സർ വളരെ നന്നായി പറഞ്ഞു തന്നു... ഞാൻ സാറിൻ്റെ ചാനൽ കണ്ട് തുടങ്ങിയിട്ടേയുണ്ടാരുന്നുള്ളു., ഇപ്പൊ വീണ്ടും അങ്ങ് Class തുടങ്ങുന്നതിൽ സന്തോഷം ഉണ്ട്❤❤ അടുത്ത ക്ലാസിനായി waiting❤❤
@Madhu-k8o10 күн бұрын
Super sir
@smithaarackal4 ай бұрын
മാഷേ എല്ലാവിധ ആശംസകളും നേരുന്നു.. ❤പഴയതിലും ഏറ്റവും മനോഹരമായിരിക്കട്ടെ.🎻
@sreejithchandra4374 ай бұрын
ഇതൊരു നല്ല തുടക്കം ആകും ആവട്ടെ സ്നേഹം sir ❤
@ashrafem16804 ай бұрын
നല്ല രീതിയിൽ പറഞ്ഞു തന്നു 🙏🏻
@alfaanil86203 ай бұрын
സാറിൻ്റെ ,വീഡിയോ ഞാൻ കാണാറുണ്ട് ,subscribe ചെയ്യുതിട്ടുള്ളതാണ്