വളരെ സിംപിൾ മെത്തേഡ്/ സാർ കുറച്ച് കൂടി അടുത്ത് കാണുന്ന വിധത്തിൽ അടുത്ത ഇത് പോലുള്ള വ്യത്യസ്തമായ വീഡിയോകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു താങ്കൾക്ക് എൻ്റെ അഭിനന്ദനങ്ങൾ
@MALLUTRONICS5 жыл бұрын
K.sir..will improve my best
@shamseervp3005 жыл бұрын
ഇത്രയും ലളിതമായി ഒരു amplifier ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് great job
@MALLUTRONICS5 жыл бұрын
Thank u sir..
@bineeshkm97255 жыл бұрын
Good video നല്ല വിവരണം super
@MALLUTRONICS5 жыл бұрын
Thanks sir..thanks for ur valuable feedback
@shafimohammed32636 жыл бұрын
നിങ്ങളുടെ അവതരണം നന്നായി മനസ്സിലാവുന്നുണ്ട് ആമ്പിൾ ഫെയർ ബോർഡ് വാങ്ങാൻ കിട്ടും ഇതിലും ഈസിയായി ചെയ്യാനും പറ്റും .....പക്ഷെ ഇങ്ങനെ ചെയ്യുമ്പോൾ ഐസി യുടെ ഓരോ ലെഗിൻറെയും വർക്കിങ് നമുക്ക് മനസിലാക്കാം ...ഗുഡ് ....മെസ്സേജ് ....
@akmvr16805 жыл бұрын
Broo super...ethil 12 volt DC koruthude
@MALLUTRONICS5 жыл бұрын
Athe 12volt
@Ajuusvlogs73776 жыл бұрын
Gud ,minimum budgetil ithu ok aanu ,kooduthal bassum soundum venemengil double ic kondu jndakiyal mathi athu pre soldring cheitha board amazonil available aanu
@MALLUTRONICS6 жыл бұрын
K.ithu jst for educational purposes only..
@jibingeorge54386 жыл бұрын
Adipoli machane
@MALLUTRONICS6 жыл бұрын
Thanks machane...
@jintumjoy71944 жыл бұрын
Bro ente kayil onida ky thunder oxygen tvyude sub irikkunnund oru 2speaker koodi add cheyth oru music player undakkan sahayikkumo
@MALLUTRONICS4 жыл бұрын
Pattum..amplifier watts kooduthal venam
@jintumjoy71944 жыл бұрын
@@MALLUTRONICS Ethra watts vendi varum
@vishnudevu96875 жыл бұрын
Ithil enganeyanu oru LED display connect cheyyunnathu...
@MALLUTRONICS5 жыл бұрын
Music input led circuit il kodukuka.. Led vu meter ente channelil und ath kandal manasilakum
@vishnudevu96875 жыл бұрын
Ithil USB engane connect cheyyum/ engine sensor connect cheyyum
@jijo4384 жыл бұрын
12 valt 5 amp use chaiyan pattumo?
@MALLUTRONICS4 жыл бұрын
Pattum..👍
@sajithkadakkal21296 жыл бұрын
Stero amplifier circuit patumo 24 volt 2 12 volt aakki try cheyyan patumo
@samdaniel29916 жыл бұрын
Chetta 12" sub nilkunna rethiyil oru sub amp elupathil cheyyunna video edamo
@MALLUTRONICS6 жыл бұрын
Will try my best...
@mebinchacko65676 жыл бұрын
Super
@arunparechirayil21676 жыл бұрын
Ithu mono Alle bro stereo undakkikkanikkamo please
@rahimrahman95974 жыл бұрын
ഇതാണോ കിടിലൻ 😁😁😁😁
@Wayfaring_nomad5 жыл бұрын
Adipolii...adipoliii
@MALLUTRONICS5 жыл бұрын
Thanks dude
@ranjithranji46425 жыл бұрын
STK 4141" 4D21 ic watt's പറയൂ Plz
@MALLUTRONICS5 жыл бұрын
Stk 4141 =100w + 100w
@amalkmani27326 жыл бұрын
Polichu
@MALLUTRONICS6 жыл бұрын
Thanks for ur valuable feedback
@manojkb72146 жыл бұрын
Ethra neram venamengilum work cheyyan patum???
@Tomin9936 жыл бұрын
Eee amp Etra watts aaa
@baijur36226 жыл бұрын
1 mfd capacitor volte ethraya?
@devuaudio67855 жыл бұрын
സൂപ്പർ .ഈ ic യുടെ പ്രശ്നം എന്നാൽ ഹമ്മിങ് കൂടുതലാണ്. ആകെ 20w ഉള്ളു. ഇതിൽ എന്തു ബാസ്സ് വരാൻ
@cijoykjose4 жыл бұрын
Nope 40 watts ..
@djkalan89776 жыл бұрын
കൊള്ളാം. പക്ഷ ഒരു 3volt amplifier ഉണ്ടാക്കുന്ന വീഡിയോ ഇടമോ ബ്രോ...
@MALLUTRONICS6 жыл бұрын
Will try my best...thanks 4 ur suggestion
@rockyrocks16296 жыл бұрын
എനിക്കും വേണം അത്.ഏറ്റവും കുറഞ്ഞ വോൾട്ടിൽ പ്രവൃത്തിക്കുന്ന ഒരു Stero Amplifier. പഴയ Model റേഡിയോയിൽ ഒക്കെ 3 Volt - ൽ വർക്കു ചെയ്യുന്ന നല്ല ശബ്ദമുള്ള mono amp കണ്ടിട്ടുണ്ട്. 8 pin ഉള്ള IC ഉള്ളത്. ഇപ്പോ കാണാനില്ലാ
@ajeeshnilambur3036 Жыл бұрын
ക്ലാസ് D amp 5v ന്റെ വാങ്ങിക്കാൻ കിട്ടും. സ്റ്റീരിയോ. നല്ല വർക്കിംഗ് ആണ്.1 ഇഞ്ച് വലുപ്പം ഒള്ളു. Around 50₹ വരുക ഒള്ളു.
@designgroup66985 жыл бұрын
Can we use this circuit to amplify low frequency sound?
@MALLUTRONICS5 жыл бұрын
Is your need to drive HF?
@abhiramabhi99556 жыл бұрын
പൊളിച്ചു
@MALLUTRONICS6 жыл бұрын
Thanks for ur valuable feedback
@kmashmil68156 жыл бұрын
Its works on 3amp transformer?
@MALLUTRONICS6 жыл бұрын
2 amp is sufficient to work
@rahulrajan88515 жыл бұрын
104 pf capacitor എത്ര വോള്‍ട്ടാ
@MALLUTRONICS5 жыл бұрын
50volt
@christy3306 жыл бұрын
ഒരു jbl connect ചെയ്യാൻ എത്ര voltage ഉള്ള amplifier വേണം ആരെങ്കിലും ഒന്ന് പറഞ്ഞു താ
@MALLUTRONICS6 жыл бұрын
For driving 500w speaker minimum 250 w is needed
@99hari556 жыл бұрын
It depends on rms watts and ohms...
@asldnet83066 жыл бұрын
2 speaker connection kodukkan സാധിക്കില്ലേ
@MALLUTRONICS6 жыл бұрын
U can use 2 speakers in parallel
@kkathulgangadharan22626 жыл бұрын
Use tda 7377 good one than 4440.
@albinthomas53445 жыл бұрын
Clarity indoo?
@MALLUTRONICS5 жыл бұрын
Ys...good clarity...
@abhijithphotography75256 жыл бұрын
Kidu brooooo. Polichhh plz suprt mee
@nivinfloyd84786 жыл бұрын
ഇപ്പോൾ ഈ 4440 ic മാർക്കറ്റിൽ അവൈലബിൾ ആണോ വീഡിയോ സൂപ്പർ മനസിലാക്കാൻ സാദിക്കുന്നുണ്ട്
@MALLUTRONICS6 жыл бұрын
Pineee easily available...tvm il onninu 45 rs
@Dj-gf2fx6 жыл бұрын
Nivin Floyd Kannur 60😞😞😞
@VENUGPL16 жыл бұрын
കൂടിയതും കുറഞ്ഞതും ഉണ്ട്
@rickgrimes42666 жыл бұрын
only 10 rupees
@rickgrimes42665 жыл бұрын
10 rupees in malappuram😏😁😃
@TRENDelectronics106 жыл бұрын
Itu oke 10 w out kuttu ethil oke enthu bass
@MALLUTRONICS6 жыл бұрын
Ith jst for beginners...thanks 4 ur valuable feedback
@cijoykjose4 жыл бұрын
You can overclock this ic and produce up to 40 watts in bridge mode ... I can do it like so.. you have to add bigger heat sink and fan .. 13volt ×5 ampere double ic can produce up to 80 watts .. better capacitors will allow us to push it to a further to 14volts ... Skills of electronics adventure is necessary .. 😊
@TRENDelectronics104 жыл бұрын
@@cijoykjose njan use cheyitha 10 w maximum prefonmes 12.v 5A but heat avaunathu anusarichu sondu quality kurayum sound dim agumm normal heat oke. Only for stereo
@cijoykjose4 жыл бұрын
@@TRENDelectronics10 bridge cheyythu double ic vachu cheyythaal mathi .. big heat sink aavishyam aanu ... Pinney choodu aakumbol sound quality kurayunnath duplicate cd4440 ickal aanu .. la4440 is the IC for the best job..
@TRENDelectronics104 жыл бұрын
@@cijoykjose agne enghil evde market kittunathu duplicate arikumm
@mirackmedia90654 жыл бұрын
Ic എത്ര rate
@MALLUTRONICS4 жыл бұрын
45 rs
@shaiju.mkakkodikozhikode57376 жыл бұрын
230acയിൽനിന്ന് 3വോൾട്ട് ledവർക്ക്ചെയ്യിക്കാൻ എത്ര ഓം റസിസ്റ്റർ ആണ് വേണ്ടത്
@MALLUTRONICS6 жыл бұрын
100k resistor
@naseefkkc6 жыл бұрын
MALLUTRONICS അതിന്റെ formula പറയാമോ? R= v÷i ആണോ?
@MALLUTRONICS6 жыл бұрын
NASEEF KK ys
@shafimohammed32636 жыл бұрын
ഹായ് ഈ സർകുട്ടിൽ ഓഡിയോ ജാക്കിന്റെ ആദ്യത്തിൽ ബാസ്സ് ട്രബിൾ ബോർഡ് കൂടി ആഡ് ചെയ്താൽ വോളിയം .ബാസ്സ്. ട്രബിൾ ...എന്നിവ കൂടെ കാന്ററോൾ ചെയ്യാൻ പറ്റില്ലേ
@cijoykjose4 жыл бұрын
Yes
@gang14906 жыл бұрын
Pis condet നമ്പർ
@MALLUTRONICS6 жыл бұрын
9074078961
@nivinfloyd84786 жыл бұрын
ഒരു അപ്മളിഫൈയർ ഉണ്ടാകുന്ന വീഡിയോ ചെയ്യാൻ സാധിക്കുമോ 5. 1 റീമോർട് കിറ്റുവരുന്ന ടൈപ്പ് സ്പീക്കർ പ്രൊട്ടക്ഷൻ ഒക്കെ ഉള്ള ബോർഡൊക്കെ വച്ചിട്ടുള്ള വീഡിയോ
@MALLUTRONICS6 жыл бұрын
Bro i can do but it is in pending..
@thetrigger26006 жыл бұрын
Bro amplifier nte humming mattan enthu cheyyanam?
@Dj-gf2fx6 жыл бұрын
viju v Search chey... Hindi kaare vdeo kandinj... അതിൽ വ്യക്തമായി parayunind..
@vishnus88046 жыл бұрын
ഈ ആംപ്ലിഫയർ ഉണ്ടാകാൻ എത്ര രൂപ ആകും?
@MALLUTRONICS6 жыл бұрын
Vishnu S Total with in 80rs price not included the rate of power adapter.. Subscribe our channel for more informative videos.
@abdulsaleem.msaleem.m50396 жыл бұрын
Sir Namber തെരുമേ?
@MALLUTRONICS6 жыл бұрын
9074078961
@abhishekak21116 жыл бұрын
Low quality sound
@FahadBinrasheesd6 жыл бұрын
ഇത് ഞാൻ ഉണ്ടാക്കിയത പക്ഷേ പരാ പരാ ഉണ്ട്
@MALLUTRONICS6 жыл бұрын
Sound mosham ano?
@supertech42546 жыл бұрын
ഫിൽറ്റർ കപ്പിസിറ്ററുകൾ ഈ സർക്യൂട്ടിൽ ഇല്ല അതാണു കാരണം
@vishnuvijayan61726 жыл бұрын
Transformer amphere kootti nokk
@vishnuvijayan61726 жыл бұрын
200 roopaykk 4440 dual ic filter ulla amplifier board kittum
@rockyrocks16296 жыл бұрын
ഒന്നുകിൽ DC volt കൊടുക്കുക. നല്ല clear Sound കിട്ടും. അല്ലെങ്കിൽ നല്ല filter capacitor use ചെയ്യുക. but എങ്കിലും ചെറിയൊരു മൂളിച്ച കേൾക്കാറുണ്ട്.
@vishalr13536 жыл бұрын
പവർ ന്റെ നെഗറ്റീവ് എവിടാ സെറ്റ് ചെയ്തേ
@MALLUTRONICS6 жыл бұрын
Common ayi ic join cheythakuna pointil anu connect cheyendath