കൊള്ളില്ല എന്ന് ഒരിക്കലും പറയാൻ പറ്റൂല ഒക്കെ കൊള്ളും video കൊള്ളാം.......ചേട്ടന്റെ സംസാരം മുതുകാടിനെ പോലുണ്ട്.......ചേട്ടൻ അടിപൊളിയാണ്.......ഈ ചേട്ടനെ ഇഷ്ടപ്പെടുന്നോർ like.......
@MTVlog6 жыл бұрын
Orupad thanks tto
@hashimhere92456 жыл бұрын
♥️♥️
@chekidappurath12385 жыл бұрын
sathyam.
@thetruth8144 жыл бұрын
*Hack any WhatsApp Account In one click* kzbin.info/www/bejne/pXjVcp-kn96AsKs
@thetruth8144 жыл бұрын
@@MTVlog double hand dominant ayavar yanthu cheyyyum
ബ്രെയിൻ ജിമ്മുമായി ബന്ധപ്പെട്ട അധിക പുസ്തകങ്ങളും ഇംഗ്ലീഷിൽ ഉള്ളവയാണ് വായിച്ചെടുക്കാൻ ഒരുപാട് സമയവും ആവശ്യമാണ്...... ഒരു പുസ്തകം വായിച്ചതിനേക്കാൾ കൂടുതൽ അറിവുകൾ നൽകിയ താങ്കൾക്ക് നന്ദി...
@MTVlog6 жыл бұрын
ഒരുപാട് സന്തോഷം
@varunvazhavalappil63419 ай бұрын
Soochi nool oru rakshayum undavilla😮
@stra84ward266 жыл бұрын
വളരെ ഇഷ്ടമായി സാർ. മറ്റുള്ളവരെപ്പോലെ വെറുതെ കോപ്പി അടിച്ച് പറയാതെ സ്വയം നിരീക്ഷണങ്ങൾ നടത്തി ഉറപ്പുള്ള കാര്യങ്ങൾ ആധികാരികമായി പറഞ്ഞു തരുന്നു. Subscribed.
@MTVlog6 жыл бұрын
Thanks dear
@talksfarhanafana2604 жыл бұрын
സാറിന് എപ്പോഴും ഇതു പോലുള്ള അറിവുകൾ ഇനിയും എല്ലാവരിലും എത്തിക്കാൻ സാദിക്കട്ടെ... insha allah
@vipin.....06756 жыл бұрын
ഇത്രയും നല്ല technickkum tips um കിട്ടാന്‍ വളരെ late ആയതുപോലെതോന്നുന്നു sir..ഒരു പാട് ഇഷ്ട്ടായി👌👌👍👍💯💯..
@MTVlog6 жыл бұрын
ഒരുപാട് നന്ദിയുണ്ട് സുഹൃത്തേ
@rasheedyousaf5 жыл бұрын
@@MTVlog nicotine habit oyivakan oru video pls
@ajmalp54793 жыл бұрын
വളരെ ഉപകാരപ്പെട്ടു.. .
@aswathyar51397 ай бұрын
@@MTVlogസാർ, മെഡിറ്റേഷൻ ചെയ്യുമ്പോൾ പലരുടെയും മുഖങ്ങൾ മനസ്സിൽ വന്ന് disturb ആകുന്നു. പരിഹാരം പറയാമോ. പ്ലീസ്
@jibinbmathew25956 жыл бұрын
ശ്രദ്ധക്കുറവ് മൂലം ഉള്ള പഴി ചെറുപ്പം മുതൽ കേൾക്കാൻ തുടങ്ങിയത്,ടീച്ചർമാരുടെ പൊതുവെ എന്നയ് പറ്റി പറയുന്ന ഒരു വാക്ക് ആണ് അബ്‌സെന്റ മൈൻഡ്. അന്ന് ഒന്നും ഞാൻ അത്ര കാര്യമാക്കിയില്ല പക്ഷെ പിന്നീട് ഒരു ജോലി തേടി അന്യരാജ്യത് ചെന്നപ്പോൾ ആണ് ഇതിന്റെ പ്രാധാന്യം ചിന്തിക്കാൻ തുടങ്ങിയതും മറ്റു സഹപ്രവർത്തകരുടെ മുന്നിൽ നമ്മൾ പിറകോട്ടു പോയത്തിനു ശേഷം ആണ് വീണ്ടും ഇതയ് പറ്റി ചിന്തിക്കാൻ തുടങിതും സർന്റ് വീഡിയോ വളരെ നന്നായി..
@MTVlog6 жыл бұрын
നന്ദി...ജിബിൻ
@mrznk84525 жыл бұрын
ഇതൊരു രോഗം ആണോ
@mrznk84525 жыл бұрын
എന്നെയും വല്ലാതെ bhadikunnu ശ്രദ്ധ ഇല്ലാത്തത് അതുകൊണ്ട് ഓർമയില്ല മറ്റുള്ളവർ കുറ്റപ്പെടുത്തുന്നു ipol depression ആണ്
@crazycuzins79664 жыл бұрын
@@mrznk8452 enikkum same problem...thangalku driving ariyo...enikku ee pedi karanam driving cheyyan pedi..
@shiju22866 жыл бұрын
ശ്രദ്ധ കൂട്ടാൻ വേണ്ടി വീഡിയോ കാണാൻ തുടങ്ങിയപ്പോ ഭയങ്കര മടി ... എന്നാ പിന്നെ മടി മാറ്റാൻ ഉള്ള വീഡിയോ കാണാമെന്നു വച്ചു ...അത് കാണാൻ തുടങ്ങിയപ്പോ നല്ല ഉറക്കം വരുന്നു .. അപ്പൊ ഉറക്കം എങ്ങനെ മാറ്റാമെന്നുള്ള വീഡിയോ കാണാൻ തുടങ്ങി ,പക്ഷെ ശ്രദ്ധിക്കാൻ കഴിയുന്നില്ല ... അങ്ങനെ വീണ്ടും .......😥😥😥😥
@MTVlog6 жыл бұрын
അത് കൊള്ളാലോ ...ഇനി ഞാൻ വേറൊരു വീഡിയോ ഇറക്കുന്നുണ്ട്.
@taly25886 жыл бұрын
😂😂😂enikkum anganethanne
@shameena36936 жыл бұрын
Nte shijo😨😨😨
@shiju22866 жыл бұрын
@@shameena3693 😂😂
@Binoyxxx96 жыл бұрын
പാടാണ്
@akhilesh99235 жыл бұрын
താങ്ക്സ് സർ മൊബൈൽ അഡിക്ഷൻ കുറക്കാൻ ഒരു വീഡിയോ ചെയ്യണേ 😍😍😍😍
@blcyclerecycle27104 жыл бұрын
MT blog കണ്ട് Mobile ഉപയോഗം കുറച്ച ഞാൻ
@jashir24933 жыл бұрын
Lock me out apk download cheyy 👍
@agblenderff49776 ай бұрын
2024 kaanunnavar undo
@sathyadas.nthampi93275 ай бұрын
onde
@shrimjithkckc14863 ай бұрын
2024കാണാൻ പാടില്ലേ
@agblenderff49773 ай бұрын
@@shrimjithkckc1486 ayn nee etha
@shrimjithkckc14863 ай бұрын
@@agblenderff4977 നീ ഏതാ ആകാശത്തു നിന്ന് പൊട്ടി വീണതാണോ നീ
@Suha-yn2jx2 ай бұрын
😊
@mrsjoseph-uv3dc Жыл бұрын
Very very useful video sir njan friendsinu ayachukoduthu💎💎👍👍👍🙏🙏
@anurajckkl80193 жыл бұрын
Good speech sir👌 മനസ്സിനൊരു സുഖം കിട്ടുന്നുണ്ട്
@Luhan00256 жыл бұрын
ഞാൻ പഠിക്കുന്ന കാര്യം എന്റെ മനസ്സിൽ നിൽക്കുമോ എന്നൊരു ആശങ്ക ആ നേരം വരുന്നു ഇത് എങ്ങനെ മാറ്റം
@riyasriyas38902 жыл бұрын
ഹായ് മുജീബ് സാർ. ഞാൻ സാറിൻറെ ഒരുപാട് വീഡിയോകൾ കണ്ടിട്ടുണ്ട്. ഞാൻ ആദ്യമായാണ് സാറിനെ കമൻറ് എഴുതുന്നത് തോന്നുന്നു. ചിരിച്ചുകൊണ്ടുള്ള സാറിൻറെ സംസാര രീതി. വീഡിയോ മുഴുവനായി കണ്ടിരിക്കുവാൻ പ്രചോദനമാകുന്നു. വീഡിയോ കഴിയുന്ന നേരം സാർ ഇടത് ഭാഗത്തേക്ക് രണ്ട് പ്രാവശ്യം നോക്കി ചിരിക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചു.ഫ്രണ്ടിലിരിക്കുന്നവർ വല തമാശയും പറഞ്ഞു കാണും എന്ന് വിചാരിക്കുന്നു. ഇതുപോലുള്ള നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു,, താങ്ക്യൂ
@mbadushak5 жыл бұрын
ഒരു പാട് ഒരു പാട് ഇഷ്ടായി ഇത്രയും നല്ല വീഡിയൊ തപ്പി കുറെയായി നടക്കുന്നു എനിക്ക് വളരെ ഇഷ്ട്ടപെട്ടു താങ്ക്സ് സർ പരീക്ഷിച്ചു നോക്കട്ടെ
@പുണ്യാളൻ-ല9ഢ6 жыл бұрын
എനിക്ക് തോന്നുന്നത് ഫോൺ അമിതമായി ഉപയോഗിച്ച് തുടങ്ങിയപ്പോൾ മുതലാണ് ഈ പ്രശ്നം എനിക്ക് വന്നത്. ആരെങ്കിലും എന്തെങ്കിലും കാര്യമായി പറയുമ്പോൾ അത് പെട്ടെന്ന് catch ചെയ്യാൻ എനിക്ക് സാധിക്കാറില്ല ഇത് എന്റെ ജോലിയിലും നല്ലോണം ബാധിക്കുന്നുണ്ട് കുറച്ചു ലാഗ് ആണ് എല്ലാത്തിലും.. over thinking ആണ് മെയിൻ.. ഈ exercise ലൂടെ ഇതൊക്കെ മാറ്റിയെടുക്കാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു മാഷിന് നന്ദി 😍
@MTVlog6 жыл бұрын
Sure
@athulraj1001 Жыл бұрын
Bro, ippo engane und?
@shanavasnoushad3571Ай бұрын
Enikumundd
@anumolsabu32786 жыл бұрын
വീഡിയോ നന്നായിട്ടുണ്ട്... എനിക്ക് വളരെ ഇഷ്ട്ടപെട്ടു.. 😍😍😚😚ഞാൻ എന്തായാലും ഇത് പരീക്ഷിച്ചു നോക്കും..
@vishnupk96855 жыл бұрын
മനസ് നിറഞ്ഞു കൊണ്ട് പറയുന്നു സർ നന്ദി thankyou
@mallutransit27325 жыл бұрын
Nte ponno .adipoli .nikipo nannai class OK sradhikan pattanund . 2 months ithupole cheythunoki . Sir respected you 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ancyjohn95656 жыл бұрын
ഹലോ സാർ നമസ്കാരം വീഡിയോ ഇഷ്ടം ആയി ഇനിയും ഇത് പോലുള്ള നല്ല അറിവുകൾ പറഞ്ഞു വീഡിയോ ഇടണം താങ്ക്സ് ഗോഡ് ബ്ലെസ് യു
@MTVlog6 жыл бұрын
Thanks
@bajilmathewbajilmathew15336 жыл бұрын
Sir njan viralukoadula exercise cheyan oru padu kashtapetu avasanam padichu thanks 😁😁😁😁.......
@Edcguk24724 жыл бұрын
I think that these activities help me to increse my concentration. Thank you sr for presenting this topic.
@salahuperingaden47865 жыл бұрын
സാറിന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തതിനു ശേഷം ലൈഫിൽ ഒരുപാട് മാറ്റങ്ങൾ വന്നു താങ്ക്സ് sire
@ddblocks27845 жыл бұрын
സാറെ,,, വലിയ ഒരു നമസ്ക്കാരം,, ഒപ്പം ഒരു പാട് നന്ദിയും,,,, കുടുംബങ്ങളെ കൂടെ കൂടെ എങ്ങനെ മോട്ടിവേറ്റ് ചെയ്യാൻ പറ്റും,,, കാരണം ഞാൻ ശ്രമിച്ചു മടുത്തു,,,,
@hnmtgi75934 жыл бұрын
ഈ വിഡിയോ ആദ്യം ശ്രദ്ധയോടെ കേട്ട് അവസാനം ശ്രദ്ധ വേറെ എങ്ങോട്ടോ പോയ ഞാൻ 😪😪😪
@albinkmathews28035 жыл бұрын
Padikkan vendi Eee video kanunavarund nov 2019
@Najila-iy5pt3 жыл бұрын
Yup
@dhanyaprasanth11713 жыл бұрын
2021😄😅
@aparna85883 жыл бұрын
Sir oru dukham mathrame ullu ...Sir nte student aayi sir nte class IL irikkaanulla bhagyam labhichillallo enn🙏🏼🙏🏼....your students are soooo lucky to have you sir🙏🏼..
@statusclouds20826 жыл бұрын
വളരെ നന്ദി സർ വളരെ upakarapredamaya വീഡിയോ ആണ്
@seeniyamessagefullvideosee60294 жыл бұрын
സർ പറഞ്ഞ ബ്രെയിൻ പവർ കൂട്ടാനുള്ള exercises orupadu നാളുകളായി ഞാൻ ഡെയിലി ചെയ്യാറുണ്ട് ജോലിയിലുൾപ്പെടെ പോസിറ്റിവിറ്റി കൂട്ടാൻ അതെനിക് സഹായകരമായി 🙏
@akhilbkucku2 жыл бұрын
ഒരുപാട് നല്ല അറിവ് ഗുഡ് video 👍🏻👍🏻👍🏻👍🏻
@tastymalayalam14876 жыл бұрын
എനിക്ക് ഉള്ള ഒരു സ്വഭാവമാണ് ടീച്ചർ ക്ലാസ് എടുക്കും എനിക്ക് ഒന്നും മനസ്സിലാവില്ല എന്നാലും ശ്രദ്ധ വേറെ എവിടെയെങ്കിലും നോട്ടം ക്ലാസ്സിലും ആകും.ഞാൻ തലയും ആട്ടികൊണ്ടിരിക്കും.അങ്ങനെ ശ്രദ്ധിക്കാത്ത വിഷയം കമ്പ്യൂട്ടർ വിഷയം ആണ്
@AkshayBala__0076 жыл бұрын
Bst.. 😁
@bennetwilson49236 жыл бұрын
1212th anno
@manikuttakuttan36526 жыл бұрын
Wooo
@thevacantminds35815 жыл бұрын
അപ്പൊ ഇതൊരു രോഗം അല്ല എനിക്കും കമ്പ്യൂട്ടർ ഹൗർ തന്നാ പ്രശ്നം
@leenamannarkkad37655 жыл бұрын
Aa thalayaattal okke teacherk manslavum tto...!
@Tech4Graide6 жыл бұрын
നല്ലൊരു വീഡിയോ ആണ് എനിക്ക് ഇഷ്ടപ്പെട്ടുഇതുപേലുള്ളന്നല്ലവീഡിയോവളരെ നല്ലതാണ്
@brijit5 жыл бұрын
Kollam
@akshaydas51486 жыл бұрын
Thank you sir. Good information, നല്ല വീഡിയോ video length വളരെ പക്കാ ആണ്
@MTVlog6 жыл бұрын
വളരെ നന്ദി
@rameelasidhik5536 жыл бұрын
sir, tips ellaam effective aan.kaaranam ithil paranna mikkavarm ella tips nn try cheythu.enikk ith valare useful aayi thonni.especially,next month ente main exam aan.so, thank you so much sir.
@bijinaa56385 жыл бұрын
Enthu nannayitta sir video yiloode paranju tharunnathu. Sherikkum ithu kuttikalkum muthirnnavarkum effective aanu.. Ithokke ellam theerchayayum njn cheythirikkum. Thank you sir. 😊😊😊😊😊
@QwertyQwerty-ih5kq5 жыл бұрын
5:07 technique
@anzansidharth17145 жыл бұрын
Ur a good inspiration to all.....my 8 year son is really lacking in concentration... Definitely I'm going to try this...
@aleenareji44546 жыл бұрын
Thank you so much for the valuable information and I'll try today onwards and I'll be saying you the result after 21 days. ..☺☺
@aleenareji44546 жыл бұрын
One more thing I heard that you are a teacher in which school you are teaching? ?
@MTVlog6 жыл бұрын
I am waiting for your reply after 21 days
@nandanamnandanam31375 жыл бұрын
Super super super......enium kuduthal arivukal matulavrk paranju kodukan patatay enu prarthikunu,.god bless you
@chandranmr51325 жыл бұрын
Super tips sir. Ithrayum naal avasyamillatha vedios kandu time kalanju.
@aruva89955 жыл бұрын
how can we meditate? What we have to think in mind. Can you do a video, please? I am preparing for an exam and I find I loose marks only due to insufficient concentration. At times my mind will scatter and even if I am at the exam hall. Please help to practice meditation. How can concentrate while we read and listen to? Do you have any trick? Can you please do a video on that.
@sinisamsam53946 жыл бұрын
Engane ulla karyangal ariyavendi erunnu thaks sir ur great
@jabijabir66894 жыл бұрын
ഫസ്റ്റ് ചെയ്യുമ്പോൾ മുന്നിൽ ആരുമില്ല എന്ന് ഉറപ്പുവരുത്തണം 5:19 😜😃
@snnpro85324 жыл бұрын
😄
@rock-star23063 жыл бұрын
😂😂😂😂😂
@_seven67653 жыл бұрын
😂
@adarshmerson94493 жыл бұрын
🤣🤣
@Anu1285010 ай бұрын
Sir ന്റെ ഈ വീഡിയോ കണ്ട് ഞാനെന്റെ മക്കൾക്ക് പ്രാക്ടീസ് ചെയ്യിപ്പിച്ചു. വളരെ ഉപകാരപ്പെട്ടു. ആദ്യം കുറച്ചു effort എടുത്തു മക്കൾ. But വളരെ useful ആയിരുന്നു
Thank you so much from the bottom of my heart..l will definitely try to do these brain Jims..
@manojt78165 жыл бұрын
നാളെ മുതൽ ബ്രെയിൻ ജിം പ്രാക്ടീസ് തുടങ്ങണം
@sudevmenon94393 жыл бұрын
Ndayi ?
@athulkp71683 жыл бұрын
Today vallla pani undo 🙄? Today totttu start chyyyy....👍
@AbuThahir-en2py5 жыл бұрын
Dis like adikkunnavar enthu kaddittano athu cheyyunath mujeeb sir ne polulluvar nammude samoohathil innu viralame kaananavu I respect you sir
@babithababitha59963 жыл бұрын
മൂക്കിൽ ഉം ചെവിലും ഈസി ആയി ചെയ്യാൻ പറ്റുന്നുണ്ട്...ബാക്കി പറ്റുന്നില്ല but padikkum ഞാൻ ഉടനെ
@pockiri6 жыл бұрын
Sir, is practicing guitar good for improving co ordination
@sinisamsam53946 жыл бұрын
Enta sare adipoli but njan anane cheythaopol kanilum kavililum kai kond thanks sir ellavarku m upakaraprathamanu
@aiswaryarajan59985 жыл бұрын
tnq u sir... giving such classes.... it very usefull to me to increasing ma memory capacity...tnx lot..no word more than thanks..
@Hopehope1115 жыл бұрын
Second ഫിംഗർ ടിപ്സ് ഞാൻ ചെയ്യാറുണ്ട് colour ഉം എനിക്കു പറ്റുന്നുണ്ട് 👍👍
@farookkaniyatayil23745 жыл бұрын
വളരെ നല്ല വീഡിയോ ഇപ്പോൾ തന്നെ പരീക്ഷിച്ച് നോക്കണം.
@varghesevazhappilly64406 жыл бұрын
Very useful information.thank u sir.absent minded,exessive thoughts,make distraction not only studies ,almost in every actions.observations,memory,decisions,calculations,reading valuable books,doing something.etc.concentration&confidence very essential inlife
@radhakrishnannairg852 жыл бұрын
Super 👌
@HeensWorld6 жыл бұрын
Very good sir,ente makkale kondu ithokke practice cheyyikkan sremikkum.Thank u very much
@MTVlog6 жыл бұрын
Thanks a lot
@rahulmathew40175 жыл бұрын
Nalla video sir 👍
@bichubichu44874 жыл бұрын
😄 ഈ exs ഞാൻ ചെയ്യാറുണ്ട് വളരെ correct ആണ് നമ്മൾ ടെൻഷൻ ആയിരിക്കുമ്പോൾ ചെയ്താൽ നമുക്ക് ടെൻഷൻ മാരും conts വരും ...ചിലപ്പോഴൊക്കെ നമുക്ക് ചിരിവരും തെറ്റയിപോകുമ്പോൾ maind coolaakum bst exs ആണ്
@ArabianTasty4 жыл бұрын
Very good video മെമ്മറി കപ്പാസിറ്റി കൂട്ടാൻ പറ്റിയ ടിപ്പുകൾ ആണ് നിങ്ങൾ പറഞ്ഞുതന്നത് thank you very much
@superdude63216 жыл бұрын
Sri teachers padippichu kodirikkumbol sradha engane control cheyyanam.....ithine kurich oru video idumo sir plzz🙂🙂🙂
@keepcarefoundation21386 жыл бұрын
മാഷാ അള്ളാ...
@MTVlog6 жыл бұрын
Thanks Mubashir
@bijuthomas37156 жыл бұрын
മനുഷ്യനെ അവനവനിലേക്കു ചുരുക്കുന്ന ഇടുങ്ങിയ മതചിന്തകളേക്കാള്‍ മെഡിറ്റേഷന്‍ ശീലിക്കുന്നത് ഹൃദയങ്ങളെ വിശാലമാക്കും...
@sulabhaanukumar22365 жыл бұрын
എനിക്ക് ഏറ്റവും അത്യാവശ്യം ഉണ്ടായിരുന്ന vedio ... Thank u sir
@abdulajeeshmm91414 жыл бұрын
Valath kai kond cheyunna karyangal edath kai kondum nere thirichum cheyalo?ath pole kalum? Left hand drive car etc..
@bbestvideos58683 жыл бұрын
ഏറ്റവും നല്ല ശ്രദ്ധ കിട്ടാൻ നമ്മുടെ ശ്വാസം ശ്രദ്ധിച്ചാൽ മതി daily 3 നേരം ആദ്യം തീരെ കഴിയില്ല പിന്നെ കഴിവ് കൂടി വരും
@rijesht3615 Жыл бұрын
കൂടുതൽ പറയൂ
@anuk9885 Жыл бұрын
?
@FyziLearninghub6 жыл бұрын
No words perfect...happy teachers day
@MTVlog6 жыл бұрын
Thanks dear
@dhiyanhashmi25475 жыл бұрын
താങ്ക്സ് സർ പരീക്ഷിച്ചു നോക്കട്ടെ
@DeepaVinod-g5c2 ай бұрын
Sir , njan ithinu udaharanamanu Eee video kanunna samayavum Ente sradha eviteko pokunnu Ennalum njan manasine pitichu nirthi muzhuvanum kandu Ee video ennil orumattam undakkum Thank you sir🙏
@ravisankark62423 жыл бұрын
Super 👍 ellavarkkum useful anu
@janishafiroz94056 жыл бұрын
Its very useful sir . Thank you so much 👏👏
@MTVlog6 жыл бұрын
Thansk Fami chachu....
@noushadk6643 жыл бұрын
Hi
@sirajkattayad5876 жыл бұрын
Masha Allah.... Our family prod of you... Go ahead....
@MTVlog6 жыл бұрын
Glad to know that you are a google staff as youtube video analyser...
@sahadevankm28933 жыл бұрын
Very nice advice Sir,congratulations
@josyantony72323 жыл бұрын
Super... ഉപകാരപ്രദം .....
@pranav89245 жыл бұрын
Ninghalde mikya videoum verum sathyanghal aanu. Ninghallum verum asadharanam aanu verum pwoli
@Jpabra6 жыл бұрын
How to develop the ability to concentrate single mindedly on one question or goal at a time?
@MTVlog6 жыл бұрын
You can expect my video soon
@Jpabra6 жыл бұрын
@@MTVlog thanks for your reply.
@ghosteye8692 жыл бұрын
@@MTVlog .
@illuminati39566 жыл бұрын
ഒരുപാട് ഇഷ്ടായി good information but video length ലേശം കുറക്കണം Net തിരുന്നു.
@MTVlog6 жыл бұрын
Ok
@waseemjafar77466 жыл бұрын
😊😊😊
@faricriz95966 жыл бұрын
Quality kurach kaanu Brw..
@aruva89955 жыл бұрын
😂
@kantheeshpoorillapuram23445 жыл бұрын
Kollathaano വീട്
@anoojatn11796 жыл бұрын
Really informative, Sir
@abidhkhan82664 жыл бұрын
Mujeeb sir. തങ്ങളുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്. മുൻപ് പറഞ്ഞിട്ടുള്ള പല ടെസ്റ്റും. ഞങ്ങൾ ഒരുമിച്ചു ചെയ്യാറുണ്ട് ഞാനും എന്റെ neighbours ആയ കുട്ടികളും കസിൻ സും. Lock timil ഞങ്ങളുടെ main ഹോബി sir പറയുന്ന ടെസ്റ്റുകൾ cheyyalanu
@sajafathima35514 жыл бұрын
നിങ്ങൾ ഇതുപോലെ നല്ല വീഡിയോ ഇനിയും ഇടണം
@shihabap6956 жыл бұрын
Wow, Amazing. very interesting. Thank you so much Sir
@MTVlog6 жыл бұрын
Welcomeb Shihab...for your comments Please share the link to all groups...
@zubujabbar52405 жыл бұрын
kurachukazhinhivilichunpkam works undavumpol. Strathaven kuravund
@rahilaabidm90556 жыл бұрын
സർ, എന്റെ മോൻ 1st standard l ആണ് പഠിക്കുന്നത്.. അവന് concentration വളരെ കുറവാണ് എന്ന് teacher's പറയുന്നു.. അവന്റെ concentration levels കൂട്ടാൻ ഏറ്റവും ഉചിതമായ ഒരു tip പറഞ്ഞു തരാമോ..plz reply sir
@FactcheckMalayalam6 жыл бұрын
Njan kandappo onnu verude click cheydadaayirunnu. Awesome class Oru rakshayum illaaa 👌👌👍👍😥 continue
@MTVlog6 жыл бұрын
Thanks bro.... Share to all...
@shamnadbasheer49526 жыл бұрын
same to me
@jubinsunny44254 жыл бұрын
Nice information. Useful personal appine patti oru video cheyyamo
@gypsymhn88005 жыл бұрын
Sir ,..allam chyth nokki nalla imprvmnt und 💚🔛🔝 Ethupole brain exercise um yoga yum kore koode videos ettittundengil valare sahaayam aavum
O.k mujeebikka.ith athyavasyamulla video ayirunnu. Thank you .
@keerthynarayanan8723 жыл бұрын
Good inspiration....thank you so much sir🙏🙏🙏
@dayasvijayan4 жыл бұрын
പഠിക്കാൻ താൽപര്യം ഉണ്ടെങ്കിൽ ശ്രദ്ധ താനേ വന്നോളും
@RockStar-sy7bk3 жыл бұрын
ഇതാണ് correct...പക്ഷേ പഠിക്കാൻ ഇഷ്ട്ടമുണ്ടായിട്ടും ഗ്രഹിച്ചെടുക്കൻ ശേഷി കുറവുള്ളവർക്ക് ഈ methed തീർച്ചയായും ഉപകാരപ്രദമായ ഒന്ന് തന്നെ...
@himaexecutive3 жыл бұрын
@@RockStar-sy7bk yep
@mridula81643 жыл бұрын
Never..അത് എല്ലാവരുടെ കാര്യത്തിലും ശരിയല്ല..... കാരണം ഓരോരുത്തരുടെയും മെമ്മറി പവർ, മെന്റൽ എബിലിറ്റി, കോൺസെൻട്രഷൻ ലെവൽ ഒക്കെ വ്യത്യസ്തമായിരിക്കും.... താല്പര്യമുണ്ടായിട്ടും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത വണ്ണം പല വിധത്തിലുള്ള മോശം സാഹചര്യങ്ങൾ ഉള്ളവരുണ്ടാകും... പല തരത്തിലുള്ള പഠന വൈകല്യങ്ങൾ ഉള്ളവരുണ്ടാകും.... പഠിക്കാൻ ആഗ്രഹമുണ്ടെങ്കിലും എങ്ങനെ എന്ന് ധാരണ ഇല്ലാത്തവരുണ്ടാകും.... പഠിച്ചത് മറന്നു പോകുമ്പോൾ മനസ്സ് മടുക്കുന്നവരുണ്ടാകും,... അങ്ങനെ പല വിധത്തിൽ ഉള്ളവർ.....
@mumbaiindians16826 жыл бұрын
Nalla video. Thank u sir☺
@bijinaa56385 жыл бұрын
Sir ithu poleyulla information iniyum pratheekshikkunnu.
@newmovieworld88995 жыл бұрын
നിങ്ങൾ ഒരു രക്ഷയില്ല.... sir..... you're awesome
@krishnanec32515 жыл бұрын
Night il padikuumbol vijarikummm mrng padikm enu... but mrng eneekan patunum ella... .
@aswathiachu19865 жыл бұрын
KZbin il veere pala video kaanunna samayam kondu ithupolulla video s kaanaan sramikkuka
@Aragon6984 жыл бұрын
Thanne njan evideyo kandit undallo
@VinuArackalJerome6 жыл бұрын
ആദ്യമായ് ഞാൻ സബ്സ്ക്രൈബ് ചെയ്യുന്ന ചാനൽ....
@MTVlog6 жыл бұрын
ഒരുപാട് സന്തോഷവും നന്ദിയും
@cenashorts64436 жыл бұрын
ഇങ്ങനെ ഒരു ടിപ്സ് പറഞ്ഞു തന്നതിന് ഒരു പാട് താങ്ക്സ് സർ
@MTVlog6 жыл бұрын
വളരെ സന്തോഷം
@mythmith71883 жыл бұрын
Sir, very good video, thanks, brain Gym nu pattiya apps onnu parayamo?