Tap to unmute

how to learn a heavy vehicle driving | എങ്ങനെ ഒരു ഹെവി വെഹിക്കിൾ ഓടിക്കാൻ പഠിക്കാം part 5

  Рет қаралды 138,821

keralanut coconut

keralanut coconut

Күн бұрын

Пікірлер: 223
@abdulrasheedrasheed7615
@abdulrasheedrasheed7615 Жыл бұрын
മനസ്സിലാക്കി തന്നതിന് വളരെയധികം നന്ദി 🙏🏻 താങ്ക്സ് ബ്രോ 👍🏻👍🏻
@travelingboy301
@travelingboy301 2 жыл бұрын
ഡ്രൈവർ ചേട്ടൻ നല്ല നാണകാരൻ ആണലോ
@izanmuhammed7635
@izanmuhammed7635 2 жыл бұрын
6 വീൽഒന്നര വർഷം മുമ്പനിങ്ങളുട്വ വിഡിയോ കണ്ട് ആണ് ഞാൻ ഡ്രൈവർ ആയി പോയത് eicher 11 10ഇൽ ഇനി ആഗ്രഹം ഇത് പോലെയുള്ള വാഹനത്തിൽ പോകാൻ ആണ് ഡ്രൈവിങ്ഇഷ്ട്ടം😍😘 ഇനിയും ഒന്ന് കൂടെ ക്ലിയർ ആയി ഇതിന്റെ വിഡിയോ ഇടണം ഓയിൽ ചെക്കിങ് വെള്ളം ഒഴിക്കുന്നത് അത് പോലെയുള്ള വാഹനത്തിന്റെ കാര്യങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട്
@KeralanutCoconut
@KeralanutCoconut 2 жыл бұрын
തീർച്ചയായിട്ടും ഇടാം വേറെയും ഭാഗങ്ങൾ ചെയ്തിട്ടുണ്ട് എല്ലാം കാണണം സപ്പോർട്ടും വേണം 🙋🙏
@Essra310
@Essra310 2 жыл бұрын
ഒന്നാമത്തെ shift നാനോ രണ്ടാമത്തെ shift നാനോ ടോർക് കൂടുതൽ....
@alexdevasia70
@alexdevasia70 5 ай бұрын
Chetta leyland 12 wheel vandi 6 gear ethra speed joint idikkathe pokum
@sihassl7851
@sihassl7851 Жыл бұрын
ഡ്രൈവർക്ക് സംസാരിക്കാൻ ഉള്ള അവസരം കൊടുക്കുക കാലി ആയി വാഹനം ഓടുമ്പോൾ 2+3+4+5+6+7+8എന്നിങ്ങനെ മാറി ഓടിക്കാം appol loading ഇൽ വാഹനം എടുക്കുമ്പോൾ 1st ഇട്ട് ആണോ എടുക്കുന്നത് ലോഡ് ഉള്ളപ്പോൾ 1+2+3+4+5+6+7+8 gear വരെ പോകാൻ കഴിയുമോ gear liver ഒന്ന് അടുത്ത് കാണിക്കുക... പിന്നെ ഡ്രൈവർ ന് സംസാരിക്കാൻ ഒരു അവസരം കൊടുക്കുക
@dipinkumardipin8599
@dipinkumardipin8599 Жыл бұрын
ചേട്ടാ നിങ്ങൾ നല്ല ഗുരുത്തം ഉള്ള ആൾ ആണ് ദൈവം രക്ഷിക്കും
@shijithsebastian4273
@shijithsebastian4273 Жыл бұрын
അറിയുന്ന കാര്യമാണ് എന്നാലും ഇത് പോലെ വിശദീകരണം കുറേ പേർക്ക് ഉപകാരപ്പെടും
@KeralanutCoconut
@KeralanutCoconut Жыл бұрын
Thanks bro 🙋🏻🙏🏻
@suhail-bichu1836
@suhail-bichu1836 3 жыл бұрын
ശെരി ആശാനേ..... 🤭😀 14 വീൽ ഷിഫ്റ്റ് ഗിയർ സിസ്റ്റം സൂപ്പർ 👌👌 സ്വീച്ച് & ആക്സിൽ സിറ്റം & റിവേഴ്സ് എല്ലാറ്റിനുമായി കട്ട വെയ്റ്റിംഗ്😀 ഞാനിപ്പോ ഒരു വല്യ പ്രഫഷണൽ ഡ്രൈവറായതുപോലെ... 🤭😀😜 രാജേഷേട്ടനും അസ്ലംഭായിക്കും ഒരുപാട് നന്ദി😊❤️😍
@vipinkr1819
@vipinkr1819 2 жыл бұрын
ഞാൻ കാലി വണ്ടി എടുക്കുമ്പോൾ 2,4,6,8 അങ്ങനെ geer മറ്റും അപ്പൊൾ പെട്ടന്ന് വണ്ടി സ്പീഡ് ആവും ചില കേയറ്റങ്ങ്ങളിൽ നമ്മൾ ലോഡ് വണ്ടി ഓരോന്ന് വീതം മാറ്റുമ്പോൾ പെട്ടന്ന് വണ്ടി തളരും എപ്പോളും ഡൗണ് ചെയ്യുംബോളും അതേപോലെ ചെയ്യാൻ പറ്റും റോഡിൻ്റെ അവസ്ഥ അനുസരിച്ച് വേണം മാറ്റാൻ
@sihassl7851
@sihassl7851 Жыл бұрын
ഓടിവരുന്ന ലോടും വണ്ടി മുന്നിൽ നല്ല കയറ്റം ആണെങ്കിൽ ബ്രകെ ചവുട്ടി സ്പീഡ് നിയന്ത്രിച്ച് c gear ഇടാൻ പറ്റുമോ അതോ വാഹനം നിർത്തിയട്ട് ആണോ ഇടുന്നത് ആരെങ്കിലും ഒന്ന് പറഞ്ഞു തരൂ😊
@malappuramkaka
@malappuramkaka 10 ай бұрын
Speed kurachu vandi ninnu enn thonnumbol vandi back irangunnathinu munb change cheyyanam​@@sihassl7851
@noushadplkd801
@noushadplkd801 2 жыл бұрын
അതുകലക്കി തിമിർതു പുതിയ അറിവ്
@tigithomas1343
@tigithomas1343 2 жыл бұрын
Thank you, you are a good teacher too. May God bless 🙏
@KeralanutCoconut
@KeralanutCoconut 2 жыл бұрын
Thanks my brother
@arjnuajith2617
@arjnuajith2617 3 жыл бұрын
Super video
@blastpower8633
@blastpower8633 Ай бұрын
Ippoluthe eicher pro..total 8 gear annu.. reverse+ 7 gear. ..ithu pole thanne annu left valuchu idinam.. reverse+ load gear(1)..pakshe shift illa..same car gear pattern 1to 7..pine reverse
@salutekumarkt5055
@salutekumarkt5055 2 жыл бұрын
നല്ല വിവരണം സൂപ്പർ bro അടിപൊളി 🙏👍
@KeralanutCoconut
@KeralanutCoconut 2 жыл бұрын
Hai bro🙋🏻
@ajeeshr1592
@ajeeshr1592 2 жыл бұрын
8 ഗിയർ ഉള്ള വണ്ടി ഒരിക്കലും 4,5 ഗിയറിൽ എടുക്കരുത്.. കാലി ആണെങ്കിൽ പോലും 3 ൽ തുടങ്ങണം
@muhammedaslam806
@muhammedaslam806 2 жыл бұрын
അങ്ങനെ പറയാൻ പറ്റില്ല എന്നാൽ കമ്പിനി പറയുന്നത് 2t മാത്രമേ യാടുക്കാൻ പറയൂ. നമ്മൾ മൈലേജ് വേണ്ടി 5,4, ൽ എടുക്കും ഈ പറയുന്ന ആൾ അങ്ങനെയാനോ വണ്ടി ഓടിക്കുന്നെ
@uservyds
@uservyds 2 жыл бұрын
അതെ വണ്ടിയുടെ എൻജിൻ &ഗിയർ ബോക്സ്‌ സേഫ്റ്റി ക്ക്? മിനിമം 3ഇൽ എടുക്കുക
@sreeyeshk7122
@sreeyeshk7122 Жыл бұрын
ഞങ്ങൾക്ക് man tga model truck man കമ്പനി class തന്നത് load or kaali 2move ചെയ്യാൻ ആണ് അത് പോലെ 8gear 60മുകളിൽ പോകാൻപറ്റുമെങ്കിൽ മാത്രം splitter ഇടുകgcc അണെ നാട്ടിൽ അല്ല (പക്ഷെ ഞൻ kali 3ആണ് move cheyyar chila sahachryngallil 2move ചെയ്യും)
@sanuanand5827
@sanuanand5827 Жыл бұрын
Angane alla bro ethra gear ulla vandi anelum 1itte edukavu ethu vandiyum
@HomelyTheatre
@HomelyTheatre 9 ай бұрын
Good information
@vibinthomas3592
@vibinthomas3592 2 жыл бұрын
Vandide gear poliyaray...oru side ill randd gear aanu ivde ulla vandikalkk...fist kazhinj munnilk onnude thalliyal 2 nd veezhum ivde ulla vandikal angane aanu...ipo set aay
@haric4058
@haric4058 3 жыл бұрын
Vere level
@keralapetsworld3429
@keralapetsworld3429 Жыл бұрын
Thanks for your video
@srijithms7694
@srijithms7694 2 жыл бұрын
Ashaaane pwoli eni reverce kudi padichal ...mathi🥰🥰🥰
@KeralanutCoconut
@KeralanutCoconut 2 жыл бұрын
👍🏻👍🏻🙋🥳
@shajiksa9222
@shajiksa9222 Жыл бұрын
സൂപ്പർ വീഡിയോ 🌹🌹😁
@KeralanutCoconut
@KeralanutCoconut Жыл бұрын
Thanks bro🙏🏻
@jpsnapz4162
@jpsnapz4162 3 жыл бұрын
Powli
@primelpious8316
@primelpious8316 2 жыл бұрын
Super ippol aan e type vandiye kurich ariyunne! Thank you
@SalaaaSalaaa-td8de
@SalaaaSalaaa-td8de Жыл бұрын
Idhaan vishadeekaranam,kore video gal noki,onnum manassilayilla,id poli aan❤
@navaspodekkad231
@navaspodekkad231 2 жыл бұрын
Very useful
@KeralanutCoconut
@KeralanutCoconut 2 жыл бұрын
Hai bro🙋
@kbi4570
@kbi4570 2 жыл бұрын
Enik 18 vayas mathre ullu njn 10 gear ulla Leyland Torres odichu 😍 Onnm parayan illa pwoli saanam
@THENIGHTRIDER-hy3qq
@THENIGHTRIDER-hy3qq 2 жыл бұрын
Where is your heavy licence i am AMVI trivandrum 🧐🧐iam catch you your account details
@KeralanutCoconut
@KeralanutCoconut 2 жыл бұрын
😄😄
@kbi4570
@kbi4570 2 жыл бұрын
@@THENIGHTRIDER-hy3qq ok vro 🌝
@abdulhakeemptpt1172
@abdulhakeemptpt1172 3 жыл бұрын
Super
@KeralanutCoconut
@KeralanutCoconut 3 жыл бұрын
🙏
@carahmancholakkal5766
@carahmancholakkal5766 2 жыл бұрын
പൊളി മാഷേ 👍🏻
@yadhukrishna818
@yadhukrishna818 3 жыл бұрын
Poliiii
@sihassl7851
@sihassl7851 Жыл бұрын
എനിക്ക് മനസ്സിലായത് ഫുൾ ഇടത്ത് റിവേഴ്സ് മുന്നോട്ടും പുറകോട്ട് C ഗീയർ ഉം ആണ് വീണ്ടും nuter ആക്കിയാൽ 1,2,3,4 gear ഇടാം വീണ്ടും 5,6,7,8 ഇൽ ഗീയർ മാറ്റാൻ gear liver full വലത്തോട്ട് പ്രസ്സ് ചെയ്തു വേണം 5,6,7,8 gear ഇടാൻ പറ്റുക ഉള്ളൂ ഇത്രയും മനസ്സിലാക്കി തന്ന നല്ല മനസ്സ് ഉള്ള രണ്ടു സുഹൃത്തുക്കൾക്കും ❤നമസ്തേ...🙏🙏🙏🙏
@KeralanutCoconut
@KeralanutCoconut Жыл бұрын
🥰🙋🏻🙏🏻🙏🏻👍🏻
@sihassl7851
@sihassl7851 Жыл бұрын
പക്ഷേ ആ വാഹനം 10 gear ഉള്ള ഏതെങ്കിലും ഒരു വാഹനം ഓടിക്കാൻ ഉള്ള അവസരം കൂടി തരാമോ ഹെവി ലൈസൻസ് ചുമക്കാൻ തുടങ്ങിയിട്ട് കാലം ഒരുപാട് ആയി
@mufeeskoppam
@mufeeskoppam Жыл бұрын
Ashaanee....?? 1 mudhal 4 vareyulla gear position l kidakkunna gear liver front Lott thattumbo 3rd lekaan chadunndh .. but 1st gear idunndh mathram clear aayilla .. Backi full clear aasahane......
@Oachirakaran_KL_29
@Oachirakaran_KL_29 2 жыл бұрын
Nalla reethiyil manasilakunnapole paranju thank you broo
@KeralanutCoconut
@KeralanutCoconut 2 жыл бұрын
🙏🙏
@salutekumarkt5055
@salutekumarkt5055 2 жыл бұрын
എനന്റെ പൊന്നാശാനേ adipoli
@prasanthvs3000
@prasanthvs3000 2 жыл бұрын
Nalla vrithi ulla truck
@vaysakhkukku
@vaysakhkukku 5 ай бұрын
Thankyou 💞
@pencilwaniya5317
@pencilwaniya5317 2 жыл бұрын
ഇതിനേക്കാൾ നല്ലത് ഗള്‍ഫില്‍ ഉപയോഗിക്കുന്ന വണ്ടിയാണ് അതിന് ഗിയർ ഷിഫ്റ്റ് ചെയ്യുന്നതിന് ഒരു ബട്ടനുണ്ട് അത് മുകളിൽലേക്കിട്ടാല്‍ 5,6,7,8 സുഖമായി വീഴും നല്ല സുഖമാണ് ഗള്‍ഫ് വണ്ടി ഓടിക്കാന്‍....
@KeralanutCoconut
@KeralanutCoconut 2 жыл бұрын
😄😄😄
@sreeyeshk7122
@sreeyeshk7122 Жыл бұрын
പിന്നെ ഒരു split switch അല്ലെ 🙂
@shafeequevk7447
@shafeequevk7447 3 жыл бұрын
Super അവതരണം
@KeralanutCoconut
@KeralanutCoconut 3 жыл бұрын
🙏
@shafeequevk7447
@shafeequevk7447 3 жыл бұрын
@@KeralanutCoconut നിങ്ങളുടെ ഹെവി വണ്ടികളെ കുറിച്ചുള്ള വീഡിയോ കാണാൻ എനിക്ക് പ്രത്തേകം താൽപ്പര്യമാണ്...മനസ്സിലാവുന്ന രൂപത്തിലാണ് Good
@fazz4809
@fazz4809 2 жыл бұрын
BB 🔥🔥🔥🔥🔥🔥😘😘😘😘😘😘 inshallah njanum odikkum
@mufeedryan1186
@mufeedryan1186 2 жыл бұрын
Set 🙌🙌
@muhammedsadiq2883
@muhammedsadiq2883 3 жыл бұрын
ആശാൻ പോളിയാ.... 👍🏻
@KeralanutCoconut
@KeralanutCoconut 3 жыл бұрын
Brother 🙋
@pranavprakash5495
@pranavprakash5495 2 жыл бұрын
Super❤
@grasshopper7192
@grasshopper7192 2 жыл бұрын
വീഡിയോ കണ്ടു 14wheel truck ഗിയർ ഷിഫ്റ്റിംഗ് പഠിച്ചു 😎😎😎😎😎 ഇനി ഒരു ഭാരത് ബെൻസ് ഇങ് കിട്ടിയാൽ മതി പറപ്പിക്കും 😎😎😎😎😎
@KeralanutCoconut
@KeralanutCoconut 2 жыл бұрын
🥰🥰
@Bas12k4
@Bas12k4 2 жыл бұрын
Okay 👌 okay
@mb7458
@mb7458 2 жыл бұрын
Double nutre enalla High low gear.....
@mediaupdates123
@mediaupdates123 Жыл бұрын
First neutral le ellam gear upayogich kazinj adutha neutral gear idanenki vandi slow akkano
@KeralanutCoconut
@KeralanutCoconut Жыл бұрын
No
@sibyvarghesesiby7440
@sibyvarghesesiby7440 2 жыл бұрын
ആശാൻ പൊളിച്ചു
@KeralanutCoconut
@KeralanutCoconut 2 жыл бұрын
🙏
@metaworld4572
@metaworld4572 3 жыл бұрын
Nammade cherkkan❤❤
@KeralanutCoconut
@KeralanutCoconut 3 жыл бұрын
😄😄
@rahulkuttan1143
@rahulkuttan1143 Жыл бұрын
ആശാനേ.. 😍
@ebinabraham1278
@ebinabraham1278 2 жыл бұрын
Oral um cheyatha oru content und spare wheel azjikkunath um iduneyum.. Ath chey bro.. Nte arivil thanne adhyamay keruna pilerk. Onum ariyatjavr und
@KeralanutCoconut
@KeralanutCoconut 2 жыл бұрын
Ok
@jpindia6304
@jpindia6304 5 ай бұрын
ഇത് ഒരു പുതിയ അറിവായിരുന്നു
@justerasker7895
@justerasker7895 2 жыл бұрын
Bhai trailer reversing onu video cheyumo
@savadmk9914
@savadmk9914 2 жыл бұрын
ബ്രോ അവനെ ഒന്ന് പരിചയപ്പെടുത്തി കൂടെ
@DixonJohny-z3h
@DixonJohny-z3h Жыл бұрын
Chetta rong information kodukalle C gear Athava Crowley gear running I'll shift aKills anganeum shift Ayal clutch pooikittum
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi 8 ай бұрын
C. Giyer vahanam poornamaayi ninnath inu shesham alle mattan paadullu .?????
@KeralanutCoconut
@KeralanutCoconut 8 ай бұрын
Yes
@ajoyvlogs9179
@ajoyvlogs9179 Жыл бұрын
Thanks dear
@KeralanutCoconut
@KeralanutCoconut Жыл бұрын
Hai bro
@brilliantbcrrth4198
@brilliantbcrrth4198 2 жыл бұрын
Bb vandi ulla aarelum ith kanunnundemgil enne cleaner akkan patumo... Njan palakkad aanu vandi field thalparyam und...heavy licence ippo.eduthellu
@AvialOfficial
@AvialOfficial Жыл бұрын
താങ്ക്സ്
@KeralanutCoconut
@KeralanutCoconut Жыл бұрын
🙏🏻🙏🏻
@anumonkg1304
@anumonkg1304 Жыл бұрын
Thankyou Sir
@KeralanutCoconut
@KeralanutCoconut Жыл бұрын
😍🙋🏻🙋🏻
@rahulkp8152
@rahulkp8152 2 жыл бұрын
ഗിയർ ലിവറിനുമുകളിൽ അനാവശ്യമായി കൈവച്ചിരുന്നു വണ്ടിയോടിക്കുന്നത് ഗിയര്ബോക്സിന്റെ ലൈഫ്കുറയ്ക്കും
@MuhammedashrafAp
@MuhammedashrafAp 6 ай бұрын
Kalivndi 2 cheer edukanam
@vipstory8301
@vipstory8301 Ай бұрын
ചേട്ടാ ആർക്കെങ്കിലും ഹെവി ഒന്ന് കൈതളിയൻ കൊണ്ടുപോകാൻ പറ്റുമോ 😊
@althaft3538
@althaft3538 2 жыл бұрын
Thank you
@unnikuttan1748
@unnikuttan1748 11 ай бұрын
👍🏻👍🏻❤❤
@agritech5.08
@agritech5.08 2 жыл бұрын
Kl 09 ❤️
@shesinvlogs6558
@shesinvlogs6558 2 жыл бұрын
First giyer inte upayokam entha
@AssainAssainARvengadan-pz8ou
@AssainAssainARvengadan-pz8ou Жыл бұрын
valary corroct thangyo
@MohammedSaleeqKp
@MohammedSaleeqKp 3 жыл бұрын
Aslam ❤️
@KeralanutCoconut
@KeralanutCoconut 3 жыл бұрын
Hai😊
@arjunsudhi730
@arjunsudhi730 2 жыл бұрын
Aarodu chothichottu ahda ente vandi eduthondu poye
@suneeshkumar7177
@suneeshkumar7177 2 жыл бұрын
Beautiful...
@afsalelparampil4368
@afsalelparampil4368 2 жыл бұрын
👍👍👍
@KeralanutCoconut
@KeralanutCoconut 2 жыл бұрын
🙏🙋
@kalistogamingyt1
@kalistogamingyt1 2 жыл бұрын
Etta thanks
@Hemanth-di8fz
@Hemanth-di8fz Жыл бұрын
8 ll povuna vandi kettan vannal shift cheyth 3rdl kettano ? Edayil oru shift ulath kond budimut varilea ???
@KeralanutCoconut
@KeralanutCoconut Жыл бұрын
ഇല്ല
@keralanutcoconutsupport5728
@keralanutcoconutsupport5728 3 жыл бұрын
Ashanee angg odich kanikkee🤘❤️🤘
@premkrishna7925
@premkrishna7925 Жыл бұрын
Thanks....👍
@KeralanutCoconut
@KeralanutCoconut Жыл бұрын
🙋🏻🙋🏻
@ashishrobinmathew9795
@ashishrobinmathew9795 3 жыл бұрын
Down Shifting Engene Aan Oru Video idamoo..
@KeralanutCoconut
@KeralanutCoconut 3 жыл бұрын
👍🏻
@kirankh6640
@kirankh6640 2 жыл бұрын
Kl 9😍
@pradeepputhumana5782
@pradeepputhumana5782 2 жыл бұрын
👍
@sreejithsree7020
@sreejithsree7020 Жыл бұрын
കൊല്ലത്തു എവിടേലും ഡ്രൈവർ vaccancy ഉണ്ടോ അണ്ണാ ലൈസൻസ് എടുത്ത് വച്ചിട്ട് ithuvare ഉപയോഗിക്കാൻ അവസരം കിട്ടീട്ടില്ല 😪
@Warrior22118
@Warrior22118 2 жыл бұрын
Bro driving vaccany undo Bharat benz
@KeralanutCoconut
@KeralanutCoconut 2 жыл бұрын
നോക്കാം 👍🏻
@abdulhakeemptpt1172
@abdulhakeemptpt1172 3 жыл бұрын
Aslam
@pencilwaniya5317
@pencilwaniya5317 2 жыл бұрын
എന്താണ് ഈ ഭാരത് ബന്‍സിനുള്ള പ്രതൃകത...
@sabirapoolakkal7818
@sabirapoolakkal7818 2 жыл бұрын
Tnx bro 🥰
@RoshanRoshan-qm6bn
@RoshanRoshan-qm6bn 2 жыл бұрын
Poli class 💪🔥. poli driver 💪🔥❣️🥰
@KeralanutCoconut
@KeralanutCoconut 2 жыл бұрын
🙏🙏
@masterplan4810
@masterplan4810 Жыл бұрын
ഈസി ആയിട്ട് എങ്ങനെയാ ഓവർടേക്ക് ചെയ്യാം എന്ന വീഡിയോ കൂടി അപ്‌ലോഡ് ചെയ്യണം വണ്ടിയുടെ എത്ര distance വേണം
@KeralanutCoconut
@KeralanutCoconut Жыл бұрын
Ok bro
@lijeshmdileep6857
@lijeshmdileep6857 2 жыл бұрын
👍👍👍👍
@nikhilk7554
@nikhilk7554 2 жыл бұрын
🚚🚚🛣😍
@KeralanutCoconut
@KeralanutCoconut 2 жыл бұрын
ഫുൾ സപ്പോർട്ട് വേണം🙏🙋
@963386225
@963386225 Жыл бұрын
ഒരു Bharath benzil joli nokunna njan
@sanus97
@sanus97 3 жыл бұрын
Reverse video pettnnu varumennu vijarikkunnu aashaneeeee
@KeralanutCoconut
@KeralanutCoconut 3 жыл бұрын
😊
@Ashraf-qb4pw
@Ashraf-qb4pw 10 ай бұрын
♥️♥️
@favasfavas3265
@favasfavas3265 2 жыл бұрын
👍🌹
@muhammedaliakbar7754
@muhammedaliakbar7754 3 жыл бұрын
Bb tipper 12 wheel ❤️
@sajiputhupparambil2432
@sajiputhupparambil2432 3 жыл бұрын
ടേണിങ്ങ് റേഡിയസിനെ വിവരിക്കുന്ന ഒരു വീഡിയോ പ്രതിക്ഷിക്കുന്നു
@KeralanutCoconut
@KeralanutCoconut 3 жыл бұрын
🙋👍🏻
@balubaluzkodungallur1721
@balubaluzkodungallur1721 Жыл бұрын
@KeralanutCoconut
@KeralanutCoconut Жыл бұрын
Hai
@muhammedajmalkdt4594
@muhammedajmalkdt4594 3 жыл бұрын
ആശാൻ 🤭
@lunatickamikaze
@lunatickamikaze 2 жыл бұрын
Thank you ❤️
@sanalgpillai
@sanalgpillai 9 ай бұрын
13:16
@LORRYKKARAN
@LORRYKKARAN 2 жыл бұрын
ചേട്ടാ Bharat benz fans വന്നാൽ ഇങ്ങോട്ട് പറഞ്ഞു വിട്ടേക്കണേ ....🤩🤩🤩
@KeralanutCoconut
@KeralanutCoconut 2 жыл бұрын
Ok
@KeralanutCoconut
@KeralanutCoconut 2 жыл бұрын
കോൺടാക്ട് നമ്പർ ഒന്ന് തരൂ
@rajeshk3617
@rajeshk3617 2 жыл бұрын
👍🙏
@abuabdulmalik9282
@abuabdulmalik9282 2 ай бұрын
ലോഡ് ഉള്ള വണ്ടി 5678ഗിയർ ഇടണോ
@akshay-x8t
@akshay-x8t 2 жыл бұрын
Kaali anel 3 - 4 - 5 Loaded anel 1 - 3 - ... Apo 2nd inte use entha ?
@kbi4570
@kbi4570 Жыл бұрын
Kettathil idanam Illel Vandi kuthi nikkum
@akhilmathew9090
@akhilmathew9090 2 жыл бұрын
കയറ്റത്തിൽ പൊറകോട്ട് ഒഴിയാതെ നിർത്തി എടുക്കുന്ന ട്രിക്ക് കൾ എന്തൊക്കെ എന്ന വീഡിയോ കൂടി ചെയ്യുമോ
@KeralanutCoconut
@KeralanutCoconut 2 жыл бұрын
Ok👍🏻👍🏻
@sreeyeshk7122
@sreeyeshk7122 Жыл бұрын
Experience
@akhilmathew9090
@akhilmathew9090 Жыл бұрын
@@sreeyeshk7122 അതിനൊരു ട്രിക്ക് ഉണ്ട് അത് ഞാനും ചെയ്യുന്നതാണ് ഞാൻ ക്ലച്ചിൽ തന്നെ നിർത്തി ആണ് എടുക്കാറുള്ളത് പക്ഷെ ഞാൻ ചെയ്യുന്ന ട്രിക്ക് മാത്രം അല്ല പല ട്രിക് കൾ ഉണ്ട് ഒന്ന് രണ്ടെണ്ണം വീഡിയോ ഇട്ട ആ ട്രിക് മറ്റുള്ളവരുടെ അടുത്ത് എത്തും
@KeralanutCoconut
@KeralanutCoconut Жыл бұрын
Ok bro
@fasilkhankk1110
@fasilkhankk1110 3 жыл бұрын
ആശാനേ..💖💖💖
@KeralanutCoconut
@KeralanutCoconut 3 жыл бұрын
🙋🙋
Bharatbenz 3528 BS6+ Tipper Ownership review | Revvband
21:47
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Extra Hard Back because Axles were to the rear of trailer.
8:48
My Trucking Skills
Рет қаралды 5 МЛН
BUS Driving Lessons - POV Bus Driving#132 | RevLimits #bus
22:32
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН