ഒരു അധ്യാപകന് വേണ്ട എല്ലാ ഗുണങ്ങളും നിങ്ങൾക്കുണ്ട്.. അഭിനന്ദനങ്ങൾ
@rmnair3 жыл бұрын
വളരെ ശെരിയാണ്...ഒറ്റ പ്രാവശ്യം കണ്ടപ്പോൾ തന്നെ വായ്ത്താരി മനസ്സിൽ പതിഞ്ഞു.
@anamikaavandhika13863 жыл бұрын
വെറുതെ ഒരു താൽപര്യം തോന്നി തുടങ്ങിയതാ പക്ഷേ സാറിന്റെ ക്ലാസ് ഇഷ്ട്ടപെട്ടു തുടർന്ന് പഠിക്കണംഎന്നു തോന്നുന്നു Tnx sir ❤
@jayakrishnan75595 жыл бұрын
നല്ലതുപോലെ മനസിലാക്കി പഠിപ്പിക്കുന്നു.... എല്ലാ ഭാവുകങ്ങളും നേരുന്നു
@SunishSurendran-vf1rh Жыл бұрын
നല്ല രീതിയിൽ മനസിലാവുന്ന രീതിയിൽ പറയുകയും ചെയ്തു കാണിക്കുന്നു സൂപ്പർ ആശാനേ
@kurumbans8772 жыл бұрын
നന്ദി സാർ, എന്റെ മക്കൾക്കു വളരെ ഇഷ്ടം ആണ് ചെണ്ട പഠിക്കാൻ ... ഇപ്പോ മുതൽ സാറിന്റെ വീഡിയോ കണ്ടു പഠിച്ചു തുടങ്ങുന്നു .... ഇന്ന് ആണ് ഈ ചാനൽ കണ്ടത് ... സാഹചര്യം കൊണ്ട് ചെണ്ട പഠിക്കാൻ മക്കളെ വിടാൻ പറ്റില്ല ... ഇപ്പോ മുതൽ അതിന് സാധിച്ചു നന്ദി 🙏🤲... എന്നും നല്ലത് വരട്ടെ സാറിന് കുടുംബത്തിനും ...🙏🤲🙏🤲
@കേശുനമ്പൂതിരി-ല7ഖ3 жыл бұрын
ഗുരുനാഥാ നമസ്കാരം - വളരെ നല്ല ക്ലാസും, അവതരണവും - ആശംസകൾ നേരുന്നു
@anithamanikandan578510 ай бұрын
Super❤️❤️
@ramakrishnankrishnan6212 жыл бұрын
I am in the UK and I was struggling to find a master. Finally found you and thank you so much for all these tutorial sessions.
@aravinds.j63733 жыл бұрын
5 വർഷം ചെണ്ട പഠിക്കാൻ പോയി ഇതുവരെ അരങ്ങേറ്റം നടത്താൻ കഴിഞ്ഞില്ല ഓരോരോ തടസ്സം... ഇപ്പൊ thangalude video orupad upakara predhamai Thony valare nanni☺️
@kadaloravlogs5214 жыл бұрын
ഇത് കണ്ട് ഈസിയായി മോന് പഠിപ്പിച്ചു കൊടുത്തു താങ്കൾക്ക് നന്ദി
@sivanc.k.4950 Жыл бұрын
വളരെ നന്നായി പറഞ്ഞു തന്ന സാറിന് ഹൃദയം നിറഞ്ഞ നന്ദി.
@bhavdeeppandya6262Ай бұрын
Thank You sir , first god bless you and always with You sir ... I am from Mumbai you have given a proper lesson on learning Chenda in this video. Thank you . I don't understand the language but I understand the lessons. I understand how to practice the lessons.
@jayanthikrishna8545 жыл бұрын
A wonderful attempt and a noble notion. There is a good teacher within the explanation. Amazing vidieo. Sure to be a boon for many
@ChendaKalari5 жыл бұрын
Thank you Chechi..😍
@AdharshSangeeth-sx2sb Жыл бұрын
Adi powli
@dr.chripsnr23605 жыл бұрын
It is very informative to beginners. Any one can study at their free time irrespective of teachers time. I searched the same through different sources, finally I met this amazing video.
@ChendaKalari5 жыл бұрын
Thank you Sir..
@unnikrishnan6552 Жыл бұрын
Clear voice
@hariprakash367611 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ❤❤❤❤
@predykp31392 ай бұрын
നല്ലോണം മനസിലാക്കി തന്നു 🙏🙏🙏
@vipinwanderingworld19884 жыл бұрын
Valare nalla oru channel ay munnot marate... chenda parisheelikkuka ennullathu ellavarudeyum oru agrahamanu.... athinte adhyapadiyennonam ashanu oru valya hai...
@ChendaKalari4 жыл бұрын
Thank you..
@jojekollam66054 жыл бұрын
ഓഡിയോ മൊത്തത്തിൽ ഒരു ഇരമ്പൽ.....പഠിപ്പിക്കുന്ന ശൈലി സൂപ്പർ..
@ChendaKalari4 жыл бұрын
ആദ്യത്തെ വീഡിയോ ആയിരുന്നതിനാൽ മഴ പെയ്യുമ്പോൾ ഇത്രയും പ്രശ്നം ഉണ്ടാവുമെന്ന് അറിയില്ലായിരുന്നു.
@karlos34164 жыл бұрын
ബ്രോ നമസ്കാരം, എന്റെ നാട് ആലപ്പുഴ, മാവേലിക്കര ആണ്, ചെണ്ടപഠിക്കാനുള്ള ആഗ്രഹം വർഷങ്ങൾതൊട്ടേ ഒണ്ട് , പക്ഷേ സഗാചര്യംകൊണ്ട് നടന്നില്ല , ഇപ്പോൾ പ്രെവാസിയാണ് , എവിടിരുന്നുകൊണ്ടാണ് ഇന്നലെ മുതൽ ക്ലാസ്സ് കാണണം തുടങ്ങിയത്, ഒരു പാട് നന്ദി 🙏🙏🙏നാട്ടിൽ വന്നാൽ ഒരു ക്ലാസ്സ് എങ്കിലും ഒന്നിച്ചു ഇരുന്നു പഠിക്കണം 🙏🙏🙏🙏🙏🙏🙏
Likes from tamilans Yes I know malayalam letter s too thank you sir for making this video And making this lockdown so special to me
@ChendaKalari4 жыл бұрын
Best wishes..... thank you..🙏
@mohanshibu9184 жыл бұрын
Hi inuumudhal njanum thekkan stylil Chenda padikan thudanganu anugrahikanam🙏🙏
@rekhakrishnan62192 жыл бұрын
Good effort sir.asamsakal👍👍😍
@vishalnaik93013 жыл бұрын
Mast Super Bajaya Dada
@itz.measwanth5 жыл бұрын
Thank you chetta ഒരുപാട് സന്തോഷം ഉണ്ട് കാരണം ഞാൻ എവിടെ ഒക്കെ അന്വേഷിച്ചു പക്ഷേ കിട്ടുന്നില്ല ഞാൻ ഒരുപാട് അന്വേഷിച്ചു അമ്പലത്തിൽ അന്വേഷിച്ചു പക്ഷേ അവിടെ ഒന്നും ഇത് ആശാൻ ഇല്ല പക്ഷെ എന്തായാലും ഞാൻ ഇത് വീണ്ടും വീണ്ടും കാണും എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ചെണ്ട പഠിക്കണം എന്ന് Repeat Repeat ആയി കാണും. ചെണ്ട ഏതു പ്രായത്തിലും പഠിക്കാം
@ChendaKalari5 жыл бұрын
Good Luck Aswanth..
@itz.measwanth5 жыл бұрын
@@ChendaKalari thank you
@SurendranSurendran-y2k5 ай бұрын
👍🏿👍🏿👍🏿
@jinisentertainments62382 жыл бұрын
Very good sir, വളരെ ഉപകാരപ്രദം, നന്നായി മനസ്സിലാക്കിത്തന്നു🙏🙏
Sir kurachukudi slow yil chollukal parayukayum Kottukayum Cheyukayanenkil kurachukudi helpful akum. Thank u..
@ChendaKalari5 жыл бұрын
Sure..
@remjithambalapuzha5137 Жыл бұрын
Beautiful
@jojugeorge67794 жыл бұрын
Good teacher ❤️
@Timepassvideosjibin5 жыл бұрын
Good one
@BOTGAMING-w3i9 ай бұрын
❤❤❤
@rubinraj45364 жыл бұрын
Thanks😊😊😊
@jayakumarnarayanan63753 жыл бұрын
Thank you
@sundarmani54364 жыл бұрын
Sir I'm Suman from tenkasi tamil nadu sir this video is so good I'm studying Chenda help of your video so thank you sir
@ChendaKalari4 жыл бұрын
Thank you Suman. All the best.
@akhilkm29844 жыл бұрын
Thanks
@aswanthunni54283 жыл бұрын
നന്നായിട്ടുണ്ട് സാർ
@mlvika_4 жыл бұрын
👌👌
@akrr33005 жыл бұрын
Good bro, very informative.
@ChendaKalari5 жыл бұрын
Thank you...🙏
@muralimohanan67113 жыл бұрын
Thanku sir
@fabulousfabio21023 жыл бұрын
Very nice presentation. Excellent teaching skill. Can you present it in the real 'chenda' once at the end of each part? Wish you all the best. May God bless you and your family.
@ChendaKalari3 жыл бұрын
Thanks for the suggestions, will do the next parts.
@tomkittusvlog8193 жыл бұрын
Super 👍👍👍
@muthulife49484 жыл бұрын
Super sir
@karthiks30894 жыл бұрын
💝💝💝
@magicianmayamanikantan63425 жыл бұрын
Good ഇൻഫ്‌റോമേഷൻ...
@ChendaKalari5 жыл бұрын
Thanks bro..😍
@aswinevev5 жыл бұрын
Professional...but teaching time le sound recording koodi sradhichaal ..it will be perfect..and thankz..
@ChendaKalari5 жыл бұрын
Sure..👍
@lijushaju63364 жыл бұрын
Chetta aa notes ayichetharamo
@anilavipin39795 жыл бұрын
Ith kollallo chetta
@teachboy44873 жыл бұрын
supper
@byjup22775 жыл бұрын
വളരെ നന്ദി സർ
@ChendaKalari5 жыл бұрын
Thank you sir..😍
@sunilkumararickattu1845 Жыл бұрын
👌💅
@theagentmallu5 жыл бұрын
SUPER BROTHER
@ChendaKalari5 жыл бұрын
Thanks Bro..
@abinjose8634 жыл бұрын
Ashane anugrahikkanam❤️
@ChendaKalari4 жыл бұрын
Best wishes brother..🥰
@vinuvk72523 жыл бұрын
Vadakkan style paranju tharumo
@vijayankuniyil55644 жыл бұрын
Nannayi manasilakunnundu.. ee part very clear Mr Prasoon.. next part kanan endanu cheyyandadu.. plz advice... thanks... I m practicing...