മാങ്ങാകറി ചെയ്തു....വളരെ ഇഷ്ടപ്പെട്ടു....Thank you...., ഇന്നാണ് നിങ്ങടെ ചാനൽ ആദ്യമായി കാണുന്നത്.....
@prathapsfoodtv66433 жыл бұрын
Thanks .വളരെ സന്തോഷം🙏❤️
@zayansakeer82432 жыл бұрын
ഞാനുണ്ടക്കി സൂപ്പർ ടേസ്റ്റ് വീട്ടുകാരുടെ മുന്നിൽ ഫെയ്മസായി 👍👍👍👍😄
@prathapsfoodtv66432 жыл бұрын
Thanks ❤️🙏
@sigyarthur98763 жыл бұрын
We made this curry our fasting days. It is delicious.
@prathapsfoodtv66433 жыл бұрын
Thanks വളരെ സന്തോഷം🙏❤️
@sabithak.chandran38844 жыл бұрын
First time watching such one receipe..adipoli..
@prathapsfoodtv66434 жыл бұрын
Thanks ❤️🙏 🙏🏻
@rajithakarayath73703 жыл бұрын
സൂപ്പർ കറി.... നാളെ തന്നെ ഉണ്ടാക്കിനോക്കും 👍👍
@prathapsfoodtv66433 жыл бұрын
Thanks ❤️🙏
@chandrikap.g79593 жыл бұрын
@@prathapsfoodtv6643 a@#
@geethaashokan99922 жыл бұрын
Super..njan undakki
@prathapsfoodtv66432 жыл бұрын
Thanks സന്തോഷം🙏🙏❤️🙏
@miniantony60573 жыл бұрын
ഞങ്ങൾ ഉണ്ടാക്കി ഉഗ്രൻ സൂപ്പർ
@prathapsfoodtv66433 жыл бұрын
Thanks വളരെ സന്തോഷം🙏❤️
@deepaalackal88763 жыл бұрын
Brother simple and easily understanding . Of angamaly. Mango curry
@prathapsfoodtv66433 жыл бұрын
Thanks ❤️🙏
@sushamasurendran54483 жыл бұрын
Undakki nokkatte 👍
@prathapsfoodtv66433 жыл бұрын
Thanks ❤️🙏🏻
@sky-ow4ix2 жыл бұрын
Super sanam orrekshey lla
@prathapsfoodtv66432 жыл бұрын
Thanks 🙏❤️
@deepamani86683 жыл бұрын
ഞാൻ ഉണ്ടാക്കി super👌👌
@prathapsfoodtv66433 жыл бұрын
Thanks ❤️🙏
@thankamanipillai30854 жыл бұрын
Supper.... ആദ്യമായാണ് ഇത്രയും നല്ല ഒരു ചാനൽ കാണുന്നത്..... മിക്കവാറും എല്ലാം ഉണ്ടാക്കി നോക്കാറുണ്ട് സൂപ്പർ aanu......
@prathapsfoodtv66434 жыл бұрын
Thanks വളരെ സന്തോഷം .നന്ദി🙏🙏🏻❤️
@lizyjohny73713 жыл бұрын
@@prathapsfoodtv6643 പ
@SimplyCookingStyle Жыл бұрын
ഞാൻ ഉണ്ടാക്കി.സൂപ്പർ ടേസ്റ്റാണ്.
@prathapsfoodtv6643 Жыл бұрын
Thanks ♥️🙏
@SaradaTp-rf8en9 ай бұрын
@@prathapsfoodtv664312²qqq2q 😅
@saromenon97304 жыл бұрын
I will try hope everyone at home will like it
@prathapsfoodtv66434 жыл бұрын
Ok thanks 👍 👍❤️
@prasannakumari66543 жыл бұрын
Adipoli recepi...try cheyyunnundu...thank u ...👍🏼👍🏼😍
@prathapsfoodtv66433 жыл бұрын
Thanks ❤️🙏🙏
@suluc29133 жыл бұрын
Njanum ee curry ketteettundu super anu kto 👌👌👌👌👌
@prathapsfoodtv66433 жыл бұрын
Thanks ❤️🙏
@suluc29134 жыл бұрын
Angamali mangokar kandu ...nallathau. unddakenda opinion parayam. Next week varum.. oro item kanumbol puthiya pole thonum kazhichu kanum... dhaivam bless cheyyatte...🤲🤲🤲🤲🙏🙏🙏🙏
@prathapsfoodtv66434 жыл бұрын
Ok thanks ❤️🙏 🙏🏻
@remavamadevan63723 жыл бұрын
Adipoli 🙏🌹 super 👍
@prathapsfoodtv66433 жыл бұрын
Thanks ❤️🙏🏻
@m.r.rajendranraghavannair40873 жыл бұрын
Super aayittundu....
@prathapsfoodtv66433 жыл бұрын
Thanks ❤️🙏
@ash2009ash13 жыл бұрын
Awesome. Authentic recipe.
@prathapsfoodtv66433 жыл бұрын
Thanks ❤️🙏
@stijojose26494 жыл бұрын
അങ്കമാലികാർക് ഇതില്ലാതെ എന്ത് ആഘോഷം. മീനും കൂടി ഇട്ടാൽ അടിപൊളി. എല്ലാപോടികളും ഇട്ടതിനു ശേഷം മാങ്ങാ ചേർക്കുന്നതിന് മുൻപ് ഇടിച്ചുതിരുമ്മിയാൽ കുറച്ചുകൂടി സൂപ്പർ ആകും.
Suprrrrrrr,,, wowwwww,, കൈ എരിയില്ലേ ന്ന് ഒരു പേടി,,എന്തായാലും സംഭവം കിടു,,,, പൊളിച്ചു 😋😋💐💐💐💐💐😋😋😋
@prathapsfoodtv66434 жыл бұрын
ഏയ് കുഴപ്പമൊന്നുമില്ല👍❤️
@nishaasanthosh65133 жыл бұрын
അടിപൊളി... നമിച്ചു...
@prathapsfoodtv66433 жыл бұрын
Thanks ❤️🙏
@sajichottanikkarapk19844 жыл бұрын
I like manga curry വായിൽ കപ്പൽ ഓടും ഹരേ vaaa
@prathapsfoodtv66434 жыл бұрын
Ok thanks 👍 👍❤️
@rishabhanup78764 жыл бұрын
adipoli mr.prathap.....
@prathapsfoodtv66434 жыл бұрын
Thanks ❤️🙏
@vekateshrao35943 жыл бұрын
Very nice
@prathapsfoodtv66433 жыл бұрын
Thanks ❤️🙏
@sonivs96435 жыл бұрын
Adipoli aanu ttoo
@prathapsfoodtv66435 жыл бұрын
Thanks Soni👍❤️
@sandrabj____4 жыл бұрын
Super agamalli manga curry kuttiettudu egana varkkunathannu arielaerunnu sho entha rucha njan ennu thanna vachu nokkaam
@prathapsfoodtv66434 жыл бұрын
Ok thanks 👍 👍❤️
@minisukumaran86683 жыл бұрын
എന്താ പറയുക ഒന്നും പറയാനില്ല അടിപൊളി
@prathapsfoodtv66433 жыл бұрын
Thanks ❤️🙏🏻
@shintorajan6772 жыл бұрын
super 👌
@prathapsfoodtv66432 жыл бұрын
Thanks ♥️🙏
@roxyprakash31864 жыл бұрын
Njan indakki super...
@prathapsfoodtv66434 жыл бұрын
Thanks വളരെ സന്തോഷം❤️🙏🤗
@subwaysurfersgaming60743 жыл бұрын
ചേട്ടന്റെ എല്ലാ വീഡിയോ ഞാൻ kanum
@prathapsfoodtv66433 жыл бұрын
Ok thanks വളരെ സന്താഷം🙏❤️
@remanirajendranpillai14853 жыл бұрын
@@prathapsfoodtv6643 N
@kareemkadosth35653 жыл бұрын
അടിപൊളി..ചേട്ടൻ സൂപ്പർ
@prathapsfoodtv66433 жыл бұрын
Thanks ❤️🙏
@indirashaju39104 жыл бұрын
Undakki nokki, Kidilan taste 👌, thanks for sharing the recepie
@prathapsfoodtv66434 жыл бұрын
Thanks 🙏🙏❤️
@AachuAachu-o4x Жыл бұрын
Chetta ithu fridge il veno sookshikkan?
@prathapsfoodtv6643 Жыл бұрын
പാൽ പിഴിഞ്ഞ കറി ആയത് കൊണ്ട് ഒരു പാട് ദിവസം പുറത്തിരിക്കില്ല. 1 ദിവസം പുറത്ത് വക്കാം. നന്ദി
@vasanthaprabhakaran13873 жыл бұрын
മുളക് ഒരു രക്ഷയുമില്ല മാഷെ
@prathapsfoodtv66433 жыл бұрын
ഇത്തിരി എരിവ് വേണം എങ്കിലേ കൊള്ളാവൂളൂ.😄🙏❤️ thanks
@minihari91983 жыл бұрын
ഇഷ്ട്ടായി......👌👌👌..
@prathapsfoodtv66433 жыл бұрын
Thanks ❤️🙏
@sandhyajovees3 жыл бұрын
Am making this now
@prathapsfoodtv66433 жыл бұрын
Ok thanks ❤️🙏
@sindhupr46333 жыл бұрын
Teasty and emmy👌👌
@prathapsfoodtv66433 жыл бұрын
Thanks ❤️🙏
@manumahandranadhmahandrana1694 жыл бұрын
Nice yah
@prathapsfoodtv66434 жыл бұрын
Thanks ❤️🙏 🙏🏻
@abhisheksuresh49524 жыл бұрын
അടിപൊളി സൂപ്പർ ഏട്ടാ
@prathapsfoodtv66434 жыл бұрын
Thanks ❤️🙏
@abhisheksuresh49524 жыл бұрын
@@prathapsfoodtv6643 ഏട്ടാ എനിക്ക് ഇന്ന് ഈ മാങ്ങാക്കറി യും, നേരത്തെ കാണിച്ചിട്ടുള്ള ചേന മെഴുക്ക് പുരട്ടിയുമാണ്, രണ്ടും ഏട്ടന്റെ റെസിപ്പി
@prathapsfoodtv66434 жыл бұрын
Thanks വളരെ സന്തോഷം❤️🤗🙏
@aswathyks26693 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി. നന്നായിരുന്നു. 🙏
@prathapsfoodtv66433 жыл бұрын
Thanks വളരെ സന്തോഷം🙏❤️
@sindhukrishnakripaguruvayu11493 жыл бұрын
Thanku Super Angamaali Style Maanga Curry Taestiy 👍👌
@prathapsfoodtv66433 жыл бұрын
Thanks ❤️🙏
@subilkrishnan24174 жыл бұрын
കൈപ്പുണ്യവും, പഴമയും ഒത്തുചേർന്ന നളപാചകം 👌 ചെറിയുള്ളിയും, വെളിച്ചെണ്ണയും. ഒരു സംഭവം തന്നെ.ഈ കറി വെച്ചുകഴിഞ്ഞാൽ, 24 മണിക്കൂർ പോയിട്ട്, 24മിനുട്ട് എങ്കിലും വെയിറ്റ് ചെയ്താൽ മതിയായിരുന്നു 😄കടുക് വറുക്കുമ്പോൾ അല്പം ഉലുവ കൂടി ചേർക്കാമായിരുന്നു. (പ്രത്യേകിച്ചും പുളിയുള്ള കറികൾക്ക് )
ഞാനൊരു driver ആണ്. Cooking വളരെ ഇഷ്ടമാണ്. നന്ദി സർ🙏🏻🙏❤️
@sreekumarannairtp18334 жыл бұрын
@@prathapsfoodtv6643. വായയ്ക്കു നല്ല രുചിയുള്ള ഭാഗ്യവാനാണ് ഞാൻ. പക്ഷെ പടച്ചോൻ എന്നെ ഒന്നു പറ്റിച്ചു. എന്നെ പ്രമേഹക്കാരൻ ആക്കിക്കളഞ്ഞു. പറ്റിയാൽ അഞ്ചിൽ കൂടുതൽ വ്യഞ്ജനങ്ങൾ ഇല്ലാത്ത മടിയൻ പാചകമാണ് എനിയ്ക്ക് ഇഷ്ടം.
@prathapsfoodtv66434 жыл бұрын
പ്രമേഹ മാണല്ലോ ഇപ്പോഴത്തെ മിക്കവരുടെയും പ്രശ്നം Ok sir .സ്നേഹം🙏🏻🙏❤️
@sebastiank.j26662 жыл бұрын
Chilly powder will not be added in the initial stage.
@prathapsfoodtv66432 жыл бұрын
Ok, thanks 🙏♥️
@athiraaneesh89733 жыл бұрын
njane Angamaly kari
@prathapsfoodtv66433 жыл бұрын
Hi, thanks ❤️🙏
@athiraaneesh89733 жыл бұрын
@@prathapsfoodtv6643 Hai brother Plz My channel support cheyumo kzbin.info/www/bejne/oXTbdJ9qiZKsn6c plzzzz support cheyumo
@aneeshchandran90233 жыл бұрын
Egane thane ano avidathe special curry madam?😀
@aneeshchandran90233 жыл бұрын
@@athiraaneesh8973 Nemmara yanu kettittundo
@athiraaneesh89733 жыл бұрын
@@aneeshchandran9023 chiristan marriage undakkunathe kurache Chang unde
@vineethacj84332 жыл бұрын
ചേട്ടൻ സമയം വല്ലാതെ നീട്ടിക്കൊണ്ടുപോകുന്നു ബോറടിപ്പിക്കല്ലേ🙏🙏🙏
@prathapsfoodtv66432 жыл бұрын
Sorry. Old video ആണ്.പുതിയ വീഡിയോ എല്ലാം ചെറിയതാണ്. നന്ദി🙏🏻❤️
@farzfaru78334 жыл бұрын
തളിക്കുമ്പോൾ കടുക് ചേർക്കില്ല പ്രേത്യേകിച്ചു അങ്കമാലി മാങ്ങാകറിയിൽ...മറന്നു പോയതാണോ?