ഈ വീഡിയോ നല്ല ഇഷ്ടമായി ഞാൻ ഇതു കിട്ടാൻ കുറേ ശ്രമിച്ചു ഇപ്പോഴാണ് കിട്ടിയത് താങ്ക്യൂ
@sreechakramvlogs37113 жыл бұрын
ഞാൻ ചെയ്തു, വിജയം കാണുന്നുണ്ട്, താങ്ക്സ്
@lotusarts64603 жыл бұрын
Sir ഇതിനു മുൻപ് ഇട്ട വീഡിയോ കണ്ടു ഞാനും അതുപോലെ കുറച്ചു പ്ലാന്റ്സ് ഉണ്ടാക്കി... എല്ലാം നന്നായി വളർന്നു വരുന്നു 😍
@gardenstories57123 жыл бұрын
glad it was helpful, pls share to your loved ones
@sethulakshmipn77122 жыл бұрын
njanum cutting plant nattu pidippichu nannayi kitty sir 🙏
@sakubbolhi4485 Жыл бұрын
@@gardenstories5712 ni
@muhammedshihas9398 Жыл бұрын
🇦🇷y yow erimjnby🙂
@mubashirarana79743 жыл бұрын
Njanum ee video kandu propagate cheyth.. Ellam nannayi valarnnu🥰🥰
@c.mp42225 ай бұрын
മാഷേ എനിക്ക് വളരെ ഇഷ്ടപ്പെട്ട്♥️💪
@shabnashaji50763 жыл бұрын
Thankyou so much sir 🙏... aa munpathe video kandittu njan cheytha ella propogations 100% success aayirunnu 👌👌👍 ee followup video valare timely and useful aayirunu.
@gardenstories57123 жыл бұрын
aww thankyou for your valuable response :) pls share to your loved ones..
@mythomas6204 Жыл бұрын
😊😊😊
@mythomas6204 Жыл бұрын
😊
@chandrikachandran58342 жыл бұрын
വളരെ നല്ല ഭംഗി ഉണ്ട് താങ്ക്സ്
@sunusvlog2867 Жыл бұрын
നല്ലൊരു അറിവ് thanks🙏
@jamseenajamseena89333 жыл бұрын
Njanum toomb nattu success ayi tnx
@priyashivan75652 жыл бұрын
Thank you good information..njanum cheithu noki success.oru potil athra plant vaikam
എന്റെ chediyude stummu നല്ലോണം കാണുന്നുണ്ട് വലിയ ചട്ടിയിൽ വച്ചിട്ടും. Adu ഇനി enducheyyum
@hamsakarthala62513 жыл бұрын
നല്ലോണം താഴ്ത്തിവെച്ച് replant ചെയ്യുക
@najmasidhik253 жыл бұрын
സ്‌ക്വയർ ചട്ടി സിമെന്റ് കൊണ്ട് ഉണ്ടാക്കിയതാണോ പ്ലീസ് റിപ്ലൈ സൂപ്പർ വീഡിയോ നല്ലരീതിയിൽ പറഞ്ഞു തരുന്നുണ്ടല്ലോ ഇനിയും നല്ല വീഡിയോക്കായി കാത്തിരിക്കുന്നു താങ്ക്സ്
@gardenstories57123 жыл бұрын
aww thankyou :) no,its a plastic pot. pls share to your loved ones
@taissyjoseph44193 жыл бұрын
Nice video
@Kochu-v9z3 жыл бұрын
Ee chedi വിൽക്കുന്നുണ്ടോ oru chattikk ethrayaan
@greensfha82183 жыл бұрын
Good information
@allusvlogschannel41032 жыл бұрын
ഒരു ചട്ടിയിൽ ഒരു കൊമ്പ് മാത്രം വെച്ചാൽ മതിയോ അതോ രണ്ടുമൂന്നു വെക്കാൻ പറ്റുമോ
@rasheedas37813 жыл бұрын
Pudiya road karan alle
@hamsakarthala62513 жыл бұрын
🤗😊
@world9653 жыл бұрын
ഞാനും അത് പോലെ cut ചെയ്തു നട്ടു ഇപ്പൊ വേര് വന്നു thanks
@gardenstories57123 жыл бұрын
please share to your loved ones
@fidhaukfidha54713 жыл бұрын
👍👍👍
@aleyammathomas39143 жыл бұрын
Thanks sir
@kolumittayi79363 жыл бұрын
മഴ നല്ലോണം കൊണ്ടാൽ കുഴപ്പമുണ്ടോ
@MithunMithun-il5rs2 жыл бұрын
Areliya igane chythu but thalarnirikunu plant
@GREENVIEWS-tnr3 жыл бұрын
Good sharing ,very useful
@gardenstories57123 жыл бұрын
Thanks for visiting
@gardenstories57123 жыл бұрын
Thanks for visiting
@cpsurusworldbysurajasathee18633 жыл бұрын
Super ane👍🙏
@sheikhaskitchen8883 жыл бұрын
അടിപൊളി
@jallukdm25003 жыл бұрын
Good 👍👍
@ayshaishua89223 жыл бұрын
ഞാൻ ഉണ്ടാക്കിട്ട് വലുതാവുന്നില്ല. വളരെ താമസം പിടിച്ചു കിട്ടാൻ. അതെന്താ കാരണം.
@livelifeliving2527 Жыл бұрын
Adipoli
@gopikadas3583 жыл бұрын
Does any aralia variety having white flowers ??
@georgecj26043 жыл бұрын
vilkkunnundo ?
@gopikadas3583 жыл бұрын
@@georgecj2604 no
@fathimamubashira59593 жыл бұрын
Green arelia ingane ball avunillalloo
@hamsakarthala62513 жыл бұрын
ഇതേ പോലെ സമയാസമയം Trim ചെയത് വളർത്തിയാൽ ആവുമല്ലോ, video യിൽ എന്റെ Green Aralia കണ്ടില്ലേ...?
@ambikasubhash60543 жыл бұрын
Ok
@sumavarghese78612 жыл бұрын
How tall can it grow? Fence aayitt veykkan nallathano?
@noorap73213 жыл бұрын
Super 👌
@AyisharafiAyisha3 жыл бұрын
Hi sooperrr video🤩. പോട്ടിന് കൊടുത്ത paint എതാണെന്ന് പറയാമോ plssss
@hamsakarthala62513 жыл бұрын
Emulsion paint, water...
@muhammadtcmuhammadtc22353 жыл бұрын
Sale undo
@Madinah786632 жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടു ഞാൻ കട്ട് ചെയ്ത് നട്ടു.. ഇപ്പൊ കുറച്ചു തൈകൾ ഉണ്ട്. Thanks 🌹🌹
@anniesunny76863 жыл бұрын
Thoob alla koombu
@shafinmuhammed43633 жыл бұрын
Amazing
@trippervlog3693 жыл бұрын
വിൽപ്പനയുണ്ടോ? ഉണ്ടെങ്കിൽ സ്ഥലം കൂടി ഒന്ന് പറഞ്ഞാൽ നന്നായിരുന്നു'
@sakizak67343 жыл бұрын
♥️♥️♥️
@alikannur18682 жыл бұрын
🤩🤩🤩
@Sruthyk20243 жыл бұрын
ഇതിന്റെ കുറച്ച് തൂമ്പ് വേര് പിടിപ്പിച്ചു വച്ചിട്ടുണ്ട് ഞാൻ..അത് ഒരു ചട്ടിയിൽ തന്നെ കുറച്ചെണ്ണം അടുപ്പിച്ചു കൂട്ടി നട്ടാൽ കുഴപ്പമുണ്ടോ..അതോ ഓരോന്നായി നട്ടാലേ ശരിയാകുള്ളോ...
@hamsakarthala62513 жыл бұрын
കുഴപ്പമൊന്നുമില്ല, പക്ഷെ ഒന്നു വീതം നട്ടാലും മതി...