How to identify normal chicken poop and abnormal chicken poop I ഏതെല്ലാം മരുന്നുകൾ കൊടുക്കാം?

  Рет қаралды 16,622

Aneesh Madhu

Aneesh Madhu

Күн бұрын

Пікірлер: 20
@sundarvaikom4362
@sundarvaikom4362 3 жыл бұрын
Thank you,sir.
@dhanyapradeep8567
@dhanyapradeep8567 3 жыл бұрын
Nalla useful video......
@sureshgurudas8561
@sureshgurudas8561 8 ай бұрын
Suprox aano?
@aaronsssvlog2.011
@aaronsssvlog2.011 2 жыл бұрын
Sir ente oru kozhikk tar poleya waste
@ahmedkabeer9945
@ahmedkabeer9945 Жыл бұрын
Back kedavunadinulla treement
@kashandikaranvlogs4853
@kashandikaranvlogs4853 3 жыл бұрын
Very helpful
@vpjasi1726
@vpjasi1726 2 жыл бұрын
നന്നായി മുട്ടയിടുന്ന എൻറെ കോഴിക്ക് അത് കാഷ്ടിക്കുന്ന ഭാഗത്ത് നൂറു പോലെവെള്ള പറ്റിയിരിക്കുന്നു. വെളുത്തുള്ളി കൊടുത്താൽ മാറുമോ . ഇത് ഒരു അസുഖം ആണോ അതോ വേനൽക്കാലം ആയതുകൊണ്ടാണോ
@AneeshMadhu
@AneeshMadhu 2 жыл бұрын
WhatsApp /call 9567025984
@creativedemo68
@creativedemo68 3 жыл бұрын
Good information
@indirasubramannian2164
@indirasubramannian2164 3 жыл бұрын
ഒരു കരിംകോഴിപിട രണ്ടാഴ്ചയായി തീറ്റ എടുക്കുന്നില്ല, ശ്വാസതടസമുണ്ട്, മനുഷ്യർ കൂർക്കം വലിക്കുന്നതുപോലെയുള്ള സൗണ്ട് ആണ്.കുറെമരുന്നുകൾ കൊടുത്തു. അൽബോമാർ കൊടുത്തു, vimral കൊടുക്കുന്നുണ്ട് live52കൊടുക്കുന്നുണ്ട്, വെളുത്തുള്ളിനീരുംഹണിയും ചേർത്ത് കൊടുക്കുന്നുണ്ട്. Weight വല്ലാതെ കുറഞ്ഞു പോകുന്നു, ഇപ്പോൾവയറിളക്കവും ഉണ്ട് പുറകിൽ മുഴുവനും വെളുത്ത പറ്റിപ്പിടിച്ചിരിക്കുന്നു. ഇതിനെ രക്ഷപ്പെടുത്താൻ എന്തെങ്കിലും മാർഗം പറഞ്ഞു തരുമോ.
@Ammootty
@Ammootty 2 жыл бұрын
കോഴി രക്ഷപെട്ടോ?
@dikshithasa5602
@dikshithasa5602 3 жыл бұрын
Good
@raheesm1837
@raheesm1837 3 жыл бұрын
ചേട്ടാ ഞാൻ മുട്ടായിടാരായ 2 ടർക്കി കോഴികളെ വാങ്ങി. ഒരു 2 ആഴ്ച വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു. പിന്നേ പെട്ടെന്ന് രണ്ടെണ്ണത്തിനും തൂങ്ങൽ വന്നു പിന്നേ weight കുറഞ്ഞു. ആകെ ഉഷാർ പോയി. എന്നിട്ട് vettinery ഡോക്ടറുടെ അടുത്ത കൊണ്ടുപോയി. അവിടുന്ന് പണിയുണ്ട് എന്ന് പറഞ്ഞു 2 ennathinum സൂചി വെച്ചു കൂടാതെ dr doxi 300 mg അതും കൊടുക്കാൻ പറഞ്ഞു. Ath കൊടുത്തപ്പോൾ 2 ദിവസം കഴിഞ്ഞ് bethamaayi. പിന്നെയും പഴയ പോലെ ആയി. പിന്നീട് വീണ്ടും പോയി അപ്പൊഴേക്കും ഒന്നും തിന്നാതെ ആയി 8 കിലോ ഉണ്ടായിരുന്ന തർക്കി ആൺ 2.5 കിലോയോളം ആയി. അതേപോലെ പെണ്ണും ആയി. എന്നിട്ട് വീണ്ടും ഞാൻ ഡോക്ടറെ അടുത്ത പോയി. അപ്പൊ biotrin ഗുളിക തന്നു പിന്നേ ഭക്ഷണം കഴിക്കുന്നില്ല എന്ന് പറഞ്ഞപ്പോ feedup യീസ്റ്റും തന്നു. അത് 3.4 ദിവസം കൊടുത്തു ടർക്കി കോഴികൾ പിന്നെയും അവശരായി. പിന്നേ അവരുടെ വയറിളക്കവും നില്കുന്നില്ല. അങ്ങനെ ആയപ്പോൾ ഞാൻ biotrin കൊടുക്കുന്നത് നിർത്തി. അപ്പൊ ഒന്ന് ബേധം വന്നു. മരുന്നൊന്നും കൊടുക്കാഞ്ഞപ്പോൾ. പിന്നെയും 2 ദിവസം കഴിഞ്ഞപ്പോൾ നല്ലോണം avsharaayi. അപ്പൊ ഞാൻ പിന്നെയും ഡോക്ടറോട് പറഞ്ഞു. അപ്പൊ ഡോക്ടർ പറഞ്ഞു മരുന്നൊന്നും ഏൽക്കുന്നില്ല എന്താണ് അസുഗം എന്ന് മനസ്സിലാകുന്നില്ല ഇത് ചെറിയ സ്സിസ്‌പെൻസറി അല്ലേ ഒന്നുകൂടി സൗകര്യം ഉള്ളിടത് കൊണ്ട് പോകണം എന്ന് പറഞ്ഞു. ബ്ലഡ്‌ ചെക്ക് ചെയ്ത് നോക്കണം എന്ന് പറഞ്ഞു. അങ്ങനെ വലിയ ഹോസ്പിറ്റലിൽ കൊണ്ട് പോയി ഇന്നലെ ബ്ലഡ്‌ ചെക്ക് ചെയ്തു TA.DA. HB ഇവ ചെക്ക് ചെയ്തു. അപ്പൊ ഇൻഫെക്ഷൻ ഉണ്ട് എന്ന് പറഞ്ഞു. ശേഷം ഹെൻട്രോ 8 തുള്ളി വീതം 2 നേരം 2 ennathinum കൊടുക്കാൻ പറഞ്ഞു. പിന്നേ tefroli 8 thulli വീതം 2 നേരവും.ഇപ്പോ ഒരു ദിവസം കൊടുത്തു. ഇനി ഇതും കൂടി ശരിയ യായില്ലെങ്കിൽ ഞാൻ എന്ത ചെയ്യും. ഇപ്പോൾ പെണ്ണ് ഒന്നും കഴിക്കുന്നില്ല. കാഷ്ടം ചേട്ടൻ പറഞ്ഞത് പോലെ ഇപ്പോ വെള്ള കളറിൽ വെള്ളം പോലെയാണ് പോകുന്നത്. Weight തീരെ ഇല്ല. ചേട്ടൻ എന്താണ് തോന്നുന്നത്. ചേട്ടന് ഇതിനൊരു പ്രധിവിധി പറഞ്ഞു തരും എന്ന് ഞാൻ കരുതുന്നു. ഈ ഒരാഴ്ച ഞാൻ കുറെ വീഡിയോസ് കണ്ടു യൂട്യൂബിൽ. അതിൽ എനിക്ക് കൂടുതൽ മനസ്സിലായത് ചേട്ടന്റെ വീഡിയോസ് ആണ്. മറ്റുള്ളവരെ അപേക്ഷിച്ചു ചേട്ടന് അനുഭവത്തിൽ നിന്നുള്ള മരുന്നുകളാണ് ചേട്ടന് പറയുന്നത് എന്ന് എനിക്ക് മനസ്സിലായി. എന്റെ whatsapp no 9539625982 ആണ്. ചേട്ടന്റെ no ഞാൻ ചോദിക്കാത്തത് ചേട്ടന് നമ്പർ തന്ന് അതിൽ മറ്റുള്ളവർ വിളിച്ചു ശല്യം ചെയ്യണ്ട എന്ന് വിചാരിച്ചാണ്. ഇവയുടെ കാഷ്ടവും തർക്കിയുടെ ആദ്യത്തെ ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും ഡോക്ടർമാരെ കാണിക്കാൻ വേണ്ടി എടുത്തിരുന്നു. അതൊന്ന് കാണിക്കാൻ വേണ്ടിയായിരുന്നു. ഇനി അവസാന കൈ ചേട്ടന്റെ മാത്രമാണ് . ചേട്ടന് മെസ്സേജ് അയക്കും എന്ന് വിചാരിക്കുന്നു
@AneeshMadhu
@AneeshMadhu 3 жыл бұрын
My WhatsApp :9567025984
@noufalnoupu6117
@noufalnoupu6117 9 ай бұрын
Nande aseel kozhi inn chathu😢
@jayarani7755
@jayarani7755 2 жыл бұрын
Valichu nettalle
@malayaliinfomedia3034
@malayaliinfomedia3034 3 жыл бұрын
Thank you...
@toxoc2175
@toxoc2175 3 жыл бұрын
Nice information
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 35 МЛН
CAN YOU DO THIS ?
00:23
STORROR
Рет қаралды 25 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 35 МЛН