How to install a chain link fence, ഇനി കമ്പിവേലി (നെറ്റ് വേലി) പണിയാളുകളില്ലാതെ സ്വയം കെട്ടാം,,,

  Рет қаралды 122,656

N T N Shanu Vlog

N T N Shanu Vlog

Күн бұрын

പണിയാളുകളില്ലാതെ, കമ്പിവേലി (നെറ്റ് വേലി) സ്വയം എങ്ങിനെ കെട്ടാം എന്ന് കാണിക്കുന്നു,,, ഒപ്പം കമ്പിവേലിയെക്കുറിച്ച് അറിയേണ്ടതെല്ലാം,,,
N T N Shanu Vlog,,
#NTNShanuVlog,#chainlinkfence,

Пікірлер: 434
@jibuvarghesepulickal9160
@jibuvarghesepulickal9160 3 жыл бұрын
എല്ലാ പണിയും ഏറ്റവും ഭംഗിയായി തനിയെ ചെയ്യാൻ കഴിയുന്ന താങ്കൾക്ക് എല്ലാവിധ ന ൻമ്മകളും ഉണ്ടാവട്ടെ
@NTNShanuVlog
@NTNShanuVlog 3 жыл бұрын
വളരെ സന്തോഷം,, Thanks ❤️❤️🙏🙏 ഈ നന്മ മനസ്സിന് എന്നും നന്മകളുണ്ടാവട്ടെ,,
@lissydaniel272
@lissydaniel272 2 жыл бұрын
Shanu ariyavunna karyangal mattullavarkum upakarikan venty paranju kodukunna nalla manasinu nanma untakatte....👌👏
@NTNShanuVlog
@NTNShanuVlog 2 жыл бұрын
സന്തോഷം,, Thanks💕💕💕🙏🙏
@thwayyibff9573
@thwayyibff9573 3 жыл бұрын
അടിപൊളി കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏🙏
@aravindrajappan2287
@aravindrajappan2287 2 жыл бұрын
ഇക്കാ അടിപൊളി എല്ലാം സ്വന്തമായി ചെയ്യുന്ന നിങ്ങൾ ആണ് നമ്മുടെ റോൾ മോഡൽ.. ഇക്കാ ടാറ്റയുടെ മെഷ് കൊണ്ട്..130. അടി കെട്ടാൻ എത്ര ചിലവ് വരും.??
@NTNShanuVlog
@NTNShanuVlog 2 жыл бұрын
ടാറ്റ നെറ്റ് ആകുമ്പോൾ മീറ്ററിന് നെറ്റ്മാത്രം 150രൂപ വരും ,കാലുകൾ അടക്കം മീറ്ററിന് 400 ലധികം വരും,, സന്തോഷം,,,Thanks ❤️❤️❤️🙏🙏
@PradeepKumar-sp8lu
@PradeepKumar-sp8lu 2 жыл бұрын
Nice video, I tried to understand it best. I am not malayali, but understood most of your words.
@NTNShanuVlog
@NTNShanuVlog 2 жыл бұрын
വളരെ സന്തോഷം,, Thanks ❤️❤️❤️🙏🙏
@kunjiramantm3707
@kunjiramantm3707 3 жыл бұрын
തൊട്ടതെല്ലാം പൊന്നാവട്ടെ
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏 🙏
@neenasgarden8991
@neenasgarden8991 3 жыл бұрын
🙏🥰🦋
@ibrahimcs3554
@ibrahimcs3554 3 жыл бұрын
നിങ്ങൾ പുലിയാണ്. കലക്കി
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏 🙏
@SuneerasalmanPhD
@SuneerasalmanPhD 3 жыл бұрын
ചേട്ടാ സൂപ്പർ ആണുട്ടോ എല്ലാം. പിന്നെ 12 സെന്റ് ഭൂമി മുഴുവൻ കമ്പി വേലി കെട്ടാൻ വരുന്ന ഏകദേശം ചെലവ് പറയാമോ
@NTNShanuVlog
@NTNShanuVlog 3 жыл бұрын
ചുറ്റളവ് മീറ്ററിൽ അളന്ന് നോക്കിയാൽ മതി,,, മീറ്ററിന് 250 രൂപയോളം വരും ,, സന്തോഷം,, Thanks💕💕🙏🙏
@rasheedmeleveettil8854
@rasheedmeleveettil8854 3 жыл бұрын
വളരെ ഉപകാര പ്രദം👍✨✨✨
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏 🙏
@aminakuttyamina6852
@aminakuttyamina6852 Ай бұрын
Eekambi veeli cheyan etra roopayavum enn nookumo 6adiyanenkil nannayirunnu.
@സ്വപ്നസഞ്ചാരിസഞ്ചാരി
@സ്വപ്നസഞ്ചാരിസഞ്ചാരി 3 жыл бұрын
സൂപ്പർ വീഡിയോ, നെറ്റ് എവിടെ നിന്നാണ് വാങ്ങിയത് പ്ലീസ് ഡീറ്റെയിൽസ്
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏 🙏 നെറ്റ് തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിന്നും എത്തിച്ചതാണ്,, അവിടെ കിലോ70 രൂപയാണ് വില,,, കാലിന് ഒന്നിന് 165 രൂപ,,,65 മീറ്റർ ചുറ്റളവ് ചെയ്യാൻ 15,000 രൂപക്കടുത്ത് ചിലവായി,, പണി കൂലി കൂട്ടാതെ,,,
@സ്വപ്നസഞ്ചാരിസഞ്ചാരി
@സ്വപ്നസഞ്ചാരിസഞ്ചാരി 3 жыл бұрын
@@NTNShanuVlog താങ്ക്സ്, റിപ്ലൈ തന്നതിന് താങ്കൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🌹🌹🌹
@adhilaayisha1679
@adhilaayisha1679 3 ай бұрын
​@@NTNShanuVlog ഇവരെ നമ്പർ തരുമോ പ്ലീസ്... എനിക്ക് 10 സെന്റ് വളച്ചു കെട്ടാൻ ഉണ്ട്
@adhilaayisha1679
@adhilaayisha1679 3 ай бұрын
ഇത് എത്ര സെൻറ് ?
@vishnudas4886
@vishnudas4886 2 жыл бұрын
അടിപൊളി Bro
@NTNShanuVlog
@NTNShanuVlog 2 жыл бұрын
സന്തോഷം,, Thanks ❤️❤️❤️🙏🙏
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
വീഡിയോ super. വാങ്ങിയ തമിഴ് നാട്ടിലെ കട പറയാമോ? നെറ്റിന്റെ ഗേജ് , കമ്പനി തുടങ്ങി വിവരവും?🙏
@NTNShanuVlog
@NTNShanuVlog 3 жыл бұрын
തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിന്നാണ് വാങ്ങിയത്,,, കടയുടെ പേര് അറിയില്ല അളിയൻ വാങ്ങി കൊടുത്തുവിട്ടതായിരുന്നു,,, തമിഴ്നാട്ടിൽ എല്ലാ സിറ്റികളിലും ഇത് ലഭ്യമാണ്,, അന്ന് കിലോ 70 രൂപയായിരുന്നു വില,,, TATA യുടെ നെറ്റും ഉണ്ട് അതിന് വില കൂടും,, കിലോ 150-160 വരും,,, സന്തോഷം,, Thanks ❤️❤️❤️
@salmasameer123
@salmasameer123 2 жыл бұрын
Ningal oru sambavam thanne.ee kambivelikond thanne appurathekk povanulla gate koode undakkan pattoole
@NTNShanuVlog
@NTNShanuVlog 2 жыл бұрын
സന്തോഷം Thanks ❤️❤️❤️🙏🙏 ഗേറ്റും ഉണ്ടാക്കാൻ പറ്റും
@KRSNDD
@KRSNDD 11 ай бұрын
Concrete തൂണാണോ, GI പൈപ്പ് ആണോ നല്ലത്..
@NTNShanuVlog
@NTNShanuVlog 10 ай бұрын
കോൺക്രീറ്റ് തൂണുകൾ
@samantony715
@samantony715 3 жыл бұрын
Nannayitund bro
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏 🙏
@nisarkarthiyat9930
@nisarkarthiyat9930 3 жыл бұрын
Valare bangiyayi cheydu, aniyante chanalinte peru parayamo
@shameernaduvilayil12
@shameernaduvilayil12 3 жыл бұрын
Shamis snehatheeram
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏 🙏 "Shamis snehatheeram"
@bettyvr9798
@bettyvr9798 2 жыл бұрын
Ithevidanu sthalam Varkala work cheyuo?
@NTNShanuVlog
@NTNShanuVlog 2 жыл бұрын
ഇത് കോഴിക്കോട് ചീക്കിലോട്,, വർക്ക് എടുക്കാറില്ല,,,❤️❤️❤️❤️🙏🙏🙏
@fencingwork8274
@fencingwork8274 2 жыл бұрын
work edukkum 9539 100 503
@irshadmoozhickal
@irshadmoozhickal 2 жыл бұрын
7സെൻ്റ്, കെട്ടാൻ എത്ര രൂപ വേണ്ടി വരും,ഇതിൻ്റെ,ഹൈറ്റ്,നീളം എത്ര വേണം?
@NTNShanuVlog
@NTNShanuVlog 2 жыл бұрын
ചുറ്റളവ് മീറ്ററിൽ നോക്കിയാൽ മതി 1 മീറ്ററിന് 300രൂപവരും ഹൈറ്റ് 5 ഫൂട്ട്,,❤️❤️
@irshadmoozhickal
@irshadmoozhickal 2 жыл бұрын
,tanks
@ismailkmpaleri2228
@ismailkmpaleri2228 3 жыл бұрын
ഇതിന് ഏതാ ചിലവ് വരും
@NTNShanuVlog
@NTNShanuVlog 3 жыл бұрын
നെറ്റ്കമ്പി,, Kg 70 (തമിഴ്നാട് ) കാൽ - 1 - 160,,
@deepu8365
@deepu8365 3 жыл бұрын
താഴെ ഉള്ള Space il koode പട്ടി ഒക്കെ കടന്നു വരാൻ സാധ്യത ഇല്ലേ..
@NTNShanuVlog
@NTNShanuVlog 3 жыл бұрын
അത് വേണമെങ്കിൽ താഴ്ത്തികെട്ടാവുന്നതാണ്,,,❤️❤️❤️
@ajith.vengattoorajith.veng4575
@ajith.vengattoorajith.veng4575 9 ай бұрын
എത്ര രൂപ ആയി ബ്രോ ഒരു ROLE
@sajithkumar1101
@sajithkumar1101 3 жыл бұрын
supper
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏🙏
@anoop.225
@anoop.225 2 жыл бұрын
Alappuzha location il ചെയ്യുമോ ?
@NTNShanuVlog
@NTNShanuVlog 2 жыл бұрын
സോറി' ഇല്ല❤️❤️❤️🙏🙏
@muhammedmusthafakp2677
@muhammedmusthafakp2677 2 жыл бұрын
Net vangunna oru team inte number tharumo
@shafikwayanad277
@shafikwayanad277 2 жыл бұрын
വയനാട് ജില്ലയിൽ ഉണ്ടോ
@NTNShanuVlog
@NTNShanuVlog 2 жыл бұрын
ഉണ്ടാവും
@phincythomas7586
@phincythomas7586 2 жыл бұрын
Green fencing net wholesale എടുക്കാൻ ഒരു shop പറഞ്ഞു തരാമോ
@NTNShanuVlog
@NTNShanuVlog 2 жыл бұрын
കോഴിക്കോട് ആണെങ്കിൽ വലിയങ്ങാടി JK ട്രേഡേർസ് ,, മറ്റ് കടകളും ഉണ്ട്💕💕💕💕💕
@shafeeqshafeeq5115
@shafeeqshafeeq5115 2 жыл бұрын
👌👌👌
@NTNShanuVlog
@NTNShanuVlog 2 жыл бұрын
❤️❤️❤️❤️
@abroadtimes1882
@abroadtimes1882 2 жыл бұрын
20 സെന്റ് square plot cheyyan etra cost aakum?
@NTNShanuVlog
@NTNShanuVlog 2 жыл бұрын
ചുറ്റളവ് മീറ്ററിൽ നോക്കിയാൽ മതി,, മീറ്ററിന് 200-250 ആവും❤️❤️❤️
@nishadnishadpk2786
@nishadnishadpk2786 2 жыл бұрын
@@NTNShanuVlog ഒരു കാലിന് എന്ത price?
@NTNShanuVlog
@NTNShanuVlog 2 жыл бұрын
@@nishadnishadpk2786 150 രൂപ ആയിരുന്നു,,, ഇപ്പോൾ മാറ്റം ഉണ്ടോ എന്നറിയില്ല,,❤️
@haidaralipajjanam2473
@haidaralipajjanam2473 3 жыл бұрын
ഇത് തമിഴ്നാട്ടിലെ എങ്ങിനെയാണ് കൊണ്ടുവന്നത് നിങ്ങൾ ഓർഡർ ചെയ്യുകയായിരുന്നു അല്ല പോയി വാങ്ങുകയായിരു
@NTNShanuVlog
@NTNShanuVlog 3 жыл бұрын
തിരുനെൽവേലിയിൽ നിന്നായിരുന്നു,, അളിയൻ അവിടെ ജോലി ചെയ്യുന്നു,,, മൂപ്പർ കൊണ്ടുവന്നു,,,😀😀❤️❤️❤️
@alwinchristopherms7866
@alwinchristopherms7866 3 жыл бұрын
kzbin.info/www/bejne/rYPGqmWprN-eoqc *ഇൻഡോർ പോട്ട്* *അക്വാറിയവും* *ഇൻഡോർ പോട്ട്* *പ്ലാന്റും* _യൂട്യൂബിൽ ആദ്യമായി_ _കാണണം അഭിപ്രായം_ കമന്റ്‌ ബോക്സിൽ _നിക്ഷേപിക്ക
@hareeshschandra4836
@hareeshschandra4836 3 жыл бұрын
Chetta ee nett rate engana?
@NTNShanuVlog
@NTNShanuVlog 3 жыл бұрын
തമിഴ്നാട്ടിൽ നിന്നും വരുത്തിയതാണ്,, അവിടെ 1കിലോ70 രൂപ,,
@jerinjaji3180
@jerinjaji3180 3 жыл бұрын
@@NTNShanuVlog details തരുമോ എനികും വാങ്ങാൻ ആണ് നാട്ടിൽ ചോദിച്ചപ്പോ 20meter rool 8000 ആണ് പറയുന്നേ
@NTNShanuVlog
@NTNShanuVlog 3 жыл бұрын
@@jerinjaji3180 തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിന്നാണ് വാങ്ങിയത്,,, അളിയൻ അവിടെ ജോലി ചെയ്യുന്നു,,, വാങ്ങിക്കൊണ്ട് വരികയായിരുന്നു,,, കിലോ 70 രൂപയാണ് വില,, ഒരു റോൾ 35-40 Kg തൂക്കം വന്നു,,, 30 മീറ്ററിനടുത്ത് ലങ്ങ്ത്ത് കിട്ടി,,,
@zerono1tube40
@zerono1tube40 2 жыл бұрын
65 സെന്റ് ചെയ്യാൻ എത്ര പൈസ ആകും.
@NTNShanuVlog
@NTNShanuVlog 2 жыл бұрын
മീറ്ററിൽ ചുറ്റളവ് അളന്ന് നോക്കിയാൽ മതി 1 മീറ്ററിന് 250-300 വരും
@hareeshkumarnice8247
@hareeshkumarnice8247 3 жыл бұрын
Concrete kal ne ethra rs ane?
@NTNShanuVlog
@NTNShanuVlog 3 жыл бұрын
കാൽ 1 - 5.5 ഫൂട്ട് ഉയരം 160 രൂപ
@simplebutspecial-u8c
@simplebutspecial-u8c 2 жыл бұрын
Concrete കാലുകൾ ശരിക്കും ഈ റേറ്റ് തന്നെയാണോ?
@nishimc9968
@nishimc9968 3 жыл бұрын
Meter നു എത്ര പൈസ വരും
@NTNShanuVlog
@NTNShanuVlog 3 жыл бұрын
മീറ്ററിന് 200 രൂപയോളം,, പണി കൂലി കൂട്ടാതെ,,,❤️❤️❤️
@jafarktpm4823
@jafarktpm4823 3 жыл бұрын
5 പണിക്കാർ ഉണ്ടല്ലോ.
@NTNShanuVlog
@NTNShanuVlog 3 жыл бұрын
😀😀😀😀
@jogeorge9857
@jogeorge9857 3 жыл бұрын
😍
@NTNShanuVlog
@NTNShanuVlog 3 жыл бұрын
❤️❤️❤️❤️
@noorudheenvk3845
@noorudheenvk3845 2 жыл бұрын
thamil natil evide kittum
@NTNShanuVlog
@NTNShanuVlog 2 жыл бұрын
എല്ലാ ടൗണിലും കിട്ടും
@soumyasabu8196
@soumyasabu8196 3 жыл бұрын
Thurumb പിടിക്കില്ലേ
@NTNShanuVlog
@NTNShanuVlog 3 жыл бұрын
അത്രവേഗം തുരുമ്പ് കയറില്ല,, പ്രൈമർ അടിച്ചാൽ ഈട് കൂടും,, ടാറ്റാ കമ്പനിയുടെ നെറ്റിന് നല്ല ഈട് ലഭിക്കും തുരുമ്പ് കയറില്ല,,,
@anjalileeja9269
@anjalileeja9269 3 жыл бұрын
Chetta 6 1/2 sentinu ethra rupa chilavu varum please reply
@NTNShanuVlog
@NTNShanuVlog 3 жыл бұрын
ചുറ്റളവ് മീറ്ററിൽ നോക്കിയാൽ മതി,, ഒരു മീറ്ററിന് 250ഓളം വരും,,❤️❤️❤️❤️
@shaantechy1269
@shaantechy1269 3 жыл бұрын
അങ്ങനെ ente വീട് യൂട്യൂബിൽ കേറി
@oaklandsportsarena6753
@oaklandsportsarena6753 3 жыл бұрын
അതിരൊക്കെ ക്ലിയറല്ലേ... 😀😀
@NTNShanuVlog
@NTNShanuVlog 3 жыл бұрын
😀😀😀😀
@rashtrayodha
@rashtrayodha 2 жыл бұрын
നെറ്റ് മീറ്റർ ന് എന്താ വില ❓️
@NTNShanuVlog
@NTNShanuVlog 2 жыл бұрын
കിലോ ആണ് വില 1 kg - 70 രൂപാ മുതൽ,,,
@positive2030
@positive2030 2 жыл бұрын
10 മീറ്റർ എത്ര കാലോ വാങ്ങണം ?
@jithu1369
@jithu1369 3 жыл бұрын
6 അടി കാൽ എന്ത്ര രൂപ ആണ് ഒരു പിസ്
@NTNShanuVlog
@NTNShanuVlog 3 жыл бұрын
160 രൂപ
@jithu1369
@jithu1369 3 жыл бұрын
Bro 7 അടി കാൽ നമ്മൾ വിട്ടീൽ ഉണ്ടാകുവാനാകിൽ സാധനങ്ങൾ ok നമ്മൾ ഇറക്കി പണികർക് എങ്ങനെ കരാർ കൊടുക്കുക ഒരു പിസ് ഉണ്ടാക്കിയാൽ 30 രൂപ വച്ചു കൊടുത്താൽ നഷ്ട്ടം ആണോ
@rejimolreji8523
@rejimolreji8523 3 жыл бұрын
Net ന് rate എത്ര?
@NTNShanuVlog
@NTNShanuVlog 3 жыл бұрын
തമിഴ്നാട്ടിൽ നിന്നും വരുത്തിയതാണ്,, അവിടെ കിലോ 70 രൂപ,,
@बोब्स
@बोब्स 3 жыл бұрын
🤔 70 Rs only ? ഞാൻ കുറെ നെറ്റ് സ്വന്തം ഉണ്ടാക്കി നോക്കാൻ വേണ്ടി ഇന്ന് കുറച്ചു കമ്പി വാങ്ങി, വില 110/kg 😥😥
@deepakkandangath326
@deepakkandangath326 3 жыл бұрын
@@NTNShanuVlog tamil nattil ninnum evide ninanu.. Contact no please
@allinonechannel8155
@allinonechannel8155 3 жыл бұрын
Net കിട്ടാനുള്ള number തരാവോ
@NTNShanuVlog
@NTNShanuVlog 3 жыл бұрын
നമ്പർ ഇല്ല,, തമിഴ്നാട്ടിൽ തിരുനെൽവേലിയിൽ നിന്നാണ് വാങ്ങിയത്,, തമിഴ്നാട്ടിൽ ഏത് ടൗണിലും ലഭിക്കും,, കേരളത്തിൽ അൽപം വില കൂടുതലാണ്,,,❤️❤️
@hiliteyourhome9028
@hiliteyourhome9028 3 жыл бұрын
മച്ചാനെ 6ft പോസ്റ്റ്‌ 2ft താഴ്ത്തണം എന്നാലേ ഉറപ്പു കിട്ടുള്ളു.. 65രൂപയുടെ കമ്പി കൊള്ളൂല വേഗം തുരുമ്പ് പിടിക്കും. പിന്നെ 3ലൈൻ കമ്പി വലിക്കണം എന്നാലേ കമ്പിവേലി ആകുള്ളൂ.... അൽ കമ്പിവേലി പണിക്കാരൻ 😏
@NTNShanuVlog
@NTNShanuVlog 3 жыл бұрын
😀😀😀സന്തോഷം,, Thanks ❤️❤️🙏🙏
@nobiantony3561
@nobiantony3561 8 ай бұрын
കുയി അല്ലെടോ " കുഴി "
@ansarkeethedath1553
@ansarkeethedath1553 3 жыл бұрын
യെല്ലപ്പണിയും ചെയ്യുന്നതാണ് നിങ്ങളുടെ വിജയം keep it up
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,,, Thanks ❤️❤️🙏🙏
@nasarudheenmohammed8851
@nasarudheenmohammed8851 Жыл бұрын
പ്ലീസ് റിപ്ലൈ തരൂ ഈ സൈറ്റ് ചെയ്യാൻ എത്ര രൂപയായി
@NTNShanuVlog
@NTNShanuVlog Жыл бұрын
ആ വീഡിയോയിൽ തന്നെ പറഞ്ഞല്ലോ,,😀😀18,000എന്നാണ് ഓർമ്മ
@techandall4u51
@techandall4u51 2 жыл бұрын
പല പണികളും സ്വയം ചെയ്യാനാകുമെന്ന് മനസ്സിലാക്കി,തന്നു . ഇങ്ങനെ പറഞ്ഞ് മനസ്സിലാക്കി താരാൻ ദൈവ്വം താങ്കളെ പോലുള്ളവരേ ഏൽപിച്ചതിന്,ദൈവ്വത്തിന് നന്ദി പറയുന്നു..
@NTNShanuVlog
@NTNShanuVlog 2 жыл бұрын
വളരെ സന്തോഷം,, Thanks❤️❤️❤️🙏🙏 എന്നും നന്മകളുണ്ടാവട്ടെ,,
@aminakuttyamina6852
@aminakuttyamina6852 Ай бұрын
Mukalilum adiyilum theng kettunnakampi poolullakambi koorth muruki kettiyal vallathum netinte mukalil veenal keed varilla angine cheyth koode.
@NTNShanuVlog
@NTNShanuVlog Ай бұрын
👍❤️
@thomasy579
@thomasy579 Жыл бұрын
Ningalude mobile no tharumo please
@NTNShanuVlog
@NTNShanuVlog Жыл бұрын
9745012273
@mehrinabdul8491
@mehrinabdul8491 Жыл бұрын
ഈ കാലു ഒന്നിന് എത്ര വില യാകും
@NTNShanuVlog
@NTNShanuVlog Жыл бұрын
150
@ashrafayiroor1155
@ashrafayiroor1155 3 жыл бұрын
താൻ ഒരു ഒന്ന് ഒന്നര ജനുസ്സാണു്! ജീവിക്കാൻ പഠിച്ച പഹയൻ തന്നെ സംശയമില്ല. വല്ലാത്ത ജാതി അഭിനന്ദനങ്ങൾ
@NTNShanuVlog
@NTNShanuVlog 3 жыл бұрын
😀😀😀😀😀 വളരെ സന്തോഷം,, Thanks ❤️❤️🙏 🙏
@alwinchristopherms7866
@alwinchristopherms7866 3 жыл бұрын
kzbin.info/www/bejne/rYPGqmWprN-eoqc *ഇൻഡോർ പോട്ട്* *അക്വാറിയവും* *ഇൻഡോർ പോട്ട്* *പ്ലാന്റും* _യൂട്യൂബിൽ ആദ്യമായി_ _കാണണം അഭിപ്രായം_ കമന്റ്‌ ബോക്സിൽ _നിക്ഷേപിക്കുക....
@asokkumar9031
@asokkumar9031 3 жыл бұрын
നിങ്ങൾ ഒരു hard worker ആണല്ലോ. അതിനു ആദ്യം like തരുന്നു. നമ്മളെ കൊണ്ട് ചെയ്യാൻ പറ്റുന്നത് നമ്മൾ തന്നെ ചെയ്യുക അല്ലെ. ഞാനും അതെ..👍🙏👌
@NTNShanuVlog
@NTNShanuVlog 3 жыл бұрын
അതെ, തീർച്ചയായും,,, അത്മവിശ്വാസമുണ്ടോ നമുക്ക് എന്തും ചെയ്യാം,,,സന്തോഷം,,, Thanks ❤️❤️🙏🙏
@lalithapuliyacheriyeth2653
@lalithapuliyacheriyeth2653 3 ай бұрын
Very good. Would you take up the work for others?
@jidhinraj1356
@jidhinraj1356 3 жыл бұрын
Bro... പണിയാളുകൾ ഇല്ലാതെ എല്ലാവർക്കും കെട്ടാൻ പറ്റില്ലല്ലോ. നിങ്ങൾ ചെയ്തത് okay.
@NTNShanuVlog
@NTNShanuVlog 3 жыл бұрын
വീട്ടിൽ സഹായത്തിന് ആളുണ്ടെങ്കിൽ കെട്ടാൻ പറ്റുന്നതേ ഉള്ളൂ,,❤️❤️❤️
@crk7246
@crk7246 Жыл бұрын
കമ്പിവേലിയേക്കാൾ നല്ലത് നെറ്റ് വേലി തന്നെയാണ്.👍
@nandakumar621
@nandakumar621 Жыл бұрын
Net വില എത്രയാ, കോൺക്രീറ്റ് കാല് അതോ കല്ലിന്റെ കാല് ആണോ ഇത്, കാലിന്റെ വില എത്രയാ തുരുബ് പിടിക്കുമോ
@hariskadappadi
@hariskadappadi Ай бұрын
കുരുമുളക് പടർത്താനുള്ള കോൺഗ്രീറ്റ് കാലുകൾ ഉണ്ടാക്കുന്നുണ്ടോ ? 7 മീറ്റർ ഉയരമുള്ള കോൺഗ്രീറ്റ് കാല് ആയിരം എണ്ണം വേണം. സൈറ്റിൽ വന്നുണ്ടാക്കിയാലും മതി. എത്രവരും ഒരു കാലിന് ?
@ramlarahim8109
@ramlarahim8109 3 жыл бұрын
Really you are a hard worker. Ini kozhiyeyum, aadineyum okke valartham.
@NTNShanuVlog
@NTNShanuVlog 3 жыл бұрын
അതെ,,, കോഴിയേയും ആടി നേയും സുരക്ഷിതമായി വളർത്താം,,, സന്തോഷം,, Thanks ❤️❤️🙏 🙏
@yadilyarabbhi3998
@yadilyarabbhi3998 3 жыл бұрын
വൗ സൂപ്പർ സൂപ്പർ സൂപ്പർ അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു
@NTNShanuVlog
@NTNShanuVlog 3 жыл бұрын
❤️❤️❤️❤️❤️
@aravindrajappan965
@aravindrajappan965 3 жыл бұрын
ഇക്ക. നമുക്ക് ആവശ്യത്തിനുള്ള. നെറ്റ് കിട്ടുമോ. ഒരു. 5. അടി നീളം 5അടി വീതി യുള്ള പൊക്കം 5അടി യുള്ള ഒരു ആട്ടിൻ കൂടിന് നെറ്റ് കെട്ടണം എങ്കിൽ അത്ര നെറ്റ് വാങ്ങാൻ പറ്റുമോ. ??
@NTNShanuVlog
@NTNShanuVlog 3 жыл бұрын
പറ്റും,, ചെറിയ റോൾ ഉണ്ടാവും,,5 അടിയോ 4 അടിയോ ഏത് പൊക്കവും കിട്ടും,,❤️❤️❤️
@unnikrishnan9956
@unnikrishnan9956 3 жыл бұрын
നന്നായിട്ടുണ്ട് ... നമ്പർ തരുമൊ കുറച്ച് സംശയം ചോതിക്കാനാണ്
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,,, Thanks ❤️❤️❤️ 9745012273
@deepakkandangath326
@deepakkandangath326 3 жыл бұрын
Chettaa chilavaya rs okkay onnude vekthamayi parayamo? Chain link ethra gage aanu? Tamil nattil ninnum evide ninum vagi? Oru roll ethra rs aayi? Oru roll ethra meter undu? Hight ethra aanu chain link.. Agane full details paranjal bakki ullavarkku kooduthal use aavum.. 65 meter paniyan total ethra rs aayi ennoke... Normally ulla chettante videos ellam detail aayi undavarundu
@NTNShanuVlog
@NTNShanuVlog 3 жыл бұрын
കല് ഒന്നിന് 165 രൂപ,,40 കാല് ഉപയോഗിച്ചു,,65 മീറ്റർ ചെയ്യാൻ,,, നെറ്റ് ഒരു റോൾ 35-40 kg വരും,, ഒരു റോൾ 30- 35 മീറ്റർ ലങ്ങ്ത്ത് കിട്ടും,, കിലോ70 രൂപയാണ് വില,,, തമിഴ്നാട്ടിൽ തിരുനെൽവേലിയിൽ നിന്നും വരുത്തിച്ചതാണ്,, 65 മീറ്റർ ചുറ്റളവ് ചെയ്യ് ടോട്ടൽ 15,000 രൂപയോളമായി,, പണി കൂലി കൂട്ടാതെ,,, സന്തോഷം,, Thanks ❤️❤️🙏 🙏
@shameerthenamoochikkal5673
@shameerthenamoochikkal5673 3 жыл бұрын
ഷാനുക്ക അടിപൊളി, മ്യൂസിക് കുറച്ചു സൗണ്ട് കുറക്കാം 😍
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സൗണ്ട് കൂടിയോ,,,? തുടർന്ന് ശ്രദ്ധിക്കാം,, സന്തോഷം,, Thanks ❤️❤️🙏 🙏
@iblislucifer3242
@iblislucifer3242 3 жыл бұрын
ബ്രോ അടിപൊളി വീഡിയോ ബ്രോ ഒരു കിളി കൂടാകു
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏🙏 നമുക്ക് ശ്രമിക്കാം,,
@alwinchristopherms7866
@alwinchristopherms7866 3 жыл бұрын
kzbin.info/www/bejne/rYPGqmWprN-eoqc *ഇൻഡോർ പോട്ട്* *അക്വാറിയവും* *ഇൻഡോർ പോട്ട്* *പ്ലാന്റും* _യൂട്യൂബിൽ ആദ്യമായി_ _കാണണം അഭിപ്രായം_ കമന്റ്‌ ബോക്സിൽ _നിക്ഷേപിക്കുക..
@mohanant8086
@mohanant8086 Жыл бұрын
പുരമേയാൻ മൂലോട് ഉള്ളപോലെ മൂലക്കാൽ പ്രത്യേകം ഉണ്ടാക്കി ക്കൂടെ . അതല്ലേ നല്ലത് .
@userzameelazmi
@userzameelazmi 4 ай бұрын
എവിടുന്നാ ഇതു കിട്ടിയേ നെറ്റ്
@green_curve
@green_curve Жыл бұрын
രണ്ടുവർഷം കഴിഞ്ഞപ്പോൾ നെറ്റ് ലൂസ് ആയിട്ടുണ്ടോ?
@mumthasko2447
@mumthasko2447 3 жыл бұрын
🤝ഒന്നൊന്നര പണി തന്നെ.കിടുക്കി.💪🏻💪🏻💪🏻🎁
@NTNShanuVlog
@NTNShanuVlog 3 жыл бұрын
😀😀സന്തോഷം,, Thanks ❤️❤️🙏 🙏
@Youtubermachan1
@Youtubermachan1 2 жыл бұрын
കെട്ടുകംഭി തുരുമ്പ് വരത്തില്ല
@sajas5367
@sajas5367 3 жыл бұрын
പയർ, പാവൽ തുടങ്ങിയ പച്ചക്കറി കൾ പന്തൽപോലെ വേലിയിലൂടെ കടത്തി വിടുകയും ചെയ്യാമല്ലേ
@NTNShanuVlog
@NTNShanuVlog 3 жыл бұрын
അതെ,,,വള്ളിയായിട്ടുള്ള കൃഷികൾ ചെയ്യാം,,❤️❤️❤️❤️❤️❤️
@up.sasikumar668
@up.sasikumar668 Жыл бұрын
Very good. Congrats. അല്പം എഫർട്ട് എടുത്താൽ ഈ കമ്പിനെറ്റും നമുക്കു തന്നെ ഉണ്ടാക്കിയെടുക്കാം അതുപോലെ കാലുകളും ...
@NTNShanuVlog
@NTNShanuVlog Жыл бұрын
❤️❤️
@no.2tube370
@no.2tube370 Жыл бұрын
ഒരേക്കർ ചുറ്റളവ് ഇതുപോലെ ചെയ്യാൻ എത്ര ചിലവ് ആകും
@josekuttyjoseph4216
@josekuttyjoseph4216 3 жыл бұрын
നെറ്റിന്റെ materialന് വ്യത്യസ്ത quality കാണുമായിരിക്കുമല്ലോ? അതിനെ സംബന്ധിച്ച് വിശദീകരണം നല്‍കുമോ?
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സാധാ വരുന്നുണ്ട്,, പിന്നെ TATA യുടെതും വരുന്നുണ്ട്,, TATA യാണ് നല്ലത്,, കൂടുതൽ കാലം ഈട് ലഭിക്കും,, വില അൽപം കൂടും എന്ന് മാത്രം,,❤️❤️❤️❤️❤️
@aravindrajappan965
@aravindrajappan965 3 жыл бұрын
ഇക്കാ. സൂപ്പർ അടിപൊളി. ഞാൻ താങ്കളുടെ എല്ലാവീഡിയോ സും കാണാറുണ്ട്. നിങ്ങൾ പൊളിയാണ്. ഇക്കാ എനിക്കും. ഒരു 65. മീറ്റർ. നെറ്റ് ചെയ്യണം എന്നുണ്ട്. ഇക്ക മതിൽ കെട്ടുന്ന തിനെ അപേക്ഷിച്ചു പൈസ ലാഭം ആണ് അല്ലേ. ?. പക്ഷെ ഇത് എത്ര വർഷം നില നിൽക്കും. ?. മഴ യൊക്കെ നനഞ്ഞു. തുരുമ്പ് പിടിച്ചു പോകില്ലേ. ?. ഇക്കാ.മൊത്തം എത്ര ചിലവ് ആയി. ?
@NTNShanuVlog
@NTNShanuVlog 3 жыл бұрын
65 മീറ്റർ കെട്ടാൻ 18,000 രൂപയോളം ചിലവ് വന്നു,, മതിൽ കെട്ടുന്നതിനേക്കാൾ ലാഭമാണ്,, പെയിൻ്റ് കൊടുത്ത് മൈൻഡൻസ് ചെയ്താൽ വളരെക്കാലം ഈട് കിട്ടും,, ടാറ്റയുടെ കമ്പി ഉപയോഗിക്കുന്നതാണ് നല്ലത്,,, ഞാൻ ഉപയോഗിച്ചത് തമിഴ്നാട് കമ്പിയാണ് വില കിലോ 70 രൂപ,,, ടാറ്റയുടെ കമ്പിക്ക് 150 രൂപ വരുന്നുണ്ട്,, വളരെ സന്തോഷം,, Thanks ❤️❤️🙏🙏
@aravindrajappan965
@aravindrajappan965 3 жыл бұрын
@@NTNShanuVlog Thanks. ഇക്ക
@sunnykilimanoor141
@sunnykilimanoor141 5 ай бұрын
Price ethra anu
@dhanyarajesh429
@dhanyarajesh429 3 жыл бұрын
15 സെൻറ് സ്ഥലം കെട്ടാൻ എത്ര റേറ്റ് ആകും
@NTNShanuVlog
@NTNShanuVlog 3 жыл бұрын
മീറ്ററിൽ ചുറ്റളവ് നോക്കിയാൽ മതി,, ഒരു മീറ്ററിന് 168 രൂപ വരും,,
@adhruamakkavu123adhruamakk5
@adhruamakkavu123adhruamakk5 Жыл бұрын
മൂന്ന്ലെയർ.കമ്പി വലിക്കുകയില്ലെ.ബ്രോ
@ajilvarghesesrdvarghese9308
@ajilvarghesesrdvarghese9308 3 жыл бұрын
11 സെന്റ് സ്ഥലത്തു ഇതുപോലെ ചെയ്യാൻ എത്ര ചിലവ് വരും എന്നു പറയാമോ ..?
@NTNShanuVlog
@NTNShanuVlog 3 жыл бұрын
ചുറ്റളവ് മീറ്ററിൽ അളന്നാൽ മതി ഒരു മീറ്റിന് 250 രൂപയോളം ചിലവ് വരും,,❤️❤️
@studioprofessionalsmedia7336
@studioprofessionalsmedia7336 3 жыл бұрын
Shanu വാർത്ത കുറ്റിക്ക് പകരം gi pipe ഉപയോഗിക്കുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം
@NTNShanuVlog
@NTNShanuVlog 3 жыл бұрын
Gi ഉപയോഗിക്കുന്നതിൽ പ്രശ്നമില്ല,, അടിഭാഗം കോൺക്രീറ്റിൽ തന്നെ ഉറപ്പിക്കണം എന്ന് മാത്രം 💕💕
@rajendranv6909
@rajendranv6909 11 ай бұрын
1acra പണിയാൻ എത്ര ചിലവ് വരും
@hareeshschandra4836
@hareeshschandra4836 3 жыл бұрын
Chetta, Njangada garden nu vendiyaa. 50 meter length 4 feet height Ethra roopa yaakum total ?
@NTNShanuVlog
@NTNShanuVlog 3 жыл бұрын
പണി കൂലി ഇല്ലാതെ,, 12,000 ത്തിനുള്ളിൽ
@salamcc3402
@salamcc3402 3 жыл бұрын
ഈ കമ്പി റോൾ തമിഴ് നാട്ടിൽ എവിടെ കിട്ടും? റോൾ എന്താ വില
@NTNShanuVlog
@NTNShanuVlog 3 жыл бұрын
ഇത്തിരുനെൽവേലിയിൽ നിന്നാണ് വാങ്ങിയത്,, തമിഴ്നാട്ടിൽ എല്ലാ ടൗണിലും ലഭിക്കും,, കിലോ ആണ് വില 70 രൂപ,, ഒരു റോൾ 35-40 Kgവരും,,,❤️❤️❤️❤️
@salamcc3402
@salamcc3402 3 жыл бұрын
@@NTNShanuVlog thanks
@martinjoseph5088
@martinjoseph5088 7 ай бұрын
Agana vila mtr
@ushakumarib5003
@ushakumarib5003 Жыл бұрын
കുയി അല്ല, കുഴി 👍
@NTNShanuVlog
@NTNShanuVlog Жыл бұрын
😀😀
@deepakkandangath326
@deepakkandangath326 3 жыл бұрын
Valare nalla video kalagalayi aalukal anneshikkuna onnanu.. Malayalathil igane oru video illa... Ennanu ente arivu
@NTNShanuVlog
@NTNShanuVlog 3 жыл бұрын
മലയാളത്തിൽ ഞാനും കണ്ടിട്ടില്ല,, സന്തോഷം,, Thanks ❤️❤️🙏🙏
@deepakkandangath326
@deepakkandangath326 3 жыл бұрын
@@NTNShanuVlog njn vere oru comment ittitundu athinu reply tharumennu vishwasikkunu... Alla enkil athellam ulpeduthi oru video koodi cheyyuka.. Kurachude onnum ariyatha oralkku simple aayi paniyan sathanagl vangendava egane evide ninnum chilavukal agane..
@FirozafnanFirozafnan
@FirozafnanFirozafnan 3 жыл бұрын
കമ്പിയുടെ വില കമ്പിഎവിടുന്നാണ് കിട്ടിയത് mobileനമ്പർ
@NTNShanuVlog
@NTNShanuVlog 3 жыл бұрын
കമ്പി Kg70 രൂപ , തമിഴ് നാട്ടിൽ നിന്നാണ് വാങ്ങിയത്,, എന്റെ നമ്പർ9745012273
@jollypothen3345
@jollypothen3345 3 жыл бұрын
ഇത് കൊള്ളാമല്ലോ നടക്കട്ടെ കൂടുതൽ ഉന്നതങ്ങളിൽ എത്താൻ കഴിയട്ടെ
@NTNShanuVlog
@NTNShanuVlog 3 жыл бұрын
ടീച്ചറമ്മേ,,,സന്തോഷം,, Thanks ❤️❤️🙏🙏
@abdulsathar1852
@abdulsathar1852 3 жыл бұрын
ഏത് തുരുമ്പ് പിടിക്കുമോ
@NTNShanuVlog
@NTNShanuVlog 3 жыл бұрын
കുറച്ച് കഴിയുമ്പോൾ തുരുമ്പ് വരും,, പൈൻ്റടിച്ചാൽ ലൈഫ് കൂടും,,❤️❤️❤️❤️
@jayanunnithan7395
@jayanunnithan7395 3 жыл бұрын
ഇത്, എങ്ങനെ ആണ് ഈ നെറ്റ് വലിച്ചു ടൈറ്റ് ചെയ്യുന്നത്.. അത് ഒന്ന് കാണിക്കേണ്ടത് അത്യാവശ്യം ആയിരുന്നു..അതെന്താണ് കാണികാതിരുന്നത്..അതായിരുന്നു അത്യാവശ്യം വേണ്ടിയിരുന്നത്....
@NTNShanuVlog
@NTNShanuVlog 3 жыл бұрын
നെറ്റ് വലിച്ച് ടൈറ്റ് ചെയ്യുന്നത് കാണിച്ചല്ലോ ആ ലീഫ് ലിവർ ഉപയോഗിച്ചാണ് അത് ടൈറ്റ് ചെയ്യുന്നത്,, വിശദമായി കാണിക്കുകയും പറയുകയും ചെയ്തതാണല്ലോ,,, വീഡിയോ മുഴുവനായും കണ്ട് നോക്കൂ,, സ്കിപ്പ് അടിക്കാതെ,,,😄❤️❤️❤️🙏🙏🙏
@jayanunnithan7395
@jayanunnithan7395 3 жыл бұрын
Okay,okay, net വാങ്ങുന്ന തമിഴ് ഷോപ്പിൻ്റെ കോൺടാക്ട് നമ്പറോ മറ്റുള്ള വിവരങ്ങളും തരണേ... എനിക്ക് 8 റോൾ നെറ്റ് ആവശ്യം ആയി വരുന്നുണ്ട്...ഹെൽപ് ചെയ്യണേ....
@muhammedsayeed942
@muhammedsayeed942 3 жыл бұрын
ഈ കാലിനും നെറ്റ് നും എത്രയാണ് വില ഒന്ന് പറയുമോ. Pls
@NTNShanuVlog
@NTNShanuVlog 3 жыл бұрын
കാല് ഒന്നിന് 165 രൂപ,(6ഫൂട്ട്) നെറ്റ് കിലോ70 രൂപ (തമിഴ്നാട് )
@hareeshschandra4836
@hareeshschandra4836 3 жыл бұрын
@@NTNShanuVlog tamil nattil evdenna?
@NTNShanuVlog
@NTNShanuVlog 3 жыл бұрын
@@hareeshschandra4836 തിരുനെൽവേലി
@hareeshschandra4836
@hareeshschandra4836 3 жыл бұрын
@@NTNShanuVlog Chetta, Enikku veettil garden nu vendya Veet valiya aattin kuttikalda shallyam ozhivaakkaana, appo ethra gauge nte net vendi varum?
@abacustraining3545
@abacustraining3545 3 жыл бұрын
Hi
@mdc4569
@mdc4569 Жыл бұрын
ഈ നെറ്റ് തമിഴ്നാട്ടിൽ എവിടെ യാണ് കിട്ടുക
@NTNShanuVlog
@NTNShanuVlog Жыл бұрын
എല്ലാ ടൗണിലും ലഭിക്കും
@bworld3436
@bworld3436 3 жыл бұрын
സകല കലാ വല്ലഭൻ 👍
@NTNShanuVlog
@NTNShanuVlog 3 жыл бұрын
😀😀😀സന്തോഷം,, Thanks ❤️❤️🙏🙏
@an.ma007
@an.ma007 3 жыл бұрын
ഈ കമ്പിവേലി തുരുമ്പ് പിടിക്കില്ലേ കുറച്ചു വർഷം കഴിഞ്ഞാൽ..?
@NTNShanuVlog
@NTNShanuVlog 3 жыл бұрын
പെയിൻറ് അടിച്ചാൽ കൂടുതൽ കാലം ഈട് ലഭിക്കും,, തുരുമ്പ് വരാത്ത ടാറ്റയുടെ കമ്പിയും ലഭിക്കും,, കുറച്ച് വില കൂടുതൽ ആണ്,,,❤️❤️❤️
@aravindrajappan965
@aravindrajappan965 3 жыл бұрын
@@NTNShanuVlog ഇക്കാ. തുരുമ്പ് പിടിക്കാത്ത ടാറ്റ യുടെ. കമ്പി നെറ്റിന്. ഒരു മീറ്ററിന് എന്ത് വില യാകും. ?
@NTNShanuVlog
@NTNShanuVlog 3 жыл бұрын
@@aravindrajappan965 മീറ്ററിന് അല്ല വില, Kg നാണ്,,, 1 Kg 150-160
@H-sherin
@H-sherin 2 жыл бұрын
ഇതു പോലത്തെ നെറ്റ് വിൽപനക്ക് ഉണ്ട് 8 അടി hight സെക്കൻ്റ് മലപുറം
@ummerkudukkil
@ummerkudukkil Жыл бұрын
Available now ????
@allinonechannel8155
@allinonechannel8155 3 жыл бұрын
എനിക്ക് ഉണ്ട് ഒരു സ്ഥലം... അവിടെ ചെയ്യാനാ... അവിടെ അച്ഛൻ വേലി കെട്ടിച്ചിരുന്നു... But.... അത് വലിയ ഗുണം ഇല്ല ഒന്ന് മാറ്റി കെട്ടണം.... കാൽ കുറേ ഉണ്ട് net വേണം..... എത്ര mtr ആണ് ഒരു റോൾ
@NTNShanuVlog
@NTNShanuVlog 3 жыл бұрын
35-40 Kg ആണ് ഒരു റോൾ,, അത് 30-35 മീറ്റർ കിട്ടും,,,❤️❤️❤️
@allinonechannel8155
@allinonechannel8155 3 жыл бұрын
Number ഉണ്ടൊ ചേട്ടാ
@malik1308
@malik1308 3 жыл бұрын
ആദ്യകാലങ്ങളിൽ പാറക്കല്ലിൽ നിന്നും ആണ് കാലു നിർമ്മിച്ചിരുന്നത് അന്ന് മുള്ളൂ വേലി യായിരുന്നു കാലം കുറേ കഴിഞ്ഞപ്പോൾ അതിന് മാറ്റം വന്നു തുടങ്ങി ഇപ്പോൾ കോൺക്രീറ്റ് കാലും കൈകൾക്കും ശരീരഭാഗങ്ങൾക്കും മുറിവേൽക്കാതെ രീതിയിലുള്ള നെറ്റ് പോലുള്ള വേ ലിയാണ് ഇതാണ് കൂടുതൽ സൗകര്യപ്രദം നവാസ് ഇനിയും കൂടുതൽ വ്യത്യസ്തമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@NTNShanuVlog
@NTNShanuVlog 3 жыл бұрын
അതെ,, മുഹമ്മദലി,,, വളരെസന്തോഷം,, Thanks ❤️❤️🙏🙏
@dintocddintocd8492
@dintocddintocd8492 2 жыл бұрын
Ee net എങ്ങനെ ഉള്ള ഷോപ്പിൽ കിട്ടും
@NTNShanuVlog
@NTNShanuVlog 2 жыл бұрын
കമ്പികളൊക്കെ വിൽക്കുന്ന കടകളിൽ കിട്ടും,,
@muhammedsayeed942
@muhammedsayeed942 3 жыл бұрын
ഈ നെറ്റ് തുരുമ്പു പിടിക്കുമോ
@deepakkandangath326
@deepakkandangath326 3 жыл бұрын
Primer adikkanam
@NTNShanuVlog
@NTNShanuVlog 3 жыл бұрын
വളരെ വേഗം തുരുമ്പ് കയറില്ല,,, പ്രൈമർ അടിച്ചാൽ ഈട് കൂടും,, ടാറ്റയുടെ നെറ്റാണ് നല്ലത്,,
@deepakkandangath326
@deepakkandangath326 3 жыл бұрын
@@NTNShanuVlog aproxi primer agane entho
@muhammedsayeed942
@muhammedsayeed942 3 жыл бұрын
@@deepakkandangath326 ok thanks❤❤
@achufaisal8550
@achufaisal8550 3 жыл бұрын
Shanu ikka gi net kg ethra varum ariyumo. Ivide malapuram nanjeri kg 147 aanu
@uthaman4728
@uthaman4728 3 жыл бұрын
Hai shanu Njaan uoonjaal undaakki thanks
@NTNShanuVlog
@NTNShanuVlog 3 жыл бұрын
വളരെ സന്തോഷം,, Thanks ❤️❤️🙏 🙏
How To Install Chain Link Fence The Easy Way
21:59
SWI Fence
Рет қаралды 927 М.
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 70 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 39 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 3,7 МЛН
GI Weldmeshes and Nets. Hardware Information Tips
12:51
NILACKAL Vlogs
Рет қаралды 11 М.
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 70 МЛН