Yes it's delicious. Njnum undaki noki super soft and tasty unniyappam. Perfect receipt
@aaradhana2d1343 жыл бұрын
Ya it's tasty... But ethil kanikna polle pongi vandilla semicircle aye poye...
@vijayanpillai64234 жыл бұрын
അടിപൊളി... ഇതേ രീതിയിൽ.ഞങ്ങൾ വേറൊരു.സാധനം.ഉണ്ടായിരുന്നു ടാക്കാറുണ്ട്...ഞങ്ങടെ നാട്ടിൽ.അതിന് ബോണ്ടാന്നു.പറയും. ചായ കടകളിലൊക്കെ കിട്ടുന്നതാണ്.. ഇതൊരു.പുതിയ.അറിവാണ്...നന്ദി. മേഡം...അഭിനന്ദനങ്ങൾ.... ഇതു ചെയ്തു നോക്കും..
@ambilyprasad35614 жыл бұрын
Thank you , ഞാൻ എല്ലാ recipes ഉം try ചെയ്തിട്ടില്ല പക്ഷെ ഏതൊക്കെ try ചെയ്തിട്ടുണ്ടോ അതെല്ലാം 100 % success
@salythomas18874 жыл бұрын
Your presentation is very nice
@abisajeev72962 жыл бұрын
ചേച്ചി ഞാൻ ഇന്ന് ഉണ്ടാക്കി, super taste, വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടപെട്ടു.
@sunilajamanmadan1034 жыл бұрын
നാടൻ അച്ചപ്പവും ഉണ്ണിയപ്പവും കണ്ടാൽ ഞാൻ ചാടി വീഴും അത്രക്ക് ഇഷ്ട്ടമാണ്.
Magic ovenil kanda kaalam muthal nhaan undaakkaarumdu Super taste aanu Mam you are wonderful 🙏
@LekshmiNair4 жыл бұрын
😍❤
@mumthazmc4 жыл бұрын
@@LekshmiNair thank you Mam
@varghese0023 жыл бұрын
Hai Sister, ഞാന്‍ ennale ane ഈ vedio കണ്ടത്. Ennale തന്നെ pareeshanam നടത്തി. Super tasty and easy method. Thanks.
@stephyp.s15044 жыл бұрын
Tried this unniappam recipe..it was soo delicious... Thank you so much for sharing this recipe
@aiswariapunnekkath99664 жыл бұрын
Njan first time aanu unniyappam undakkunnathu.. super...ellavarkum ishtayi.thank you mam..
@archanann15914 жыл бұрын
ഞാൻ ഒരു ഉണ്ണിയപ്പ കൊതിച്ചി ആണ്, ഈ റെസിപ്പി പറഞ്ഞു തന്നതിനു നന്ദി 😍😍
@vasanthakumarisr46712 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി . കാണാൻ അത്ര ഭംഗിയില്ല എങ്കിലും നല്ല സ്വാദാണ് ട്ടോ.
@annaadem72644 жыл бұрын
I tried today. It was superb!!!
@kalavijai57732 жыл бұрын
ഇന്ന് ശ്രീ കൃഷ്ണജയന്തിയ്ക്ക് ഞാൻ ഉണ്ടാക്കി ❤super
@parvathi2k4 жыл бұрын
Mam, me and mom tried ur only wheat unniappam and it was 😋😋😋😋and super soft, nobody recognized that this was not made of rice flour. Thanks
@julieanu62834 жыл бұрын
എൻെറ പാചക പരീക്ഷണം" ആദ്യത്തെ പ്രിഫറൻസ് ചേച്ചിയുടെ കൂട്ടു തന്നെയാണ്. തീർച്ചയായിട്ടും ഞാൻ ഇത് ചെയ്തു നോക്കുന്നുണ്ട്...... ഒത്തിരി ഇഷ്ടം ചേച്ചീടെ റെസിപ്പീസ്..❤️
@SuperInku4 жыл бұрын
I am a big fan of you.I have tried many of your recipes from your books.God bless you.
ഗോതമ്പുമാവിൽ ഉണ്ടാകുന്നത് ആദ്യമായി കാണുന്നതാ താങ്ക്സ് മാം
@sreebala-shreyastok4 жыл бұрын
L chm Dee dseess a Christmas 9
@rahulchandran13523 жыл бұрын
Njn undaki thalipoli
@vanajanambiar21013 жыл бұрын
ഭയങ്കരം ഇഷ്ടായി medam ഗോദമ്പ് kondayad pinee പെട്ടെന്ന് undakam
@rajasrijayalakshmi22424 жыл бұрын
Ty mam It came out very well I think all unniyappams will finish by tonight So yummy I used to make it with rice flour First time I made it with wheat flour Ty for this wonderful recipe Hope u and ur family all r doing fine God bless you and your family
@rosammamathai34543 жыл бұрын
Gk
@rosammamathai34543 жыл бұрын
Gk
@remyasabu48764 жыл бұрын
ചേച്ചി ഞാൻ ഉണ്ടാക്കി ഉണ്ണിയപ്പം എല്ലാവർക്കും ഇഷ്ടം ആയി നന്ദി ചേച്ചി
@shaikmusthafa46834 жыл бұрын
Instant unniyappam valare ishtam aayi.......kaananam ennu vijarichatha.......thank you for this vlog🤝🤝
@LekshmiNair4 жыл бұрын
🤗❤
@JosephJoseph-zn5wv4 жыл бұрын
@@LekshmiNair biocookklngc
@sarojinik11763 жыл бұрын
@@LekshmiNair u7u77u
@dhanyamohan29664 жыл бұрын
ഞാൻ ഉണ്ടാക്കി. എല്ലാവർക്കും വളരെ ഇഷ്ട്ടമായി. Thanks ചേച്ചി
@kavyama55033 жыл бұрын
Hii ma'am...I prepared this unniappam it came out really well...my daughter liked it...thank u so much for this easy recipe😍
@devoozvlog67743 жыл бұрын
Thanku so much mam 🌹🌹🌹🌹🌹
@adhvaithsporter4 жыл бұрын
Njan undaakki nokki mam..super..tasty..crispy...today my second day attempt for unniyappam...😃 thank you for the recipe ❤️❤️
@shiji302 жыл бұрын
Chechy epolum simple aayi aanu cheyunne super 🥰 thanks chechyzzzz🥰🥰🥰🥰🥰
@haripriyasrekutty59554 жыл бұрын
Ed vare njan unniyappam undakitilla . Thank you mam njn ed try cheyd nokum
@LekshmiNair4 жыл бұрын
Waiting for your feedbacks dear 🤗❤
@miniibrahim53254 жыл бұрын
Very nice ,ethu banana aneugellum use cheyamo
@joysofaks46864 жыл бұрын
I tried it today very tasty..Thank you 💐
@tsaidavicmry4 жыл бұрын
എനിക്ക് ഒരു ഉണ്ണിയപ്പം തരുമോ ?
@MayaDevi-kh3ml2 жыл бұрын
Excellent tips for making Wheat Shakkar Tasty Unniyappam
@jishamolappudubai66144 жыл бұрын
ചേച്ചിയുടെ കുക്കിംഗ് കണ്ടു കഴിഞ്ഞാൽ എന്നെ പോലെ എത്ര മടിച്ചികൾ ആണെങ്കിലും ഓടിപോയി കുക്ക് ചെയ്യാൻ തോന്നും... അത്രക്കും ഈസി ആയും സിമ്പിൾ ആയും ചേച്ചി കുക്ക് ചെയ്യുന്നത്... കാണാൻ തുടങ്ങിയ കാലം മുതൽ എനിക്കങ്ങനെ ആണ്... നല്ല ഇഷ്ടവാ കണ്ടിരിക്കാൻ... ഉണ്ണിയപ്പം കണ്ടപ്പോ ഉണ്ടാക്കാൻ തോന്നുന്നു ..
Madam, I appreciate your abilities to present matters so interesting
@minuchandran33354 жыл бұрын
Madam super , Ethrayum valiya postil ulla aalukkel pothuve cookinginu aale vekyunna kaalamaanu athil ninnu madam very very good 😍
@soniyajoseph52463 жыл бұрын
Unniappam undaki noki..nanayit Vanni..thanku
@dr.prafeenashiju10254 жыл бұрын
Hi Ma’am... Prepared unniyappam...turned out sooo well.... was very fluffy tasty and yummy 😋.... thank you Ma’am for the recipe...❤️ you...
@annapurnasivaraman9097 Жыл бұрын
yes I would also like to try making this wheat unni appam
@thasleemaameen4243 жыл бұрын
Same recipe nurukku godhambu vech cheyyamo pls reply tharamo
@soulcurry_in4 жыл бұрын
Hey Lekshmi where did you get that appakaara from? Is the link there?
@LekshmiNair4 жыл бұрын
Will put the link..
@elizabethabraham56034 жыл бұрын
I was about to ask the same. It is a cute unni Appam pan
@sheryldas41983 жыл бұрын
@@elizabethabraham5603 Lekshmi mam use cheythirikkunna type pan amzn.to/37Bjgh4
@lovelygeoge74284 жыл бұрын
Chechi ee recipe anne njan follow chayunnathe. Magic oven kanicha recipe anne. Super and easy method.... Thank you dear
@Linsonmathews4 жыл бұрын
ഞങ്ങൾ കഴിഞ്ഞ ദിവസം കടയിൽ നിന്നും വാങ്ങിയ ഉണ്ണിയപ്പം എടുത്തു മോള് പൂച്ചയെ എറിഞ്ഞോടിച്ചു 😂 രണ്ട് ദിവസം പഴക്കം ഉള്ളോണ്ട് മാത്രം പൂച്ചക്ക് ഒന്നും പറ്റിയില്ല 😁...ചേച്ചിയുടെ റെസിപ്പി സൂപ്പർട്ടോ 👌❣️
@LekshmiNair4 жыл бұрын
🙏
@bijirpillai12294 жыл бұрын
ഇച്ചായാ അത് കൊള്ളാലോ
@sinijacob5355 Жыл бұрын
Thank you If palayankudam pazham not available, what can we do ?
@reejawilson85514 жыл бұрын
This is what we called innovation👍👍 in cooking rather than following usual method .... Great mam... expecting more recipes with innovative ideas...
Are you adding salt in both unniyappam and neyyappam??
@athirasharon14532 жыл бұрын
I tried it mam.. sprb.. Sabarimala unniyappam recipe ariyumenkil onnu cheyyamo? Please...
@Shari_1434 жыл бұрын
Same ingredients kond neyyappam undaakaan pattuvo Chechi?
@happyhomesbyakhila4 жыл бұрын
Pattuvoo? Ellayirikkum
@sunisjj94094 жыл бұрын
@@happyhomesbyakhila പറ്റും
@hamdanhamdu78644 жыл бұрын
Suuuperayittund chechi.njan try cheyth nokaam
@vinugambadi98314 жыл бұрын
കട്ട waiting ആയിരുന്നു..... ഇനി കാണട്ടെ
@LekshmiNair4 жыл бұрын
😍
@payerinalinidevi8583 жыл бұрын
@@LekshmiNair 3
@theresiajoseph91784 жыл бұрын
How you are making all the religious items I can't believe you know each and everything means all the delicious item excellent having so much patience so lovingly you are presenting the dishes Wish you all the best
@Flower19774 жыл бұрын
Love all ur recipe .I can't tell how much I like it . Whenever I follow u r recipe it's always perfect. Can u make chocolate moist cake in oven.
@binojcreations4 жыл бұрын
Chechi ente two daughters your fan, Chechi yude ella video yum Njangal kaanaarundu
@sindhupa26634 жыл бұрын
Thank you mam for my favourite unniyappam receipe
@LekshmiNair4 жыл бұрын
🤗❤
@krishnendusindhu30713 жыл бұрын
Super recipe mam...undakkinokki....adipoli taste aaayrunmu....
@travelwithammulu77614 жыл бұрын
കാണട്ടെ ചേച്ചി 😍😍😍 എനിക്ക് ഒന്നു കണ്ടേ പറ്റൂ ചേച്ചീനെ കാലിക്കറ്റ് ഒരു മീറ്റ് അപ്പ് വെക്കൂ ചേച്ചി
മൈസൂർ പഴത്തിന് ട്രിവാനഡ്രം സൈഡ് പാളയൻ കോടൻ എന്നാണ് പറയാറ് മലപ്പുറം മൈസൂർ പഴം എന്നും
@seemaprasanth77504 жыл бұрын
@@fathimamusthafa7791 അല്ല മൈസൂർ പഴത്തിന്റെ പേര് അത് തന്നെയാ പാളയംകോടൻ വേറെ ആണ്
@seemaprasanth77504 жыл бұрын
ഞാൻ tvpm ആണ് 😃😃😃
@thelifeofishaanishani88674 жыл бұрын
തൃശൂർ മൈസൂർ പഴം എന്നാണ് പറയുന്നത്
@munnimunni71674 жыл бұрын
Chechi bayangaram thanne..... Njaan chechinde katta fana ttoooo
@akhilaarun58184 жыл бұрын
I made unniyappam.soft and fluffy, super maam
@vijayalakshmykallil57014 жыл бұрын
Very tempting dish.since palayankodan pazham is not available here I have to wait patiently. Thanks anyway
@jinianush57994 жыл бұрын
Mam.. ee unniyappam ethra days ithra soft ayittirikkm??
@ideasimaginations8994 жыл бұрын
It will go bad very fast....
@chompit12342 жыл бұрын
Njangal US il aane..so palayankodan pazham kittanilla..appol robusta eduthal mathiyo?ethra numbers venam?
@rukasanashihabkakkidi20764 жыл бұрын
Chechi, Philippine banana use cheyyavo, enik palayankodan pazham kittan bhudimutta
@LekshmiNair4 жыл бұрын
Yes dear..you can use that..don't worry 🤗❤
@deepthypremdeepthi23664 жыл бұрын
Suuper unniyappachatti first time aanu ee shapil kaanunne thanks, mam
@thanooskitchen79464 жыл бұрын
Rice flour unniyappam koode kanikamo...without maida and baking soda
@aryadevi90584 жыл бұрын
Really very super..... thank you...for amazing recipe. I tried it...
@nikhilasajeesh30684 жыл бұрын
Hii maam,unniyappam enikkum bayangara ishtanu 😘😘
@LekshmiNair4 жыл бұрын
🤗❤
@aseenayunuss76923 жыл бұрын
Wow,beauriful.easy to prepare. Thank u for giving aĺl tips.
@alicethomas97934 жыл бұрын
Mam neyyappam recipe koodi kanikkumo? Please
@alphonsasunny2104 жыл бұрын
Hi Lakshmi ,ee unniyappam recipe aa bookil ullathalle njan eppozhum undakkarund ellavarkkum ishtamanu Nalla easy ayi cheyyan pattarund thank u very much
@luckypdavis60764 жыл бұрын
Tku mam next Tim neyyapam recipe kanikane without baking soda
@LekshmiNair4 жыл бұрын
Sure will do dear
@neethupraveen33214 жыл бұрын
അടിപൊളി ചേച്ചി😍.അവസാനം ആ പാത്രം വടിച്ചെടുത്തു ഒരെണ്ണം കൂടെ ഉണ്ടാക്കുന്ന പരിപാടി എനിക്കും ഉണ്ട്.അല്ലാതെ പാത്രം കഴുകാൻ വല്യ വിഷമമാണ്😉😉😉
this s my favourite .n i always do this recepy wenevr there s bananan all likes it than made of rice flour..all wonders how ths s gettng so soft...❤❤❤
@sreekalapm60014 жыл бұрын
Entha parayaa..kanumbo thanne ariyam superb
@fizztalkiezz22404 жыл бұрын
Thanku Ma'am for letting us know that cooking when done with ease and luv can create wonders.❤️ Belated bday wishes to u Ma'am.. 😍.. May GOD bless u with gud health.
@LekshmiNair4 жыл бұрын
Thank you so much dear for your lovely words and wishes 🤗❤😘
@sherlyantil5554 жыл бұрын
അമ്മ പറഞു തരുന്നത് പോലെ യാണ് മാം ഓരോ റെസിപിയും പറഞ്ഞു തരുന്നത്. ഈ ഉണ്ണിയപ്പം റെസിപ്പി സൂപ്പറാണ്..
@pramithasasidharan75714 жыл бұрын
Tried this.. it's super easy amd delicious. Just wanted to ask mam, how long does this stay without getting stale. Is it similar to the normal unniappam? Please reply mam.
Hi Mam, thnk u for de easy n yummy recipe. il definitely try it out, bt mam, real unniyappathinte recipe koode onne share cheyyo pls...☺️☺️
@LekshmiNair4 жыл бұрын
Sure will do dear
@dellajino97154 жыл бұрын
thnk u mam for replying🥰🥰
@linisalish83104 жыл бұрын
Gothambu nu pakaram maida upayogichu igane cheyathittundu.igane onnu cheyyanam ini👍👍😍
@alhamdulillah6224 жыл бұрын
നല്ല കിച്ചൻ😍
@girijamurugan89644 жыл бұрын
ഗോതമ്പുമാവ് കൊണ്ടുള്ള ഉണ്ണിയപ്പം സൂപ്പർ സിമ്പളും ആണ് നാളെ തന്നെ ഞാൻ ഉണ്ടാക്കും
@surabhikrishna17814 жыл бұрын
Mam .. im from കോഴിക്കോട്.. ഞാനും ഉണ്ടാക്കി കേട്ടോ.. എല്ലാർക്കും ഇഷ്ടായി... അരികൊണ്ട് ഉള്ള ഉണ്ണിയപ്പം മാത്രമേ ഇവിടെ ഉള്ളവർ കഴിച്ചിട്ടുള്ളു... but ഇത് supb aa
@umadevik39294 жыл бұрын
Hai..... ഗോതമ്പു പൊടി കൊണ്ട് ഉണ്ണിയപ്പം ഉണ്ടാക്കാമെന്ന് ആദ്യം മനസ്സിലാക്കിയത് ഹസ്ബെന്റിന്റെ അമ്മയിൽ നിന്നായിരുന്നു.. പക്ഷെ പഴം ചേർക്കാതെയായിരുന്നു..... അരിപ്പൊടി കൊണ്ടു ഉണ്ണിയപ്പം ഉണ്ടാക്കുമ്പോൾ ചേർക്കാറുണ്ട്..... ഇനി ഇതു പോലെ ചെയ്തു നോക്കട്ടെ.......
@divyaraj46264 жыл бұрын
Hello ma''am i just love d way u present along with the way of ur cooking... U r just amezing😍
കണ്ണും പൂട്ടി ഉണ്ടാക്കാൻ കഴിയും maminte recipies... അത്രക്കും കിടിലൻ
@danandhakrishnan60744 жыл бұрын
ചിലര്‍ പറയും ഓയിൽ ഒത്തിരി choodavan padillannu. ശരിയാണോ? Flame normal ano high ano വേണ്ടത്?
@jobymeakkattu45854 жыл бұрын
Hai mam, njan magic oven beetroot juice kandu. Athil paranja essence aya tono been essence engum kitunila. Athinu pakaram vere ethelum optn undo?
@sindhumathew72614 жыл бұрын
Tonovin essence. You will get in supermarkets
@jobymeakkattu45854 жыл бұрын
@@sindhumathew7261 2,3 super markets il thiraki engum ila
@JAZ_WORLD4 жыл бұрын
*എന്നാലും സ്വന്തമായി തിരിഞ്ഞു മുറിഞ്ഞു തരുന്ന ഒരേ അപ്പം ഉണ്ണിയപ്പം..😂😂😂 നോൻസ്റ്റിക് ഉണ്ണിയപ്പചട്ടി വാങ്ങിയിട്ടുണ്ട് ഒന്ന് try ചെയ്യാൻ പറ്റിയില്ല ഇനി ഉറപ്പായിട്ട് ധൈര്യത്തിൽ ഒന്നു ഇതുപോലെ നോക്കാം.. tnxxx ചേച്ചീ ഗോതമ്പ് മാവ് പൊടിച്ചത് ഇരിപ്പുണ്ട്..😊😊😊*
@babithasaleen47814 жыл бұрын
Chechi.. plz tell how to store this
@amathusworld70524 жыл бұрын
Arikondulla unniyappam onnu undakkitharane
@suresanpuliyasseri29894 жыл бұрын
Thanks you so much. May God bless you
@rajaniatkitchen94854 жыл бұрын
Mam thumbnail ൽ 'എങ്ങനെ' എന്നുളളത് 'ഇങ്ങനെ ' എന്ന് ആക്കിക്കോളൂ
@rajianilkumar57734 жыл бұрын
Njanum wheat flour il undakkum.mam super
@bs-hx4wq4 жыл бұрын
എന്നാലും ആരായിരിക്കും ഈ ക്യാമറ മാൻ??? 🤔🤔🤔😄
@capture98474 жыл бұрын
ഹസ് ആണെന്ന് തോന്നുന്നു
@bijisanthosh69254 жыл бұрын
Sure
@annajoseph32434 жыл бұрын
Enk angne oru doubt thonnayika ella....
@zainfasil97914 жыл бұрын
ഷഹ്ബാന b, s hus aanu..aa fried rice rcp yil anennu thonunnu aa window il koodi kanunund
@foodideasbynittu4 жыл бұрын
Sir inu ithinonnum time indaavaan vazhiyilla. Both are busy with professional life too
@binojcreations4 жыл бұрын
Chechi unniyappathil ellu cherthilakil endu pattumo???