ഒരു ചായ വ്ലോഗ് പോലും 25 minits എടുക്കുന്നവർക്കിടയിൽ ഏത് വലിയ പാചകവും വെറും 5 മിനിറ്റ് കൊണ്ട് പറഞ്ഞു തരുന്ന ഷെഫ് 👍🏻👍🏻👍🏻👍🏻
@varnikhaasree29923 жыл бұрын
And his black t-shirt 🖤🖤🖤
@tanmayjampala91783 жыл бұрын
സത്യം
@sowmyarajeev97063 жыл бұрын
Exactly dear...he is very precise 😍Ittu Valichu neettathe 👍
@sujathababu15403 жыл бұрын
Yes 👍❤
@mininair88363 жыл бұрын
Easy method. Yummy♥️
@sreenuzzzworld24303 жыл бұрын
ഒരു സംശയവും തിരിച്ച് ചോദിക്കാനില്ലാത്ത രീതിയിൽ പറഞ്ഞു തരുന്ന shaan ചേട്ടന് 🙏🙏 എത്രയും വേഗം 1M ആകാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
@ShaanGeo3 жыл бұрын
Thank you sreenuzz
@mrs.9543 жыл бұрын
Sathyam
@BismiShams3 жыл бұрын
Enik eth pole cooking channel ind onnu subscribe cheyyumo 🙏🙏
@deepikabaiju81613 жыл бұрын
1M ആയല്ലോ 👍🏻👍🏻
@jbrmjk41543 жыл бұрын
@@deepikabaiju8161 ade
@itsme-tf6rc2 жыл бұрын
ഇത്രയും കാലം കണ്ടതിൽ വച്ച് ഏറ്റവും നല്ലതായി എനിക്ക് തോന്നിയ പാചക ചാനൽ, അവതരണം
@Hhhh-vp9nh3 жыл бұрын
കള കള എന്ന് ഒരു കാര്യവും ഇല്ലാതെ ചിലച്ചു കൊണ്ട് പാചകം ചെയ്യുന്ന vlogersnu നിങ്ങൾ ഒരു മാതൃക ആണ് ..വാചകം അല്ല വേണ്ടത് പാചകം ആണ് വേണ്ടതെന്ന് നിങ്ങൾ തെളിയിച്ചു ..കണ്ടോ മില്യൺ അടിച്ചത് ..vlogers ന്റെ ശൈലിക്ക് തന്നെ മാറ്റം കുറിച്ച പ്രഥമാ പൗരൻ താങ്കൾ ആണ് ..congrts ..keep going
@ShaanGeo3 жыл бұрын
Thank you muhsina
@vijayammaponnappan5256 ай бұрын
സൂപ്പർ ❤
@KrishnaBabu-n1z3 ай бұрын
Thank you ❤️
@sojac5092 ай бұрын
Supeer ♥👍👍👍👍🙏
@ShebinaShebi-ud4up3 ай бұрын
ഏതു ഡിഷ് എനിക്ക് കുക്ക് ചെയ്യാൻ തോന്നിയാലും ഞാൻ ആദ്യം ചെയ്യുന്നത് ഫോൺ എടുത്തു യൂട്യൂബ് എടുക്കുന്നു Shan geo search ചെയ്യുന്നു vdo കാണുന്നു ഉണ്ടാക്കുന്നു അന്തസായി കഴിക്കുന്നു.. ❤️എന്റെ fvrt യൂട്യൂബ് cooking channel.. Thanks for all delicious dishes make for us... 👌👌👌❤️
@ShaanGeo3 ай бұрын
Most welcome shebina❤️
@princyjose7414Ай бұрын
Njanum❤
@Kalmandapam_brothers20 күн бұрын
Same
@Linsonmathews3 жыл бұрын
ഒരു മടുപ്പും തോന്നാത്ത രീതിയിലുള്ള കൃത്യമായ അവതരണം, അതാണ് ഇവിടെ 🔥🔥🔥
@PriyanshiS023 жыл бұрын
satyamanne
@ShaanGeo3 жыл бұрын
Sandhosham bro
@Ashlin_13 жыл бұрын
Correct...
@Ayyashasworld3 жыл бұрын
സത്യം ✌️
@sukumarapillaib81572 жыл бұрын
Lv
@leelammajoseph63803 жыл бұрын
Viewers ന്റെ സമയത്തിന് വിലയുണ്ടെന്നു മനസ്സിലാക്കുന്ന ഒരു അവതരണം. 👍
@ShaanGeo3 жыл бұрын
🙏🙏
@amalkv5492 жыл бұрын
Yes
@deepanair69042 жыл бұрын
True
@sabitha.mmunsiffscourtalat12742 жыл бұрын
ഞാൻ ഇപ്പോൾ എന്ത് പലഹാരം കറികൾ ഉണ്ടാക്കാൻ താങ്കളുടെ വ്ലോഗ് മാത്രം ആണ് കാണുന്നത്. ടൈം keep ചെയ്യുന്നത് yr plus point 🙏
@AswathyAcchu8 ай бұрын
Yes
@farzinahyan29613 жыл бұрын
ഉണ്ടാക്കിയിട്ടേ വേറെ കാര്യമുള്ളൂ 👌🏻👌🏻👌🏻
@joshikp6573 жыл бұрын
നിങ്ങളുടെ അവതരണം. ഒരു രക്ഷയില എലാം നല്ല വ്യക്തതയായ് പറയുന്നു 🏅🥇🥈🎖️👍
@smithaks44572 жыл бұрын
അധികം വലിച്ചു നീട്ടാതെ വ്യക്തമായി പറഞ്ഞും മറ്റുള്ളവരെ മുഷിപ്പിക്കാതെ ഉള്ള പാചകവും 👏🏻👏🏻👏🏻 ഷാൻ ചേട്ടാ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💐💐💐
@ShaanGeo2 жыл бұрын
Thank you Smitha
@shanshanz74333 жыл бұрын
ഒച്ചപ്പാടും ബഹളവും ഇല്ലാതെ.. 1MILLION അടിക്കുന്നത് കണ്ടിട്ടുണ്ടോ... ONE AN ONLY......... THIS MAN... SHAN GEO...... 🔥🔥🔥🔥🔥🔥
@ShaanGeo3 жыл бұрын
Thank you Shan
@ARUNKUMAR-bq2lu3 жыл бұрын
🔥🔥🔥
@abdulkareem90793 жыл бұрын
6
@mvmv24133 жыл бұрын
👌👌 ആദരവ് ചോദിച്ചു വാങ്ങേണ്ടതില്ല, അർഹതപ്പെവരെ അതു തേടി വരും. m വര്ഗീസ്.
@minishaju082 жыл бұрын
Congratulations Shan💐
@deepikabaiju81613 жыл бұрын
ചേട്ടന്റെ എല്ലാ വീഡിയോസും കിടു ആണ്. ബോറടിക്കാതെ കണ്ടിരിക്കാം ഇനിയും ഇങ്ങനെതന്നെ മുന്നോട്ടു പോവുക 👍🏻👍🏻
@elcil.14843 жыл бұрын
എപ്പോഴത്തെയും പോലെ തന്നെ, ഇന്നും വളരെ നല്ല അവതരണം. 🙏🌹 Thank you so much
@anjanakrishnan27913 жыл бұрын
ഒരുപാട് പാചക വിഭവങ്ങൾ ഉൾപ്പെടുത്തണേ... ഞാൻ എന്തുണ്ടാക്കണേലും ആദ്യം നിങ്ങളുടെ ചാനൽ ആണ് നോക്കുന്നെ....💕💕💕.. ഞാൻ ചെയ്തതെല്ലാം നന്നായി വരികയും ചെയ്തു.. Thnku so much... വാചകമടിച്ചു സമയം കളയാതെന്നു special thanks...💖💖
@ShaanGeo3 жыл бұрын
Thank you Anjana
@haneefapanachikkal96033 жыл бұрын
നല്ല അവതരണം പോലെ തന്നെ തയ്യാറാക്കുമ്പോൾ നല്ല രുചിയുള്ള ഭക്ഷണവും ആണ് ഞാൻ സ്ഥിരമായി സാറിന്റെ പാചക റെസിപ്പികൾ ആണ് ഉപയോഗിക്കാറ് എനിക്ക് വലിയ ഇഷ്ടമാണ്🤝
@ShaanGeo3 жыл бұрын
Thank you Haneefa 😊
@ssvlogs29503 жыл бұрын
ഇപ്പോഴത്തെ you tubers നെ പോലെ വെറുപ്പിക്കൽ ഇല്ല ഓവറക്കൽ ഇല്ല നല്ല അച്ചടക്കം ഉള്ള chanel keep it up.......... 😍
@ShaanGeo3 жыл бұрын
Thanks a lot 🙏😄
@mishamisha77883 жыл бұрын
ഞാൻ ഉണ്ണിയപ്പം ഉണ്ടാക്കാൻ ഷാൻ ചേട്ടന്റെ വീഡിയോ നോക്കി ഇതിനിടെ ഒരു ദിവസം. But.. കണ്ടില്ല എപ്പോ വീഡിയോ ഇട്ടത് സന്തോഷം 😊ഇനി ഇതുപോലെ ഉണ്ടാക്കും 👍താങ്ക്സ്
@abl64833 жыл бұрын
ഷാനിന്റെ... റെസിപ്പി യും.. അവതരണവും.. എല്ലാവരും ഒരേപോലെ ഇഷ്ടപ്പെടുന്നു എന്ന്.. കമന്റ് വായിച്ചാൽ മനസ്സിലാകും. ... പലരും നാളെ തന്നെ ഉണ്ണിയപ്പം ഉണ്ടാക്കാൻ തീരുമാനിച്ചു കാണും 😍😊👍
@ShaanGeo3 жыл бұрын
Thanks😍🙏
@anijaalex58893 жыл бұрын
Correct
@susanraj35603 жыл бұрын
Yes... Njan👍
@midhuvijayan73092 жыл бұрын
Nalle alla ennu
@mmpapers16402 жыл бұрын
Innuthanne theerumanichu
@sarojinip68412 жыл бұрын
താങ്കൾ എന്ത് ഉണ്ടാക്യാലും അത് അപ്പോൾ തന്നെ ചെയ്യാൻ തോന്നും ചെയ്യറും ഉണ്ട്. അപ്പം പോലെ തന്നെ സോഫ്റ്റ് ആണ് അവതരണവും 👌👌👍
@sachithrasunilkumar17113 ай бұрын
Adipoli shan👍👍👍super avatharanam
@sheshadribalan1786 Жыл бұрын
താങ്കളുടെ ചിരി പോലെ സുന്ദരമാണ്, പറഞ്ഞുതരുന്ന പാചകരീതി. അഭിനന്ദനങ്ങൾ
@ShaanGeo Жыл бұрын
Thank you
@safasgallery21463 жыл бұрын
എന്ത് ഫുഡും കറക്റ്റ് measurement ൽ കുറച്ചു സമയത്തിനുള്ളിൽ പറഞ്ഞു തരുന്ന shan chettaaa🙏💪
@reshmabalan28933 жыл бұрын
ഞങ്ങൾ കറുത്ത എള്ളു ചേർക്കും സൂപ്പർ ടേസ്റ്റ് ആണ് 👌👌👌
@ShaanGeo3 жыл бұрын
👍
@ChithraRajiPC4 ай бұрын
എന്റെ പ്രിയപ്പെട്ട ഉണ്ണിയപ്പം 👍സഹോദരന് നന്ദി ❤️👍❤️
@subithagopinath3792 жыл бұрын
സാറിന്റെ നൂഡിൽസ്,ഗോബിമഞ്ചുരിയും ഞാൻ ട്രൈ ചെയ്തു, സൂപ്പർ ടേസ്റ്റ് ആയിരുന്നു,താങ്ക്സ് ഈസി ആയി എല്ലാം explain ചെയ്തു തന്നതിന് 💕💚
@ShaanGeo2 жыл бұрын
🙏
@manoharreshma Жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി, അടിപൊളി ആയിരുന്നു.. ഷാൻ ബ്രോയുടെ വീഡിയോ നോക്കി ഒരുപാട് റെസിപ്പി try ചെയ്തു.. എല്ലാം സൂപ്പർ ആയിരുന്നു.. thank you..
@ShaanGeo Жыл бұрын
Thank you Reshma
@dibinbalussery72613 жыл бұрын
1 M ആവാൻ പോകുന്ന ചേട്ടന് 🥰🥰 ഈ രീതിയിൽ ഉള്ള അവതരണം ഒരിക്കലും ഒഴിവാക്കരുത്.. അതാണ് ചേട്ടനെ മറ്റുള്ളവരിൽ നിന്ന് വെത്യസ്ഥനാക്കുന്നത്.. 🥳👏👏
@ShaanGeo3 жыл бұрын
Sandhosham😍
@binduck83973 жыл бұрын
ഇന്ന് ഉണ്ടാക്കി വളരെ എളുപ്പം super taste thank u ചേട്ടാ
@lekshmi09873 жыл бұрын
ഏറ്റവും simple ആയി പറഞ്ഞു തരുന്ന shan ചേട്ടായിക്ക് എത്രയും വേഗം 1M ആകട്ടെ
@ShaanGeo3 жыл бұрын
😍🙏
@sumaramanujam34643 жыл бұрын
ഈ ഉണ്ണിയപ്പം റെസിപ്പി ചെയ്ത് നോക്കി.... ശരിക്കും ഇതിൽ പറഞ്ഞ പോലെ തന്നെ മാവ് അരച്ച് ഉണ്ടാക്കുന്ന പോലെ തന്നെസോഫ്റ്റ് ഉം ടേസ്റ്റി യും ആയിരുന്നു... എളുപ്പം ഉണ്ടാക്കി എടുക്കാനും കഴിഞ്ഞു.... Thanks for this simple and tasty recipie 🙏🙏👌
@ShaanGeo3 жыл бұрын
Thank you. Suma
@ushamolmichael63822 жыл бұрын
ചേട്ടായി, പൊളിച്ചൂട്ടോ... ഒരുപാട്. ഉണ്ണിയപ്പം കഴിച്ചിട്ടുണ്ട്, പക്ഷേ ചേട്ടന്റെ വാചകമടിയില്ലാത്ത പാചകരീതി നോക്കി തനിയെ ഉണ്ടാക്കി കഴിച്ചപ്പോ അതിനൊരു special taste... ചേട്ടന്റെ ചാനല് പോലെ. Thank you.
@ShaanGeo2 жыл бұрын
😍🙏
@sreepriyamenon54763 жыл бұрын
Waiting for your one million celebration ❤️❤️❤️love u deae
@jeenavk63583 жыл бұрын
Thank you for this wonderful recipe. This turned out perfect for me. For the first time I got a soft perfectly done ഉണ്ണിയപ്പം.😋
@rintujohnheninheynel29222 жыл бұрын
Try fadwas kitchen unniyappam too,it will come out perfect
@simisusanth95572 жыл бұрын
P
@lizyjose2371 Жыл бұрын
Very good
@shanshanz74333 жыл бұрын
ഒടുവിൽ ആ മാന്ത്രിക NO:1 വന്നു...... 1M........ ഞാൻ ഉള്ളപ്പെടെ ഒരുപാട് ആളുകൾ അഗ്രിഹിച്ചത്....... SHAN GEO...... 🔥🔥🔥🔥
@lathas31143 жыл бұрын
ഇത്രയും നല്ല ചാനൽ വേറെ ഇല്ല.. വെറുപ്പിക്കൽ ഇല്ല 👍👍👍
ഇത് വലിയ സംഭവമാണെന്ന് കരുതി മാറ്റി വെച്ച ഒരു പദ്ധതിയായിരുന്നു.. താങ്കളുടെ വീഡിയോ കണ്ടു വെറും പത്തു മിനിറ്റിൽ ഉണ്ണിയപ്പം ഉണ്ടാക്കി ഞാനും കുടുംബവും നാലു മണി ചായക്കൊപ്പം മതിയാവോളം കഴിച്ചു.. താങ്ക് യു.
@ShaanGeo7 ай бұрын
Glad u liked the dish😊
@aniadhinuaniadhinu13593 жыл бұрын
ഞാൻ ആകെ subscribe ചെയ്തിട്ടുള്ള ഒരേ ഒരു കുക്കിംഗ് ചാനൽ 😍
@jeenajose55903 жыл бұрын
Me too.
@thasleenathasleena63732 жыл бұрын
🥰🥰ആദ്യമായിട്ട എന്റെ ഉണ്ണിയപ്പം നന്നാവുന്നധ് ഒരുപാട് ഒരുപാട് thanks ചേട്ടാ. എത്ര കുക്കിംഗ് ചാനെൽ നോക്കി ചെയ്‌താലും ശരിയാവില്ല. ചേട്ടന്റെ ഓരോ അളവും ടിപ്സ് ഉം ഒരുപാട് യൂസ്ഫുൾ ആണ്. ഒരുപാട് ഉയരത്തിൽ എത്തട്ടെ
@ShaanGeo2 жыл бұрын
Thank you very much❤️
@sajibabu82282 жыл бұрын
തീർച്ചയായും.... സൂപ്പർ....👌👌👌😍....ഞാൻ ഇത് ചെയ്തു നോക്കിയതിനു ശേഷം ആണ് കമന്റ് ഇടുന്നത്... 👌👌👌👌
@ShaanGeo2 жыл бұрын
Thank you saji
@Karthu.vg88 Жыл бұрын
Was craving for some unnyappams and found this awesome recipe. I used dark jaggery so unnyappam came out darker than yours. loved it.. And I used a steal tumbler to pour the batter. So easy and mess free 😍 thank you
@vibithaanoj9333 Жыл бұрын
എന്നാലോ എല്ലാം വിശദമായി പറഞ്ഞ് തരികയും ചെയ്യും
@vignesh.k75033 жыл бұрын
Your style of cooking is very clean and sleek awesome 🥰😍🤩🤟
@vinudenny32733 жыл бұрын
എല്ലാ വീഡിയോസും സൂപ്പർ ആണ്.👍👍👍
@DeepthyThomas-ze4mr Жыл бұрын
Unniyappam undakki Nokki 🎉adipoly, super thank you.😊😊
@christyakhil6383 Жыл бұрын
നല്ല റെസിപ്പി ആയിരുന്നു. എന്റെ അമ്മ ഇത് try ചെയ്തു. നല്ല ടേസ്റ്റ് ഉള്ള ഉണ്ണിയപ്പം ആയിരുന്നു...
@muhammadashrafcp53043 жыл бұрын
ഷാനെ നിങ്ങൾ ഫുഡിന്റെ കാര്യത്തിൽ നിങ്ങൾ king ആണ്
@ShaanGeo3 жыл бұрын
Sandhosham😍🙏
@lalygeorge29303 жыл бұрын
Your video super. Thank you mon
@leena42753 жыл бұрын
അവതരണം ഒരുപാട് ഇഷ്ടം💙 എല്ലാ വിഭവങ്ങളും 👌❤️
@anithamanohar69643 жыл бұрын
One of the best malayalam cookery channels. Great recipes, easy to cook, no unnecessary talking and useful tips. Thank you very much. Congratulations on 1M subs too. 🎉
@ShaanGeo3 жыл бұрын
Thank you very much Anitha
@mariasnazrath.33652 жыл бұрын
ചേട്ടാ ഞാൻ എല്ലാ Reciepe Try ചെയ്‌യും അടിപൊളി Aanuu Thank you God bless you..
@Amrithadinesh-yt2kd5 ай бұрын
ഉണ്ണിയപ്പം എത്ര എളുപ്പത്തിൽ ഉണ്ടാക്കാൻ എന്ന് കൃത്യമായി നിങ്ങൾ പറഞ്ഞു തന്നു നന്നായിട്ടുണ്ട് ഈ വീഡിയോ ഞാൻ എപ്പോൾ വന്നാലും കാണും
@ShaanGeo5 ай бұрын
Thanks Amritha😊
@renuvishnu3833 жыл бұрын
Congratulations.. You deserve it.. Will wait for your easy&tasteyrecipies
@anaswara69053 жыл бұрын
Super ഉണ്ണിയപ്പം👍🏻👍🏻
@littleflower58983 жыл бұрын
നീ മിടുക്കനാ, മിടുക്ക൯ തന്നെയാ😁😁
@seenaseena96282 жыл бұрын
Sir താങ്കൾ എല്ലാവരിൽ നിന്നും വ്യത്യസ്തൻ ആണ് വലിച്ചു നീട്ടാത്ത വിവരണം 🙏🙏🙏🙏ലളിതമായ ഭാഷയിൽ എല്ലാം വിവരിച്ചു തരുന്നു 🙏🙏🙏
@ShaanGeo2 жыл бұрын
Thank you Seena
@meenakshi5261 Жыл бұрын
ഷാജിയുടെ എല്ലാ റെസിപ്പികളും ചെയ്തു നോക്കാറുണ്ട് വളരെ സ്വാദിഷ്ടമായ വിഭവങ്ങളാണ് കിട്ടുന്നത്
@ShaanGeo Жыл бұрын
😊
@aruncv203 жыл бұрын
1M soon ☺️ much deserved 😍
@ShaanGeo3 жыл бұрын
Thank you Arun Kumar
@ambikrishnan75973 жыл бұрын
Thank you for the recipe. I was waiting for this recipe for a long time. Very simple and understanding.
@sheelavimal83992 жыл бұрын
Thanks Shaan, I tried your receipe and it came out super soft.
@ShaanGeo2 жыл бұрын
Thank you sheela
@akhilkayyalathomas4 ай бұрын
ഇന്നലെ ഉണ്ടാക്കി നോക്കി നല്ല സോഫ്റ്റ് ഉം ടേസ്റ്റിയും ആണ്... Thank you....
@ShaanGeo4 ай бұрын
Most welcome😊
@reshmagnath89262 жыл бұрын
I tried yesterday but forget to add wheat flour still the result is amazing 💖💖 1st time tried successfully thank u sir
@ShaanGeo2 жыл бұрын
Thank you so much
@nimmyk1723 Жыл бұрын
Made with chemba rice floor Came out well 💛
@ShaanGeo Жыл бұрын
Thank you so much 😊
@bindhus42023 жыл бұрын
നല്ല അവതരണം ആരെയും വാചകത്തിൽ മടുപ്പു തോന്നിക്കുന്നില്ല. സൂപ്പർ ബ്രോ 👌👌👌👌
@nushak.p95363 жыл бұрын
വാചകമടി കുറച്ചു പാചകത്തിന് പ്രധാന്യം കൊടുക്കുന്ന ഒരേ ഒരാൾ 👍🏻
ഒത്തിരി നന്ദി ചേട്ടാ... ഇത്ര ഈസി ആയി പറഞ്ഞു തന്നതിന് 🙏🙏
@ShaanGeo Жыл бұрын
Thank you😍
@valsalarajan17393 жыл бұрын
Shan....Jaan 👍💕
@Imperfectcook Жыл бұрын
Turned out perfect 🤩 . Thank you shaan for the perfect one
@rekhanair62383 жыл бұрын
You are simply amazing Shaan! The detailed manner in which you explain every recipe is so easy to understand. I always look forward to your videos. 😊
@ShaanGeo3 жыл бұрын
Thank you rekha
@ushakumaryt.r66373 жыл бұрын
വളരെ നന്ദി സഹോദരാ. അനാവശ്യ സംസാരം ഒട്ടുമില്ലാതെ വീഡിയോ ഇട്ടതിനു
@sheena3711 ай бұрын
ഷാൻചേട്ടാ....ചേട്ടന്റെ ഓരോ റെസിപ്പികളും ഒന്നിനൊന്നുമെച്ചം...Perfect.. പറയാൻ വാക്കുകളില്ല....❤
@ShaanGeo11 ай бұрын
Thanks Sheena, keep watching ❤️
@anithananu61333 жыл бұрын
Thank you Shan Geo . This is one of my favourite palagaram .very easy N quick 👍❤️
@ShaanGeo3 жыл бұрын
Thank you Anitha
@dr.bijinobykottayam46883 жыл бұрын
I was waiting for this thank you so much 😊
@ashagopinath54412 жыл бұрын
U r amazing Mr. Shaan. The way u explain is so easy to understand n prepare. Moreover the taste is amazing for every recipe v make of yours. U r great.
@ShaanGeo2 жыл бұрын
Thank you so much
@raginia8302 жыл бұрын
വളരെ നല്ല റെസിപ്പി ... അവതരണം .... സൂപ്പറായിട്ടുണ്ട്
@Kamta-t8y2 жыл бұрын
ഇത്രയും ലളിതമായി വേറെ ആര് പറഞ്ഞ് തരും . Super👍🏻
@ShaanGeo2 жыл бұрын
🙏🙏
@rahmasidheeq18073 жыл бұрын
Very well explained and to the point Shan chetta 👍🏻👍🏻
@geethanair3473 жыл бұрын
Very well explained and thank you so much 🙏😊❤
@sunithabenny60163 жыл бұрын
I tried this unniyappam yesterday. Its awesome. Simple and easy one. Fantastic presentation. Thanks.
@ShaanGeo3 жыл бұрын
Thank you Sunitha
@prabhachinnappa65422 жыл бұрын
It's amazing thanks for showing the method step by step 👌👌👍
@simisusanth95572 жыл бұрын
👍🏿👍🏿👍🏿
@ansemmariya20873 жыл бұрын
Verum 5 minute kond ethrem manoharamaya avatharanam ...it's beyond words .. superb bro
നിങ്ങളുടെ പാചകം എനിക്ക് വലിയ ഇഷ്ടട്ടമാണ് ഞാൻ ഓരോന്ന് ഉണ്ടാക്കിനോക്കുകയും ചെയ്യാറുണ്ട് 👍👍👍
@ShaanGeo Жыл бұрын
❤️🙏
@sangisid Жыл бұрын
Thank you for this simple recipe. I tried and it came out very well. Soft and very tasty. Couldn't stop eating 😁
@ShaanGeo Жыл бұрын
My pleasure 😊
@sabithashaju47543 жыл бұрын
Congratulations Shaan for 1M.🌹🌹 താങ്കളുടെ recipes എല്ലാം അടിപൊളിയാണ് ട്ടോ. Simple presentation & your hard working 😍👌👍💪
@ShaanGeo3 жыл бұрын
Thank you
@StorytimewithSai3 жыл бұрын
Looks so yummy 😋 Thank you for sharing 🥰 Hearty congratulations on 1M !! 👏🎊 Very happy for you 🌟💐 well deserved 💯
@seema67052 жыл бұрын
Try cheythu. Varukkaatha podiyil cheythapole thanne.Oru maattavumilla.Ithrayum pratheekshichilla.Thank u sooo much Shaan. Thaangalude presentation superaa.keep it up.
@ShaanGeo2 жыл бұрын
Thank you so much
@valsammajames21552 жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു അതും വളരെപ്പെട്ടന്ന്👍
@ShaanGeo2 жыл бұрын
Thank you valsamma
@praveenprabhakaran60223 жыл бұрын
1M അടിക്കാൻ പോകുന്ന ബ്രോക്ക് എല്ലാ വിധ ആശംസകളും😀👍👍👍
@SuperPretts2 жыл бұрын
I made it ! It was so crispy , soft and tasty thanks for the recipe ,superb
@simisusanth95572 жыл бұрын
🥰
@himababu72462 жыл бұрын
How many Unniyappams we get by this recipe
@Jo-kb4xn3 жыл бұрын
Super tasty ആണ് 😋
@tgreghunathen81462 жыл бұрын
Hi. Dear. ഷാജി. My കോൺഗ്രാറ്റ്ലഷൻസ്. 👍👍👍. ഉണ്ണി അപ്പം simple and അടിപൊളി. 👍👍👍.
@ShaanGeo2 жыл бұрын
Thank you 😊
@asw_athy_chandran2 жыл бұрын
ഞാൻ ഇന്ന് ഉണ്ണിയപ്പം ഉണ്ടാക്കി.വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു.thank you ഷാൻ ചേട്ടാ for this recipe
@ShaanGeo2 жыл бұрын
Thank you so much
@shijitaharish95003 жыл бұрын
Congratulations bro for 1 million subscribers. As always this recipe is also simple and easy. Will definitely try.
@abinpaul2292 жыл бұрын
Tried the recipe and it came out very tasty thankyou
@binumoonjanattu3 жыл бұрын
Truly deserved 1 million subscribers 👏 ❤
@beenakt37313 жыл бұрын
Very good and perfect
@sherlytomy9353 Жыл бұрын
പെട്ടെന്ന് കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തരുന്നു.. നല്ല അവതരണം.. Thank u shan jio
@tharams21533 жыл бұрын
എത്ര ഈസിയായി പറഞ്ഞു തരുന്നു.. താങ്ക്സ് ബ്രോ...
@Ann-rk4kr Жыл бұрын
Tried for first time with the help of your recipe..really came good..Thank you so much for this perfect recipe ❤️ Can you please come up with mushroom recipes in your next videos