how to gst monthly return filing malayalam demo video kerala

  Рет қаралды 174,467

Maya TaxTraining

Maya TaxTraining

Күн бұрын

Пікірлер: 96
@sujilapraneeshemk8292
@sujilapraneeshemk8292 Жыл бұрын
Thank you for the information 👌👌
@fathimass3573
@fathimass3573 5 жыл бұрын
Best video 😊Very well explained
@muhammedsinas306
@muhammedsinas306 5 жыл бұрын
Very good
@sasikalas3546
@sasikalas3546 7 жыл бұрын
Thank you for the valuable information
@santhoshshamna4226
@santhoshshamna4226 7 жыл бұрын
IT IS VERY HELPFUL ...
@babusurendran6563
@babusurendran6563 7 жыл бұрын
Very helpful to all traders
@ceepey
@ceepey 6 жыл бұрын
Thanks for the info. very useful. bit confused about the last part about bills with HSN code and individual bills. i will check again and confirm.
@saggengeorge5403
@saggengeorge5403 5 жыл бұрын
More clarity is required to understand in practical account
@vishnuvijayakumar160
@vishnuvijayakumar160 4 жыл бұрын
Civil contractors agane gst file cheyyam enn oru video cheyyo..
@anilpanachi
@anilpanachi 5 жыл бұрын
thank u for information
@abinvincent482
@abinvincent482 4 жыл бұрын
Thanks a lot 😊
@abijithp92
@abijithp92 3 жыл бұрын
Insurance premium gst evideyanu kodukendath?
@harshalsanju9640
@harshalsanju9640 4 жыл бұрын
E commerce business cheyyunna filing onnu cheyyuo
@MayaTaxTraining
@MayaTaxTraining 4 жыл бұрын
നമ്മുടെ ക്ലാസ്സിൽ ഉണ്ട്. പിന്നെ ഇ കോമേഴ്‌സ് എന്നാൽ amzon പോലുള്ള കമ്പനികൾ പോലെയാണ്. അതായത് നിങ്ങൾക്ക് ഒരു വെബ്സൈറ്റ് ഉണ്ട് . ആ വെബ്സൈറ്റിൽ നിങ്ങളുടെ ഉൽപ്പന്നം അല്ല വിൽക്കുന്നത്. മറ്റുള്ള ജനങ്ങൾ നിങ്ങളുടെ സൈറ്റിൽ ഐറ്റം വിൽപ്പനക്ക് ലിസ്റ്റ് ചെയ്യും.ആ ഉൽപ്പന്നം മറ്റുള്ള ജനങ്ങൾ വാങ്ങുകയും ചെയ്യും. അപ്പോൾ നിങ്ങൾ ചെയ്യേണ്ട ഫയലിംഗ് ആണ് ഇ കോമേഴ്‌സ് ഫയലിംഗ്. അങ്ങനെയാണോ നിങ്ങൾക്ക് ഉള്ളത് എന്ന് പറഞ്ഞിട്ടില്ല. അതല്ല താങ്കൾ ആമസോൺ പോലുള്ള വെബ്സൈറ്റിൽ വില്പന നടത്തുന്നു എങ്കിൽ നിങ്ങൾക്ക് സാധാരണ ഫയലിംഗ് ആണ് ചെയ്യേണ്ടത്.കൂടുതൽ അറിയാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്ത ശേഷം ഇതിലെ 12 &11 ആമത്തെ ചോദ്യവും അതിനു താഴെയുള്ള വിഡിയോയും കാണുക. bit.ly/2WIpiaB
@VinuOommen
@VinuOommen 5 жыл бұрын
Good..Great work
@vijayalekshmisudheesh7014
@vijayalekshmisudheesh7014 4 жыл бұрын
Tally yil purchase& sale chainnuthe gstr1& gsr2 kodukkunnathum video ittittundo
@johnjoseph6720
@johnjoseph6720 7 жыл бұрын
very helpful information by john joseph, PBR
@saggengeorge5403
@saggengeorge5403 5 жыл бұрын
Good
@vidyavs96
@vidyavs96 6 жыл бұрын
Thanq sir
@anusree2653
@anusree2653 5 жыл бұрын
Thankuu sir
@hafisc9195
@hafisc9195 7 жыл бұрын
THANK YOU
@santha648
@santha648 3 жыл бұрын
Sir, Sales and service billumathramanenkil
@MayaTaxTraining
@MayaTaxTraining 3 жыл бұрын
?
@paulisurendransurendranpau7924
@paulisurendransurendranpau7924 6 жыл бұрын
sir, pl. display the new gst return filing system as per 28th council.
@MayaTaxTraining
@MayaTaxTraining 4 жыл бұрын
നമ്മുടെ ക്ലാസ്സിൽ ഉണ്ട്. .കൂടുതൽ അറിയാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്ത ശേഷം ഇതിലെ 12 &11 ആമത്തെ ചോദ്യവും അതിനു താഴെയുള്ള വിഡിയോയും കാണുക. bit.ly/2WIpiaB
@sayyafpk8684
@sayyafpk8684 7 жыл бұрын
Helpful
@vishnumr1148
@vishnumr1148 5 жыл бұрын
Is there detailed class about ESI&PF ?
@MayaTaxTraining
@MayaTaxTraining 5 жыл бұрын
yes
@MayaTaxTraining
@MayaTaxTraining 5 жыл бұрын
www.mayataxtraining.com/course_detail/33 THIS IS FILING ONLY www.mayataxtraining.com/course_detail/25 THIS IS FILING WITH TALLY CALCULATION
@sujithv2350
@sujithv2350 3 жыл бұрын
Nil engana return cheyyum
@sreekumarv9472
@sreekumarv9472 6 жыл бұрын
Hsn 1.5 cr. Abv. Turnover indenkil matramm kanichal pore
@Brightee00
@Brightee00 7 жыл бұрын
I am going to start E-commerce if so how can i submit return
@MayaTaxTraining
@MayaTaxTraining 6 жыл бұрын
ഏത് തരം e കോമേഴ്‌സ് ആണ് ? ഇന്ത്യക്കു പുറത്തു നിന്ന് വാങ്ങലും വില്പനയും ഉണ്ടോ ? സ്വന്തമായ സൈറ്റ് ഉണ്ടോ ? അതോ ഏതെങ്കിലും ആമസോൺ പോലുള്ള ഫ്ലാറ്റ് ഫോമിൽ ആണോ ലിസ്റ്റ് ചെയ്യുന്നത് ?
@qabasvision5081
@qabasvision5081 7 жыл бұрын
Thanks
@Anandhu21ns
@Anandhu21ns 5 ай бұрын
GST മാത്രം പഠിക്കാൻ fee എത്രയാണ്? എത്ര മാസം പഠിക്കേണ്ടിവരും
@brotheronly4159
@brotheronly4159 6 жыл бұрын
Vat ne കുറച്ചു വീഡിയോ ഇടുമോ
@sunithasuresh3475
@sunithasuresh3475 7 жыл бұрын
All the vedios are showing only the case of merchants. how can do this for the case of service tax payer doing sub contract work in other state
@archasree5523
@archasree5523 4 жыл бұрын
Gst file chythit print out edukan okumo
@pramod3744
@pramod3744 4 жыл бұрын
Government Officil nadakkunna purchase eth gst anu varika
@karthar4095
@karthar4095 5 жыл бұрын
Sir can u please upload video in malayalam cancellation of GST REG -06. i stop my bussiness because i have no turn over more than 5 lacks earley
@Amazeradiance
@Amazeradiance 3 жыл бұрын
Gstr traning kodukkunnundo
@MayaTaxTraining
@MayaTaxTraining 3 жыл бұрын
100% online training with online license tally software . www.mayataxtraining.com/
@thahsinama725
@thahsinama725 4 жыл бұрын
Ithinte online class available aano.. detailed
@MayaTaxTraining
@MayaTaxTraining 4 жыл бұрын
YES ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.>> bit.ly/2WIpiaB
@hemant5918
@hemant5918 4 жыл бұрын
Njan oru B.com fresher Anu...Enik accountant avanam...evede interview inu chennalum Gst filing ariyo ennu chodikumba njan ariyilla ennu parayum....Gst filing arum padpikar illa.. Ningal detail aitu iniyum idine Kurch oru video idako??
@MayaTaxTraining
@MayaTaxTraining 4 жыл бұрын
www.mayataxtraining.com/course_detail/23
@MayaTaxTraining
@MayaTaxTraining 4 жыл бұрын
ചോദ്യങ്ങളും അതിനുള്ള ഉത്തരവും ഇപ്പോൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്‌താൽ മതി>> bit.ly/2WIpiaB
@hemant5918
@hemant5918 4 жыл бұрын
Ok thank you
@thankam5610
@thankam5610 9 ай бұрын
Halo sr credit not ഇത് വരെ സൈറ്റിൽ ചെയ്തിട്ടില്ല എന്ത്‌ ചെയ്യും pls റിപ്ലേ
@MayaTaxTraining
@MayaTaxTraining 9 ай бұрын
call me 9349820478
@achu143roy
@achu143roy 4 жыл бұрын
Gst registration fee undo ?
@arjunsanthosh2544
@arjunsanthosh2544 5 жыл бұрын
Ippo ee month work onnum illayirunnu..appo nil annu anganaa kaanikkane
@aswathyg4691
@aswathyg4691 5 жыл бұрын
B2C small evde
@MayaTaxTraining
@MayaTaxTraining 5 жыл бұрын
ഇപ്പൊ SMALL എന്നൊന്നും ഇല്ല, നിരവധി തവണ മാറ്റങ്ങൾ വന്നു.രണ്ടു മാസത്തിനുള്ളിൽ ഇപ്പോഴുള്ളത് എല്ലാം പോകും. പുതിയ രീതിയിൽ ഫയലിംഗ് വരും.
@octvipin
@octvipin 5 жыл бұрын
ഇപ്പൊ B2C ഇൽ e-commerce ഓപ്ഷൻ ഇല്ല... അപ്പൊ GSTR1 ഇൽ e-commerce sales എവിടെ ചെയ്യും
@MayaTaxTraining
@MayaTaxTraining 5 жыл бұрын
രണ്ടുമാസത്തിനുള്ളിൽ GSTR 1 തന്നെ ഉണ്ടാകില്ല. പകരം SUGAM ആയി മാറും.
@sadiqk1268
@sadiqk1268 5 жыл бұрын
Gstr 9 demo cheyyumo?
@MayaTaxTraining
@MayaTaxTraining 5 жыл бұрын
wait tharaam www.mayataxtraining.com watch this site next week
@sajisoman3499
@sajisoman3499 Жыл бұрын
Speed koody poyi
@akhildas3616
@akhildas3616 6 жыл бұрын
Sir tally software evidunnu kittum
@MayaTaxTraining
@MayaTaxTraining 4 жыл бұрын
contact any delar or purchase online
@silverstargroup
@silverstargroup 4 жыл бұрын
course fee ethrayaanu?
@MayaTaxTraining
@MayaTaxTraining 4 жыл бұрын
mayaaccountingonlinetraining.blogspot.com/2020/05/maya-tax-accounting-online-training-web.html PLEASE VISIT THIS BLOG FOR COURSE DETAILS
@brotheronly4159
@brotheronly4159 6 жыл бұрын
Vat കുറിച് ഇതുപോലെ ഒരു വീഡിയോ ഇടുമോ
@abduljaleelayanky1511
@abduljaleelayanky1511 7 жыл бұрын
ജിഎസ്ടി രജിസ്ട്രേഷൻ എടുക്കാത്ത ചെറുകിട വ്യാപാരി �� പർച്ചേസ് ചെയ്യുമ്പോൾ പർച്ചേസ് bill ഷോപ്പിന്റെ പേരിൽ വാങ്ങണോ അതല്ല വ്യക്തിയുടെ പേരിൽ വാങ്ങാൻ പറ്റുമോ
@rajvru
@rajvru 6 жыл бұрын
ee ചോദ്യത്തിന് മറുപടി കിട്ടിയോ?? എനിക്കും ഇതിന്റെ details അറിയണം.
@MayaTaxTraining
@MayaTaxTraining 6 жыл бұрын
ഇൻകം ടാക്സ് പരിധി ( രണ്ടര ലക്ഷം ) കഴിഞ്ഞു ഒരു വര്ഷം ഒരു വ്യെക്തിയുടെ പേരിലോ അല്ലെങ്കിൽ ഏതെങ്കിലും സ്ഥാപനത്തിന്റെ പേരിലോ ബില്ല് അടിച്ചു നൽകിയാൽ നൽകുന്ന സ്ഥാപനം റിട്ടേൺ ചെയ്യുമ്പോൾ gst സോഫ്റ്റ്‌വെയർ റാൻഡം ചെക്കിങ്ങിൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്താം. അങ്ങനെ വന്നാൽ തരുന്ന gst ഉള്ള സ്ഥാപനത്തിന് ആദ്യം നോട്ടീസ് നൽകും. gst ഇല്ലാത്തവർക്ക് ഉൽപ്പന്നം നൽകരുതെന്ന്. ( ഒരു വര്ഷം കഴിയുമ്പോൾ ഇത്തരത്തിലുള്ള നോട്ടീസ് വന്നു തുടങ്ങും. ) അത് കൊണ്ട് തന്നെ പല സ്ഥാപനങ്ങളും സ്ഥിരമായി gst എടുക്കാത്ത ഒരു വ്യെക്തിയുടെ പേരിലോ സ്ഥാപനത്തിന്റെ പേരിലോ bill നൽകാറില്ല.gst 20 ലക്ഷമാണ്പരിധി എങ്കിലും, റോറിലൂടെ goods കൊണ്ടുപോകുമ്പോൾ (eway bill niyama prakaaram )അവർ തീർച്ചയായും gst ചോദിക്കും, e way bill ചോദിക്കും. പെനാൽറ്റിയും തരും.ഇപ്പോൾ; ഇതാണ് നടന്നുകൊണ്ടിരിക്കുന്നത്.
@MayaTaxTraining
@MayaTaxTraining 6 жыл бұрын
@@rajvru കൂടുതൽ വിവരങ്ങൾ അറിയാൻ 9 3 4 9 8 2 0 4 7 8 എന്ന whattsapp നമ്പറിലേക്ക് Hai എന്നയക്കുക. gst എടുക്കാത്ത ചെറുകിട വ്യാപാരി വ്യെക്തിയുടെ പേരിൽ എടുത്താലും, കടയുടെ പേരിൽ എടുത്താലും കുഴപ്പമില്ല. എന്തെന്നാൽ പ്രൊപ്രൈറ്റർ ഷിപ് നടത്തുന്നവർ gst എടുക്കുമ്പോൾ അവരുടെ pan card ആണ് ആധാരമായി നൽകുന്നത്. എന്നാൽ വ്യെക്തിയുടെ പേരിൽ എടുത്താൽ പിന്നീട് നിങ്ങൾക്ക് സ്ഥാപനത്തിന്റെ പേരിൽ gst എടുക്കാനോ , ബാങ്കിൽ നിന്ന് ലോൺ എടുക്കാനോ ഒക്കെ ആവശ്യം വന്നാൽ ഇങ്ങനെ ഒരു സ്ഥാപനം ഉണ്ടായിരുന്നു എന്നതിന് തെളിവ് വേണം.നല്ലത് സ്ഥാപനത്തിന്റെ പേരിൽ എടുക്കുന്നതാണ്.
@rubbertapping
@rubbertapping 5 жыл бұрын
Maya TaxTraining
@keerthanasuresh862
@keerthanasuresh862 5 жыл бұрын
purchase il ninnum purchase return deduct cheythittano site il kanikkunne?plz reply
@waytopsc
@waytopsc 6 жыл бұрын
ആമസോൺ പോലുള്ള ഫ്ലാറ്റ് ഫോമിൽ ചെറിയ രീതിയില്‍ കച്ചവടം നടത്താന്‍ ഉദ്ദേശിക്കുന്നു അപ്പോള്‍ GST നമ്പര്‍ വേണ്ടതായിട്ടുണ്ട്. ഞാന്‍ GST return ചെയ്യേണ്ടതുണ്ടോ ? GST Tax നേരിട്ട് AMAZON പോലുള്ള സൈറ്റ് ശേഖരിക്കുകയാണ് ചെയ്യുന്നതെങ്കില്‍ പിന്നെ ഞാന്‍ GST RETURN ചെയ്യേണ്ടതുണ്ടോ ? കൂടാതെ GST RETURN ചെയ്യേണ്ടത് 2ലക്ഷം രൂപയ്ക്ക് മുകളില്‍ വരുമാനം കിട്ടുന്നവരാണോ ? അങ്ങനെ എങ്കില്‍ GST RETURN ചെയ്തില്ലെങ്കില്‍ കുഴപ്പം ഉണ്ടോ ?
@sunufrancis2119
@sunufrancis2119 4 жыл бұрын
Very good sir
@gccjobs5858
@gccjobs5858 5 жыл бұрын
USELESS .... HOW TO FILE GST FOR 0 INCOME ?
@pushparajms1979
@pushparajms1979 4 жыл бұрын
Thkz
@ansarinasimudeen5625
@ansarinasimudeen5625 7 жыл бұрын
Thank you
@sangeethas8406
@sangeethas8406 4 жыл бұрын
Thanks
GST Calculation - Malayalam Business Video - Sayid CJ
10:37
Sayid CJ
Рет қаралды 206 М.
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
GSTR 1 filing malayalam
16:19
ADN BUSINESS CONSULTANTS
Рет қаралды 141 М.
GST MALAYALAM| GST BASIC | GST REGISTRATION | AGGREGATE TURN OVER | WHAT IS GST ??
29:02
SUNIL'S SMART FINANCE MANAGER
Рет қаралды 45 М.
GST in Tally part  1 ( Malayalam)
22:42
safirjan ex
Рет қаралды 138 М.
GSTR 1(MALAYALAM)
16:45
COMMERCE ACADEMY
Рет қаралды 42 М.
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН