2013 വണ്ടി ഞാൻ 126000 തിന് trivandrum ആറ്റിങ്ങൽ നിന്ന് എടുത്ത്. നല്ല വർക്ക് എടുത്ത വണ്ടിയാണ്. എനിക്ക് ലാഭം ആയിട്ടാണ് തോന്നുന്നത്. ഞാൻ 4ജില്ലയിൽ വണ്ടി എടുക്കാൻ അന്വേഷിച്ചു. ബാക്കി ജില്ലയിൽ കമ്പനി നിന്ന് ഇറങ്ങിയ പോലെ കിടക്കുന്ന വണ്ടിക്ക് ബാക്കി സ്ഥലത്ത് 110000 ആണ് എല്ലാവരും പറഞ്ഞത്. ആ വിലക്ക് ഞാൻ എടുത്ത വണ്ടി എനിക്ക് നല്ല worth ആണ്. (ബക്കറ്റ് സീറ്റ്, ബാക്ക് ഡോർ, ഫുൾ തട്ട്, ഫുൾ ഇരുമ്പ് വർക്ക് എടുത്ത ടോപ്. ഞാൻ 16 വണ്ടി നോക്കി ആണ് ഈ വണ്ടി എടുത്തത്
@Abdurahiman-w3o2 ай бұрын
2013 ഫുൾ പേപ്പർ ഉള്ള വെള്ളി മൂങ്ങ വണ്ടി എന്ത് വീലക്ക് എടുക്കാം..
@HussainAseem2 ай бұрын
ഞാൻ ഒരു കുട്ടി ഡീസൽ വണ്ടി നോക്കുന്നുണ്ട് , സംശയം ക്ലിയർ ചെയ്തതിന് thanks 💕 brother 👌
@raheesrahees42512 ай бұрын
2011modal und 65Rs
@multitalent3804Ай бұрын
Ape പ്രൈവറ്റ് വണ്ടി ഉണ്ടോ
@mujeebnkmujeebnk5047Ай бұрын
Kutti ഡീസൽ 2008.2009. മോഡൽ ഉണ്ടോ private?
@SADHIKAP-ys3sb7 күн бұрын
2018 und
@saneeshsanu13802 ай бұрын
വെള്ളിമൂങ്ങ നല്ല വിലയാണ്. 2012 വണ്ടി 6 വർഷം മുൻപ് 70000 രൂപക്ക് ഞാൻ എടുത്തതാണ്. ഇന്ന് 1.30 വരെ വില ഉണ്ട്.
@antappan132 ай бұрын
Ethram vila kurnja vandikal avide kittum.....??
@fadhisfamilyvlogsts60372 ай бұрын
2011 privat atul enthu vilak edukam
@തെരപാരഓട്ടോറിക്ഷ2 ай бұрын
മീനങ്ങാടി 54 ൽ ഉള്ള യുസ്ഡ് ഓട്ടോ പോയി നോക്കിയാൽ അറിയാം വില കുറച്ച് കൂടുതൽ ആണ് പക്ഷെ വണ്ടികൾ ഉണ്ട് ഇഷ്ട്ടം പോലെ
@sahalsha3552 ай бұрын
👍👍👍സൂപ്പർ bro
@SureshKumar-g2g9y14 күн бұрын
2011 Alfa എന്തു വിലക്ക് എടു ക്കാം
@arahoofpulikkal12 ай бұрын
2009 കുട്ടി ഡീസൽ ഞാൻ 45000 ൻ ആണ് എടുത്തത് 2029 ജനുവരി വരെ പേപ്പർ ഉണ്ട് കൂടുതൽ അല്ലല്ലോ
@ManuSukumaran-i3t2 ай бұрын
Bro 2008 kutti diesel enganeya podhuvee
@raoofpppmr69012 ай бұрын
35 to 45 ആയിരിക്കും
@nishadry10602 ай бұрын
ഞാൻ 2006 മോഡൽ വണ്ടി BAJAJ - 2stok വണ്ടി എടുത്ത് 'പണിതു 60രൂപ വരെയായി കൊടുത്തപ്പോൾ- 35 കിട്ടി😢
@serialstartbutton86592 ай бұрын
❤ thank u bro
@Munneerali-fm8ry2 ай бұрын
Super 👍👍
@rahulr763918 күн бұрын
2012 ഡീസൽ ഓട്ടോ. 65 കുറഞ്ഞു കിട്ടാനില്ല. ഞാൻ ഏതാണ്ട് മൂന്ന് ആഴ്ച കൊണ്ട് തപ്പി നടക്കുകയാണ്
@shahil9252 ай бұрын
Ente 2010 ape njan koduthath 92000 inu aanu 😂❤
@jishanshine96302 ай бұрын
Thank you
@abdurahman81442 ай бұрын
ഇപ്പൊ നടക്കുന്നത് പഴേ വണ്ടി 2010/11/1213 ഒന്ന് പെയിന്റ് അടിക്കുക വല്ല കൊമ്പോ ചുള്ളിയോ വെക്കുക. ഒരു ലക്ഷത്തിനു മുകളിൽ വില ചോദിക്കുക. ആളുകൾ അത് എടുത്തോണ്ട് പോരിക.വീഡിയോയിൽ പറഞ്ഞപോലെ നല്ലോണം അന്വേഷിച്ചിട്ടു വേണം വണ്ടി എടുക്കാൻ
@aswin30902 ай бұрын
Kollaam bro❤
@bijomathai20392 ай бұрын
👍👍👍
@FaisalNalakath-xs3bh2 ай бұрын
Ape clasicauto തള്ളി സ്റ്റാർട്ടആകാൻ പറ്റുമോ നമ്പർ തരുമോ
@FineautotechАй бұрын
2015 alfa 130000 nu 2018 il eduthu 2023 il 1.55 nu koduthu
@throttle_kid_142 ай бұрын
❤👍👍
@abdulhaquekalaranthiry71762 ай бұрын
🎉🎉🎉
@nikhi17562 ай бұрын
Tvs cng engane und 2024 model
@shajika6052 ай бұрын
സ്ഥലം എവിടെയാണ് എത്ര രൂപ
@sunnythattuvilayil653528 күн бұрын
പുതിയ അപ്പേ സിറ്റി പ്ലസ് എങ്ങനെ നല്ലതാണോ. വാങ്ങാൻ ആണ്
@ponnujosephjoseph54122 ай бұрын
സ്ഥലം എവിടെ യാണ്
@RajeshKumar-ri1zt2 ай бұрын
👌👍
@HappyArchaeology-yf4st19 күн бұрын
2013അപേ ഗുഡ്സ് വണ്ടിക്കു എത്ര കൊടുകാം?
@ShijoVideosOfficial19 күн бұрын
1 vare kodukam
@FahadFahad-do1qh2 ай бұрын
Tvs 2012 prise?
@sidharthkrishna-52 ай бұрын
🎉
@SubairAk-oj6lv2 ай бұрын
2013 കുട്ടി ഡീസൽ ഒപ്പിച്ചു തരാമോ
@raheesrahees42512 ай бұрын
2011 Und engine pani kazhinjatha
@SADHIKAP-ys3sb7 күн бұрын
2018 und
@ibrahim-yc4zk2 ай бұрын
🎉🎉🎉🎉
@Salahudeen_mecheri2 ай бұрын
❤
@sirajuudheentk5702 ай бұрын
എല്ലായിടത്തും നല്ല വില ആണ്
@raoofpppmr69012 ай бұрын
നല്ലോണം വണ്ടിയെ പറ്റി അറിയുമെന്ന് പറയുന്ന ഫ്രണ്ട് നെ കൂട്ടി വണ്ടിയെടുത്ത ഞാൻ ഇന്ന് അനുഭവിക്കുന്നു.... Dialy ഓരോരോ പണികൾ 😂😂😂
@abdurahman81442 ай бұрын
Used വണ്ടി എടുത്താൽ ഓരോ പണി വന്നിരിക്കും. ഫ്രണ്ടിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലാ
@palakkadtravel95272 ай бұрын
👌👌👌
@AbduSalam-w5cАй бұрын
എനിക്ക് ഒരു വണ്ടിവേണം a pe
@rajeshnb81772 ай бұрын
🤣 😂
@noufalnoufal96182 ай бұрын
Anikumm vnamm oru Appa
@prasadtp5722Ай бұрын
Hallo
@ShijoVideosOfficialАй бұрын
Hi
@കണ്ണന്റെരാധിക2 ай бұрын
ഓട്ടം ഓടിക്കാൻ പഠിക്കാൻ എന്നാ വഴി
@sumeshct87462 ай бұрын
ഈ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.. ഒറ്റയ്ക്ക് പഠിക്കാൻ പാടില്ല.. കൂടെ ഓട്ടോ ഓടിക്കാൻ അറിയുന്ന ഒരാള് ഉണ്ടായിരിക്കണം.
@DantyJose11 күн бұрын
ചേട്ടൻ്റെ വണ്ടീടെ വില ചുമ്മ ഒന്ന് പറഞ്ഞേ😂 നോക്കട്ടെ