How to make a calf a good dairy cow എങ്ങനെ ഒരു കന്നുകുട്ടിയെ നല്ല കറവപ്പശു ആക്കി എടുക്കാം

  Рет қаралды 26,389

Thoompunkal Dairy Farm

Thoompunkal Dairy Farm

3 жыл бұрын

• ലൈവ് സ്റ്റോക്ക് ഇൻസ്പെ... New video
Good quality one Jersey cow for sale Eight months pregnant 21 liters of milk a day Contact number 7025365108
നല്ലയിനം ഒരു ജേഴ്സി പശുവും വില്പനയ്ക്ക് എട്ടുമാസം ഗർഭിണി ഒരു ദിവസം 21 ലിറ്റർ പാൽ Contact number 7025365108
Those interested in selling a good guitar of HF can contact me on my whatsapp number
Location Kottayam Vazhoor Contact number 7025365108
എച്ച് എഫ് ഇൻെറ ഒരു നല്ല കിടാരി വില്പനയ്ക്ക് താല്പര്യമുള്ളവർ എൻെറ whatsapp നമ്പറിൽ ബന്ധപ്പെടുക
സ്ഥലം കോട്ടയം വാഴൂർ Contact number 7025365108
Those who want to buy a good cow, please contact me on my WhatsApp number
Contact number 7025365108.
All cow breeders and those who want to raise cows, watch this video in full. All of you Maximum Subscribe Share Like Comment. Every incentive you give motivates you to make good good videos. Please tell, whats the story of them big puppys ........... It is enough to give about 2, 3 liters of milk and stop giving milk after 90 days
നല്ല പശുവിനെ വാങ്ങുവാൻ ആഗ്രഹിക്കുന്നവർ എൻെറ വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക
Contact number 7025365108 .
പശു വളർത്തുന്നവരും പശുക്കളെ വളർത്തുവാൻ ആഗ്രഹിക്കുന്നവരും ആയ എല്ലാവരും ഈ വീഡിയോ പൂർണമായും കാണുക . നിങ്ങൾ എല്ലാവരും തന്നെ മാക്സിമം സബ്സ്ക്രൈബ് ചെയ്യുക ഷെയർ ചെയ്യുക ലൈക്ക് ചെയ്യുക കമൻറ് ചെയ്യുക . നിങ്ങൾ തരുന്ന ഓരോ പ്രോത്സാഹനവുമാണ് നല്ല നല്ല വീഡിയോകൾ ചെയ്യുവാൻ പ്രേരിപ്പിക്കുന്നത് . ഇനിയും ഏതുതരം വീഡിയോ ചെയ്യണം എന്ന് നിങ്ങൾ തന്നെ എന്നോട് നിർദ്ദേശിക്കുക .അതിനനുസരിച്ചുള്ള വീഡിയോകൾ ഞാൻ നിങ്ങൾക്ക് ചെയ്തു തരുന്നതായിരിക്കും ഒരു പശുക്കുട്ടിക്ക് ഒരു മാസത്തിനു ശേഷം പാൽ കൊടുക്കുന്ന അളവ് കുറച്ചു കൊടുത്താൽ മതി . ഏകദേശം ഒരു 2 ,3 ലിറ്റർ പാൽ കൊടുത്താൽ മതി, 90 ദിവസം ആകുമ്പോൾ പാല് കൊടുക്കുന്നത് നിർത്താം

Пікірлер: 58
@aneeshyarajesh7890
@aneeshyarajesh7890 3 жыл бұрын
Good, നല്ല കാര്യം ആണ് പറഞ്ഞു തന്നത്. എനിക്ക് പശുവിനെ വളർത്താൻ അറിയില്ലരുന്നു, ചേട്ടന്റെ വീഡിയോ കണ്ടതിനു ശേഷം ഞാൻ കുറേ കാര്യം പഠിച്ചു ഞാൻ 4 പശുവിനെ valarthunu, പശു വളർത്തൽ പരാജയം വന്നവർ നമ്മുടെ ചേട്ടന്റെ വീഡിയോ കണ്ട് നന്നായി പഠിച്ച് കാര്യങ്ങൾ ചെയ്യാൻ ശ്രെമിക്കുക
@minijose5864
@minijose5864 3 жыл бұрын
ഇത്രെയും ഉപകാരപ്രദമായ വീഡിയോ ഇട്ടതിന് ഷിബു സാറിന്‌ അഭിനന്ദനങ്ങൾ 👍
@sarojinitk5465
@sarojinitk5465 3 жыл бұрын
0 control relay price Kannur Kannur cow farm
@krishnadasanu139
@krishnadasanu139 2 жыл бұрын
ചേട്ടന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@dinoobvasudevan4259
@dinoobvasudevan4259 3 жыл бұрын
സുപ്പർ വീഡിയോ പശു പരിപാലനത്തിൽ സംശയം ഉള്ളവർക്ക് ഈ വീഡിയോ ഉപകര പ്രതമാകും ഇനിയും നല്ല നല്ല വി ഡിയോസ് ഇടുക [ദിനൂബ് കലവൂർ >
@nidhinjayadevan6883
@nidhinjayadevan6883 3 жыл бұрын
സൂപ്പർ വീഡിയോ
@frtech6137
@frtech6137 3 жыл бұрын
Super video👍
@sanithasreejayan7731
@sanithasreejayan7731 3 жыл бұрын
Kathirunna video👍
@sajanchacko317
@sajanchacko317 2 жыл бұрын
Thank u cheetta
@syamiliarun5637
@syamiliarun5637 3 жыл бұрын
സൂപ്പർ
@abunafianafia5490
@abunafianafia5490 3 жыл бұрын
സൂപ്പർ 🌹🌹🙏🙏🙏🙏
@aneeshkk3823
@aneeshkk3823 3 жыл бұрын
Super 👌👌
@Vishnu-vo4gm
@Vishnu-vo4gm 3 жыл бұрын
👍👍
@vinodkumarkumar2013
@vinodkumarkumar2013 Жыл бұрын
Good
@shanavaskaberkutty
@shanavaskaberkutty 3 жыл бұрын
Nice
@jafferdriver4306
@jafferdriver4306 3 жыл бұрын
👌
@vinodn2981
@vinodn2981 3 жыл бұрын
Supper chatta
@athirabibin
@athirabibin 5 ай бұрын
Enik ariyillayirunnu. Kali theetta kodukkaruthennu. Ippol vayattilakkamanu. Enthanu cheyyenndath .plz
@veenavarkala2890
@veenavarkala2890 3 жыл бұрын
👌👌👌👍👍👍👍
@appannpratheep4606
@appannpratheep4606 3 жыл бұрын
👍👍👍👍👏👏
@ajithkumar.n.cajith7918
@ajithkumar.n.cajith7918 2 жыл бұрын
👍👍👍
@nisarnk8165
@nisarnk8165 3 жыл бұрын
Ok
@venuvenu1218
@venuvenu1218 3 жыл бұрын
Chetta ente pashukidavinu ippol 5masam chanaunde ippol pullu thinnan kurachumadi kanikyunnu 4masamvare nallonam thinnumayirunnu enthayirikyum karanam plz reply
@abdullaabdu6788
@abdullaabdu6788 3 жыл бұрын
Sir njan oru sabscriber aan. Njan sirinta ella videosum kanarundu. Enta veettil oru kidari ond inn chena nokki. 3 masam chena und. Ennitt doctar precnant aya pashuvin kodukunnathanannu paraghu rand marunn paraghu thnnu. Njan chodichu calcium anoo enn. Appo doctar paraghu ellam koode adangiyittulla thaan enn. Kooduthalum kuttik aan upakaaram. Appo Sir paraghillayirunno pashu pregnant aan enkil calcium kodukaruth enn. Appoo doctor paraghu thanna marunn koduckanoo. Plz reply 🙏
@saithalavi1762
@saithalavi1762 3 жыл бұрын
Supar
@adwaithmanoj7683
@adwaithmanoj7683 3 жыл бұрын
Aathu mineral mixture Anu kodekkendath chetta
@sajiths2296
@sajiths2296 3 жыл бұрын
ചേട്ടൻ പറഞ്ഞത് കറക്റ്റ് കാര്യമാണ്
@adwaithmanoj7683
@adwaithmanoj7683 3 жыл бұрын
Aathu mineral mixture Anu kodukkendath
@pranavprakasan2590
@pranavprakasan2590 3 жыл бұрын
💯💯
@prabhapadikkal4793
@prabhapadikkal4793 3 жыл бұрын
Super chettayi
@unnikkuttanlifestyle2246
@unnikkuttanlifestyle2246 3 жыл бұрын
Oru moonu masam prayamaya jerzy kidavinu enthu vilavarum
@SureshM-ti2yf
@SureshM-ti2yf 2 жыл бұрын
Chanakam test cheyithittu Mathrame viramarunnu Kodukavu
@divakaranpuliyassery8745
@divakaranpuliyassery8745 3 жыл бұрын
പശുവിന്റെ മുക്കുകയർ അയച്ചു( loose )കെട്ടുക. വേദന സഹിച്ചു നിൽക്കുകയാണ്.
@hairunisanisa3623
@hairunisanisa3623 3 жыл бұрын
6 months aya kannu kuttikku fish oil kodukkamo
@unnikkuttanlifestyle2246
@unnikkuttanlifestyle2246 3 жыл бұрын
Chettanu pashukkal mathrame ullo
@rjkottakkal
@rjkottakkal 3 жыл бұрын
മീൻ എണ്ണ വായിൽ എങ്ങിനെ kodukkam
@sanilpillai6144
@sanilpillai6144 3 жыл бұрын
🥰
@risvanvlog308
@risvanvlog308 2 жыл бұрын
എന്റെ 10മാസം പ്രായമായ കിടാരി പ്ലാസ്റ്റിക് തിന്ന്ന്നുണ്ട് ഇതിന് എന്താ ചെയ്യണ്ടത് പ്ലീസ് മറുപടി തരണം
@jafferdriver4306
@jafferdriver4306 3 жыл бұрын
സാറിന്റെ വീഡിയോ ഒരുപാട് പണ്ട് കണ്ടു ഞാൻ ഇപ്പോഴും എവിടെ എനിക്കറിയില്ല നിങ്ങൾ എവിടെ ജില്ല സ്ഥലം
@ravindrannairravindran3557
@ravindrannairravindran3557 3 жыл бұрын
കുത്തിവെച്ചുണ്ടാകുന്നകന്നുകുട്ടി75ശതമാനംകാളകുട്ടികളാണ് 25ശതമാനം മാത്രമെപശുകിടാവ്ജെനിക്കുന്നുള്ളുകാളയുടെബീജംകേരളത്തിലെത്തിക്കുമ്പോൾഎന്തെങ്കിലുംതിരിമറിയുണ്ടോ.
@subhashkrishnankutty4958
@subhashkrishnankutty4958 2 жыл бұрын
സംശയിക്കേണ്ടതാണ്
@asiyabavabava9810
@asiyabavabava9810 3 жыл бұрын
F
@k.rgaming4560
@k.rgaming4560 3 жыл бұрын
മൂന്നു മാസം കഴിഞ്ഞു കാലിതീറ്റ കൊടുക്കാൻ പാടില്ല എന്ന് ആദ്യം പറഞ്ഞത് പിന്നെ 4 കിലോ കൊടുക്കാൻ എങ്കിൽ എങ്ങിനെ കൊടുക്കണം
@user-sm6iq4ky4e
@user-sm6iq4ky4e 3 жыл бұрын
3 മാസം മുതൽ കന്നു കുട്ടികൾക്ക് പരുത്തി പിണ്ണാക്ക് കൊടുക്കാമോ. സ്‌ഥിരം ആയിട്ട്.
@amaanahammad9037
@amaanahammad9037 2 жыл бұрын
എള്ളിൻ പിണ്ണാക്ക് എവിടെ കിട്ടും
@sangeethvksangeethvk5813
@sangeethvksangeethvk5813 3 жыл бұрын
എന്റെ പശു പ്രസവിച്ചിട്ട് രണ്ടുമാസം കഴിഞ്ഞു കുട്ടി കിടാവ് അതിന് കേരള ഫീൽഡ് കാലിത്തീറ്റ കൊടുക്കാമോ
@thoompunkaldairyfarm
@thoompunkaldairyfarm 3 жыл бұрын
കിടാവു കളുടെ കാലിത്തീറ്റ കൊടുക്കാം
@sujith.svichuzz6097
@sujith.svichuzz6097 3 жыл бұрын
Pashuvintay mola Annu parayatilla AKID annanu parayunath bro.
@nisarnk8165
@nisarnk8165 3 жыл бұрын
കാലിത്തീറ്റ എത്രാം മാസം മുതലാണ് തുടങ്ങേണ്ടത്?
@thoompunkaldairyfarm
@thoompunkaldairyfarm 3 жыл бұрын
20 ദിവസം മുതൽ കൊടുക്കാം
@nisarnk8165
@nisarnk8165 3 жыл бұрын
കാലിത്തീറ്റ കൊടുത്തു തുടങ്ങേണ്ടത് ഏത് മാസം തൊട്ടാണ്
@thoompunkaldairyfarm
@thoompunkaldairyfarm 3 жыл бұрын
ഒരുമാസം
@mukbeelkk5154
@mukbeelkk5154 3 жыл бұрын
സൂപ്പർ വീഡിയോ
@rjkottakkal
@rjkottakkal 3 жыл бұрын
മീൻ എണ്ണ വായിൽ എങ്ങിനെ kodukkam
@thoompunkaldairyfarm
@thoompunkaldairyfarm 3 жыл бұрын
സിറിഞ്ച് എടുത്ത് വായിൽ അടിച്ചു കൊടുക്കാം
@rjkottakkal
@rjkottakkal 3 жыл бұрын
@@thoompunkaldairyfarm thank you
@rjkottakkal
@rjkottakkal 3 жыл бұрын
@@thoompunkaldairyfarm thank you
@sumipaul2883
@sumipaul2883 2 жыл бұрын
@@thoompunkaldairyfarm അപ്പൊ നാക്കു പിടിക്കേണ്ടെ
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 21 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 54 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 21 МЛН