Tyre Upsizing Pros & Cons Explained | വലിയ ടയർ ഇടുമ്പോൾ അറിഞ്ഞിരിക്കേണ്ടത് | Ajith Buddy Malayalam

  Рет қаралды 153,241

Ajith Buddy Malayalam

Ajith Buddy Malayalam

Күн бұрын

Пікірлер: 957
@shoukathali869
@shoukathali869 4 жыл бұрын
ഈ പഠിപ്പൊക്കെ സ്കൂളിൽ പോയപ്പോ പഠിചിരുന്നെങ്കിൽ ഇന്നെവിടെയെങ്കിലും എത്തിയേനേ....Ajith buddy നിങ്ങൾ ഞാൻ കണ്ടതിൽ വെച്ച് ന്നല്ലൊരു teacher anu... Keep it up
@ramshadr6927
@ramshadr6927 4 жыл бұрын
chetta rx100il 16 inch rim use cheyyunnath kond issues undo
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Vandiyude geometry marum. Handling reethi maatam varum..
@ramshadr6927
@ramshadr6927 4 жыл бұрын
@@AjithBuddyMalayalam thankz buddy
@arunajay7096
@arunajay7096 3 жыл бұрын
"നിങ്ങൾ ആ ബൈക്ക് റോഡിലോട്ട് ഇറക്കി അങ്ങ് ഓടിക്കു ഭായ്.. എവിടെയെങ്കിലും എത്തട്ടെ"!!😄
@abdussalamkainot3557
@abdussalamkainot3557 3 жыл бұрын
സൂപ്പർ 👌
@athulk5842
@athulk5842 4 жыл бұрын
നിങ്ങളുടെ teaching skill ഒരു രക്ഷയും ഇല്ല...♥️ ഒരു അധ്യാപകൻ 3 days എടുത്ത് മനസ്സിൽ ആക്കിത്തെരേണ്ടത് നിങ്ങൾ വെറും 14 മിനിറ്റ് ഉള്ള വീഡിയോ ഇൽ കൂടി മനസ്സിൽ ആക്കിത്തന്നു... കൂടുതൽ ഇഷ്ടം സുഹൃത്തേ...♥️
@ajeemofficial4821
@ajeemofficial4821 4 жыл бұрын
Acter mammootty clas edutta pole...💔💔💔
@VISHNU-fd6gy
@VISHNU-fd6gy 4 жыл бұрын
നിങ്ങൾ ഒരു കോളേജ് അദ്ധ്യാപകനല്ല എന്നതാണ് അത്ഭുതപ്പെടുത്തുന്നത്
@ZOR4_ideale
@ZOR4_ideale 4 жыл бұрын
Yaa
@praveens9469
@praveens9469 4 жыл бұрын
കോളേജിൽ പഠിപ്പിക്കുവന്നവർക്ക് അത് വെറും ഒരു ജോലി മാത്രം...... പുസ്തകം വായിച്ചു എന്തെങ്കിലും പിച്ചും , പേയും പറഞ്ഞിട്ട് പോകും... ഇത് അങ്ങനെ അല്ലാ..... അജിത് മച്ചാന്റ research and analysis ആണ്..... ഇവിടെ പുള്ളി ഇഷ്ടപ്പെടുന്നു വിഷയം സംസാരിക്കുന്നു അത് കേൾക്കാൻ താൽപ്പര്യം ഉള്ളവർ കേൾക്കുന്നു
@aswin9607
@aswin9607 4 ай бұрын
അതിന് ടീച്ചറാവാൻ നമ്മുടെ നാട്ടിൽ teaching skill ആവശ്യമില്ലല്ലോ
@royalstar6125
@royalstar6125 4 жыл бұрын
ഞെട്ടി!!!ശെരിക്കും ഞെട്ടി,!!!! ഒരുപാട് തെറ്റിദ്ധാരണകൾ മാറ്റി തന്ന ബഡി,നിങ്ങൾ മുത്താണ്😍
@babykuttan220f6
@babykuttan220f6 4 жыл бұрын
Njanum
@ZOR4_ideale
@ZOR4_ideale 4 жыл бұрын
That's the truth
@ajeemofficial4821
@ajeemofficial4821 4 жыл бұрын
Same to u
@RAHULDAS-zf9sf
@RAHULDAS-zf9sf 4 жыл бұрын
ഇതല്ലേ RTO ചേട്ടൻ പണ്ടേ പറഞ്ഞത് Taire size upgrade ചെയ്‌താൽ handling നെ ബാധിക്കും എന്ന് അപ്പൊ ആരും വിശ്വസിച്ചില്ല, ഞാൻ പോലും.
@arunajay7096
@arunajay7096 3 жыл бұрын
പെറ്റി അടിക്കാൻ tyre മാറ്റുന്നത് തന്നെ ധാരാളം..50% tyre ഇല്ലെങ്കിലും പെറ്റി അടിക്കാൻ വകുപ്പുണ്ട്.. അപ്പഴാ 😄
@sajeevsayur
@sajeevsayur 4 жыл бұрын
ഇത്ര വിശദമായി പഠിച്ച് മനോഹരമായി വീഡിയോ ചെയുന്നത് ഞാൻ മറ്റെങ്ങും കണ്ടിട്ടില്ല, അതും മറ്റാരും പറയാത്ത ആശയങ്ങൾ !. Phd ചെയ്യുന്നവർ പോലും ഇത്രയും work ചെയ്യുമെന്ന് തോന്നുന്നില്ല , സമ്മതിച്ചു തന്നിരിക്കുന്നു !🙏
@t.p.visweswarasharma6738
@t.p.visweswarasharma6738 3 жыл бұрын
Phd ചിലർ എടുക്കുന്നത് കോപ്പി അടിച്ചിട്ടാണ്
@rahulrajan6652
@rahulrajan6652 4 жыл бұрын
മലയാളത്തിൽ ഇങ്ങനെ ഒരു മുതൽ വേറെയില്ല അജിത്തേട്ടൻ ഇഷ്ടം ❤😍
@shiyaft7814
@shiyaft7814 4 жыл бұрын
കാണുന്നതിന് മുൻപ് ലൈക്‌ അടിക്കാൻ പറ്റുന്ന ചാനൽ. എന്താ അവതരണം 👌
@devarajanss678
@devarajanss678 4 жыл бұрын
താങ്കളുടെ വിഡിയോ physics നെ ഇത്ര ലളിതമായി വിശദീകരിക്കുവാൻ കഴിയുന്നു അതായത്theory& practical ഒരേ സമയം പതിയുന്നു.❤️❤️❤️❤️👍🙏🏻
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
💖🙏🏻
@abhifi
@abhifi 4 жыл бұрын
Bro... നിങ്ങൾ ഇതുവരെ ചെയ്തതിൽ ഏറ്റവും ക്ലാസ്സ്‌ വീഡിയോ എന്നു ഞാൻ പറയും കാരണം മിക്കവാറും 99പേഴ്സൺ ആൾകാർക്കും വല്യ പിടിയില്ലാത്ത ഒരു ഭീകര സംഭവം എത്ര ലളിതമായാണ് അവതരിപ്പിച്ചത്.സല്യൂട്ട് മാൻ .👌👍👍👍👍👍👍 Nb:ഇതു കണ്ടിട്ട് കാര്യം മനസിലായെങ്കിൽ ഇനി ജന്മത്തിൽ മനസിലാക്കാൻ പോകുന്നില്ല 😀
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😊🙏🏻
@GiriGopiKrishna
@GiriGopiKrishna 4 жыл бұрын
ഇതുപോലെ ഇൻഫർമേറ്റീവ് ആയ ഒരു ചാനൽ മലയാളത്തിൽ ഞാൻ കണ്ടിട്ടില്ല 😍 നന്ദി ബ്രോ 🙏♥️😘😘
@farisk7006
@farisk7006 3 жыл бұрын
Und..
@sambuklgd9247
@sambuklgd9247 4 жыл бұрын
വെരിഗുഡ്.. ഒരുപാട് ഇഷ്ടപ്പെട്ടു... സൂപ്പർഇൻഫർമേഷൻ.. തന്നത്... അജിത്തേട്ടൻ... മാത്രം. നന്ദി... നന്ദി.... നന്ദി
@ramzee47
@ramzee47 4 жыл бұрын
ഇത്രെയും നല്ല അവതരണം വേറെ എങ്ങും കണ്ടിട്ടില്ല ,വീഡിയോ തയ്യാറാക്കാൻ എടുത്ത Effort അഭിനന്ദിക്കാതെ വയ്യാ, keep it up
@jithinn6286
@jithinn6286 4 жыл бұрын
പലർക്കും ഉള്ള ചില തെറ്റായ ധാരണകൾ ഒരു വീഡിയോ കൊണ്ട് മാറ്റി. 👍പിന്നെ എല്ലാരും പറഞ്ഞ പോലെ teaching skill vere level 😍
@AharshBabu
@AharshBabu 4 жыл бұрын
ഒരു ക്ലാസ്സ് അറ്റൻഡ് ചെയ്ത ഫീൽ..🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 അടിപൊളി ❤️
@mowgly8899
@mowgly8899 4 жыл бұрын
അവതരണമാണ് Main 🔥 Buddy ഇഷ്ട്ടം ❤️
@VK-ff6wb
@VK-ff6wb 4 жыл бұрын
അടിപൊളി Karizma ZMR നും R15 സെയിം സ്കിന്നി ടയർ ആണ്. Upsize ചെയ്യാൻ ഇരുന്നതാ ഞാൻ. വീഡിയോ ഇട്ടതു നന്നായി.
@shelbinthomas9093
@shelbinthomas9093 4 жыл бұрын
ശെരിക്കും എനിക്ക് തോന്നുന്ന ഒരു കാര്യം പറയട്ടെ... Let me say one thing that I really feel... He is like PROFESSOR.. പ്രൊഫസ്സർ ഏതാണെന്ന് ഞാൻ പറയണ്ടല്ലോ... Money heist😍... Similarity ajith bro.
@arunpaul4492
@arunpaul4492 4 жыл бұрын
Bike vloggers le Amir Khan anu ningal. Mr perfectionist ❤️
@mafialihassan3998
@mafialihassan3998 4 жыл бұрын
ടൂവീലർ ഉപയോഗിക്കുന്ന വർ മനസ്സിലാക്കേണ്ട കാര്യമാണ് താങ്കൾ പറഞ്ഞത് വളരെ നന്ദി
@ansil_khalid
@ansil_khalid 4 жыл бұрын
വീഡിയോ തയ്യാറാക്കാൻ എടുത്ത Effort അഭിനന്ദിക്കാതെ വയ്യാ, താങ്കളിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നു 👍🏻
@780rafeeq
@780rafeeq 4 жыл бұрын
താങ്കളുടെ എല്ലാ വിഡിയോസും ഒരു പാട് അറിവുകൾ നല്കുന്നു. എന്തൊരു നല്ല വിശദീകരണം. അടുത്ത വിഡിയോസിനായി കാത്തിരിക്കുന്നു.
@thedreamer0165
@thedreamer0165 4 жыл бұрын
യൂട്യൂബിൽ ഞാൻ ഒത്തിരി അന്വേഷിച്ച വീഡിയോ. താങ്ക്സ് മച്ചാനെ
@Subairkakkottakath
@Subairkakkottakath 4 жыл бұрын
bro....നിങ്ങള് വേറേ ലെവലാണ് .....കൊറേ കാലത്തേ സംശയം തീർന്നു ...🥰😍👍👍
@MandakiniDiaries
@MandakiniDiaries 3 жыл бұрын
12:55 one of the best 100 section stock tires ever launched in India. Even though it looked smaller than other similar tires, it had the best grip and performance.
@nahasnahas8042
@nahasnahas8042 4 жыл бұрын
ഇതു ഒട്ടു മിക്ക എല്ലാവർക്കും സംഭവിച്ചിട്ടുണ്ടാകും... എനിയ്ക് ഇതു അറിയില്ലായിരുന്നു... വണ്ടിയുടെ ടയർ ചേഞ്ച്‌ ചെയ്‌തപ്പോൾ മനസിലായി... വലിയ ടയർ ഇട്ടതു കൊണ്ട് കാര്യം ഇല്ല.. എന്ന്.. ഡ്രൈവിങ്ങിൽ ടർണിംഗിൽ ആണ് പോബ്ലം...👌😍
@raysmohamed9152
@raysmohamed9152 4 жыл бұрын
വീതി ഉള്ള ടയർ ഇടുന്നത് ഗ്രിപ്പ് കിട്ടും എന്ന ഇല്ലാരുടെം വിശ്വാസം അങ്ങ് പോയി😁😁😁
@ZOR4_ideale
@ZOR4_ideale 4 жыл бұрын
Yaa
@ZOR4_ideale
@ZOR4_ideale 4 жыл бұрын
😁
@HEMUSTINCREASE777
@HEMUSTINCREASE777 4 жыл бұрын
8:43 nokk kooduthal cherikkam
@HEMUSTINCREASE777
@HEMUSTINCREASE777 4 жыл бұрын
Athinu valiya tyre idam
@HEMUSTINCREASE777
@HEMUSTINCREASE777 4 жыл бұрын
Corner cheyan size koodeya tyre ittal kooduthal charichillagil balance kiitillanna pullu paranje
@vimalalbert4875
@vimalalbert4875 3 жыл бұрын
ഇനി കോർണർ എത്തുമ്പോൾ ഇതൊക്കെ ഓർമവന്നു പേടിച്ചു മരി ക്കും.... സത്യത്തിൽ ഞെട്ടി... ഉഗ്രൻ വർക്ക്‌ ബ്രോ 💕💕💕
@abhinav._350
@abhinav._350 4 жыл бұрын
Sathyam para bro oru sir alle.... Ufff pwoli video pakka pwoli😍😍👌👌🔥🔥
@laisonkc
@laisonkc 4 жыл бұрын
ശരിക്കും ഞെട്ടി.വാഹന വിഷയവുമായി താങ്കളുടെ അറിവ് എന്നെ അത്ഭുതപ്പെടുത്തുന്നു.ഏതായാലും സബ്സ്ക്രൈബ് ചെയ്തത് വെറുതെ ആയില്ല. ഒരുപാട് നന്ദി.
@-RYX-
@-RYX- 4 жыл бұрын
വീഡിയോ വരാൻ കാത്തു നിന്നവർ ആരൊക്കെ 🔥💥💙
@AKSVLOGS_8136
@AKSVLOGS_8136 Жыл бұрын
പൊന്നളിയാ നിങ്ങൾടെ എല്ലാ വീഡിയോസ്സും പൊളിയാണ്. വെരി വെരി മച്ച് informative. ഞാൻ ടയർ മാറാനിരിക്കുന്ന ടൈം ആയിരുന്നു. Thanks a lot...
@nejeebmullappalli7039
@nejeebmullappalli7039 4 жыл бұрын
നല്ല വിവരണം, tyre size കൂട്ടിയാൽ ഉണ്ടാകുന്ന ഗുണങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറാൻ ഈ video ഉപകരിക്കും, പണ്ട് പഠിച്ച friction നെ കുറിച്ചുള്ള അറിവുകൾ ഒന്നു കൂടെ ഓർമ്മിക്കാൻ ഉപകരിച്ചു. Dark truth എന്ന പദം ഉപയോഗിച്ചത് അത്ര ശെരിയായി തോന്നിയില്ല. നമ്മൾ കാലങ്ങളായി ഉപയോഗിച്ചു വരുന്ന പദങ്ങളായതുകൊണ്ടാകാം, വെളുപ്പ് നല്ലതിനെ സൂചിപ്പിക്കാനും കറുപ്പ് മോശം എന്നതിനെ സൂചിപ്പിക്കാനും ഉപയോഗിക്കാറുണ്ട്, black money മോശം പണം white money നല്ല പണം അങ്ങനെ കുറെയുണ്ട്, അതുപോലെ കരിങ്കാലി , Dark age, കരിനിയമം.
@RKR1978
@RKR1978 4 жыл бұрын
Quality comment... for quality video
@aroonole602
@aroonole602 4 жыл бұрын
Y BX ൽ യെസ്ഡി വീൽ ഇട്ട പരീക്ഷിച്ചപ്പോൾ എനിക്ക് ബോധ്യമായ കാര്യങ്ങളാണ് ഇതൊക്കെ ,എഞ്ചിൻ ബയറിങ്ങിനും പ്രശ്നമായി Rpm ടോർക്ക് എല്ലാം തമ്മിൽ തമ്മിൽ കറക്ടല്ലങ്കിൽ എഞ്ചിൻ ലൈഫിനെ വരെ ബാധിക്കും.
@rakheshchandranr5703
@rakheshchandranr5703 4 жыл бұрын
ഈ വീഡിയോ കണ്ടിട്ട് ടയർ മാറ്റാം എന്നു കരുതിയതാണ്.. ഇനിയിപ്പോ അതിന്റെ കാര്യത്തിൽ തീരുമാനമായി... നമ്മളൊന്നും ഈ പണിക്കില്ലായെ..
@ZOR4_ideale
@ZOR4_ideale 4 жыл бұрын
Atha nallathu 😅
@lifegambler2000
@lifegambler2000 4 жыл бұрын
Same size Micheline or piralli യുടെ നല്ല ടയർ ഇട്ടാൽ മതി. ഞാൻ എന്റെ വണ്ടിയിൽ അങ്ങനെയാ ഇട്ടിരിക്കുന്നത്
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Athe grippy rubber ulla Tyre nokkiyal mathi, pakshe athinte down side, pettennulla Tyre wear aanu
@dhanishdhanishkm9440
@dhanishdhanishkm9440 4 жыл бұрын
Njanum Honda sp 125 yude tyre upgrade cheyyan video nokkeyirunnu appola ithu kandathu samadhaanamayi😀😀
@t.p.visweswarasharma6738
@t.p.visweswarasharma6738 3 жыл бұрын
@@lifegambler2000 ഞാൻ വീഗോ സ്കൂട്ടറിൽ മിഷേൽ ടയർ (മുൻപിൽ ) ഇട്ടു. കോർനറിൽ മറിഞ്ഞു വീഴാൻ പോകുന്ന ഫീൽ ഉണ്ടായിരുന്നത് മാറിക്കിട്ടി. ഇനി ബാക് വീൽ കൂടി മിഷേൽ ആക്കണം. പക്ഷെ വില കൂടുതൽ ആണ്. സേഫ്റ്റി പ്രധാനം ആയതുകൊണ്ട് വില കൂടിയാലും കുഴപ്പം ഇല്ലാ. തേയ്മനം കുറവാണ്.
@abhifi
@abhifi 4 жыл бұрын
ഒരു റിക്വസ്റ്റ് ഉണ്ട്.... താങ്കളുടെ മുഖം കൂടി ഉൾപ്പെടുത്തണം.. ഇപ്പോൾ താങ്കളുടെ ശബ്ദം കേൾക്കുമ്പോൾ മനസ്സിൽ വരുന്ന മുഖം ട്രിക്സ് എന്ന ചാനലിലെ പുള്ളിയുടെ മുഖമാണ്... രണ്ടും ഒരേ ശബ്ദം ആണ്..നിലവാരവും.👌👌👍👍👍👍👍👍.
@robinkjoseph9409
@robinkjoseph9409 4 жыл бұрын
നിങ്ങ ഒരു സംഭവമാണ് കേട്ടോ🔥🔥👍
@manojn1985
@manojn1985 3 жыл бұрын
Must watch video..skip cheyathe kanunna ore oru channel.Music ❤️❤️6:57
@HowIDidIt66
@HowIDidIt66 4 жыл бұрын
Hi Ajith buddy,please do read this full.First of all Great video.തങ്ങളുടെ വീഡിയോസ് ഇലെ "To the Point scientific explanation" എനിക്കു വളരെ ഇഷ്ടമാണ്,എന്റെ Channel ഇൽ വീഡിയോസ് create ചെയുമ്പോൾ താങ്കളുടെ ചാനൽ reffer ചെയ്യാറുണ്ട് .എന്നാൽ ഈ വിഡിയോയിൽ Bigger tyre size grip കുട്ടില്ല എന്നു പറഞ്ഞത് എനിക്ക് ഉൾകൊള്ളാൻ ബുദ്ധിമുട്ടു തോന്നി, കാരണം ഞാൻ tyre upsize ചെയ്തു കഴിഞ്ഞു braking ഒക്കെ കാര്യമായി തന്നെ മെച്ചപ്പെട്ടതായി എനിക്ക് തോന്നിയിട്ടുണ്ട്(car il).ഈ സംശയം ഉള്ളത് കൊണ്ട് തന്നെ ഈ വിഷയത്തെ കുറിച്ചു കുറച്ചു പഠിച്ചു.ഈ വീഡിയോ ഇൽ തങ്ങൾ simple friction or Amonton-Coulomb law base ചെയിതു ആണ് surface areaകു ഗ്രിപ് കൂട്ടാൻ കഴിയില്ല എന്ന് എന്ന നിഗമനത്തിൽ എത്തിയത് എന്നു മനസിലാക്കുന്നു. എന്നാൽ material Rubber ആകുമ്പോൾ Amonton-Coulomb law മാത്രം ഉപയോഗിച്ചു ഒരു നിഗമനത്തിൽ എതാൻ നമുക്ക് കഴിയില്ല.Rubber ഒരു elastic material ആയതിനാൽ അതു ഉണ്ടാകുന്ന frictional ഫോഴ്സ് il , adhesion,contact patch,temperature ഒകെ പരിഗണിക്കേണ്ടതുണ്ട്. ഞാൻ ഒരു Motor cycle enthusiast ആണ് ഈ വിഷയത്തിൽ യാതൊരുവിധ expertise um എനിക് ഇല്ല.ഒരു യൂട്യൂബ് വീഡിയോ ഇതോടൊപ്പം share ചെയ്‌തിട്ടുണ്ട്(not my channel),tyre size ഗ്രിപിനെ എങ്ങനെ affect ചെയുന്നു എന്നു അദ്ദേഹം വിശദികരിക്കുന്നുണ്ട്. m.kzbin.info/www/bejne/rJ2cmH1nlraaZ6c I am not trying to challenge your video,Just trying to make sure if the information is correct.
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Bro paranjathu sheriyanu...rubber nu friction il vyathyasam und.. athu coefficient of friction le vyathyasam aanu... temperature koodumbo grip koodunnathum coefficient of friction component ayanu kanakkakkunnath..njan othiri videos and articles ithinu vendi refer cheythu..athil ettavum scientific ayi thonniyath aanu ee video yil paranjath..ee oru article enikk interesting ayi thonni: www.stevemunden.com/friction.html Ithu athine kurichulla disagreements um, pullyude marupadiyum aanu: forums.superbikeschool.com/topic/3231-contact-patch-vs-grip/
@HowIDidIt66
@HowIDidIt66 4 жыл бұрын
Appreciate your effort 👍.The article shared proves your point. And I suppose bigger tyres are able to dissipate heat more efficiently and thereby maintaining the coefficient of friction nearly constant,so that the tyres won't lose grip over long distance travel.Maybe that's why we feel bigger tyres gives better grip.
@kirankrishna8187
@kirankrishna8187 4 жыл бұрын
അവതരണത്തിലെ മികവിനൊപ്പം ശരിയായ വിവരങ്ങളും നൽകുന്ന മികച്ചൊരു വീഡിയോ... 👌👌👌
@amaldevks4041
@amaldevks4041 4 жыл бұрын
Ajith buddy nigal oru sambavam thanne😍😍😍
@royroy9069
@royroy9069 3 жыл бұрын
താങ്കൾ ഒരു സംഭവം തന്നെ അവതരണം സൂപ്പർ
@nilavinte_kamukan
@nilavinte_kamukan 4 жыл бұрын
ഇതൊക്കെയാണ് വീഡിയോ. പൊളി...കിടു...മാസ്സ്... 👌😍😁
@beetle5477
@beetle5477 4 жыл бұрын
Thumbnail കണ്ടു😎😎 പിന്നെ ഒന്നും നോക്കില്ല ....🔥 Buddy ❤️
@Rahul_Raj_Rajeevan
@Rahul_Raj_Rajeevan 4 жыл бұрын
Entammooooo....kidilam.. video oru rakshem illa..adipoli information.❤️❤️❤️❤️
@2blue0
@2blue0 4 жыл бұрын
Bro video ketopo njan ooru kuruchu samyamatheku namude Mechanical class orthuPoyi.. 😍😍 EAST OR WEST MECHANICAL IS BEST 😘😘 very informative 👍👍
@abidc5489
@abidc5489 4 жыл бұрын
മതി.., ഇത്രയും മതി.ഞാൻ tyre മാറ്റുന്നില്ല..... പോരെ...🤣🤣🤣🤣
@ZOR4_ideale
@ZOR4_ideale 4 жыл бұрын
Yaa😅😅😂
@arunajay7096
@arunajay7096 3 жыл бұрын
ഞാൻ മാറ്റിയ ടയർ ഊരാൻ പോകുവാ!😥😊
@jintomathew7011
@jintomathew7011 4 жыл бұрын
ഇത്ര വ്യക്തമായി പറഞ്ഞു തരാൻ ഉള്ള ആ മനസ് ഉണ്ടെല്ലോ നമിച്ചു #buddy സല്യൂട്ട്
@muhyadheenali9384
@muhyadheenali9384 4 жыл бұрын
Animation oru rakshayum illa Presentation nte karyam pinne parayandallo .. ✌️👌
@vinodmuraleedharan1448
@vinodmuraleedharan1448 4 жыл бұрын
അപ്പ്‌ സൈസ് കൊണ്ട് ഒരു ഗുണം തോന്നിയിട്ടുണ്ട്, patch work ചെയ്‌തതും ചെറിയ കുഴികൾ ഉള്ള റോഡുകളിലും സുഖമായി സഞ്ചരിക്കാം...
@anoojnj8581
@anoojnj8581 4 жыл бұрын
The viewers, we are the ones who thanks to you bro. Great great information. Such a huge basic knowledge. Such an informative vedio bro. Thankyou so much. 😊
@sreejithrameshnair
@sreejithrameshnair 4 жыл бұрын
സത്യം, ഇങ്ങേര് പുലിയാണ് കേട്ടോ 🙏
@tinkugeorge2425
@tinkugeorge2425 4 жыл бұрын
Appreciate the topic chosen and presentation skill
@baveeshkk
@baveeshkk 2 жыл бұрын
ഒരു പാട് നല്ല അറിവുകൾ പകർന്നു തരുന്ന നിങ്ങൾക്ക് നന്ദി.....
@e.s.n6154
@e.s.n6154 4 жыл бұрын
Ente ponno...strell inte kanji kudi muttikkuvo😆😆⚡....road to 2L sub
@tvrashid
@tvrashid 4 жыл бұрын
Contacting Surface area, ഫ്രിക്ഷൻ കൂട്ടുന്നില്ലെങ്കിലും മൊത്തം ഫ്രിക്ഷൻ കുടൂതൽ ഏരിയയിലേക്ക് വ്യാപിപ്പിക്കുന്നു. അതുമൂലം ടയറിന്റെ ഓരോ ഏരിയയിലും വരുന്ന സ്ട്രെയിൻ കുറക്കും
@ssspd999
@ssspd999 4 жыл бұрын
Collegile oru "prof" polum engane padipichitilla .
@itssreekumar
@itssreekumar 4 жыл бұрын
Super video. Super explanation. The best video I've ever seen on the topic. Your topic selection is to good and very informative for the general public. The quality graphics used help uplift the understanding still better. Thanks alot for the video. Expecting more from you.
@ZOR4_ideale
@ZOR4_ideale 4 жыл бұрын
Wonderful video buddy thank you for this real truth
@techtravel945
@techtravel945 10 ай бұрын
Thank You for this video ❤
@muhammedshibink
@muhammedshibink 4 жыл бұрын
Le physics teacher 👩‍🏫‍ : omg😱
@ajayrajesh3486
@ajayrajesh3486 4 жыл бұрын
Adhikam arkum ariyatha vivaram manasilaki thannathil pinneyum thanks. Ini buddy yude video kanatha pillerde aduth chenn budhijeevi akam . 😇😇😇😇
@abhisankar263
@abhisankar263 4 жыл бұрын
ഇന്ത്യയിൽ വലിയ ബാക് ടയറുമായി ആദ്യം വന്നത് Hero Honda CBZ ആയിരുന്നു. പൊളി വണ്ടി ആയിരുന്നു പക്ഷേ കാലത്തിന് മുന്നേ ഇറങ്ങി എന്നൊരു പോരായ്മ ഉണ്ടായിരുന്നു
@Arununni-n9d
@Arununni-n9d Жыл бұрын
Fz; appo njan pottanaaa😂
@shibinvs1861
@shibinvs1861 4 жыл бұрын
നിങ്ങളുടെ soundin എന്തോ ഒരു attraction und tech videokk pattiya അവതരണവും
@sanalsahajan4162
@sanalsahajan4162 4 жыл бұрын
ഇനി വരുന്ന വിജയദശമി യുടെ അന്ന് ഞൻ നിങ്ങളുടെ അടുത്ത് വന്ന് mechanic അവനുള്ള ezhuthinirunalo ennu ആലോചിക്കൂ ന്നുണ്ട്‌
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😊🙏🏻
@josek4445
@josek4445 2 жыл бұрын
മികച്ച അവതരണം .ഉള്ളടക്കത്തിന്റെ ഉദ്ദേശശുദ്ധി വ്യക്തം.great effort👍❤️❤️
@josephshajan1630
@josephshajan1630 4 жыл бұрын
Upcoming ബൈക്സ്ന്റെ video idamo
@hari3140
@hari3140 4 жыл бұрын
Njn ente Duke 390yil tyre upsize cheythu panikitti tyre pettennu centre vechu thenju theernnu ippozhanu karyam manasilayathu 🙄🙄🙄 thanks bro ❤️
@fasilpk1996
@fasilpk1996 4 жыл бұрын
Mech padhikkunna aalkku pollum etrayum arivu undaavumo aavo
@localriderkerala
@localriderkerala 4 жыл бұрын
നിങ്ങൾ എപ്പോഴും അത്ഭുതപ്പെടുത്തി കൊണ്ടേയിരിക്കും
@Dileepdilu2255
@Dileepdilu2255 4 жыл бұрын
നിങ്ങൾ പൊളിയാണ് ,man💚💚💚❣❣😊✌✌😎😎🤗♥♥
@midhuna7197
@midhuna7197 4 жыл бұрын
ഇതൊന്നും അറിയാതെ അഹങ്കരിച്ച ഞാൻ..😎....techy Ajith❤️💯 well explained
@ajovarghese6081
@ajovarghese6081 4 жыл бұрын
Well explained bro..
@prakashprabhakar1131
@prakashprabhakar1131 4 жыл бұрын
Ashane, Itrem naalum sheri anennu vicharicha karyam chumma pullu pole kaatil parapich kalanjallo ingalu.. Kidilan video.. Ajith Ashan ❤️
@PraviJoseph
@PraviJoseph 4 жыл бұрын
അയ്യോ.... അപ്പോ strell modification നെ കുറിച്ച് MVD ക്ക് ഉള്ള മറുപടി വീഡിയോയിൽ പറഞ്ഞിരുന്നു,, ടയറിന്റെ size കൂടുമ്പോൾ റോഡിൽ ഉള്ള contact കൂടും,, അത് വണ്ടിയുടെ സേഫ്റ്റി കൂട്ടുകയല്ലെ ചെയ്യുന്നതെന്ന്... സത്യാവസ്ഥ ഇതാണല്ലെ.....
@alltoall3978
@alltoall3978 4 жыл бұрын
പൊളിയെ ഞാൻ KTM RC ഇൽ വലിയ ടയർ ഇട്ടു പണികിട്ടി ഇരിക്ക ഈ പറഞ്ഞ എല്ലാ സീനും ഉണ്ട് ഹാൻഡ്‌ലിംഗ് കിട്ടുന്നില്ല വണ്ടിടെ പവറും കുറഞ്ഞു... ലൊക്കേഷൻ സൂപ്പർ പേട്ട പിന്നെ മുണ്ടേലക്കു അടുത്തുള്ള പമ്പ് 😍😍😍😍😍✌️✌️✌️✌️✌️
@akshaykh9177
@akshaykh9177 4 жыл бұрын
Buddy.... Apache RTR 200 mica videoyilum undaloo brodyude vande Apache RTR 200 ano..❤️
@rameesbabu4196
@rameesbabu4196 4 жыл бұрын
Ya
@fadalurahman4120
@fadalurahman4120 4 жыл бұрын
Same സ്പീഡിൽ പോകുമ്പോൾ വണ്ടി കൂടുതൽ ചരിക്കണ്ടതായി തോന്നിട്ടുണ്ട്... ❤️
@mohammedmeharoof9301
@mohammedmeharoof9301 4 жыл бұрын
കോർണറിങ്ങ് കൂടാനും turning radius കൂട്ടാനു വേണ്ടി tyre size കൂട്ടിയ ചങ്ക് എനിക്കും ഉണ്ടായിരുന്നു. അവൻ ഇപ്പൊ എവിടെയോ എന്തോ🥴
@lifegambler2000
@lifegambler2000 4 жыл бұрын
എന്റെ വണ്ടിയിൽ കോർണർ ചെയ്യുന്നതിനേക്കാൾ പ്രഷർ എന്റെ friend ന്റെ fz v3 ക്ക് കൊടുക്കേണ്ടി വന്നപ്പോൾ എനിക്ക് ബോധ്യം ആയി
@vishnuprasad-tt2pi
@vishnuprasad-tt2pi 4 жыл бұрын
😂😂
@iamaibin9464
@iamaibin9464 4 жыл бұрын
Ajithetta... Valare upakarappetta video aanith...njan tyre upsize chythittu athinte bad effects anubhavikkuvanippol.. Enganelum odichum theerkkan anu epo chindikkunnath..very very thanks..
@WanderlustMurshid
@WanderlustMurshid 4 жыл бұрын
Njan maattunnilla 🙏
@itsmetorque
@itsmetorque 4 жыл бұрын
Ee buddy ente physics sir ayrnnel njn A+ vangyene for sure!!! Each teachers are the key for every student's success!!!❣️❣️❣️❣️
@anandhu7537
@anandhu7537 4 жыл бұрын
എൻ്റെ ഒരു frnd ഉണ്ട് avn ee channel കാനല്ലെ enna ഇപ്പോളത്തെ പ്രാർത്ഥന....🔪🔪
@ashokkumar_achary
@ashokkumar_achary 4 жыл бұрын
പണ്ട് കംപ്യൂട്ടറിൽ MotoGP game കളിക്കുമ്പോ cornering area കുറക്കാൻ വേണ്ടി ടയർ size കുറച്ചിടുന്ന ഒരു കാലം ഉണ്ടായിരുന്നു 😎 ഇടക്കിടക്ക് സ്ലിപാകും എന്നാലും കുഴപമില്ല കിടുവായിരിക്കും Race
@sanith9270
@sanith9270 4 жыл бұрын
ajith = dr.mech
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😄🙏🏻
@sanith9270
@sanith9270 4 жыл бұрын
@@AjithBuddyMalayalam ഈ face reveal ചെയ്യാത്ത youtubers എല്ലാം ഒരേ പൊളി ആണ് , ajith buddy strell traction 4 ( junior strell / srellintinte aniyan😂)
@redbeast5307
@redbeast5307 4 жыл бұрын
No raksha.......😍😍😍 Bro aanu bro oru ethartha vandi pranthan.....
@jsrjsr1188
@jsrjsr1188 4 жыл бұрын
ഡാ ബുദ്ധി ജീവി ഡാ...😂😂😂ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഉവ്വേ..🤔
@arunajay7096
@arunajay7096 3 жыл бұрын
U forget to say ഡാ..ക്നാപ്പാ.. ഡാ..🤣
@ananduabkrishna3736
@ananduabkrishna3736 4 жыл бұрын
Strellinte video kandappol pulli paranjath thettanenn thonniyirunnu. Bro ipo ath vyakthamakki thannu. Lot of thanks.
@RakeshRamachandranTvm
@RakeshRamachandranTvm 4 жыл бұрын
7:11 too painful to watch
@maheshkumara.m692
@maheshkumara.m692 4 жыл бұрын
Very useful video, Thudarnnum ithupolulla videos pratheekshikkunnu ( E video kaanunnathinu munbu vare undayirunna ellaa dharanakalum thettu aayirunnu ennu manassilayi 😁😁😁). Big Thanks for the video ❤️❤️❤️❤️
@sidheeqsid7090
@sidheeqsid7090 4 жыл бұрын
ഞെട്ടി സത്യായിട്ടും ഞെട്ടി 😳
@ZOR4_ideale
@ZOR4_ideale 4 жыл бұрын
Yaa that's the truth mann.. 😟😟
@v3thedarkpilot737
@v3thedarkpilot737 4 жыл бұрын
12:10 change the front wheel screw direction.. put the nut on left side... Bcz the rotation of front wheel make chances for loosening the wheel bolt...
@alanjohnson4906
@alanjohnson4906 4 жыл бұрын
Chettan ABS calibratione kurichu onnum paranjillallo... Absum tyre sizum thamill bhandam undo??
@dannydanny5714
@dannydanny5714 4 жыл бұрын
Und company provide cheyana tyre size matre idamo alengil ,proper aye work cheyula Abs . malfunction cheyyum , oru 10 size vare upzide or downsize cheyyam even if the bike has abs For eg Rear 140 / 70 r17 ninu 150 ,60 r17 pokam Front 100/ 80 r17 ninu 110 / 80 r17 pokam Oru 10 mm vare maximum upsize or downsize cheyyam no problem
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Tyre size um abs um aayitt bandham illa ennanu enteyum ariv. Rand wheelinteyum normal rotation difference abs aadyame learn cheyyum. Pinne running il angane normal allatha rotation difference varumbol aanu ath slipping aayi kanakkakkunnath.
@alanjohnson4906
@alanjohnson4906 4 жыл бұрын
@@AjithBuddyMalayalam Thanks for the reply...
@rashidap1
@rashidap1 4 жыл бұрын
ഞാൻ പറയാനും അറിയാനും ഉദ്ധേശിച്ച കാര്യങ്ങളൊക്കെയും തന്നെ വീഡിയോയിലും പിന്നെ കമൻസിലും നിറഞ്ഞു കിടക്കുന്നു... എന്നേപോലുള്ള Ajith buddy ഫാൻ ഞാൻ മാത്രമോ ആവോ...??? 🥰😍
@amalaugustin110
@amalaugustin110 4 жыл бұрын
സത്യത്തിന്റെ മുഖം വിരൂപം ആയിരിക്കും... ഇപ്പൊ മനസിലായി 😓
@arunajay7096
@arunajay7096 3 жыл бұрын
But useful ആയിരിക്കും 😄
@shillushajikunnel487
@shillushajikunnel487 4 жыл бұрын
ഈ video ക്ക് വേണ്ടിയാണ് ബ്രോ wait ചെയ്തിരുന്നത്... Thankyou ✌️❤️😍
@sajeshkuthuparamba2031
@sajeshkuthuparamba2031 4 жыл бұрын
എന്നേ പോലെ എല്ലാം മനസ്സിലായവർ ഇവിടെ വന്ന് ലൈക്ക് ചെയാത് പോയാ മതി
@Vlogs_Beneath_the_Sky
@Vlogs_Beneath_the_Sky 4 жыл бұрын
vere level.. ithrem scientificayi bikne pati parayunna vere channel illa😊😍
@amanmohammed236
@amanmohammed236 4 жыл бұрын
ഇത്രയും കാലത്തെ തെറ്റിദ്ധാരണങ്ങൾ മാറിപ്പോയി
@ravayif6889
@ravayif6889 4 жыл бұрын
I quit Facebook few months before, start to subscribe KZbin channels, you are one of the best👍🏻
Who is Ajith Buddy / Ajith the Travel Buddy ?
14:35
Ajith Buddy Malayalam
Рет қаралды 104 М.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.