Wheel alignment video : • What is Wheel Alignmen...
Пікірлер: 199
@abduraheemabduraheem3294 жыл бұрын
ആദ്യം കമന്റ് ഞാൻ ചേട്ടന്റെ മാത്രം പ്രതേകത ആണ് വളരെ നല്ല രീതിയിൽ മനസ്സിലാക്കി തരും എന്നുള്ളത്
@informativeengineer29694 жыл бұрын
Thank you.. 😊😊
@edisrehtoeht1426 Жыл бұрын
ടയറിൽ അടയാളപ്പെടുത്തിയിരിക്കുന്ന pressure അല്ല vehicle manufacturers recommend ചെയ്യുന്ന pressure ആണ് follow ചെയ്യേണ്ടത് എന്ന കാര്യം ഒരു vital information ആണ്.video is informative and useful 👍 ❤❤❤
@informativeengineer2969 Жыл бұрын
👍👍😊
@jahfarvt71394 жыл бұрын
നമ്മുടെ ഭൂപ്രകൃതി കാലാവസ്ഥ റോഡ് ഇതിനെല്ലാം അനുയോജ്യമായ ടയറുകൾ (brand),ഓരോ ബ്രാൻഡ് ടയറുകളുടെ പ്രത്യേകതകൾ ഇവയെല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമൊ? (കാർ,ബൈക്ക്,സ്കൂട്ടർ). ഇങ്ങനെ ഒരു വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നവർ സപ്പോട്ട് ചെയ്യു.
@sriyapts6564 жыл бұрын
ഡിഫെറെൻഷ്യൽ ന്റെ വർക്കിംഗ് ന്റെ ഒരു വീഡിയോ ഇടാമോ ....?
@vipinvijay54774 жыл бұрын
@@sriyapts656 video und
@Shihabyoosef4 жыл бұрын
നല്ല വീഡിയോ കുറെ കാര്യങ്ങൾ മനസിലാക്കി. All the best
@informativeengineer29694 жыл бұрын
Thank you.. 😊😊
@safiyullape53894 жыл бұрын
വളരെ നല്ല അവതരണം. വളരെ നല്ല അറിവ്.
@informativeengineer29694 жыл бұрын
Thank you.. 😊😊
@Rex-cn8re4 жыл бұрын
ഇനി മുതൽ ഉണ്ടാവും എന്നറിഞ്ഞതിൽ സന്തോഷം😍😍😍
@informativeengineer29694 жыл бұрын
😊😊
@rokeytom71204 жыл бұрын
A very good presentation . Spoken very correctly and understandably.
@jayanp9994 жыл бұрын
വാഹനത്തിൻറെ വയറിങ്ങിന് കുറിച്ച് വീഡിയോ ചെയ്യാമോ എന്തൊക്കെ കാര്യങ്ങളാണ് ആണ് വയറിങ്ങിന് കുറിച്ച് വാഹനത്തിൻറെ ഉടമസ്ഥരായ നമ്മൾ മനസ്സിലാക്കേണ്ടത് ടൂവീലർ,ഓട്ടോറിക്ഷ&ഫോർ വീലർ വിശദമായ ഒരു വീഡിയോ ചെയ്യൂ.
@niyazkalluvila64584 жыл бұрын
Well explained vedio i ever seens good job man 👏
@faisalponkunnam16834 жыл бұрын
എനിക്കും കമന്റ് ഒന്നും കാണാൻ പറ്റുന്നില്ല വീഡിയോ ഇട്ടതിന് വളരെ നന്ദി
@informativeengineer29694 жыл бұрын
Ippo shari aayi.. 😊😊
@muhammedshefeek24894 жыл бұрын
Excellent video Toyota liva 175/65 r14 ഏത് ബ്രാൻഡ് ടയർ ആണ് നല്ലത്
Engine flush ne patti entha abiprayam athu pole thanne petrol l add cheyyunna shooter enna productum acceccessores ne patti oru video cheyyumo
@pratheeshchandran42973 жыл бұрын
4 ടയറും ഒരുമിച്ചു മാറുന്നതാണോ നല്ലത്, അതോ രണ്ടെണ്ണം വീതം മാറുന്നതാണോ നല്ലത്
@sreejeshjnair67554 жыл бұрын
Very good video, Cooling system, Lubrication system ennivaye pattiyulla video pratheekshikkunnu
@informativeengineer29694 жыл бұрын
👍👍
@lij00764 жыл бұрын
@@informativeengineer2969 36 psi ആണ് അളവ് എങ്കിൽ air നിറക്കുമ്പോൾ ഇതേ അളവിലല്ലേ ഫിൽ ചെയ്യേണ്ടേ? 🤔🤔🙄1, 2 mnth കൂടുമ്പോൾ ഫിൽ ചെയ്താൽ പോരെ?wheel Bal. ഉം alinment ഉം rotation ഉം ഓരോ 5k കൂടുമ്പോൾ ചെയ്യണോ? Reply pls🙏🙏🙏🙏🙏🙏
@k.rajneshkumarnair9032 жыл бұрын
Hello good afternoon, i'm Rajnesh Kumar Nair from Palakkad, want to know that, I have an Alto k10 model car with recommended air pressure is 35 Psi. Is any problem with filling one psi additionl to it.?
@tgramachandran51254 жыл бұрын
What should be the average life of car tyres,taking into account either the total kilometres run or date of manufacture.Please reply.
@anvinmathew6974 жыл бұрын
ഭാരത് 6 നെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ, ഭാരത് 4 ഇൽ നിന്നും 6 ലേക്കു വരുമ്പോൾ എന്തെല്ലാം മാറ്റങ്ങൾ ആണ് വാഹനങ്ങൾകു വരുന്നത് ഭാരത് 6 ഡീസൽ വാഹനങ്ങളിൽ ചിലതിൽ adblue ഉപയോഗിക്കുന്നു ചില വാഹനത്തിൽ ഉപയോഗിക്കുന്നില്ല ഇത് എന്തുകൊണ്ട്ആണ്
@anandhukannai5444 жыл бұрын
ബ്രോ ബൈക്കിന്റെ CD യൂണിറ്റ് മാറ്റുമ്പോൾ അതിൽ ഉള്ള നമ്പർ ഉള്ളത് തന്നെ വാങ്ങണം എന്നുണ്ടോ അതോ ഇഷ്ടമുള്ളത് വാങ്ങാമോ?
@remyamaheshkumarpp28123 жыл бұрын
Sയറിൽ എയർ നിറക്കുമ്പോൾ അഴിച്ചെടുത്ത് നിറച്ചാൽ കൂടുതൽ കാക്ടായ അളവിൽ നിറക്കാമെന്ന് തോന്നുന്നു. അതായത്.വാഹനത്തിൻ്റെ ഭാരം കൂടി താങ്ങുമ്പോൾ പ്രഷർ അധികം കാണിക്കില്ലേ.
@CeeBeeEnnTravelVlog4 жыл бұрын
നാട്ടിൻപുറത്തൊക്കെ നല്ല മെക്കാനിക്ക് ഉണ്ട് അവർ നൂല് പിടിച്ചു നോക്കി ആണ് അലയമെന്റ് ചെയ്യുന്നത് ഇപ്പോഴത്തെ 3d യും കമ്പ്യൂട്ടർ അലയമെന്റ് ഒന്നും അവരുടെ കൂടെ എത്തില്ല.
@machinist43854 жыл бұрын
First coment😍😍😍. *ബ്രോ സസ്‌പെൻഷൻ നെ കുറിച്ചു ഒരു വീഡിയോ ചെയ്യൂ . ലീഫ് പ്ലേറ്റ് സസ്‌പെൻഷൻ കൂടി ഉൾപ്പെടുത്തണം*
@royyohannan514 жыл бұрын
ചില ടയറുകളിൽ ഔട്ട്സൈഡ് ഒള്ളി എന്നുമാത്രം എഴുതിയിരിക്കുന്നല്ലോ എന്തായിരിക്കും കാരണം ബ്രോ?
@anasalangad84307 ай бұрын
എയർ അടിക്കുമ്പോൾ പമ്പിൽ നിന്ന് 40 അടിച്ച്ചു പഞ്ചർ കടയിൽ പോയി നോക്കിയാൽ 40 ഉണ്ടാകില്ല നേരെ തിരിച്ച കടയി നിന്നു 40 അടിച്ചാൽ പമ്പിൽ നിന്നു നോക്കിയാൽ കൂടുതൽ ആയിരിക്കും അതെന്താ കാരണം
@johny62014 жыл бұрын
Thank you for your help and I really appreciate your efforts 😊
@informativeengineer29694 жыл бұрын
Thank you.. 😊😊
@Colours_n_colours4 жыл бұрын
*Bro.. എന്റെ ബെക്കിന്റെ ഫ്രണ്ട് ടയർ വെടിച്ചു... ഈ അടുത്താണ് ഞാൻ അത് കണ്ടത്.. പക്ഷെ പുതിയ ടയർ ആണ്... എന്താണ് ചെയ്യേണ്ടത്. Plse reply*
@doordie93404 жыл бұрын
🔥🔥🔥 drift cheyynnathkond vere problems ndaguo?
@mobiletechnique33733 жыл бұрын
Aviator ill idan pattiya Michelin back ടയർ??
@satheeshkappimala48744 жыл бұрын
Super Turbine engine working Oru video cheyyamo
@muhammadsajid12644 жыл бұрын
Video ക് വേണ്ടി waiting aanu
@informativeengineer29694 жыл бұрын
Thank you.. 😊😊
@Sabeer_Sainudheen.4 жыл бұрын
175/65/R14 81H ഇതിൽ H speed റേറ്റിംഗ് അല്ലെ ബ്രോ speed റേറ്റിംഗ് ഇനെ കുറിച്ച് വീഡിയോ ചെയ്യാമോ
@everythingiknow3662 жыл бұрын
Egr cleaning parts ഇളക്കി ക്ലീൻ ചെയ്യാതെ എങ്ങനെ കാർബൺ ഡെപ്പോസിറ്റ് കുറക്കാം
@jacobabraham73114 жыл бұрын
Sudden braking and sudden accelaration and parking car in the hot sun and keeping the tyres always dirty may reduce tyre life. Always insist 5 wheel rotation oththrwise the spare tyre will be useless after 3 or 4 years.
@amaldev77363 жыл бұрын
Am using nitrogen... 35 aanu normal vendath. 2 psi kurach adikkunnathil prblm undo, bcz after nitrogen filling kulukkam koodi.
@Sirajk6904 жыл бұрын
Nitrogen adikkunnond gunam aano dhosham aano?
@alraas12384 жыл бұрын
Wheel balancing ഒരു പ്രാവശ്യം ചെയ്താൽ മതിയോ
@Sabeer_Sainudheen.4 жыл бұрын
എഫിഷ്യൻസ് നോംസ് അതിനെ കുറിച്ചും bs4അതിനെ കുറിച്ച് വീഡിയോ ചെയ്യാമോ
@shaji34743 жыл бұрын
ടയർ ലൈഫ് കൂട്ടാൻ ഒരു പ്രധാന മാർഗ്ഗമുണ്ട് അതാരും പറഞ്ഞുകേട്ടിട്ടില്ല. വണ്ടി ഓടാതിരിക്കുകയാണ് അതിനുള്ള മാർഗ്ഗം.
@CubeTitles4 жыл бұрын
Bike Pranthanmaar undoo 😍😍 Bike nokki vannatha... but full car aanu... ennalum kollam ❤️❤️
@narayananc.s7314 жыл бұрын
Bike tyre enthu kondanu one side tiring varunnathu
@amithsunilkumar60634 жыл бұрын
Ksheenichallo mann....endhpati ? Evideyaayirunnu ? Hope you are fine
@informativeengineer29694 жыл бұрын
Onnumilla bro.. i am fine..
@sujiths.p3024 жыл бұрын
I changed 4 new tires today...Can u tell me why if got punchered in sideways of the tire cannot repair ?
@manojus65923 жыл бұрын
THANKS FOR THE EXPLANATION 👍
@syammohan77714 жыл бұрын
Used tyres vangunathu nallathano angane vangiyal enthenkilum pblm undo
@DestinyPreplanned3 жыл бұрын
WHICH TYRE BRAND IS LONG LASTING?IM GOING TO CHANGE TYRE
@manzoorkkd4 жыл бұрын
വണ്ടി പാർക്കിങ്ങിൽ ആയിരിക്കുമ്പോൾ വീൽ സ്റ്റഡി ആക്കി നിർത്തി ഇടാത്തത് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ ബ്രോ
@prasaddp87714 жыл бұрын
No problem
@adarsh72674 жыл бұрын
Katta waiting aayirinnu video ke aaayi😍😍😍😍
@informativeengineer29694 жыл бұрын
Thank you.. 😊😊
@nihalrasheed844 жыл бұрын
Good video...👍👍 Drifting kurich oru video cheyyamo...
@ramadasraghavan75094 жыл бұрын
Nitrogen filling will encase tyre life by maintain atmosphere temperature
@jayanparayil78664 жыл бұрын
Use cheyyathe irikunna carinte tyre etra year aayus undu eppol change cheyyanam
@Nasrallah-u2k4 жыл бұрын
Car tyril pressure kuravanennu drivinginidayil engane manasilakkam?Symptoms enthokkeyanu?
@prasanths89214 жыл бұрын
Ideal tire pressure kazhinju ethra " pis" vare kuranjal tyre nu problem undavilla
@sadasivanacharry15513 жыл бұрын
ഗൂ ഉണ്ടായി എക്സൽ കാറിൻറെ ഇന്ത്യൻ ഡോക്ടർ ഫയറിങ് ഓർഡർ ഉണ്ടാകുന്നത് എങ്ങനെ
@panchajanyam24774 жыл бұрын
ഹലോ ചേട്ടാ കാറിന്റേത് എവിടെയാണ് ഉണ്ടാകുക
@Gayami3 жыл бұрын
Informative, thanks...
@umarul55453 жыл бұрын
Which tyre is best for alto 800
@SuperPatyg Жыл бұрын
Wats the medium speed??
@hamrazkv8444 жыл бұрын
Nitrogen filling vitt poyathanoo??
@iasm63314 жыл бұрын
Comments onnum kaanunnillaa ??
@royjoseph17524 жыл бұрын
nitrogen fill cheithal tyre life koodmo
@galleryg24064 жыл бұрын
kzbin.info/www/bejne/hYnNZHp6n552hJY ഈ വീഡിയോ കണ്ടു നോക്കൂ..
@vishnuv24694 жыл бұрын
Bike l wheel balancing cheyyaan pattumo broiii
@saneshvn4344 жыл бұрын
Bro bikesineyum koodi ulpeduthi videos cheydal nalladayirunnu.
@jomonkj87524 жыл бұрын
Good explanation
@pravinrajababu45184 жыл бұрын
Bro long time i am waiting for technical videos.
@ranjithkarangat46364 жыл бұрын
Pls explain 5 wheel tyre rotation.
@sukumarankalavayal22024 жыл бұрын
👍👍👍 Good👍👍👍 Car Rivers gear speed maximum etrayanu. Pls clear my dobut..
@informativeengineer29694 жыл бұрын
Ath oro vahanathilum reverse gear le top speed different aayirikkum.. ath engine speed, reverse gear ratio, ithineyokke aashrayichirikkum. Enthayaalum first gear il povan pattunna top speed nekkal kuravayirikkum reverse gear le top speed
@sukumarankalavayal22024 жыл бұрын
@@informativeengineer2969 tank u my brother
@aalifmuhmad21804 жыл бұрын
Ente bike il company recommended air pressure anusarich air fill cheythappol vallattha chattam anubhavappettu. Nalla discomfort aayi thonni. Chila roadukalil nalla body pain und. So nan randu tyres lum 5 unit pressure kurachanu fill cheyyunnath. Ippo kuzhappamilla. Ith problem aano?
@informativeengineer29694 жыл бұрын
5 psi kuakkunnath nallathalla.. Maximum oru 2 psi kurachal mathi
@aalifmuhmad21804 жыл бұрын
Ok
@ABC-dz4 жыл бұрын
Valare upakara pradham🙏🌷
@informativeengineer29694 жыл бұрын
Thank you 😊
@rajeeshraji62934 жыл бұрын
ടു വില റിന് പറ്റിയ ഏറ്റവും നല്ല ടയർ ഏത് കമ്പനിയുടെ താണ്
നമ്മൾ കാറൊക്കെ ഇടുങ്ങിയ സ്ഥലങ്ങളിലും മറ്റും വാഹനം ചലിപ്പിക്കാതെ നിന്നിടത്തു നിന്ന് തന്നെ അധികം സ്റ്റീയറിങ് ഇടത്തേക്കും വലത്തേക്കും തിരിച്ചാലും ടയറുകൾ പെട്ടന്ന് തയഞ്ഞു പോകും.
@Right..thinker4 жыл бұрын
Good information
@littlethinker39924 жыл бұрын
enthanu problem bro
@GeekyMsN4 жыл бұрын
Bro , bike ഇൽ tyre pressure എത്ര days gap il check cheyyanam (unicorn 150 )