വളരെ അധികം reserch ചെയ്തിട്ട് ഉൻ ണ്ടാ ക്കിയ വീഡിയോ ആണിത് very good
@Abykpallil3 жыл бұрын
Thank you...,,😍
@madhusoodananok80323 жыл бұрын
Sir, good narration, and I think this is most advanced one, max.efficiecy in this type of plant
@Abykpallil3 жыл бұрын
Thank you for the comments ❤️
@Abykpallil2 жыл бұрын
kzbin.info/www/bejne/f5nTiIl3m7WjmZY
@praveenagnath6322 Жыл бұрын
How to remove solid waste after few months from the tank,otherwise the tank will be full.
@Abykpallil Жыл бұрын
There won't be any solid waste unless you put something that is not gonna digest in the tank..usual kitchen wastes will get digested easily within a month...and produce slurry.
@arafathrm10 ай бұрын
വൃത്തത്തിൽ കട്ട് ചെയ്യാൻ ഹാക്സോയേക്കാൾ നല്ലത് ഹോൾസോ ഉപയോഗിക്കുന്നതാണ്..ഞാൻ അതാണ് 7 വർഷമായി ഉപയോഗിക്കുന്നത്.
@akhilag868 ай бұрын
Gas storage bag evidunne vedikkan pattum
@Abykpallil8 ай бұрын
It's available at Kochin
@bijuthomas90383 жыл бұрын
Good job. Very useful
@gideonkiarie26703 жыл бұрын
Thanks for the video. Which glue did you use to seal the edges where the feeder pipe goes in? ( that white stuff)?
@Abykpallil3 жыл бұрын
Thanks for the comment. I sealed both inside and out of the inlet pipe with a mixture of M seal and Araldate, on top of it applied silicon sealant for water proofing..
@gideonkiarie26703 жыл бұрын
Thanks Aby; Silicon alone is not good i have noted. After some time it detaches from the area applied thus the leakages in the feeder pipe.
@Abykpallil3 жыл бұрын
@@gideonkiarie2670 exactly right, general purpose silicon is very sensitive to water. It can be used only as an additional covering..
@prashanthprashanth32832 жыл бұрын
സ്റ്റോറേജ് ബാഗ് ഇല്ലാതെ direct സ്റ്റവുൽ കൊടുക്കാമോ
Shall we add some amount of "Yeast" in to d digester for quick produce of biogas...!??
@Abykpallil3 жыл бұрын
If the gas production is reduced due to some circumstances then we can try to add some Yeast to improve digestion. But there should be an amount to add. If it exceeds it will create problems..
@raviv42933 жыл бұрын
@@Abykpallil ThanQ
@MinsafGallery3 жыл бұрын
മച്ചാനേ... സർവീസ് വന്നാൽ ടാങ്ക് കുത്തിപൊളിക്കുമൊ..?
@Abykpallil3 жыл бұрын
അങ്ങിനെ വിട്ട് കൊടുക്കാൻ പറ്റുമോ മച്ചാൻ... കായ് തോല ചിലവക്കിയതല്ലെ..അഥവാ എന്തേലും ഇഷ്യൂ വന്നാൽ ഒന്നും നോക്കില്ല..ടാങ്ക് പദുക്കെ ചെരിക്കും,,😆...അങ്ങനെ ഉള്ളിലുള്ള വെയ്സ്റ്റ് പുറത്തെടുക്കാൻ പറ്റും. അതിന്റെ ഒന്നും ആവശ്യം സാധാരണ ഗദിക് അങ്ങനെ ഒരു സർവീസ് വരില്ല.. ഗ്യാസ് കുറഞ്ഞാൽ ഒന്നും നോക്കണ്ട...നല്ല പച്ച ചാണകം കലക്കി 3-4 ദിവസം വെച്ച് ടാങ്കിലേക്ക് ഒഴികാം..വീണ്ടും നല്ല രീതിൽ പ്രവർത്തിക്കും..
@ullasullas29743 жыл бұрын
കറികളുടെ ബാക്കി വേസ്റ്റിൽ ഇടാൻ പറ്റുമോ, ?' എണ്ണമയം പ്രശ്നമുണ്ടോ?
Thank you...please share to your friends...allavarkum aluppattil undakan pattunnatanu edu. Tankinte adappu leak proof aakanam annu mathram.
@subinsubisubin25643 жыл бұрын
ഇതിന്റെ മുകളിൽ പതഞ്ഞു പൊങ്ങുന്ന വേസ്റ്റ് അടിഞ്ഞു കൂടി ഗ്യാസ് വരുന്ന പൈപ്പ് ബ്ലോക്കാകുന്നു അതീനുഎന്താണ് ചെയ്യേണ്ടത്
@Abykpallil3 жыл бұрын
Reply mattoru videoil tannirunnu...sadarana gatiyil outlet open cheytu slarry adukkunna samayat storage bagilulla gas tankilek return pressure cheluttum..appol oru vidham block okke pipeil ninnum marikittum..chilar non return valve oke fit cheyyarund. Adu cheyyadirikkukananu nallad.
@hassannk35703 жыл бұрын
Gas holder kittunna kadante nomper. Tharumo
@Abykpallil3 жыл бұрын
Athoru kada alla... professional aaie avar bio gas plant cheyyunnavara...anik oru friend aanu vangi tannad..Ekm il anennu mathram ariyam. Anveshichittu parayam
@babuvenkitesh66822 жыл бұрын
Are you selling this product
@Abykpallil2 жыл бұрын
No, not yet..but if you want i can help you to make one.
@jayp28283 жыл бұрын
Hi, thank you for a very useful video. Where did you source the brown gas storage tube?
@Abykpallil3 жыл бұрын
Thank you for the comments ❤️. I brought it from Kochin, Kerala
ഇതിൽ കാണിച്ചിരിക്കുന്ന stove എവിടുന്നു കിട്ടും sir, അതേപോലെ gas storage bag എവിടുന്നു കിട്ടും
@Abykpallil3 жыл бұрын
Randum got from Ekm..
@karunatte3 жыл бұрын
@@Abykpallil stove വാങ്ങിയ details ഒന്നു തരുമോ എനിക്കും അതേ പോലത്തെ stove വേണം എന്നുണ്ട്
@Abykpallil3 жыл бұрын
@@karunatte you can make it your own....it's just simple method, just need a normal LPG stove pan support and 1/2 inch metal pipe..and drill a hole on pipe and position it on the centre of the pan support.. if possible just weld it each other..extra legs are optional..
@suryasworld76163 жыл бұрын
@@Abykpallil എറണാകുളത്ത് എവിടെ നിന്നാണ്
@sabujoseph16923 жыл бұрын
Storage tube എവിടെയാണ് കിട്ടുന്നത് ?
@Abykpallil3 жыл бұрын
Njan india martil search cheytapolanu kochin il undennu kandat..please search it there.m
@sandeepk792009 Жыл бұрын
ലോറിയുടെ ടയർ tube ഉപയോഗിക്കാമോ? സ്റ്റോറേജ് ബഗിന് പകരം
@Abykpallil Жыл бұрын
Uayogikkam...pakshe capacity curavarikkum...
@subashmarakkath51403 жыл бұрын
How much price for brown gas tube? Kochiyil evide ninnum kittum?
@Abykpallil3 жыл бұрын
Approx 3500 aakum..orupad bio gas dealers und. Aadengilum oru dealer re sameepichal avar bag mathramaie tarum.
@Fasil-CH-Nilambur3 жыл бұрын
ഇത് നല്ല വെയിലത്ത് വെച്ചാൽ കുഴപ്പം ഉണ്ടോ??
@Abykpallil3 жыл бұрын
വെയിലത്ത് മാത്രമേ വക്കവു...എന്നൽ മാത്രമേ ബാക്ടീരിയ പ്രവർത്തനം ശരിയായ രീതിയിൽ നടക്കു.
@maneshcv95033 жыл бұрын
എത്ര ടൈം കിട്ടും ഗ്യാസ് ഒരു ദിവസം
@Abykpallil3 жыл бұрын
Ravile oru 1 hour max...pakshe cooking time cudatal adukkum. Vaikit oru 30 mins..500litre tank aayatu kondanu engane...
@krishnadas11223 жыл бұрын
വേസ്റ്റ് ഇടുന്ന പൈപ്പ് കുറച്ചു പൊക്കി വെക്കുന്നതല്ലേ നല്ലത്
@Abykpallil2 жыл бұрын
@@krishnadas1122 sorry for the late reply.. വെസ്റ്റ് പൈപ്പ് നമുക് സൗകര്യപ്രദമായ ഉയരത്തിൽ വക്കുന്നതാണ് നല്ലത്. അപ്പോളും ഒരേ അളവിൽ വെസ്റ്റ് ഇടാൻ നോക്കണം. ഒരുപാട് ഉള്ളിലേക്ക് ഇട്ടാൽ ബ്ലോക്ക് ആകാൻ സാധ്യത ഉണ്ട്. പൈപ്പ്നുള്ളിൽ 70%ഇല് നിറച്ച് നിർത്തുന്നതാണ്
@csashraf98413 жыл бұрын
Bag എവിടെ കിട്ടും.....
@Abykpallil3 жыл бұрын
Bag Ekm il kittum...
@shafeeqshafeeq81313 жыл бұрын
ഞാൻ ബയോഗ്യാസ് നിർമിച്ചു 750 ലിറ്റർ വാട്ടർ ടാങ്കിൽ ആണ് ചെയ്തത് രണ്ടാമത്തെ ദിവസത്തിൽ തന്നെ നല്ല ഗ്യാസ് ലഭിച്ചു ഇപ്പോൾ രണ്ടാഴ്ച കഴിഞ്ഞു ആദ്യം 4 വലിയ ടിപ്പറിന് ട്യൂബ് ഫുൾ ഗ്യാസ് ലഭിച്ചിരുന്നു ഇപ്പോൾ രണ്ട് 2 ട്യൂബിൽ മാത്രമേ ഗ്യാസ് ലഭിക്കുന്നുള്ളൂ എന്താണ് കാരണം പച്ചക്കറി വേസ്റ്റ് ഇട്ടു തുടങ്ങിയിട്ടുണ്ട് എന്നാലും ഇങ്ങനെയാണ് ഇപ്പോൾ കാണുന്നത് പ്ലീസ് ഹെല്പ് ചെയ്യാമോ
Stove ഉം ഗ്യാസ് ടാങ്ക് ഉം എവിടെ കിട്ടും Address ഓ ഫോൺ no ഓ തരാമോ
@Abykpallil2 жыл бұрын
kzbin.info/www/bejne/f5nTiIl3m7WjmZY
@dayanandanvk94492 жыл бұрын
ഓഡിയോ ക്ളിയറല്ല
@nidheeshkumar40563 жыл бұрын
ഇതിന് ചിലവ് എത്ര വരും. ബയോഗ്യാസ് പ്രത്യേക അടുപ്പ് ആണോ, അതോ സാധാ ഗ്യാസ് അടുപ്പ് ആണോ ഉപയോഗിക്കുന്നത്
@Abykpallil3 жыл бұрын
ഞാൻ സ്വന്തമായി ചെയ്തപ്പോൾ 5500 - 6000 ആയി. അടുപ് ബയോ ഗ്യാസ് നു പ്രത്യേകം ഉണ്ട്. സദാ അടുപിലെ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ അതും ഉപയോഗിക്കാം..
@nidheeshkumar40563 жыл бұрын
@@Abykpallil അത് ഇങ്ങനെ ആണ് അടുപ്പ് മറ്റുന്നത് ഒന്ന് പറഞ്ഞു തരുമോ
@Abykpallil3 жыл бұрын
@@nidheeshkumar4056gas burner nte adiyil oru jet nozzle und..adinte hole valare cherutaierikkum...just oru 3 mm ulla hole aaki mattanam (use a driller). That will work..
@sheebap12243 жыл бұрын
ഞാൻ ബയോഗ്യാസ് ഉണ്ടാക്കി കത്തുന്നില്ല
@Abykpallil3 жыл бұрын
എന്തു പറ്റി..ടാങ്കിൽ ചാണകം നിറച്ചിട് എത്ര ദിവസം ആയി. ആദ്യത്തെ 3 ദിവസം കാഴിഞ്ഞ് ഗ്യാസ് തുറന്നു വിടണം. ആദ്യം അടിൽ CO2 undakum..Adinu shesham oro ദിവസവും സ്ലറി collect cheytu pitte ദിവസം tankilek ഒഴിച്ച് നോക്കൂ. Epo mazha aayadinal curachu സമയം എടുക്കും gas form aakan.. wait cheytu noku.
@sheebap12243 жыл бұрын
Ok
@hamsatt59633 жыл бұрын
എനിക്ക് ഒരു ടാങ്ക് ചെയ്ത് തരാൻ പറ്റുമോ എങ്കിൽ ഈ നമ്പറിൽ ബന്ധപ്പെടുക ?
@Abykpallil3 жыл бұрын
Bro, njan epol Nattil illa...@ Madurai part of work.. Edu aluppattil cheyyavunna oru tank aanu...njan cheytapole cheyyanam annumilla...simple aaie..leake varatha reethiyil cheyyanam annu mathram.
@ramadasramadas45703 жыл бұрын
Phone nebar edumo
@Abykpallil3 жыл бұрын
Samshyam undel chodikku ready to help...
@krishnadas11223 жыл бұрын
വേസ്റ്റ് ഇടുന്ന പൈപ്പ് കുറച്ചു പൊക്കി വെക്കുന്നതല്ലേ നല്ലത്
@Abykpallil3 жыл бұрын
എന്തു കൊണ്ടാണെന്ന് പറഞ്ഞു തരുമോ. ഞാൻ നോക്കിയിട്ട് അതിന്റെ ആവശ്യം വന്നിട്ടില്ല... ഇടുന്ന വെയ്സ്റ്റ് ടാങ്ക് ന്റെ 70 ശതമാനം മാത്രമേ ഉണ്ടാകൂ. അതിനാൽ ഇൻലെറ്റ് പൈപ്പ് ന് നീളം കൂടിയാലും വത്യാസം ഉണ്ടാകുമെന്ന് തോന്നുന്നില്ല.. കുടാതെ വെയ്സ്റ്റ് നിക്ഷേപിക്കാൻ പടാകും.
@krishnadas11223 жыл бұрын
ഞാൻ ഉദ്ദേശിച്ചത് ടാംഗ്ഗിന്റെ അകത്തു ള്ളപൈപ്പ് താഴെ മുട്ടിനിൽക്കുന്നത് പോലെ തോന്നി അങ്ങിനെ ആണെങ്കിൽ വേയ്സ്റ്റ് വീഴുന്ന പൈപ്പിന്റെ അറ്റത്ത്വ് വേസ്റ്റ് കൂടി കൂടി വന്നാൽ അവിടെ ബ്ളോക്ക് ആയിട്ട് പൈപ്പ് നിറഞ്ഞ് പോകില്ലേ എന്നാണ്
@Abykpallil3 жыл бұрын
@@krishnadas1122 waste idunna pipente attam oru side cut cheytittund..adinal idunna waste tankilek poiekollum..
@arunr70493 жыл бұрын
വീഡിയോ നന്നായിട്ടുണ്ട് 👍. ഗ്യാസ് ട്യൂബ് എത്ര രൂപയായി?
@Abykpallil3 жыл бұрын
നന്ദി, ഗ്യാസ് ടുബ് 2500 to 3500...
@Toms.George3 жыл бұрын
വീട്ടിൽ. സിമെന്റ് കൊണ്ടുള്ള. ഗ്യാസ് പ്ലാന്റ് ഉണ്ട്. അതിനോട് ചേർന്ന് ഇത് ഉണ്ടാക്കി വച്ചാൽ. ഇതിൽ നിന്നും ഉള്ള. ഗ്യാസ് വരുന്ന. കുഴലും. പഴയ സിമെന്റ് പ്ലാന്റിൽ നിന്നും വരുന്ന. ഗ്യാസ് പൈപ്പും കൂടി. ഒന്നിപ്പിച്ചാൽ. ശരി യാകുമോ??? ഇങ്ങനെ ആണെങ്കിൽ. ട്യൂബിന്റെ ആവശ്യം ഉണ്ടോ??? നിലവിൽ ഉള്ള. പ്ലാന്റിനു. നല്ല ശക്തി ഉള്ളതാണ്.
@Abykpallil3 жыл бұрын
Nilavilulla gas tankil ninnum nalla reethik gas varunnund angil randum cudi connect cheyyatirikkuva nallad. Alla angil gasnte pressure cudi.. plastic tankil over flow aakan sadhyata und..oru non return valve vachu pareekshikkavunnnadanu..
@Toms.George3 жыл бұрын
@@Abykpallil എന്റെ ചേട്ടന്റ ഭാര്യ. പറഞ്ഞായിരുന്നു. ഉള്ള കഞ്ഞിയിൽ പാറ്റ ഇടരുത് എന്ന് 😄😄😄😄
ഗ്യാസ് ട്യൂബ് കിട്ടുന്ന ഷോപ്പിന്റ നമ്പർ തരുമോ ഞാൻ കൊല്ലത്താണ് ഉള്ളത്
@Abykpallil2 жыл бұрын
Storage bag aano udeshiche.. aanengil Anne vilicholu..number taram. 9962548204
@binoshkaruthedath19893 жыл бұрын
ഉണ്ടാക്കിയതാണോ അതോ വാങ്ങാൻ കിട്ടുമോ
@Abykpallil3 жыл бұрын
Hi Ramya, edu njan swanthamaie set cheytatanu...wangan kittum...rate oralppam cudutal aakum..palarum bio gas plantkal professional aaie cheytu tarunnavar und.. rate compare cheytu vanguka..
@ammedpk4593 жыл бұрын
തലയണമന്ത്രം
@Abykpallil3 жыл бұрын
ചിലരുടെ ആവശ്യം മറ്റു ചിലർക് അനാവശ്യമായി തോന്നാം..