No video

സിമന്റ്‌ ഉപയോഗിച്ച് ടൈൽസ് ഒട്ടിച്ചാൽ വിട്ടുപോകുമോ? /Tiles fitting using gum or cement /Tiles work

  Рет қаралды 34,950

THEKKUMKUDY creations

THEKKUMKUDY creations

Күн бұрын

Пікірлер: 122
@prabhathvengara3776
@prabhathvengara3776 2 жыл бұрын
സിമന്റിലാണ് ഞാനൊക്കെ ഒട്ടിക്കാറുള്ളത്😊 ഈ മേഖലയിൽ പ്രവൃത്തി പരിചയമില്ലാത്തയാളുകൾ വിളിച്ചു കൂവുന്ന അറിവില്ലായ്മ നമ്മൾ പൂർണ്ണമായും തള്ളുക😊👍
@thekkumkudycreations
@thekkumkudycreations 2 жыл бұрын
Pinnalla 😊👍🏻
@shamshuddin7594
@shamshuddin7594 11 ай бұрын
​@@thekkumkudycreationsസ്നേഹിത ഇപ്പോൾ ടൈലുകൾ പല പേരുകളിലും വരുന്നുണ്ട് ഇതിൽ നല്ല കമ്പനി ഏത നല്ല ടൈല് ഏതാ എന്ന് മനസ്സിലാവുന്നില്ല കമ്പനിയുടെ പേര് ചോദിക്കുമ്പോൾ അവരൊക്കെ പറയും ഇത് നല്ല കമ്പനിയാണ് ഇത് നല്ല ബ്രാൻഡഡ് കമ്പനിയാണ് ആദ്യമായിട്ട് കേൾക്കുന്ന പേരുകളാണ് ഒക്കെ എന്റെ വീടിന്റെ തേപ്പ് കഴിഞ്ഞു ഇനി ടൈൽ ഒട്ടിക്കണം ആകെ കൺഫ്യൂഷനിലാണ് ഓരോ ദിവസം യൂട്യൂബർമാര് അവിടെ വിലകുറവ് ഇവിടെ വില കുറവ് 30 രൂപ സ്ക്വയർഫീറ്റ് 35 രൂപ സ്ക്വയർ ഫീറ്റ് ഇതിലും കുറവ് കേരളത്തിൽ എവിടെയും കിട്ടില്ല എന്നൊക്കെ പറഞ്ഞുകൊണ്ട് ഒരുപാട് കാണുന്നുണ്ട് എനിക്കാണങ്കിൽ ഇതിന്റെ വലിയൊരു എബിസിഡി ഇല്ല എന്നെ ഒന്ന് സഹായിച്ചാൽ നന്നാവും🙏🙏
@joshycj2695
@joshycj2695 11 ай бұрын
Super❤
@ADWAITH_ADW
@ADWAITH_ADW 5 ай бұрын
VITRIFIED TILES ആണോ
@sahadk4082
@sahadk4082 3 ай бұрын
6*4 വരെ gum ഇല്ലാതെ ഒട്ടിച്ച ഒരു പാട് വീടുകൾ എനിക്കറിയാം
@amalmanoj4080
@amalmanoj4080 2 жыл бұрын
Informative👌👍👍
@Febinabinth-l9e
@Febinabinth-l9e 14 күн бұрын
5*3 tiles gum illathe ottichal prashnamundo.
@25Frames
@25Frames 3 ай бұрын
Thank you
@thekkumkudycreations
@thekkumkudycreations 3 ай бұрын
Thanks🥰
@user-sn8yh5uw7f
@user-sn8yh5uw7f Жыл бұрын
Sika poliyaa gam
@thekkumkudycreations
@thekkumkudycreations Жыл бұрын
അതെലെ..sika ഞാൻ ഉപയോഗിച്ച് നോകിയിട്ടില്ല .. നോക്കാം 👍🏻
@aswathygangadharan319
@aswathygangadharan319 2 жыл бұрын
👍👍👍
@thekkumkudycreations
@thekkumkudycreations 2 жыл бұрын
👍🏻
@gineeshmmoozhippurath8321
@gineeshmmoozhippurath8321 7 ай бұрын
👌
@thekkumkudycreations
@thekkumkudycreations 7 ай бұрын
🥰👍🏻
@Userpyqwrfhys123
@Userpyqwrfhys123 2 ай бұрын
ചേട്ടാ, 288×276 kitchen, 144വീതി sitout സാധാരണ ടൈൽ ഇടാൻ ഏകദേശം എത്രയാകും rate
@Userpyqwrfhys123
@Userpyqwrfhys123 2 ай бұрын
കൂടാതെ രണ്ട് 192×120 ബാത്‌റൂമിൽ ടൈൽസ് ഇടാനും എത്ര ആകും Pls rply 🙏🏼
@thekkumkudycreations
@thekkumkudycreations 2 ай бұрын
Contact whatsapp 9947966272
@JSWORLD1930
@JSWORLD1930 Жыл бұрын
ഇളക്കി പോയ ടൈൽസ് പൊക്കിയെടുക്കാതെ സിമൻറ് ഉപയോഗിച്ച് ഒട്ടിക്കാമോ
@thekkumkudycreations
@thekkumkudycreations Жыл бұрын
ബാത്‌റൂമിൽ ആണോ?
@JSWORLD1930
@JSWORLD1930 Жыл бұрын
@@thekkumkudycreations അല്ല റൂമിൽ
@user-gk8et6gj4n
@user-gk8et6gj4n 9 ай бұрын
800*1600 size tile appoxy cheyth ottikan gum veno
@thekkumkudycreations
@thekkumkudycreations 9 ай бұрын
Gum ടൈൽസിന്റെ അടിയിൽ 1 mm thickness ൽ തേച്ച് കൊടുത്താലും മതി
@salihmp1423
@salihmp1423 6 ай бұрын
80*160 ടൈൽസ് ഗമിൽ വിരിക്കാൻ ആദ്യം ഫ്ലോർ ലെവൽ ചെയ്യുന്നതിന് സിമന്റ്‌ msand ratio എത്രയാണ്.
@thekkumkudycreations
@thekkumkudycreations 6 ай бұрын
10 അടി മണലിനു 1 ചാക്ക് സിമന്റ്‌ ഇട്ടാൽ മതിയാകും 7 days നന്നായിട്ട് നനച്ചു കൊടുക്കണം
@jasirpjasir6169
@jasirpjasir6169 Жыл бұрын
ബ്രോ, ഇങ്ങനെ വിരിക്കാൻ (4/2,3m m എപ്പോക്സിയിൽ ) ലേബർ കോസ്റ്റ്..... പ്ലീസ്
@thekkumkudycreations
@thekkumkudycreations Жыл бұрын
Whatsapp :9947966272
@mudhunms15
@mudhunms15 Жыл бұрын
Caract 👍👍
@thekkumkudycreations
@thekkumkudycreations Жыл бұрын
Thanks👍🏻
@rajagopalrajapuram8940
@rajagopalrajapuram8940 Жыл бұрын
ടൈലിലും ഗ്രവുട്ട് അല്പം തേച്ച് കൊടുക്കണോ.പരിക്കൻ ബെഡ്‌ഡിൽ മാത്രം മതിയോ?
@thekkumkudycreations
@thekkumkudycreations 11 ай бұрын
ടൈൽസിന്റെ അടിയിൽ grout തേച്ചുകൊടുക്കുന്നത് നല്ലതാണ് നല്ല bonding കിട്ടും gum ആയാൽ കുറച്ചുകൂടി നല്ലത്
@letdecideurfloordesign2217
@letdecideurfloordesign2217 2 жыл бұрын
👍👏👏
@thekkumkudycreations
@thekkumkudycreations 2 жыл бұрын
Thanks😍
@LatestSpecial
@LatestSpecial Жыл бұрын
ഫസ്റ്റ് ഫ്‌ളോരിലേക്ക് (മുകളിലത്തെ നില) 2/4 ടൈൽ ജോയിന്റ് ഫ്രീ ആയി ഒട്ടിക്കാൻ gum വേണോ...?? പ്ലീസ് റിപ്ലൈ
@thekkumkudycreations
@thekkumkudycreations Жыл бұрын
Joint free ആയിട്ട് ഒട്ടിച്ചാൽ 4/2 ടൈൽസിൽ ബന്റ് ഉണ്ടാകും കാലാവസ്ഥ മാറ്റം കൊണ്ട് ചിലപ്പോൾ വിട്ടുപോരാനും സാധ്യത ഉണ്ട്.. അതുകൊണ്ട് സ്പേസ്ർ gap ഇട്ട് സിമെന്റ് ൽ ഒട്ടിക്കുക joint free ആയിട്ട് ഒട്ടിക്കണമെങ്കിൽ gum ഉപയോഗിക്കുന്നതാവും നല്ലത്
@sakiyamc9915
@sakiyamc9915 2 ай бұрын
Wall ൽ gum use ചെയ്തു tile ഇട്ടാൽ നനക്കണോ
@thekkumkudycreations
@thekkumkudycreations 2 ай бұрын
Gum നനക്കേണ്ട ആവശ്യം ഇല്ല... Gum ൽ സിമെന്റ് mix ചെയ്തിട്ടുണ്ടെങ്കിൽ നനക്കുന്നത് നല്ലതാണ്
@viswanath7976
@viswanath7976 Жыл бұрын
ഇതു തെറ്റ് 1ഫീറ്റിൽ കൂടുതൽ ആണെങ്കിൽ gum തീർച്ചയായും ഉപയോഗിക്കണം.4/2എല്ലാം ഒട്ടിച്ചു നനകുമ്പോൾ വെള്ളം 2ഇഞ്ചിൽ കൂടുതൽ ഉള്ളിലോട്ടു പോവത്തില്ല പിന്നെ സിമന്റ്‌ എങ്ങനെ പ്രോപ്പർ സെറ്റാകും.
@thekkumkudycreations
@thekkumkudycreations Жыл бұрын
Spaicer gap ഇട്ട് ഒട്ടിക്കണം നനവ് നന്നായിട്ട് കിട്ടും 👍🏻
@tamiltalks7321
@tamiltalks7321 Жыл бұрын
Gum ano cement ano kuduthal strong
@thekkumkudycreations
@thekkumkudycreations Жыл бұрын
Gum anu strong
@sahadk4082
@sahadk4082 3 ай бұрын
6 * 4 സ്പേസർ ഇട്ട് ഗമ്മില്ലാതെ ചെയ്യാൻ പറ്റുമോ ?
@thekkumkudycreations
@thekkumkudycreations 3 ай бұрын
വലിയ ടൈൽസ് gum ഉപയോഗിക്കണം
@salmanfarisu419
@salmanfarisu419 Жыл бұрын
6x4 spacer ഇല്ലാതെ ഒരു 1000 sqft ഒട്ടിക്കാൻ എത്ര gum വേണ്ടിവരും
@thekkumkudycreations
@thekkumkudycreations 11 ай бұрын
1000 kg
@ADWAITH_ADW
@ADWAITH_ADW 5 ай бұрын
CERAMIC TILE ഉം VETRIFIRD TILE ഉം തമ്മിലുള്ള DIFFERENCE എന്താണ് ഇതാണോ GUM ഉം CEMENT ഉം ഉപയോഗം വേർതിരിച് പറയുന്നത്.
@thekkumkudycreations
@thekkumkudycreations 5 ай бұрын
17 വർഷത്തെ experience ൽ എനിക്ക് അറിയാവുന്ന കാര്യങ്ങൾ ആണ് വിഡിയോയിൽ പറയുന്നത്. Gum നിർബന്ധമായും എവിടെ ഒക്കെ ഉപയോഗിക്കണം എന്ന് വിഡിയോയിൽ പറയുന്നുണ്ട് വീഡിയോ മുഴുവനായി കണ്ടിട്ട് താങ്കൾക്ക് കൂടുതൽ ആയി അറിയാമെങ്കിൽ പറയു....
@ADWAITH_ADW
@ADWAITH_ADW 5 ай бұрын
VITRIFIED TILES CEMENTIL ഒട്ടിക്കാമോ 🧐
@thekkumkudycreations
@thekkumkudycreations 5 ай бұрын
Floor ൽ Spaicer ഇട്ട് 4/2 size വരെ ഒട്ടിക്കാം gum ടൈൽസിന് അടിയിൽ തേച്ചിട്ട് ഒട്ടിക്കുകയാണെങ്കിൽ double strong 👍🏻
@letstravelfree
@letstravelfree 8 ай бұрын
Chetta ethu type gum anu vendathu?
@thekkumkudycreations
@thekkumkudycreations 8 ай бұрын
ടൈൽസ് ഒട്ടിക്കാനുള്ള ഏരിയക്ക് അനുസരിച്ചു grade ൽ മാറ്റം വരും
@AboobackerjamsheerJamsheer
@AboobackerjamsheerJamsheer 7 ай бұрын
Pls sound update
@thekkumkudycreations
@thekkumkudycreations 7 ай бұрын
Okay
@abdulmanaf836
@abdulmanaf836 Жыл бұрын
ഫ്ലോർ tail വെള്ളത്തിൽ ഇട്ട് വെക്കേണ്ടതുണ്ടോ
@thekkumkudycreations
@thekkumkudycreations Жыл бұрын
Vertifide ടൈൽസ് ആണെങ്കിൽ വെള്ളത്തിൽ ഇടേണ്ട
@Mahi-ot2lk
@Mahi-ot2lk 6 ай бұрын
Vertified vellathil ittu vekkenda ടൈൽസും und
@riyawills5373
@riyawills5373 11 ай бұрын
രണ്ട് ടൈൽസ് നും ഇടയിലുള്ള gap എന്ത് ചെയ്യുമെന്ന് പറഞ്ഞില്ല
@thekkumkudycreations
@thekkumkudycreations 11 ай бұрын
epoxywork ചെയ്യും ചാനലിൽ epoxy വർക്കിനെ കുറിച്ചുള്ള detailed videos upload ചെയ്തിട്ടുണ്ട് pls watch
@thekkumkudycreations
@thekkumkudycreations 11 ай бұрын
epoxywork ചെയ്യും ചാനലിൽ epoxy വർക്കിനെ കുറിച്ചുള്ള detailed videos upload ചെയ്തിട്ടുണ്ട് pls watch
@mithunm.j6555
@mithunm.j6555 Ай бұрын
Sir ബാത്‌റൂമിൽ തറയിലും ഭിത്തിയിലും gum വേണോ plz ഒരു മറുപടി തരണം 🙏🏻🙏🏻
@thekkumkudycreations
@thekkumkudycreations Ай бұрын
Wall ഒട്ടിക്കുമ്പോൾ gum ഉപയോഗിക്കുക floor cement ഉപയോഗിച്ച് ചെയ്താലും മതി ഒട്ടിക്കുമ്പോൾ ലീക്ക് വരാതെ ഒട്ടിക്കണം നല്ല വർക്കേഴ്സ് നെ കണ്ടെത്തുക
@Muhammad-c1
@Muhammad-c1 6 ай бұрын
Scurting ille
@thekkumkudycreations
@thekkumkudycreations 6 ай бұрын
👍🏻
@martinantony5279
@martinantony5279 Жыл бұрын
Gumil cement orikalum mix pattilla bro
@thekkumkudycreations
@thekkumkudycreations Жыл бұрын
ചെറിയ Ceramic wall ടൈൽസ് ഒട്ടിക്കാൻ gum ൽ സിമന്റ്‌ മിക്സ്‌ ചെയ്താൽ കുഴപ്പം ഇല്ല
@sainulabid5646
@sainulabid5646 Жыл бұрын
സിമന്റ് ൽ ചെ യ്താൽമാത്രമെ ഭംഗി ഉണ്ടാവൂ.
@thekkumkudycreations
@thekkumkudycreations Жыл бұрын
👍🏻
@Muhammad-c1
@Muhammad-c1 6 ай бұрын
Wall il matrm gumpore, 200 sqft wall ottikkn etra vendi varum
@thekkumkudycreations
@thekkumkudycreations 6 ай бұрын
1square feet tiles ഒട്ടിക്കാൻ 1kg gum എന്നാണ്... ലെവൽ വ്യത്യാസതിനനുസരിച്ചു ചെറിയ ഏറ്റക്കുറച്ചിലുകൾ വരാം
@zainzain9580
@zainzain9580 5 ай бұрын
@@thekkumkudycreationssathyam?
@nishadpv809
@nishadpv809 Жыл бұрын
6*4 ടൈൽ joint free ആയി cementil cheyyan പറ്റുമോ
@thekkumkudycreations
@thekkumkudycreations Жыл бұрын
6×4 ടൈൽസ് joint free ആയിട്ട് ചെയ്യണമെങ്കിൽ gum ൽ ചെയ്യുക
@nishadpv809
@nishadpv809 Жыл бұрын
@@thekkumkudycreations thanks
@ice5842
@ice5842 2 жыл бұрын
Gum tile back il തെച്ചിട്ടു ഇതുപോലെ പരുക്കൻ ഇട്ടു സിമൻ്റ് ഒഴിച്ച് ഒട്ടിച്ചൽ നല്ലതു് ആണോ
@thekkumkudycreations
@thekkumkudycreations 2 жыл бұрын
Gum ടൈൽസിന്റെ അടിയിൽ തേക്കുന്നത് നല്ലതാണ്. നല്ല പിടുത്തം കിട്ടും പലരും ഇപ്പൊ അങ്ങനെ ചെയ്യുന്നുണ്ട്...
@ice5842
@ice5842 2 жыл бұрын
@@thekkumkudycreations പരുക്കൻ മിക്സ് 10:1 or 6:1 ethanu നല്ലതു്
@thekkumkudycreations
@thekkumkudycreations 2 жыл бұрын
@@ice5842 12 അടി മണൽ 1 ചാക്ക് സിമന്റ്‌
@thekkumkudycreations
@thekkumkudycreations 2 жыл бұрын
@@ice5842 പ്ലാസ്റ്റിക് വലിയ കോട്ട യാണെങ്കിൽ 10 ഇടാറുള്ളു.. പ്ലാസ്റ്റിക് കോട്ട 1 അടിയിൽ കൂടുതൽ ഉണ്ട്
@vsnuair
@vsnuair 11 ай бұрын
​@@thekkumkudycreations cementinu curing venam, guminu athu paadilla.. Ingane cheyyumbol, curing veno vendayo?
@bijinjoseph8227
@bijinjoseph8227 Жыл бұрын
Hi
@thekkumkudycreations
@thekkumkudycreations Жыл бұрын
Hai
@ice5842
@ice5842 2 жыл бұрын
ഈ tile sqft price
@thekkumkudycreations
@thekkumkudycreations 2 жыл бұрын
92 sq
@faisalpt3388
@faisalpt3388 Жыл бұрын
പഴയ ടൈൽന്റെ മുകളിലെ പുതിയ ടൈൽ ഒട്ടിക്കാൻ സിമന്റ് പറ്റുമോ..?
@thekkumkudycreations
@thekkumkudycreations Жыл бұрын
സിമന്റ്‌ പറ്റില്ല.. Tile on tile gum use ചെയ്യണം
@dannycbe949
@dannycbe949 Жыл бұрын
NEVER MIX Adhesive "gum" WITH Cement
@thekkumkudycreations
@thekkumkudycreations Жыл бұрын
വീഡിയോ യിൽ പറയുന്നുണ്ട് ഏതൊക്കെ സാഹചര്യത്തിലാണ് മിക്സ്‌ ചെയ്യാൻ പറ്റുന്നത് എന്ന്
@rajeshpr8621
@rajeshpr8621 10 ай бұрын
80/160ന്റെ ടൈൽ വിരിക്കാൻ ഗം ആവശ്യം ഉണ്ടൊ
@thekkumkudycreations
@thekkumkudycreations 10 ай бұрын
ഉണ്ട് ... കുറഞ്ഞത് gum ടൈൽസിന്റെ അടിയിൽ butter ചെയ്തെങ്കിലും കൊടുക്കണം
@rajeevkm6552
@rajeevkm6552 Жыл бұрын
നീ മിക്സ് ചെയ്യുന്നു ആ ഗമ്മ് ഏതാണ് ഒന്ന് അറിഞാൽ കൊള്ളം
@rajeevkm6552
@rajeevkm6552 Жыл бұрын
സിമന്റ് മിക്സ് ചെയ്യുന്ന ഗം ഏതാണ്
@thekkumkudycreations
@thekkumkudycreations Жыл бұрын
ഏതു gum ആയാലും ceramic wall tiles പുതിയ wall ൽ ഒട്ടിക്കുന്നതിനു കുഴപ്പമില്ല
@buildingmaster-8749
@buildingmaster-8749 Жыл бұрын
@@thekkumkudycreations Bro......Ottikkuvaanenkil Gum il cement mix cheyyaruth. already 90% cement aanu gumil ullath.Veendum cement mix cheythaal cough syrupil water mix cheythu kudikkumpole irikkum
@abdulmanaf836
@abdulmanaf836 Жыл бұрын
സ്‌പൈസർ എന്തിനാ വെക്കുന്നത്
@thekkumkudycreations
@thekkumkudycreations Жыл бұрын
ബെൻഡ് ഒഴിവാക്കുന്നതിനും ടൈലുകൾ തമ്മിൽ ഉള്ള expansion വേണ്ടിയും ആണ്
@rajeevkm6552
@rajeevkm6552 Жыл бұрын
നിനക് പ്രാന്തണ് ഗമ്മിൽ സിമന്റ് മിക്സ് ചെയ്തു ഉപയോഗിക്കുന്നത് നല്ലതല്ല എന്ന് എല്ലാ കമ്പനിയും പറയുന്നു നീ പരാജയം
@thekkumkudycreations
@thekkumkudycreations Жыл бұрын
Video ഫുൾ ആയിട്ട് കണ്ട് പറയുന്നത് എന്താണെന്നു മനസിലാക്കിയതിനു ശേഷം കമന്റ്‌ ചെയ്യൂ bro🙏
@CSESPI-vx7wi
@CSESPI-vx7wi Жыл бұрын
എടോ പൊട്ടത്തരം വന്നു വിളിച്ചു കൂവരുത്.. സിമെന്റിൽ ചെയ്യരുത് എന്ന് പറയുന്നത് ശരി ആണ്... എന്റെ വീട്ടിൽ സിമെന്റ് വച്ചു ചെയ്തു ഏകദേശം അഞ്ചു കൊല്ലം കഴിഞ്ഞപ്പോ തന്നെ ഇളക്കം തട്ടി അവസാനം എല്ലാം കുത്തി പൊളിച്ചു കളഞ്ഞു അതും 2*2 ടൈൽ അടക്കം.. രണ്ടാമത് ചെയ്തത് മൊത്തം gum ഇൽ ആണ്.. Gum ഇൽ ചെയ്താൽ ഫിനിഷിങ് കിട്ടില്ല എന്ന് ആരാണ് പറഞ്ഞത്.. അതിനു പണി അറിയാവുന്ന വർക്കേഴ്സ് നെ കണ്ടു പിടിക്കണം.....
@thekkumkudycreations
@thekkumkudycreations Жыл бұрын
ഞാൻ പറയുന്നത് പൊട്ടത്തരം ആണോ അല്ലയോ എന്ന് വർക്കിനെ കുറിച്ച് കുറച്ചെങ്കിലും അറിവുള്ളവന് മനസിലാകും .. പിന്നെ gum ൽ floor ചെയ്യുമ്പോൾ വിരിക്കുന്ന പ്രഥലം വാട്ടർ ലെവൽ ആയിരിക്കണം എങ്കിൽ ആണ് floor വിരിക്കുമ്പോൾ ലെവൽ കിട്ടൂ അല്ലെങ്കിൽ ഫ്ലോർ കിടക്കുന്ന ലെവലിലെ ചെയ്യാൻ പറ്റു... ഏതായാലും താങ്കൾ comment ചെയ്തതിൽ സന്തോഷം 🙏
@CSESPI-vx7wi
@CSESPI-vx7wi Жыл бұрын
@@thekkumkudycreations താൻ വാട്ടർ ലെവലിനെ പറ്റിയും വർക്കേഴ്സിനെ പറ്റി സുവിശേഷ പ്രസംഗം എന്നോട് നടത്താൻ വരല്ലേ... വീടിനു അകത്തു ആയാലും ഇന്റർലോക്ക് ചെയ്യാൻ ആയാലും വാട്ടർ ലെവൽ നോക്കണം.. അത് കൊണ്ട് വാട്ടർ, വർക്കെഴ്സ് എന്ന് പറഞ്ഞു ഉണ്ടാക്കല്ലേ..മൂന്നു കൊല്ലം മുമ്പ് എന്റെ കീഴിൽ തന്നെ പത്തു അൻപതോളം വർക്കേഴ്സ് ഉണ്ടായത് ആണ്... എക്സ്പീരിയൻസ് മാത്രം അല്ല നോക്കേണ്ടത് ഏത് വർക്കർ ആയാലും അയാൾ അപ്ഡേറ്റ് ആണോ എന്ന് നോക്കണം.. ഇപ്പോൾ വിപണിയിൽ എത്തുന്ന വെട്രിഫൈട് ടൈൽസ് നു വാട്ടർ അബ്സോർപഷൻ കുറവ് ആണ് എന്ന് തനിക്ക് അറിയാമോ.. ഈ സാധനം സിമെന്റ് ഇൽ ഒട്ടിച്ചാൽ ഇളകി പോരും എന്ന് അറിയോ... ടൈൽ ഒട്ടിക്കുന്ന ഗംഇൽ തന്നെ C1, C2 എന്നി ഗ്രേഡിൽ ഉള്ള പശകൾ ഉണ്ടെന്ന് അറിയാമോ... സ്വയം പൊട്ടത്തരം പറഞ്ഞതും പോരാ അതിൽ ന്യായീകരണം പറഞ്ഞു വരല്ലേ..
@thekkumkudycreations
@thekkumkudycreations Жыл бұрын
@@CSESPI-vx7wi എടോ ഇ വീഡിയോ കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്നു തനിക്ക് മനസ്സിലായോ സുരഭി മുത്തച്ഛൻ gum ഇനെ പ്രൊമോഷൻ ചെയ്യാൻ വേണ്ടി സിമെന്റ് ടൈൽസ് ഒട്ടിക്കാൻ ഉള്ള പ്രോഡക്റ്റ് അല്ല എന്ന ഒരു തെറ്റായ സന്ദേശം ആളുകളിലേക്ക് എത്തിച്ചു .. സാധാരണക്കാർ ടൈൽസ് വിട്ട് പോയെങ്കിലോ എന്ന് വിചാരിച്ചു gum ന് വേണ്ടി നല്ലൊരു തുക ചിലവഴിക്കണം... ഇ ഒരു തെറ്റിദ്ധാരണ ഒഴിവാക്കാൻ വേണ്ടി ആണ് ഇ വീഡിയോ... Spaicer gap ഇട്ട് സിമന്റ്‌ ൽ ടൈൽസ് ഒട്ടിച്ചാൽ ഒരു കുഴപ്പവും ഉണ്ടാകില്ല.. നന്നായിട്ടു നനച്ചു കൊടുക്കണം..സിമന്റ്‌ ൽ ഒട്ടിച്ചു enna കാരണം കൊണ്ട് മാത്രമാണോ ടൈൽസ് പൊന്തി പോരുന്നത് താൻ പറഞ്ഞുലോ vertifide ടൈൽസ് സിമന്റ്‌ ഉപയോഗിച്ചാൽ വിട്ട് പോരുമെന്ന് അപ്പോൾ സെറാമിക് ടൈൽസ് പൊട്ടി തെറിച്ചു പോരുന്നതോ?
@thekkumkudycreations
@thekkumkudycreations Жыл бұрын
@@CSESPI-vx7wi തനിക്ക് കൂടുതൽ ആയിട്ട് എന്ധെങ്കിലും അറിയണമെങ്കിൽ 9947966272 എന്റെ വാട്സ്ആപ്പ് നമ്പർ ആണ് ഇതിൽ voice അയക്കു..
@sarafvt3087
@sarafvt3087 11 ай бұрын
Ceramic tiles cementyumayi ottunna product anu.vitrified tiles anganalla.
@no-lw9ez
@no-lw9ez 11 ай бұрын
Super work
@thekkumkudycreations
@thekkumkudycreations 11 ай бұрын
Thanks
@Febinabinth-l9e
@Febinabinth-l9e 14 күн бұрын
5*3 tiles gum illathe ottichal prashnamundo.
@arunthampan6974
@arunthampan6974 2 жыл бұрын
👍👍👍
@thekkumkudycreations
@thekkumkudycreations 2 жыл бұрын
😍
@riyawills5373
@riyawills5373 11 ай бұрын
രണ്ട് ടൈൽസ് നും ഇടയിലുള്ള gap എന്ത് ചെയ്യുമെന്ന് പറഞ്ഞില്ല
@beautifulnature3995
@beautifulnature3995 2 ай бұрын
Epoxy അല്ലെങ്കിൽ silicone grout ഉപയോഗിച്ച് fill ചെയ്യാം
@Febinabinth-l9e
@Febinabinth-l9e 14 күн бұрын
5*3 tiles gum illathe ottichal prashnamundo.
@thekkumkudycreations
@thekkumkudycreations 13 күн бұрын
Gum ഉപയോഗിക്കണം
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 33 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 3,3 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 14 МЛН