ഏറ്റവും മനോഹരമായി അറിവുകൾ ആർക്കും പകർന്നു കൊടുക്കുന്ന അദ്ധ്യാപകരിൽ സർ നൂറു ശതമാനവും നീതി പുലർത്തിയിരിക്കുന്നു. സിപഭസുമായി ബന്ധപ്പെട്ട കാര്യങ്ങളെ തരം തിരിച്ചു വിശദികരിക്കാൻ സർ തയാറായാൽ എത്ര നീളമുള്ള വിഡിയോ ആണെങ്കിൽ പോലും ഇന്നത്തെ വിദ്യാർത്ഥി സമൂഹം അതിനെ ഗ്രഹിക്കാൻ തയാറാകും.
@padmanabhanp68243 жыл бұрын
ഈ ഒരു പ്രഭാഷണം മതി ഞാൻ ഇനി താങ്കളെ മറക്കില്ല.❤️
@krishnannamboothiri9093 жыл бұрын
Are
@aryaharshan80393 жыл бұрын
നന്നായിട്ടുണ്ട് പ്രസന്റേഷൻ... Informative ആണ്... Thank u and best wishes...
@babithababu14263 жыл бұрын
നല്ല ട്രെയിനിങ്. 👍ഞാൻ ഈ ചാനൽ കാണാൻ വൈകിയതിൽ സങ്കടം ഉണ്ട്
@rock-star23063 жыл бұрын
ആദ്യം നിങ്ങളുടെ ഒരു വീഡിയോ കണ്ടപ്പോൾ പിന്നീട് എല്ലാം വീഡിയോ കാണാൻ ആഗ്രഹം തോന്നിയ ഞാൻ വളരെ ഇഷ്ടപ്പെട്ടു👍👍😍😍
@akashk31643 жыл бұрын
Yes
@akashk31643 жыл бұрын
Thanks
@AnAN-si7xq3 жыл бұрын
Yes
@KarthikaChandran-qo9ssАй бұрын
😊
@kabeerspark5 жыл бұрын
ഈ വീഡിയോക്കുള്ള കമന്റ് മാത്രമല്ല! ഞാനൊന്നും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല പക്ഷെ താങ്കൾ പറയുന്നതൊക്കെയും എന്നെ ബന്ധപ്പെട്ട കാര്യങ്ങളാണ് ഏറെ സ്നേഹത്തോടെ കാണുകയും ചെയ്യുന്നുണ്ട്, താങ്കൾക്ക് ദൈവം ദീർഘായുസ് നൽക്കട്ടെ,
@yessayJay4 ай бұрын
ഈ മൊബൈൽ ഫോൺ ഉള്ളതു കൊണ്ട് പലരും ഇത്ര അക്കങ്ങൾ ഓർക്കാൻ ശ്രമിക്കുന്നില്ല അതുകൊണ്ട് പലർക്കും സ്വന്തം ഫോൺ നമ്പർ പോലും മറന്നു പോകുന്നു. ഇതിനും പുറമെ പലതു പറയാനുണ്ട്.
@vinojviswan98546 жыл бұрын
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല വീഡിയോ ആണ് സഹോദരാ ....ഇത് ഒരു തരത്തിൽ ഒരു സാമൂഹ്യ സേവനം തന്നെയാണ് . എന്തായാലും നല്ല വീഡിയോകൽ ഇനിയും പ്രതീക്ഷിക്കുന്നു 😍
@praveeshpravee18436 жыл бұрын
vinoj viswan
@kksatheeshkumar6 жыл бұрын
vinoj viswan ko
@JayaLakshmi-zp9xq6 жыл бұрын
Very good
@vijithm15046 жыл бұрын
ishttapettu
@sajnacherimol72376 жыл бұрын
Long vedio ittaal problem undo
@moideenkoyav24976 жыл бұрын
ഉച്ചാരണ ശുദ്ധി യോടെയുള്ള സംസാരശൈലി നല്ല അവതരണം.. നന്ദി നമസ്കാരം
@MTVlog6 жыл бұрын
താങ്കളുടെ നല്ല വാക്കുകള് ഒരു പാഡ് നന്ദി...Moideen koya bhai Anyhow if you like my videos Please share to all your whatsapp groups and facebook..
@tesjohn94456 жыл бұрын
@@MTVlog very good
@deepakg90886 жыл бұрын
Good
@aswathyu2696 жыл бұрын
Me tooo
@kungavajaseem40035 жыл бұрын
Pora
@nubamol643611 ай бұрын
2024 lu kanunnavar plz like
@pradeepramanand14364 жыл бұрын
MT സർ താങ്കൾ ഭാഗ്യവാൻ ആണ് . ഒരുപാടു പേർക്ക് നല്ല ഉപദേശം കൊടുത്തുകൊണ്ടു.. അവർക്ക് നല്ലത് വരുത്തുവാൻ താങ്കൾക്ക് അവസരം ലഭിച്ചു... അതു നന്നായി ഉപയോഗിക്കുന്നു.. ഇതിലും വലിയ അനുഗ്രഹം എന്താണ് ഉള്ളത്.. ഭഗവാൻ തങ്ങൾക്കും കുടുംബാംഗങ്ങൾക്കും നന്മ ഉണ്ടാകട്ടെ..
@ravindranathvasupilla235 ай бұрын
❤❤ thank you
@yessayJay4 ай бұрын
ഓർമ്മശക്തി ഉണ്ടെങ്കിൽ ബുദ്ധിശക്തി ഉണ്ടാവുമോ? എനിക്കറിയാം ഉത്തരം. നിങ്ങൾ പറയൂ പാട്ടുപാടാൻ എനിക്ക് ആദ്യം കഴിവുണ്ടായിരുന്നു. എനിക്കും താങ്കളെപ്പോലെ മറ്റുള്ളവർക്ക്പറഞ്ഞ് മനസ്സിലാക്കാൻ ചിലതുണ്ട്
@Hamsabinhameed4 жыл бұрын
1. നല്ല ഉറക്കം min 6hrs 2. meditation + 24hr cheytha karyangal ഓർക്കുക 3. ആവർത്തനം
@Exploringtheworldforyou4 жыл бұрын
Diet?
@shams2athanimb1206 жыл бұрын
ഞാൻ ആദ്യമായാണ് താങ്കളുടെ വീഡിയോ കണ്ടത്. വളരെ ഹൃദ്യമായ അവതരണം, കൃത്യതയാർന്ന വാക്കുകൾ, ആകർഷണീയമായ ശൈലി. തുടക്കം മുതൽ താങ്കളുടെ കൂടെ അറിയാതെ സഞ്ചരിച്ചു. നന്ദി!
@MTVlog6 жыл бұрын
Ithra nalla vaakkukalkku valare nandi.... thudarnnum pratheekshikkunnu... Please share the link to all groups...
@ansonshibu99196 жыл бұрын
Shams 2 Athani MB .
@adwaithp97363 жыл бұрын
128 GB phones
@sonataravi81516 жыл бұрын
എഴുപത്തിമൂന്നാം വയസ്സിലാണ് സാറിന്റെ ക്ലാസ് കേൾ|ക്കാൻ ഭാഗ്യമുണ്ടായ് സന്തോഷിക്കുന്ന ഇനിയും പ്രതീക്ഷിക്കട്ടെ
@shihabkottukad91986 жыл бұрын
Very informative. Thanks
@unexpectedlife4005 жыл бұрын
Sonata Ravi enth
@thoufeequeaslam38824 жыл бұрын
@@unexpectedlife400 മഞ്ചേരി ✌️
@unexpectedlife4004 жыл бұрын
Thoufeeque Aslam 😁😁
@manh3854 жыл бұрын
Ningal eppozhum manass kond young aanu. Be energetic
@riyasriyas38903 жыл бұрын
ഹായ്. മുജീബ് സർ. സാറിൻറെ മൂന്നാമത്തെ വീഡിയോ ആണ് ഞാൻ കാണുന്നത്. അൽപ്പം ചിരിച്ചുകൊണ്ട് വ്യക്തമായി പറഞ്ഞു തരുന്ന സാറിനെ വീഡിയോകൾ. എല്ലാവർക്കും പ്രയോജനം ആവും
@RatheeshRatheesh-dn9ss Жыл бұрын
അനേകർ സോഷ്യൽ മീഡിയയിൽ ആവശ്യമില്ലാത്തതും, പ്രയോജനമില്ലാത്തതും വീഡിയോസ് ചെയുമ്പോൾ സാറിന്റെ വീഡിയോസ് എല്ലാ 100/ പ്രയോജനമുള്ളതാണ്. 🤝🤝🤝🤝🤝🤝🤝
@sivadasmadhavan29844 жыл бұрын
Congratulations. ഓർമ്മ ശക്തി വർധിപ്പിക്കുവാനുളള ക്ളാസ് വളരെ വളരെ നന്നായി, ഒരിക്കൽ കൂടി നന്ദി,അഭിനന്ദനം നമസ്കാരം.
എത്ര വിശദവും ആസ്വാദ്യകരവുമായ വിവരണം! Crisp & Clear... indicates deep knowledge in the subject! Really enjoyed this enlighting video!
@akligesh6 жыл бұрын
മാഷിന്റെ സൗണ്ടും സ്റ്റൈലും മുതുകാടിൻടെപോലുണ്ട്.
@MTVlog6 жыл бұрын
പലരും അങ്ങനെ പറയുന്നു....താങ്ക്സ്
@sudheeshtvsudheeshtv16796 жыл бұрын
Ligesh Vava athey
@sudheeshtvsudheeshtv16796 жыл бұрын
Anikk whatsapp thrumoo
@sudheeshtvsudheeshtv16796 жыл бұрын
Ligesh Vava mashey
@akligesh6 жыл бұрын
@@sudheeshtvsudheeshtv1679 mine or him ?
@shibunkt45914 жыл бұрын
Sir valare upakaraprathamayi e video
@MathewSebastian-tc9hr Жыл бұрын
Good, I like your presentations. Much more than a vloger, you are doing a great service too. Keep it up. Great!!!♡Bye.
@ajithaprathapan70656 жыл бұрын
വളരെ നല്ല അവതരണം. സാറിന്റെ ഓരോ വീഡിയോസും ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@MTVlog6 жыл бұрын
തീർച്ചയായും
@sijijose11256 жыл бұрын
P 0 hnk
@sijijose11256 жыл бұрын
Ùuh
@basheernv66376 жыл бұрын
എന്റെ ജീവിതത്തില്‍ ഞാന്‍ അനുഭവിക്കുന്ന വിഷമങ്ങള്‍ക്ക് വലിയ പരിഹാരമാണ് ആശ്വാസമാണ് താങ്കളുടെ ഈ പ്രോഗ്രാം shukran jazaakallahu khaira
@MTVlog6 жыл бұрын
Thanks
@ശരത്ചന്ദ്രൻR6 жыл бұрын
നിങ്ങൾ ഒരു പുസ്തകം എഴുതിയാൽ ഞാൻ ഉറപ്പായും വാങ്ങും... At any cost
@MTVlog6 жыл бұрын
Work is in progress..... Thanks for ur complement
@blackruby7406 жыл бұрын
Me too
@worldwillunderu6 жыл бұрын
even jaanum vaangum
@adithyaas65996 жыл бұрын
MT Vlog Book publish cheyyumbo parayane
@sadiquen.a91166 жыл бұрын
Insha allah njanumm
@aaradhyasworld19905 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ നിങ്ങളുടെ ചാനല്‍ ഇന്നാണ് കാണ്ടത് ഒരുപാട് സന്തോഷം ഓരോന്നായി കാണം വീഡിയോ എനിക്കും ഓര്‍മ്മകുറവ് ഉണ്ട് ,,,, ഉറക്കകുറവുമുണ്ട് കാരണം മെബയില്‍തന്നെ ,,,,,,,നന്ദി ജീ
@jijesh44182 жыл бұрын
ശരി നല്ല അടിപൊളി വീഡിയോഎസ്
@adarshbabu416 жыл бұрын
Superb😍😍😍..Sub conscious mind nte importancum..athine train Cheyyan pattunna technics um ulla oru video helpful sat kkum
@MsRoseis6 жыл бұрын
"ആധികാരികമയാണ് ഞാന്‍ പറയുന്നത്" എന്ന് തുടങ്ങിയപ്പോള്‍ അഹങ്കാരിയാണെന്ന് തോന്നി.... മുഴുവന്‍ കേഴ്കാതെ പോയിരുന്നെങ്കില്‍ ഒരുപാട് അറിവുകളും സൗമ്യഹൃദയനായ ഒരു നല്ല മനുഷ്യനെയും അറിയാതെ പോയേനെ.... നെഞ്ചുചേര്‍ത്തു ഒരു സൗഹൃദം ആഗ്രഹിക്കുന്നു...നന്ദി...
Thank you sir Iniyum ithupolulla vidiyo പ്രതീക്ഷിക്കുന്നു.. 🙏🙏🙏
@dibingosh93556 жыл бұрын
Good Video ഇതുപോലുളള അറിവുകള്‍ ഇനിയും പകര്‍ന്നു തരുക
@sanjeev72b6 жыл бұрын
Waiting for your memory show. Great video. Thank you Mujeeb.
@MTVlog6 жыл бұрын
OK sanjeev
@F22raptoraircraft6 жыл бұрын
Repetition ശെരിയാണ്..... ഞാൻ തുടർച്ചയായി psc പഠിക്കുന്ന ആൾ ആണ്...ഒരു ദിവസം അല്ലെങ്കിൽ 2 ദിവസം പഠിക്കാൻ പറ്റിയില്ല, അല്ലെങ്കിൽ 1 ആഴ്ച ടൂറോ മറ്റു യാത്രകളോ കാരണം gap വന്നു പഠിക്കാൻ പറ്റിയില്ല എങ്കിൽ , നമ്മൾ അത്രയും നാൾ പഠിച്ചത് മറന്നു പോകും. പിന്നെ ഒന്ന് മുതൽ തുടങ്ങേണ്ടി വരും...
@kumarswami6947 Жыл бұрын
S
@Ramziiiiiiiiii Жыл бұрын
Psc job kitiyo
@F22raptoraircraft Жыл бұрын
@@Ramziiiiiiiiii ss
@F22raptoraircraft Жыл бұрын
@@Ramziiiiiiiiii 2 yrs ayi
@sfrs89834 жыл бұрын
MT vlogsine ishtam ullavar like adith potitho 😘😍😍
@baburaj62823 жыл бұрын
9
@narayanank20262 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് സാർ, നന്ദി സാർ 🙏
@يفقهواقولي4 жыл бұрын
സാർ മുത്താണ് 👍👍💪
@sunilu19314 жыл бұрын
Thank you sir. I will try it. I am expect like more and more.
@aleenamj81216 жыл бұрын
Good video sir.. liked it and waiting memory show ... Upload fast... So interested and excited....
@MTVlog6 жыл бұрын
Thanks....
@ajithateachermusicme96794 жыл бұрын
Wonderful video ..congrats...Sir
@nandhininandan5 жыл бұрын
സാറിന്റെ എല്ലാ വിഡിയോസും വളരെ ഉപകാരം ഉള്ളതാണുട്ടോ.... intervew നെ കുറിച്ചു ഉള്ള വീഡിയോസ് എനിക്ക് വളരെ ഉപയോഗം ആണു...
@aboorahila6 жыл бұрын
ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചം വളരെ നന്നായിട്ടുണ്ട് വീഡിയോ അല്പം ദീർഗ്ഗം കൂടിയാലും കുഴപ്പം ഇല്ല
@sheilakallil63563 жыл бұрын
Thank you for this important video
@theshoetube6 жыл бұрын
Good video !👌 എന്റെ കൂട്ടുകാരിയാണ് ഈ video എനിക്കു തന്നത് ! Tnx my dear😍
@MTVlog6 жыл бұрын
Welcome.... please share to others too...
@kksatheeshkumar6 жыл бұрын
Ribin Pk
@pushpavallyan32236 ай бұрын
നേരത്തെ കാണാൻ കഴിഞ്ഞില്ല നല്ല ക്ലാസ്സ് പുതിയ കാര്യങ്ങൾ പഠിച്ചു തുടങ്ങണം
@sabeelaps2830 Жыл бұрын
ഞാൻ കേൾക്കാൻ ആഗ്രഹിച്ച8രുന്ന ഒരുവിഷയം ആണ്. ഞാൻ ഇതെല്ലാം ചെയ്തു നോക്കാൻ ശ്രമിക്കുന്നു. അല്ല, ചെയ്യും എന്ന് ഉറപ്പ്. Thank u dear മear Mujeeb sir
@sruthia13613 жыл бұрын
Really gud sir നല്ല use full ആയ കാര്യം njan ആദ്യമായാണ് sir ന്റെ vdo കാണുന്നെ really use full sir
@jobijoban6 жыл бұрын
ആദ്യ അവസാനം വരെ ശ്രദ്ധയയോടെ പിടിച്ചു നിർത്താൻ കഴിവുള്ള അവതരണം ഈ വീഡിയോ എനിക്ക് ഉപകാരപ്പെടും താങ്ക്സ് bro.
Theerchayayum Praveena...wait for that Anyhow Please share the links of the video to your whatsapp groups and facebook too...
@rumaisashaju1437 Жыл бұрын
Nalla class aan thaangalude.ende kudumbathile kuttik idhe preshnamund.upakarapradhayi
@harwinvincent4 жыл бұрын
സാർ എനിക്ക് താങ്കളുടെ വീഡിയോ വളരെ ഇഷ്ടമായി പൊതുവേ ഞാൻ താങ്കളുടെ എല്ലാ വീഡിയോസും കാണാറുണ്ട് ഈ വീഡിയോയിൽ പറയുന്ന ബോഡി ലാംഗ്വേജ് പറഞ്ഞു തന്നതിൽ ഞാൻ താങ്കളോട് നന്ദി പറയുന്നു.
@rafikmohamad4586 жыл бұрын
Super useful video. Expecting more videos for students to increase memory...
@MTVlog6 жыл бұрын
Surely
@shifanacc29766 жыл бұрын
Recently noticed ur channel and subscribed..all vedios r very useful..🤙🤙 Eagerly waiting for next vedio..
@MTVlog6 жыл бұрын
Thanks for your positive comments.... Please share the channel to others too...
@hafsathm.v49696 жыл бұрын
Good sir..👏👏👏waiting for memory show..☺innum orkkunnu ..ur first class was begin with a memory show
@AssainarEtАй бұрын
വളരെ ഉപകാരപ്രദം ഇനിയും കൂട്ടതൽ വിശദീകരിക്കുന്നു
@thefighter92595 жыл бұрын
njan first like adichitte idh kaanu
@psconlinecoaching17734 жыл бұрын
ശക്തമായ പഠിക്കാം അതിശക്തമായി തന്നെ മുന്നേറാം
@sheejavenukumar46494 жыл бұрын
നന്ദി മാഷേ. താങ്കളുടെ അവതരണ ശൈലി യും pleasant ആയ മുഖവും ഈ presentation മനോഹരം ആക്കുന്നു
@MTVlog4 жыл бұрын
Thank you
@rifafathima35562 жыл бұрын
Thank you so much for your motivation I really like it thank you so much
@saranyamr93973 жыл бұрын
Thank u sir. Iniyum videos nu vendi wait cheyyunnu..
@HabsaBeegam-ko9wm2 ай бұрын
Very good prasentation. Usefulmessage. Godblessyou👍
@thankamthekkepat5 жыл бұрын
One of the best vlogs ever seen.....subscribed and rang the bell!!
@abhiramiasokan80466 жыл бұрын
nice videos :) sir kanumbo tanne nalla positivity feel chaiyunnu. brain exercise koodi paranju tarane
@binithomas85946 жыл бұрын
സാർ,സാറെന്തു പഠിച്ചതാണ്,ഏതു വിഷയവും എത്ര നല്ലതു പോലെ പറയുന്നു,god bless u.
@ranjini22395 жыл бұрын
Msc chemistry ano? B ed um le?
@remithpk17654 жыл бұрын
ഹ ഹ ഹ Copy - Paste
@remithpk17654 жыл бұрын
ഇങ്ങനെയൊക്കെ ആർക്കും ചെയ്യാനാകും - നിങ്ങൾക്കും ചെയ്യാനാകും - ഈ പറഞ്ഞതൊന്നും ഇദ്ദേഹം സ്വന്തം ഉണ്ടാക്കിയതല്ല - ഇതിന്റെ ബുക്ക് മാർക്കറ്റിൽ ഉണ്ട് - പിന്നെ വേറെ യൂടുബ് വീഡിയോസുമെല്ലാം കണ്ടു പഠിച്ചു --
@abhiramajith62794 жыл бұрын
@@remithpk1765 ennalam athe parayanam oru kayivuuuu
@Hamsabinhameed4 жыл бұрын
@@remithpk1765 അപ്പോ എല്ലാം പഠിച്ച് ഒരു ചാനൽ അങ്ങ് തുടങ്ങുകയായി അല്ലേ😎
@fidhafadhijaleel93843 жыл бұрын
എന്റെ ഏറ്റവും വലിയ പ്രോബ്ലെം ആണ് വളരെ നന്ദി.. 🙏
@junaidhjunu29845 жыл бұрын
ആദ്യമായി ആണ് ഞാൻ കാണുന്നത് subscribe ചെയ്‌തു 😍😍👍
@anas.kkizhakkayil32305 жыл бұрын
Super👍.nalla vedio Kal pradeekshikunnu.
@daisymv45323 жыл бұрын
Good presentation, valuable memory class 👍 wish you all the blessings of next video 🤝
@GeorgeVarghese-uv1ns2 жыл бұрын
Very good
@sidhikpm176 жыл бұрын
really, your class is motivational.it is my first time,to watch your videos.i was able to chalk out my mistakes and take right action....the things you had pointed help me to correct my faults.....thank you for these videos....expecting more....
@MTVlog6 жыл бұрын
Thanks sidhique for your valuable comments
@naseeb80374 жыл бұрын
ഓർമ്മ ശക്തി കൂട്ടാൻ വേണ്ടി ബ്രഹ്മി ലേഹം വാങ്ങി.ഇപ്പൊ അത് കഴിക്കാൻ മറന്നു പോകുന്നു.😂😂😂😂
@jeswin38584 жыл бұрын
🤣🤣🤣🤣🙆
@aswanysiva4 жыл бұрын
Poli
@Shameerausman4 жыл бұрын
🤣👌
@Njmansr4 жыл бұрын
Ath kalakki😅
@ponnuminnu18725 жыл бұрын
ഞാൻ സബ്സ്ക്രൈബ് ചെയ്തു വളരെ നല്ല വീഡിയോ
@abdullapanthodi29084 жыл бұрын
Njanum
@anoopgeorge96046 жыл бұрын
👍🏻Sir please continue the topic about memory. Waiting for your next clip.
@MTVlog6 жыл бұрын
Of course anoop george... Please share the link to all groups...
@sindhukairali88496 жыл бұрын
Ithu pole ullavar sharikkum societykku valya upakaaram thanneyaaa.... Any way nice video 👍👍👍👍👍👍👍
@MTVlog6 жыл бұрын
Thanks sindhu
@jincyantony42516 жыл бұрын
sindhu kairali
@susyphilip32633 жыл бұрын
Thank u and I agree what u said, but memory problem once people r getting older,☺️ Now suppose somebody called me yesterday and left some message, to tell somebody and I was busy with some work and forgot to inform Another case I kept some item somewhere, few days ago but I could not recollect where did I kept Your explaining things and this is totally different, now of the time I forget to take my medicines on time, How will u compare these things with ur explanation, because once peopl we r getting older than r going through different situations, there all such memory problems arises, 🙏
@nithinbabu92785 жыл бұрын
ആവശ്യം ഇല്ലാത്തതെല്ലാം നല്ല ഓർമ്മയാ എനിക്ക്.... വേണം എന്ന് വെക്കുന്നെന് ഇല്ല... 🤭
@nejiyasherin9323 жыл бұрын
Correct
@devikkapadmanabhandevikka51722 жыл бұрын
Anikke അത്യാവശ്യം നല്ല ഓർമ ഉള്ള ഒരു ആൾ ആയിരുന്നു പക്ഷേ ഇപ്പോൾ കുറച്ചു നാൾ ആയിട്ട് എനിക്ക് ഭയങ്കര മറവി ആണ് അതു കാരണം കുറേ പ്രശ്നങ്ങൾ ഉണ്ടാകുന്നു
@esevanakendram6 жыл бұрын
Brother Mujeeb....Really Worthy...Hope more video on this Subject...Appreciated...
@MTVlog6 жыл бұрын
Surely I will upload more videos regarding this matter.. Please share the link to all groups...
@athulk52596 жыл бұрын
Ith polulla video Annu namukk vedath Polich
@MTVlog6 жыл бұрын
THanks Athulk...for your positive comment
@Winsler056 жыл бұрын
Amazing info brother. Keep uploading.. Thank you.. :)
@MTVlog6 жыл бұрын
Welcome kannan.... Please share to all groups
@Winsler056 жыл бұрын
MT Vlog Dear bro I have been working in night shift, so I hardly got 4 hours of sleep for 6 years. Now I suffer from loss of memory. Most of time I have to wait for 3-5 minutes to remember some English words, some terminologies, name of some persons,etc., if I sleep more now, is it possible to get improved.now I resigned from the night shift wrk. Can you please. suggest some ways to reverse the memory ability back. :)
@geethat78782 жыл бұрын
Geetha.T Sir your classis very interesting as well as very useful to so many people suffering from memory lose expecting you next Vedic thank you sir
@ajithateachermusicme96794 жыл бұрын
I got many many variety knowleges about mind' process ..Really I am very very greatful...Good Luck ..Sir
@salamsalam26086 жыл бұрын
സാർ ഇനിയും ഇത് പോലെ നല്ല മെസേജ് പറയണം ഞങ്ങൾക്ക് ഒരു പാട് പഠിക്കാൻ പറ്റുന്നുണ്ട് അറിയാൻ പറ്റുന്നുണ്ട്
@MTVlog6 жыл бұрын
Theerchayayum Salam...Wait for that and be subscribed...AnyhowPlease share to all your whatsapp groups and facebook..
@prabhakarancheraparambil46272 жыл бұрын
Valare satyamanu Muthukad Sir polethanne. Manassilakan kazhivillathavarku manassilakikodukan kazhivulla valiyoralanu Sir. Eswaran ella Anugrahangalum nalkatte 🙏🙏🙏🙏🙏
@kalathilmachu5 жыл бұрын
ഞാൻ ഒരു വീട്ടമ്മയാണ്.എനിക്ക് ഭയങ്കര ഓർമ്മക്കുറവാണ്.ഈയിടെയാട്ടു ഒരു കല്യാണത്തിന് പോയപ്പോൾ എനിക്ക് കുടുംബക്കാരെ തന്നെ ശെരിക്കും ഓർമായില്ലാതെ. I m always sad. ഓർമ കുറഞ്ഞു കുറഞ്ഞു വരുന്നത് ഒരു രോഗമാണോ.plz reply....,,😥
@midhunmadhav18285 жыл бұрын
no alsimezhse
@kalathilmachu5 жыл бұрын
@@midhunmadhav1828 ,😁😁
@safeedafaiz6352 жыл бұрын
Sir nte videos ellam nalla upakaram ullathanu God bless you
@beenababu74063 жыл бұрын
ശരിയാണ് സാർ എനിക്ക് നല്ല ഉറക്കം മില്ല നന്ദി
@SusanthCom6 жыл бұрын
Beautiful presentation. Useful. Good clear language. Will watch your other videos. Thanks dude ❣️👍
@MTVlog6 жыл бұрын
Thanks a lot susanth
@binithaobpazhuvathuruthi17556 жыл бұрын
thank you sir ,ഇനിയും നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു. വളരെ ഉയോഗപ്രദമായ ക്ലാസ്സ് തന്നെയാണ്.
@MTVlog6 жыл бұрын
നന്ദിയുണ്ട്
@anusree_12454 жыл бұрын
Sir ഞാൻ നന്നായി പഠിക്കുന്നു പക്ഷെ എനിക്ക് വേഗം മറന്നു പോവുന്നു
@basheerc17234 жыл бұрын
Very attractive class, god bless you. Ennum prarthanayilund.
@absonraju23195 жыл бұрын
Good job sir.. better tips. Wait for your mor uplordss
@premkumarem35256 жыл бұрын
Very much informative,definitely practice it. Expecting further videos on this subject
@MTVlog6 жыл бұрын
Thanks PRemkumar... Anyhow If you like my channel Please share the link to all your whatsapp groups and facebook too..
@mycollection31752 жыл бұрын
Enikk chila samayath vishamam തോന്നുന്നു. ഉറങ്ങാൻ ലേറ്റ് ആവുന്നു. വെറുതെ ഇരിക്കാൻ പറ്റുന്നില്ല. എപ്പോഴും എന്തെങ്കിലും ജോലി ചെയ്തു കൊണ്ടിരിക്കണം. ജോലി ചെയ്യുമ്പോൾ ചില സമയങ്ങളിൽ ദൃതി പിടിക്കുന്നു. ഡ്രസ്സ് സ്റ്റിച്ച് ചെയ്യുന്ന ആളാണ് ഞാൻ. സ്റ്റിച്ച് ചെയ്യുമ്പോൾ അത് ഭംഗിയായില്ലേ എന്ന് സംശയം തോന്നുന്നു.ചെറിയ സങ്കടം വന്നാൽ പോലും അത് സഹിക്കാൻ പറ്റുന്നില്ല.ഇത് ഏത് ഡിപ്രെഷൻ ആണ്. എനിക്ക് മരുന്ന് നിർത്താൻ പറ്റില്ലേ. എത്ര കാലം ഗുളിക കഴിക്കേണ്ടി വരും.
@anilkumarnsh6126 Жыл бұрын
/
@anildas.p68466 жыл бұрын
സൂപ്പർ സൂപ്പർ നല്ല കാര്യങ്ങൾ ....
@raj.sangeetham4 жыл бұрын
സംഗീതകാരന്മാരിൽ , ഒരു കയ്യിൽ തംബുരുവിന്റെ ശ്രുതി ഇടുകയും മറ്റേ കയ്യിൽ ചാപ്പ് താളവും(രണ്ടു കയ്യും രണ്ടു രീതിയിൽ പ്രവർത്തിക്കും) നാവിൽ വക്രരാഗങ്ങളുടെ സ്വര പ്രസ്താരവും- അരയിടത്തും മുക്കാൽ ഇടതും നടത്തും കൂട്ടത്തിൽ അടുത്ത് നിൽക്കുന്ന തെങ്ങിലെ തേങ്ങയും എണ്ണും. അങ്ങിനെയും ഉള്ളവർ ഉണ്ട് ട്ടോ .