No video

ഫ്ലാറ്റിലും മട്ടുപ്പാവിലും കൃഷി ചെയ്യുന്നവർക്ക് ഏറ്റവും നല്ല ഇഞ്ചി കൃഷി രീതി || ginger farming

  Рет қаралды 7,749

Rashees Terrace Garden

Rashees Terrace Garden

Күн бұрын

കുറഞ്ഞ സ്ഥലം കൂടുതൽ വിളവ് - ഫ്ലാറ്റിലും മട്ടുപ്പാവിലും കൃഷി ചെയ്യുന്നവർക്ക് ഏറ്റവും നല്ല ഇഞ്ചി കൃഷി രീതി || ginger farming-Less space, more yield
ginger farming techniques
how to grow ginger at home
malayalam farming
ginger agriculture
inji krishi in kerala
ginger cultivation tips
inji krishi in grow bag
ginger cultivation method
ginger cultivation kerala
inchi krishi
ginger cultivation in grow bags
krishi malayalam
ginger cultivation
ginger in grow bag
ginger harvesting
organic farming
ഇഞ്ചി കൃഷി
inji krishi malayalam
ginger farming telugu
ginger farming tamil
ginger farming hindi
இஞ்சி உற்பத்தி
potato krishi
ginger krishi malayalam
potato krishi malayalam
ginger farming with english subtitle
minis lifestyle
chilli jasmine

Пікірлер: 24
@ambikak2214
@ambikak2214 3 ай бұрын
ഇത് സൂപ്പറാമല്ലോ ഒന്ന് നട്ടുനോക്കണം
@georgekk3436
@georgekk3436 3 күн бұрын
ഇഞ്ചി വിത്ത് മുളപ്പിക്കണ്ട. മുറിച്ചുനട്ടാൽ മതി തനിയെ മുളയ്ക്കും നേരത്തെ നട്ടട്ട് നനച്ചാൽ മതി
@kunhimoideenkk3627
@kunhimoideenkk3627 11 ай бұрын
നിങ്ങളുടെ കൃഷി വളരെ ഇഷ്ടപ്പെട്ടു ഇത് ഇപ്പോൾ പ്രചാരത്തിലുള്ള ഉയർന്ന തരം വിത്ത് കൊണ്ടാണ് നടേണ്ടത് റിയോ ഡി മാരൻ മുതലായ പ്രചാരത്തിലുള്ള നല്ല ഇഞ്ചവി ത്തുകൾ ഇന്ന് സുലഭമാണ് എടി വളരെ നന്നായിട്ടുണ്ട്
@rasheesterracegarden4462
@rasheesterracegarden4462 11 ай бұрын
താങ്കളുടെ അഭിപ്രായത്തിന് വളരെ അധികം നന്ദി. വീഡിയോ ഇഷ്ടപ്പെടുകയാണെങ്കിൽ subscribe ചെയ്യണേ🥰🥰🥰🥰
@anaza9279
@anaza9279 Жыл бұрын
വളരെ അധികം ഇഷ്ടപ്പെട്ടു.
@rasheesterracegarden4462
@rasheesterracegarden4462 Жыл бұрын
🥰🥰🥰🥰 വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ
@thasneenalava1181
@thasneenalava1181 Жыл бұрын
​@@rasheesterracegarden4462 contact no or email തരാമോ?
@rasheesterracegarden4462
@rasheesterracegarden4462 Жыл бұрын
9995098200
@banuameen9223
@banuameen9223 Жыл бұрын
👍👍
@pemarajanmantody7498
@pemarajanmantody7498 8 ай бұрын
നട്ടത് കിട്ടിയില്ല.
@rasheesterracegarden4462
@rasheesterracegarden4462 8 ай бұрын
മനസ്സിലായില്ല
@georgekk3436
@georgekk3436 3 күн бұрын
ഇത് തെറ്റായ കൃഷിരീതിയാണ്
@ebrahimkudilil6197
@ebrahimkudilil6197 Жыл бұрын
ഒന്നിന് മീതെ അടുക്കിവെച്ചാൽ മുള ഒടിഞ്ഞു പോകുക യില്ലേ?
@rasheesterracegarden4462
@rasheesterracegarden4462 Жыл бұрын
മുള ഒരുപാട് വലുതാകുന്നതിന് മുന്നേ ഹോളിന് വെളിയിലായിട്ട് വെച്ചതിന് ശേഷം മുകളിൽ മണ്ണിട്ടാൽ മതി ഒന്നും ഒടിഞ്ഞു പോകില്ല. അതിന് തെളിവാണ് ഈ വീഡിയോ. 🥰🥰🥰🥰🥰
@najeebanm7370
@najeebanm7370 Жыл бұрын
BGM ഒഴിവാക്കിയാൽ നന്നാകും.
@rasheesterracegarden4462
@rasheesterracegarden4462 Жыл бұрын
Hm
@georgekk3436
@georgekk3436 Ай бұрын
ഇങ്ങനെ ഇഞ്ചി നട്ടാൽ ചീഞ്ഞു പോകാം
@rasheesterracegarden4462
@rasheesterracegarden4462 Ай бұрын
ഞങ്ങൾ ഇത് പരീക്ഷിച്ചു ഉറപ്പ് വരുത്തിയത്തിന് ശേഷമാണ് വീഡിയോ ചെയ്തത്. അതു കൊണ്ട് താങ്കൾ പേടിക്കേണ്ട ആവശ്യമില്ല. അധിക വെള്ളം ഊർന്നു പോകുന്നതിന് ആവശ്യത്തിന് ദ്വാരമിട്ടാൽ ഒരു പ്രശ്നവും വരില്ല. ഈ വീഡിയോ പ്രധാനമായും ചെയ്തത് സ്ഥല പരിമിതി ഉള്ളവർക്കും ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കും വേണ്ടിയാണ്. Thank you for your reply....
@shahanata
@shahanata 6 ай бұрын
Itha entha ipo vidio idathe
@rasheesterracegarden4462
@rasheesterracegarden4462 5 ай бұрын
ഉടനെ ഒരു വീഡിയോ ഇടുന്നുണ്ട്. ആരോഗ്യപരമായ ചില പ്രശ്നങ്ങൾ ഉളളത് കൊണ്ടാണ് വീഡിയോ ഇടാഞ്ഞത്.
@shahanata
@shahanata 5 ай бұрын
@@rasheesterracegarden4462 ok thanks
@rasheesterracegarden4462
@rasheesterracegarden4462 5 ай бұрын
ചീര കൃഷി ഇട്ടിട്ടുണ്ട്
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 47 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 41 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН