How to grow peanut in grow bag || നിലക്കടല ഇനി ഗ്രോ ബാഗിൽ കൃഷി ചെയ്യാം

  Рет қаралды 11,154

Rashees Terrace Garden

Rashees Terrace Garden

Күн бұрын

നിലക്കടല ഇനി ഗ്രോ ബാഗിൽ കൃഷി ചെയ്യാം || How to grow peanut in grow bag
#peanut
#groundnut
#organicfarming
#keralafarming
groundnut farming malayalam
peanut farming malayalam
How to grow Groundnut in grow bag
how to grow peanuts
growing peanuts
peanuts
how to grow groundnuts
growing groundnuts
growing peanuts at home
how to grow peanuts at home
how to grow groundnuts at home
peanut
how to grow peanuts in containers
how to grow peanuts in pots

Пікірлер: 18
@joshnimol6034
@joshnimol6034 Жыл бұрын
Puvintte mukalil anno mannu idantte
@rasheesterracegarden4462
@rasheesterracegarden4462 Жыл бұрын
പൂവിന്റെ മുകളിലല്ല മണ്ണിടേണ്ടത്
@alicebabu3133
@alicebabu3133 2 жыл бұрын
Subscribed
@rasheesterracegarden4462
@rasheesterracegarden4462 2 жыл бұрын
Thanq
@SaranyaSaranya-xz6jx
@SaranyaSaranya-xz6jx 2 жыл бұрын
എങ്ങനെയാണു വിളവെടുക്കാൻ പരുവമായി എന്ന് അറിയുന്നത്.. ചെറിയ കൃഷി ഉണ്ട്‌ അതാ
@rasheesterracegarden4462
@rasheesterracegarden4462 2 жыл бұрын
ഇലയൊക്കെ പഴുത്തു തുടങ്ങുമ്പോൾ വിളവെടുക്കാം. നാലഞ്ചു മാസത്തിനുള്ളിൽ വിളവെടുക്കണം, ഇല്ലെങ്കിൽ അത് കിടന്ന് കുരുത്തുവരും
@rajithanambiar2676
@rajithanambiar2676 5 ай бұрын
ഞാൻ നട്ടിരുന്നു .ഇനിയും വിളവെടുത്തില്ല . ആറുമാസമൊക്കെ ആയിക്കാണും .ഇല പഴുത്ത് വരുന്നില്ല എന്താ ചെയ്യേണ്ടത് ? Pls rplay😢
@rasheesterracegarden4462
@rasheesterracegarden4462 5 ай бұрын
ഇല പഴുത്തു വരണമെന്ന് നിർബന്ധമല്ല. 6-7 മാസം കഴിയുമ്പോൾ വിളവെടുക്കാം. വിത്തിന് വേണ്ടിയാണെങ്കിൽ 8 മാസം കഴിഞ്ഞു വിളവെടുക്കാം Thank you ഫോർ your comments.....
@rajithanambiar2676
@rajithanambiar2676 5 ай бұрын
@@rasheesterracegarden4462 8 maasam okke kazhinjennu thonnunnu .enikk ormayilla.athukond njan onn porichu nokki appol kadala aayivarunnathe ullu
@rasheesterracegarden4462
@rasheesterracegarden4462 5 ай бұрын
ക്ഷമിക്കണം ഞാൻ ഇഞ്ചി കൃഷിയെ പറ്റിയാണ് ചോദിച്ചത് എന്നു വിചാരിച്ചു. ഞാൻ ഉമ്മയോട് ചോദിച്ചിട്ട് reply തരാം
@rasheesterracegarden4462
@rasheesterracegarden4462 5 ай бұрын
4-5 മാസം കഴിയുമ്പോൾ വിളവെടുക്കാം. താമസിച്ചു പോയാൽ, വിളഞ്ഞ കപ്പലണ്ടി മുഴുവൻ പുതിയതായി മുളച്ചു വരും. മഴപെയ്താൽ ഉറപ്പായും വിളഞ്ഞതെല്ലാം മുളച്ചു വരും. അങ്ങനെ രണ്ടാമത് മുളച്ചതായിരിക്കാം കടല ആയി വരുന്നത്. അതു കൊണ്ട് തൈ നട്ടതിന് ശേഷം 4-5 മാസം കഴിഞ്ഞു ഉറപ്പായും വിളവെടുക്കണം. Thank you for comments.... സമയമുണ്ടെങ്കിൽ channel ഒന്ന് subscribe ചെയ്യണേ🥰🥰🥰🥰
@rajithanambiar2676
@rajithanambiar2676 5 ай бұрын
@@rasheesterracegarden4462OK THANK-YOU FOR YOUR REPLY. SUBSCRIBE CHEYTHITTUND
@peethambarankr8059
@peethambarankr8059 2 жыл бұрын
കൃഷി നടത്താൻ സീസൺ പറഞ്ഞു തന്നാൽകൊള്ളാം
@rasheesterracegarden4462
@rasheesterracegarden4462 2 жыл бұрын
മഴ ഇല്ലാത്ത സമയമാണ് കൃഷി ചെയ്യാൻ ഏറ്റവും അഭികാമ്യം. താങ്കൾക്ക് ഞങ്ങളുടെ ചാനലിലെ വീഡിയോ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു
@jiniselvaraj114
@jiniselvaraj114 2 жыл бұрын
മണ്ണിന് ഈർപ്പം കാണുന്നില്ലല്ലോ,,,
@rasheesterracegarden4462
@rasheesterracegarden4462 2 жыл бұрын
വെള്ളം അത്യാവശ്യമാണ്. വിളവെടുപ്പ് ദിവസമായത് കൊണ്ടാണ് ഈർപ്പം കുറവായി തോന്നിയത്.😊😊😊 വീഡിയോ ഇഷ്ടപ്പെട്ടാൽ subscribe ചെയ്യുന്ന കാര്യം മറക്കല്ലേ.🥰🥰🥰🥰
@muhammadku6578
@muhammadku6578 Жыл бұрын
ഇത്ര കിട്ടിയാൽ പോര
@rasheesterracegarden4462
@rasheesterracegarden4462 Жыл бұрын
വിളവെടുക്കാൻ സമയമായപ്പോഴേക്കും അപ്രതീക്ഷിതമായ തുടർച്ചയായ മഴ കാരണം 2 ആഴ്ച്ച താമസിച്ചു. അപ്പോഴേക്കും ധാരാളം നിലക്കടല കിളിർത്തു തുടങ്ങി. അത് കൊണ്ടാണ് വിളവ് കുറഞ്ഞത്. താങ്കളുടെ അഭിപ്രായത്തിന് നന്ദി🥰🥰🥰🥰
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН