ഇതാണ് കണ്ടു പഠിക്കേണ്ടത് ഏത് ജോലിയിലും സ്ത്രീകൾക്ക് കഴിവുണ്ട് എന്നു തെളിയിച്ചിരിക്കുകയാണ് ഈ മിടുക്കി👍👍👏👏👍👍
@Sheenamolps Жыл бұрын
❤️❤️
@kmsreejesh4951 Жыл бұрын
Super.
@asharcp9999 Жыл бұрын
ഇതിന്റെ mold(അച്ച് )എവിടെ നിന് ലഭിക്കും
@sugunanp3980 Жыл бұрын
Super 💖
@moseskp1780 Жыл бұрын
അത് പുരുഷൻ മാർ പറയട്ടേ
@lathabhaskaran244 Жыл бұрын
ആദ്യമായിട്ടാണ് ലോക്കുകട്ട നിർമാണം കാണുന്നത്. അധ്വാന ശീലമുള്ള മിടുക്കി. ഭാരമുള്ള ഈ കട്ടകൾ തനിയെ എടുത്തുകൊണ്ടുള്ള അവതരണം. നൂറായിരം അഭിനന്ദനങ്ങൾ. കുട്ടിക്ക് നല്ല ഒരു ഭാവി ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏
@Sheenamolps Жыл бұрын
❤️❤️
@sreekanth3710 Жыл бұрын
@@Sheenamolps ഇൻറർലോക്ക് അച്ച് എവിടെ കിട്ടും
@Saleem-2b Жыл бұрын
❤ നല്ല അവതരണം വിജയാശംസകൾ പെങ്ങളെ
@sarunv7719 Жыл бұрын
@@sreekanth3710flipkart
@sarunv7719 Жыл бұрын
@@sreekanth3710search interlock mould.. Fipkart or amazone....... Etc
@shajathvellathoor3001 Жыл бұрын
നിങ്ങ പൊളിയാ' ഇപ്പൊഴത്തെ കാലത്ത് ഒരു വീട്ടമ്മയും ചെയാത്ത തൊഴിൽ 'ഹ' അന്തസ്സ്
@Sheenamolps Жыл бұрын
❤️❤️
@ubaidtk2952 Жыл бұрын
@@Sheenamolps hu
@pradeeppramakrishnan Жыл бұрын
@@Sheenamolpsമോൾഡ് എവിടിന്ന വാങ്ങിയത് ചേച്ചി
@Harikumar9 Жыл бұрын
മോൾഡ് എവിടെ കിട്ടും
@indrajithenil1880 Жыл бұрын
👍
@kayam8049 Жыл бұрын
എത്ര അഭിനന്ദിച്ചാലും മതിയാകില്ല. വീട്ടിൽ മൊബൈലും നോക്കി,സീരിയലും കണ്ട് സമയം കളയുന്ന സ്ത്രീകളും ഇതൊക്കെ കാണട്ടെ. മോളുടെ അധ്വാനം ഒരുപാടു് ഇഷ്ടപ്പെട്ടു. നല്ലൊരു ജീവിതം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. മോൾക്ക് ആയുസ്സും ആരോഗ്യവും നൽകാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു.
@sabithasabitha53376 ай бұрын
നമിച്ചു ചേച്ചി 🙏🏾🙏🏾🙏🏾🙏🏾❤❤❤❤
@radhakrishnanthekethil8350Ай бұрын
ഇകിട്ടിം🎉🎉തിൻ്റെ അച്ച് എവിടെ ഇതിൻ്റെ അച്ച് എവിടെ കിട്ടം
@dasanmdmnatural Жыл бұрын
ജീവിതമാർഗ്ഗം അദ്ധ്വാനത്തിലൂടെ കാട്ടിത്തരുന്ന സോദരിയെ 🙏🙏🙏. മുറ്റം അലങ്കരിക്കാനും സാമ്പത്തികസ്ഥിതിക്കനുസരിച്ച് നിർമ്മിച്ച് വിൽക്കാനും, ആവശ്യക്കാർക്ക് ഇത് ഉണ്ടാക്കാനും കഴിയും. ഭാവി ശോഭനമാകുവാൻ വിജയാശംസകൾ 💥💥💥💥💥 Thanks - all the best - vlog, youtube, google etc
@Sheenamolps Жыл бұрын
❤️❤️
@jebdubai5 ай бұрын
ഇതിന്റെ മോൾഡ് എവിടുന്നു കിട്ടും
@subikukkusubi5295 Жыл бұрын
കളിയാക്കിയവരെക്കൊണ്ട് തന്നെ കൈയടിപ്പിച്ച ചേച്ചി 🔥🔥❤
@Sheenamolps Жыл бұрын
❤️❤️
@leninmedia8567 Жыл бұрын
kzbin.info/www/bejne/fZ_GmZuqZ72WpMk
@Themanwithholywounds Жыл бұрын
@@Sheenamolps ഉമ്മ ❤
@basheerbasheerk5729 Жыл бұрын
Bicg saloot. Nice
@salamnelladan Жыл бұрын
നിങ്ങൾ സമൂഹത്തിനു ഒരു മാതൃകയാണ്, എല്ലാ ഭാവുകങ്ങളും നേരുന്നു 👍
@Sheenamolps Жыл бұрын
❤️❤️
@krishnadaskrishnadas9562 Жыл бұрын
നിങ്ങളുടെ പരിശ്രമത്തിന് പരിപൂർണ്ണ വിജയം കാണട്ടെയെന്ന് ആശംസിക്കുന്നു 👌👌
@Sheenamolps Жыл бұрын
❤️❤️
@leninmedia8567 Жыл бұрын
kzbin.info/www/bejne/fZ_GmZuqZ72WpMk
@ratheeshm38144 ай бұрын
Mold eviday ketum
@shajahanthattarath435010 ай бұрын
ശരിക്കും ഭാരതരത്നം നൽകി ആദരിക്കേണ്ടത് ഇങ്ങളെ പ്പോലുള്ള അദ്ധ്യാനിച്ച് ജീവിക്കുന്ന വരെയാണ് 'ഇവിടെ ഈ തലതിരിഞ്ഞ ലോകത്ത് വിയർപ്പിൻ്റ അസുഖമുള്ള വൃത്തികെട്ട അവൻ മാർക്കും അവളു കൾക്കും ആണ്. You are greate madom my big salute.
@Sheenamolps10 ай бұрын
Thankuuu 🥰🥰🥰
@alkuluth_vlogsАй бұрын
ഓഹ് അണ്ണന്റെ ഒരു ശുഷ്‌കാന്തി കണ്ടോ
@vaishnavamkuyiloor6604 Жыл бұрын
ഒട്ടും വളച്ചു കെട്ട് ഇല്ലാതെ നല്ല അവതരണം,, all the best 😍
@Sheenamolps Жыл бұрын
❤️
@ridhwikdreams Жыл бұрын
വളരെ നല്ല ആശയം 👌🏼👍🏻എല്ലാവർക്കും ഇതൊരു പ്രചോദനം ആകട്ടെ
@Sheenamolps Жыл бұрын
❤️❤️
@anupeter5836 Жыл бұрын
ചേച്ചി അടിപൊളി 👌സൂപ്പർ വർക്ക് 👍👍🎊
@Sheenamolps Жыл бұрын
❤️❤️
@devikrishna9479 Жыл бұрын
Mold എവിടെ കിട്ടും
@surendranathkandoth9888 Жыл бұрын
അനുകരണീയ മാതൃക. നാട്ടിലെ കുടുംബശ്രീ യൂണിറ്റുകൾക്ക് ചെയ്യാവുന്നതാണ്. മറ്റു ജോലി ഇല്ലാത്തപ്പോഴും വരുമാന മാർഗ്ഗം Great job.👍👍👍👍👌👌👌👌🙏🙏🙏🙏💕💕💕💕
@kuruvilaabrahamabraham1221 Жыл бұрын
മോളെ, കുഞ്ഞിനെപോലെ ഉള്ളവരെയാണ് ഈ നാടിനു ആവശ്യം 👍🥰
@Sheenamolps Жыл бұрын
🥰🥰🥰
@sarvavyapi943911 ай бұрын
അതെ . പക്ഷേ ഇവരുടെ ചാനലിനൊന്നും വേണ്ടത്ര reach കിട്ടുന്നില്ല . ലോകം മുഴുവൻ അറിയപ്പെടേണ്ടത് ഇതു പോലെയുള്ള ചാനലുകളാണ് . സമൂഹത്തിൽ ഒരു സന്ദേശവും നൽകാത്ത Tom and Jerry videos ഇടുന്ന ചാനലുകൾക്ക് ലക്ഷകണക്കിന് Subscribers and viewers.
@PushpaKT-q1x5 ай бұрын
വൃത്തിയുള്ള ഉപകാരപ്രദമായ ഒരു വീഡിയോ കണ്ടു സാധാരണക്കാരന് മനസിലാവുന്ന രീതിയിൽ വലിച്ചു നീട്ടാതെ കാര്യങ്ങൾ അവതരിപ്പിച്ചതിൽ അഭിനന്ദനങ്ങൾ
@fasalukadayil1460 Жыл бұрын
*വളരെ മനോഹരമായി അവതരിപ്പിച്ചു മനസ്സിലാക്കിതന്ന താങ്കൾക്കും.... ക്യമറ മാനും 🙏 സ്ത്രീകൾക്കും വളരെ മനോഹരമായി ഇതുപോലുള്ള ജോലികൾ ചെയ്യാൻപറ്റും എന്നുതെളിയിച്ച താങ്കൾക്കും*👍👏
@vijayandamodaran9622 Жыл бұрын
വളരെ ഭംഗിയും ഉറപ്പുംമുള്ള ഇന്റർ ലോക്ക് കട്ടകൾ അഭിനന്ദനങ്ങൾ
@sadisaudijeddah6449 Жыл бұрын
മാഷാ അല്ലാഹ്.... നിങ്ങൾക് ഒരു വല്യ സല്യൂട്ട്....
@Sheenamolps Жыл бұрын
❤️❤️
@harikrishnanm671311 күн бұрын
ഇന്നാണ് വീഡിയോ കണ്ടത് വ്യക്തമായ വീഡിയോ 👍 കൃത്യം ആയ അളവുകളും ബ്രാൻഡ് name ഉം 🤔 നല്ല ഈസി ഐഡിയ 👍 നല്ല അധ്വാനം വേണം എന്നാലും ചെയ്ത് നോക്കും 👍
@anishanand2147 Жыл бұрын
പറയാൻ വാക്കുകളില്ല.... great, excellent.... 👏👏👏👏👏
@Sheenamolps Жыл бұрын
❤️❤️
@vareechanmathew2099 Жыл бұрын
You are an empowered woman; you are multi-talented with versatile skills.
@Nirmalyam. Жыл бұрын
Great work നന്നായിട്ടുണ്ട് മുമ്പത്തെ വീഡിയോയും ഞാൻ കണ്ടിരുന്നു അത് മുഴുവനായി കണ്ടതുകൊണ്ട് ഈ വീഡിയോ കാണാൻ ഒരു കൗതുകം തോന്നി. അതേപോലെതന്നെ ചെയ്യുന്ന എല്ലാ മെത്തേഡ് വളരെ നന്നായിട്ടുണ്ട് വളരെ അന്വേഷിച്ചറിഞ്ഞു ചെയ്യുന്നു എന്ന് മനസ്സിലാക്കാം. അവസാനം മോഡൽ വിരിച്ചു കാണിച്ചതിൽ കുറച്ച് കട്ടകൾ പൊട്ടിയതായി കാണുന്നു അതു ശ്രദ്ധിച്ച് അത്തരം കംപ്ലൈന്റ്സ് ഇനി വരാതെ രീതിക്ക് കൂടി ചെയ്യാൻ ശ്രമിക്കുക. കാരണം പിന്നീട് വണ്ടികൾ എല്ലാം കയറുമ്പോൾ ഇങ്ങനെ പൊട്ടൽ വരാതിരിക്കാൻ വേണ്ടി അതുകൂടെ മുൻകൂട്ടി അന്വേഷിച്ചറിഞ്ഞ് കൂടുതൽ കരുത്തോടെ ചെയ്യൂ എല്ലാവിധ നന്മകളും സപ്പോർട്ടും 👍 ഇനിയും ഒരുപാട് വ്യത്യസ്ത ആയ വീഡിയോസുകൾ ചെയ്യാൻ സാധിക്കട്ടെ❤️
@Sheenamolps Жыл бұрын
❤️❤️thanks
@lashmananponnan1852 Жыл бұрын
ചേച്ചിയുടെ ഈ കഠിന പരിശ്രമത്തിന് എല്ലാം ഭാവുകങ്ങളും നേരുന്നു.😎😎😎😎😎
@Sheenamolps Жыл бұрын
❤️❤️
@zeenathsageer8963 Жыл бұрын
എന്റെ മോളെ എന്തൊരു അദ്ധ്യാനമാണ് മോളുരു മാതൃക തന്നെ സന്തോഷം
@rajeevraghavan4131 Жыл бұрын
വീഡിയോ വളറെ ഇഷ്ടപ്പെട്ടു അഭിനന്ദനങ്ങൾ 🌹🌹🌹🌹🙏🙏🙏🙏🙏👌👌👌👌
@rasiyaameerkk3651 Жыл бұрын
എന്തു പറയണം എങ്ങനെ പറയണം ഒന്നുമറിയില്ല എങ്കിലും നല്ല അധ്വാനം ഉണ്ട് ഇത് കണ്ടുപഠിക്കാൻ തയ്യാറുള്ളവർ കണ്ടു പഠിക്കുക ഇങ്ങനെയാവണം എല്ലാവരും മിടുക്കി മിടു മിടുക്കി❤
@mathewabraham4190 Жыл бұрын
അഭിനന്ദനങ്ങൾ, മനസ്സുവെച്ചാൽ ഏതു ജോലിയും ചെയ്യാൻ സാധിക്കും എന്ന് തെളിയിച്ചിരിക്കുകയാണ്.
@Sheenamolps Жыл бұрын
❤️❤️❤️
@Sheenamolps Жыл бұрын
ഈ മോൾഡിന്റെ ലിങ്ക് എടുത്ത് അയക്കാൻ എനിക്കറിയുന്നില്ല.. അതുകൊണ്ടാണ് flipkartൽ നിന്ന് ഓർഡർ ചെയ്തത് എന്ന് പറയുന്നത്😰😰
@prasuttan9046 Жыл бұрын
10 മോൾഡിന് എത്ര രൂപ വരും
@muhammedfiroz8466 Жыл бұрын
Ippo kaanicha mixture upayogich ethra mould fill chayyam
@nishadchnthara4245 Жыл бұрын
മുത്തേ നിന്റെ ഭാഗ്യം നിനക്ക് കൃഷി എല്ലാത്തിനും സ്ഥലമുണ്ട് സന്ദർഭങ്ങൾ
@PadminiEt-sz8tx Жыл бұрын
എല്ലാ പണി യുംകയ്യിലുണ്ടല്ലോ മിടുക്കി കുട്ടി വെരി ഗുഡ് 👌👌👌👍🏻👍🏻👍🏻♥️♥️♥️
@Sheenamolps Жыл бұрын
🥰🥰🥰
@user-ky9sc4dx1m Жыл бұрын
ചേച്ചി അഭിനന്ദനങ്ങൾ എല്ലാ വീട്ടമ്മമാർക്കും പ്രചോദനം ആവട്ടെ 👍🏻
@Sheenamolps Жыл бұрын
❤️❤️
@DeviDevi-hw6ur9 ай бұрын
❤ good chechi.
@makboolkp9727 Жыл бұрын
സൂപ്പർ സിസ്റ്റർ 👌👌👌👌ദൈവം അനുഗ്രഹിക്കട്ടെ 🙏
@Sheenamolps Жыл бұрын
❤️❤️
@manumanuel121-dp7if Жыл бұрын
ചേച്ചി ഈ അച്ചകൾ അതായത് cement മിക്സ്ചർ ഇട്ടുവെച്ച അച്ചകൾ എങ്ങനെ ഉണ്ടാകും
@Nandakumar_ck Жыл бұрын
ഇത് ജനങ്ങൾക്ക് ഉപകാരപ്രദമായ വീഡിയോ തന്നെയാണ്
@hananmuhammed6549 Жыл бұрын
സഹോദരി വളരെ നന്നായി 👍🏽👍🏽👍🏽
@rajanpk8297 Жыл бұрын
സൂപ്പർ സൂപ്പർ അഭിനന്ദനങ്ങൾ സഹോദരി
@Sheenamolps Жыл бұрын
❤️
@SHEESVIBES2021 Жыл бұрын
Good job sister Sheena. God Almighty bless you !
@jithu__1474 Жыл бұрын
ഇത് പോലെ hardworking ഭാര്യമാരെ കിട്ടുന്നവരുടെ ഭംഗ്യം..പണി എടുക്കാതെ ജീവിക്കാം🤗supr supr...
@Sheenamolps Жыл бұрын
എന്റെ കെട്ടിയോനും ഇങ്ങനെ തന്നെയാ 🥰🥰 ഞങ്ങൾ രണ്ടാളും ഹാർഡ് വർക്കിന്റെ ആളാണ്
ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ആയുസ്സും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ 🙏🙏🙏
@Sheenamolps Жыл бұрын
❤️❤️
@mubeenajasmine9779 Жыл бұрын
ഈ സുന്ധരി കുട്ടി എല്ലാം കൊഡും വളരെ വളരെ സൂപ്പർ
@Sheenamolps Жыл бұрын
❤️❤️
@lakshmikutty1681 Жыл бұрын
സമ്മതിച്ചു മോളെ കഠിനാധ്വാനി തന്നെ 👍👍👍
@ajeeshcantony4278 Жыл бұрын
ഷീനാ🔥🔥🔥
@Sheenamolps Жыл бұрын
❤️❤️
@funwaymalayalam5600 Жыл бұрын
കട്ട സപ്പോർട്ട് 💞🙏
@Sheenamolps Жыл бұрын
❤️❤️
@abhilashnarayanan131 Жыл бұрын
അന്തസ് 👏👏👏👍🏻
@Sheenamolps Жыл бұрын
❤️❤️
@jithjikkworld Жыл бұрын
ഞാൻ ഒരു ടൈൽ വർക്കർ ആണ്.. ചേച്ചി നിങ്ങള് പൊളി ആണ്.. 👍🏻
@WTUEWINEMERCANTILE Жыл бұрын
അടിപൊളിയായിരുന്നു ചേച്ചി
@CocoGroove Жыл бұрын
Good sharing & very useful 👌👌
@Sheenamolps Жыл бұрын
❤️
@creativehacks8166 Жыл бұрын
Mold from where?
@alleppeyvibes Жыл бұрын
സൂപ്പർ👍👍👍👍
@Sheenamolps Жыл бұрын
❤️
@ajayaghoshb8973 Жыл бұрын
അഭിനന്ദനങ്ങൾ....
@DArkOn1445 Жыл бұрын
അധ്വാനിക്കാൻ ഒരു മനസ്സ് ഉണ്ടെങ്കിൽ ഇതല്ല ഇതിനപ്പുറം ചെയ്യും... ഇതാവണം സ്ത്രീ, പരദൂഷണം പറഞ്ഞു ഇരിക്കാതെ തനെ കൊണ്ടു ആവുന്നത് പോലെ ചെയ്യാൻ കാണിക്കുന്ന മനസ്സിന് എന്റെ വക A big salute❤️
@Sheenamolps Жыл бұрын
❤️❤️❤️
@DArkOn1445 Жыл бұрын
Mold എവിടെ കിട്ടും?
@kkitchen4583 Жыл бұрын
Ellavarkkum Valarie prachothanam thaarunna oru nalla video Ee kaddina prayatnam cheyyunnathinte prathibhalam daivam tharattay ennu prarthikkunnu molea 🙏👌👍👍👍👍❤️
@Sheenamolps Жыл бұрын
😍😍
@thanvx Жыл бұрын
Wonderful. Proud of you 👍👍👍
@Sheenamolps Жыл бұрын
❤️❤️
@sabeer6257 Жыл бұрын
Great sister
@pradeepanmp8342 Жыл бұрын
അടിപൊളി.....😍😍😍
@sreeharihairoil6979 Жыл бұрын
അഭിനന്ദനങ്ങൾ ❤️❤️
@Sheenamolps Жыл бұрын
❤️
@anujoby27355 ай бұрын
ചേച്ചി യുടെ ഈ വീഡിയോ കണ്ടിട്ട് nganum ഉണ്ടാക്കി ❤
@Sheenamolps5 ай бұрын
W🥰🥰😍
@rajanjacob51076 ай бұрын
എന്താ പറയാനാ,,, എത്ര അഭിനന്ദിച്ചാലും കുടി പോകില്ല👍🏻👍🏻👍🏻
@peacegardenvlogs3917 Жыл бұрын
മോൾഡ് എവിടുന്നാണ് വാങ്ങിയത് ഒന്നു പറഞ്ഞു തരുമോ Great work