ഈ ചേട്ടൻ എന്നെ ഗുണ്ടുമണി ആക്കും ന്ന് തോന്നുന്നു 😋😋😋ഇതൊക്കെ കണ്ടാല്‍ ചോറു പാത്രത്തിലേക്ക് കമിഴ്ന്നു വീഴും... 🙏🙏👍
@prathapsfoodtv66434 жыл бұрын
വേഗം തന്നെ ഉണ്ടാക്കിക്കോളൂ❤️👍
@merimerii33365 жыл бұрын
ഞങ്ങളുടെ ഫേവറേറ്റ് കറി ആണ് വറ്റൽ മുളക് ചുട്ടു, കൊച്ചുള്ളിയും ചുട്ടു കല്ലുപ്പും ഇത്തിരി പുളിയും കൂട്ടി കല്ലിൽ വെച്ച് അരച്ച് എടുത്തിട്ടു പച്ച വെളിച്ചെണ്ണയും ഇത്തിരി ഒഴിച്ച് ചോറും കഴിക്കാം, കപ്പ പുഴുങ്ങിയതും കൂട്ടി കഴിക്കാൻ സൂപ്പർ ആണ്. ആയിരം കറിക്കു ഈ മുളക് സംമ്മന്തി.
@prathapsfoodtv66435 жыл бұрын
👍❤️
@geethanambudri58863 жыл бұрын
ആലപ്പുഴ ജില്ല യിൽ മുളക് varatho ചുട്ടോ എടുത്തിട്ട് ചെറിയ ഉള്ളി യും പുളിയും കൂടെ ചേർത്ത് കൈ കൊണ്ട് ഉടച്ചെടുത്തു വെളിച്ചെണ്ണ ചേർത്ത് ചോറിനു കഴിക്കും, വളരെ ടേസ്റ്റി ആണ്, ഈ കറി ക്ക് അതിനോട് സാമ്യം കാണുന്നു, ഞങ്ങൾ അതിനു പുളി മുളക് ഉടച്ചത് എന്നാണ് പറയുക, അത് പക്ഷെ വെള്ളം ഇല്ലാതെ കുറുകി ആണ്,
@santhakumarykt32703 жыл бұрын
ഉണ്ടാക്കി നോക്കണം നാളെ
@prathapsfoodtv66433 жыл бұрын
Ok thanks ❤️🙏
@rachelgeorge46393 жыл бұрын
രസം
@prathapsfoodtv66433 жыл бұрын
Thanks ❤️🙏🏻
@nandriiraiva29844 жыл бұрын
S we r making regularly good combination with manthal onakka or coorka kilangu
@prathapsfoodtv66434 жыл бұрын
Yes. thanks ❤️🙏
@anushaanu38064 жыл бұрын
സൂപ്പർ.... കൊതിയാവുന്നു..... 👍👍👍👍👍👍👍👍
@prathapsfoodtv66434 жыл бұрын
വേഗം ഉണ്ടാക്കി നോക്കൂ നന്ദി🙏🙏🏻❤️
@destinydyuga84803 жыл бұрын
നന്ദി.ഞാൻ ഇപ്പൊൾ ഇതാണ് സ്ഥിരം ഉണ്ടാക്കുന്നത്.പിന്നെ ഉലുവയും അരിയും idathe ആണ് ഞാൻ ഉണ്ടാക്കിയത്.resam അല്ലേൽ മോര് സ്ഥിരം venamarunnu മക്കൾക്ക്.ഇപ്പൊൾ resam അടുക്കളയിൽ നിന്ന് ഔട്ട്.kayathinokke എന്താ വില.ithanelസിംപിൾ and more tasty than resam
@prathapsfoodtv66433 жыл бұрын
Thanks ❤️🙏🏻
@kalanarayanankaloose4013 жыл бұрын
എന്റെ വീട് നെന്മാറ ആണ് പാലക്കാട് കാരുടെ main കറി മുളക് വറുത്ത പുളി ഒരു പാട് ഇഷ്ട്ടം 👌👌👌👌😂😂😂😂😂😍😍😍😍😍
@prathapsfoodtv66433 жыл бұрын
Thanks ❤️🙏
@ravindranathanvijayakumari66173 жыл бұрын
Kurche engekude chrthulu
@prathapsfoodtv66433 жыл бұрын
Thanks ❤️🙏
@geethanambudri58863 жыл бұрын
വളരെ നല്ല അവതരണം
@prathapsfoodtv66433 жыл бұрын
Thanks ❤️🙏
@lillyvalappil56714 жыл бұрын
Very good..👌.. oru suggestion parayattey... Oro currykalum present cheyyumbol, athintey koodeyulla best combinations koodi paranjal nannayirikkum... Athayathu oru ozhichukari aanennkil koode ethu thoran/mezhukkupuratti allenkil mattenthenkilum fry etc etc ...
@prathapsfoodtv66434 жыл бұрын
തീർച്ചയായും ശ്രദ്ധിക്കാം thanks ❤️🙏 🙏🏻
@lillyvalappil56714 жыл бұрын
@@prathapsfoodtv6643 👍
@umma_kitchen_ Жыл бұрын
❤❤❤❤❤❤സൂപ്പർ
@prathapsfoodtv6643 Жыл бұрын
Thanks 😊
@Lakshmi-dn1yi6 ай бұрын
പാലക്കാടൻ പുളി ഞാൻ 17 വീഡിയോ കണ്ടു 17 തരം ഇതിൽ ഏതാ ഒർജിനൽ
@prathapsfoodtv66436 ай бұрын
പല സ്ഥലത്തും പ്രാദേശികമായി ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകും നന്ദി
@devikadevu54204 жыл бұрын
ഇതു നമ്മുടെ നാട്ടിലും ഉണ്ടാക്കും ട്ടോ ..കോതമംഗലം ത് 💪💪👍😃😃..ഇതൊക്കെ കൂടി അരച്ചു നോക്കു ..സൂപ്പർ ആണ്
@prathapsfoodtv66434 жыл бұрын
Ok thanks ❤️ 🙏🙏
@jyothinair10904 жыл бұрын
This was my dinner today alongwith beetroot thoran. Super chetta. Njn chettante channel aduthide aanu kaanan thudangiyath. Very simple and tasty recipes. Thanks.
Nice and simple my grandma's special.. Thank you sir.
@prathapsfoodtv66433 жыл бұрын
Thanks ❤️🙏
@minihari91983 жыл бұрын
ഞങ്ങൾ പാലക്കാട്ടുകാർ ക്ക് ഒഴിച്ച് കൂടാൻ പറ്റാത്ത താണ് മുളക് വറുത്ത പുളി..... ഇഷ്ട്ടായി.. 👌..
@prathapsfoodtv66433 жыл бұрын
Thanks ❤️🙏🙏
@geethasivakumar25864 жыл бұрын
Nostalgia....feeling.,... thank you
@prathapsfoodtv66434 жыл бұрын
Thanks ❤️🙏
@sheebak6865 жыл бұрын
Njaum pkd Anu njangal ethine pulichar ennu parayum meet varuthath upperikal Ellam nalla combination anu
@prathapsfoodtv66435 жыл бұрын
അതെ അതെ❤️👍
@ajithamohan92924 жыл бұрын
Prathap , ഞാൻ ഇപ്പൊ ബീൻസ് വാങ്ങിയാലും , ചേന വാങ്ങിയാലും എന്തായാലും , prathap ഉണ്ടാക്കിയ തുപോലെ യാണ് വീട്ടിൽ ഉണ്ടാക്കുന്നത്. Super ആണ്. പക്ഷെ ഞാൻ കരുതി , ഇതെല്ലാം കൂടി മൂപ്പിച്ചു അരച്ചെടുക്കും അല്ലെങ്കിൽ ചതച്ചെടുക്കും എന്ന്. എന്തായാലും എനിക്കിഷ്ടമായി. ഉടനെ തന്നെ try ചെയ്യും ഞാൻ. 👍👍👍👍
@prathapsfoodtv66434 жыл бұрын
Ok thanks ❤️🙏 🙏🏻
@anu1982sumitha5 жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട്.. super curry with very less ingredients..👌👌👌👌👌👌👌👌👌👌👌
@prathapsfoodtv66435 жыл бұрын
അതെ അതെ❤️❤️❤️❤️👍
@shanthakumari56475 жыл бұрын
ഞങ്ങൾ ഇതിൽ ഇഞ്ചിയും കൂടി ചേർക്കും പുളിവെള്ളം എന്നാണ് പറയുന്നത്
@SREEREKHA-qk4ow Жыл бұрын
ഹായ് പ്രതാപ് അസ്സൽ മുളക വറുത്ത പുളി താങ്ക്സ്
@prathapsfoodtv6643 Жыл бұрын
Hi, Thanks ♥️
@jincythomas60524 жыл бұрын
Njanippo daily chettan parayana Kari aanu undakkane.....😃
@prathapsfoodtv66434 жыл бұрын
Thanks വളരെ സന്തോഷം🙏🏻❤️🙏
@manjuk61844 жыл бұрын
Ente makkalaude favorite melukuvarutha puli😀
@prathapsfoodtv66434 жыл бұрын
Thanks ❤️ 🙏🙏🏻
@redstars77994 жыл бұрын
Njaanum palakkad kariyanu kalakki suppar
@prathapsfoodtv66434 жыл бұрын
Thanks ❤️🙏 🙏🏻
@vinemanu15 жыл бұрын
Njanum Palakkad Anu chittilamcherry, mulku varatha puli eniku istam💛
@prathapsfoodtv66435 жыл бұрын
അതയോ. thanks ❤️👍 👍
@lifeaidea87104 жыл бұрын
Chettante nadu evideya
@prathapsfoodtv66434 жыл бұрын
എറണാകുളം❤️🙏
@etharkkumthuninthavanet69253 жыл бұрын
ലാസ്റ്റ് കുറച്ച് കയപ്പൊടി ചേർത്താൽ കൊള്ളാമോ 🤔🤔🤔
@prathapsfoodtv66433 жыл бұрын
അൽപം ചേർക്കാം. നന്ദി🙏🏻❤️
@etharkkumthuninthavanet69253 жыл бұрын
@@prathapsfoodtv6643 thanks ചേട്ടാ ❤
@sajnasajna63794 жыл бұрын
ഞാൻ ആദ്യം ആയിട്ടാണ് കാണുന്നെ തീർച്ചയായും ഉണ്ടാക്കി നോക്കിട്ട് വിവരം പറയാട്ടോ
@prathapsfoodtv66434 жыл бұрын
Ok thanks ❤️ 🙏🙏🏻
@ajaybeena34824 жыл бұрын
Ennalum thangale sammathikkanam adipoli
@prathapsfoodtv66434 жыл бұрын
Thanks ❤️🙏 🙏🏻
@sulfisnutrikitchen5 жыл бұрын
Adipolli...try cheyyatoooo...😊😊👍👌👌
@prathapsfoodtv66435 жыл бұрын
Ok thanks 👍 👍❤️
@ShashiKumar-sm6lz4 жыл бұрын
I am from palakkad my favourite curry
@prathapsfoodtv66434 жыл бұрын
Thanks ❤️🙏
@babykumari48615 жыл бұрын
നല്ല ഒരു സിംമ്പിൾ റെസിപ്പി ആ ണ് good
@prathapsfoodtv66435 жыл бұрын
Ok thanks 👍❤️
@Noufalsart4 жыл бұрын
super video...i like it,,njan vannu tto 3 minit video kandu varan marakalla
@prathapsfoodtv66434 жыл бұрын
Ok thanks ❤️🙏 🙏🏻
@beenageorge82634 жыл бұрын
Super super👍 chetta
@prathapsfoodtv66434 жыл бұрын
Thanks ❤️ 🙏🙏🏻
@sajivinu92165 жыл бұрын
Wow... Super... 👌👌👌😋😋😋😋Tkuuu... Amma yidaku undakarundu....
Happy new year.... Chettaaa... Njan palakkadan....
@prathapsfoodtv66435 жыл бұрын
Ok thanks 👍 👍
@saraladevi.nsaraladevi.n24095 жыл бұрын
ഉണക്ക മാന്തളു മീൻ മുളകും ഉള്ളിയും ചേർത്ത് അരച്ച് വെളിച്ചെണ്ണയിൽ varutheduthu പപ്പടം പൊട്ടിച്ചു വറുത്തതും മുളക് വറുത്ത പുളിയും,,, വായിൽ കപ്പലോടും. പക്ഷേ ഞാൻ മീൻ കഴിക്കാറില്ല. മീൻ വറുക്കുന്ന മണം ഇഷ്ടമാണ്
@rameshachary35374 жыл бұрын
താങ്കളുടേത് വളരെ നല്ല പ്രസന്റേഷ൯ ആണ്
@prathapsfoodtv66434 жыл бұрын
Thanks ❤️ 🙏🙏🏻
@RekhaRekha-sp8ld3 жыл бұрын
Prathap chettan poli 👌👌😍😍
@prathapsfoodtv66433 жыл бұрын
Thanks ❤️🙏
@nizamudeenmuneera74015 жыл бұрын
Hai bro sugamano? Bro yude cooking anik valare ishttam anu antha rasam kanaan ellaa dishum very simple anu . bro yude avatharanam athilum superrrrrrr. ee cooking very simple and nice 👌😊 ee video yum polichu bro
@prathapsfoodtv66435 жыл бұрын
Hi Nizamudeen ,സുഖം. നല്ല വാക്കുകൾക്ക് നന്ദി ഉണ്ട്👍❤️❤️❤️
@prabodhansprabhodhans38305 жыл бұрын
വെല്ലം വേണ്ടേ
@rejithavichu26615 жыл бұрын
Rice idarilla grren chilliyidum super aanu
@prathapsfoodtv66435 жыл бұрын
Ok thanks 👍 👍❤️
@Prasiprasi-q9g5 жыл бұрын
Athe
@pranavjomon92274 жыл бұрын
Simple and humble
@prathapsfoodtv66434 жыл бұрын
Thanks ❤️🙏 🙏🏻
@മോഹനൻപിജി4 жыл бұрын
Wonderful recipes and Lucid explanations! Keep up the good work, Sir!
@prathapsfoodtv66434 жыл бұрын
Thanks ❤️🙏 🙏🏻
@divyeshk96934 жыл бұрын
സൂപ്പർ അടിപൊളി
@prathapsfoodtv66434 жыл бұрын
Thanks ❤️ 🙏🙏🏻
@maneesharatheesh93974 жыл бұрын
ഇന്ന് ഞാൻ ഉണ്ടാക്കും...
@prathapsfoodtv66434 жыл бұрын
Ok thanks ❤️🙏
@rajuputhanveetil87703 жыл бұрын
അടിപൊളി സൂപ്പര്‍ എന്ന് ആത്മാര്‍ത്ഥതയൊടെ പറയുന്നതാണോ സുഹൃത്തെ ?
@prathapsfoodtv66433 жыл бұрын
അതെ കൂട്ടുകാരാ, ഒരു പ്രാവശ്യം ഉണ്ടാക്കി കഴിച്ചു നോക്കൂ. ഉണക്കമീൻ വറുത്തതും ഉണ്ടെങ്കിൽ കലക്കും. നന്ദി❤️🙏
ആദ്യമായി ഉണ്ടാക്കിയത് ചിക്കനും ഏത്തക്കായയുമാണ് അത് കഴിച്ചതിന് ശേഷം പിന്നെ പ്രതാപ് ഭായുടെ റെസീപ്പി പ്രകാരം തന്നെയാ കറികള്‍, വീട്ടില്‍ എല്ലാവരും ഇഷ്ടപ്പെടുകയും ചെയ്യുന്നു