How to make 1000 watts sine wave inverter board Part 2 I DSP sine wave inverter board assembling I

  Рет қаралды 10,238

ELECTRICAL AND PLUMBING WORKS B-CLASS

ELECTRICAL AND PLUMBING WORKS B-CLASS

Күн бұрын

Пікірлер: 129
@abbacommunication8305
@abbacommunication8305 2 жыл бұрын
സിംപിൾ അവതരണം മാത്രമല്ല ഇദ്ദേഹത്തിൻ്റെ പ്രത്യേകത,എന്ത് സംശയം ചോദിച്ചാലും ഉടൻ മറുപടി തരുന്നതും ആണ് മറ്റുള്ള youtuber il നിന്നും ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.ഇദ്ദേഹത്തെ വിശ്വസിച്ചു ആർക്കും ഈ board assemble ചെയ്യാം,full support കിട്ടും അതാണ് എൻ്റെ അനുഭവം😍
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
നന്ദി
@Dubai2020media
@Dubai2020media 2 жыл бұрын
നിങ്ങളെ വീഡിയോ ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടും എന്ന് എനിക്ക് നല്ലതായി ഉറപ്പുണ്ട്
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
thanks for your comment
@chandbasha6345
@chandbasha6345 2 жыл бұрын
This is really very good Thanks you so much. see you again Insha Allah
@jojojohn7976
@jojojohn7976 2 жыл бұрын
ചാനൽ കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ .
@binsonkc7661
@binsonkc7661 Жыл бұрын
nalla super detail viedio chetta
@listener1940
@listener1940 2 жыл бұрын
All the best... waiting more....👍
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
Tnx
@gumnahs
@gumnahs 2 жыл бұрын
Very good sir !! Thanks !
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
Welcome!
@sureshsukumaran7474
@sureshsukumaran7474 2 жыл бұрын
Good .. information. Sir ic program ഉള്ളത് കിട്ടുമോ.
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
yes
@sebastianjjoseph6330
@sebastianjjoseph6330 2 жыл бұрын
Good video sir thanks
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
Ok tnx
@rishikeshpalakkatt5150
@rishikeshpalakkatt5150 2 жыл бұрын
Very good Thanks.
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
Welcome
@ATTALKSANDFUN
@ATTALKSANDFUN 2 жыл бұрын
പ്രസാദ് ചേട്ടാ കലക്കി..
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
പോക്കറ്റ് കലങ്ങിക്കൊണ്ടിരിക്കുകയാണ് 😄😄
@arjunbabu5570
@arjunbabu5570 2 жыл бұрын
Very good ❤️
@14amith
@14amith 2 жыл бұрын
Chetta nalla information 😀
@striker5453
@striker5453 Жыл бұрын
Over load Trip issue oru video cheyyamooo
@electricalandplumbingworksb-cl
@electricalandplumbingworksb-cl Жыл бұрын
ഇതിൽ ഉണ്ടല്ലോ
@sudheeshkaiprath
@sudheeshkaiprath Жыл бұрын
Good ee circut engane kitum with components details
@electricalandplumbingworksb-cl
@electricalandplumbingworksb-cl Жыл бұрын
9846174889
@maanipalepra9716
@maanipalepra9716 2 жыл бұрын
Nice video അവതരണം പക്ക
@salavudheennv9776
@salavudheennv9776 2 жыл бұрын
പ്രസാദേട്ടാ.... 👍👍👍👍👍👍
@obaidullahsarker6221
@obaidullahsarker6221 Ай бұрын
sir, can use 16x2 LCD?
@electricalandplumbingworksb-cl
@electricalandplumbingworksb-cl Ай бұрын
Sure
@svnaks7309
@svnaks7309 2 жыл бұрын
sine wave and Square wave inverter board repair video cheyyumo sir
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
A2Z റിപ്പയർ കാണിക്കുന്നതിന് 5,6ഓ മണിക്കൂറുകൾ വേണ്ടിവരും ഏകദേശം ചില പോയിന്റുകൾ ഈ ചാനലിൽ ഉണ്ട്
@manojtg1956
@manojtg1956 3 ай бұрын
1000va ട്രാൻസ്‌ഫോർമറിൽ watts കുറഞ്ഞ board ഉപയോഗിക്കാമോ?
@electricalandplumbingworksb-cl
@electricalandplumbingworksb-cl 3 ай бұрын
തീർച്ചയായും
@Bipinkumar-vx7pk
@Bipinkumar-vx7pk Жыл бұрын
Chetta ee boardinta endingum startingum enganaya thirich ariyana paranju tharamo engana aanannu
@electricalandplumbingworksb-cl
@electricalandplumbingworksb-cl Жыл бұрын
Watch repairing video
@Bipinkumar-vx7pk
@Bipinkumar-vx7pk Жыл бұрын
Chetta ithil evdayaanu parayunnath ee bordint tranafomer kodukkunna heat sink ethanannu startting ending engane thirich ariyam ennu
@sonyfaruk11
@sonyfaruk11 2 жыл бұрын
nice
@sasimohanank4202
@sasimohanank4202 3 ай бұрын
Mosfet ഹിറ്റ് സിങ്കിൽ പിടിപ്പിക്കുമ്പോൾ മൈക ഷീറ്റ് വെക്കണ്ടതില്ലേ
@electricalandplumbingworksb-cl
@electricalandplumbingworksb-cl 3 ай бұрын
All mosfet are common so there is not want mica sheet. ok
@ramachandranmvk454
@ramachandranmvk454 5 ай бұрын
🙏🙏🙏🙏🙏
@leebashaji7389
@leebashaji7389 Жыл бұрын
എല്ലാ സാധനങ്ങളും കൊറിയർ അയക്കുമോ ? എത്ര രൂപയാകും.....
@electricalandplumbingworksb-cl
@electricalandplumbingworksb-cl Жыл бұрын
Wattsaap9846174889
@peringeth3549
@peringeth3549 2 жыл бұрын
Transformers coil അവിടെ ഉണ്ടാകുമോ ?
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
🤔
@joyfrancis31
@joyfrancis31 5 ай бұрын
ചേട്ടാ ഇടിവെട്ടിൽ ഇൻവെർട്ടർ കമ്പ്ലൈന്റ് ആയി ആയിരം വട്ടന്റെ ഇൻവെർട്ടറാണ് ഔട്ട്പുട്ട് വരുന്നുണ്ട് ഡിസ്പ്ലേ ലൈൻസ് മാത്രമേ വരുന്നുള്ളൂ ഡിസ്പ്ലേ മാത്രം മാറ്റിയാൽ മതിയാകുമോ ഡിസ്പ്ലേയിൽ 5 v വരുന്നുണ്ട്
@electricalandplumbingworksb-cl
@electricalandplumbingworksb-cl 5 ай бұрын
Replace microcontroller
@joyfrancis31
@joyfrancis31 5 ай бұрын
Thakyou. whats up no kittumo
@joyfrancis31
@joyfrancis31 5 ай бұрын
മൈക്രോ കൺട്രോളർ മാറ്റിയിട്ട് നോക്കി പ്രോഗ്രാം ചെയ്ത ഐസി ആണ് ഇട്ടത് പക്ഷേ വർക്ക് ആവുന്നില്ല പുതിയ ഐസിഎൽ ഡിസ്പ്ലേയും ശരിയായില്ല ഔട്ട്പുട്ട് വരുന്നില്ല ഫാൻ റീസ്റ്റാർട്ട് ആയി നിൽക്കുകയാണ്
@sunil8824
@sunil8824 4 ай бұрын
Sir.എന്റെ mppt included ആയിട്ടുള്ള inverter complaint വന്ന് board Replace ചെയ്തു മതിയായി അതിലേക്ക് ഇത്തരം Repair ചെയ്യാവുന്ന board ഫിറ്റ് ചെയ്യാന്‍ പറ്റുമോ... പറ്റുമെങ്കില്‍ mppt board ആ ബോർഡിൽ conect ചെയ്യാന്‍ കഴിയുമോ .......
@electricalandplumbingworksb-cl
@electricalandplumbingworksb-cl 4 ай бұрын
പുതിയ റിപ്പയർ ചെയ്യാവുന്ന പ്യുവർ സൈൻ വേവ് ബോർഡ് ഉപയോഗിക്കുക MPPT തനിച്ചു ഫിറ്റ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്
@sunil8824
@sunil8824 4 ай бұрын
@@electricalandplumbingworksb-cl ok thanks......
@makershublekshmi9801
@makershublekshmi9801 2 жыл бұрын
Chetta ente 850 va aluminium winding oru inverter transformer undu .... അതിനു ഈ board ഉപയോഗിച്ച് പറ്റുമോ transformer ഒഴികെ ബാക്കി items kittumoo with display and cause
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
പറ്റും ബാക്കി ആവശ്യമുള്ളതെല്ലാം കിട്ടും
@makershublekshmi9801
@makershublekshmi9801 2 жыл бұрын
@@electricalandplumbingworksb-cl തങ്ങളുടെ കയ്യിൽ ഉണ്ടോ ബാക്കി items..
@electricalandplumbingworksb-cl
@electricalandplumbingworksb-cl Жыл бұрын
@@makershublekshmi9801 s
@electricalandplumbingworksb-cl
@electricalandplumbingworksb-cl Жыл бұрын
@@makershublekshmi9801 wattsaap9846174889
@rineeshk2485
@rineeshk2485 2 жыл бұрын
നല്ല അവതരണം👍 ഒരു kit എത്ര രൂപ വരും
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
2350/-
@kozhikodechannelfrk8944
@kozhikodechannelfrk8944 2 жыл бұрын
Thank you don
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
Tnx
@vcstalin2653
@vcstalin2653 3 ай бұрын
sir we need dsp sine wave kit how we get it
@electricalandplumbingworksb-cl
@electricalandplumbingworksb-cl 3 ай бұрын
9846174889
@77386172
@77386172 Жыл бұрын
Lithium po4 availability undo 24v 200ah
@electricalandplumbingworksb-cl
@electricalandplumbingworksb-cl Жыл бұрын
S
@electricalandplumbingworksb-cl
@electricalandplumbingworksb-cl Жыл бұрын
9846174889
@peringeth3549
@peringeth3549 2 жыл бұрын
Parts list kit ന്റെ കൂടെ കിട്ടുമോ
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
Ys
@mustaqali5709
@mustaqali5709 2 жыл бұрын
Hi I want help this PCB charging low voltage coming 8.5v Please help me
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
Wattsaap9846174889
@abdulrazack8476
@abdulrazack8476 2 жыл бұрын
Sir PCB കൾ എവിടെ ലഭിക്കും?
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
എറണാകുളം മാതയിൽ കിട്ടും, ഇത് എന്റെ സുഹൃത്തിന്റെ pcb ആണ്
@abdulrazack8476
@abdulrazack8476 2 жыл бұрын
@@electricalandplumbingworksb-cl സർ, ഇതിന്റെ program ?
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
@@abdulrazack8476 MEDI
@ibrahimkutty9695
@ibrahimkutty9695 2 жыл бұрын
Sir ഇതിൻ്റെ കിറ്റ് എവിടെയാണ് കിട്ടുന്നത് Prograന്ന ചെയ്ത (c യാണോ കിട്ടുന്നത് ? അടുത്ത vedeo Assemble 2 Kv ' or 3kv യാവട്ടെ .
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
എറണാകുളം മാതാ ഇലക്ട്രോണിക് ഷോപ്പിൽ ഉണ്ട്,
@ibrahimkutty9695
@ibrahimkutty9695 2 жыл бұрын
Eranakulam എനിക്ക് പരിചയമില്ല Road Name ?thanks
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
@@ibrahimkutty9695 pallimukk
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
@@ibrahimkutty9695 MG ROAD
@abdulhameedbaquar1228
@abdulhameedbaquar1228 2 жыл бұрын
Sir ഇതിന്റെ പ്രോഗ്രാം എങ്ങെനെ ചെയ്യും ട്രാൻസ്‌ഫോർമറിന്റ കണക്ഷൻ എങ്ങെനെ കൊടുക്കും
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
അസ്സംബ്ലിങ്ങ് വീഡിയോ കാണുക
@roysimon14
@roysimon14 2 жыл бұрын
After working for a year, k - type board of my inverter is showing over load trip error. No load connected to output. AC charger working at 3 to 8 ampere. Load on main AC mains is working. Problem on Inverter mode.
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
Ok
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
Check all connection, drive ic, mosfet etc...
@adwaitkumar
@adwaitkumar 3 ай бұрын
Anna what is the cost of the board
@electricalandplumbingworksb-cl
@electricalandplumbingworksb-cl 3 ай бұрын
Depends on market value of the present day
@abdulhameedbaquar1228
@abdulhameedbaquar1228 2 жыл бұрын
Oru 15000w copper winding pure sine wave M P P T inverterine etra paisa aakum quality component nalla core nalla capacitor i c resister transistor
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
Wattsaap9846174889
@shadintthayyullathil7130
@shadintthayyullathil7130 2 жыл бұрын
ചേട്ടാ 5kw transformerless inverter ന്റെassembling video ഒന്നു ചെയ്യാമോ
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
ശ്രമിക്കാം
@Dubai2020media
@Dubai2020media 2 жыл бұрын
1500 വിയുടെ ഇൻവെർട്ടർ ഒന്ന് പരിചയപ്പെടുത്തി തരാമോ
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
EE CHANELIL ULLA 2750W THANNE SAME 1500VA AAYI USE CHEYYAM. MOSFET MATTIYAL MATHI. ATH P60 ITTAL MATHI.kzbin.info/www/bejne/jmabkoein9F2sNk
@its_me.sidha5076
@its_me.sidha5076 Жыл бұрын
1200 വാട്ട് ബോർഡ്‌ പ്രൈസ്?
@electricalandplumbingworksb-cl
@electricalandplumbingworksb-cl Жыл бұрын
9846174889 wattsaap
@idreesm2219
@idreesm2219 2 жыл бұрын
ഇത് മൊത്തം ഇത് പോലെ അസ്സമ്പിൾ ചെയ്യാനുള്ള kit എവിടെ കിട്ടും
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
എറണാകുളം മാതാ ഇലക്ട്രോണിക് ഷോപ്പ് പള്ളിമുക്ക്
@idreesm2219
@idreesm2219 2 жыл бұрын
@@electricalandplumbingworksb-cl ഏകദേശം എത്ര രൂപ വരും
@ashirmactech
@ashirmactech 2 жыл бұрын
5kw pcb board evide kittum
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
Ekm
@bijubabykumbanad3778
@bijubabykumbanad3778 2 жыл бұрын
ഇൻവെർട്ടർ പിസിബി എവിടെ കിട്ടും? വാങ്ങണമെന്നുണ്ട് പറയുമോ
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
wattsaap9846174889
@udayharihara1691
@udayharihara1691 Жыл бұрын
Board price
@electricalandplumbingworksb-cl
@electricalandplumbingworksb-cl Жыл бұрын
Heavy duty quality board Rs 2450/-
@muhammedismail6985
@muhammedismail6985 2 жыл бұрын
rate എത്രയാണ് Kit അസ് ബള് ട് ബോർഡ് rate
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
2250/-
@Bipinkumar-vx7pk
@Bipinkumar-vx7pk Жыл бұрын
Chetta ee kanich board end vila varum
@electricalandplumbingworksb-cl
@electricalandplumbingworksb-cl Жыл бұрын
9846174889
@jishnukjishnu6388
@jishnukjishnu6388 Жыл бұрын
ഇതു എവിടുന്നു ലഭ്യമാകും
@electricalandplumbingworksb-cl
@electricalandplumbingworksb-cl Жыл бұрын
Courior cheyyam
@dayanandsawaliya7758
@dayanandsawaliya7758 2 жыл бұрын
Overload pin
@dayanandsawaliya7758
@dayanandsawaliya7758 2 жыл бұрын
Hindi
@shareefc4647
@shareefc4647 Жыл бұрын
കിറ്റിന്റെ വില എത്ര എവിടെ കിട്ടും
@electricalandplumbingworksb-cl
@electricalandplumbingworksb-cl Жыл бұрын
9846174889
@muhammadhridoy1884
@muhammadhridoy1884 Жыл бұрын
Hello Sir, Is there any option to get this board and hex file ? i want to build this for my own.
@electricalandplumbingworksb-cl
@electricalandplumbingworksb-cl Жыл бұрын
Sure. Contact wattsaap9846174889
@vivekwadkar6113
@vivekwadkar6113 2 жыл бұрын
Microcontroller ic contact person mobile no? N pcb also
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
contact wattsaap 9846174889
@baburajr5912
@baburajr5912 2 жыл бұрын
Br. താങ്കളുടെ No തരാമോ?
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
Wattsaap9846174889
@razikaprazikap9798
@razikaprazikap9798 2 жыл бұрын
Mobile number ayakkamo?
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
Wattsaap 9846174889
HOW TO MAKE SINE WAVE INVERTER TRANSFORMER 1000 WATTS. PART - I
28:41
ELECTRICAL AND PLUMBING WORKS B-CLASS
Рет қаралды 36 М.
How to make 1000 watts sine wave inverter board Part 1 I DSP sine wave inverter board assembling I
22:16
PIZZA or CHICKEN // Left or Right Challenge
00:18
Hungry FAM
Рет қаралды 8 МЛН
КОГДА К БАТЕ ПРИШЕЛ ДРУГ😂#shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 53 МЛН
Solar☀️ ഇതു വെച്ചാൽ പണി കിട്ടും
21:33
How to make pure sine wave inverter mother board I High quality board I medi I 12/24/36/48 volts I
24:41
ELECTRICAL AND PLUMBING WORKS B-CLASS
Рет қаралды 4,5 М.
Sine Wave  Inverter Transformer Difference  Copper /Aluminum..
11:06
NELLIKATTIL YOUTUBE CHANNEL
Рет қаралды 1,6 М.
How to study sine wave inverter repairing and servicing I Tutorial of  inverter service I part - 1
12:02
PIZZA or CHICKEN // Left or Right Challenge
00:18
Hungry FAM
Рет қаралды 8 МЛН