro 🙏valare upakaarapredamaaya video 🤝
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@MayaranjiniEV
@MayaranjiniEV 4 жыл бұрын
Good morning.useful video.thankyou....
@Ponnappanin
@Ponnappanin 4 жыл бұрын
GM ....Thank you
@kmar2877
@kmar2877 Жыл бұрын
Seeding tray ൽ മുളപ്പിച്ച വഴുതന എപ്പോഴാണ് മണ്ണിൽ മാറ്റി നടേണ്ടത്?
@SUHARAADINAKATHU
@SUHARAADINAKATHU 5 ай бұрын
Soap podi use cheyamo
@cpkitchen2394
@cpkitchen2394 4 жыл бұрын
ചെട്ടാ വീട്ടിലെ ഉറുമ്പിനെ തുരത്താൻ ഞാൻ ഇത്‌ സ്തിരമയി ഉപയൊകിക്കുന്നു നല്ല റിസൾട്ടാണ് എനിക്ക്‌ കിട്ടുന്നത് ഇത്‌ സ്പ്രെ ചെയ്യുംബൊയെക്കും ഉറുമ്പുകൾ ചത്തു പോകുന്നു പയർ ചെടിയിലുണ്ടാവുന്ന മുഞ്ഞ ഇത്‌കൊണ്ട്‌ നഷിക്കുമൊ
@ashmithas2666
@ashmithas2666 4 жыл бұрын
Valiya karutha urumbinu ithu ubagarapedo
@RadhakrishnanAP
@RadhakrishnanAP 4 жыл бұрын
Dear Deepu, എന്റെ പത്തുമണി ചെറികളിൽ ഉറുമ്പ് പോക്കാൻ ഇന്നു ട്രൈ ചെയ്തു. ഉടനെ ഉറുമ്പ് പോയെങ്കിലും വീണ്ടും വന്നു. ഒരുതരം സ്പീഡിൽ ഓടുന്ന ചെറിയ തരം ഉറുമ്പുകൾ.
@sudheer.perumbavoor5683
@sudheer.perumbavoor5683 4 жыл бұрын
എന്റെ ഏറ്റവും വലിയ ഒരു പ്രശ്നം ആയിരുന്നു ഉറുമ്പ് ശല്യം മരുന്നുകൾ പലതും പരീക്ഷിച്ചു ഭലമുണ്ടായില്ല ഏതായാലും ഇതൊന്ന് പരീക്ഷിച്ച് നോക്കട്ടെ
@velayudhanpa
@velayudhanpa 4 жыл бұрын
ചീനി നട്ടാൽ ഇല ചുരുണ്ടു പോകുന്നത് കൊണ്ട് ഞാൻ ചിനി കൃഷി നിർത്തിയിട്ട് വർഷങ്ങളായി. പൊന്നപ്പൻറെ ചാനലിൽ നിന്ന് ഹൈഡ്രജൻ പെറോക്സൈഡിനെ കുറിച്ച് മനസ്സിലാക്കി അത് പ്രയോഗിച്ചു. മുരടിപ്പ് മാറി തഴച്ചു വളരുന്നുണ്ട്. അത് പോലെ ചീരക്ക് കോഴി കാഷ്ടം വെള്ളത്തിൽ ലയിപിച്ച് ഒഴിക്കുന്നതും മനസിലാക്കി. പ്രയോഗിച്ചു. ചീരയും മറ്റ് സാധനങ്ങളും തഴച്ചു വളരുന്നുണ്ട്. വളരെ വളരെ നന്ദി.
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@keerthianeesh8392
@keerthianeesh8392 4 жыл бұрын
payarinte ela vadunnu marunnu parayamo ella. nalla video aanu thanks
@lizanderdk2441
@lizanderdk2441 4 жыл бұрын
Chonan urumb kuttipayaril nalla shalyam...urumb podi aano atho ee method aano vende
@Ponnappanin
@Ponnappanin 4 жыл бұрын
ചോണൻ ഉറുമ്പിനും ഇത് ഉപയോഗിക്കാം.
@mridulaghosh4460
@mridulaghosh4460 4 жыл бұрын
thank you so much...i was looking frantically for destroying these ants..at last got your recipe!
@Ponnappanin
@Ponnappanin 4 жыл бұрын
You are welcome 😊
@ebinvivera1444
@ebinvivera1444 4 жыл бұрын
Thanks chettan Ella vegetablsinum ethu applicable aano
@Ponnappanin
@Ponnappanin 4 жыл бұрын
ഇത്തരം കറുത്ത ഉറുമ്പ് പോകാൻ നല്ലതാണ്.
@ebinvivera1444
@ebinvivera1444 4 жыл бұрын
@@Ponnappanin ok thanks
@sujaabumon7935
@sujaabumon7935 4 жыл бұрын
വളരെ ഉപകാരം ചേട്ടാ. എന്റെ മുളകിനാണ് ഉറുമ്പ് കേറിയത്
@kykindia1214
@kykindia1214 3 жыл бұрын
Mulakino
@bettypaul2812
@bettypaul2812 4 жыл бұрын
വലിയ ഉപകാരം, നന്ദി
@jensfreefire3966
@jensfreefire3966 4 жыл бұрын
Nice, sprayer evide kittum
@radhac6775
@radhac6775 4 жыл бұрын
ചുവപ്പുറുമ്പാണെനിക്ക്. ഇതു ഞാനൊന്നു Try ചെയ്തു നോക്കാം.
@Ponnappanin
@Ponnappanin 4 жыл бұрын
കറുത്ത ഉറുമ്പിനാണ് നല്ലത്
@suramyacr9636
@suramyacr9636 4 жыл бұрын
Chuvanna urumbine kollaan "jumb" ennu parayunna oru 2 gm pack kittum. Nammude grobag vaagunna kadayil ninnanu njan vaagiyath. Athinte vila 70 rs aanu. Ath kuracheduth 4 thulli vellathil kalakki 5 or 8 urumbinte body yil cheriya kambu use cheyth thechu viduka. 2 days kazhiyumbol ella urumbum chaakum.
@mujeebrahman2632
@mujeebrahman2632 4 жыл бұрын
ഞാനും Try ചെയ്തു. ok. എത്ര ദിവസം ഇതിന്റെ effect ഉണ്ടാകും എന്നറിയില്ല. എന്തായാലും കൊള്ളാം.
@dineshvijaya5231
@dineshvijaya5231 4 жыл бұрын
Great....always your video and information shared with us is very useful....thank you so much... one kind request can you please share one video on how to make coco peat at our home....
@Ponnappanin
@Ponnappanin 4 жыл бұрын
nammal veettil undakkunna cocopeat nallathalla. Nammal upayogikkunna cocopeat samskarichu varunnathanu
@dineshvijaya5231
@dineshvijaya5231 4 жыл бұрын
Ok...thank you for info....from where ur buying the coco peat
@MrMrvimal
@MrMrvimal 4 жыл бұрын
Hai Deepu, ചെടിയുടെ കടക്ക്‌ ഉറുമ്പ് കൂട് ഉണ്ടെങ്കിൽ ഇത് ഒഴിച്ച് കൊടുക്കാമോ. Grow bag ആണ്.
@Ponnappanin
@Ponnappanin 4 жыл бұрын
Black urumbu ok aanu
@MrMrvimal
@MrMrvimal 4 жыл бұрын
Thank you
@sujeshk3707
@sujeshk3707 2 жыл бұрын
Hi brother..ee mix..poochedikalil use cheyyan patumo?
@JishMariya1
@JishMariya1 4 жыл бұрын
Thank you ,ente payar full black urumbu kand vishamichirikkuvarunnu
@Ponnappanin
@Ponnappanin 4 жыл бұрын
2 - 3 times spray cheyyanam
@ambilisurendran7321
@ambilisurendran7321 4 жыл бұрын
ദീപു ശുഭദിനം ആശംസിക്കുന്നു ഏറെ ഗുണം ചെയ്യുന്ന വീഡിയോ.. ദീപു എനിക്ക് കുറച്ചു കപ്പ ഉണ്ട് അതിന്റെ ഇല മുരടിച്ചു പോകുന്നു എന്തെങ്കിലും പരിഹാരം ഉണ്ടോ കപ്പ തണ്ട് കിട്ടാൻ ഇല്ല മാറ്റി ഇടണം എങ്കിൽ
@sheejajyothish7878
@sheejajyothish7878 4 жыл бұрын
Entayum prasanam eth thanneyanu plz reply
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@anumenon5154
@anumenon5154 Жыл бұрын
Is the above method be applicable to curry leaves plant also???
@shabeerkp5003
@shabeerkp5003 4 жыл бұрын
ഉറുമ്പ് മെഡിസിൻ അടിപൊളി. ഞാൻ try ചെയ്തു അപ്പോൾ തന്നെ റിസൾട്ടും കിട്ടി. Thanks bro
@Ponnappanin
@Ponnappanin 4 жыл бұрын
2 - 3 പ്രാവശ്യം ചെയ്യണം
@aayushppanicker9832
@aayushppanicker9832 4 жыл бұрын
Very good information, thanks
@007abdu
@007abdu 4 жыл бұрын
Good tips..Enjoying your videos..where are you in aleppey? Keep going ahead Deepetta..All the best💐
@aneeshvlogs6502
@aneeshvlogs6502 4 жыл бұрын
സർ ഉപയോഗിക്കുന്ന സ്പ്രേയറുകൾ ഒന്നു പരിചയപ്പെടുത്താമോ...എവിടെ ലഭ്യമാകുമെന്നു കൂടി ഒന്നു പറയണേ
@shareenashareenaazeez3253
@shareenashareenaazeez3253 3 жыл бұрын
എനിക്ക് ഉള്ള ഒരു വലിയ പ്രശ്ന മാ ണ് ചുവന്ന ' കിടക്കുന്ന ഉറുമ്പ് എന്ത് ചെയ്തിട്ടും 'ഈ ഉറുമ്പ് മണ്ണിൽ കൂട് കൂട്ടുന്നു .പച്ചക്കറിനട്ട കവറിൽ ' ഭയങ്കരമായി ഉറുമ്പാണ് ഇതിനെ രു പ്രതിവിധി പറഞ്ഞു തരുമോ?
@pratheeshpratheesh9763
@pratheeshpratheesh9763 2 жыл бұрын
Chuvann urumbine Lakshman Rakha (kokron chokke podichittal mathi,
@varunb3726
@varunb3726 4 жыл бұрын
Very much informative, ഇന്ന് തന്നെ try ചെയ്ത് നോക്കുo. Thank u. പാവലിന്റെ വള്ളി തടിച്ചു വരുന്നത് എന്തെങ്കിലും അസുഖം കൊണ്ടാണോ? Please help
@Ponnappanin
@Ponnappanin 4 жыл бұрын
അത് പുഴു ശല്യമാണ്.
@varunb3726
@varunb3726 4 жыл бұрын
Thank u very much. അപ്പോൾ വള്ളി cut ചെയ്യണോ
@pushkarpv4617
@pushkarpv4617 4 жыл бұрын
Hi Deepu... white colour bitter gourd seeds avide ninnu kittum ?
@Ponnappanin
@Ponnappanin 4 жыл бұрын
fertilizer shop or nursery il kuttum
@Gs-nn9ze
@Gs-nn9ze Жыл бұрын
സൂപ്പർ 👍
@nishashajan2091
@nishashajan2091 4 жыл бұрын
ഇപ്പോൾ പോയി മഞ്ഞൾ പൊടി ഇട്ടിട്ട് വന്നാണ് ഈ video കാണുന്നത്. ഇനി Vinegar വാങ്ങണം ഇത് ചെയ്യാൻ
@Ponnappanin
@Ponnappanin 4 жыл бұрын
Good
@wayoflife5173
@wayoflife5173 4 жыл бұрын
Exactly the same with me
@bindhusarasan2225
@bindhusarasan2225 4 жыл бұрын
കൊള്ളാം അടിപൊളി
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@keerthananarayanan9962
@keerthananarayanan9962 4 жыл бұрын
Thanku eatta.. Most awaited one
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@aleenatheresajoy2126
@aleenatheresajoy2126 3 жыл бұрын
Veluthullikond poochedikkallk endhenkilum gunam undoo??plz reply 🙏..
@manukrishnamanu6501
@manukrishnamanu6501 4 жыл бұрын
Thanks chetta very helpfully
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@prakashkovil8187
@prakashkovil8187 3 жыл бұрын
ദീപുച്ചേട്ടാ... ഞാൻ താങ്കളുടെ സ്ഥിരം കാഴ്ചക്കാരനാണ്... ഒരു സംശയം ഉണ്ട്..... ചെറിയ തൈകളിൽ ഉറുമ്പ് വന്നാൽ (15 ദിവസം )ഇത് പ്രയോഗിക്കാമോ...?
@shivanivinod8147
@shivanivinod8147 4 жыл бұрын
Thanks.goodvideo
@athiramanoj2008
@athiramanoj2008 4 жыл бұрын
Hai ചേട്ടാ. ഞാൻ videos എല്ലാം കാണാറുണ്ട്. Helpful ആണ് എല്ലാം. എന്റെ പയർ ചെടിയിൽ ധാരാളം പൂ ഉണ്ടാകുന്നുണ്ട്. പക്ഷെ കാ ഒന്നും പിടിക്കുന്നില്ല. നീറ് കൂടു ഉണ്ട് പയറിൽ. കാ പിടിക്കാത്തത് എന്തായിരിക്കും..
@Ponnappanin
@Ponnappanin 4 жыл бұрын
ഇത് ഒന്ന് കണ്ട് നോക്ക് kzbin.info/www/bejne/emqwp52pj5Z7ndU
@athiramanoj2008
@athiramanoj2008 4 жыл бұрын
@@Ponnappanin fish amino acid use ചെയ്യാറുണ്ട്
@athiramanoj2008
@athiramanoj2008 4 жыл бұрын
@@Ponnappanin fish amino ആണോ egg amino acid ആണോ കൂടുതൽ useful?
@sreekesavan2862
@sreekesavan2862 4 жыл бұрын
Most awaited video, thanks
@Ponnappanin
@Ponnappanin 4 жыл бұрын
Most welcome 😊
@manjunathomas6368
@manjunathomas6368 3 жыл бұрын
Nalla vithukal evide kittum Hybrid vithukal nallathano
@bijigeorge424
@bijigeorge424 4 жыл бұрын
Thank u. Good information.
@sushatharavindran9961
@sushatharavindran9961 4 жыл бұрын
Thank you very Much it is very useful
@Ponnappanin
@Ponnappanin 4 жыл бұрын
You are welcome
@ShajnaSirajudheen
@ShajnaSirajudheen 9 ай бұрын
Chediyude thandil spray cheyyamo?
@Ponnappanin
@Ponnappanin 9 ай бұрын
S
@shafeequeshafeeque5460
@shafeequeshafeeque5460 4 жыл бұрын
ഒരു പാട് നന്ദി
@Ponnappanin
@Ponnappanin 4 жыл бұрын
welcome
@lisiyaprince1303
@lisiyaprince1303 4 жыл бұрын
I was waiting this problem
@Ponnappanin
@Ponnappanin 4 жыл бұрын
try cheythu nokku
@aleenavinu8508
@aleenavinu8508 4 жыл бұрын
Neyyurumbanu chetta preshnam
@Ponnappanin
@Ponnappanin 4 жыл бұрын
Onnu try cheythu nokku
@indirap6271
@indirap6271 2 ай бұрын
Soap podi പറ്റുമോ
@binduhari4242
@binduhari4242 4 жыл бұрын
Nice rmedy tq
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@RoseRoshvlogs
@RoseRoshvlogs 2 жыл бұрын
വിത്ത് പാകിയപ്പോൾ ഇങ്ങനെ ഉറുമ്പ് വന്നു. അതിനു ഇങ്ങനെ ചെയ്യാമോ? ഇനി ആ വിത്ത് വളരുമോ?
@johnjacob904
@johnjacob904 4 жыл бұрын
എല്ലാം കൊള്ളാം പക്ഷെ ഇത്രയും വലിച്ച് ഇഴക്കരുത്. 5 minutes ൽ തഴെ പൂർത്തികരിച്ചാൽ viewers ശെ കൂട്ടാൻ കഴിയും. സന്ദർഭത്തിനനുസരിച്ചു ചേരുവകൾ പറയുന്നത് നന്ദായിരിക്കും Tku
@Ponnappanin
@Ponnappanin 4 жыл бұрын
ok
@surendranpillair3985
@surendranpillair3985 4 ай бұрын
ഉറുമ്പ് പൊടി ഉപയോഗത്തെ പ്രോത്സാ ഹിപ്പിക്കുന്ന താങ്കളോട് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ല. സുഹൃത്തുക്കളെ നിങ്ങൾ യാതൊരു കാരണവശാലും കീടനാശിനികൾ ഒന്നും തന്നെ ഉപയോഗിക്കരുത്. ജൈവ വസ്തുക്കൾ മാത്രം പ്രയോഗിക്കുക.
@albinjosephva5742
@albinjosephva5742 2 жыл бұрын
ഇത്‌ ചെയ്ത് നോക്കുമ്പോൾ ഏറെക്കുറെ എണ്ണങ്ങൾ അപ്പോൾ തന്നെ ചാകും, പിന്നെയും വരൂലേ?
@ElizabethChungath
@ElizabethChungath 8 ай бұрын
From where you ഗോട്ട് ദിസ്. Sprayer
@Ponnappanin
@Ponnappanin 8 ай бұрын
WhatsApp 9497478219
@rajutk3232
@rajutk3232 4 жыл бұрын
Very effective method
@miracleman1565
@miracleman1565 4 жыл бұрын
കുറെ പരീക്ഷിച്ചു.ഇപ്പോൾ വീടിനകത്തും ആയി.അന്നേരം ചാവും എങ്കിലും നൂറിരട്ടിയായി വേറെ വീണ്ടും വരുന്നു.നല്ലൊരു പരിഹാരം ആവശ്യമാണ്.
@Ponnappanin
@Ponnappanin 4 жыл бұрын
ഇടക്ക് ചെയ്താ മതി. ഇതിൻ്റെ കൂട് കാണാൻ പറ്റില്ല
@rashiceepee6393
@rashiceepee6393 4 жыл бұрын
use jump powder from the shop which deals with fertilizers
@prejiprasad9825
@prejiprasad9825 3 жыл бұрын
ഓർക്കിഡ് ചെടിയിൽ സ്പ്രേ ചെയ്യാൻ പറ്റുമോ ഈ liquid
@savithakarvarnan5801
@savithakarvarnan5801 4 жыл бұрын
Chuvanna urubhinae anghanae kalayam
@al_x._mazz
@al_x._mazz 3 жыл бұрын
Thanks for this video
@indhu75
@indhu75 4 жыл бұрын
That is a good trick. Thank you for sharing. Can you please let me know where in trivandrum do we buy the soray bottles and the nozzle from?
@Ponnappanin
@Ponnappanin 4 жыл бұрын
from fertiliser shop
@indhu75
@indhu75 4 жыл бұрын
Thank uou for the reply. Is there any specific name or size number for the nozzle
@venugopal.r5871
@venugopal.r5871 4 жыл бұрын
Jimp എന്ന പേരിൽ ഒരു മിത്റ ബാക്ടീരിയ 2ഗ്രം പാക്ഇൽ വാങ്ങാൻ കിട്ടും. വളരെ ഫലപ്രദമാണ് ഉറുമ്പ് ന്
@Ponnappanin
@Ponnappanin 4 жыл бұрын
ith aaru paranju thannu. Jimp oru rasa keedanasini aanu.
@devadasns4490
@devadasns4490 4 жыл бұрын
ദീപു ചേട്ടാ ,മാവിൻതൈയുടെ തളിരില കീടങ്ങൾ തിന്നുനശിപ്പിക്കുന്നതിനെന്താണ് പോംവഴി ?
@sivamenon4997
@sivamenon4997 4 жыл бұрын
Green chilly, tomato, okra, cheese, curry leaves, payar coconut tree ......what is the common fertilizer suitable to grow above items? Pls respond....Rgds
@sivamenon4997
@sivamenon4997 4 жыл бұрын
Not cheese.....read as cheera
@Ponnappanin
@Ponnappanin 4 жыл бұрын
ente channel il ithinte ellam videos undu onnu kandu nokku.. best fertilizer for cheera and others um vere video undu
@abdulkasim1708
@abdulkasim1708 4 жыл бұрын
Simple and useful.
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@dacotelee1433
@dacotelee1433 3 жыл бұрын
Did you tried it
@shashanavasshan6199
@shashanavasshan6199 3 жыл бұрын
Lotion upazhikamo hand wash inu pakaram
@navasansari2256
@navasansari2256 4 жыл бұрын
Mathan, churanga, payar annivayude panthal 2meter neelavum 2 meter veethiyum mathiyo. Onnu panthaline kurichu onnu paranju tharamo
@nirmalavijayan2381
@nirmalavijayan2381 4 жыл бұрын
I think you have shared a very valuable information with us. Both being available at home itself always. Thanks.
@asilvibai
@asilvibai Жыл бұрын
Veryvalable.information.
@nairpandalam6173
@nairpandalam6173 3 жыл бұрын
സർ..ഈ കറുത്ത കൂനൻ ഉറുമ്പ് എൻ്റെ കോവൽ ചെടിയിൽ കയറി ഇലയുടെ അടിവശം തിന്നുന്നു..വേറെ ഒരാളൂടെ വീഡിയോ കണ്ട് വേപ്പെണ്ണ വെളുത്തുള്ളി മഞ്ഞൾ മിശ്രിതം ഉണ്ടാക്കി spray രണ്ട് തവണ തളിച്ചു പക്ഷെ ഇപ്പോഴും ആ ചെടിയിൽ കൂനൻ ഉറുമ്പ് ശല്യം ചെയ്യുന്ന നു..താങ്കളുടെ ഈ പ്രയോഗം ഫലിയ്കുമോ...??
@ranjithranji8995
@ranjithranji8995 4 жыл бұрын
Good message
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@raveendranravi1213
@raveendranravi1213 4 жыл бұрын
ഇതൊന്നു ചെയ്തു നോക്കാം
@Ponnappanin
@Ponnappanin 4 жыл бұрын
good
@sivamenon4997
@sivamenon4997 4 жыл бұрын
Dish wash or hand wash soap liquid?
@Ponnappanin
@Ponnappanin 4 жыл бұрын
Both are ok
@chandramohan741
@chandramohan741 4 жыл бұрын
Chuvanna urumbu pokan ithu mathiyo?munja varuthunnathenthanu?munjakku yenthanu pariharam?
@abdulnizar2616
@abdulnizar2616 4 жыл бұрын
ചുവന്ന ഉറുമ്പ് ആണ്. ഇതും ഇതിലപ്പറവും ചെയ്തു. ഒരു രക്ഷയും ഇല്ല. മുളകും കുരുമുളകും ചേർത്ത് വരെ സ്പ്രേ ചെയ്തു. അവർ അവിടെ നിന്നു. ഞാൻ ഓടി.
@Ponnappanin
@Ponnappanin 4 жыл бұрын
ചുവന്ന ഉറുമ്പിന് ചെടിചുവട്ടിൽ ഉറുമ്പുപൊടി ഇട്ടു കൊടുക്കാം
@jaseelabinthabdulmajeed3980
@jaseelabinthabdulmajeed3980 4 жыл бұрын
Kariveppil upayogikkan pattumo
@Ponnappanin
@Ponnappanin 4 жыл бұрын
yes
@jaseelabinthabdulmajeed3980
@jaseelabinthabdulmajeed3980 4 жыл бұрын
@@Ponnappanin thanks for the reply
@amalnaren7258
@amalnaren7258 4 жыл бұрын
Thanks chetta...
@Ponnappanin
@Ponnappanin 4 жыл бұрын
welcome
Human vs Jet Engine
00:19
MrBeast
Рет қаралды 185 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 20 МЛН
UFC 308 : Уиттакер VS Чимаев
01:54
Setanta Sports UFC
Рет қаралды 925 М.
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
Human vs Jet Engine
00:19
MrBeast
Рет қаралды 185 МЛН