Chetta നിയമപരം ആണോ വണ്ടികളിലെ music system ഇതേ പറ്റി ഒരു vdo chyoo pls
@akhilkrishna71173 жыл бұрын
Sub amplifier വെക്ക് പൊളിക്കും
@saneeshalikkal36343 жыл бұрын
Sett nallla working und super❤️❤️
@sabithakumary6574 Жыл бұрын
ചേട്ടാ കുട്ടിഡിസൽ വണ്ടിയിൽ സൗണ്ട് sytem വയ്ക്കുന്ന വീഡിയോ ചെയ്യുമോ
@sarathsasidharan62083 жыл бұрын
ഷിജോ ചേട്ടൻ ഉയിര് ',,,,,
@nikhiljose28773 жыл бұрын
പൊളി വീഡിയോ ചേട്ടാ 👌👌
@memax78803 жыл бұрын
പൊളിച്ചു മച്ചാനെ✌️
@kombanadictedboy34163 жыл бұрын
Chettayii oru jbl ketti nokk vandi kulungum
@autokidofficial60073 жыл бұрын
Auto ഉയിരേ ❣️❣️❤️❤️❤️❤️😘😘😘
@_machine__head_3 ай бұрын
Back le top il speaker vekkan box adikan rate eekadhesham ethra price varum🤔
@amalappus9133 жыл бұрын
Chetta vande nirtte ittekkumbam set on cheytal battery charge pokumo
@timepasssyp27693 жыл бұрын
Electric ഓട്ടോയുടെ ഒരു റിവ്യൂ ചെയ്യ് മുത്തേ. കയറ്റം വലിക്കുമോ , മൈലേജ് എത്ര കിട്ടും എന്നെല്ലാം ഉൾപെടുത്തി . നീ ചെയ്താൽ ഞങ്ങൾക്ക് വിശ്വാസമാണ് .എന്നിട്ട് വേണം എടുക്കണോ വേണ്ടയോന്ന് തീരുമാനിക്കാൻ .
@പിറസ്ഓഫ്എപ്പിറസ്3 жыл бұрын
ഇലക്ട്രിക് ഓട്ടോറിവ്യൂവേണം
@jishnuapvava53303 жыл бұрын
Venam
@ansaranchu99273 жыл бұрын
Aletrion work yevideyano best videio iduga andwork rate plese
@lalichanthomas58772 жыл бұрын
Chetta music system vechal battery lifina problem ondo onnu parayamo please
@ShijoVideosOfficial2 жыл бұрын
Nalla battery anel oru kuzhapavum undakilla
@MoyduV Жыл бұрын
സബ് ഇല്ലാതെ നാല് സ്പീക്കർ വെച്ച് ചെയ്യാൻ ക്വാളിറ്റിയും നല്ല സൗണ്ടും ഉള്ള സ്പീക്കർ ഏതാണ് ഒന്നു പറയുമോ എവിടെ കിട്ടും
@kombanadictedboy34163 жыл бұрын
Entte nattil olla vandiyil okke 1800 whats JBL anu kettiyath cheriya otorisha anu
@sibinthomas55313 жыл бұрын
കൊള്ളാം കലക്കി
@abdulnaseer2706 Жыл бұрын
ചേട്ടാ ഞാൻ ഓട്ടോ ഡ്രൈവറും അത്യാവശ്യം സിംഗറും ആണ് എനിക്ക് എന്റെ ape വാഹനത്തിൽ കരോക്കെ ഓഡിയോ ഫിറ്റ് ചെയ്യാൻ ആവുമോ പ്ലീസ് ആൻസർ
@ebulljetfanka21503 жыл бұрын
Bajaj re auto rickshaw reading ok 😁😁
@lejoyd3 жыл бұрын
Thank🙏 you
@rahulkannan12993 жыл бұрын
Perfect contant ❤
@KrishnaKrishna-yb3tb3 жыл бұрын
👌സൂപ്പർ
@faisalkkv78123 жыл бұрын
Alfa auto cheyyamo
@teamkingofking9453 жыл бұрын
വണ്ടിയിൽ set പിടിപ്പിക്കുന്ന ഒരു വീഡിയോ cheyiyuvo
@subinsabu61853 жыл бұрын
Super
@albyp.b77093 жыл бұрын
*Tottal ഇതിന് എത്ര ചിലവ് വരും..*
@shameerali10383 жыл бұрын
ഹോം തിയേറ്റർ ac dc ആക്കി ഉപയോഗിക്കാം
@shameerali10383 жыл бұрын
അത് ഹോം തീയേറ്ററിന്റെ സ്പീക്കർ alle
@akgaragemalayalam47023 жыл бұрын
First like
@noushadk65073 жыл бұрын
അല്ല നിങ്ങൾ 5000km ആണോ ഓയിൽ chainju ചെയുന്നത് ഞങൾ കൊയിലാണ്ടി ഭാഗത്തു ഉള്ളവർ 10000km ആണ് ഓയിൽ servis chayyunnath2
@shivatechy49783 жыл бұрын
Speaker eathra roopa varum chetta
@പിറസ്ഓഫ്എപ്പിറസ്3 жыл бұрын
സെറ്റ് വെക്കണം എന്നുണ്ട് ബാറ്ററിയുടെ ആയുസ് കുറയും എന്ന പേടിയിൽ മടിച്ച് നിൽക്കുന്നു
@sncreation97012 жыл бұрын
റണ്ണിങ്ങിൽ പ്രോബ്ലം ഇല്ല
@wayanadankochunni5663 Жыл бұрын
ഈ വണ്ടി ഞങ്ങളുടെ നാട്ടിൽ പെർമിറ്റ് ഇല്ലാതെ ഓടുകയാണ് പേപ്പർ ഒക്കെ തെറ്റി
@jishnuapvava53303 жыл бұрын
Battery life kurayille
@seenakm21123 жыл бұрын
സെറ്റ് എത്ര രൂപ ആണ്
@jomonthomas30523 жыл бұрын
600 താഴെ വരും 450/500 ഞാൻ വാങ്ങിച്ചു ഉണ്ട്
@RafeekkURafeekKu9 ай бұрын
കണക്ഷൻ കൊടുക്കുന്നത് കാണിച്ചില്ല ല്ലോ 😢
@AtHuL_ShAjI_7873 жыл бұрын
❤️
@akgaragemalayalam47023 жыл бұрын
ഫസ്റ്റ് view
@shameerali10383 жыл бұрын
Sub വച്ച effect കിട്ടും
@safvansafvan11523 жыл бұрын
Set vekkumbol evide ninnan 12v edukendath please onnu paranjutharuo
@alappuzhakaranannan45303 жыл бұрын
ക്യാബിൻ ലൈറ്റിന്നാണെങ്കിലും Phase എടുക്കാം ഒരു ലൈൻ ബോഡി എർത്താണ്